ഷൂട്ട്ബാഗ് കണ്ട് കണ്ണ്തള്ളി ഇച്ചായൻ | What's In My Shoot Bag | Alice Christy

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 939

  • @AliceChristyy
    @AliceChristyy  2 ปีที่แล้ว +156

    𝗕𝘂𝘆 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 - bdywse.com/c6189a (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 - 𝗔𝗖𝟭𝟬)

    • @Ramxu_Official
      @Ramxu_Official 2 ปีที่แล้ว +5

      Alice ചേച്ചി ഇഷ്ട്ടം 😘😘

    • @daisydaniel5358
      @daisydaniel5358 2 ปีที่แล้ว +11

      Oru use um illa. Njan Alice kazhina oru video l paranjappo medichatha,but one month lazhichittum oru use um undayilla😶Just waste of money 💰😒

    • @shijuchacko9121
      @shijuchacko9121 2 ปีที่แล้ว +1

      @@daisydaniel5358 5.10, 5.11 hear

    • @fasna_fasi_youtubechannel6796
      @fasna_fasi_youtubechannel6796 2 ปีที่แล้ว +1

      Hii chechi

    • @zeenath.n8538
      @zeenath.n8538 2 ปีที่แล้ว

      എത്രയാ റേറ്റ്

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +633

    അലീസ് ചേച്ചിയോടും ചെട്ടനോടുമുള്ള സ്നേഹം കൊണ്ട് . ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആയവർ ഉണ്ടോ 😍🥰❤️❤️

  • @shynicv8977
    @shynicv8977 2 ปีที่แล้ว +192

    സജിൻ ചേട്ടന്റെ ഇടക്കിടയ്ക്കുള്ള കൗണ്ടർ കേട്ട് ചിരിച്ചു ചിരിച്ചു ചത്തു ❤❤😍😍😍😍

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 ปีที่แล้ว +101

    രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ് my favorite role model couple ❤❤❤

  • @kshethrabhoomisvlogs808
    @kshethrabhoomisvlogs808 2 ปีที่แล้ว +303

    ഈ episode കണ്ട് ചിരിച്ചൊരു വഴിയായി 🤣🤣.. അടിപൊളി ❤❤

  • @abeenaabdulkarim1592
    @abeenaabdulkarim1592 2 ปีที่แล้ว +349

    ഞാൻ ആദ്യായിട്ട ഇതുപോലെ സത്യസന്തം ആയിട്ട് what's in my bag കാണിച്ച ആളെ കാണണത്... എന്തായാലും ഒരുപാടു ചിരിച്ചു 🥰🥰🥰🥰🥰🤣🤣🤣

    • @muhammadraheee7947
      @muhammadraheee7947 2 ปีที่แล้ว +8

      Sheriyaan cheloorokke kaanikkunnath avar rand perum other paripaadi aayirikkum nammale pottammaraaka ith sherikum ishtaayi

    • @ancyrachel3516
      @ancyrachel3516 2 ปีที่แล้ว +2

      Athe💖

    • @shereenashereena5157
      @shereenashereena5157 2 ปีที่แล้ว

  • @sherimaliyakkal4210
    @sherimaliyakkal4210 2 ปีที่แล้ว +66

    ഇച്ചായൻ പൊളിയാന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു 😜👍

  • @reshmapratheesh6221
    @reshmapratheesh6221 2 ปีที่แล้ว +8

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ ഭയങ്കര ഇഷ്ട്ടാ ❤❤❤

  • @binjubinjumanoj4280
    @binjubinjumanoj4280 2 ปีที่แล้ว +5

    സൂപ്പർ പൊളിച്ചു ചിരിച്ചു ചത്തു. ഇതാണ് ശെരിക്കും വാട്സ് ഇൻ മൈ ബാഗ്. എല്ലാവരും ബാഗ് ക്‌ളീൻ ആക്കിയിട്ടു ചെയ്യും. മോൻസനെ അറിയില്ലെന്നു എന്ത് നിഷ്കളങ്കം ആയിട്ടാണ് പറയുന്നത്. ശെരിക്കും നിങ്ങൾ രണ്ടുപേരും നല്ല ക്യൂട്ട് ആണ്. ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടായിരിക്കട്ടെ ❤❤❤

