നൂറേ ഹബീബേ ആത്മീയ ദുആ മജ്‌ലിസ്, അഹ്‌ലു ബൈത്തിന്റെ കൂടെ...

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 34

  • @saleenasubair
    @saleenasubair 21 วันที่ผ่านมา

    ദുആയിൽulpeduthane ഒരുപാട് കടം ഒണ്ട് വിടാൻ യാതൊരു മാർഗവും ഇല്ല ഈ മജിലിസാണ് എകആശ്രയം മരണംവരെ നിലനിർത്തി തരണേ അല്ലാഹ്

  • @Fathimaskitchen313
    @Fathimaskitchen313 22 วันที่ผ่านมา +2

    തങ്ങളുപ്പ എന്റെ മകന്റെ 12വയസുള്ള മോൻ കൈ കാലുകൾ തളർന്നു വരുന്ന അസുഖം പിടിപെട്ടിരിക്കുകയാണ് തിരുവനന്തപുരം ശ്രീച്ചത്ര ആശുപത്രിയിൽ ചികിത്സയിലാണ് മൂന്നു വർഷം വരെ ചികിത്സ വേണം ഭാരിച്ച തുക വേണം എല്ലാം ശരിയാവാൻ ദുആയിൽ ഉൾപെടുത്തണം മജിലിസിലേക്ക് നേർച്ച ചെയ്തിട്ടുണ്ട് മോന്റെ അസുഖം സുഖമായാൽ അങ്ങോട്ട്‌ വരും ഇന്ഷാ അള്ളാ എല്ലാവരും ദുആ ചെയ്യണേ 🤲

  • @sabiraazeezsabiraazeez6201
    @sabiraazeezsabiraazeez6201 22 วันที่ผ่านมา +2

    എനിക്ക് വയറുവേദന സഹിക്കാൻ vayya thangaluppa dua cheyyaneഞാൻ ഈ മജ്ലിസ് കാണുന്നുണ്ട്

  • @maimoonam815
    @maimoonam815 22 วันที่ผ่านมา +2

    🤲🤲🤲ആമീൻ ആമീൻ

  • @rukhiarukhiaa2596
    @rukhiarukhiaa2596 21 วันที่ผ่านมา

    الحمد لله رب العالمين

  • @sharbint.a7353
    @sharbint.a7353 22 วันที่ผ่านมา

    Masha allah

  • @MuhammedC-cx4um
    @MuhammedC-cx4um 22 วันที่ผ่านมา

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ബുഷ്‌റ

  • @KadeejaKadeeja-tb8jz
    @KadeejaKadeeja-tb8jz 9 วันที่ผ่านมา

    😭😭😭😭😭 ആമീൻ ആമീൻ ആമീൻ

  • @gamerff4833
    @gamerff4833 22 วันที่ผ่านมา

    തങ്ങൾ പാപ്പാ എന്റെ ഉമ്മ ഭയങ്കര വിഷമത്തിലാണ് എന്റെ ആങ്ങൾക്ക് മാനസികമായ അസുഖം മാറി തങ്ങളുപ്പാപ്പ ദുആ

  • @shamilashamila-pz6eq
    @shamilashamila-pz6eq 21 วันที่ผ่านมา

    Aameen

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 11 วันที่ผ่านมา

    മഷാഅള്ളാ

  • @sinan-07
    @sinan-07 21 วันที่ผ่านมา

    Rukkiya...ameen.ameenameen

  • @AsmaAsmaismail
    @AsmaAsmaismail 22 วันที่ผ่านมา

    ആമിൻ അമിൻ അമൻ യാ റമ്പാൽ അല മിൻ തങ്ങൾ കു നമ്മൾ എല്ലാവർക്കും നല്ല ആഫിയ- ത്തു അരോഗി വം ആ ള ളഹു പ്രധാനം ചെയ്യട്ടെ എന്ന ദുഹ ഒ ഷിയ ത്തേടെ ഭർത്ത വ്കിലണ്

  • @rafiyathsalam6936
    @rafiyathsalam6936 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്സ്വല്ലല്ലാഹു അലൈഹി വസ്വാല്ലാം ആമീൻ ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമ റാഹിമീൻ 🤲🏻

  • @musthafa6533
    @musthafa6533 22 วันที่ผ่านมา

    തങ്ങളുപ്പാ എന്റെ മോൾഗർഭിണിയാവനും സ്വാലിഹായൊരു കുട്ടിയുണ്ടാവാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @MuhammedC-cx4um
    @MuhammedC-cx4um 22 วันที่ผ่านมา

    എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണം ചെറിയ മകൻ മുഹമ്മദ് പനി വന്നതിന്റെ ശേഷം ഉണ്ടായതാണ് മന്ദബുദ്ധി ബുദ്ധി ശരിയായി കിട്ടാൻ ദുആ ചെയ്യണം19 19 വയസ്സായി പഠിച്ചതെല്ലാം ചെയ്യാനും തൊഴിൽ ചെയ്ത് കിട്ടാൻ ദുആ ചെയ്യണം തങ്ങളുഉപ്പദുആ ഭർത്താവിന് ജോലി ഉണ്ടാവണം ഹൈറായ ജോലി ദുആ ബുഷ്‌റ മുഹമ്മദ് പടിക്കൽ

