✨♦️നിങ്ങളുടെ മനസ്സിന്റെ നീറ്റൽ അവർക്ക് ഒരു ഇടിത്തീ ആയി മാറുമോ?

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 563

  • @shyjamanikuttan842
    @shyjamanikuttan842 15 วันที่ผ่านมา +57

    സത്യം എന്നെ കുഴിയിൽ ചാടിച്ചിട്ട് അയാൾ നൈസായി പോയി. സാരമില്ല. എൻ്റെ ഭഗവാൻ എൻ്റെ വേദനയുടെ ഫലം തീർച്ചയായും കൊടുത്തോളും. അത്രമാത്രം നെഞ്ചുരുകി കഴിഞ്ഞതാ ഞാൻ. അവസാനം സൈക്യാട്രിസ്റ്റിൻ്റെ അടുക്കൽ വരെ എത്തി. ഞാൻ തിരിച്ചു വരാൻ തുടങ്ങി.ഞാൻ 90% ഹാപ്പിയായി. ഇയാൾ അനുഭവിക്കും തീർച്ച.😢😢 താങ്ക്സ് മേഡം❤❤❤❤❤

    • @PrijiReghu-zg6qq
      @PrijiReghu-zg6qq 15 วันที่ผ่านมา +6

      Same

    • @sunilpk5737
      @sunilpk5737 15 วันที่ผ่านมา

      Be positive.God will protect u❤

    • @swenarts13
      @swenarts13 15 วันที่ผ่านมา +1

      Reading is correct 🙏

    • @Appuz5326
      @Appuz5326 15 วันที่ผ่านมา +1

      Same situation

    • @prass_dmp34
      @prass_dmp34 14 วันที่ผ่านมา

      Same situation

  • @JayaKumar-us9bu
    @JayaKumar-us9bu 12 วันที่ผ่านมา +2

    ഓം നമശിവായ amma mahamaaya എല്ലാത്തിനും ഗോഡ് കർമ കൊടുക്കും

  • @jessyjessy7615
    @jessyjessy7615 15 วันที่ผ่านมา +8

    വളരെ വളരെ ശരി ആണ്. ഒരുപാട് പെണ്ണുങ്ങളെ ഇത് പോലെ പറ്റിച്ചും ഫിസിക്കലായി ഉപയോഗിച്ചും ഒരു കുറ്റബോധവും ഇല്ലാതെ സന്തോഷത്തോടെ അയ്യാൾ ജീവിക്കുന്നു. ഇതിനൊന്നും ഒരു തിരിച്ചടി ദൈവം പോലും കൊടുക്കുന്നില്ലല്ലോ. ഞാൻ അനുഭവിച്ചതിന്റെ പത്തു ഇരട്ടി അനുഭവിക്കാൻ ദൈവം അനുവദിക്കട്ടെ. ഒരിക്കലും എനിക്ക് വേണ്ട ഈ വ്യക്തിയെ തിരിച്

  • @geethar8019
    @geethar8019 15 วันที่ผ่านมา +22

    അക്ഷരം പോലും മാറാതെ correct reading aanu 🙏 ജോലി , സാമ്പത്തികം എല്ലാം തകർന്നു വീഴുന്നു 😢
    Thank you universe ❤️🙏

  • @saradhicooking
    @saradhicooking 15 วันที่ผ่านมา +23

    എന്റെ ദൈവമേ 100% കറക്റ്റ് reeding ❤️❤️❤️Thanku Mam❤️❤️❤️ Thanku univers 🙏🙏🙏🙏

  • @lindababy104
    @lindababy104 15 วันที่ผ่านมา +4

    സത്യം ആണ് മാം പറഞ്ഞത്. മനസ്സിൽ നിന്നും പോകുന്നില്ല ഒന്നും. അത്ര മാത്രം വിഷമിപ്പിച്ചിട്ടുണ്ട് എന്നെ. ഇനി ദൈവം തീരുമാനിക്കട്ടെ 🙏. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏❤️

  • @anandhamnair7139
    @anandhamnair7139 15 วันที่ผ่านมา +10

    പറഞ്ഞത് എല്ലാം സത്യം 🙏❣️എനിക്ക് ഉള്ള റീഡിങ് തന്നെ ആയിരുന്നു... ❣️🙏... എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❣️

  • @rethik8230
    @rethik8230 15 วันที่ผ่านมา +16

    വളരെ സത്യം 👍...... എന്റെ ഭാഗത്തു ശരി ഉണ്ട്...... ദൈവം ആൾക് തിരിച്ചറിവ് നൽകി തിരിച്ചു കൊണ്ട് varat😰🙏🏼

  • @Chithra_09
    @Chithra_09 15 วันที่ผ่านมา +4

    പറയാൻ വാക്കുകൾ ഇല്ല... അത്രമേൽ സത്യം.... വളരെ വളരെ ശരി... ഇത്രയും നല്ലൊരു റീഡിങ് തരുന്ന എന്റെ പ്രിയ സുഹൃത്തിനു ഒത്തിരി ഒത്തിരി ഒത്തിരി നന്ദി.... 🙏🏻🙏🏻🙏🏻thank u universe 🙏🏻thank u divine 🙏🏻thank u angels 🙏🏻thank u god 🙏🏻🙏🏻🙏🏻

  • @emmagreen1929
    @emmagreen1929 15 วันที่ผ่านมา +10

    സത്യം ആണ് പറഞ്ഞത്...വിട്ട് പോകാൻ പറ്റുന്നില്ല... തിരിച്ചു വരും.. Thank you univers 🙏🙏🙏

