EP #21 😱 Unbelievable First Day in Tibet, THIS IS NOT WHAT I EXPECTED | ടിബറ്റ് ഇങ്ങനെയാണോ?

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1.4K

  • @TechTravelEat
    @TechTravelEat  7 หลายเดือนก่อน +347

    ശരിക്കും ഞാൻ വിചാരിച്ച പോലെയായിരുന്നില്ല ടിബറ്റ്. നേപ്പാളിനെ അപേക്ഷിച്ച് നല്ല റോഡുകൾ, വൃത്തിയേറിയ ചെറുടൗണുകൾ, കെട്ടിടങ്ങൾ തുടങ്ങി വികസനത്തിന്റെ കാഴ്ചകളാണ് ടിബറ്റിൽ എനിക്ക് കാണാൻ സാധിച്ചത്. നേപ്പാളിനെ അപേക്ഷിച്ച് ടിബറ്റിൽ മികച്ച സൗകര്യങ്ങൾ എനിക്ക് കാണാൻ സാധിച്ചു. വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് എന്തു തോന്നി?

    • @ais1076
      @ais1076 7 หลายเดือนก่อน +15

      ടിബറ്റ് The great China യുടെ ഭാഗമല്ലേ. അല്ലാതെ ദരിദ്ര രാഷ്ട്രമായ നേപ്പാളിന്റെ ഭാഗമല്ലല്ലോ അതിന്റെ തായ മെച്ചം ഉണ്ടാവും

    • @SarathChandran-jx8mr
      @SarathChandran-jx8mr 7 หลายเดือนก่อน

      സൂപ്പർ chetta❤

    • @sreejasree3669
      @sreejasree3669 7 หลายเดือนก่อน +3

      സുജിത്തേട്ട inb thott കാണുവാണെ ചാനൽ ആദ്യത്തെ കമന്റ്‌ ആണ് ഒരു rply തരണേ. ഋഷി കുട്ടനെ mss ചെയ്യുന്നുണ്ട്

    • @MadeenaworldMadeenaworld
      @MadeenaworldMadeenaworld 7 หลายเดือนก่อน +2

      Your specialty is very beautiful😅Let me know if there is an opportunity to do business So be useful to people

    • @MadeenaworldMadeenaworld
      @MadeenaworldMadeenaworld 7 หลายเดือนก่อน +1

      A beautiful video seen today ✌️

  • @Yaxeenabcd
    @Yaxeenabcd 7 หลายเดือนก่อน +33

    എനിക്ക് നല്ല ഇഷ്ട്ടമുള്ള രാജ്യമാണ് china, developed ഉം ആണ് നല്ല scenery യും ആണ് ❤️

  • @jeevansir6898
    @jeevansir6898 7 หลายเดือนก่อน +667

    KL TO UK ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ

  • @sailive555
    @sailive555 7 หลายเดือนก่อน +53

    Breakfast ന്റെ ഇടയിൽ അമ്മയെ mention ചെയ്തപ്പോൾ വല്ലാത്ത ഒരു feel.. 😊Tibet is mesmerising.. ❤️

  • @AswinAswinpradeep
    @AswinAswinpradeep 7 หลายเดือนก่อน +48

    സുജിത്തിന്റെ kl2uk എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടം ആണ് ഞാൻ ഒരു എപ്പിസോഡ് പോലും മറക്കാതെ കാണുന്നുണ്ട്

  • @weeeenon
    @weeeenon 7 หลายเดือนก่อน +37

    Remote areas വരെ എത്രയൊക്കെ updated ആണ്. Roads നെ പറ്റി ഒന്നും പറയാനില്ല. Hats off to China 👏🏽

  • @shihab999-c3f
    @shihab999-c3f 6 หลายเดือนก่อน +3

    Inb tripinu ശേഷം ഒന്നും കാണാറില്ല, വെറുതെ എന്തിനോ വേണ്ടി എടുക്കുന്ന പോലെ തോന്നിയിരുന്നു, പക്ഷെ ഇതു ഒരു രക്ഷയും ഇല്ലാട്ടോ ❤️

