ജീവിതത്തിന്റെ PURPOSE കണ്ടെത്താൻ എന്താ ഒരു വഴി

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 66

  • @jyothisankar1202
    @jyothisankar1202 9 หลายเดือนก่อน +4

    Congrats Sir👏👏. നിങ്ങളുടെ videos കൂടുതൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു. Really appreciable effort and definitely ur purpose of life is to pour knowledge. Great👌👌. Thankyou 🙏🙏🙏

  • @vidya9157
    @vidya9157 8 หลายเดือนก่อน +10

    ഓരോ കാലത്തും നമ്മുടെ പാഷൻ ഓരോന്നായിരിക്കും. ചിലത് മടുത്ത് നിർത്തും. ചിലത് വിഷമത്തോടെ ഉപേക്ഷിക്കേണ്ടി വരും.വീണ്ടും എന്തെങ്കിലും പുതിയ ഒരു കാര്യത്തിൽ ചെന്ന് വീഴും.ഒന്ന് നഷ്ടമായ ശേഷം പുതിയ ഒരു മേഖലയിലേക്ക് എത്തിപ്പെടുന്നത് വരെ ജീവിതം വിരസമായിരിക്കും.
    ഇങ്ങനെ പോകുന്നു 42 വർഷങ്ങളുടെ അനുഭവം. എന്തായാലും ഇങ്ങനെ ഒരു വീഡിയോ പെട്ടന്നൊരു തിരിഞ്ഞു നോട്ടത്തിന് പ്രേരിപ്പിച്ചു. വളരെ നന്ദി 😊

  • @chakkapazham965
    @chakkapazham965 9 หลายเดือนก่อน +10

    പ്രത്യേകിച്ച് purpose ഒന്നുമില്ല . മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ അടിച്ചു പൊളിച്ചു സന്തോഷമായിട്ട് ജീവിക്കുക , കൂടെ ഉള്ളവരെ പറ്റുന്ന പോലെ ഒക്കെ അങ്ങനെ ജീവിക്കാൻ സഹായിക്കുക .

  • @gireeshmoyaram7220
    @gireeshmoyaram7220 7 หลายเดือนก่อน +4

    Really ... it's an exploration ...

  • @nusianver
    @nusianver 7 หลายเดือนก่อน +2

    ഏൻ്റെ ബ്രെയിനിന് ഒരു കൊട്ട് കിട്ടിയ അനുഭൂതി.. താങ്കളെ കേൾക്കുന്നത് തന്നെ ഇത് കൊണ്ടാണ്.
    ഒരുപാട് ഇഷ്ടപ്പെട്ടു ഈ topic ❤

  • @RK-RahulKL
    @RK-RahulKL 5 หลายเดือนก่อน +1

    കോഴിക്കോട് നഗരവാസികളുടെ ഭാഷയും പദ പ്രയോഗങ്ങളും ഇത്ര ഭംഗി ആയി ..ഒരു സദാരണക്കാരന്റെ ജീവിതം ഓർത്തെടുക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന തങ്ങൾക്ക് ഒരു ❤..ഇടക്കു മറന്നു പോയ എന്റെ സ്കൂൾ കാലഘട്ടം ഓർമ്മ വരും

  • @p.vsukumaran3455
    @p.vsukumaran3455 7 หลายเดือนก่อน +4

    ജീവിതത്തിന് പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല....അത് അത് നദി പോലെ ഒഴുകുന്നു. തീരങ്ങളെ തഴുകി, പ്രതിബന്ധങ്ങളെ അതിജീവിച്ച് അതിനെ ഒഴുകാന് വിടുക....ആര്ക്കും ശല്യമാവാതിരിക്കുക, സാധിക്കുമെങ്കിത് മറ്റുള്ളവര്ക്കു കൂടി ശാന്തിയും സുഖവും പകരാന് ശ്രമിക്കുക. ഉദ്ദശം....അസ്വസ്ഥതകളെ ക്ഷണിച്ചുവരുത്തുന്നു. കഴിവുകൾ ഉപയോഗിച്ച് ജീവിതത്തിന്റെ ഒഴുക്ക് സുഗമമാക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.

