EWS സർട്ടിഫിക്കറ്റ് അറിയേണ്ടതെല്ലാം /അഡ്വ :ജസ്റ്റിൻ പള്ളിവാതുക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 319

  • @pramodkumarm4452
    @pramodkumarm4452 2 ปีที่แล้ว +53

    EWS സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന് എത്ര നന്ദി പറഞ്ഞാലും തീരില്ല, a great effort from Modi government 🙏🙏🙏

  • @jojothomas5423
    @jojothomas5423 3 ปีที่แล้ว +39

    Adv. Justin, Church bell team ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @ChurchWall
      @ChurchWall  3 ปีที่แล้ว

      Thankyou, may God bless you.

    • @snehagigi1558
      @snehagigi1558 ปีที่แล้ว

      @@ChurchWall | K tet Result വരുമ്പോൾ Ews reservation ഉണ്ടാകുമോ?

    • @snehagigi1558
      @snehagigi1558 ปีที่แล้ว

      കഴിഞ്ഞ തവണ result വന്നപ്പോൾ Ews reservation എന്ന് ഉണ്ടായിരുന്നു. പക്ഷേ, പരിഗണന കിട്ടിയില്ല

  • @nirmalacyriac9296
    @nirmalacyriac9296 3 ปีที่แล้ว +15

    എല്ലാവരും ഈ വീഡിയോ Share ചെയ്യുക.

  • @babup1007
    @babup1007 24 วันที่ผ่านมา +1

    Very good information

  • @justinjustin6019
    @justinjustin6019 3 ปีที่แล้ว +35

    യിതുപോലെ സമുദായത്തിന് അറിവ് പറഞ്ഞു തരുന്ന സാറിന് അഭിഭാദ്യങ്ങൾ. 💪

    • @ChurchWall
      @ChurchWall  3 ปีที่แล้ว +1

      Thankyou, may God bless you.

    • @vasanthi5825
      @vasanthi5825 ปีที่แล้ว +1

      ​@@ChurchWallEWS for married women engane aanu... Hus family or ration card evdano included athano

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 4 หลายเดือนก่อน +1

    കേന്ദ്ര സർക്കാരിന് നന്ദി..

  • @sivankuttysivankutty6707
    @sivankuttysivankutty6707 2 ปีที่แล้ว +2

    Halo sir valre upakaram enghnyulla arivukal thannathine

  • @raveendranb8459
    @raveendranb8459 ปีที่แล้ว +1

    The information you impart is
    very useful. Thanks alot ,🙏

  • @anilgeorge7088
    @anilgeorge7088 2 ปีที่แล้ว +2

    Good sajation

  • @madhukumarerumad8316
    @madhukumarerumad8316 2 ปีที่แล้ว +1

    Ithrayum visadamayi karyangal paranju thanna oru video njan ithuvare kandittilla.Thank you sir.

  • @varghesepalakiel697
    @varghesepalakiel697 4 หลายเดือนก่อน +1

    Regarding married girl applicant what is the definition of family

  • @sparrown8278
    @sparrown8278 3 ปีที่แล้ว +9

    കേരളത്തിലെ
    ക്രൈസ്തവ
    യുവജനങ്ങളുടെ
    ഗവണ്മെന്റ് തൊഴിൽ
    സംബന്ധമായ
    Oru karyam ശ്രദ്ധയിൽ
    പെടുത്തുവാൻ താൽപര്യപ്പെടുന്നു.,കേരള psc നടത്തുന്ന എക്സാമുകളിൽ 50% ത്തോളം സംവരണ വിഭാഗക്കാർക്കായി
    മാറ്റിവച്ചിരിക്കുന്നു obc,oec,sc,st,lc,Muslim..etc.ഇതിൽ ന്യൂന പക്ഷമായ Muslims നു 12 or 14% ത്തോളം
    സംവരണം ഇണ്ട് അതുകൊണ്ടു
    തന്നെ ന്യൂന പക്ഷമായ ക്രിസ്ത്യൻസിനും അതിനു അനുപാത
    മായാ സംവരണം വരുത്തുന്നതിനായി
    ഗവണ്മെന്റ്ന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതും അതിനുള്ള നിയമ നടപടികൾ കൈക്കൊള്ളേണ്ടതും
    ആവശ്യമല്ലേ? ന്യൂന പക്ഷ സ്കോളർഷിപ്പിന് മാറ്റം വന്നത് പോലെ
    കാലാകാലങ്ങളായ ഇ govt job ലെ സംവരണ
    സംവിധാനത്തിനും മാറ്റം വരേണ്ടതില്ലേ? മറ്റുള്ളവരുടെ സംവരണം
    മാറ്റണമെനല്ല മറിച്ചു ക്രിസ്ത്യൻസിനും ന്യൂപക്ഷ
    സംവരണ ആനുകൂല്യം നിയമ പരമായി
    കിട്ടണം എന്നാണ്. ഇ ഒരു മാറ്റം വന്നു കഴിഞ്ഞാൽ വിദേശത്തേക്കു ജോലി
    അന്വേഷിച്ചു പോയി കഷ്ടപ്പെടുകയും അവിടെ സ്ഥിരതാമസ ചെയേണ്ടി വരുന്ന ഒരു വിഭാഗം യുവാക്കളെ
    അടുത്ത തലമുറയിലെങ്കിലും കേരളത്തിൽ or ഇന്ത്യയിൽ തന്നെ
    ജീവിക്കാൻ പ്രേരിപ്പിക്കും. ഒരു പക്ഷെ
    ഇ വിഷയം മുന്നമേ
    ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം എന്നിരുന്നാലും Kerala psc യുടെ പുതിയ ശമ്പള കമ്മീഷനും പുതിയ ചില മാറ്റങ്ങളും വരുന്നതുമായ ചർച്ചനടക്കുന്ന