  • @premamayannur3565
    @premamayannur3565 15 วันที่ผ่านมา +10

    സത്യം ഞാൻ അനുഭവിച്ചതിന്റെ നാലു ഇരട്ടി അയാൾ അനുഭവിച്ചിട്ടു വരണം യൂണിവേഴ്‌സായിട്ട് അയാൾക്ക് എല്ലാം മനസ്സിലാക്കികൊടുക്കണം 🥰🥰🥰🙏🙏🙏🥰🥰🥰🙏q🙏

  • @MiniMini-j9s
    @MiniMini-j9s 14 วันที่ผ่านมา +1

    സത്യം mam , ഒരു പാട് പ്രശ്നം ഉണ്ട്. എല്ലാം ശരിയാക്കി വരും എന്നു വിശ്വസിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Reebija
    @Reebija 15 วันที่ผ่านมา +5

    Yes കറക്റ്റ് ആണ്‌. കർമ്മ അനുഭവിക്കുന്നു. തിരിച്ചു വരട്ടെ 🙏🙏🙏❤

  • @anujeevaraj7022
    @anujeevaraj7022 15 วันที่ผ่านมา +38

    Daksha ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ് 😢 എല്ലാം നൽകി ഒരുപാട് ആത്മാർത്ഥമായി സ്നേഹിച്ചു.. പക്ഷെ ഇത്രയും വേദന അനുഭവിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല 😢 സത്യം പറഞ്ഞാൽ ഒരുപാടു എഴുതി ഇടണം എന്ന് ഉണ്ട്, അതിനു പോലും പറ്റുന്നില്ല 😢 എല്ലാം ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ഈശ്വരൻ കാണുന്നുണ്ട്.. കർമ അനുഭവിക്കാതെ പോകില്ല..😢 എന്റെ മുന്നിൽ കൊണ്ട് വരും ഉറപ്പാണ് 😢.. ചങ്കു പൊട്ടുന്ന വേദന ഉണ്ട് 😢

    • @usharanir2042
      @usharanir2042 15 วันที่ผ่านมา +1

      👍

    • @farsinfasil717
      @farsinfasil717 15 วันที่ผ่านมา

      @@anujeevaraj7022 same

    • @sheebanavas1536
      @sheebanavas1536 15 วันที่ผ่านมา +1

      Entethum ithe avastha

    • @farsinfasil717
      @farsinfasil717 15 วันที่ผ่านมา

      @sheebanavas1536 same 😭

    • @sheebanavas1536
      @sheebanavas1536 15 วันที่ผ่านมา

      @@farsinfasil717 sahikan pattanilla

  • @Shaniba-h5y
    @Shaniba-h5y 13 วันที่ผ่านมา +1

    സത്യം തന്നെ ആണ് ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും

  • @sakunthalar3743
    @sakunthalar3743 14 วันที่ผ่านมา +1

    100% കറക്റ്റ് ഇതിൽ പറഞ്ഞത് എല്ലാം ഞാൻ അനുഭവിച്ചതാണ് 🙏🙏🙏

  • @Neha1905-v8e
    @Neha1905-v8e 14 วันที่ผ่านมา +1

    Strongly claimed...Thank you Universe ❤

  • @beenanaveen7289
    @beenanaveen7289 13 วันที่ผ่านมา +1

    correct reading...thanku daksha..thanku universe

  • @saijuaswathy5872
    @saijuaswathy5872 14 วันที่ผ่านมา +1

    വളരെ ശെരിയാണ് എനിക്ക് നിതിവേണ്ണം thankyou mam ❤❤❤❤

  • @Ican333
    @Ican333 14 วันที่ผ่านมา +1

    Thank you universe♥️♥️♥️ karma ഫലം അനുഭവിക്കട്ടെ

  • @preethivs4897
    @preethivs4897 15 วันที่ผ่านมา +1

    കറക്റ്റ് റീഡിങ് 🙏🙏🙏
    അനുഭവിക്കണം എത്രയും പെട്ടെന്ന് തന്നെ ഭഗവാനെ

  • @Strawberrylovees1111
    @Strawberrylovees1111 15 วันที่ผ่านมา +3

    Yes പറഞ്ഞത് അക്ഷരം തെറ്റാതെ ഞാൻ അംഗീകരിക്കുന്നു 🥹🥹വെറുതെ പോയ എന്നെ..... 😭😭കാലം കണക്കു പറയിപ്പിക്കും 🙏🏻🙏🏻🙏🏻ഞാൻ അതു കാണും 👍🏻thanku deksha🙏🏻thanku universe 🙏🏻 thanku🙏🏻thanku🙏🏻thanku🙏🏻thanku🙏🏻

  • @PonnuPonnuz-v3d
    @PonnuPonnuz-v3d 14 วันที่ผ่านมา +1

    എല്ലാം കറക്ട് ആണ്,,god നീതി നടപ്പാക്കട്ടെ 🙏🙏🙏

  • @jayasree5750
    @jayasree5750 15 วันที่ผ่านมา +1

    വളരെ സത്യമായ reading . ഈശ്വരൻ തന്നെ എല്ലാറ്റിനും പരിഹാരം ഉണ്ടാക്കിത്തരട്ടെ Thank you Mam🙏🙏 Thank you Universe🙏🙏🙏🙏

  • @aneeshaashiq3532
    @aneeshaashiq3532 14 วันที่ผ่านมา +1

    I strongly claim this positive energy ❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤❤

  • @KichuKannan-ns8cq
    @KichuKannan-ns8cq 15 วันที่ผ่านมา +1

    താങ്ക്യൂ മാം ഈ വിഷമങ്ങളെല്ലാം ഞാൻ അനുഭവിച്ചതും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് ഞാനായിട്ട് ആരെയും വേദനിപ്പിക്കാൻ ഇല്ല എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤

  • @GUNAVARDHANANMP
    @GUNAVARDHANANMP 15 วันที่ผ่านมา +1

    101%ശരിയാണ് ഒന്നും വേറെ പറയാനില്ല, തെറ്റ് സ്വയം മനസിലാക്കി തിരിച്ച് വന്നാൽ സ്വീകരിക്കും, വേറെ ഒന്നും ജീവിതത്തിൽ ഉണ്ടാവില്ല, ഉപ്പു തിന്നാൽ വെള്ളം കുടിക്കാതെ കഴിയില്ലല്ലോ? 🙏🙏🙏♥️♥️♥️എല്ലാം യൂണിവേഴ്സിനെ ഭാരമേൽപ്പിക്കുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @rajasreesanthosh1312
    @rajasreesanthosh1312 14 วันที่ผ่านมา +1

    എന്റെ സത്യസന്ധത ബോധ്യപ്പെടണെ🙏🏻I strongly claimed 🙏🏻 Thank u Universe 🙏🏻🙏🏻🙏🏻

  • @prass_dmp34
    @prass_dmp34 14 วันที่ผ่านมา +1

    Ellam 💯 correct aanu..ithu njan anubavichu kadannu poya situation aanu...ithu a person nte energy thanne aanu...njan innu ottaku aayi.. njan complete ayit move on cheythu..ippo manassinu aashwasam und...koodathe ee reading loode paranja karma avanu kittumennu arinjathilum happy aayi... nammale pathivazhiyil ittittu situation nnum paranju ponavarku enthu kond punishment illathathu regrets illathathu nnu nhan eppozhum chindhikyarundu...kittum ennarinjathil santhosham. Aalude current situation onnum ariyilla..pakshe njan karanjathinulla oru shiksha kittanam ennu aagrahichu pokunnu.i surrender all the worries..thank you universe..thank you for the blessings ❤❤❤❤❤🙏🙏

  • @sreejayaak5920
    @sreejayaak5920 15 วันที่ผ่านมา +1

    സത്യം ആണ്‌ എല്ലാം യൂണിവേഴ്സ് സഹായിക്കട്ടെ...നീതി ലഭിക്കട്ടെ... ക്ലെയിം ചെയ്യുന്നു

  • @shahidharasheed4229
    @shahidharasheed4229 15 วันที่ผ่านมา +1

    സത്യമാണ് പറഞ്ഞത് അവൻ അനുഭവിക്കണം അത്രക്കും എന്നെ വേദനിപ്പിച്ചിട്ടുണ്ട്😢😢 കർമ്മ എന്നുണ്ടെങ്കിൽ അത് തിരിച്ചു കിട്ടിയിരിക്കും 👍🏻👍🏻 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @leeladevi9127
    @leeladevi9127 15 วันที่ผ่านมา +1

    എന്റെ റീഡിങ് തന്നെ, അയാൾ അനുഭവിക്കണം എന്റെ കണ്ണിനു കാണാനും ചെവിക്കു കേൾക്കാനും ഭഗവാൻ ഇടവരുത്തും താങ്ക്യൂ മാം ❤️❤️❤️താങ്ക്യൂ യൂണിവേഴ്സ് ❤️🙏🙏🙏❤️

  • @rajaleshmis7758
    @rajaleshmis7758 15 วันที่ผ่านมา +1

    ഞാൻ ഒരുപാട് വിഷമിക്കുന്നു ആ വ്യക്തിയെ എനിക്ക് ജീവൻ ആണ് എന്റെ ജീവനെ kal ഞാൻ സ്നേഹിക്കുന്നു 🙏🙏🙏🙏🙏

  • @sharadhav2265
    @sharadhav2265 15 วันที่ผ่านมา +1

    താങ്ക്സ് യൂ ഗോഡ് പറഞ്ഞത് 100%സത്യം ഒരുപാട് അനുവാവിച്ചു അയാൾ എന്നെ കുഴ്യിൽ ചാടിച്ചു ഒരുപാട് അനുഭവിച്ചു ❤❤❤❤❤🙏🙏🙏🙏🙏🎉🎉🎉🎉🎉👍👍👍

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 15 วันที่ผ่านมา +4

    ഇതിൽ പറഞ്ഞ കാര്യം 100% സത്യം ആണ്,ഒരു മന സാക്ഷിയും ഇല്ലാതെ കുഴിയിൽ ചടിച്ചിട്ടു പോയി അതിൽ നിന്നും കര കയറാൻ പോലും പറ്റുന്നില്ല,പക്ഷെ മറ്റെ ആളിന് പണി കിട്ടി തുടങ്ങിയിട്ടുണ്ട് ഫിനാൻഷ്യൽ problem കുറെ ഉണ്ടേ ഇപ്പൊൾ നെട്ടോട്ടം ഓടുക ആണ്..അനുഭവിക്കണം ഇനിയും എങ്കിലേ പഠിക്കൂ
    ഹരേ കൃഷ്ണാ
    Thank you universe 🙏

