അപ്രതീക്ഷിതമായ സംഭവങ്ങൾ തളർത്തിയാലും പ്രതീക്ഷിക്കാത്ത ഒരു അനുഗ്രഹം തേടി വരും.Fr.MathewVayalamannil

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Fridayretreat
    Fr. Mathew Vayalamannil CST
    Anugraha Retreat Centre,
    Vaduvanchal,Wayanad
    Kerala 673581

ความคิดเห็น • 1K

  • @sheejasusheer9741
    @sheejasusheer9741 2 ปีที่แล้ว +3

    ഈശോയെ എന്നെ അനുഗ്രെഹിക്കേണമേ, എന്റെ പ്രതിസന്ധികളെ മാറ്റിത്തരേണമേ, എല്ലാം ക്രെമപ്പെടുത്തി തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejasusheer9741
    @sheejasusheer9741 2 ปีที่แล้ว +3

    എന്റെ ലോണുകൾ അടക്കാൻ എന്നെ അനുഗ്രെഹിക്കേണമേ കർത്താവെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @marythomas2177
    @marythomas2177 2 ปีที่แล้ว +7

    എന്റെ മക്കളെ കാത്തുകൊള്ളണമേ. ദൈവമേ അങ്ങിൽ വിശ്വാസിച്ചു ജീവിക്കാൻ അവരെ അനുഗ്രഹിക്കണമേ. യേശുവേ നന്ദി യേശുവേ സ്വസ്ത്ഥറം യേശുവേ ആരാധന 🙏🏽🙏🏽🙏🏽

  • @thomaskjohn3520
    @thomaskjohn3520 ปีที่แล้ว +2

    കർത്താവെ ഞങ്ങളുടെ വിശ്വാസവും പ്രാർത്ഥനയും കൈയിൽ നിന്ന് വഴുതി പോകാതെ അങ്ങയുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും ഞങ്ങൾക്ക് ഉണ്ടായിരിക്കണമേ 🙏🙏

  • @ss-pk6yf
    @ss-pk6yf 2 ปีที่แล้ว +5

    സ്തോത്രം മക്കളെ അനുഗ്രഹിക്കണമെ മകന് നല്ല ബുദ്ധി കൊടുക്കണമെ സമാധാനം തരണമേ സ്തോത്രം കർത്താവെ .. കേട്ട വചനത്തിനായി നന്ദിയോടെ സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @sujashaju8422
    @sujashaju8422 2 ปีที่แล้ว +2

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി ആമേൻ

  • @prijitharajesh6423
    @prijitharajesh6423 2 ปีที่แล้ว +3

    പ്രശ്നങ്ങളും, പ്രതിസന്ധികളും ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞിരിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @thomasabraham745
    @thomasabraham745 2 ปีที่แล้ว +5

    യേശുവേ എല്ലാ കുടുംബത്തിലും ജോലിയും സാമ്പത്തിക ഉന്നതിയും നൽകി അനുഗ്രഹിക്കണമേ യേശുവേ 🙏 മാത്യു അച്ഛൻറെ സുശ്രൂഷ മേഖലകളെ അനുഗ്രഹിക്കണമേ യേശുവേ,🙏

  • @marinapaulkalathiparambil2361
    @marinapaulkalathiparambil2361 2 ปีที่แล้ว +3

    ഈശോയെ ഞങളുടെ ആവശ്യങ്ങൾ ഞങ്ങളെക്കാൾ നന്നായി അറിയുന്ന എന്റെ പൊന്നു ഈശോയെ എന്റെയും ലോകം മുഴുവന്റെയും മേൽ കരുണ ഉണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @alvinmayhew4526
    @alvinmayhew4526 10 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ സമാധാനവും സന്തോഷവും തരണമേ നമ്മുടെ മക്കളെ പൈസ കടബാധ്യത മാറ്റണമേ ലോൺ അടച്ചു തീർക്കുവാൻ വഴിതുറന്നു ഈശോയെ ഞങ്ങൾക്കൊരു ഭവനം തന്ന് മാറ്റിത്തരണം നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളേ അനുഗ്രഹിക്കണമേ വടകര കുടുംബം സമാധാനവും സന്തോഷവും തരുമാറാകട്ടെ