  • @Abhitastic1234
    @Abhitastic1234 7 หลายเดือนก่อน +10

    എന്നെങ്കിലും ഞാനും ഇതുപോല യാത്ര ചെയ്യും എന്ന പ്രതീക്ഷയിലാണ് ഞാൻ സുജിത് ഏട്ട്ന്റെ വിഡിയോ മുടങ്ങാതെ കാണുന്നത് Thank you sujith etta❤ ❤

  • @shamseerkolleri147
    @shamseerkolleri147 7 หลายเดือนก่อน +64

    മലയാളം യു ട്യൂബ് ചാനലുകളിൽ കാര്യമായ വീഡിയോസ് ഒന്നും ടിബറ്റ് നെ കുറിച്ച കണ്ടിട്ടില്ല ,കാഴച്ചകൾ വളരെ മനോഹരം ഇനിയും ഒരുപാട് നല്ല ടിബറ്റൻ കാഴ്ചകൾ പ്രതീക്ഷിക്കുന്നു

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +9

      🥰👍

    • @ShifanaSifu-s8l
      @ShifanaSifu-s8l 6 หลายเดือนก่อน

      വന്നിട്ടുണ്ട് നീ കണ്ടില്ല എബൂളിജറ്റ് ചാനലിൽ ഉണ്ട് പോയി കാണുക 🤩

    • @varunnair9619
      @varunnair9619 6 หลายเดือนก่อน

      ജോജു ജോർജ് സിനിമാനടൻ ഒരു വീഡിയോ ഉണ്ട് & അതുകൂടാതെ സിനിമാ ഡയറക്ടർ ലാൽ ജോസിന് ഒരു വീഡിയോ ഉണ്ട്.

    • @ShabiPml
      @ShabiPml หลายเดือนก่อน

      ​@@TechTravelEatടിബറ്റ് ചൈന ഏറ്റെടുത്തത് നന്നായി നല്ല ഡെവലപ് ആയി എന്ന് എനിക്ക് മാത്ര മാണോ തോന്നിയത്,അല്ലെങ്കിൽ ?

  • @gamingwitharvj5369
    @gamingwitharvj5369 7 หลายเดือนก่อน +64

    Hello Sir.. I am your big fan 😍 I have started watching your videos since 7 th grade and currently moving to 11 th grade. I am really enjoying your vlogs for past 4 years. I have been watching the series KL 2 UK nonstop since first part of its journey.! Beautiful travelogue full of adventure 🥰. Eagerly waiting for comming episodes..👍 All the best❤🔥

  • @jimshjerry187
    @jimshjerry187 7 หลายเดือนก่อน +36

    പണ്ടത്തെ INB ട്രിപ്പ്‌ തിരികെ വന്നപോലെ.മൊത്തത്തിൽ ഒരേ പൊളി വീഡിയോ പെട്ടന്ന് തീർന്നു പോയി എന്ന പരാതി മാത്രമേ ഉള്ളു 😢😄❤️

  • @babuerathara9708
    @babuerathara9708 7 หลายเดือนก่อน +3

    ഞാൻ കാണുന്നുണ്ട്. നന്നായി പോകുന്നു. ചോദിച്ചും പറഞ്ഞും പറയിച്ചും പോകുന്ന ഈ യാത്രയ്ക് എല്ലാ വിധ നന്മകളും ആശംസിക്കുന്നു.

  • @chinnantechtravels2102
    @chinnantechtravels2102 7 หลายเดือนก่อน +11

    എത്ര മനോഹരമായിട്ടാണ് ഓരോ നിർമ്മാണങ്ങളും അതോടൊപ്പം റോഡിലെ മര്യാദകളും ....... കേരളത്തിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കുറച്ച് ടാർപ്പയും വലിച്ചു കെട്ടി വൃത്തിയില്ലാത്ത തട്ടുകടകളും അവർ നിക്ഷേപിക്കുന്ന മാലിന്യങ്ങളും കൊണ്ട് ആകെ പേരുദോഷമാക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤‍🩹

  • @muralidharan7399
    @muralidharan7399 7 หลายเดือนก่อน +84

    എത്ര മനോഹരമായിട്ടാണ് ഓരോ നിർമ്മാണങ്ങളും അതോടൊപ്പം റോഡിലെ മര്യാദകളും ....... കേരളത്തിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കുറച്ച് ടാർപ്പയും വലിച്ചു കെട്ടി വൃത്തിയില്ലാത്ത തട്ടുകടകളും അവർ നിക്ഷേപിക്കുന്ന മാലിന്യങ്ങളും കൊണ്ട് ആകെ പേരുദോഷമാക്കും. മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു🎉🎉🎉🎉

