അർജുൻ ഗാനം കേരളക്കരയാകെ നോവിൻ്റെ കണ്ണീരായി മനുഷ്യ മനസ്സാണ് മനാഫ് ARJUN AND MANAF

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 203

  • @Lorryudamamanaf
    @Lorryudamamanaf 14 วันที่ผ่านมา +7

    I am manaf.... Super song❤️❤️❤️❤️🙏🙏🙏

  • @arafafatharafafathec2748
    @arafafatharafafathec2748 หลายเดือนก่อน +61

    മമ്മാലി നിങ്ങളും മോനും നന്നായി പാടി, പക്ഷെ ഇപ്പോഴും അർജുനെ ഓർക്കുമ്പോൾ വല്ലാത്തോരു പ്രയാസം മനാഫെ നിങ്ങളെ ഒരിക്കലും കേരളക്കര മറക്കില്ല ❤🙏🌹

  • @RadhamaniKamalasanan
    @RadhamaniKamalasanan หลายเดือนก่อน +16

    ഈ പാട്ടു നിർമിച്ച എല്ലാവർക്കും ഹൃദയത്തിൽനിന്നും നന്ദി മല്പ്പെയ്ക്കും ഹൃദയം തൊട്ടു നന്ദി ഈ സ്നേഹവും ബഹുമാനവും എന്നും ഉണ്ടാകാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤🙏🙏👍❤️

  • @premavally2373
    @premavally2373 26 วันที่ผ่านมา +2

    പാട്ട് കേൾക്കുമ്പോഴു ഫോട്ടോ കാണുമ്പോഴും ഉള്ളിൽ വിങ്ങൽ ആണ് 🙏🙏🙏❤️❤️❤️

  • @Jaseermankara
    @Jaseermankara หลายเดือนก่อน +27

    മാഷാ അല്ലാഹ് സൂപ്പർ 🥰 മമ്മാലിക്കയും മോനും ഹൃദയത്തിൽ തട്ടി പാടി അർജുനെയും അവനുവേണ്ടി ത്യാഗം ചെയ്ത മനാഫ്ക്കയേയും ഈ പാട്ടിൽ ഉടനീളം കാണാനുണ്ട് അർജുൻ തീരാ നോവിന്റെ സ്മരണയാണ് മരിച്ചുവെന്ന് പറയാനാവില്ല ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നുണ്ട്. ഇതിനെ ഇത്രമേൽ ഭംഗി ആക്കി ചിത്രീകരിച്ചതിന് പിന്നിൽ അർത്ഥവത്തായ രചനയിലൂടെ തന്റെ കഴിവ് തെളിയിച്ച എന്റെ പ്രിയ സുഹൃത്ത് ETK അഷ്‌റഫ്‌ ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു... 😍👍🏻