    സാഹചര്യത്തിൽ
    ഇ വിഷയവും അധികാരികളുടെ
    ശ്രദ്ധയിൽ പെടുത്താൻ കഴിഞ്ഞാൽ അതിനു
    സ്വീകാര്യം ലഭിക്കുകയും
    വരും കാലങ്ങളിൽ
    എങ്കിലും ഒരു മാറ്റം കൊണ്ട് വരാൻ
    കഴിയുകയും
    ചെയ്തേക്കാം.

    • @thisismychannel8993
      @thisismychannel8993 3 หลายเดือนก่อน

      വരും കാലങ്ങളിൽ സംവരണം കൂട്ടുകയല്ല കുറച്ചു കൊണ്ട് വരികയാണ് ചെയ്യുക.. ലോകം അവസാനിക്കുന്ന വരെ സംവരണം നില നിർത്തണം എന്നാണോ പറഞ്ഞു വരുന്നത്

  • @jesseantony1223
    @jesseantony1223 3 ปีที่แล้ว +3

    Notification link koodi descriptionil share cheyunath nallathayirikum

  • @ancymanoj2867
    @ancymanoj2867 หลายเดือนก่อน +1

    Sir, mon EWS certificate undu pakshe Amal Jyothi collage il fees ilavu kittunnillallo

  • @SA-me7fb
    @SA-me7fb 3 ปีที่แล้ว

    God bless 💗 go ahead 👍👍👍

  • @adharshsudharsanan3476
    @adharshsudharsanan3476 2 ปีที่แล้ว

    very well explained...superb sir

  • @nevergiveup6072
    @nevergiveup6072 3 ปีที่แล้ว +5

    Sir it is also applicable for 11 admission also i got admission in top gov school of our district
    Each and every 10% is very essential
    Now our world is very competitive

  • @jerinnj1999
    @jerinnj1999 3 ปีที่แล้ว +5

    Sir
    എനിക്ക് 18 വയസ്സിനു മുകളിൽ പ്രായമുള്ള കൂടപ്പിറപ്പ് ഉണ്ട്.
    എനിക്ക് EWS certificate നേടാനാകുമോ?

  • @vishnumohan477
    @vishnumohan477 2 ปีที่แล้ว +3

    EWS certificatenu valilidy ndo???

  • @Sini-gb4pp
    @Sini-gb4pp 3 ปีที่แล้ว +4

    Pscil ews കൊടുത്തു. പിന്നീട് അതു മാറ്റാൻ പറ്റുമോ

  • @balajicreationsmalayalam..357
    @balajicreationsmalayalam..357 3 ปีที่แล้ว +3

    സർ ഞാൻ +1 അലോട്മെന്റ് വെയിറ്റ് ചെയ്യുന്ന ഒരു സ്റ്റുഡന്റ് ആണ്. ട്രയൽ അലോട്മെന്റ് കഴിഞ്ഞ് എഡിറ്റ്‌ ചെയ്തു. Ews ചേർക്കാൻ വിട്ടു പോയി. ഇനി എന്ത് ചെയ്യണം. (ഫൈനൽ കൺഫർമേഷൻ കൊടുത്തു )

  • @rajuthomas2931
    @rajuthomas2931 3 ปีที่แล้ว +1

    Pls share everybody...