  • @anilkumars5477
    @anilkumars5477 4 หลายเดือนก่อน +1

    Getting new experinces good

  • @liffeyantonyz
    @liffeyantonyz 9 หลายเดือนก่อน +4

    Very good topic. Congrats

  • @aseem5622
    @aseem5622 9 หลายเดือนก่อน +2

    Thank you for the video on this topic ❤

  • @rajimolp.s9219
    @rajimolp.s9219 5 หลายเดือนก่อน

    എത്ര രസകരായിട്ടാണ് sir ഇത് explain ചെയ്യുന്നത്

  • @humanitiesplusone
    @humanitiesplusone 9 หลายเดือนก่อน

    Very good video sir

  • @jassimeranhol4800
    @jassimeranhol4800 9 หลายเดือนก่อน +1

    Hi Vinod,
    First of all, I want to say a big thank you to you. You won't believe it, but I listened to all your Spotify podcasts within a week, and I even listened to some of them twice. You're really helping a lot of youngsters and those who work in the corporate field.
    Could you please create a video or audio on how to overcome laziness and maintain consistency? Sometimes you vocalize similar to Pappu, and because of that pattern, we really love the voice and your-quality indermation.
    Thanks again!

    • @reminraj
      @reminraj 7 หลายเดือนก่อน

      ഇങ്ങള് chat gpt നോട്‌ ചോയ്ക്യ്, മൂപ്പരോട് പറയ്‌ പഹയൻ ആണേൽ എന്താ പറയാന്, വേണേൽ അത് കോപ്പി എടുത്തു മലയാളത്തിൽ മാറ്റി മൂപ്പരെ സൗണ്ടിൽ കേപ്പിച്ചു തരും മ്പളെ AI.. പപ്പുന്റെ സൗണ്ടിൽ വരെ.. 🤣

    • @reminraj
      @reminraj 7 หลายเดือนก่อน

      ഇങ്ങള് chat gpt നോട്‌ ചോയ്ക്യ്, മൂപ്പരോട് പറയ്‌ പഹയൻ ആണേൽ എന്താ പറയാന്, വേണേൽ അത് കോപ്പി എടുത്തു മലയാളത്തിൽ മാറ്റി മൂപ്പരെ സൗണ്ടിൽ കേപ്പിച്ചു തരും മ്പളെ AI.. പപ്പുന്റെ സൗണ്ടിൽ വരെ.. 🤣

  • @amithamajeed6966
    @amithamajeed6966 8 หลายเดือนก่อน +1

    Video gives lot of good information..I alwys tries to implement, but fails after sometime..Keep going Sir

  • @thomassgreenathlons2180
    @thomassgreenathlons2180 หลายเดือนก่อน

    Excellent your class!!👌' Probably very similar to my career life were most of us living in the city find life by jobs in the field Med Rep. Mobile co's Banking sales Insurnc sales etc..actually No existence these profile in later prof life. Could you refer us viewers some books abt this topic 'Purposes of Life' would be more good if possible upcoming vedio, thanx 👍💕

  • @maheshdivakaran6494
    @maheshdivakaran6494 9 หลายเดือนก่อน +1

    വളരെ അർത്ഥവത്തായ ഒരു topic. പലപ്പോഴും മനസിന്റെ ഉള്ളിൽ വരുന്ന ഒരു തോന്നലാണ്, am i on right track? Should i do something different? പക്ഷെ അത് എന്നെ ഒരു risk ഇൽ ചാടിക്കുമോ എന്നാ ഒരു ഭയം. . Nice discussion and thoights, thanks

  • @AbbasM.M
    @AbbasM.M 3 หลายเดือนก่อน

    ജീവിതത്തിൽ' നേടിയെടുത്ത പല അറിവുകളും, ശ്രേഷ്ഠമായ കാര്യങ്ങൾക്കായി വിനിയോഗിക്കുകയും, മനസ്സും, പ്രവർത്തിയും, ജീവിതവും,വിധിക്ക് വിട്ടുകൊടുക്കാതെ ജീവിതം കൂടുതൽ അർത്ഥപൂർണ്ണവും, ആസ്വാദ്യകരവും ആക്കി മാറ്റുക.

  • @mgthampi8912
    @mgthampi8912 9 หลายเดือนก่อน +1

    21:50 Meditation is simple sir!

  • @adhilattaz9746
    @adhilattaz9746 9 หลายเดือนก่อน +1

    Sir How to take Calculated Risk in Life enna Topic il oru video cheyyo?

