6വർഷം ഒന്നിച്ച് ജീവിച്ചു വേറെ ഒരാളെ കിട്ടിയപ്പോ പെരുവഴിയിൽ ഉപേക്ഷിച്ചു പോയി മുഴുവനായി ചതിച്ചു എന്റെ സമയം, പണം, ശരീരം അതിലുപരി എന്റെ മനസ് ഒക്കെ പിച്ചി ചീന്തി
Correct reading aanu 🙏❤ Cheating undu ഞാൻ മനസ്സിലാക്കിയിട്ടുണ്ട് 😢 എന്നിട്ടും ഇപ്പോഴും ഞാൻ കൂടെ നിൽക്കുന്നു ,സ്നേഹിക്കുന്നു , പുള്ളി വിളിക്കാറുണ്ട് പക്ഷേ പഴയതുപോലുളള ഒരു സ്നേഹം ഉണ്ടോ എന്ന് സംശയം 😢 എല്ലാം യൂണിവേഴ്സ് ശരിയാക്കി തരട്ടെ എന്ന് പ്രാർഥിക്കുന്നു ❤
Correct aanu ....njn move on aayi....end up cheythu aa relation...enik new offer vannu...new person aayittt relation aayi....we are happy with this relation...thank God for guide me such a wonderful person enter in my life....a lot of pain I have suffered so God gave me new one...ex hus is cheated me and I don't know about his relation...but I questioned him but he didn't give me the right answer and he abandoned me in a worse condition..now I realise the value of me....I give up for their life and they live for his relation...avarkk avarude life choose cheythu poyi...eni njn nokki nikkenda aavsshyam illallo...enikkum vere life nokki pokaan ulla time aayii..athaanu better option ...universe give me a chance to live with someone and I accept that
Sathyamm eeparanja karryamm njan narthaa varrookurra video ill kattathaa.. Impossible im beliving 🦂🥰💖❤️ when she comming in my life avcall gulf illaa eppoo.. Working.. But no job annekkii.. My age31 avall 24 next 25 sathyamm my life no plan yes im on here my family not married 🦂. Kuttiiparanjathh ellamm 100% sathyamm ayiitt nadanodda eriqyanna karryam thannayaa eee moviement ill poollum
Mam ഞാനും എന്റെ ഭർത്താവും വിവാഹകഴിയുന്നതിന് മുൻപേ ചേട്ടന്റെബന്തത്തിൽ പെട്ട മുറ പെണ്ണ് ചേട്ടന് മായി പണ്ട് തൊട്ട് ഇഷ്ട്ടത്തിൽ ആയിരുന്ന കാര്യം ഞാൻ വൈകിയാണ് മനസ്സലാക്കിയത്.
ഒരാൾ 6ൽ പഠിക്കുന്നു. പിന്നെഒരാൾ 4വയസ്സ് മാത്രമേ ആയുള്ളൂ. ചേട്ടൻദുബായ് ആണ് വർഷം എല്ലാം പ്രാവശ്യവും നാട്ടിൽ വരാറുണ്ട്. വരുമ്പോളെല്ലാം മുറ പെണ്ണിന്റെ വീട്ടിൽ പോകും. ആ പെണ്ണിന്റ കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട്. ഇതിനിടയിൽ ഒരു പാട് കാര്യം ഉണ്ട് ടൈപ്പ് ചെയ്യാൻ Mam ഈ ഓണത്തിന് ലീവിന് 12 ദിവസം കഴിഞ്ഞു പോയി. ഇന്ന് വരെ എങനെ പോയിട്ടില്ല 45ദിവസം വരെ നാട്ടിൽ നിൽക്കുമായിരുന്നു കഴിഞ്ഞഓണത്തിന് മുറ പെണ്ണ് സൗദ്യയിൽ പോയി പിറ്റേന്ന് ചേട്ടനും പെട്ടന്ന് പോയി ഡ്രസ്സ് മാത്രമേ കൊണ്ട് പോയിരുന്നുളളൂ. നാട്ടിൽ വന്നപ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു സ്വഭാവതിന്നു. പിന്നെ ദുബായ് അൽക്യുസ് എന്ന സ്ഥലം എലെഗൻസ് എന്നവർക്ക് ഷോപ്പിൽ പാച്ചു വർക്ക് ആണ് ജോലി ചെയ്യുന്നത് അവിടെ പോയ തിന് ശേഷം പിന്നെ മിണ്ടാതെ എന്നെ അവോയിഡ് ചെയ്യുന്ന പോലെ ഒരു പാട് മാറ്റം സംഭവിച്ചു.
