തമാശക്ക് ആയാലും ദമ്പതികൾ പരസ്പരം കളിയാക്കി സംസാരിക്കരുത് അതും മറ്റുള്ളവരുടെ കൂടെ ഇരിക്കുമ്പോൾ ചില വാക്കുകൾ മനസ്സിൽ മുറിവുകൾ ഉണ്ടാക്കും പ്രത്യേകിച്ച് പെണ്ണുങ്ങളുടെ ഓർമയിൽ നിൽക്കും പരസ്പരം നല്ലത് മാത്രമേ പറയാവു അതാണ് കുടുംബജീവിതത്തിന് നല്ലത് 😊
ഇവരുടെ വീഡിയോസ് കണ്ടു തുടങ്ങിയത് മുതൽ ഒരു എപ്പിസോഡ് മുടങ്ങാതെ കാണുന്ന വർ ഉണ്ടോ... Cute couples... 🥰🥰 അലീസിന്റെ ഭാഗ്യ മാണ് ഇങ്ങനൊരു ഫാമിലി & സജിൻ ചേട്ടനും 🥰..
നല്ല അമ്മ.♥️..പാവം.. നല്ല നാത്തൂൻ ♥️.. ആലിസ് christy ടെ ഭാഗ്യo... നല്ല family കിട്ടിയതു.. നല്ല hus... Lucky girl ♥️.. എല്ലാം episodum ഞാൻ കാണാറുണ്ട് 🥰♥️
കുക്കു 👌 ആലീസ് ഒരു നാത്തൂൻ പോരിന് വകയില്ല... നല്ല നാത്തൂൻ... അമ്മയും 👌... You are lucky... നമ്മുടെ സജിൻ പിന്നെ പറയണ്ടല്ലോ 👌അല്ലെ.. അച്ഛൻ എവിടെ... ഞങ്ങളുടെ ആലീസ് നിങ്ങളുടെ ഭാഗ്യം ആണ്... ഒരുപാട് ഇഷ്ട്ടം
ഇതു പോലെ നല്ല സ്നേഹമുള്ള ഫാമിലിയെ കിട്ടിയ ആ ലിസ് ഭാഗ്യം ചെയ്ത കുട്ടിയാ നല്ലൊരു അമ്മയും നാത്തൂനും കൂടെ സ്നേഹമുള്ള ഭർത്താവും ആലിസ് നല്ലൊരു മരുമോളാ എന്നും ഈ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ
പാവം ഷീജാമ്മ എന്ത് മറുപടി ആണ് കൊടുക്കേണ്ടത് എന്ന് അറിയില്ല, കുക്കു പൊളിച്ചു superb attitude, പിന്നെ ഈ രണ്ട് ചട്ടമ്പി പിള്ളേർ എന്നും സന്തോഷത്തോടെ ഇരിക്കുക, ഈ കുടുംബം എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️🥰🥰🙏🥰🥰
സജിൻ ഒരുപാട് മാറി ട്ടോ. കല്യാണം കഴിഞ്ഞയുടനെയുള്ള വിഡിയോസിലൊന്നും മിണ്ടാൻ ഭയങ്കര മടിയുള്ള ആൾ ആയിരുന്നു. ഇപ്പോൾ perfect 👍👍👍👍രണ്ടാളും ഒത്തിരി സ്നേഹത്തോടെ ഒരുപാട് ഒരുപാട് നാൾ സന്തോഷമായിരിക്കട്ടെ
ഭാഗ്യം ചെയ്യ്ത കുട്ടികൾ ആണ് നിങ്ങൾ എപ്പോഴും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ കുക്കുവും ഷീജമ്മയും സൂപ്പർ
തമാശക്ക് ആയാലും ദമ്പതികൾ പരസ്പരം കളിയാക്കി സംസാരിക്കരുത് അതും മറ്റുള്ളവരുടെ കൂടെ ഇരിക്കുമ്പോൾ
ചില വാക്കുകൾ മനസ്സിൽ മുറിവുകൾ ഉണ്ടാക്കും പ്രത്യേകിച്ച് പെണ്ണുങ്ങളുടെ ഓർമയിൽ നിൽക്കും