  • @എന്റെകൃഷി-ഝ8ങ
    @എന്റെകൃഷി-ഝ8ങ หลายเดือนก่อน +9

    മനസ്സിന്റെ തേങ്ങൽ ഇപ്പോഴും നിലയ്ച്ചിട്ടില്ല

  • @JeevaS-g1u
    @JeevaS-g1u หลายเดือนก่อน +34

    മോന്റെ ശബ്ദത്തിൽ ആ നോവിന്റെ ആഴം നന്നായി ഉൾക്കൊണ്ടിട്ടുണ്ട്...😔😢 നന്നായി പാടി...👍

  • @newrayan8287
    @newrayan8287 หลายเดือนก่อน +9

    എല്ലാ ദുരന്തങ്ങളെ തൊട്ടും എല്ലാവരെയും കാക്കണേ നാഥാ 🤲🏻❤️❤️❤️👍🏻🙏🏻👌🏻

  • @123tech2
    @123tech2 หลายเดือนก่อน +21

    മാമ്മലിക്ക പാട്ട് കേട്ട് കരന്നു പോയി അർജുൻ നമ്മുടെ ആരുമെല്ല നമ്മുടെ മതവും അല്ല എന്നാലും ഇപ്പോൾ നമ്മുടെ സ്വന്തം അനുജനെ പോലെ ആയി പ്പോയി ആ കുന്നു മോന്റെ കൈ പിടിച്ചു നടക്കുന്നത് കാണുബോൾ ഖൽബ് പൊട്ടി പോകുന്നു മനാഫക്കക്ക് ഹഗ്ഗ് ചെയ്യുന്ന ആ പുഞ്ചിരി കാണുബോൾ അർജുൻ ഇപ്പളും ജീവനോടെ ഉണ്ടെന്ന് തോനുന്നു വല്ലാത്ത അവസ്ഥ അല്ലാഹുവേ ഇതുപോലയുള്ളമരണം ഒരു മത ക്കാർക്കും കൊടുക്കല്ല നാഥാ സഹിക്കാൻ പറ്റുന്നില്ല allh എല്ലാവരെയും നീ കാക്കാനെ allh 😢🤲🏻🤲🏻🤲🏻

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq หลายเดือนก่อน +22

    ഈ പാട്ട് കേട്ടിട്ട് സങ്കട വരികയാണ് മമ്മാലിക്ക😥😥😥

    • @mymoonakp258
      @mymoonakp258 หลายเดือนก่อน

      Mashaallah

  • @ETKAshrafMuchukunnu
    @ETKAshrafMuchukunnu หลายเดือนก่อน +12

    പ്രിയ സഹോദരങ്ങളെ
    മനസ്സിലൊരു തീരാനൊമ്പരമായി കാഴ്ചയുടെ ഇരുളിൽ
    ജീവിതമാർഗമായ വളയത്തോട് ചേർന്ന് ആഴ്ചകളോളം കഴിഞ്ഞു പ്രിയ അർജുൻ.
    അവസാനിക്കാത്ത തിരച്ചിലിനിടയിൽ ഒരു ദിവസം ദുഃഖകരമെങ്കിലും ആശ്വാസവാക്ക് കേൾക്കുകയുണ്ടായി. ഒപ്പം മാനവ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെ ഒരു വിശാലമായ ആകാശ കാഴ്ച്ചയും
    ഗംഗവലിയുടെ തീരത്ത് കാണാനിടയായി.
    ഒരിക്കലും വിസ്മൃതിയിലാവാത്ത ഓർമ്മയായി മനുഷ്യമനസ്സുകളിൽ എന്നും അവശേഷിക്കും അർജുൻ,കൂടെ മനുഷ്യ മനസ്സിന്ന് മാത്രം കഴിയുന്ന ആർദ്രതയുടെ വറ്റാത്ത ഉറവയായി മാതൃകയായ മനാഫും മറ്റ് മനുഷ്യരും
    ഈ ഗാനം മനോഹരമായി ആലപിച്ച കണ്ണൂർ മമ്മാലി, സയാൻ S/O ഹനീഫ പൂനത് അണിയറ പ്രവർത്തകർ എല്ലാവർക്കും അഭിനന്ദനങ്ങൾ
    കേരള കരയാകെ നോവിന്റെ കണ്ണീരായി
    അർജൂനെ ഉള്ളിൽ ഒളിപ്പിച്ചു ഗംഗാവലി
    കേരള കരയാകെ നോവിന്റെ കണ്ണീരായി
    അർജൂനെ ഉള്ളിൽ ഒളിപ്പിച്ചു ഗംഗാവലി
    കനവിൻ മുകളിൽ ദുരിതത്തിൻ മലയിടിഞ്ഞു
    കാണാമാറയത് അർജുൻ പോയിരുൾ മറഞ്ഞു
    ദുഃഖം ചുഴിയായി കഥകൾ നാട്ടിൽ പരന്നു
    ദുരിതം ഒഴിയാ തിരച്ചിൽ നോക്കി നാടിരുന്നു
    ഏറെ പ്രതീക്ഷയിൽ മോഹത്താൽ കാത്തിരുന്നു
    ഉയിരോടെ വരുവാനായ് പ്രാർത്ഥന ചെയ്തിരുന്നു
    അത്യുന്നതങ്ങളിൽ രക്ഷക്കായ് മുട്ടലായി
    അക്ഷീണ യത്നം തുടർന്നു നിത്യം ജീവന്നായി
    MLA അഷ്‌റഫ്ഫും രാഘവനും
    മന്ത്രി റിയാസും
    മാനവ സൗഹാർദ്ദ ജ്വാലയായുർന്നു മനാഫും
    ഓനെ ഞാൻ ഗംഗാവലിയിൽ ഉപേക്ഷിക്കില്ല
    അമ്മയ്ക്ക് നൽകിയ വാക്ക് ഞാൻ ലങ്കിക്കില്ല
    രാവൊന്നുറങ്ങാതെ യാത്രയിൽ കൂടെ നിന്നു
    രാജകുമാരനായ് അർജുനും കൂടണഞ്ഞു
    കണ്ണ് കലങ്ങിയ കണ്ണാടിക്കൽ ദേശത്ത്
    കണ്ണുനീർ വറ്റിയ ഉറ്റോരെ കണ്ണൊരത്ത്‌
    പൊന്നിൻ കിടാവിൻ കളിപ്പാട്ടം സാക്ഷിയാക്കി
    പൂർണ വിട ചൊല്ലി അർജുൻ നീ പോയ്‌മറഞ്ഞോ
    ✍️✍️ETK അഷ്‌റഫ്‌ മുചുകുന്ന്