ഇടയ്ക്ക് ഈ പെണ്ണിനെ പേര് ചൊല്ലി വഴക്കായി. കുട്ടികൾ ചേട്ടന് ജീവൻ ആണ്. എന്നെ ആയിരുന്നു ഇപ്പോൾ ചേട്ടന് അതിനു കഴിയുന്നില്ല. എന്റെ മനസ്സിൽ ആദ്യം വലിയ പാടായിരുന്നു. പിന്നെ ഞാൻ റീഡിങ് കാണാൻ തുടങ്ങി. സത്യമായിട്ടും mam യുട്യൂബിൽ എല്ലാം റീഡിങ്ങും ഞാൻ ഇരുന്നു കാണാൻ തുടങ്ങി. പിന്നെ അതിനു ശേഷം എന്റെ സ്വഭാവതിന്നു ഒരു നിയന്ത്രണം വന്നു ഇപ്പോൾ മനസ്സിൽ വിഷമം വന്നാൽ പിടിച്ചു നിർത്താൻ പറ്റും.
ഇപ്പോൾ വാഴ്ക്കായത്തിന് ശേഷം എന്റെ പപ്പാ അറിഞ്ഞു ചേട്ടനുമായി ചെറിയ രീതിയിൽ വാക്ക് തർക്കമായി എന്നോട് കുതറി സംസാരിച്ചു വെച്ചു. പിന്നെ ചേട്ടൻ തന്നെ ഒത്തിരി ദിവസം കഴിഞ്ഞു കുട്ടികളെ വിളിച്ചു. എന്നോട് വീട്ടിൽ പോകാൻ വരെ പറഞ്ഞു. ഞാൻ കുട്ടികൾ കുടുബം ഇതൊക്കെ വിട്ട് പോകുന്നആ ൾ അല്ല. ചേട്ടനെ വക വെയ് ക്കാതെ ചേട്ടന്റെ വീട്ടിൽ ഞാൻ ഉണ്ട് വീട്ടിൽ പോയില്ല. പിന്നെ കാര്യത്തിന്റെ കിടപ്പു റീഡിങ് കണ്ടതിനു ശേഷം മനസ്സിലായി. ഇപ്പോൾ ആരോടും ഒന്നിനും മിണ്ടാതെ സൈലെൻഡ് ആയിട്ട് ജീവിതം കുട്ടികളെ കൊണ്ട് പോകുന്നു. ചേട്ടൻ പൈസ അയച്ചിരുന്നു. ഇപ്പോൾ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ മുത്തമക്ൾ സംസാരിക്കും പിന്നെ ചെറിയ രീതിയിൽ ഞാൻ ടൈപ് ചെയ്തു വെയ്ക്കും. ചേട്ടൻ എല്ലാം എടുക്കുന്നുണ്ട്. ഈ ഒരാഴ്ച കൊണ്ട് നല്ല മാറ്റം ഉണ്ട്
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏
6വർഷം ഒന്നിച്ച് ജീവിച്ചു വേറെ ഒരാളെ കിട്ടിയപ്പോ പെരുവഴിയിൽ ഉപേക്ഷിച്ചു പോയി മുഴുവനായി ചതിച്ചു എന്റെ സമയം, പണം, ശരീരം അതിലുപരി എന്റെ മനസ് ഒക്കെ പിച്ചി ചീന്തി
Veshmikanda karma thirich adichirikkum 🙂🫂
Same
ഒന്നൂല്ലേടോ നമുക്കു ആശ്വസികാം @Dhe_Chinnuhh_
😮
വിഷമിക്കേണ്ട... നല്ലൊരു ദിവസം വരും
Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 i strongly claim positive energy thank sister 🙏
ബ്ലോക്ക് ആണ്.. നോക്കട്ടെ... Wait ചെയ്യുന്നു 🙏
Same🤲🏻
Correct reading aanu 🙏❤
Cheating undu ഞാൻ മനസ്സിലാക്കിയിട്ടുണ്ട് 😢 എന്നിട്ടും ഇപ്പോഴും ഞാൻ കൂടെ നിൽക്കുന്നു ,സ്നേഹിക്കുന്നു , പുള്ളി വിളിക്കാറുണ്ട് പക്ഷേ പഴയതുപോലുളള ഒരു സ്നേഹം ഉണ്ടോ എന്ന് സംശയം 😢 എല്ലാം യൂണിവേഴ്സ് ശരിയാക്കി തരട്ടെ എന്ന് പ്രാർഥിക്കുന്നു ❤
ഒത്തിരി ഇഷ്ട്ടമായി നല്ല റീഡിങ് താങ്ക്യു 😊
I claim it 🙏❤️താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏❤️