  • @sajuvaishnavi5953
    @sajuvaishnavi5953 6 หลายเดือนก่อน

    Thanks

  • @sanalm.v.274
    @sanalm.v.274 3 ปีที่แล้ว +5

    House plot നെ കുറിച്ച് പറയുന്നുണ്ടല്ലോ

  • @mablejohn1081
    @mablejohn1081 3 ปีที่แล้ว +2

    സാർ 2സെന്റ് ന് അകത്തു മാത്രമേ വീട് നിൽക്കാവു... ഞാൻ ഒരു അപേക്ഷ കൊടുത്തു താലൂക്ക് ആഫീസിൽ നിന്നും അളക്കാൻ വന്നു. വീടിന്റെ സ്ക്വയർ ഫീറ്റ് കൂടിപ്പോയി.
    2 സെന്റ് നകത്ത് മാത്രമേ വീട് നിൽക്കാവൂ
    അവർ അളന്നപ്പോൾ രണ്ടു സെന്റിൽ കൂടുതലാണ് വീട് നിൽക്കുന്നത്. അതുകൊണ്ട് അപേക്ഷ ക്യാൻസൽ ആയി. ഇങ്ങനെ ഉള്ളവർക്ക് കിട്ടത്തില്ല. മോൻ എൻജിനീയറിങ് കഴിഞ്ഞ് ഗേറ്റ് എൻട്രൻസ് എക്സാം പാസ്സായി. ജോലിക്ക് അപ്ലൈ ചെയ്യാനാണ് EWS സർട്ടിഫിക്കറ്റ് വേണ്ടി പോയത്. തരില്ല എന്ന് അവർ പറഞ്ഞു

    • @justinepallivathukkal7989
      @justinepallivathukkal7989 3 ปีที่แล้ว

      മടക്കിയ രേഖ വച്ചിട്ടു RDO ക്ക് appeal കൊടുക്കുക

  • @SaliniPolly
    @SaliniPolly 3 ปีที่แล้ว +1

    Thanku sir🙏🏻

  • @ajinkrishna3825
    @ajinkrishna3825 3 ปีที่แล้ว +2

    Sir എന്റെ അച്ഛൻ ഗവണ്മെന്റ് ജോലി ആണ് പക്ഷേ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ ആണ്. എനിക്ക് EWS സർട്ടിഫിക്കറ്റ് അപ്ലൈ ചെയ്യാൻ പറ്റുമോ. Plss reply sir 🙏🙏

  • @sangeethasangeetha5959
    @sangeethasangeetha5959 3 ปีที่แล้ว +1

    Thanks sir

    • @ChurchWall
      @ChurchWall  3 ปีที่แล้ว

      Thankyou, may God bless you.

  • @ajimathew2198
    @ajimathew2198 3 ปีที่แล้ว

    ഞാൻ ഇന്ന് അടൂർ വില്ലേജ് ഓഫീസിൽ പോയപ്പോൾ വില്ലേജ് ഓഫീസർ പറഞ്ഞത് മുൻസിപ്പാലിറ്റിയിൽ 20 സെൻറ് വസ്തുവിൽ താഴെയും വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കുറവും ഉള്ളവർക്ക് മാത്രം അപേക്ഷിക്കുവാൻ അർഹത ഉള്ളു എന്ന് പറഞ്ഞു എന്നെ മടക്കിഅയച്ചു.

    • @ChurchWall
      @ChurchWall  3 ปีที่แล้ว

      In Kerala EWS certificate family annual income below RS 4 lakhs.
      land in muncipality below 75 cent.

  • @alangervasis
    @alangervasis 3 ปีที่แล้ว +8

    സർ, central govt. Jobsന് apply ചെയ്യുമ്പോൾ Notified Muncipalityസിൽ വീടിന്റെ വിസ്തീർണ്ണം 100 sq. Yards സിൽ താഴെ വരണം എന്നുണ്ടോ? Notified municipality എന്നാൽ എന്താണ്?

    • @kuzhippalliljestin9593
      @kuzhippalliljestin9593 2 ปีที่แล้ว +1

      Athe you are right 5 cent um veedum undenkil ningal out. Annal 5 acres krishiboomiyanel ningal yogyan
      This is not for economically weaker section rather for rich

    • @athulvijayakumar6115
      @athulvijayakumar6115 2 ปีที่แล้ว

      @@kuzhippalliljestin9593 Kerala til mathre ee issue ollu bakki stateil oke 5acre +8 lakh income ullavarkokke kittunund ivde paddy fields ee agriculture land ayi koottu

  • @marybeatrice7930
    @marybeatrice7930 3 ปีที่แล้ว +1

    Thank you sir🙏🏻

    • @ChurchWall
      @ChurchWall  3 ปีที่แล้ว

      Thankyou, may God bless you.