  • @shinasuku3024
    @shinasuku3024 2 ปีที่แล้ว

    Kollam..super.vdo...thamannayude...oru..photoyude..koodeninnu..oru.photo.post.cheyo..eniku..orupadu..eshtonu.molea😍😍💯💯💯💯💯

  • @shemis7856
    @shemis7856 2 ปีที่แล้ว +6

    ഈ episodu കണ്ട് chirichu chirichu vayya Alice moole...ningalude വീഡിയോ kaanumpool njangalkku othiri sandhoshama. Sajin കോമഡി prayunnathu👌👌

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +2

      Thank you so much 🥰 keep watching 🥰

  • @marias8226
    @marias8226 2 ปีที่แล้ว +88

    ആലിസ് ചേച്ചിയെ ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട് 😍😍😘😍😍😍😍ബാഗിൽ നിന്നും ഇത്രയും സാധനങ്ങൾ പ്രതീക്ഷിച്ചില്ല 😜😜🙏🏻

  • @reshmidharmaraj3906
    @reshmidharmaraj3906 2 ปีที่แล้ว +3

    njan kure whats in my bag kandittund but engane fun aya oru bag tour first time😂😂😂😂😂😂😅😅ente devameee❤️😘

  • @streamofkindness953
    @streamofkindness953 2 ปีที่แล้ว +2

    മനസ്സ് വിഷമിച്ച് ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. ദുഃഖം മറന്നു കുറച്ചു നേരത്തേക്കെങ്കിലും തങ്കു

  • @jayanthis4406
    @jayanthis4406 2 ปีที่แล้ว +4

    നമ്മൾ മാത്രം വൃത്തിയായാൽ പോരാനമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും വ്യത്തിയാക്കണം ആവശ്യമുള്ള സാധന മാത്രം പോരെ ബാഗിൽ

  • @PriyaErunkaran
    @PriyaErunkaran ปีที่แล้ว

    വാട്ട്‌ ഈസ്‌ ഇൻ മൈ ബാഗ് വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘😘😘😘😘😘

  • @aleenaswaraj3882
    @aleenaswaraj3882 2 ปีที่แล้ว +5

    ആലീസ് ചേച്ചി വല്ലപ്പോഴും ബാഗ് വൃത്തിയാക്കി കൂടെ വൃത്തിയാക്കാതെ അതുകൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ തോന്നുന്നത്🥰🥰

  • @anuvn376
    @anuvn376 2 ปีที่แล้ว +1

    Chechiyeyum eattaneyum orupad ishtamanu sthiram Ella videosum kanarund...pakshe chechi parayuna oru sadhanangalum vanganulla nirvaham illa..athinulla kazhivo karyanghalo onnumilla..enkilum ninghalude videos kanumbol manassinu vallatha happy aanu..chechikum familykum Ella nanmakalum daivam tharatte ennu prarthikunnu🙏

  • @nazeerm.a126
    @nazeerm.a126 2 ปีที่แล้ว +4

    അയ്യോടാ നല്ല സൂപ്പർ ഫാമിലി എന്തു രസവ നിങ്ങളെ രണ്ടാളെയും കാണാൻ 💖☺️☺️☺️

  • @SonyJayesh
    @SonyJayesh 2 ปีที่แล้ว +1

    Chechyde dress collection video cheeyavo?? Plss??

  • @riswanap4064
    @riswanap4064 2 ปีที่แล้ว +277

    എന്തിനാ ഓരോന്നും എടുക്കുമ്പോ ഓവറായിട്ട് തടയുന്നത്. ബാഗിൽ ഉള്ളത് കാണിക്കാൻ തന്നെ അല്ലെ ഈ വീഡിയോ 😇😇.

  • @hssh3906
    @hssh3906 ปีที่แล้ว

    Love ലെറ്ററോ മറ്റോ കിട്ടുമെന്ന ആകാംക്ഷ chettacharkk, 😀ആലിസ് ചേച്ചിക്കും അതുപോലെ ഒരു പേടി 😄😄

  • @mariyathomas6967
    @mariyathomas6967 2 ปีที่แล้ว +23

    Comedian Couples 😁😁
    Cutie n beautiee Couples
    Happiee🤩😍😍

  • @anjaliajayan4251
    @anjaliajayan4251 2 ปีที่แล้ว

    Echayo kollam super bagil Kai edumbol sookshikkanam Alice chechiii

  • @athiraathi9671
    @athiraathi9671 2 ปีที่แล้ว +6

    Chechi ippo kurach vannam vachu sundhariyaayittund😍🤗❤

  • @sreekuttys8829
    @sreekuttys8829 2 ปีที่แล้ว +1

    Thank you so much chechi muthee.orikalum njan pretheekshichilla chechi enikku reply tharumennu. Paranjariyikkan pattilla santhosham. Eniku swntham chechiye poleya.chechikkum kudumbathinum vendi njan prarthikkum. Njanum pathanamthittakariyanu. Orupadu uyarcha jeevithathil undavatte.