100%സത്യം ആണ് 🙏🏻🙏🏻🙏🏻
🙏🙏🙏❤താങ്ക്സ് യൂണിവേഴ്‌സ് 👍👌റീഡിങ് ♥️
ഒന്നും പറയാതെ പോയതാണ്.... ഒരുപാട് തവണ വിളിച്ചു... ഒടുവിൽ ബ്ലോക്ക് ചെയ്തു..
❤❤
സാരമില്ല 🙏
ഞാനും മെസ്സേജ് ചെയ്തു കുറെ റിപ്ലൈ തന്നില്ല പിന്നെ ഒന്നും പറയാതെ ബ്ലോക്ക് ചെയ്തു
💯 പറഞ്ഞത് എല്ലാം സത്യം
Correct Ann parayunnath
ഞാനൊരു 'reading adict 'ആയോ.. എന്നൊരു സംശയം 🥰!
😂നല്ലതാ ഞാൻ വെറുതെ കേൾക്കാൻ വരുന്നതാ. പ്രണയത്തിനൊന്നും സമയം ല്ല 😂
Thank you for your guidance 🙏🙏
❤️നമസ്തേ ❤️
UNIVERS
Thank you mam
Correct aanu ....njn move on aayi....end up cheythu aa relation...enik new offer vannu...new person aayittt relation aayi....we are happy with this relation...thank God for guide me such a wonderful person enter in my life....a lot of pain I have suffered so God gave me new one...ex hus is cheated me and I don't know about his relation...but I questioned him but he didn't give me the right answer and he abandoned me in a worse condition..now I realise the value of me....I give up for their life and they live for his relation...avarkk avarude life choose cheythu poyi...eni njn nokki nikkenda aavsshyam illallo...enikkum vere life nokki pokaan ulla time aayii..athaanu better option ...universe give me a chance to live with someone and I accept that
Thanks universe 🙏
Thank you ma'am 🙏
Thank you universe 🙏🏻🙏🏻🙏🏻
Thanku mam. Thanku universe
താങ്ക്സ് ഗോഡ് ❤❤❤
Correct reading
Thank you mam 🙏❤️thank you universe 🙏❤️
Thank you Universe🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം
Sathyamm eeparanja karryamm njan narthaa varrookurra video ill kattathaa.. Impossible im beliving 🦂🥰💖❤️ when she comming in my life avcall gulf illaa eppoo.. Working.. But no job annekkii.. My age31 avall 24 next 25 sathyamm my life no plan yes im on here my family not married 🦂.
Kuttiiparanjathh ellamm 100% sathyamm ayiitt nadanodda eriqyanna karryam thannayaa eee moviement ill poollum
താങ്ക്യൂ യൂണിവേഴ്സ് 🙏❤
Tarot padikkunathinu charge agneya madam..