പരസ്പരം നല്ലത് മാത്രമേ പറയാവു അതാണ് കുടുംബജീവിതത്തിന് നല്ലത് 😊
Correct example amrutha bala
ഇത്രയും നല്ല ഫാമിലിയെ കിട്ടിയത് ആലീസിന്റെ ഭാഗ്യം, ഈ സന്തോഷം എന്നും ഇതേപോലെ നിലനിൽക്കട്ടെ 😍😍😍
ശരിയാ
350 aavan help cheyyo
Yes
Sheriya
Sheriya
ആലീസിനെ കാണുമ്പോൾ നമ്മുടെ ഫാമിലിയിൽ ഉള്ള ഒരു അംഗമായി തോന്നുന്നു, അത്രയ്ക്ക് അടുപ്പമാ നിങ്ങളേ കാണുംബോൾ..💞💞🥰
🙏🙏🙏
th-cam.com/video/OyFbIw4Ky7Y/w-d-xo.html
🔫
@@rejireji2218 ഇതെന്ന🤔
സത്യം
@@praseethevinod1371 😊
ചേട്ടനെ കാണാൻ ഇപ്പോ നല്ല ഭംഗിയുണ്ട് മുടി വെട്ടിയപ്പോൾ ...😻🥰👌👌
അത് ശെരിയ
350 aavan help cheyyo
Glamour ayi
😬😬😬😬
ഈ കമൻ്റ് കണ്ട ആലീസ്. കണ്ടോ ഇച്ചായ ഞാൻ അപ്പോള് പറഞ്ഞിലെ മുടി വെട്ടുന്നത് നല്ലതാണ്🥰😍😊😃😍😍❤️❤️❤️
ചേട്ടന്റെ ഹെയർ സ്റ്റൈൽ അടിപൊളിയായിട്ടുണ്ട് മുടി മുറിച്ചപ്പോൾ തന്നെ പഴയ ലുക്ക് അങ്ങ് പോയി ഇപ്പോൾ അപാര ലുക്ക് 😂
, ദേശ്യം കൂടുതലുള്ളവർക്ക് സ്നേഹവും കൂടുതലായിരിക്കും ചേച്ചി .
ഇങ്ങനെ ഒരു ഫാമിലി കിട്ടിയത് ആലീസിന്റെ മുന്ജന്മ സുഗർതം... എന്ന് പറയാം... ജീവിതകാലം മുഴുവനും ഇത് പോലെ സന്തോഷിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം...
ഷീജ അമ്മയും കുക്കു ചേച്ചിയും പൊളി ആണല്ലോ ഫാമിലി അടിപൊളി തന്നെ ആലിസ് ചേച്ചിയും സജിൻ ചേട്ടനും കിടുക്കി 👌👍👌👍
ഇവരുടെ വീഡിയോസ് കണ്ടു തുടങ്ങിയത് മുതൽ ഒരു എപ്പിസോഡ് മുടങ്ങാതെ കാണുന്ന വർ ഉണ്ടോ...
Cute couples... 🥰🥰 അലീസിന്റെ ഭാഗ്യ മാണ് ഇങ്ങനൊരു ഫാമിലി & സജിൻ ചേട്ടനും 🥰..
Yes ❤️❤️❤️👍🏻
350 aavan help cheyyo
✋️
th-cam.com/video/OyFbIw4Ky7Y/w-d-xo.html
Yes 🥰💕
സ്ഥിരം പ്രേക്ഷകർ പോരട്ടെ ❤️
350 aavan help cheyyo
കുക്കുവും ഷീജാമ്മയും പൊളിയാണല്ലോ😍💝💟😄അടിപൊളി കുടുംബം💝💝💯ആലിസ് & സജിൻ💟💟
350 aavan help cheyyo
കുക്കുവും ഷീജമ്മയും പൊളിയാ
th-cam.com/video/OyFbIw4Ky7Y/w-d-xo.html
0pm
ഇവരും കൊള്ളാം ഫാമിലിയും കൊള്ളാം... Cute family❤😍
എപ്പോ ടെൻഷൻ ഉണ്ടോ അപ്പോ ഇത് കണ്ടാൽ മതി അത്രക്കും സൂപ്പർ ആണ്... ഇങ്ങനെ എന്നും നിലനിൽക്കട്ടെ ....
എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളെ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട് ഹായ് ആലീസ് ആൻഡ് സജിൻ
ഗുഡ് ഫാമിലി ❤🙏🏻 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
ഏത് അമ്മായി അമ്മയാണ് നട്ടപ്പാതിരാക്ക് പഴംപൊരി ഉണ്ടാക്കി തരുന്നത് നേരത്തെ ഇങ്ങനത്തെ ഒരു അമ്മായിഅമ്മയെ ഞാൻ വേറെ കണ്ടിട്ടില്ല
Nte bhagyam anu sheejamma
അമ്മ ഏതൊരു വീട്ടിലെയും വിളക്കാണ്
സജിനെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം... വളരെ നല്ലപയ്യൻ ആണേ, ❤️❤️നിഷ്കളങ്കൻ ആണേ 🥰ആകെ മൊത്തം ടോട്ടൽ 😂😂നിങ്ങൾ പൊളി ആണേ... 🥰🥰കിടു ആണേ, സൂപ്പർ ആണേ ❤️... തകർപ്പൻ കപ്പ്പിൽ ആണേ ❤️❤️
നല്ല അമ്മ.♥️..പാവം..
നല്ല നാത്തൂൻ ♥️..
ആലിസ് christy ടെ ഭാഗ്യo...
നല്ല family കിട്ടിയതു.. നല്ല hus...
Lucky girl ♥️..
എല്ലാം episodum ഞാൻ കാണാറുണ്ട് 🥰♥️
നല്ലൊരു ഫാമിലിയെ ആണ് ആലീസിന് കിട്ടിയത് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ good bless you dears
Kuckune kanumbol ami ashok chechiye pole undo 😁
ചേട്ടനെ കാണാൻ മുടി വെട്ടിയപ്പോൾ നല്ല രസമുണ്ട് 🥰
പാവം അമ്മയാ.. ഷീജാമ.. കുക്കുവും പൊളിച്ചു.. 😁❤️❤️❤️👌👌👍👍ആലീസും സജിനും 👌👌😁
😬😬♥️♥️♥️👌👌🥰🥰
350 aavan help cheyyo
ഈ കുടുംബം എന്നും ഇതു പോലെ തന്നെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
The love family ❤🌹🙏💕🥰👏
ആദ്യം തൊട്ട് അവസാനം വരെ ഒരു ചിരിയോടെ കണ്ടു തീർന്നത് അറിഞ്ഞില്ല👍🏻🥰🥰😍😍
P00
Alice you are really lucky to have kukku and wonderful mom
ക്യൂട്ട് ഫാമിലി നല്ല ഇഷ്ടായി.. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰🥰🥰🥰👏🥰🥰🥰👏🥰🥰🥰
Super family♥️♥️♥️♥️♥️
good family ❤️❤️❤️❤️ഈ സന്തോഷം എന്നും ഉണ്ടാവട്ടെ
ആലിസ് ചേച്ചിയുടെ ഓരോ വിഡിയോയും കാണുമ്പോൾ നല്ലൊരു പോസിറ്റീവ് എനെർജിയാണ് നമുക്ക് കിട്ടുന്നത് 💞😍😍😍
Ppl p
350 aavan help cheyyo
കുക്കുനെ കണ്ടിട്ട് ആമിയെ പോലെ തോന്നിവർ ആരൊക്കെ? 😃
Sheejammaye kittiyath Alice nte bhagyam an . Super ammayimma 👏
സജിൻ ചേട്ടൻ ഇപ്പൊ നല്ല thug ആണല്ലോ...😂🥰
ഷീജാമാ എന്തൊര് care ആണ്....❤😘
ആലീസ് ചേച്ചിടെ ഭാഗ്യം ആണ് ഇതേ പോലെ ഒര് കുടുംബത്തിൽ എത്താൻ പറ്റിയത്... ❤❤
Athe chirichu kondallathe kandiriykkarilla..chechikkutti ichaye kaliyakkaruthto..paavaanu..chechikkuttiide bagyaanu ichaa..