    • @drdipin
      @drdipin 7 หลายเดือนก่อน +3

      Exactly.our system doesn't know how to utilize things

    • @praveenatr4651
      @praveenatr4651 7 หลายเดือนก่อน +2

      ഒരു ദിവസം പോലും ഓരോ വീഡിയോസും കാണാൻ ശ്രമിക്കുന്നു. അത്രയ്ക്കും മനോഹരമാണ്. റ്റിബറ്റിലെ കാഴ്ചകൾ ശരിക്കും മറക്കാനാവാത്ത അനുഭവങ്ങളാണ് നിങ്ങളെ പോലെ ഞങ്ങൾക്കും ഇനിയും യാത്ര തുടരൂ ബ്രോ....🥰👌👍

    • @Travelking-g6k
      @Travelking-g6k 7 หลายเดือนก่อน +3

      ഇതൊക്കെ കാണുമ്പോൾ ആ nepal ചൈനക്കു വിട്ടുകൊടുത്തൂടെ..

  • @kabanipushparajan3377
    @kabanipushparajan3377 7 หลายเดือนก่อน +6

    Your hardwork paying off now...Keep exploring new destinations

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thank you, I will

  • @maheshvarmack4220
    @maheshvarmack4220 7 หลายเดือนก่อน +35

    ചൈന നമ്മുടെ സുഹൃത് രാജ്യമല്ലെങ്കിൽ കൂടി അനവധി കാര്യങ്ങൾ കണ്ടു പഠിക്കാൻ ഉണ്ട് എന്നത് സത്യമാണ്. ടൂറിസം,ഗതാഗതസൗകര്യം,നിയമങ്ങൾ എല്ലാം....

    • @sindhupaulson2029
      @sindhupaulson2029 7 หลายเดือนก่อน +1

      ഇന്നലെയും ഇന്നും അമ്മയെപ്പറ്റി പറഞ്ഞു സന്തോഷം

  • @shojisivaraman3554
    @shojisivaraman3554 7 หลายเดือนก่อน +3

    ആദ്യത്തെ വെള്ളച്ചാട്ടം സൂപ്പർ. പിന്നെ അവരുടെ ടോയ്ലറ്റ് അടിപൊളി. ഇങ്ങനെ നമ്മുടെ നാട്ടിലും പണ്ട് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പിന്നെ ഏറ്റവും അധികം ഇഷ്ടം ഇടയ്ക്കിടെ ഒരു പ്രത്യേക ടോണിലുള്ള and.. അത് പെരുത്തിഷ്ടായി ❤❤

  • @fliqgaming007
    @fliqgaming007 7 หลายเดือนก่อน +9

    Tibet കാഴ്ചകൾ അടിപൊളി 😍
    ലഡാക്കിൽ ഒക്കെ പോയ ഒരു ഫീൽ കാണുമ്പോൾ ❤️

  • @fliqgaming007
    @fliqgaming007 7 หลายเดือนก่อน +23

    Level of Consistency ❤️
    Adipolii Series 🤩

  • @Anandhu.Madhusoodhanan-
    @Anandhu.Madhusoodhanan- 7 หลายเดือนก่อน +4

    Big fan of you Sujith അണ്ണാ.....
    അണ്ണനെ പോലെ യാത്ര ചെയ്യുക എന്നതാണ് dream....

  • @manojjoseph495
    @manojjoseph495 7 หลายเดือนก่อน +5

    കുറെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. നല്ലത് വരട്ടെ. ഇനി എല്ലാദിവസവും താങ്കളുടെ വീഡിയോസ് കാണാൻ ശ്രെമിക്കും. ദൈവം അനുഗ്രഹിക്കട്ടെ

  • @resmiviswanath6581
    @resmiviswanath6581 7 หลายเดือนก่อน +2

    Amazing video...വെള്ളച്ചാട്ടം അതിനു ചുറ്റുമുള്ള അറേഞ്ച്മെൻറ്സ് ഏറ്റവും ഇഷ്ടം ആയതു...