  • @snekha6747
    @snekha6747 14 วันที่ผ่านมา +1

    Thanks for the information 🙏 Thank you God Thank you Universe 🙏

  • @SareenacmCm
    @SareenacmCm 15 วันที่ผ่านมา +2

    സത്യമാണ് പറഞ്ഞത് ഞാൻ എത്ര അനുഭവിച്ചിട്ടും എനിക്ക് എന്റെ വ്യക്തിയെ വിട്ട് പോകാനോ മറക്കാനോ വെറുക്കാനോ പറ്റുന്നില്ല എന്റെ സനേഹം മനസിലാക്കി തിരിച്ച് വരും ഞാൻ എന്റെ എല്ലാ വിഷമങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
    Thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @BeKind369
    @BeKind369 15 วันที่ผ่านมา +3

    എല്ലാം ശരിയാണ് പറഞ്ഞത് യൂണിവേഴ്സിനെ പൂർണ്ണമായി വിശ്വസിക്കുന്നു നീതി ലഭിക്കും ഞാൻ അനുഭവിച്ച വേദന അത് അറിയണം എല്ലാം യൂണിവേഴ്സിന് സമർപ്പിച്ചു ഞാൻ മാറിനിൽക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️

  • @AkshayKrishna-s7i
    @AkshayKrishna-s7i 14 วันที่ผ่านมา +1

    Correct reading 🙏🏻❤️
    I strongly claim positive energy 🙏🏻🙏🏻
    Thanku universe 🙏🏻🙏🏻
    Thanku angle 🙏🏻🙏🏻
    Thanku God 🙏🏻🙏🏻
    Thanku divine 🙏🏻🙏🏻
    Thanku mam ❤️

  • @LillyRose-h3y
    @LillyRose-h3y 14 วันที่ผ่านมา +1

    യൂണിവേഴ്സ് നന്ദി മോളെനന്ദി ഞാൻ അനുഭവിച്ച വേദന ഇപ്പോൾ അയാൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ദൈവം സർവ്വശക്തൻ എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എനിക്ക ഉള്ളതാണെങ്കിൽ യൂണിവേഴ്സ് എനിക്ക് നൽകും അത് എനിക്ക് ചേരത്തതാണെങ്കിൽ അതിനുള്ള പരിഹാരവും യൂണിവേഴ്സ് കണ്ടെത്തിയിരികും ഓം നമ: ശിവായ❤❤❤

  • @sheenasheen2807
    @sheenasheen2807 15 วันที่ผ่านมา +2

    Reading 100% എന്റെ ജീവിതം തന്നെ.... എന്നെ എല്ലാ വിധത്തിലും ഉപയോഗിച്ചു.... അവർക്ക് വേറെയും ഒരുപാട് ബന്ധങ്ങൾ ഉണ്ട്..... ഞാൻ അറിയാൻ വൈകിപ്പോയി.... മനസ് കൊണ്ട് അകലാൻ പറ്റുന്നില്ല.... അത്രയും സ്നേഹിച്ചുപോയി.... ഞാൻ അനുഭവിക്കുന്ന വേദന... എന്റെ സ്നേഹത്തിന്റെ സത്യം universe അവർക്ക് മനസ്സിലാക്കി കൊടുക്കട്ടെ..... എന്റെ വേദനകൾ മറക്കാൻ എനിക്ക് ശക്തി തരണമേ ദൈവമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SajiniPonnu
    @SajiniPonnu 15 วันที่ผ่านมา +6

    എല്ലാം സത്യമാണ്. സ്വഭാവം അങ്ങനെയാണ്. 🙏🙏🙏

  • @sajibaiju1931
    @sajibaiju1931 15 วันที่ผ่านมา +4

    ഇത് തന്നെ യാണ് കറക്റ്റ്, സത്യം

  • @SameeraSameerap
    @SameeraSameerap 15 วันที่ผ่านมา +1

    വളരെ ശരി യാണ് ഈ റീഡിങ് 👌ok mam 🙏🙏... നന്ദി

  • @anilv1297
    @anilv1297 15 วันที่ผ่านมา +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. അവൾ കർമയിൽ ആണ്. താങ്ക്സ് യൂണിവേഴ്സ് ❤🙏

  • @Pramod847-dj4nx
    @Pramod847-dj4nx 15 วันที่ผ่านมา +6

    മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️. 1000% 1000% മാം സാരമില്ല എല്ലാവരും ജീവിക്കട്ടെ . വല്ലാത്തൊരു സങ്കടം തന്നെയാണ് . അത് അനുഭവിക്കുന്നവർക്കെ അതിന്റെ കാഡിന്യ എത്രത്തോളമായിരുന്നു എന്ന് മനസ്സിലാകു.. നന്ദിയുണ്ട് എന്തെന്നാൽ ആത്മഹത്യയിലേക്കു പോകാതെ പൂർണമായല്ലെങ്കിലും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് ഈ റീഡിങ്ങാണ്. മാമിനോട് ഒരുപാടൊരുപാട് സ്നേഹവും നന്ദിയും എന്നും എന്റെ ഈ ജീവനിൽ കാത്തുസൂക്ഷിക്കും. ❤️❤️❤️❤️❤️.. മാം എല്ലാ തരത്തിലുള്ള ആളുകളും മരിക്കുന്നതുവരെ ഈ ഭൂമിയിൽ ജീവിക്കട്ടെ . ആരോടും ഒരു ദേഷ്യമോ, വൈരാഗ്യമോ ഇല്ല. ഒരേഒരു പ്രാർത്ഥന മാത്രമാണുള്ളത്. എന്തെന്നാൽ ഇത്തരത്തിലുള്ള സങ്കടം അനുഭവിക്കാൻ ആർക്കുമിടവരരുത്. വല്ലാത്തൊരവസ്ഥയാ താങ്ങാനാവില്ല 😢😢😢😢. ഏല്ലാവർക്കും ഈശ്വരൻ നല്ലതുമാത്രം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്ന . എന്റെ ഇപ്പോഴത്തെ ഈ ജീവൻ മാമിനെ പോലെയുള്ളവരുടെ അനുഗ്രഹമാണ്... മാമിനോട് ഒരുപാടൊരുപാട് കടപ്പാടുണ്ട്.. ഇതുപോലെ തന്നെ മറ്റു ചില റീഡിങ്ങുകളും ഒരുപാടു ആശ്വാസം തന്നിട്ടുണ്ട്.. എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം മാമിനെ ഒന്ന് നേരിട്ട് കാണാൻ കഴിയണമേ എന്നുമാത്രം ❤️❤️❤️❤️❤️UUU മാം 🙏🙏🙏🙏🙏...