@@aneeshanu7360 A1
കുക്കുവിനെയും അമ്മയെയും ഒരുപാട് ഇഷ്ടമായി nice family
നാത്തൂൻസ്.🔥🔥🔥... ഇത് പോലെ കമ്പനി ആയി chill ആയ നാത്തൂൻസ് ഉള്ളവരുണ്ടോ 🔥🔥🔥💞
th-cam.com/video/OyFbIw4Ky7Y/w-d-xo.html
Und
ഉണ്ട്
Amma poliyatto💞🥰
350 aavan help cheyyo
സൂപ്പർ ഫാമിലി. ഗോഡ് ബ്ലെസ് യൂ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കുക
ഇതിന് മുന്നേ രണ്ടുപേരും ചെയ്യുന്ന വ്ലോഗിൽ ചേട്ടൻ അങ്ങനെ ഒട്ടും സംസാരിക്കാറില്ല ഇപ്പോ nthoru maatava🤩🤩
ചേട്ടൻ പാവം നിഷ്കളങ്കൻ സൂപ്പർ പൊളി കുക്കുവും പൊളി
Pvam sheejama 😍🥰🥰സിംപിൾ mom 😁😁😁
ആലീസിന്റെ ഭാഗ്യം ഈ ജീവിതം നല്ലൊരാമ്മ enikishtapetu
ക്യൂട്ട് ഫാമിലി ❤️ചേച്ചി ചേട്ടാ 💕💕💕
ഇനിയും കുക്കുവിനെയും ഷീജാമ്മ യെയും വിഡിയോയിൽ ഉൾപ്പെടുത്തണേ.ഒരുപാട് ഇഷ്ട്ടായി രണ്ടു പേരെയും 🥰
Sheejamma & kukku ishttapettu cute family 🥰🥰🥰
സൂപ്പർ ഫാമിലി 💕💕
ഇഷ്ടായി ഒരുപാട്... ഷീജാമ്മയും കുക്കുവും കൂടി ചേർന്നപ്പോൾ കുറച്ചുകൂടി നന്നായി... സജിന്റെ പൊട്ടത്തരം കേൾക്കാൻ നല്ല രസമായിരുന്നു..🤩🤩🥰🥰
കുക്കു 👌 ആലീസ് ഒരു നാത്തൂൻ പോരിന് വകയില്ല... നല്ല നാത്തൂൻ... അമ്മയും 👌... You are lucky... നമ്മുടെ സജിൻ പിന്നെ പറയണ്ടല്ലോ 👌അല്ലെ.. അച്ഛൻ എവിടെ... ഞങ്ങളുടെ ആലീസ് നിങ്ങളുടെ ഭാഗ്യം ആണ്... ഒരുപാട് ഇഷ്ട്ടം
Thank you so so much 🥰 nte bhayagara anu ee family.... Othiri sneham ullavara
Chettanum chechiyum poliyaanu😍😍
കുക്കുവിനെ എപ്പോഴും കൊണ്ടുവരണം.... വ്ലോഗ് ചെയ്യുമ്പോൾ 👍🏻😍
ഇതു പോലെ നല്ല സ്നേഹമുള്ള ഫാമിലിയെ കിട്ടിയ ആ ലിസ് ഭാഗ്യം ചെയ്ത കുട്ടിയാ നല്ലൊരു അമ്മയും നാത്തൂനും കൂടെ സ്നേഹമുള്ള ഭർത്താവും ആലിസ് നല്ലൊരു മരുമോളാ എന്നും ഈ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ
Thank you so much 🥰,.. nte bhayagara anu ee family
@@AliceChristyy ❤️❤️
Sajininteyum alice yudeyum sthiram preshakar aarokkeyennu ivde press cheyyu👇
സജിൻ ചേട്ടനും ഫാമിലിയും ഫുൾ ഓൺ പവർ 😘😘😘💯💯💯💯ആലീസ് സോ ക്യൂട്ട്.... Perfect couples ❤️❤️❤️❤️❤️
പാവം ഷീജാമ്മ എന്ത് മറുപടി ആണ് കൊടുക്കേണ്ടത് എന്ന് അറിയില്ല, കുക്കു പൊളിച്ചു superb attitude, പിന്നെ ഈ രണ്ട് ചട്ടമ്പി പിള്ളേർ എന്നും സന്തോഷത്തോടെ ഇരിക്കുക, ഈ കുടുംബം എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️🥰🥰🙏🥰🥰
അമ്മയും കുക്കുവും പാവങ്ങൾ ആണ്. ഈ സന്തോഷം എന്നും ഉണ്ടാവട്ടെ.
