അങ്ങനെയൊന്നും ഇല്ല ഭാഗവാൻ എല്ലാവരുടെയും ഉള്ളിൽ ഹൃദയത്തിൽ ഉണ്ട് അറിവില്ലാത്തവർ അറിയാതെ തെറ്റുകൾ പ്രാർത്ഥിച്ചാൽ അത് ഭഗവാൻ ശ്രമിക്കും. 🧘♂️🧘♂️🧘♂️ ഓം നമഃശിവായ 🙏🙏 ശിവായ നമഃ ശിവോഹം
എങ്ങനെ ആയാലും നരകിച്ചു കിടക്കാതെ മരണം കിട്ടുന്നത് ഏറ്റവും ഭാഗിയം... ശിവ ഭഗവാൻ.. മുരുകൻ.. കൃഷ്ണൻ ഇവരെ ഒക്കെഅധ്മാർത്ഥം ആയി ഭക്തി യോട് പ്രാർത്ഥന നടത്തിയാൽ ഗുണം തന്നെ
ശിവഭഗവാനോട് പ്രാത്ഥിക്കേണ്ടത് എന്റെ മനസ്സിലുളള കാമം,ക്രോധം,മോഹം,ലോഭം,അഹങ്കാരം,അസൂയ, പക,വിദ്വേഷം,ദേഷ്യം,എന്റെ ദുർവികാരങ്ങളെല്ലാം ഭസ്മമാക്കിടണേ. കഴിഞ്ഞ ജന്മത്തിന്റെ പാപം ഭസ്മം ഭസ്മമാക്കണേ.
ശിവം 🔥🔥🔥🔥 സുപ്രീം ഗോഡ് ലോകത്തുള്ള എല്ലാ മതത്തിന്റെയും സാരാംമശത്തിന്റെ ആത്മീയതയുടെ അങ്ങേയറ്റം..... 🔥🔥🔥 മാർക്കണ്ടയനെ മരണത്തിൽ നിന്നും രക്ഷിച്ച മഹാപ്രഭു.. ആണ് മഹാദേവൻ... നിങ്ങൾ പറയുന്നത് ശെരിയല്ല സുഹൃത്തേ
ഉണർന്നിരിക്കുമ്പോഴും ബോധം ശുദ്ധമാക്കാനാണ് സർവ്വ സാധനകളും. അങ്ങനെ ഒരു മനോനില വന്നാൽ വാസനകൾ നശിക്കും. ജന്മങ്ങൾ അവസാനിക്കും. അതിനായി സംഹാര മൂർത്തിയുടെ അനുഗ്രഹം ആവശ്യമാണ്. വാസനകൾ നശിക്കാൻ ലോകം അവസാനിക്കണ്ടേ, അതിനാണ് ഭഗവാൻ ഒരു ജീവന് തൃക്കണ്ണ് തുറന്നു കൊടുത്തു രക്ഷിക്കുന്നത്. ആ കണ്ണ് തുറന്നു കിട്ടിയാൽ ആ ജീവന് ലോകം അതിന്റെ യെതാർത്ഥ സ്വരൂപത്തിൽ കാണാൻ കഴിയും. അത് അതി സൂക്ഷ്മമായ ചാരമായിരിക്കും. സർവ്വന്തം ഭസ്മമെന്ന് പറയുന്നു. അതായത് കാരണ ശരീര സ്വരൂപം തന്നെ. സമാധിയിലെ അനുഭവം തന്നെ. ഇരുട്ട് പോയി വെളിച്ചത്തിൽ ബോധം ലയിച്ചു ആനന്ദസ്വരൂപമായി തീരുന്ന സ്ഥിതി. അതിൽ നിന്നും ഉണർന്നാലും ആനന്ദം മാത്രം ശേഷിക്കുന്നു. ശിവനെ ഉപസിച്ചാൽ സുഖമോ ദുഃഖമോഎന്ത് തന്നെ ആയാലും ജന്മന്തരങ്ങൾ കൊണ്ട് അനുഭവിക്കാനുള്ളതൊക്കെ തീർത്തു തന്നിട്ടേ എടുക്കു. കാരണ ശരീരത്തിൽ ചേരാനുള്ള വഴികൾ തുറന്നു തരും. ഉള്ളിന്റെ ഉള്ളിൽ പോലും വാസനകൾ ശേഷിക്കില്ല. ഇനി ഒന്നും തന്നെ വേണ്ട ഭഗവാനെ എന്ന് പോലും പ്രാർഥിക്കേണ്ടതായ അവസ്ഥ ഇല്ലാത്ത വിധം ഭക്തി കൊണ്ട് ആത്മാർത്ഥമായി മനസ്സും ബുദ്ധിയും മാറിയാൽ ജീവനു ള്ളപ്പോൾ തന്നെ മുക്തി തരും.