    • @sheebanavas1536
      @sheebanavas1536 15 วันที่ผ่านมา

      Sankadam arkum manasilakilla

  • @manjupvmanjupv6095
    @manjupvmanjupv6095 15 วันที่ผ่านมา +5

    പറഞ്ഞതെല്ലാം സത്യം ആണ് ഇപ്പോഴും അയാൾ സന്തോഷം ആയാണ് ജീവിക്കുന്നത് ഭഗവാൻ എല്ലാം കാണുന്നുണ്ടല്ലോ

  • @SanthaKumari-e5f
    @SanthaKumari-e5f 15 วันที่ผ่านมา +1

    സത്യം വളരെ ശരി👍താങ്ക് സ് ,👍 മാം നന്ദി നന്ദി നന്ദി യൂ ണിവേഴ്സ്👍❤️👍👍

  • @PredatorX-c7q
    @PredatorX-c7q 15 วันที่ผ่านมา +3

    സത്യം ആണ് വേണ്ട എന്ന് വിചാരിച്ചാലും മനസ് അനുവദിക്കുന്നില്ല mam. താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്

  • @SheebaR-z1c
    @SheebaR-z1c 15 วันที่ผ่านมา +1

    Correct reading Anu mam..ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @neeraneeru4435
    @neeraneeru4435 15 วันที่ผ่านมา +3

    ഇതു എന്റെ പേഴ്സൺ ന്റെ എനർജി തന്നെയാണ്...... 100+1% കറക്റ്റ് ആണ്.... Situations correct ആണ് mam 🙏🙏🙏🙏🙏thank you universe🙏🙏🙏🙏🙏❤❤❤❤thank you mam 🙏🙏🙏🙏

  • @Nightwalker-lt9kc
    @Nightwalker-lt9kc 15 วันที่ผ่านมา +1

    Reading 👌👌👌 oru vakku polum mattanilla thank you mam 🙏🙏🙏 thank you universe ❤️❤️❤️❤️❤️

  • @TvmDDR
    @TvmDDR 15 วันที่ผ่านมา +5

    എല്ലാം നടന്ന കാര്യങ്ങൾ ആണ്. ഇനി തെറ്റ് തിരുത്തി അദ്ദേഹം നന്നായാൽ മതിയായിരുന്നു.

  • @RejaniPBaby
    @RejaniPBaby 14 วันที่ผ่านมา +1

    💯 correct reading. Thanku Mam💞💞💞💞. Thanku Universe 💞💞💞💞.

  • @gccdzone1088
    @gccdzone1088 15 วันที่ผ่านมา +1

    എന്റെ അനുഭവം ആണ് ഈ reading.... Thank you mam♥️ thank you universe♥️♥️🙏🏻🙏🏻🙏🏻

  • @aswathyvenugopal8058
    @aswathyvenugopal8058 15 วันที่ผ่านมา +1

    1000% crct reading mam
    All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 14 วันที่ผ่านมา +1

    Thank you universe......Thank you mam........ente manasum sareeravum chavitti methichu veneeraki poi nallapilla chamanju jeevikkunnu vere oruthide koode.....manasine pakapeduthi munnote pokunnu....ellam universe theerumaanikkatte.......

  • @basialr1876
    @basialr1876 14 วันที่ผ่านมา +1

    I strongly believe and claim this energy. Thank you universe 🙏🙏🙏

  • @zeenathzeenath1110
    @zeenathzeenath1110 15 วันที่ผ่านมา +2

    സത്യം ആണ് പറഞ്ഞത് അയാൾ ഇന്നും എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കുവാ അതിനുള്ള ശിക്ഷ univers കൊടുക്കണം, 🙏🙏🙏

  • @sujathap1773
    @sujathap1773 14 วันที่ผ่านมา +1

    I attract all the positive energy from this reading 🙏🙏🙏 and strongly claimed for permanent reconciliation with my person 🙏🙏🙏🙏

  • @jayasreesree8715
    @jayasreesree8715 15 วันที่ผ่านมา +1

    100% correct reading..vaseekaranam upayogichu vasathakki avasyam kazhinju chathichu poyi. Thakkathaya marupadi bhagavan kodukkum. Mattullavarude vedana enthanennu swantham anubhavathiloode thirichariyatte🙏🙏 God is truth🙏🙏

  • @smithasubashM
    @smithasubashM 15 วันที่ผ่านมา +1

    Truthful reading Mam
    Thank you universe 🙏🙏🙏
    Thank you Mam❤

  • @ManikantanR-p1e
    @ManikantanR-p1e 5 วันที่ผ่านมา

    100% Correct reading
    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Strong permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @ruksanarukku6149
    @ruksanarukku6149 15 วันที่ผ่านมา +1