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว

      Thank you so so much dear othiri Santhosham comments kandapol .... Prathanayil njngaleyum orkanam 🙏

  • @beenaakber2491
    @beenaakber2491 2 ปีที่แล้ว +9

    നിങ്ങൾടെ സംസാരം കേൾക്കാൻ നല്ല രസമാ 😊😍🥰🥰❤

  • @HumlinsWorld
    @HumlinsWorld 2 ปีที่แล้ว +1

    Idhu kandappol ente moneya orma vannadh avante bag nyan idakku check cheyyum apol avan parayum asho nyan thiranju nadakkayirunnu idhu ennu adhanorma vannadh 🦋🦋

  • @akhilaa2358
    @akhilaa2358 2 ปีที่แล้ว +25

    അടിപൊളി.... Ee video യിൽ ഒരുപാട് ചിരിക്കാൻ പറ്റി.... Thank you🥰🥰ആലിസ് and സജിൻ bro...

    • @smithamanoj7232
      @smithamanoj7232 2 ปีที่แล้ว

      Ayooo chirich karajuu😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว +1

    മോളെ എത്ര തിരക്കായാലും നിങ്ങടെ വിഡിയോ കാണും 😍😍😍😍👍🌹ചിലപ്പോൾ കമിന്റിടാൻ സമയം കിട്ടില്ല ഓക്കേ ഒരുപാടു ഇഷ്ടം നിങ്ങടെ ബ്ലോഗ് 👌👌👌👏

  • @salihasadiq4543
    @salihasadiq4543 2 ปีที่แล้ว +9

    Alice ചേച്ചിയും sajin ചേട്ടനും full comedy ആണല്ലോ 🥰😊😍

  • @vineethac5614
    @vineethac5614 2 ปีที่แล้ว

    Sooopeer video....ennalum athyle sadanagal njetiche..

  • @shortfilimonly4847
    @shortfilimonly4847 2 ปีที่แล้ว +43

    Cute couple 😘 💑 😍 💖 💕 ♥ 😘 💑 😍 💖. ഇവരുടെ സ്ഥിര പേക്ഷകർ ഇവിടെ ആരുമില്ലേ😀😃😃😃

  • @alveenasumesh9151
    @alveenasumesh9151 2 ปีที่แล้ว

    Alice chechi bag kandu chirichu maduthu.
    chettan parnjthu pole bakki randu bags kudi kanikkumo adutha video il plz this is my request ☺️

  • @shahzafathimakh999
    @shahzafathimakh999 2 ปีที่แล้ว +6

    ആലിസ് ചേച്ചി ഒരുപ്പാട്‌ chiricchuttoo❤❤

  • @swapnageorge68823
    @swapnageorge68823 2 ปีที่แล้ว +2

    Sarikum.... നല്ല funny നിങ്ങളുട വീഡിയോസ്. Alice always share the useful tip.... Keep going...👍💕🌹

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว +31

    Nalla comedy ayirunnu. Genuine ayi kanichathukondu. 👏👏

    • @athulyaakhil460
      @athulyaakhil460 2 ปีที่แล้ว +3

      Chechiiyum chettanum poli anu keto aninkku payikkara ishtava suuperaa 🥰❤️❤️ pinne comadiyum poliya 😂😅😅

  • @sreekuttys8829
    @sreekuttys8829 2 ปีที่แล้ว

    Njan ningade Oru subscriber Anu. Manasikamayi orupadu thakarnnirikkunna samayatha ningalude videos kanunnathu. Enikku manassinu vallathoru santhoshamanu. Ningale kanumbol. Ethra sangadapettirikuvanenkilum ningalude snehavum chiriyum okke kanumbol manassu free avum. Mattullavarude mugathu ningalu karanam chiri undavumbol athanu ettavum valiya karyam .daivam anugrahikkum.happy life and love u