രണ്ട് മിത്രങ്ങളെ, ഗ്രാമർ നോക്കി ആണോ ദൈവങ്ങൾ അനുഗ്രഹിക്കുന്നത്?പുതിയ ചില വില്ലന്മാർ ഇയ്യിടെ വന്നിരുന്ന് പറയുന്നത്, ഗ്രാമർ തെറ്റിയാൽ തുലഞ്ഞ് പോകുമെന്നാണ്.പാവങ്ങൾ ഇനി എന്ത് ചെയ്യും?
First and foremost, you should let us know: who you are interviewing. Second, clarify the topic of the interview. Third, explain the purpose behind it. Fourth, highlight the benefits for the viewers. And finally, provide information on how viewers can contact the person being interviewed!
മനസ്സ് ശുദ്ധമാക്കണേ ഭഗവാനെ... ജൻമ്മാന്തര പാപങ്ങൾ പൊറുത്തിടണെ എന്ന് പ്രാർത്ഥിക്കുന്നതാണ് ഉത്തമം 🙏🏼
അങ്ങനെയൊന്നും ഇല്ല ഭാഗവാൻ എല്ലാവരുടെയും ഉള്ളിൽ ഹൃദയത്തിൽ ഉണ്ട് അറിവില്ലാത്തവർ അറിയാതെ തെറ്റുകൾ പ്രാർത്ഥിച്ചാൽ അത് ഭഗവാൻ ശ്രമിക്കും.
🧘♂️🧘♂️🧘♂️
ഓം നമഃശിവായ 🙏🙏
ശിവായ നമഃ
ശിവോഹം
എങ്ങനെ ആയാലും നരകിച്ചു കിടക്കാതെ മരണം കിട്ടുന്നത് ഏറ്റവും ഭാഗിയം... ശിവ ഭഗവാൻ.. മുരുകൻ.. കൃഷ്ണൻ ഇവരെ ഒക്കെഅധ്മാർത്ഥം ആയി ഭക്തി യോട് പ്രാർത്ഥന നടത്തിയാൽ ഗുണം തന്നെ
ശിവഭഗവാനോട് പ്രാത്ഥിക്കേണ്ടത് എന്റെ മനസ്സിലുളള കാമം,ക്രോധം,മോഹം,ലോഭം,അഹങ്കാരം,അസൂയ, പക,വിദ്വേഷം,ദേഷ്യം,എന്റെ ദുർവികാരങ്ങളെല്ലാം ഭസ്മമാക്കിടണേ.
കഴിഞ്ഞ ജന്മത്തിന്റെ പാപം ഭസ്മം ഭസ്മമാക്കണേ.
കാര്യങ്ങളെപ്പറ്റി വലിയ ധാരണ ഒന്നും ഇല്ലെങ്കിലും എല്ലാം അറിയുന്ന ഭാവത്തിൽ സംസാരിക്കുന്നു. ഇയാൾ പ്രാർത്ഥനയുടെ കാര്യം പറയുന്നത് തന്നെ തെറ്റാണ്.
@@rockc6609 അപ്പോ ചേട്ടൻ പറയൂ
ശിവം 🔥🔥🔥🔥
സുപ്രീം ഗോഡ്
ലോകത്തുള്ള എല്ലാ മതത്തിന്റെയും സാരാംമശത്തിന്റെ
ആത്മീയതയുടെ
അങ്ങേയറ്റം..... 🔥🔥🔥
മാർക്കണ്ടയനെ മരണത്തിൽ നിന്നും രക്ഷിച്ച മഹാപ്രഭു.. ആണ്
മഹാദേവൻ...
നിങ്ങൾ പറയുന്നത് ശെരിയല്ല സുഹൃത്തേ
ഭാഗവാന് നമ്മുടെ മനസ്സറിഞ്ഞുടെ. രക്ഷിക്കണേ എന്ന് പറഞ്ഞാൽ അങ്ങ് എടുക്കത്തക്ക ബുദ്ധിയേയുള്ളോ
Ideham parayanath thettanu
Nintae manassilae udhesham onnum nee parayunna manthrathintae artham verae um aayaal enthaa sambhavikkuka??? Same aanu idhum. Aksharamghaludae power. Manassu ariyillae enna chodhyam chodhikkum munb Shivan enthaanu enn manassilaakk. Adhinu oru roopam koduthittund ennae ullu. Adh energy aanu. Udhesha shudhiyodae electrical energy il thottaal shock adikkilla enn undo? 😅
ശിവം 🙏🏻🏔️🕉️
Enne onnu sweekarikane bhagavane.. Enne ang eduthukollane.... 🙏🙏🌺🌺♥️😊
ഓം നമഃ ശിവായ 🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏
Njn ee anchor nte oru kadutha aaradhika aanu..pulliye onn introduce cheyyanamaayrunnu pls...nalla bhavam aanu.. expressions ellam sooper
പിന്നെ ശിവന് അറിഞ്ഞുടെ രക്ഷിക്കണേ എന്നു പറയുനത് എന്തെന്ന് മരിക്കാൻ വേണ്ടിയാണോ സാധരണ എല്ലാം മനുഷ്യർ രക്ഷിക്കണേ എന്ന പ്രാർത്ഥന
വെച്ചു കീച്ചുവാ, ശങ്കര ഇവനോടൊക്കെ ക്ഷമിക്കണേ
ഉണർന്നിരിക്കുമ്പോഴും ബോധം ശുദ്ധമാക്കാനാണ് സർവ്വ സാധനകളും.