    AVAR ENNILEK THIRICHU VARILLE UNIVERS🙏🏼🙏🏼🙏🏼Thank you univers🙏🏼🙏🏼🙏🏼Thank you mam🙏🏼🙏🏼🙏🏼

  • @gokulkrishan6719
    @gokulkrishan6719 15 วันที่ผ่านมา +2

    Currect reading anu mam Thank you Universe 🙏🏻💐🥰 Hare Krishna Radhe shayam 🙏🏻🥰💐 Thanks mam 🥰

  • @bindu56
    @bindu56 15 วันที่ผ่านมา +1

    Thank you universe❤️
    Correct reading mam 🙏

  • @VijayammaP.K
    @VijayammaP.K 15 วันที่ผ่านมา +7

    എനിക്ക്, ഒന്നും, അറിയാൻ, കഴിയുന്നില്ല, ഞങ്ങൾ, രണ്ടുപേരും, ലോങ്ങ്‌, ഡിസ്റ്റൻസ്സിൽ, ആണ്, പറഞ്ഞതെല്ലാം, ശരിയാണ്, യൂണിവേഴ്സ്, ഹൃദയവേദന, അറിയുന്നു, എന്നു ഞാൻ, വിശ്വസിക്കുന്നു, അതിനുള്ള, അനുഭവം, കിട്ടാതിരിക്കില്ല, 🙏🙏🙏🙏🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 15 วันที่ผ่านมา +1

    ❤❤❤Mam your reading is extra ordinary❤❤❤thank you daksha❤❤❤thanks universe❤❤❤thanks angels❤❤❤

  • @sheejabp8582
    @sheejabp8582 14 วันที่ผ่านมา

    എന്ത് കറക്ടാണ് പറഞ്ഞത് ഒന്നും പറയാൻ ഇല്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asama7247
    @asama7247 15 วันที่ผ่านมา +1

    True reading mam🙏ithrayum sathyamaya reading njn kettittilla🙏thank u mam🙏ellam universil samarppikkunnu 🙏thank u universe🙏ella thirichadikalum universe kodukkatte🙏enik neethi kittanam🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 14 วันที่ผ่านมา

    പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു 😍🙏❤️❤️🙏🙏
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️😍🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😍❤️🙏🙏🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏

  • @usharanir2042
    @usharanir2042 15 วันที่ผ่านมา +1

    Mmm sathyam 👍👍👍Thankyou maaam 🙏thankyou god🙏🙏🙏thankyou ❤️vedanayude Aazham thirichariyanam 👍👍👍👍Thankyou angels🙏🙏🙏🙏🙏🙏

  • @xgaming7283
    @xgaming7283 15 วันที่ผ่านมา +1

    I strongly claim all the positive energy in his reading. Thank you universe ❤❤❤❤❤❤❤

  • @jaya5033
    @jaya5033 15 วันที่ผ่านมา

    100% കറക്ട് reading ഒരുപാട് സ്നേഹിച്ചു. എന്നെ ഒരുപാട് വാക്ക് കൊണ്ട് വേദനിപ്പിച്ചു. പക്ഷെ ഞാൻ ആയിട്ട് ഇപ്പോ ഒന്നിനും പോകാർ ഇല്ല . എന്താ വിഷമങ്ങൾ എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏. എന്നെങ്കിലും ദൈവത്തിന്റെ മുൻപിൽ കണക്ക് പറയേണ്ട ഒരു ദിവസം വരും.. അന്ന് തെറ്റ് മനസിലാക്കട്ടെ.. Thank you univers 🙏🙏 Thank you God 🙏🙏 Thank you mam 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 15 วันที่ผ่านมา

    ഫിനാൻഷ്യലി തകർന്നു അദ്ദേഹം.. ഓരോന്നു വിൽക്കുന്നു.. ജീവിച്ചു പോകാൻ 🙏new പാർട്ടിക്ക് ഒപ്പം new business നടത്തിയതാ 🙏.... ഞാൻ അദ്ദേഹത്തോട് ക്ഷമിച്ചു കുറേ മുന്നേ.... എല്ലാം നേടട്ടെ.... Win ചെയ്യട്ടെ..
    യൂണിവേഴ്സൽ അദ്ദേഹത്തോട് ക്ഷമിക്കട്ടെ 🙏....
    അദ്ദേഹം തിരിച്ചു എന്നിലേക്ക് വന്നതിനു നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏

  • @sarojinick8582
    @sarojinick8582 15 วันที่ผ่านมา +1

    സത്യം ആണ് 🙏🙏🙏🙏🙏എല്ലാംശെരി ആണ്
    ഒന്നും അറിയാത്ത ഭാവത്തിൽ ഇപ്പോഴും ചീറ്റിംഗ് ആണ് ചെയുന്നത്... ഇതെല്ലാം അനുഭവിച്ചു തീർക്കാൻ ടൈം ആകുന്നതേ ഉള്ളു