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq หลายเดือนก่อน +21

    മാഷാ അള്ളാ സൂപ്പർ 👌🏻😥💕♥️🤲🏻🤲🏻🤲🏻🤲🏻

  • @shihab8230
    @shihab8230 หลายเดือนก่อน +22

    അർജുന്റെ നന്ദി കെട്ട കുടുംബം താങ്കളുടെ പേരിലും കേസ് കൊടുക്കും ട്ടോ , താങ്കളും അത് മുതലെടുത്തെന്ന് അവർ പറഞ്ഞുണ്ടാക്കും

  • @sananaju
    @sananaju 25 วันที่ผ่านมา +1

    ഈ രംഗം കാണാൻ കഴിയുന്നില്ല പൊന്നെ ❤😢😢😢

  • @abdulrazakkk2234
    @abdulrazakkk2234 หลายเดือนก่อน +4

    അസ്സലായി പാടി... സൂപ്പർ!

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g หลายเดือนก่อน +7

    എന്ത് പറയണം എന്ന് അറിയില്ല എല്ലാവർക്കും ആരോഗ്യംവും ആയുസ്സും അള്ളാഹു നൽകട്ടെ

  • @VeenaKripa
    @VeenaKripa 26 วันที่ผ่านมา +2

    വല്ലാത്ത ഒരു ഫീൽ ദൈവമേ. 🙏🙏🥲i🥲🥲

  • @minivp2883
    @minivp2883 หลายเดือนก่อน +6

    👍 കണ്ണ് നിറഞ്ഞുപോയി പാട്ട് കേട്ടിട്ട്

  • @Anshad_k_s
    @Anshad_k_s หลายเดือนก่อน +9

    മോനൂസ് ഉയരങ്ങളിൽ എത്തട്ടെ

  • @jaleelchenoli9284
    @jaleelchenoli9284 หลายเดือนก่อน +11

    സയാൻ നന്നായി പാടി അഭിനന്ദനങ്ങൾ

  • @thufaillayina4575
    @thufaillayina4575 หลายเดือนก่อน +22

    മനസ്സ് വേദനിപ്പിക്കുന്ന ആലാപനവും
    കണ്ണ് നിറയിക്കുന്ന വരികളും 😢
    മമ്മാലികയും സയാൻ മോനും എത്ര മനോഹരമായിട്ടാ പാടിയത് ❤️

    • @lailahida3458
      @lailahida3458 หลายเดือนก่อน +1

      സുപ്പർ ഗാനം

  • @newrayan8287
    @newrayan8287 หลายเดือนก่อน +1

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻❤️❤️🙏🏻👍🏻

  • @unofficialtrends8157
    @unofficialtrends8157 หลายเดือนก่อน +6

    സിയാൻ സൂപ്പർ ❤❤❤❤ തുടയ്ക്ക കാരേണ്ട ഒരു പരിഭവം ഒന്നും ഇല്ല.. All the best

  • @hasanapulpadan755
    @hasanapulpadan755 หลายเดือนก่อน +9

    വല്ലാത്തൊരു സങ്കടംഫീൽ ചെയ്യുന്നു

  • @hinu-kh3uw
    @hinu-kh3uw หลายเดือนก่อน +6

    ഈ song കാരണം ഞാനും subscribe ചെയ്തു 🤲🏻🤲🏻🤲🏻

  • @sebiannu2338
    @sebiannu2338 หลายเดือนก่อน +1

    അർജുന പറ്റിയിട്ടുള്ള ഗാനം കേൾക്കാൻ വളരെ ഇഷ്ടമാണ്

  • @JameelaJameela-du8vl
    @JameelaJameela-du8vl หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ മോൻ നല്ലോണം padi