  • @aryavarghese2691
    @aryavarghese2691 5 หลายเดือนก่อน

    Parentsinte randuperudeum school certificate must aano?enikku oralude mathrame kittu.athu kondu kittiyilla

  • @JayaniManoj
    @JayaniManoj ปีที่แล้ว

    Sir എൻ്റെ മക്കൾക്ക് EWSലഭിച്ചിരുന്നു 2023 ൽ കിട്ടിയില്ല. എൻ്റെ കുടുംബ വാർഷിക വരുമാനം 60000 രൂപ ആണ് .മുനിപ്പാലിറ്റി ഏരിയയിൽ ഇരുപത്തി ഒന്നര സെൻ്റ് വസ്തു ഉണ്ടായത് ആണ് കാരണം പറയുന്നത് .ഇത് ശരിയാണൊ .റോസ് ആണ് എൻ്റെ റേഷൻ കാർഡ് .ഭർത്താവ് വികലാഗൻ ആണ്

  • @priyafrancis1553
    @priyafrancis1553 2 ปีที่แล้ว

    Thankyou sir

  • @raveendranb8459
    @raveendranb8459 ปีที่แล้ว +1

    EWS കേന്ദ്ര സർക്കാർ ഏർപ്പാടാക്കി , മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നാക്കം ആനുകൂല്യങ്ങൾ കിട്ടാറില്ല. വെറുതെയാണ് കേരളസർക്കാർ , 10 സെന്റ് സ്ഥലവും പണിതീരാത്ത വീടും രണ്ടു പെൺകുട്ടി കളും ഉള്ള എന്റെ അപേക്ഷ ഇന്നുവരെ പരിഗണിച്ചിട്ടേയില്ല

  • @rajammajose4086
    @rajammajose4086 3 ปีที่แล้ว +4

    In my family ,me ,my parents and a brother who is 18 years and above,
    Am I valid for this certificate?
    Remaining all criteria are valid for me

  • @anilgeorge7088
    @anilgeorge7088 2 ปีที่แล้ว

    Yes ur correct pont Sir

  • @johnsebastian202
    @johnsebastian202 3 ปีที่แล้ว +3

    Is this there for Economically weak NRE students

  • @sivankuttysivankutty6707
    @sivankuttysivankutty6707 2 ปีที่แล้ว +1

    Halo

  • @ramanathbabu3072
    @ramanathbabu3072 ปีที่แล้ว

    Sir, tahsildarinte kayyil ninn ews certificate kittaan kure time edukkumo. Please reply

  • @arunjose9807
    @arunjose9807 3 ปีที่แล้ว +5

    കേന്ദ്ര നിർദേശം അനുസരിച് സെൻട്രൽ govt.ലേക്ക് അപേക്ഷിക്കുമ്പോൾ വരുന്ന residential plot ന്റെ പ്രശനം കാരണം ഭൂരിഭാഗം മലയാളികൾക്കും ഈ ആനുകൂല്യം കിട്ടാത്ത അവസ്ഥയാണ് ഉള്ളത്.4-5 സെന്റിൽ താഴെ ഭൂമിയില്ലാവർക്കോ ,കൃഷി സ്ഥലം മുഴുവൻ വയൽ ആയവർക്കോ മാത്രമേ central ews റിസർവേഷൻ കിട്ടുകയുള്ളു😐😐

    • @heidigk2119
      @heidigk2119 2 ปีที่แล้ว

      Oru doubt family has 9 1/2 cent I have a sister both of us are 18+ family income 98000 will I get ews for ssc

    • @arunjose9807
      @arunjose9807 2 ปีที่แล้ว

      @@heidigk2119 if u r having 9.5 cents of land, u will not get central ews in kerala condition. I have filed several complaints regarding this and i hope a positive reply from authority.😊

    • @heidigk2119
      @heidigk2119 2 ปีที่แล้ว

      @@arunjose9807 thanks for the reply . But me and my sis are above 18 so we r not part of the family still we don't get?

    • @arunjose9807
      @arunjose9807 2 ปีที่แล้ว

      @@heidigk2119 I think the term family in this will includes u and ur parents, siblings above 18 yr will not be considered..am not sure about this, please ask in your village office..