  • @Sravanmedia
    @Sravanmedia 7 หลายเดือนก่อน +27

    INB season 1 nu ശേഷം ഈ സീരീസ് ആണ് മുഴുവൻ ആയി കാണുന്നത്, 4 എപ്പിസോഡ് പുറകിൽ ആണ് എങ്കിലും എല്ലാം ഓരോന്നായി കണ്ടു വരുന്നു . എന്റെ സ്വപ്നം ആണ് നിങ്ങൾ ചെയ്യുന്ന ഈ യാത്ര . ജീവിത പ്രാരാബ്ധം കൊണ്ട് എനിക്ക് ഓക്കെ ഇങ്ങനെ കാണാനെ നടക്കുമെന്ന് തോന്നുള്ളു . എന്തായാലും നന്നാവുന്നുണ്ട് ബ്രോ. അടിപൊളി ആകട്ടെ ❤❤

    • @drdipin
      @drdipin 7 หลายเดือนก่อน +1

      Same .INB trip shesham ippol aanu daily based kaanunnath.

  • @yedukrishnan5332
    @yedukrishnan5332 7 หลายเดือนก่อน +8

    @sujith absolutely amazing series... So excited about your whole journey

  • @itsmeradhu
    @itsmeradhu 7 หลายเดือนก่อน +7

    I'm addicted to this series ❤
    Entho mind okke calm akunnapole thonnunne e series watch cheyyumpo .
    All the best sujith chetta ❤take care

  • @AnsySaidu
    @AnsySaidu 7 หลายเดือนก่อน +8

    Hai sujith vedios അടിപൊളി ആണ്. ഓരോ കാര്യങ്ങൾ വിവ രിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @mithunkrishnaa
    @mithunkrishnaa 7 หลายเดือนก่อน +7

    I have been watching all the episodes in this series without missing even one. Appreciate the efforts and risks taken to deliver some unique content. Really liked the way you present each videos. All the best for the upcoming journey.

  • @Krishnarao-v7n
    @Krishnarao-v7n 7 หลายเดือนก่อน +7

    Today's Tibet Journey Video Views Amazing Information Natural Beauty Beautiful Videography Excellent Dedication ✋🏻 Wish you all the best Happy Journey 👍🏻💪🏻

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Many many thanks

  • @sharathpb6768
    @sharathpb6768 7 หลายเดือนก่อน +7

    Oru 40+min udheshich Bro video length
    Bro inte video kanumbo time pokune ariyila Nala engaging ahn ,
    Apol video length kuryumbo petten theerne pole oru feel ahn bro
    But then also Nala rasava next videokk vendi wait chythu irikune
    waiting for all your best vlogs bro❤❤

  • @vaishakrm2980
    @vaishakrm2980 7 หลายเดือนก่อน +2

    Tibet is so beautiful. China exel at town planning and their infrastructure is a real wonder. That lake and that waterfall both were well planned and maintained. Just loved this vlog sujithetta ❤

  • @ashaa.v5949
    @ashaa.v5949 7 หลายเดือนก่อน +4

    Another awesome video from Tibet. Tibet is so beautiful indeed. Million thanks Sujith for allowing us to see Tibet too🙏

  • @pazhanimalapc3186
    @pazhanimalapc3186 7 หลายเดือนก่อน +2

    വെള്ളച്ചാട്ടം ഇങ്ങയൊക്ക സജ്ജീകരിക്കാം. എത്ര മനോഹരം
    ടിബറ്റ് മനോഹരം 💕💕💕

  • @vinithasunil7865
    @vinithasunil7865 7 หลายเดือนก่อน +3

    ഒരുപാട് പുതിയ അറിവുകൾ കിട്ടുന്നുണ്ട് ..ഒരു ദിവസവും miss ചെയ്യാറില്ല ..Super video’s..