ഞാൻ ഏറ്റവും കൂടുതൽ കണ്ട് ആസദിച്ച് ഇരിക്കുന്ന കപ്പിൾ ചാനൽ നിങ്ങളുടെ താണ് സജിൻ ചേട്ടൻ സൂപ്പർ ആലിസും സൂപ്പർ ആണ് ❤️😍😍😍😍👌👌🥰🥰🥰😍
Chechi...we love your family 👪
th-cam.com/video/OyFbIw4Ky7Y/w-d-xo.html
Ichayan poli 🔥🔥🔥🔥❤️❤️
Kukkumolz commentary kidu 🥰 oru rekshayumilla 💥full chill family 👹♥️
Waiting arunnu...❤️
Alice you are so lucky to have kukku and mom... Kukku is very friendly to you. God bless your family 💕❤️♥️
Yes she is my little pie 🥧
സജിന്റെ കിളി ഇന്ന് എവിടെയോ പറന്നു പോയിട്ടുണ്ട്. പേടിക്കണ്ട വേഗം തിരിച്ചു വരും ട്ടോ. സജിനു ഒന്നുല്ല എല്ലാം ശരിയാകും 😂
You are a good family 🥰👍
ഇനിയങ്ങോട്ട് ഇതേപോലെ സ്നേഹത്തോടെ പോകട്ടെ
Cute family...and love u sheejamA.....shijama a great mom
Full ഫാമിലിയെ വെച്ച് who knows me better video ചെയ്യണം. Please.
Alice you are sooo lucky to have sajin, kukku and ammaaaa🥰🥰🥰
ഈ episode കുറച്ചു നിലവാരം കുറഞ്ഞു പോയില്ലേ....സാധാരണ നല്ല സൂപ്പർ ആവാരുണ്ട്.
നല്ല ഒരു ഫാമിലി.
ആലിസ് ചേച്ചി എന്നും സന്തോഷമായിരിക്കട്ടെ.. 😍😍
Ammak samsrikn oru gap kodukunillaa.. questions avr thne choykm answrm avr thne paryum😃😃
കുക്കുവും ഷീജാമ്മയും Super
Ellarum poliya🥰
Alice chechide bhagyam aanu ithrem nalla oru familiye kittiyath ❤️
സജിൻ ചേട്ടൻ നല്ല കോമഡിയാണ്. എൻ്റെ അമ്മക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ്.🤭😄😄
ഇതു പോലെ എന്നും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെlove you all❤️
Wife yepolum imp kodutu samsarikunu...gud attitude.....vere oru veettil ninu vana kutti ayath kond aa oru caring kodukunu...nice....
1st time anu TH-cam il continues ayi oru chanel kanunne.... Super family...eannum edhupole happy ayirikkatee....
Endhina ammayi ammann parayunne amma ennu thanne paranjal madhitto.ellaa viediyosum super eniyum uyarangalil ethattte
Happy vlog Alice kunje♥️♥️♥️♥️♥️♥️
ഇപ്പോൾ ആലീസിന്റെ നാത്തൂന് കുക്കുനു നല്ല മാറ്റമുണ്ട്.