100% seriyanu
വളരെ കറക്റ്റ് ആയിട്ടുള്ള റീഡിങ് ആയിരുന്നു
Thank you univese ❤
ശരിയാണ്
Thankyou 👍🏻
❤❤ super thanks
ശരി അങ്ങനെ ചെയ മോളെ 😭
താങ്ക്സ് യൂണിവേഴ്സ്
👍ok🙏
Exactly true
Morning guidance ido
Mam
ഞാനും എന്റെ ഭർത്താവും വിവാഹകഴിയുന്നതിന് മുൻപേ ചേട്ടന്റെബന്തത്തിൽ പെട്ട മുറ പെണ്ണ് ചേട്ടന് മായി പണ്ട് തൊട്ട് ഇഷ്ട്ടത്തിൽ ആയിരുന്ന കാര്യം ഞാൻ വൈകിയാണ് മനസ്സലാക്കിയത്.
വർഷം ഇത്ര യും ആയി.
ചേട്ടനെയിരുന്നു
ഒരു പാട് ഇഷ്ടം.
ഇതിനെല്ലാം ഇടയിൽ ഞാനും ഒത്തുള്ള ജീവിതം ചേട്ടൻ കൊണ്ട് പോയി.
രണ്ടു പെൺകുട്ടികൾ ഉണ്ട്
ഒരാൾ 6ൽ പഠിക്കുന്നു. പിന്നെഒരാൾ 4വയസ്സ് മാത്രമേ ആയുള്ളൂ.
ചേട്ടൻദുബായ് ആണ് വർഷം എല്ലാം പ്രാവശ്യവും നാട്ടിൽ വരാറുണ്ട്.
വരുമ്പോളെല്ലാം മുറ പെണ്ണിന്റെ വീട്ടിൽ പോകും.
ആ പെണ്ണിന്റ കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട്. ഇതിനിടയിൽ ഒരു പാട് കാര്യം ഉണ്ട് ടൈപ്പ് ചെയ്യാൻ
Mam ഈ ഓണത്തിന് ലീവിന്
12 ദിവസം കഴിഞ്ഞു പോയി.
ഇന്ന് വരെ എങനെ പോയിട്ടില്ല 45ദിവസം വരെ നാട്ടിൽ നിൽക്കുമായിരുന്നു
കഴിഞ്ഞഓണത്തിന് മുറ പെണ്ണ് സൗദ്യയിൽ പോയി പിറ്റേന്ന് ചേട്ടനും പെട്ടന്ന് പോയി ഡ്രസ്സ് മാത്രമേ കൊണ്ട് പോയിരുന്നുളളൂ.
നാട്ടിൽ വന്നപ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു സ്വഭാവതിന്നു.
പിന്നെ ദുബായ് അൽക്യുസ് എന്ന സ്ഥലം എലെഗൻസ് എന്നവർക്ക് ഷോപ്പിൽ പാച്ചു വർക്ക് ആണ് ജോലി ചെയ്യുന്നത് അവിടെ പോയ തിന് ശേഷം പിന്നെ മിണ്ടാതെ എന്നെ അവോയിഡ് ചെയ്യുന്ന പോലെ ഒരു പാട് മാറ്റം സംഭവിച്ചു.
ഇടയ്ക്ക് ഈ പെണ്ണിനെ പേര് ചൊല്ലി വഴക്കായി.
കുട്ടികൾ ചേട്ടന് ജീവൻ ആണ്. എന്നെ ആയിരുന്നു
ഇപ്പോൾ ചേട്ടന് അതിനു കഴിയുന്നില്ല.
എന്റെ മനസ്സിൽ ആദ്യം വലിയ പാടായിരുന്നു. പിന്നെ ഞാൻ റീഡിങ് കാണാൻ തുടങ്ങി. സത്യമായിട്ടും mam
യുട്യൂബിൽ എല്ലാം റീഡിങ്ങും ഞാൻ ഇരുന്നു കാണാൻ തുടങ്ങി.