  • @sabaridas9539
    @sabaridas9539 7 หลายเดือนก่อน +7

    Ep 21 & counting 💗The way u explaining things just loved it. Keep moving forward 🙂💛

  • @ameeshsamalopanan6046
    @ameeshsamalopanan6046 7 หลายเดือนก่อน +50

    കുറെ കാലം ശേഷം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ട്രിപ്പ് സൂപ്പർ ആയിട്ടുണ്ട്. ഒരു suggestion- ട്രിപ്പ് പോകുന്ന റൂട്ട് സൈഡിൽ മാപ്പിൽ കാണിച്ചിരുന്നേൽ ഒരു കംപ്ലീറ്റ് ഐഡിയ കിട്ടിയേനെ. especially കാറിൽ ട്രാവൽ ചെയ്യുന്ന ടൈമിൽ ഒരു ചെറിയ ബോക്സിൽ ഗൂഗിൾ മാപ്പ് കൂടി കാണിച്ചിരുന്നേൽ നന്നായിരുന്നു…

    • @cyriacthomasmankottil1337
      @cyriacthomasmankottil1337 7 หลายเดือนก่อน

      thats a good idea @sujithbhakthan

    • @drdipin
      @drdipin 7 หลายเดือนก่อน +2

      Good idea.even I am searching in Google maps while seeing nameboards of these places of curiosity

    • @johnymathai4085
      @johnymathai4085 7 หลายเดือนก่อน

      Same here

    • @Qwerty_4788
      @Qwerty_4788 7 หลายเดือนก่อน

      Nice suggestion 😊

    • @ameeshsamalopanan6046
      @ameeshsamalopanan6046 7 หลายเดือนก่อน +1

      @@drdipin doing the same here. I am literally going to each city name he mentions, tried to see the arial picture… get a complete picture of trip that way.

  • @Sachu0569
    @Sachu0569 7 หลายเดือนก่อน +5

    Tibet is a beautiful place, video is always good, safe journey😊😊

  • @ananthukrishnan177
    @ananthukrishnan177 7 หลายเดือนก่อน +8

    Ente sujithetta entho oru mighty power anakk ind ellarem engne video knd iruthan🥹❤️

  • @ithalsworldofbooks211
    @ithalsworldofbooks211 7 หลายเดือนก่อน +7

    Adipoli videos sujith❤❤...time aakaan vendi katta waiting aanu daily...keep going..😍

  • @vimaln7824
    @vimaln7824 7 หลายเดือนก่อน +13

    എനിക്ക് ഇഷ്ടപ്പെട്ട ഭാഗം വെള്ളച്ചാട്ടത്തത്തിലേക് പോയതാണ്.. Map നു നന്ദി 😊..

  • @Sarath_krishnan
    @Sarath_krishnan 7 หลายเดือนก่อน +2

    വളരെ luxurious ആയ ട്രിപ്പ്കളിലും രസകരമായി കാണാൻ ഇഷ്ടപ്പെടുന്നത് ഇതുപോലെയുള്ള വീഡിയോസുകളാണ് എനിക്ക് മാത്രമല്ല എന്റെ ഫാമിലിക്കും.
    Like INB 1 & 2
    India on Rails
    ദേ ഇപ്പോ ഇതും.
    Very exited to watch every episode.
    All The Best...👍🏻

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +1

      Thank You So Much

  • @1960srini
    @1960srini 7 หลายเดือนก่อน +4

    As usual, very good video. Nice presentation, beautiful visuals. Keep it up 👌

  • @ShadhiL01
    @ShadhiL01 7 หลายเดือนก่อน +6

    Keep going sujith❤,we all are with you........

  • @jabjaby1901
    @jabjaby1901 7 หลายเดือนก่อน +4

    Tibetile main attractions ethokke anennu oru list idunnath nallathayirikkum👍 TTE addicted❤️

  • @manuprasad1276
    @manuprasad1276 7 หลายเดือนก่อน +2

    Tianmen mountain heavens gate china... മനോഹരമായ സ്ഥലമാണ്.. എന്റെ ഡ്രീം place 😍🥰

  • @visalammoorthy8696
    @visalammoorthy8696 7 หลายเดือนก่อน +4

    Beautiful place. We are luckey that you are travelling to these places and showing us through utube.🙏🙏

  • @rojamantri
    @rojamantri 7 หลายเดือนก่อน +2

    Nice views today! Thanks !!