  • @antonysebastian3843
    @antonysebastian3843 2 ปีที่แล้ว +7

    യേശുവേ എനിക്ക് ജീവിക്കാൻ ഒരു വഴി കാണിച്ചു തരണമേ.. 🙏🙏🙏🙏

  • @Sruthiachu156
    @Sruthiachu156 2 ปีที่แล้ว +5

    കർത്താവെ എന്റെ പ്രശ്നങ്ങളിൽ അവിടുന്നു നേരിട്ട് ഇടപെടേണമേ 🙏

  • @tajimurphy2412
    @tajimurphy2412 2 ปีที่แล้ว +4

    ദൈവമേ...🙏 എന്റെ കഷ്ടതകൾ നിറഞ്ഞ അവസ്ഥയെ മാറ്റാവുവാൻ അങ്ങേയ്ക്ക് മനസ്സുണ്ടാകേണമേ 🙏🙏🙏🌻

  • @josephkollannoor2688
    @josephkollannoor2688 2 ปีที่แล้ว +3

    10 ഇൽ പഠിക്കുന്ന ഞങ്ങളുടെ മകനെയും, 12 ഇൽ പഠിക്കുന്ന മകളെയും ദൈവ സ്നേഹത്തിൽ വളരുവാനും പഠിപ്പിൽ കൂടുതൽ ശ്രദ്ദിച്ച് ഉന്നത വിജയം ലഭിക്കാനും രണ്ടുപേരെയും ധാരാളമായി അനുഗ്രഹിക്കേണമേ. ✝️✝️🙏

  • @leelajose2804
    @leelajose2804 2 ปีที่แล้ว +11

    എന്റെ യേശുവേ കുശവന്റെ കയ്യ്യിലെ കളി മണ്ണ് പോലെ പൂർണ്ണമായി സമർപ്പിക്കുന്നു.

  • @sherrypeter3573
    @sherrypeter3573 2 ปีที่แล้ว +1

    എന്റെ പൊന്ന് ഇശോയെ എന്റെ ജീവിതത്തിൽ ഇടപെടേണമേ, എന്റെ ഭർത്താവിന് മനസാന്തരം കൊടുകേണമേ എത്രയും വേഗം സ്പിനിൽ വരുവാനും ഞങ്ങൾക്ക് ഒരു കുഞ്ഞിനേയും നൽകി അനുഗ്രെഹികേണമേ ഞങ്ങളുടെ എല്ലാം അവശേങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കരുണ തോണേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minibiju9079
    @minibiju9079 2 ปีที่แล้ว +3

    യേശുവേ പ്രശ്നങളും പ്ര തി ക്കു ല ങളും എന്റെ ജീവിതത്തെ തകർത്തു ഞാൻ വളരെ വേദന യിൽ ആണ് യേശുവേ അങ്ങയ് ക്ക്‌ മനസസു ണ് ടെ ഗിൽ എന്നോട് കരുന്ന തോന്നണമേ ഏതു പ്രതി സന്ധി കളെ യും തരണം ചെയ്യാൻ എന്നിക്ക് കൃപ തരണമേ

  • @user-ib7xc7cz3n
    @user-ib7xc7cz3n 5 หลายเดือนก่อน +1

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @ajithasukumaran793
    @ajithasukumaran793 2 ปีที่แล้ว +4

    ഈശോയെ എന്നും അങ്ങയുടെ കരം പിടിച്ചു നടക്കാൻ എന്നെ അനുഗ്രഹിക്കണമേ Thank you acha Godbless you acha ❤❤