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว

      Thank you so much 🥰 dear be happy... Epozhum santhoshamayi engaged aayi erikan sramikanam... Ellam vishamangalum pettanu maaran daivam anugrahikattee ❤️ love you too 💓

  • @anju688
    @anju688 2 ปีที่แล้ว +4

    ഞാൻ ആദ്യം മുതൽ നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരാളാണ്...2 പേരെയും വളരെ ഇഷ്ടമാണ്... ഇങ്ങനെ ഉള്ള ക്ലിഷേ contents ചെയ്യാതെ കുറച്ചൂടി നിലവാരമുള്ള വീഡിയോസ് ചെയ്യൂ 🙏🏽... നിങ്ങളുടെ ബാക്കിയുള്ള എല്ലാ വീഡിയോസ് ഇഷ്ടമാണ് 🥰🥰🥰...-ve ആയി എടുക്കണ്ട, നിങ്ങളെ വളരെ ഇഷ്ടം ഉള്ളതുകൊണ്ട് പറഞ്ഞത് ആണ്... 🥰🥰🥰

  • @divyesht280
    @divyesht280 2 ปีที่แล้ว

    Chetta chechik ornaments, vekkanum make up things vekkan nalla boxes medichu kodukku poguu.

  • @kumarkumar-pd5ve
    @kumarkumar-pd5ve 2 ปีที่แล้ว +4

    ആ പച്ച tonic അതു എനിക്കും മനസിലായില്ലാ എന്തായാലും നിങ്ങളുടെ video super ആണ് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങൾ രണ്ടു പേരേയും ഇനി ആ ബാഗിൽ എന്തെങ്കിലും വെക്കാൻ ഇടം ഉണ്ടോ ആലീസേ ആ ബാഗിന് ഒരു big salute എന്നതൊക്കെയാ ആലിസേ ആ ബാഗിൽ പാവം സജിനെ സമ്മതിക്കണം ആ ബാഗ് ചുമക്കുന്നതിനു നിങ്ങളുടെ video കാണുമ്പോ അറിയാതെ ചിരിച്ചുപോകും

  • @nimiraj4561
    @nimiraj4561 2 ปีที่แล้ว +1

    Ayyooo.... village office thug polichu... chirichu oru vazhiyaayi..😁😁

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว

      Njnum chirichu oru vazhi aayi 🤣🤣🤣

  • @akhilamolcv7955
    @akhilamolcv7955 2 ปีที่แล้ว +20

    16:08 ചേട്ടന്റെ expression കണ്ടു ഞാൻ കുറെ ചിരിച്ചു 🤣🤣🤣🤣🤣🤣🤣🤣

  • @shahanahanih8347
    @shahanahanih8347 2 ปีที่แล้ว +1

    Tom and jerry couples ........... Adipoliya ningal 2 perum

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว

    Nigalude vdo kandirikkan thonnum orupadagu over alla. 2 aalum super.. 😘😘 othiri ishttam😊😊

  • @aathirasanoopsanoop4252
    @aathirasanoopsanoop4252 2 ปีที่แล้ว +15

    Nigalude ella videosum... Full of Happiness aan....... Kanunna prakshakare manas nirayikkunna videos..... Powliii couples😘😘❤️❤️❤️

  • @dinubineesh2771
    @dinubineesh2771 2 ปีที่แล้ว +1

    Hai dears..... സുന്ദരിക്കൊരു സുന്ദരൻ....

  • @delna1203
    @delna1203 2 ปีที่แล้ว +1

    Chettan karanam chechide bag le waste sadhanagal mattan pattiyille🤩🤩🤩good hus... 👍

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +1

      🤭🤭🤭🤭

    • @delna1203
      @delna1203 2 ปีที่แล้ว +1

      @@AliceChristyy 😅

  • @Arun_V_kumar_
    @Arun_V_kumar_ 2 ปีที่แล้ว +45

    Chechi.. Shooting behind the Scenes oru Vlog chayyamo... 😊

  • @sana4741
    @sana4741 2 ปีที่แล้ว +1

    Alice video kand orubaad orubaad chirichu sajin ninda komadiyum nallarnu super 🥰🥰🥰