    • @heidigk2119
      @heidigk2119 2 ปีที่แล้ว

      @@arunjose9807 ok thanks

  • @488925
    @488925 2 ปีที่แล้ว

    സാർ ഞങ്ങൾ രാവിലെ കൊടുത്തു ഉച്ചയ്ക്ക് മുമ്പ് Ewc സർട്ടിഫിക്കറ്റ് കിട്ടി

  • @aisuvsvimal
    @aisuvsvimal 2 ปีที่แล้ว +3

    Sir achanum ammakum 6 cent aanullath. Njan married aanu. Hus inte veetil 4 cent mathrame ullu. 6 cent aanenkil ews kittumo?

  • @clintjoseph1251
    @clintjoseph1251 3 ปีที่แล้ว +7

    Sir, central gov : EWS nu 5 akker limit
    Krishisthalam annu ( vayal) but it is not applicable to land other than this.and most of the kerala people will not be eligible.

  • @alanthomas5834
    @alanthomas5834 2 ปีที่แล้ว +1

    Veedu 1200 sq und...apply cheyan pattumo...plz reply..

  • @shinusamuel6277
    @shinusamuel6277 2 ปีที่แล้ว

    പ്ലസ് വൺ അഡ്മിഷൻ പ്രക്രിയയിൽ HSCAP website-ൽ എവിടെയാണ് EWS ഓപ്ഷൻ സെലക്ട് ചെയ്യേണ്ടത്

  • @jacobks9059
    @jacobks9059 29 วันที่ผ่านมา

    ഈ സർട്ടിഫിക്കറ്റ് എടുക്കുന്നത് പഠിക്കുന്ന വിദ്യാർഥിയുടെ പേരിലാണോ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് ഇപ്പോൾ എടുക്കാൻ പറ്റുമോ അതോ പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടുമ്പോൾ പറ്റുകയുള്ളൂ എന്നാണോ ഒരു സർട്ടിഫിക്കറ്റ് എടുത്താൽ അത് സ്ഥിരമായി ഉപയോഗിക്കുവാൻ പറ്റുമോ

  • @jobinpj9632
    @jobinpj9632 ปีที่แล้ว

    അപേക്ഷ നൽകുമ്പോൾ വരുമാനം 4 ലക്ഷത്തിൽ താഴെ ആണ്. എയ്ഡഡ് നിയമനം ലഭിച്ചു എങ്കിലും സർക്കാർ അംഗീകാരമോ ശമ്പളമോ ഇല്ല അപ്പോൾ സർട്ടിഫിക്കറ്റ് കിട്ടുമോ

  • @think_free-
    @think_free- ปีที่แล้ว

    Sir , EWS certificate ലഭിക്കാനായി 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥിക്ക് അപേക്ഷിക്കാമോ

  • @jyothishvishnu5974
    @jyothishvishnu5974 2 ปีที่แล้ว

    Sir state government jobinte ews appy cheyyumpol housinte square feet nokkumo

  • @vivekthomas1779
    @vivekthomas1779 2 ปีที่แล้ว +2

    From where the EWS certificate should be issued for cusat cat entrance test, sir please respond . Is that from Village office or from Taluk office

  • @jacobc988
    @jacobc988 ปีที่แล้ว

    Private school studentna (+1)
    e w s anukulyam kittumo

  • @jishnukm7058
    @jishnukm7058 ปีที่แล้ว

    Sir.. Do father's interest income come under the calculation of total family income
    .

  • @binukumar9235
    @binukumar9235 ปีที่แล้ว

    incom ടോട്ടൽ salary ആണോ after deduction ano

  • @anujoseph7757
    @anujoseph7757 3 ปีที่แล้ว +5

    Sir njan central university yude entrance exam n vndi ews nte certificate n apply cheyythappol taluk il ninn tharilla nn aan paranjath.
    Njangalk rural areayil 38.5 cent land um 1000 sq.ft il thazhe ulla veedum ullu.pinne PHH um aan .ennitum state nte ews n polum nhangalk eligibility ellan aan thahasildar parayunne.sherikkum enik ews n ulla yogyatha elle.
    Nb:ernad taluk il ninn first vanna application aan kazhinja week il njan koduthath.aarum ews n kodukkun polum ella.

    • @anujoseph7757
      @anujoseph7757 3 ปีที่แล้ว

      Ews ne kurich ariyunnavar onn reply tharuvo.