  • @blessypaulose8526
    @blessypaulose8526 2 ปีที่แล้ว +25

    എൻ്റെ യേശുവേ അങ്ങ് ഞങ്ങൾക്കായി സഹിച്ച സഹനത്തോളം വലുതല്ല ഈ ജീവിത സഹാനങ്ങൾ.പ്രാർത്ഥനയോടെ പ്രതീക്ഷയോടെ അങ്ങയിൽ സർവ്വവും സമർപ്പിക്കുന്നു🙏 പിതാവേ ഞങ്ങളെ സഹായിക്കേണമേ അവിടുന്ന് കൈവിടരുതെ🙏

    • @leelammapanicker3848
      @leelammapanicker3848 2 ปีที่แล้ว +2

      Thank you Achen. God may Bless you abundantly. Praise the Lord. Hallelujah. Achen Thank you for your prayers. I requested for praying for Ricku. God heard the prayers. She got a baby boy after 8 years.Thank you Jesus.

  • @nazimm7438
    @nazimm7438 2 ปีที่แล้ว +13

    ഇന്ന് എന്റെ കടഭാരം മാറുന്ന ദിവസം... എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല.. നന്ദി യേശുവെ നന്ദി യേശുവെ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി... ഞാൻ ഉയർച്ച തന്നെ പ്രാപിക്കും താഴ്ച പ്രാപിക്കത്തില്ല ഞാൻ വാലല്ല തലയാകും ഞാൻ അനുഗ്രഹത്തിൽ ജീവിക്കും തട്ടിട്ട ഭവനങ്ങളിൽ താമസിക്കും ഭക്ഷണം കഴിച്ചു തൃപ്തയാകും ഞാൻ വായ്പ വാങത്തില്ല വായ്പ കൊടുക്കും ആമേൻ..... പരിശുദ്ധാത്മാവെ ദൈവവചനത്തിലൂടെ എന്നൊക്കെ സംസാരിക്കണമെ

    • @stephyjoseph757
      @stephyjoseph757 2 ปีที่แล้ว

      Ammen.... Eshoye visa nalki anugrehikaname🙏

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 2 ปีที่แล้ว

      @@stephyjoseph757 (ഏശയ്യാ 45:2;3) 33 പ്രാവശ്യം 33 ദിവസം ചൊല്ലിയാൽ മതി

  • @princycreations2317
    @princycreations2317 2 ปีที่แล้ว +7

    എന്റെ കുടുംബത്തെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. സാമ്പത്തികാ.ബുദ്ധിമുട്ടിൽ നിന്നും.കരകയറ്റണമേ 🙏

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 2 ปีที่แล้ว

      (ഏശയ്യാ 45:2;3)33 പ്രാവശ്യം33 ദിവസം ചൊല്ലിയാൽ മതി

  • @biju9185
    @biju9185 2 ปีที่แล้ว +6

    ഈ ശോയോ ഞങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് പ്രാർത്ഥിക്കണമേ ആമൻ

  • @jessypaulose9624
    @jessypaulose9624 2 ปีที่แล้ว +1

    കർത്താവേ...എന്റെ മകനെ അനുഗ്രഹിക്കണമേ...

  • @akhilaakuu3798
    @akhilaakuu3798 2 ปีที่แล้ว +4

    ദൈവമേ എല്ലാവരെയും അനുഗ്രഹിക്കണേ

  • @christhurajyam33
    @christhurajyam33 2 ปีที่แล้ว +13

    ഈശോയെ ഞങ്ങളോട് ക്ഷമിക്കണമേ നിർമലമായ ഒരു ഹൃദയം നല്കണമേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ 🙏🏻