സജിൻ ഒരുപാട് മാറി ട്ടോ. കല്യാണം കഴിഞ്ഞയുടനെയുള്ള വിഡിയോസിലൊന്നും മിണ്ടാൻ ഭയങ്കര മടിയുള്ള ആൾ ആയിരുന്നു. ഇപ്പോൾ perfect 👍👍👍👍രണ്ടാളും ഒത്തിരി സ്നേഹത്തോടെ ഒരുപാട് ഒരുപാട് നാൾ സന്തോഷമായിരിക്കട്ടെ
Thank you so much 🥰
I❤️ like❤️ it❤️ your❤️ family❤️ chechi........kutty.😚😚😚❤️
Hi chechi and chetta ningalde videos ellam poli ane I love u both of u and God bless u dears😍❤️😘
Amma poli ✌ naathoon poli🙌 ningalum poli🥰
Yes😍
Nigade vdosinte prithiyekatha simple nd humple ayittulla presentation ahnu. Pinne full comedyum Chakara Kudagal 😍😘😘😘😘😘
9
W
Ithokke Kandappo oru paad sandhosham aayi iniyum ingane okke video cheyyanatto ❣️❣️
നല്ല അമ്മ ❤❤❤ഫാമിലി മുഴുവൻ അടിപൊളി ❤❤❤❤
Super family ❤ഇങ്ങനെ ഉള്ള family anu ethoru പെണ്ണും ആഗ്രഹിക്കുന്നെ god bless u❤🥰❤
ആരെങ്കിലും ഒരാൾ സംസാരിക്കൂ. എങ്കിലേ കാണുന്നവർക്ക് മനസ്സിലാകൂ. Next videoyil ശ്രദ്ധിക്കൂ
സൂപ്പർ വീഡിയോ ആണ് good ഫാമിലി നിങ്ങളുടെ മൂന്നുപേരുടെയും സംസാരം കാരണം ഷീജയുടെ വോയിസ് കേൾക്കാൻ പറ്റിയില്ല ok നെക്സ്റ്റ് വീഡിയോ വെയ്റ്റിംഗ് ♥️♥️♥️
Nalla amma,,😘😘😘
Love u dearsss🥰🥰🥰. എപ്പോളും ഇങ്ങനെത്തന്നെ സന്തോഷമായി ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. കട്ട സപ്പോർട്ട് എപ്പോളും ഉണ്ടാകും 🔥🔥🔥. പിന്നെ എന്റെ പീലി വാവക്കും വീഡിയോസ് ഇഷ്ടാണുട്ടോ.പീലി 2വയസ് ആകാൻ പോകുന്നെ ഉള്ളൂ😜
🤭😏🤨🤐🤭🤭🤨🤥🤫😏🤨
ഹായ് ആലിസ് 😍 നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ് കേട്ടോ 😍
This is a great family ❤, all wishes
Masha allah adipoli family....marikknnavare idpole thanne jeevikkan Daivam anugrahikatte...
Kukku chechi poliyaanallo😄 sheejamma paavam ammaya lle ?😊😊 chettan pinne parayanda😍😍
Aww Love you all stay with happy and blessed for ever you are so lucky to have such a lovely family Alice chechiikuttizzze 😍😍😍😍😍😍😍
Chechi ingale veedinte ulbagam kanichu tharumo roomukalokkke
Ivarde videos othiri eshtannu..oro video kku vnde waiting annu.
ചേച്ചിയും ഫാമിലിയും പൊളി ♥️🎉🔥🔥 എപ്പോഴും ഇങ്ങനെ സന്തോഷം ആയ്യി ഇരിക്കട്ടെ ♥️ god bless more and more 🎉
ചേച്ചിയുടെയും ചേട്ടന്റെയും ഫാൻസ് എവിടെ പോയി ഇവിടെ ഇല്ലേ 😀😀
Nalla family amma kukku pinne ningal randuperum poli god bless you dears
U r so lucky to have such a beautiful family .keep going .