  • @UmaibaIshaq
    @UmaibaIshaq หลายเดือนก่อน +2

    മമ്മാലിക്ക പാട്ട് കേട്ട് കരഞ്ഞു പോയി നമ്മുടെ അർജുനനെ മറക്കാൻ കഴിയില്ല മനാഫ്ക്കാ ചെയ്ത നന്മകളും മറക്കാൻ കഴിയില്ല അർജുന്റെ ആത്മാവിന് ശാന്തി നൽകണേ

  • @Alinichu
    @Alinichu หลายเดือนก่อน +1

    Mashallah super song ikkayudeyum monteyum❤

  • @ibrahimedannoor4057
    @ibrahimedannoor4057 หลายเดือนก่อน +3

    മോനൂസ് adipoli

  • @Anshad_k_s
    @Anshad_k_s หลายเดือนก่อน +8

    മോനൂസഅടിപൊളി ആയിട്ടോ

  • @SalyRaju-c5u
    @SalyRaju-c5u หลายเดือนก่อน +1

    . മനസ്സിനെ എന്നും നോവാണ്🙏🙏🙏🙏❤️❤️❤️❤️

  • @nashidpk2198
    @nashidpk2198 หลายเดือนก่อน +2

    മാഷാ അല്ലാഹ്

  • @sinansinan4925
    @sinansinan4925 หลายเดือนก่อน +2

    എത്ര day ആയി but innum കരയുന്നു ithokkeyaanu മരണം 😔

  • @hybridaviyal4273
    @hybridaviyal4273 หลายเดือนก่อน +2

    Hirudayam urukum. ee pattu kettal Randu perum valare nannaayi paadiriykkunnu

  • @nizannizan285
    @nizannizan285 หลายเดือนก่อน +3

    Mashallah monus super very good

  • @lailak9806
    @lailak9806 หลายเดือนก่อน +2

    മാഷാ അല്ലാഹ് കരഞ്ഞു പോയി

  • @jxm1491
    @jxm1491 หลายเดือนก่อน +3

    മോൻ നന്നായി പാടി
    . മമ്മാലിക്കാ സങ്കടം വരുന്നു പാട്ടു കേൾക്കുമ്പോൾ 😢

  • @annathibrahim-bx5jj
    @annathibrahim-bx5jj หลายเดือนก่อน +1

    Mammalika super masha allah❤

  • @rabiyaabbas8583
    @rabiyaabbas8583 หลายเดือนก่อน +1

    മനസ്സ് വേദനിപ്പിക്കുന്ന ആലാപന അർജുന്നെക്കാണു ബേൾ വല്ലാത്ത വേദന്ന

  • @RENISHANI-m5q
    @RENISHANI-m5q หลายเดือนก่อน

    Maashaa allah... അടിപൊളിയായി പാടിയല്ലോ monuse

  • @AsharafAli-p8y
    @AsharafAli-p8y หลายเดือนก่อน

    Super👌👌👌👌👌👌👌🤲🤲🤲🤲🤲🤲

  • @SheejasheejaSheejasheeja-d7p
    @SheejasheejaSheejasheeja-d7p หลายเดือนก่อน +1