  • @r_oh_i_th
    @r_oh_i_th 2 ปีที่แล้ว +3

    എന്റെ യേശുവേ ഞങ്ങളുടെ കുട്ടികളെ ദൈവ ഹിതത്തിലും അനുസരണത്തിലും വളർത്തുവാനും സംരഷിക്കുവാനും സാധിക്കണമേ രോഹിത്, റിതിക. കടബാധ്യത നീക്കണമേ രോഗങ്ങൾ മാറ്റണമേ കുടുംബസമാധാനം തരേണമേ 🙏🙏🙏🙏🙏🙏🙏

  • @annamageorge5662
    @annamageorge5662 4 หลายเดือนก่อน

    എന്റെ പൊന്നുകർത്താവേ ദൈവവചനത്തിലൂടെ അടിയനെയും അടിയന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. പൊന്നുകർത്താവിനോട് ചേർത്ത് അടിയങ്ങളെ നിർത്തണമേ. പൈശാചിക ശക്തികൾ അടിയങ്ങളെ തൊടുവാൻ അവിടുന്ന് അനുവദിക്കരുതേ. അവിടുത്തെ തൃപ്പാദത്തിൽ അടിയങ്ങളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കേണമേ. ആമേൻ

  • @sijukmanuvel7561
    @sijukmanuvel7561 2 ปีที่แล้ว +108

    ഈശോയെ എന്റെ മകന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ. യേശു നാമത്തിന്റെ ശക്തിയാൽ വിശുദ്ധിയിൽ വളർത്തി തരണേ

  • @lijimary1207
    @lijimary1207 2 ปีที่แล้ว +6

    ഈശോയെ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണമേ. എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 2 ปีที่แล้ว

      (ഏശയ്യാ 45:2;3) 33 ദിവസം 33 പ്രാവശ്യം ചൊല്ലിയാൽ മതി

  • @minibiju9079
    @minibiju9079 2 ปีที่แล้ว +1

    മിനിബിജു യേശുവേ സാമ്പത്തിക തകർച്ച കളിൽ നിന്നും എന്നെ കരം പിടിച്ചു യർ തണമേ

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +11

    കുശവന്റെ കയ്യിലെ കളിമണ്ണുപോലെ ദൈവമേ ഞങ്ങളെ പണിയണമേ 🙏🙏🙏

  • @rinusebastian9556
    @rinusebastian9556 2 ปีที่แล้ว

    ഈശോയെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു ഞങ്ങളെ.. യേശുനാമത്തിൽ സൗഖ്യം.. യേശുനാമത്തിൽ വിടുതൽ.. മനസാകണേ നാഥാ സുഖമാക്കുവാൻ... 🙏

  • @garnetvibe
    @garnetvibe 2 ปีที่แล้ว +17

    ശത്രുകളുടെ കൈയിൽ നിന്ന് രക്ഷികേണമെ ദൈവമെ.

  • @sujas4576
    @sujas4576 2 ปีที่แล้ว

    ദൈവമേ ഈ കേട്ട വചനത്തിലൂടെ പരിശുദ്ധാത്മാവ് വ്യാപാരിക്കേണമേ .അച്ചനെ അതിനായി ശക്തീകരിച്ചതിനു നന്ദി .ദൈവമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ .ആമേൻ

  • @sharikass216
    @sharikass216 2 ปีที่แล้ว +14

    ഈശോയെ ഞാൻ ഇപ്പൊ അനുഭവിക്കുന്ന വേദനയിൽ നിന്ന് എന്നെ രക്ഷികണേ. എന്നെ ഒന്ന് കൈ പിടിച്ചു ഉയർത്തനെ നാഥാ 🙏❤🥰

    • @mercydixon5197
      @mercydixon5197 2 ปีที่แล้ว

      ഈശോയെ എന്നയും എന്റെ കുടുംബത്തെയും കര kayateename

  • @thankamanis2344
    @thankamanis2344 2 ปีที่แล้ว +1

    അച്ഛാ എനിക്ക് പ്രാത്ഥിക്കാനുള്ള കൃപയും അനുഗ്രഹയും തരേണമേ 🙏

  • @soniajose2587
    @soniajose2587 2 ปีที่แล้ว +3

    ഈശോയെ എന്റെ ജീവിത പങ്കാളിയെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ആമേൻ🙏🙏🙏🙏