അങ്ങനെ ഒരു മനോനില വന്നാൽ വാസനകൾ നശിക്കും. ജന്മങ്ങൾ അവസാനിക്കും. അതിനായി സംഹാര മൂർത്തിയുടെ അനുഗ്രഹം ആവശ്യമാണ്.
വാസനകൾ നശിക്കാൻ ലോകം അവസാനിക്കണ്ടേ, അതിനാണ് ഭഗവാൻ ഒരു ജീവന് തൃക്കണ്ണ് തുറന്നു കൊടുത്തു രക്ഷിക്കുന്നത്. ആ കണ്ണ് തുറന്നു കിട്ടിയാൽ ആ ജീവന് ലോകം അതിന്റെ യെതാർത്ഥ സ്വരൂപത്തിൽ കാണാൻ കഴിയും. അത് അതി സൂക്ഷ്മമായ ചാരമായിരിക്കും. സർവ്വന്തം ഭസ്മമെന്ന് പറയുന്നു. അതായത് കാരണ ശരീര സ്വരൂപം തന്നെ. സമാധിയിലെ അനുഭവം തന്നെ. ഇരുട്ട് പോയി വെളിച്ചത്തിൽ ബോധം ലയിച്ചു ആനന്ദസ്വരൂപമായി തീരുന്ന സ്ഥിതി. അതിൽ നിന്നും ഉണർന്നാലും ആനന്ദം മാത്രം ശേഷിക്കുന്നു. ശിവനെ ഉപസിച്ചാൽ സുഖമോ ദുഃഖമോഎന്ത് തന്നെ ആയാലും ജന്മന്തരങ്ങൾ കൊണ്ട് അനുഭവിക്കാനുള്ളതൊക്കെ തീർത്തു തന്നിട്ടേ എടുക്കു. കാരണ ശരീരത്തിൽ ചേരാനുള്ള വഴികൾ തുറന്നു തരും.
ഉള്ളിന്റെ ഉള്ളിൽ പോലും വാസനകൾ ശേഷിക്കില്ല. ഇനി ഒന്നും തന്നെ വേണ്ട ഭഗവാനെ എന്ന് പോലും പ്രാർഥിക്കേണ്ടതായ അവസ്ഥ ഇല്ലാത്ത വിധം ഭക്തി കൊണ്ട് ആത്മാർത്ഥമായി മനസ്സും ബുദ്ധിയും മാറിയാൽ ജീവനു ള്ളപ്പോൾ തന്നെ മുക്തി തരും.
അതാന്നുറപ്പിച്ചു മാതൃകയും പ്രാവർത്തികമാണെന്നും ഉറപ്പാക്കി കാശുണ്ടാക്കുക.
ഓം നമഃ ശിവായ
Om nama shivaya
🙏🙏🙏🙏🙏
Ohm Namha Shivaya 🙏🙏🙏🙏
എന്നെ മാത്രം ഒന്ന് രക്ഷിക്കണേ മഹാദേവ 🙏
തഥാസ്തൂ
Oru ശാന്തി vila ദിനേശ് line😂
Naraka varidhi naduvil....
രണ്ട് മിത്രങ്ങളെ, ഗ്രാമർ നോക്കി ആണോ ദൈവങ്ങൾ അനുഗ്രഹിക്കുന്നത്?പുതിയ ചില വില്ലന്മാർ ഇയ്യിടെ വന്നിരുന്ന് പറയുന്നത്, ഗ്രാമർ തെറ്റിയാൽ തുലഞ്ഞ് പോകുമെന്നാണ്.പാവങ്ങൾ ഇനി എന്ത് ചെയ്യും?
പജാക്ഷരി തെറ്റുമോ
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Like kittanano etharam pottatharangal parayunathu, sivane Patti abcd kooda ningalku ariyilla brothers
🙏🙏
First and foremost, you should let us know: who you are interviewing. Second, clarify the topic of the interview. Third, explain the purpose behind it. Fourth, highlight the benefits for the viewers. And finally, provide information on how viewers can contact the person being interviewed!
നമ്മുടെ പൂർവികർ, നമ്മൾക്ക് പറഞ്ഞു തന്ന പ്രകാരം പ്രാർത്ഥിച്ചാൽ കുഴപ്പങ്ങൾ ഉണ്ടാകുമോ?.
ബ്രഹ്മാവിനെ പൂജിക്കാൻ അമ്പലം ഉണ്ടോ
Nammude lifile negativitikale maattan kazhiyinna magical poweranu siva bagavaan. Om na ma sivaaya
വീട്ടിൽ ശിവലിംഗം പൂജാ മുറിയിൽ വയ്ക്കാൻ പാടുണ്ടോ?
വളരെ മോശം
Onnu podeee
Onu poda vatavaliyamara