  • @MuhammedC-cx4um
    @MuhammedC-cx4um 22 วันที่ผ่านมา

    മരണപ്പെട്ടുപോയ എന്റെ ഉപ്പ മോൾ അനുജത്തി ഭർത്താവിന്റെ ഉമ്മ പാ എളമ എന്ന അറിവ് പഠിപ്പിച്ച ഉസ്താദുമാരുടെ കുടുംബങ്ങൾഉപ്പദുആ ചെയ്യണം ബുഷ്‌റ

  • @JafarAli-ws5gf
    @JafarAli-ws5gf 22 วันที่ผ่านมา +1

    ആമീൻ

  • @ramlabeevi1078
    @ramlabeevi1078 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🌹

  • @saheenasaheena1427
    @saheenasaheena1427 22 วันที่ผ่านมา

    Njanennum ഫളിൽ വീടാറുണ്ട് വായിക്കാറില്ല ഭർത്താവിൻ്റെ കാലിൽ ഒരു മുഴ ഉണ്ടായിരുന്നു അവിടുത്തെ തേൻ പുരട്ടി കുറവുണ്ട് അത് പൂർണമായും മാറാൻ dua ചെയ്യണേ

  • @user-my6zk9ls7x
    @user-my6zk9ls7x 21 วันที่ผ่านมา

    എന്റെ കാൽ പൊട്ടി കബി ഇട്ടു കിടക്ക മാറി പെട്ടെന്നു നടക്കാൻ ദുഹാ ചെയ്യണേ

  • @SulaikaSul
    @SulaikaSul 22 วันที่ผ่านมา

    Veed Pani poorthiyan thanluppa duhacheyyanam

  • @remlamomi3591
    @remlamomi3591 22 วันที่ผ่านมา

    🤲🤲🤲🤲

  • @hafsasaleem5527
    @hafsasaleem5527 22 วันที่ผ่านมา +1

    പത്തിരിക്ക് തരാനുള്ള പൈസ ഉണ്ടാവാൻ ദുആ ചെയ്യും നമുക്ക്

  • @SuneeraSuni-ux1vp
    @SuneeraSuni-ux1vp 22 วันที่ผ่านมา

    Ente ikkante sound ready Aavan dua cheyyanam usthadeeee

  • @susheelavasu560
    @susheelavasu560 22 วันที่ผ่านมา +2

    अल्लाह सब का अरमान पूरी करे । और सबके घर मी बरकत आये ।

  • @haneefahaneefa7789
    @haneefahaneefa7789 22 วันที่ผ่านมา

    എന്റെ പേര് ഷബീറ എന്റെ മകൻ ഞാൻ പറയുന്നതാന്നും അനിരിക്കുന്നില്ല മകന്റെ പേര് മുഹമ്മദ് ഹനീഫ
    എന്റെ മകളുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്
    എന്റെ മകൻ ഗൾഫിൽ പോവാൻ പറഞ്ഞിട്ട് പോകുന്നില്ല അവൾ യത്തീം ആണ് തങ്ങൾ ഉപ്പാപ്പ ദുആ ചെയ്യണേ അവൻ എത്രയും പെട്ടെന്ന് ഗൾഫിലേക്ക് പോയാൽ എന്നെ കൊണ്ട് കഴിയുന്നത് ഞാൻ നൽകും ഇൻശാ അള്ള അവൻ വീട്ടിൽ നിൽക്കാറില്ല എല്ലാ പോഴും ഫ്രൻസിന്റെ വീട്ടില്ലാണ് ഉറങ്ങാർ ഞങ്ങൾ വാടക വീട്ടിച്ചാണ്

  • @ayishak2864
    @ayishak2864 22 วันที่ผ่านมา

    തങ്ങളുപ്പാ നമ്മുടെ ഒരു അഡ്മിന്റെ വ്സപ്പോടെ അല്പസമയം മുൻപ് മരണ പെട്ടു ദുഹാ ചെയ്യണേ

  • @SulaikaSul
    @SulaikaSul 22 วันที่ผ่านมา

    Vishamathadilan usband Roohani pidichadan

  • @SiddiqShami-su1zf
    @SiddiqShami-su1zf 22 วันที่ผ่านมา

    Kadan kastangalakka maaranu ustaadhea vallaathooru eadangearilaanu ustaadhea pallaillu kutti indu oru nimmadhi illa ustaadhea vallathooru eadngearu paissailla muparinu panni illa endea muparu endea meallu snehaaittu erikkanu.......panniki pooiya paissa kaikki vannu thearinilla ustaadhea endea mupariku nalla butthi vearanu paissaina anavisiya Sealavillu alikkaandu kondu varanu theattaiya valliyillokkea pooga baadilla ustaadhea endea sangadangalu kastangallu kadanokkea maaraanu dua chaieeeee nallolaam prasavam aaganum dua chaiyiiiiiiiii ustadhea shamila banu endea name😢😢

  • @FASEELASAMEER-rc1fd
    @FASEELASAMEER-rc1fd 21 วันที่ผ่านมา

    Sameer Faseela 🤲🤲

  • @SiddiqShami-su1zf
    @SiddiqShami-su1zf 22 วันที่ผ่านมา

    Ustaadhea naan 8month pallailaanu nalloollam prasavikkanumnu dhuva chaiyanam ustaadhea eanikku endhoru pressnamu illaandu naallolam prasavikkanu

  • @Fathimathashifaph
    @Fathimathashifaph 21 วันที่ผ่านมา

    امىن امىن ىارب احا

  • @saleenasubair
    @saleenasubair 21 วันที่ผ่านมา

    എന്റെ വാപ്പയുടെ ആണ്ടുമാസമാണ് dua ചെയ്യണേ താങ്കളുപ്പ