  • @maluzz9968
    @maluzz9968 2 ปีที่แล้ว +1

    ഈശോയെ എന്റെ മകളുടെ ദുശീലങ്ങൾ മാറ്റി അവൾ ദൈവകൃപയിൽ വളരുന്നതിന് സഹായിക്കണേ 🙏

  • @sushantrosh145
    @sushantrosh145 2 ปีที่แล้ว +11

    കർത്താവിന്റെ വചനങ്ങളാൽ എന്റെ കുടുംബത്തെ സംരക്ഷക്കണമേ, ആമേൻ.

  • @sandhyasuresh4372
    @sandhyasuresh4372 2 ปีที่แล้ว +1

    കർത്താവേ ഈ വചനത്തെ ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു 🙏🙏

  • @justinanijo1471
    @justinanijo1471 2 ปีที่แล้ว +12

    ദൈവമേ നന്ദി 🙏🙏എന്റെ എല്ലാ പ്രയാസങ്ങളിലും വിഷമങ്ങളിലും അച്ചന്റെ വചനം ഒത്തിരി ആശ്വാസവും പ്രതീക്ഷയും നൽകി. Govt. ജോലി നൽകി ദൈവം അനുഗ്രഹിച്ചു.🙏🙏🙏ഞങ്ങളുടെ രോഗാവസ്ഥയിലേക്കും ദൈവമേ കടന്നുവരണമേ 🙏🙏ദൈവമേ നന്ദി 🙏🙏🙏

  • @minidavid1703
    @minidavid1703 2 ปีที่แล้ว +1

    ഈശോയെ പല പല വേദനയിലും രോഗപീഡായിലും ജീവിതം മുന്നോട്ട് പോകുന്നത് തമ്പുരാനെ നിന്റെ കരം പിടിച്ചു നിന്റെ ശക്തിയിൽ മുന്നോട്ട് പോകുവാൻ സഹായിക്കണേ അപ്പാ... 🙏

  • @binisaji8938
    @binisaji8938 2 ปีที่แล้ว +14

    ഈശോയെ എന്റെ കുടുംബത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻❤🙏🏻

  • @sheebak9620
    @sheebak9620 ปีที่แล้ว

    ഈശോയെ സർവീസ് പ്രശ്നങ്ങളിൽ അങ്ങ് തൊടണമേ എന്നെ തൊട്ടണ്‌മേ

  • @aneesha3309
    @aneesha3309 2 ปีที่แล้ว +10

    കർത്താവേ കൊറോണ വൈറസിന്റെ പിടിയിൽ നിന്നും നമ്മെ കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏

  • @leelapnleelapn2468
    @leelapnleelapn2468 2 ปีที่แล้ว

    ഈശോയെ അങ്ങ് ദാനമായി തന്ന മകനെ അനു ഗ്രഹിക്കണമേ, എന്റെ ജോലിയെ, എന്റെ ഈ കഷ്ട്ട പെട്ട അവസ്ഥയേ കർത്താവേ അങ്ങ് ഏറ്റ് എടുത്ത് അനുഗ്രഹിക്കണമേ .. എന്റെ ജീവിതത്തിൽ എന്തെല്ലാം വിഷമങ്ങൾ വന്നാലും ദൈവത്തെ മറന്നു ജീവിക്കാൻ ഒരു ബാതയും അടുക്കരുതേ കർത്താവേ ആമേൻ ആമേൻ ആമേൻ 💆‍♀️💆‍♀️💆‍♀️💆‍♀️🙏🙏🙏

  • @anumathew1093
    @anumathew1093 2 ปีที่แล้ว +4

    കർത്താവെ.. എന്റെ സഹോദരന്.. പൂർണ്ണ സൗഖ്യം. വിടുതൽ.. കൊടുക്കണേ.. അങ്ങേക്ക് മനസ്സുണ്ടല്ലോ.. കർത്താവെ.. 🙏