  • @raniyafathima3993
    @raniyafathima3993 2 ปีที่แล้ว +67

    മോൺസൺ ആരാണെന്നറിയാത്ത alice 😂. Monson ഈ bag നേരത്തെ കണ്ടിരുന്നെങ്കിൽ ടിപ്പു ഉപയോഗിച്ച bag ആണെന്ന് പറഞ്ഞു കോടികൾ ഉണ്ടാക്കിയേനെ 😂😂

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +17

      Eeshwaraaa 🤣🤣🤣🤣

  • @Rubeenas
    @Rubeenas 2 ปีที่แล้ว +2

    Epol vidio ittalum kanuto..love u dears .randalum poliya...nice couple🥰

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว

      Thank you so much 🥰 eniyum kananam ketoo 😄

  • @sunithans9646
    @sunithans9646 2 ปีที่แล้ว +7

    ചിരിച്ചു ചിരിച്ചു എനിക്കും ചുമ വന്നു. കണ്ണിൽ നിന്ന് വെള്ളവും വന്നു. ബാക്കി 2 ബാഗിന്റെയും unboxing ചെയ്യണേ pls.. 😂😂😂😂

  • @vinithat8321
    @vinithat8321 2 ปีที่แล้ว

    Happy aayitt irikkan thalparyamullavar ivarude vedios onnum miss cheyyaruth

  • @nandananandana9205
    @nandananandana9205 2 ปีที่แล้ว +4

    Chechi oru day in my life video cheyyuuuuuuu please please please 🙏🙏🙏🙏🙏🙏🙏🙏🙏

  • @AlpinaC22
    @AlpinaC22 2 ปีที่แล้ว

    Hi Chechi, ningade video’s elam kidu anu keto🔥

  • @annmaryrinu3655
    @annmaryrinu3655 2 ปีที่แล้ว +4

    Hair style polichuu..🥰

  • @praseethevinod1371
    @praseethevinod1371 2 ปีที่แล้ว +2

    Video super. ഒരുപാട് ഇഷ്ടമായി. So sweet my dears ❤️❤️❤️❤️❤️❤️❤️

  • @aleena967
    @aleena967 2 ปีที่แล้ว +7

    Sajin chettan bede comedyanali😁😂😂pwoli pwoli😍😍😍🥰😂😂 randalum pwoli

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +1

      😍😍😍😍😍

    • @aleena967
      @aleena967 2 ปีที่แล้ว

      @@AliceChristyy🥰😘😁

  • @hassainarhaseena7558
    @hassainarhaseena7558 2 ปีที่แล้ว +2

    Alice നല്ല sundhariyaayi

  • @anwarbabu8377
    @anwarbabu8377 2 ปีที่แล้ว +6

    ചിരിച് ചിരിച്ചു ഒരു പരുവമായി super ഇഷ്ടം 🥰🥰😘😘

  • @libalibafathima9892
    @libalibafathima9892 2 ปีที่แล้ว

    അടി പോളിയാണ് നിങ്ങളുടെ വ്ലോഗ്..... ക്യാമറ ചേട്ടനാരാ

  • @alpharoseshiju8854
    @alpharoseshiju8854 2 ปีที่แล้ว +21

    Super Alice chechi

  • @mashithamajeed2718
    @mashithamajeed2718 2 ปีที่แล้ว

    അടിപൊളി 🥰എനിക്ക് ഒരുപാട് ഇഷ്ടം ആയി 🥰🥰

  • @Prtalijo
    @Prtalijo 2 ปีที่แล้ว +18

    ചിരിച്ചു ചിരിച്ച് വയ്യാതായി 🥰

  • @athulyak.s9081
    @athulyak.s9081 2 ปีที่แล้ว +1

    Ee gummies ne kurich chechi munb oru vdoyil paranjittille🤔🤔🤔

  • @sikharavindran9804
    @sikharavindran9804 2 ปีที่แล้ว +28

    Ayyo chirichu oru vazhi ae...sajinte avatharanam anu ethinte full comedy...nthayalum randalum spr... ❤️

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +7

      Thank you so much 🥰🤭🤭🤭

  • @gopika7970
    @gopika7970 2 ปีที่แล้ว +1

    Rend perum poli yan enikk bayakara eshttam man ❤❤

  • @Kichu-ko9yc
    @Kichu-ko9yc 2 ปีที่แล้ว +12

    ആലീസിന് എന്റെ സ്വഭാവം ആവശ്യമില്ലാത്തത് ആയാലും ഇഷ്ടാണ് എന്ന് പറഞ്ഞു വച്ചേക്കും, എന്റെ ചേട്ടന്റെന്നു എനിക്ക് main ആയി വഴക്ക് കിട്ടുന്ന ഒന്നാണ് 😂😍😍😍😍