    • @anujoseph7757
      @anujoseph7757 3 ปีที่แล้ว +1

      Evde njangade taluk il ninn paranjath 4 to 5 cent landil veed ullavark maathre ews nn eligible aayit ullu n aan

    • @asishrajs.r9320
      @asishrajs.r9320 3 ปีที่แล้ว +2

      @@anujoseph7757
      Enikkum ingane oru issue undayi.
      National level ews formil residential plot 200 sq yards (100 sq yards in municipalities) il thazhe aavanam ennunundu ,veedu ulla vasthu ithu prakaram 4-5 cent il kooduthal aanenkil namuk ews kittilla.
      Ithu njan ews inu apply cheythappol village office il ninnum paranjathu aanu

    • @anujoseph7757
      @anujoseph7757 3 ปีที่แล้ว +9

      @@asishrajs.r9320 athan.ennal ente koode ulla 10 cr.aasthi ullavarkkum mattum obc reservation ind.jeevikkan vaga ellathavark oru reservation um ella.ndhoru paradox

    • @asishrajs.r9320
      @asishrajs.r9320 3 ปีที่แล้ว +5

      @@anujoseph7757 Yup,certainly a paradox.
      I am not against reservation for certain communities as it is true that discrimination exists in our country .
      But a the same time, many who benefit from reservation and scholarship are undeserving.
      Ews is yet another one. It says that it is for the economically backward. But the extra clauses prevent most of the deserving people from getting it.

  • @nishithamani181
    @nishithamani181 2 ปีที่แล้ว

    Thank you for this valuable information sir...
    Sir nja marriage n 2 month munp village office il application submit cheythath aan.. But marriage n sesham aaan verification n vilichath... Husband nte salary include cheyyaathe nja ews n eligible aan. Because Brother n ews certificate kitti.
    Certificate n apply cheytha time il ulla status aaan consider cheyyunnath enkil enikkum certificate kittendath alle sir? Can you pls reply?

    • @nishithamani181
      @nishithamani181 2 ปีที่แล้ว

      10 days n ullil certificate kittendath aanenkil eee case il enik appeal kodukkaan kazhiyumo sir.?

  • @basiljoy1185
    @basiljoy1185 2 ปีที่แล้ว +5

    Veedinte squarefeet limitation undo???

  • @YTSTATUSHUB
    @YTSTATUSHUB 3 ปีที่แล้ว +2

    Sir
    APL Ration Card Users nu EWS Certificate nu apply cheyyan pattummo???

  • @bipinwayanad4541
    @bipinwayanad4541 3 ปีที่แล้ว

    Good information

    • @ChurchWall
      @ChurchWall  3 ปีที่แล้ว

      Thankyou, may God bless you.

  • @cindrella8156
    @cindrella8156 ปีที่แล้ว

    Ente ammakum achanum school certificate illennu paraj enik certificate tharunnila avr school padichittila enik athod certificate kittila

  • @georgevarkey7775
    @georgevarkey7775 3 ปีที่แล้ว +1

    Who will issue the EWS certificate for CAT Exam registration, ?

  • @ishanipramod9570
    @ishanipramod9570 3 ปีที่แล้ว +1

    Sir ... Njn marrigae kazhijathanu ...ente ration card and adharcard ellam ente veetile adress anu ..enik ente veetile income base il ews certificat edkkan patumo

  • @nithinchandran7114
    @nithinchandran7114 2 ปีที่แล้ว

    Central Government job oke plot 2 cent koodan Padilla ennanalo rule

  • @sivanpillai1559
    @sivanpillai1559 3 ปีที่แล้ว

    വരുമാനമോ ഭൂമിയോ ഒന്നും ഇല്ലാത്ത ആയിരം സ്ക്വയർഫീറ്റിൽ അധികം ഉള്ള വീട് ഉണ്ടെങ്കിൽ EWS certificate കിട്ടുന്നില്ല

  • @himasibi9158
    @himasibi9158 2 ปีที่แล้ว

    Ethe varshathil orikkal mathramano kittuka

  • @vaisakhs8366
    @vaisakhs8366 3 ปีที่แล้ว

    Sir veditinde vesthriti badakamanno

  • @haiza8407
    @haiza8407 3 ปีที่แล้ว

    Kalyanam kazhincha all anenki avarde parentsinte sthelam nokkumoh.

    • @ChurchWall
      @ChurchWall  3 ปีที่แล้ว

      Kalayanam kazhicha vathikke apply chayan anengil parentsinte land nokkum.

    • @haiza8407
      @haiza8407 3 ปีที่แล้ว

      @@ChurchWall evark 18 molili Ulla makkal ndenkilm nokkumo

  • @vrk38
    @vrk38 2 ปีที่แล้ว

    Ews ഉണ്ടാക്കിയപ്പോഴുള്ള അത്ര procedure ഇനിയും ചെയ്യേണ്ടിവരുമോ?

  • @jeenasaji1338
    @jeenasaji1338 3 ปีที่แล้ว

    Thank you sir for your valuable information. But ippo EWS inu apply cheyyan സാതിക്കാത്തതെന്താ. അതിനുള്ള option ഇല്ല എന്നാണ് പറയുന്നത്. അപ്പൊ apply ചെയ്യാൻ കഴിയില്ലേ.