    മാഷാ അള്ളാ സൂപ്പർ❤❤❤

  • @nizars300
    @nizars300 หลายเดือนก่อน +1

    കരഞ്ഞുപോയി പാട്ടുകേട്ട് 🤲🤲🤲🤲

  • @ayshuayshaaz3987
    @ayshuayshaaz3987 หลายเดือนก่อน +2

    Mashallah 👍👍 mashallah

  • @azeeztp9322
    @azeeztp9322 หลายเดือนก่อน +3

    സൂപ്പറാണ്

  • @Babudasanmadavan
    @Babudasanmadavan หลายเดือนก่อน +5

    Good❤❤❤❤

  • @kulsubeevi-nw3de
    @kulsubeevi-nw3de หลายเดือนก่อน +1

    മാഷാ അള്ളാ മാമ്മ ലിയെ അള്ളാഹു അനുഗ്രഹിക്കടെ🤝😥😥😥😁😁😁🤲🤲🤲

  • @ramshidama980
    @ramshidama980 หลายเดือนก่อน +2

    മാഷാ അള്ളാ സൂപ്പർ 💞❤️

  • @Rasheed913
    @Rasheed913 หลายเดือนก่อน +2

    Zayan mon super

  • @AbcdE-zj1ki
    @AbcdE-zj1ki หลายเดือนก่อน +1

    Masha allha👍👍👍👍👍👍👍

  • @HameedSajidha
    @HameedSajidha หลายเดือนก่อน +1

    മാഷ അള്ള🥰

  • @rafeekmonangat1708
    @rafeekmonangat1708 หลายเดือนก่อน +3

    സുപ്പർ ❤❤

  • @SubaidaAp-t1q
    @SubaidaAp-t1q หลายเดือนก่อน

    Super❤❤❤👍👍👍👍

  • @haseenasayyidabad9516
    @haseenasayyidabad9516 หลายเดือนก่อน +9

    നിങ്ങളുടെ മോൻ ആണോ അത്. മാഷാ allah.. നന്നായി പാടി 🌹🌹🌹
    എല്ലാം ഒരു നിമിഷം കൊണ്ടു അവസാനിക്കാവുന്നതേ ഒള്ളൂ.. നന്മ മാത്രമേ ബാക്കിയാവൂ. നോവായി നൊമ്പരമായി അർജുൻ..
    എന്നെന്നേക്കുമായി രക്ഷകനുമായി മനാഫ്ക്കയെ അള്ളാഹു അവർക്കു വേണ്ടി നിശ്ചയിച്ചു.

  • @ShareefaMoidu-ns6oq
    @ShareefaMoidu-ns6oq หลายเดือนก่อน +1

    Mashaallha👍🏻👍🏻

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 หลายเดือนก่อน +2

    അലിഒരുവേദനയായി

  • @najeebkorangad9164
    @najeebkorangad9164 หลายเดือนก่อน

    ഇക്കയും സയാൻ മോനും നന്നായി പാടി. ❤️❤️👌👌✌️🙏

  • @fathimazuhra7611
    @fathimazuhra7611 หลายเดือนก่อน

    കരഞ്ഞു പോയി, ഇന്നു൦ മനസ്സിൽ നോവാണ് അ൪ജ്ജു൯😢😢😢😢

  • @nizannizan285
    @nizannizan285 หลายเดือนก่อน +1

    Mashallah monus super good

  • @MuhammedAdinan-u8y
    @MuhammedAdinan-u8y หลายเดือนก่อน

    Mashallah mashallah super songskannur 😢😢❤❤❤❤. kannur

  • @muhammadkoyac1930
    @muhammadkoyac1930 หลายเดือนก่อน +1

    സയനേ കലക്കി ഇട്ടാ

  • @nasarudeennasarudeen4639
    @nasarudeennasarudeen4639 หลายเดือนก่อน +1

    😢supur paatt

  • @haizamolhaizamol7586
    @haizamolhaizamol7586 หลายเดือนก่อน +1

    Masha allah monoos ❤

  • @hafeefanoushad2270
    @hafeefanoushad2270 หลายเดือนก่อน

    😭😭മനസ്സിന് വല്ലാത്തനോവായി

  • @askarsana5242
    @askarsana5242 หลายเดือนก่อน

    Mashaallah

  • @SathyaSarani
    @SathyaSarani หลายเดือนก่อน

    Masha Allah ❤❤❤❤

  • @haneefakv4355
    @haneefakv4355 หลายเดือนก่อน

    ഉപ്പയും മോനും സൂപ്പർ❤

  • @SuharaShameer-zl6te
    @SuharaShameer-zl6te หลายเดือนก่อน

    Pavam arjun

  • @shylajabaiju3575
    @shylajabaiju3575 หลายเดือนก่อน +1

    Orarjun.nashttapattapol.radu.rjun.karalathilvannu.manshara.eshttapadunnavar

  • @anusvlog1720
    @anusvlog1720 หลายเดือนก่อน +1

    Super❤

  • @മറിയാമുമറിയാമു
    @മറിയാമുമറിയാമു หลายเดือนก่อน +1

    സുപ്പർ

  • @SanaMisna
    @SanaMisna หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ ❤❤😔😔