  • @nasrianwar4031
    @nasrianwar4031 2 ปีที่แล้ว +1

    Adachu vecha kalavarayil kayariyapole ind 🤣🤣 sweet and cutest couple

  • @bindusunilkumar1009
    @bindusunilkumar1009 2 ปีที่แล้ว +52

    ഇന്നത്തെ Vlog ചിരിപ്പിച്ചു കൊന്നു കേട്ടോ. ചിരിച്ചു ചിരിച്ചു കണ്ണിൽന്നു വെള്ളം വന്നു. 😄😄😄😄😂😂😂😂😂🤣🤣🤣🤣🤣🤣.

  • @lekshmilechuz2048
    @lekshmilechuz2048 2 ปีที่แล้ว

    ആ ഡ്രൈ ഫ്രൂട്ട് എടുത്തപ്പോ തുറന്നു വച്ച വാ ആണ് 😬ഒരു അത്ഭുതം നിറഞ്ഞ എപ്പിസോഡ് 🥰സത്യസന്ധമായ വീഡിയോ 🥰ഇഷ്ട്ടായി

  • @typicalfamily5630
    @typicalfamily5630 2 ปีที่แล้ว +6

    Channel start cheythapo muthal sub cheythatha... Idak mikka vdoyilum parayanam enn undarunn.... Vdos ellaam supwr aane.. But alice kurach konchal (konja)kooduthallaan mikka vdosilum.. Normally ur character agane aakam. But vdoyil ithiri onn kuracha kurachoodi nallathalum.. Thats my opinion...- ve aayi nokkanda.... Subscriber enn nilayil paranjathaan.....

  • @paachushahu8597
    @paachushahu8597 2 ปีที่แล้ว +2

    Chechi nalla monju vechalloo😝😘😘😘😘

  • @nasla4730
    @nasla4730 2 ปีที่แล้ว +34

    ചേച്ചിയും ചേട്ടനും full comedy ആണെല്ലോ😂.
    5B ലെ Rahul😂😀😁
    ❣️💜♥️💞

  • @bavubanu3069
    @bavubanu3069 2 ปีที่แล้ว +1

    Ithupoloru whats in may bag aathyamayanu kaanunneee

  • @athulya3615
    @athulya3615 2 ปีที่แล้ว +5

    Ithuvare ithra adipoli ' what's in my bag ' oru video il polum kandittillaa.....ellavarum bag set cheythittanu kanikkar.....chechi & chettan orginal aayi kanichu..😍

  • @sivanandasthambn4663
    @sivanandasthambn4663 2 ปีที่แล้ว +1

    Chechi ornamans collection kanikkoo plsss..😍😍

  • @KenzasworldBySafwana
    @KenzasworldBySafwana 2 ปีที่แล้ว +5

    ചേട്ടന്റെ ഇടയ്ക്കിടെ ഉള്ള counter കേട്ട് ചിരി വന്നു 😂
    ചേച്ചി ഷൂട്ടിങ്ങിന്റെ behind the scenes vlog ആയിട്ട് ചെയ്യാമോ

  • @aryaarya8446
    @aryaarya8446 2 ปีที่แล้ว +2

    Chechi... video kk vendi waiting ayirunnu🥰🥰

  • @fathimariza7578
    @fathimariza7578 2 ปีที่แล้ว +67

    Made for each other ♥️

    • @funwithrizu8310
      @funwithrizu8310 2 ปีที่แล้ว

      th-cam.com/video/1nPgaAeurYM/w-d-xo.html

  • @delna1203
    @delna1203 2 ปีที่แล้ว +1

    Pottu collection kure undello... Athu ittu vechaa pink pouch i like somuch 🤩🤩🤩and chechi kanathepoya watch kittiyo.... Chettan gift ayii thannath... Athu e bagil undooo❓️❓️❓️

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +1

      Ellla 🥺🥺🥺😩😩😩😩 aa watch mathram kittiyilla 😥😥😥😥

    • @delna1203
      @delna1203 2 ปีที่แล้ว +1

      @@AliceChristyy Sarilla chechi kittum eniyum undeloo bags... Thappu kittum👍sure njana parayunnath urappayum kittum... Chechi vishamichirrikkunna oru nimisham aa watch kittum... Then chechi so happy🤩... So try evideya vechath ennu orkk... Ella bagilum nokku... Alamara... Kittum... Dont worry... Be cool and check it... Kittum👍