  • @ceetlygeorge4132
    @ceetlygeorge4132 3 ปีที่แล้ว +2

    🏁

  • @ansammasebastian4954
    @ansammasebastian4954 ปีที่แล้ว

    വീടിന്റെ area യുടെ കാര്യം ?

  • @jobinpj9632
    @jobinpj9632 ปีที่แล้ว

    സർട്ടിഫിക്കറ്റ് കിട്ടി കഴിഞ്ഞിട്ട് സാലറി പരിധി 4 ലക്ഷം കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് അസാധു ആകുമോ

  • @vrk38
    @vrk38 2 ปีที่แล้ว

    സാർ EWS renew cheyyan എന്താ ചെയ്യണ്ടത്

  • @nrithya_athira
    @nrithya_athira 5 หลายเดือนก่อน

    Ews renewal avasyamundo Sir?

  • @krishnendurejeesh1545
    @krishnendurejeesh1545 2 ปีที่แล้ว

    Sir bpl card anengil apply cheyyan aadhar card veno

  • @srilekshmij2646
    @srilekshmij2646 2 ปีที่แล้ว

    Sir married women nte family eta consider cheyyunetu hua family or her family

  • @sanalm.v.274
    @sanalm.v.274 3 ปีที่แล้ว +1

    EWS സർട്ടിഫിക്കറ്റിൽ RC എന്നാണ്.
    But ഇപ്പോൾ പ്രസിദ്ധീകരിച്ച forward cast list ൽ ' RC ' ഇല്ല , പകരം ഉള്ളത് "സിറിയൻ കാത്തലിക്" , any problem..?

  • @leyosebastian5598
    @leyosebastian5598 ปีที่แล้ว

    വൈകല്യമുള്ള ആളുകൾക്ക് ജോലിക്ക് വേണ്ടിയുള്ള ews സർട്ടിഫിക്കറ്റ് ഉണ്ടാകുമോ ?

  • @maysheep9165
    @maysheep9165 3 ปีที่แล้ว

    Egrantz kodukkan pattumo christian general?

  • @vilsanath6020
    @vilsanath6020 2 ปีที่แล้ว

    Central govt veedirikunna സ്ഥലം 4 cent പറയുന്നുണ്ടോ 5 cent ആയതുകൊണ്ട് എന്റെ makalku കിട്ടിയില്ല

    • @athulvijayakumar6115
      @athulvijayakumar6115 2 ปีที่แล้ว +1

      Kerala til mathre ee issue ollenna ketta...ivde paddy field matre agriculture land ayi koottu allatha parambu residential plot ayi kootti reject cheyuva enikkum kitiyilla due to same reason

  • @jessydavis1692
    @jessydavis1692 2 ปีที่แล้ว

    Sir plus one admissionu edutha veendum dgree admissionu edukkano

  • @roshan2023sb
    @roshan2023sb ปีที่แล้ว

    assistant / auditor പരീക്ഷക്ക് അപേക്ഷിച്ചപ്പോള്‍ EWS ടിക്ക് ചെയ്താണ് അയച്ചത് ( ആ സമയം EWS യോഗ്യത ഉണ്ടായിരുന്നുവെങ്കിലും സ൪ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ല. psc profile ല്‍ സ൪ട്ടിഫിക്കറ്റ് upload ചെയ്തിട്ടുമില്ല)
    നിലവില്‍ പ്രിലിംസ് ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് EWS പ്രകാരം cut off കുറച്ചു തന്നതു കൊണ്ടാണോ എന്ന് അറിയാന്‍ സാധിക്കുമോ.. അങ്ങനെയെങ്കിൽ മെയിന്‍ പരീക്ഷ എഴുതി മുന്‍പന്തിയിലുള്ള റാങ്കില്‍ വന്നാലും ews സ൪ട്ടിഫിക്കറ്റ് produce ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് എന്നെ പരിഗണിക്കുമോ( ഇപ്പോള്‍ ഭാര്യക്കും govt job ഉണ്ട്. വരുമാന പരിധി കടക്കുന്നതിനാല്‍ ഇനി ews ലഭ്യമല്ല. )

  • @aleenac5938
    @aleenac5938 3 ปีที่แล้ว +1

    INTERCASTE MARRIAGE il ജനിച്ച father general Category യിൽ ഉള്ള കുട്ടിക്ക് EWS Certificate kittuo

  • @aawathyajith1960
    @aawathyajith1960 2 ปีที่แล้ว

    Sir aay card ollavare athaka ragakal vennam

  • @abel4308
    @abel4308 3 ปีที่แล้ว +2

    സെൻട്രൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ആവശ്യത്തിനായി EWS Certificate നായി അപേക്ഷിച്ചപ്പോൾ residential plot 4 സെന്റിൽ കൂടുതൽ എന്ന കാരണം പറഞ്ഞ് താലൂക് ഓഫീസിൽ നിന്നും മടക്കി അയച്ചു!
    Any other ways to get ews certification??
    As this matter is urgent, I would appreciate a reply as soon as possible. Thank you.