  • @rakeshr3867
    @rakeshr3867 6 หลายเดือนก่อน

    Super sir

  • @hanishpavithran4858
    @hanishpavithran4858 หลายเดือนก่อน

    ഇപ്പോഴും ജീവിതത്തിൻ്റെ ലക്ഷ്യമെന്തെന്ന് താങ്കളുടെ പ്രഭാഷണ ത്തിൽ നിന്നും ലഭിച്ചില്ല എന്ന് നിരാശാ പൂർവ്വം പറയട്ടെ

    • @agilemalayali
      @agilemalayali  หลายเดือนก่อน +3

      നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം എങ്ങനെ എന്റെ വിഡിയോയിൽ നിന്നും കിട്ടും... 😁 അത് നിങ്ങൾ സ്വയം കണ്ടെത്തേണ്ടതാണ് 🙏

  • @sureshkumar-gu4rc
    @sureshkumar-gu4rc 9 หลายเดือนก่อน

    👍❤Great

  • @faaaaz7132
    @faaaaz7132 9 หลายเดือนก่อน

    Thankyouu

  • @arunimaraveendran5570
    @arunimaraveendran5570 8 หลายเดือนก่อน +2

    Sir inte video randennam aduppichu kandal nammal chinthichu vere evido ethum😅oru book eduttu vechu ezhuthiyille ellam marannu pokum ennu thonnum😅

  • @srilaldevadasan185
    @srilaldevadasan185 9 หลายเดือนก่อน

    Sir, My understanding about meditation is focus or concentration. . Doing something with 100%focus is meditation. Nothing more nothing less😂 whatever action it may be.

  • @rajukothamangalam2420
    @rajukothamangalam2420 8 หลายเดือนก่อน

    Good talk ❤

  • @nithyam.n6874
    @nithyam.n6874 7 หลายเดือนก่อน

    Risk oru topic aayi parayuo

  • @babusalim
    @babusalim 9 หลายเดือนก่อน

    Thankyu sir

  • @salaudeenph9699
    @salaudeenph9699 8 หลายเดือนก่อน

    🎉🎉🎉🎉🎉

  • @elizabethvijay5055
    @elizabethvijay5055 9 หลายเดือนก่อน +1

    Good presentation sir❤

  • @adhilattaz9746
    @adhilattaz9746 9 หลายเดือนก่อน

    👍

  • @haroonabdulrasheed3751
    @haroonabdulrasheed3751 9 หลายเดือนก่อน

    ❤❤

  • @yaseenmj02
    @yaseenmj02 9 หลายเดือนก่อน

    How much money you need to live a good life?

  • @muhdjalal638
    @muhdjalal638 8 หลายเดือนก่อน

    👍..SOME...thing.. Is... Better..
    ...than...NOTHING.. 🥀🥀🥀..

  • @peethambarpk3842
    @peethambarpk3842 8 หลายเดือนก่อน

    🎉

  • @sandhyaj5410
    @sandhyaj5410 9 หลายเดือนก่อน

    Good morning, Apologies for the digression, but I'd like to add a comment here. I have sent you an email about SAFe Agile certification after listening to the 4 hour Agile scrum class. Are you still assisting individuals in obtaining certifications? Thank you

    • @agilemalayali
      @agilemalayali  9 หลายเดือนก่อน

      Not anymore. That was a while back and the Video is also old

    • @sandhyaj5410
      @sandhyaj5410 9 หลายเดือนก่อน

      @@agilemalayali okay. Thanks for letting me know.

  • @bluechipsolutions4860
    @bluechipsolutions4860 9 หลายเดือนก่อน

    Sir, njaan oru paadu self helping books vaayikarundu, Power of your subconscious mind, alchemist, atomic habits, etc etc etc. But ithokke vayikkuka kureyokke try cheyyum, but fail aakum.. ithokke vayikunathu waste of time aano..

    • @agilemalayali
      @agilemalayali  9 หลายเดือนก่อน +1

      self help books എന്ത് പോലെയും അമിതമായാൽ പ്രശ്നമാണ് എന്നാണ് എന്റെ അനുഭവം 🙏

  • @sivaprasad5502
    @sivaprasad5502 8 หลายเดือนก่อน +1

    എന്തു പർപ്പസ് ആയാലും. ഹൃദയത്തിൻ്റെ കാറ്റു നിൽക്കും
    വരെ ഉള്ളു. പിന്നെ ശു.

  • @HappyBacon-vw4sp
    @HappyBacon-vw4sp 9 หลายเดือนก่อน +1

    Sir englishne eghne padikam sir eghne padichu enna video cheyavo ellavarukum help ful avum 😊☺

    • @agilemalayali
      @agilemalayali  9 หลายเดือนก่อน

      ഇംഗ്ലീഷ് സംസാരിച്ചു തന്നെ പഠിക്കണം... ഇതൊന്ന് നോക്കു th-cam.com/video/ZrHpB8i2rNE/w-d-xo.htmlsi=q_yYZAw7DJ6PeNfk

  • @malayilpremdas4404
    @malayilpremdas4404 8 หลายเดือนก่อน

    ജീവിത ലക്ഷ്യം?