  • @ഈസമയവുംകടന്നുപോകും-ബ3മ
    @ഈസമയവുംകടന്നുപോകും-ബ3മ 15 วันที่ผ่านมา

    കറക്റ്റ് reading, കർമ അനുഭവിക്കുക തന്നെ വേണം, എന്നെ അതുപോലെ കരയിപ്പിച്ചിട്ടുണ്ട്, ഫ്രീഡം കൊടുത്തത് ഏറി പോയി അവസാനം 2പേരും ബീച്ചിൽ പാർക്കിൽ പോയി ചോദ്യം ചെയ്തപ്പോൾ ടോക്സിക് ആയി. എന്തൊക്കെയാണേലും മറക്കുവാനും പറ്റുന്നില്ല, thirichuvaravinu കാത്തിരിക്കുന്നു എനിക്ക് വീണ്ടും തരുന്ന യൂണിവേസിനു നന്ദിപറയുന്നു എല്ലാ പോസറ്റീവ് എനെർജിയും സ്വീകരിക്കുന്നു. Tanks മാം 🙏tanks യൂണിവേഴ്സ്

  • @sureshmohanan8982
    @sureshmohanan8982 14 วันที่ผ่านมา

    സത്യം, correct reading

  • @babuj3502
    @babuj3502 15 วันที่ผ่านมา +1

    ithu Njaan Anubhavicha Vishamangalaanu, Yente Athrayum Vedhana Evarum Anubhavikkanam Yennum Njaan Universinodu Prarthikkunnu. Yenkile 100/100 Aavukayulloo. ini Aareyum Pattikkaano, Vanjikkaano Ever Orikkalum Nadakkaruthu, Athinulla Siksha Universe Thanne Avarkku Kodukkanam. Thank you Universe, Thank you God.❤❤

  • @ManjuManju-b8e
    @ManjuManju-b8e 14 วันที่ผ่านมา

    സത്യാ മാണ് ചേച്ചി പറഞ്ഞത്

  • @Cat-h9q
    @Cat-h9q 15 วันที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സ് 🙏താങ്ക്യൂ യൂണിവേഴ്സ്🙏🏻 താങ്ക്യൂ യൂണിവേഴ്സ്🙏

  • @SubithaMs-cu3vm
    @SubithaMs-cu3vm 14 วันที่ผ่านมา

    റീഡിങ് 100%സത്യം ആണ് പറഞ്ഞ ഇല്ല കാര്യങ്ങളും oru വാക്ക് പോലും തെറ്റിയിട്ടില്ല.... ഒറ്റക്ക് ജീവിച്ചിരുന്ന.... കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്ന എന്നെ.... ഒരുപാട് പറഞ്ഞു... മോഹിപ്പിച്ചു.... കുഴി എന്ന് parayan പറ്റില്ലാ. ഗർത്തം എന്ന് പറയുന്നതാവും ശരി.... കൊണ്ട് ചാടിച്ചു.... ഒറ്റക്കാക്കി പോയി.... എല്ലാ തെറ്റുകളും ക്ഷമിച്ചു കൊടുത്തത് ആണ് njan..... എന്നിട്ടും..... ഒരുപാട് ചതിച്ചു..... എന്നെ.... ഇത്രയൊക്കെ ആയിട്ടും..... എനിക്ക് വെറുക്കാൻ സാധിക്കുന്നില്ല..... അത്രേം ചങ്ക് പറിച്ചു കൊടുത്തു ആണ് സ്‌നേഹിച്ചത്.... റീഡിങ് ൽ പറഞ്ഞ പോലെ.... Universe തീരുമാനിക്കട്ടെ എല്ലാം...... പോസിറ്റീവ് എല്ലാം life ലേക്ക് അട്രാക്ട് ചെയ്യുന്നു..... Thank you universe..... Thank you 🙏🙏🙏

  • @sujathapulikkunnath4010
    @sujathapulikkunnath4010 15 วันที่ผ่านมา +1

    Correct reading
    I strongly claim positive energy
    ❤️❤️thank you universe❤❤

  • @Sheejamol
    @Sheejamol 15 วันที่ผ่านมา

    ശെരിയാണ് mam ഒരുപാട് തവണ ഞാൻ ശ്രമിച്ചു... കാക്കുവിൽ നിന്ന് move on ചെയ്യാൻ ... അങ്ങനെ ശ്രമിക്കും തോറും അതിന്റ ഇരട്ടി ആയി.....
    കാക്കുവിന്റ ഓർമ്മകൾ എന്നേ വല്ലാതെ കാക്കുവിലേക്ക് എന്നേ വലിച്ചു അടുപ്പിക്കുന്നു....
    ഞാൻ കാക്കുവിന് ജനുവിന് ആയി സ്നേഹിച്ചിട്ട് ഉള്ളു......
    കാക്കുവിന് സ്നേഹം കരുതൽ എല്ലാം കൊടുത്തു ചേർത്ത് നിർത്തി....... ഒരുപാട് എന്നേ വേദനിപ്പിച്ചു......... എനിക്ക് പടച്ചവന്റെ ഭാഗത്തു universe ഇൽ എനിക്ക് നിതി ലഭിക്കണം.... അത്രയേ എനിക്ക് വേണ്ടു...... എന്റെ ഇമോഷണൽ വെച്ച് ആണ് കളിച്ചത്..........
    എനിക്ക് എല്ലാം പടച്ചവൻ universe ആയിട്ട് എല്ലാം മനസ്സിൽ ആക്കി തരണം........
    Thank you universe ❤❤❤❤

  • @sajeenashahudheen9169
    @sajeenashahudheen9169 15 วันที่ผ่านมา +2

    എന്റെ ഭാഗത്തെ ശെരി മനസ്സിലാക്കി തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻

  • @Lichoose-j5u
    @Lichoose-j5u 15 วันที่ผ่านมา +1

    എത്ര accurate reading ആണ് 😢😢😢എല്ലാം സത്യം ..അവനിൽ addict ആക്കി അവസാനം മടുത്തപ്പോ ഇറങ്ങിപ്പോയി 😔😔waiting for കർമ്മ 🙏🙏🙏