  • @karimashi100
    @karimashi100 ปีที่แล้ว

    സർ ഈ നിയമം വന്നിട്ട് എത്ര വർഷമായി.2020 ലെ exam എസ്ബതിയവർക്ക് ബാധകമാണോ

  • @nithinsabu75
    @nithinsabu75 3 ปีที่แล้ว

    Father nu pension undu kuzapamundo

  • @merin887
    @merin887 3 ปีที่แล้ว +1

    Sir plz say about 1000square feet

  • @shibinkrishnan9490
    @shibinkrishnan9490 3 ปีที่แล้ว

    Thaluk office ill ninn ews certificate kittan kudumbathinte boomiyude paruthi ethrayann Sir . village office il ninnum all ready certificate kittittunnd.

    • @ChurchWall
      @ChurchWall  3 ปีที่แล้ว

      For Centre
      Land - Not more than 5 acre
      Residental flat should be below 1000 sq.ft
      Residental plot area should be below 100 sq.yard (900sq.ft) - Muncipality
      Residental plot area should be below 200 sq.yard (1800 sq.ft) -Non -notified muncipal sector

  • @harik4489
    @harik4489 2 ปีที่แล้ว +1

    Why kerala refuced it to 4L 🙄

  • @srijithcs2585
    @srijithcs2585 2 ปีที่แล้ว

    Sir, njan ews apply cheythappol corportion areaill familikku 19 cent undu enna karanathal ente application village officer reject cheythu. Njan eligible aano?

  • @samkutty5171
    @samkutty5171 3 ปีที่แล้ว

    Whether tamilnadu state students can apply

  • @kujumonma6306
    @kujumonma6306 3 ปีที่แล้ว +1

    സാർ ഒരു സംശയം ചോദിചോട്ടെ റോമൻ കാത്തലിക്നു ഏതൊക്കെയോ പേര് മാറ്റം വന്നിട്ടുണ്ട് എന്നറിഞ്ഞു ഒന്ന് പറഞ്ഞു തരുമോ

    • @jojopappu4931
      @jojopappu4931 3 ปีที่แล้ว

      സർട്ടിഫിക്കറ്റിൽ സിറിയൻ കാതലിക് (സീറോ മലബാർ ) എന്നാണ് വേണ്ടത്.

  • @crusader_warrior
    @crusader_warrior 3 ปีที่แล้ว

    Sir nan Ethel Allam padunnatanu

  • @sanfassanu3998
    @sanfassanu3998 2 ปีที่แล้ว

    Sir oBC ഇത് apply ചെയ്യാൻ pattile

  • @remaanil2574
    @remaanil2574 3 ปีที่แล้ว +1

    Sir njn Nair community il pedunna aal aanu EwS certificate nu apply cheyyan village il poyirunnu njagalk 65 cent plot aanu ullath municipality il including house.But enik certificate labhichilla.Municipality il veed irikkunnu poly 20 cent il kudan paadillann Village officer paraju .Ee statement correct aano Sir .Enik EWS certificate nu arhatha ille?. educational purpose nu vendi aayirunnu certificate.Could you please reply? It is very urgent.

  • @Sjkekoplmpokajhbk-xx1ot
    @Sjkekoplmpokajhbk-xx1ot ปีที่แล้ว

    Sir,GDS shortlist il name vannittind but EWS quota yil aanu .EWS kitumennu thonunnilla karananam veedu 7cent il aanu. Appo EWS kittathathukondu chance nashtamaavo😢.

    • @stephinroy2856
      @stephinroy2856 ปีที่แล้ว

      എന്നിട്ട് approve ayo EWS

  • @amaldasp7107
    @amaldasp7107 3 ปีที่แล้ว

    👍👍👍👍👍👍

  • @richuttan620
    @richuttan620 ปีที่แล้ว

    Sir ews certificate renewal engane aannuu??

  • @sreejithr8852
    @sreejithr8852 3 ปีที่แล้ว

    Sir kerndra sarkar ews cerificate ethra perku kitti enn ariyan entan cheyuka