  • @basheerap8501
    @basheerap8501 หลายเดือนก่อน +1

    സൂപ്പർ🌹🌹🌹👍

  • @swalihsalu6447
    @swalihsalu6447 หลายเดือนก่อน

    പാട്ട് സൂപ്പർ

  • @asnafarha6661
    @asnafarha6661 หลายเดือนก่อน

    Maasha allah💗

  • @MusthafaKv-sj8vk
    @MusthafaKv-sj8vk หลายเดือนก่อน

    ❤❤❤❤❤❤ മനാഫ് അർജ്യൻ മാൾപെ❤❤❤❤❤❤❤❤❤

  • @latheefhi9992
    @latheefhi9992 หลายเดือนก่อน +1

    Super

  • @savadnp5053
    @savadnp5053 หลายเดือนก่อน +1

    സൂപ്പർ

  • @hyrunisa2316
    @hyrunisa2316 หลายเดือนก่อน +1

    Super ❤❤❤❤monuuuuu🥰

  • @JaseelaRishan
    @JaseelaRishan หลายเดือนก่อน +1

    Mashallah

  • @mallustellar6734
    @mallustellar6734 หลายเดือนก่อน

    മോനൂസ്സേ സൂപ്പർ ❤❤

  • @HASEEBAAk
    @HASEEBAAk หลายเดือนก่อน +1

    മോനുസ് spr🎉🎉❤🌹

  • @SajinaAshraf-t6e
    @SajinaAshraf-t6e หลายเดือนก่อน +1

    Masha Allah

  • @SujathaSuju-z8g
    @SujathaSuju-z8g หลายเดือนก่อน +1

    Verygoodsong❤❤❤manasilthattyyasong❤❤❤ 4:34

  • @maths1986
    @maths1986 หลายเดือนก่อน +1

    Mashaallah ❤

  • @RaniyaShafi-by7uc
    @RaniyaShafi-by7uc หลายเดือนก่อน

    മോനൂസ് സൂപ്പർ 🥰

  • @meeravahid7481
    @meeravahid7481 หลายเดือนก่อน

    👌👌

  • @savadnp5053
    @savadnp5053 หลายเดือนก่อน

    മോനൂസ് അടിപൊളി ആയി പാടി

  • @Fayazkasarasagod
    @Fayazkasarasagod หลายเดือนก่อน +2

    👍26🤝🤝👍

  • @sainudheenkattampally5895
    @sainudheenkattampally5895 หลายเดือนก่อน +6

    പാട്ട് കേട്ട് ഉള്ളം നോവുകയാണ് അർജുൻ😢
    നന്നായി പാടി
    ഇപ്പോ കുടുംബം ' കേരളക്കരയെ നോവിപ്പിക്കുന്നു

  • @JameelaJameela-du8vl
    @JameelaJameela-du8vl หลายเดือนก่อน

    മമ്മാലി സൂപ്പർ

  • @muhammednk5341
    @muhammednk5341 หลายเดือนก่อน +2

    സൂപ്പർ 😢

  • @raseenamm5969
    @raseenamm5969 หลายเดือนก่อน

    അരിക്കുളം 🌹👍👌

  • @shahidharasheed4229
    @shahidharasheed4229 หลายเดือนก่อน +1

    😢😢😢😢👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️🔥🔥

  • @Subairkp-gl9xd
    @Subairkp-gl9xd หลายเดือนก่อน

    സൂപ്പർ

  • @mariyummaimmu2347
    @mariyummaimmu2347 หลายเดือนก่อน

    മാഷാ അല്ലാഹ് 🤲🤲😭😭

  • @ismailep5975
    @ismailep5975 หลายเดือนก่อน

    സൂപ്പർ❤❤❤❤❤❤❤❤

  • @SuharaPoovi
    @SuharaPoovi หลายเดือนก่อน

    Supper sayan mon

  • @fousiyameppadi8700
    @fousiyameppadi8700 หลายเดือนก่อน

    ❤❤👌👌😢😢😢😢