  • @sajeenashahudheen9169
    @sajeenashahudheen9169 15 วันที่ผ่านมา +100

    സത്യം ആണ് എനിക്ക് വേണ്ട എന്ന് പറഞ്ഞാലും എനിക്ക് വിട്ട് പോകാൻ പറ്റുന്നില്ല 😢

    • @AshaNevin-v2d
      @AshaNevin-v2d 15 วันที่ผ่านมา +4

      എനിക്കും 😔

    • @lekshmi3207
      @lekshmi3207 15 วันที่ผ่านมา +6

      Me too same😢

    • @Sea-g4b
      @Sea-g4b 15 วันที่ผ่านมา +4

      എനിക്കും 😢

    • @farsinfasil717
      @farsinfasil717 15 วันที่ผ่านมา

      Same😢

    • @usharanir2042
      @usharanir2042 15 วันที่ผ่านมา +1

      Same👍

  • @jayapillai4755
    @jayapillai4755 15 วันที่ผ่านมา

    സത്യം ആണ് Mam🙏🏻ഒരു നീതി കിട്ടിയാൽ മാത്രമേ സമാദാനം ആകുകയുള്ളു. Thank Universe 🙏🏻

  • @HareeshkumarvnHareeshkumar
    @HareeshkumarvnHareeshkumar 15 วันที่ผ่านมา +1

    E reading enike ellam okay annu madam thanks 🙏 thanks univers 🙏 going 19 years

  • @Nisha-ki1kt
    @Nisha-ki1kt 14 วันที่ผ่านมา

    Mem, പറഞ്ഞതെല്ലാം 100% സത്യമാണ്

  • @remaanil9806
    @remaanil9806 15 วันที่ผ่านมา +1

    Mam paranjapole mattoru vekthiyil ninnum thirichadi kittii eppoo nallapoke vedhanichondirikkuaa anubhavikkanam enikketta vedhana athrakkum valutharnnuu ennittu elam thutannu parayanam i claim it thanks mam❤and thanks universe❤🙏🙏🙏

  • @nishasneha
    @nishasneha 15 วันที่ผ่านมา +1

    Thank you Mam 🙏 ❤. Paranyathellam correct aanu Mam 🙏. Justice theerchayayum Universe tharum ena vishwasathill munotu pokunu. I strongly claim all the positive energies from this reading and permanent reunion with my person and third party removal from our life 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏

  • @ReejaSuresh-me9gf
    @ReejaSuresh-me9gf 15 วันที่ผ่านมา +1

    Avanu. Enthu. Sambavichu. Annonnum. Anikkariyilla. Maam. Pakshe. Maam. Parayunne. Allam. Setiyanu. Eni. Allam. Univese. Thirumanikkatte❤❤❤❤❤❤

  • @Vibesof__Su
    @Vibesof__Su 14 วันที่ผ่านมา +1

    💯 correct aaanu..

  • @vijiviji8915
    @vijiviji8915 15 วันที่ผ่านมา

    എഴുതാൻ പോലും തോന്നുന്നില്ല... പറയാൻ വാക്കുകൾ ഇല്ല അത്രക്കും അനുഭവിച്ചു. അവനെ സ്നേഹിച്ചു എന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തോളു...എന്റെ ജീവിതം എന്റെ കുടുംബം എന്റെ മാനം എന്റെ സ്വെപ്നം ..... അങ്ങനെ എല്ലാം എല്ലാം നഷ്ട പെടു എല്ലാരുടെ മുന്നിലും തെറ്റുകാരി ആയി നാടും വീടും വിട് ഓടി.....
    ഇനി വയ്യാ മനസ്സ് കൊണ്ട് എല്ലാം മറന്നു ജീവിക്കാൻ നോക്കുന്നു. 🙏🙏🙏

  • @JayaKumar-us9bu
    @JayaKumar-us9bu 12 วันที่ผ่านมา

    എല്ലാം ശരി ആണ് ഗോഡ് അവൾക്കു ശിക്ഷ കൊടുക്കട്ടെ

  • @swapnamanoj3149
    @swapnamanoj3149 15 วันที่ผ่านมา

    വളരെ കറക്റ്റ് റീഡിങ്ങ് ഒരുപാട് നാളുകൾ എന്റെ പുറകെ നടന്നിട്ട് ഞാൻ മൈൻഡ് ചെയ്യാതെ വന്നപ്പോൾ ഒരുപാട് വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്കുണ്ടായ ഇഷ്ട്ടം.

  • @PentaPpm-qo7fn
    @PentaPpm-qo7fn 14 วันที่ผ่านมา

    മോംപറഞ്ഞത് സത്യം മാണ് എന്റെ വേദന യൂണി വേയ്സിന്റെ എൽപ്പിക്കന്നു. കാലം തെളിയിക്കും അയാൾക്ക് ശിക്ഷ❤ യൂണിവേയ്സ്🙏

  • @RamiRouf-tl7uw
    @RamiRouf-tl7uw 15 วันที่ผ่านมา +2

    എന്ത് അത്ഭുതം എല്ലാം സത്യം ആണല്ലോ പറഞ്ഞത്

  • @abhiramidreamgirl1769
    @abhiramidreamgirl1769 15 วันที่ผ่านมา

    മേഡം പറഞ്ഞത് വളരെ ശെരി.
    എന്നെ വേദനിപ്പിച്ചതിനു univers അയാൾക് ഒരു ശിക്ഷ കൊടുക്കണം