  • @Gk13589
    @Gk13589 7 หลายเดือนก่อน +4

    Exciting videos going on...... congratulations Sujithetta.....❤😊

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +1

      Thank you so much 🙂

    • @Gk13589
      @Gk13589 7 หลายเดือนก่อน

      ❤❤❤❤​@@TechTravelEat

    • @Gk13589
      @Gk13589 7 หลายเดือนก่อน

      I am Harikrishnan G.... Seeing all ur videos from ur beginning..... Thanks Sujithetta.....for all ur mind mastering videos....❤❤
      .....❤❤​@@TechTravelEat

  • @mgharikanth5978
    @mgharikanth5978 7 หลายเดือนก่อน +2

    Truly splendid experience. Indeed the infrastructure is phenomenal . All the very best wishes for you .

  • @binduanil9866
    @binduanil9866 7 หลายเดือนก่อน +5

    താങ്കളുടെ വീഡിയോ നല്ല രസമാണ് ❤❤❤

  • @abhismedia1713
    @abhismedia1713 7 หลายเดือนก่อน

    ഓരോ എപ്പിസോഡ് കഴിയുംതോറും adicted ആവുനുണ്ട്.... We will be with you until you reach your destination. Take care

  • @bobz9175
    @bobz9175 7 หลายเดือนก่อน +4

    യൂറോപ്പ് എത്തുംമ്പോൾ ഹംഗറി, ലാറ്റ് വിയ,പോളണ്ട് ,സ്ലോവാക്യ എന്നീ രാജ്യങ്ങൾ explore ചെയ്യുമോ❤❤❤

  • @christinejack4126
    @christinejack4126 7 หลายเดือนก่อน +2

    Many vloggers from north and South have covered it previously, but the way you captured the visuals is very good. It's like travelling along with you.. Tibet was captured in a beautiful way, not in a hurry like others. Appreciate your efforts..
    All the best for your KL to UK trip.👍🏻

  • @Amg-08
    @Amg-08 7 หลายเดือนก่อน +12

    I am your first view and comment....🎉

    • @aneesckr123
      @aneesckr123 7 หลายเดือนก่อน +3

      Ayin

    • @sijupaul
      @sijupaul 7 หลายเดือนก่อน +1

      Anittu 8 comment ittittu undalo😅

  • @sreekumarant6830
    @sreekumarant6830 7 หลายเดือนก่อน +2

    V ഗുഡ് and ഇൻഫർമേറ്റീവ്...വെയ്റ്റിങ് ഫോർ new and lengthy വീഡിയോ... തങ്ങളുടെ അഭിപ്രായം നമ്മുടെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഇടയ്ക്കുന്നതാകട്ടെ ❤️👍🙏

  • @faseehkarumbil
    @faseehkarumbil 7 หลายเดือนก่อน +3

    എന്നും ഇത് പോലെ 30 മിനിറ്റ് വീഡിയോ മതി❤

  • @travelandfunwithjobanfamily
    @travelandfunwithjobanfamily 7 หลายเดือนก่อน +1

    Thanks for the video.Tibet looks awesome.Adding this now to our bucket list👍.All the best with the KL2UK expedition.Very inspiring!!

  • @hridhyam7023
    @hridhyam7023 7 หลายเดือนก่อน +6

    Kidilan Vlog 💗✨

  • @tftravelfood
    @tftravelfood 7 หลายเดือนก่อน +2

    Hi mr sujith i from Northern Ireland such a beautiful vlog bro waiting

  • @majumathew8765
    @majumathew8765 7 หลายเดือนก่อน +6

    ചൈന വേറെ ലെവൽ ആയി

  • @valsalanair3357
    @valsalanair3357 7 หลายเดือนก่อน +2

    Sujith your videos are wonderful.Nothing much to say.Njoy your trip and keep posting.

  • @On-glenfiddich
    @On-glenfiddich 7 หลายเดือนก่อน +6

    സുജിത് ചേട്ടന്റെ വീഡിയോസ് എല്ലാം കണ്ടിട്ട് r അമ്മയ്ക്കു യാത്ര വിവരണം ചെയ്തു കൊടുക്കുന്ന ശ്വേത ചേച്ചിയുടെ നാട്ടുകാരൻ ആയ ഞാൻ 😊😊

  • @sujithj8595
    @sujithj8595 7 หลายเดือนก่อน

    ഗ്രാമങ്ങളിലൂടെയുള്ള യാത്ര കൂടുതൽ പ്രതീക്ഷിക്കുന്നു, എന്നെങ്കിലും ഞാനും ഇതുപോല യാത്ര ചെയ്യും ലോകം മുഴുവന്‍ യാത്ര ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം you are an inspiration for me