  • @seenaajayan4182
    @seenaajayan4182 2 ปีที่แล้ว +20

    Cute video 😀

  • @safurockzz754
    @safurockzz754 2 ปีที่แล้ว

    Ayyooo adipwoli episode,chirichu chirichu maduthu,eniyum orupad vdos vendi katta katta waiting

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +1

      Sure 😃 videos eniyum varum

  • @layanachandran2777
    @layanachandran2777 2 ปีที่แล้ว +4

    Chechide videos kaannan nalla rasaann💗

  • @sonacc7998
    @sonacc7998 2 ปีที่แล้ว

    Chechi padicha course ne kuriche parayoo plzzzzzz plzzzzz plzzzzzz plzzzzz plzzzzz😊

  • @anuragajayan625
    @anuragajayan625 2 ปีที่แล้ว +5

    only promotions now, no content

  • @fasilafasila8989
    @fasilafasila8989 2 ปีที่แล้ว +1

    Paavam Alice kochu kuttye pole

  • @delna1203
    @delna1203 2 ปีที่แล้ว +4

    Chettan ullathu kond video full comedy aa... 🤩

  • @ansasinoy6786
    @ansasinoy6786 2 ปีที่แล้ว

    Nice super poli കിടുകാച്ചി video 🥰🥰🥰

  • @devudiya5560
    @devudiya5560 2 ปีที่แล้ว +12

    നല്ല ജോഡി ആണ് നിങ്ങൾ 😍😍ഒരുപാട് ഇഷ്ടം ❤❤🥰🥰🥰🥰

  • @sujinthomas603
    @sujinthomas603 2 ปีที่แล้ว +1

    Chechiyeyum achachanem ഒത്തിരി ഒത്തിരി ഇഷ്ടമാ. video ക്ക് waiting ആണ് achacha chechi ❣️❣️❣️❣️

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +1

      Thank you so much 🥰 mone.... Videos eniyum varum

    • @sujinthomas603
      @sujinthomas603 2 ปีที่แล้ว +1

      @@AliceChristyy thank you chechi reply thanathinu. ഞാൻ വിചാരിച്ചില്ല chechi reply തെരുമെന്നു. Thank you so much chechi achacha

  • @farshufarshath
    @farshufarshath 2 ปีที่แล้ว +13

    ചേട്ടൻ : ഇത് കണ്ണിൽ ഇടുന്ന മാറ്റതല്ലേ
    ലേ ചേച്ചി : ഇത്ര ആയ സ്ഥിതിക്ക് പറഞ്ഞിട്ട് പോയാ മതി 😂😂😂😂😂

  • @shamsinoufal2095
    @shamsinoufal2095 2 ปีที่แล้ว +1

    ചേച്ചി നിങ്ങൾ day in my life ചെയ്യാമോ..

  • @faseelashoukath8504
    @faseelashoukath8504 2 ปีที่แล้ว

    Sajin sherikkum polikkunnundu

  • @Greenshock
    @Greenshock 2 ปีที่แล้ว +13

    I love you both so much ... Cute couples .. God help you to be with love like this forever ...

  • @rgthoughts7075
    @rgthoughts7075 2 ปีที่แล้ว +16

    Vedio കണ്ട് ഒരുപാട് ചിരിച്ചു.. പ്രത്യേകിച്ചു കാല് ഒടിഞ്ഞ connecter കണ്ടപ്പോൾ 😅😅😅😜

    • @AliceChristyy
      @AliceChristyy  2 ปีที่แล้ว +14

      Njngal ellarum chiri ayirunu

  • @peaceuponu2299
    @peaceuponu2299 2 ปีที่แล้ว

    Ithaan genuine what's in my bag..

  • @arundhati1492
    @arundhati1492 2 ปีที่แล้ว +21

    Chechyum chettanum full comedy anallo😂😂😍😍❤️

  • @nehascraft4485
    @nehascraft4485 2 ปีที่แล้ว

    Alice ചേച്ചിയുടെ ഒച്ച adipoliya എനിക്ക് ഒത്തിരി ഇഷ്ട 😘😘