  • @vipindasvp8421
    @vipindasvp8421 7 หลายเดือนก่อน +1

    ചാറ്റ് ജീപ്പിട്ടി എങ്ങനെയാണ് ഉപയോഗിക്കുക

    • @agilemalayali
      @agilemalayali  7 หลายเดือนก่อน

      അതിന്റെ വീഡിയോ ഈ ചാനലിൽ ഉണ്ട് നോക്കു

  • @humanitiesplusone
    @humanitiesplusone 9 หลายเดือนก่อน

    Sir
    Video length kurakkamo

    • @agilemalayali
      @agilemalayali  9 หลายเดือนก่อน

      പറ്റില്ല...കാരണം അതിന് വേണ്ടി എനിക്ക് കൂടുതൽ സമയം ചിലവാകും.. it is not worth for me... സമയമില്ലാത്തവർ മുഴുവൻ കാണണം എന്നില്ലല്ലോ... പിന്നെ ഇതൊക്കെ ഇന്റർനെറ്റിൽ സർച്ച് ചെയ്ത് കണ്ടു പിടിക്കാനും പറ്റും.. അതാണ് സമയ ലാഭമെങ്കിൽ.. ഞാൻ ഇത് ഒരു വരുമാന മാർഗ്ഗമായി ചെയ്യുന്നതല്ല... So this is how it will be... Thanks 🙏 മാത്രമല്ല നിങ്ങൾക്ക് ഓഡിയോ മാത്രമായി കേൾക്കാം open.spotify.com/show/7taB6IuhZcVCsMS3BEyKpn?si=asr2OMo6Sauej4lfyvbKzQ

  • @ransomfromdarkness7236
    @ransomfromdarkness7236 8 หลายเดือนก่อน

    സർ, നമ്മൾ effort ആണോ എടുക്കേണ്ടത് അതോ risk എടുക്കുകയാണോ വേണ്ടത്.

    • @agilemalayali
      @agilemalayali  8 หลายเดือนก่อน +1

      രണ്ടും രണ്ട് കാര്യങ്ങൾ അല്ലെ?

    • @ransomfromdarkness7236
      @ransomfromdarkness7236 8 หลายเดือนก่อน +1

      @@agilemalayali
      രണ്ടും രണ്ടാണ്. അതുകൊണ്ടാണ് ചോദിച്ചത്.

    • @agilemalayali
      @agilemalayali  8 หลายเดือนก่อน

      ഒന്നിന് പകരമല്ല മറ്റത് എന്ന് തന്നെ... How can we expect anything to happen without effort... I don't understand your question...

  • @stalwarts17
    @stalwarts17 9 หลายเดือนก่อน +1

    നിങൾ ഞാനാകുന്നു

    • @agilemalayali
      @agilemalayali  9 หลายเดือนก่อน +2

      നമ്മളെല്ലാം ഒന്നാകുന്നു 🙏

  • @2xbearth
    @2xbearth 8 หลายเดือนก่อน

    ചിന്തയിൽ കറങ്ങി ചിന്ത നശിച്ച പാവം മനുഷ്യൻ 😮

  • @EDUINFO-iy9ig
    @EDUINFO-iy9ig 9 หลายเดือนก่อน

    സാറേ സർ തന്നെ അല്ലെ പണ്ട് ബല്ലാത്ത പഹയൻ ആയി വന്നത്

    • @agilemalayali
      @agilemalayali  9 หลายเดือนก่อน

      ഇപ്പോഴും അതുണ്ട് 😁

  • @fathimathzuhara6191
    @fathimathzuhara6191 9 หลายเดือนก่อน

    താങ്കൾ കോഴിക്കോട് ചേവായൂർ സ്വദേശിയാണെന്നാണ് അറിവ്. നാട്ടിൽ വരുമ്പോൾ ഒന്ന് നേരിട്ട് കാണാൻ സംസാരിക്കാൻ താൽപര്യം ഉണ്ട്. WhatsApp number കിട്ടിയാൽ നന്നായിരുന്നു.🙏

    • @agilemalayali
      @agilemalayali  9 หลายเดือนก่อน

      ചെറിയ ലോകമല്ലേ... വല്ലപ്പോഴും കണ്ടു മുട്ടും എന്ന് പ്രതീക്ഷിക്കാം 🥰

    • @RK-RahulKL
      @RK-RahulKL 5 หลายเดือนก่อน

      കോഴിക്കോട് നഗരവാസികളുടെ ഭാഷ..അതിന് വേണ്ടി മാത്രം ഈ ചാനൽ ഇടക്ക് കേട്ടിറിക്കറുണ്ട്..

  • @kdsuresh
    @kdsuresh 9 หลายเดือนก่อน

  • @vilascheruvathur5880
    @vilascheruvathur5880 8 หลายเดือนก่อน

    👍