  • @salmanH_jf7bi
    @salmanH_jf7bi 7 หลายเดือนก่อน +7

    Safe Journey Brother❤

  • @reshmakarunan7737
    @reshmakarunan7737 7 หลายเดือนก่อน +2

    Super travel series .veendum veendum kanan thonnum ❤❤

  • @akhilpvm
    @akhilpvm 7 หลายเดือนก่อน +3

    *ഒരിക്കൽ പോകണം എന്നു ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലം* ❤

  • @rachelrachel9364
    @rachelrachel9364 7 หลายเดือนก่อน +1

    Enjoyed the special episode of this tibetan expedition..especially the infrastructure..Best roads..very neat and tidy surroundings..hats off...bro..as u r excellent in presenting...Best wishes...katta waiting for the next episode..

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Glad you enjoyed it

  • @sarath-as
    @sarath-as 7 หลายเดือนก่อน +6

    Good luck 🤞

  • @Twinstar2017
    @Twinstar2017 7 หลายเดือนก่อน

    ദിവസവും കാണുന്നുണ്ട്. ടിബറ്റ് യാത്ര അടിപൊളിയാവട്ടെ..... പുതിയ അറിവുകൾ കാഴ്ചകൾ....എല്ലാം സൂപ്പർ......

  • @syamsree.1613
    @syamsree.1613 7 หลายเดือนก่อน +5

    ആകാശമാകെ........❤❤❤❤❤

  • @akhilbkucku
    @akhilbkucku 7 หลายเดือนก่อน

    Hi sujith bro. Ella videos um njan mudangathe kanunnundu. Yathrakalellam nannavunnundu ❤️❤️❤️❤️❤️❤️

  • @wolf4726
    @wolf4726 7 หลายเดือนก่อน +7

    This is the Best video so far…..

  • @sreenaths.pillai376
    @sreenaths.pillai376 7 หลายเดือนก่อน

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം..... Waiting for more exciting videos..... 🥰🥰🥰

  • @BasithTp
    @BasithTp 7 หลายเดือนก่อน +6

    Waiting for tibetin journey hope it will became like bhutanese beautiful journey

  • @efootballgaming5366
    @efootballgaming5366 7 หลายเดือนก่อน +2

    Water fall super ayirunnu .🎉🎉
    Ithupole olla place iniyum explore cheyyanam❤

  • @edna19.
    @edna19. 7 หลายเดือนก่อน +4

    Watching your videos on TV, awesome 👌 videos keep going good luck take care too

  • @ajithjacobkuruvilla
    @ajithjacobkuruvilla 6 หลายเดือนก่อน

    Good going keep it up well done full support your journey

  • @nimishputhanpura
    @nimishputhanpura 7 หลายเดือนก่อน +4

    TTE❤❤

  • @sujathan6308
    @sujathan6308 7 หลายเดือนก่อน +2

    Tibetan views👌 background music adipoli, waiting for the next♥️

  • @BasithTp
    @BasithTp 7 หลายเดือนก่อน +4

    One of my favourite country tibet

  • @gishagregory2115
    @gishagregory2115 7 หลายเดือนก่อน +2

    Sujith, you're brave ,enthusiastic. Your world exploration great

  • @rejithalora1909
    @rejithalora1909 7 หลายเดือนก่อน

    എല്ലാ എപ്പിസോടും കാണുന്നുണ്ട്.. അടിപൊളി വീഡിയോസ്

  • @magick_123
    @magick_123 7 หลายเดือนก่อน +1

    Excellect video dear and this is amazing challenge and high risk sujith bro❤

  • @dwaithvedhus5957
    @dwaithvedhus5957 7 หลายเดือนก่อน +2

    I am enjoying KL TO UK expedition very much ❤🎉
    Adipoli videos...... Keep Going 🥳

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thank you so much 😀

  • @shuhailtk7546
    @shuhailtk7546 7 หลายเดือนก่อน +1

    Lot of love sujit.....thank u for showing us these beautiful sceneries as such we are witnessing it in real .... A hardcore follower since 2019....