പിന്നെ അതിനു ശേഷം എന്റെ സ്വഭാവതിന്നു ഒരു നിയന്ത്രണം വന്നു ഇപ്പോൾ മനസ്സിൽ വിഷമം വന്നാൽ പിടിച്ചു നിർത്താൻ പറ്റും.
ഇപ്പോൾ രാവിലെ യും ഞാൻ റീഡിങ് എല്ലാം കാണാൻ ശ്രമിക്കുന്നുണ്ട് വാക്കി പിന്നെയൊക്കെ കാണും.
ഇങ്ങനെ യാണ് എന്റെ ജീവിതം.
ഇപ്പോൾ വാഴ്ക്കായത്തിന് ശേഷം എന്റെ പപ്പാ അറിഞ്ഞു ചേട്ടനുമായി ചെറിയ രീതിയിൽ വാക്ക് തർക്കമായി എന്നോട് കുതറി സംസാരിച്ചു വെച്ചു.
പിന്നെ ചേട്ടൻ തന്നെ ഒത്തിരി ദിവസം കഴിഞ്ഞു കുട്ടികളെ വിളിച്ചു.
എന്നോട് വീട്ടിൽ പോകാൻ വരെ പറഞ്ഞു.
ഞാൻ കുട്ടികൾ കുടുബം ഇതൊക്കെ വിട്ട് പോകുന്നആ ൾ അല്ല.
ചേട്ടനെ വക വെയ് ക്കാതെ ചേട്ടന്റെ വീട്ടിൽ ഞാൻ ഉണ്ട് വീട്ടിൽ പോയില്ല.
പിന്നെ കാര്യത്തിന്റെ കിടപ്പു റീഡിങ് കണ്ടതിനു ശേഷം മനസ്സിലായി.
ഇപ്പോൾ ആരോടും ഒന്നിനും മിണ്ടാതെ സൈലെൻഡ് ആയിട്ട് ജീവിതം കുട്ടികളെ കൊണ്ട് പോകുന്നു.
ചേട്ടൻ പൈസ അയച്ചിരുന്നു.
ഇപ്പോൾ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ മുത്തമക്ൾ സംസാരിക്കും
പിന്നെ ചെറിയ രീതിയിൽ ഞാൻ ടൈപ് ചെയ്തു വെയ്ക്കും.
ചേട്ടൻ എല്ലാം എടുക്കുന്നുണ്ട്.
ഈ ഒരാഴ്ച കൊണ്ട് നല്ല മാറ്റം ഉണ്ട്
Block aanu therd partttiyund avalude koode poyathanu thirichadikittatte
ഇതെവിടെ യായിരുന്നു ന്നല്ല ആളാ മോണിങ് റിഡിഗ് ഇടും എന്ന് പറഞ്ഞു കളിയാക്കുകയാണോ മോളുസേ ❤❤❤❤❤❤❤❤❤❤❤❤❤
Mrng uplod akumbol late akunnu..enthayalum njn Okey akkunnundto..🙏🥰
👍
👍👍👍❤❤❤❤
🙏👍
ഈ കുട്ടി പറയുന്നത് കറക്റ്റ് ആണ് കഴിഞ ആഴ്ച ഒരു വീഡിയോ കണ്ട് അത് പോലെ നടന്നു
Ente persone cheatting cheidhadum karanakkaran jhananennu cheatting cheidavar enne ariyikkunnu karanam trust vishayam tanneyanu
❤❤❤❤
🙏❤️❤️❤️❤️🙏.❤️
കറക്ട് റീഡിങ്കാണ്
💯💯💯💯🙏🙏🙏🙏🙏
വേണ്ട മോളെ ചതിക്ക് ചതി വൈരാഗ്യ o മാത്രം
ശരിയാണ് 🙏🙏🍌
Thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
Thank you universe ❤❤
❤️❤️❤️❤️❤️
❤❤
💯👍🤝❤️❤️❤️
Thank you universe 🙏🏼🙏🏼🙏🏼
❤❤👍
❤️👍
❤
Thank you universe 🙏🙏🙏
💖💖💖💖💖💖
Thank you universe ❤❤❤
Thanks universe ❤❤❤