  • @syamjanardhanan2675
    @syamjanardhanan2675 7 หลายเดือนก่อน

    ടിബറ്റ് സൂപ്പർ.ഇങ്ങനെങ്കിലും കാണാൻ പറ്റിയല്ലോ

  • @sreekalasanthosh2769
    @sreekalasanthosh2769 7 หลายเดือนก่อน

    Mind blowing visuals. Pattu eshtapettu . Tibet enthayalum pokum ❤ superb 👍👍

  • @ajimathew2198
    @ajimathew2198 7 หลายเดือนก่อน +2

    ഇത് പ്രതീക്ഷിച്ചതിനും അപ്പുറം. ഇത്രയും വികസനം ഉണ്ടാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

  • @Premraj1998
    @Premraj1998 7 หลายเดือนก่อน

    Ithuvere ulla ella episode kandu.... Superb 👏🏻👏🏻👏🏻👏🏻 and take care brother❤️❤️nepalile mannu idichil kandapo pedich poii 😔

  • @GeorgeThomasHealth
    @GeorgeThomasHealth 7 หลายเดือนก่อน +1

    Tibet looks gorgeous. It also looks way more modern than what I had ever expected.

  • @sankarramamurthy1974
    @sankarramamurthy1974 7 หลายเดือนก่อน +1

    Dear Sujith, I am regular viewer from Elamakkara, Kochi. Current series is going extremely well. Eagerly waiting for each episode. Had one suggestion. It would be good if you can include at the beginning of each episode, a snapshot of the route you have covered so far, total distance travelled, countries and cities covered etc. Just a suggestion.

  • @preethasreekumar349
    @preethasreekumar349 7 หลายเดือนก่อน +1

    BGM reminded me your camper van travel with Fazil. Today's visuals also are awesome.

  • @alokjohns9960
    @alokjohns9960 2 หลายเดือนก่อน

    Nalla trilling aya adipoli videos an actually....thank you for inspired vidoes🎉❤🎉❤

  • @Pradeepkanjilimadhom
    @Pradeepkanjilimadhom 7 หลายเดือนก่อน +1

    ഉഗ്രൻ യാത്ര......ശരിയ്ക്കും ശ്രീനഗർ - ലഡാക്ക് റോഡ് പോലെ തോന്നി.... തിബറ്റ് അവിസ്മരണീയമായ അനുഭവം തന്നെ.....!

  • @renjithamm855
    @renjithamm855 7 หลายเดือนก่อน

    Sujith super vedio നമ്മൾക്ക് പോകാൻ പറ്റാത്ത സ്ഥലം നിങ്ങള് അത് എക്സ്പ്ലോർ ചെയ്ത് ഞങ്ങളെ കാണിക്കുന്ന വളരെ നന്ദി

  • @pradeepkenath
    @pradeepkenath 7 หลายเดือนก่อน +1

    Surprised at the infrastructure development in Tibet.Travelling with you myths are broken.I know the difficulties of high altitudes.In 1983 I had to go to the Siachen glacier for a communication exercise .We were at a. Height of close to 16500 ft.We used to carry oxygen cylinders with out which it was difficult to breathe.You brought those memories back.Thank you ❤

  • @Vyshakh-zl1pf
    @Vyshakh-zl1pf 7 หลายเดือนก่อน

    Enthu parayanam ennariyilla...Ella videosum ore pwoli

  • @sreeranjinib6176
    @sreeranjinib6176 7 หลายเดือนก่อน

    മനോഹരമായ കാഴ്ചകൾ വൃത്തി എടുത്തു പറയണം, ടിബറ്റൻ കാഴ്ചകൾ ഇഷ്ടമായി കൂടുതൽ മനോഹരമായ കാഴ്ചകൾക്കായി
    waiting

  • @invisibleman6750
    @invisibleman6750 7 หลายเดือนก่อน

    ithippo addict aayi poyallo, oru episode um miss aakan thonnunnilla

  • @sindhurajan6892
    @sindhurajan6892 7 หลายเดือนก่อน

    Onnum parayan ella...❤❤❤kidu... video... super video bro❤❤❤Tc bro❤❤❤

  • @ravinair1251
    @ravinair1251 7 หลายเดือนก่อน +1

    Good Sujith keep it up i really appreciate ur dedication ❤