  • @rovichankv4903
    @rovichankv4903 2 ปีที่แล้ว +2

    Praise the Lord
    Hallelujah
    Amen
    🙏🙏🙏

  • @merlinroy8712
    @merlinroy8712 2 ปีที่แล้ว +25

    ഹല്ലേലുയ ആമ്മേൻ കർത്താവെ എന്റെ പൊന്നു തമ്പുരാനെ എന്നോട് പോരാടുന്നവരിൽ നിന്നും വിജയം കർത്താവു വഴി തന്നു അനുഗ്രഹിക്കണമേ ശത്രുവിൽ നിന്നും സംരക്ഷണം തരണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🙏🙏

    • @anniejames2617
      @anniejames2617 2 ปีที่แล้ว

      Yesu

    • @Emmanuel-vu1dx
      @Emmanuel-vu1dx 2 ปีที่แล้ว

      🙏 🙏 🙏

    • @vickypriya1269
      @vickypriya1269 2 ปีที่แล้ว

      Yes അതെ അനുഭവം 🙏🙏🙏കരുണമായനെ 🙏🙏🙏 കരുണതോന്നണേ 🙏🙏🙏🙏

  • @junyaniju
    @junyaniju 2 ปีที่แล้ว +1

    യേശുവേ ദാവീദ് പുത്രാ കരുണ ഉണ്ടായിരിക്കണമേ 🙏🙌

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +11

    എന്റെ ഈശോയെ എന്റെ കുടുംബത്തെ പൂർണ്ണമായി അങ്ങയിൽ സമ൪പ്പി൬ു🙏🙏🙏🙏🙏🙏🙏🙏

  • @michaelkunnumpurath3071
    @michaelkunnumpurath3071 2 ปีที่แล้ว

    ആമ്മേൻ 🙏 കർത്താവേ സഹായിക്കേണമേ... യേശുവേ നന്ദി ഹല്ലേലൂയ്യാ 🙏 ഹല്ലേലൂയ്യാ 🙏 ഹല്ലേലൂയ്യാ ഈശോയെ നന്ദി 🙏 ആമ്മേൻ 🙏

  • @renjushaer9041
    @renjushaer9041 2 ปีที่แล้ว +31

    ഒരുപാടു പ്രതീക്ഷയും ആത്മധൈര്യവും തരുന്ന ദൈവ വചനങ്ങൾ. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാനുള്ള ശക്തി മനുഷ്യരായ ഞങ്ങൾക്ക് തരേണമേ...🙏🙏🙏🙏

    • @annammaabraham1023
      @annammaabraham1023 2 ปีที่แล้ว

      ഒരു വീട് കിട്ടാനും കടങ്ങൾ വീടാനും ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കണേ.

  • @aswathikp1675
    @aswathikp1675 ปีที่แล้ว

    കർത്താവെ അങ്ങയുടെ കൃപ എന്റെ കുടുംബത്തോടുകുടെ ഇരിക്കണമേ

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏

  • @ranib1356
    @ranib1356 2 ปีที่แล้ว +5

    ദൈവ വച്ചനത്താൽ ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹികേണമേ 🙏🙏🙏🙏🙏🙏🙏🙏🌹ആമേൻ

  • @albinalbinalbin2821
    @albinalbinalbin2821 2 ปีที่แล้ว

    എന്റെ യേശുവേ ഞങ്ങളെ ഈ കട ബാധ്യതകളിൽ നിന്ന് മോചിപ്പിക്കണേ

  • @kinsyjames4870
    @kinsyjames4870 2 ปีที่แล้ว +4

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ ellam സമർപ്പിക്കുന്നു.... 🙏🙏മക്കളെ അനുഗ്രഹിക്കണേ

  • @bincygrace364
    @bincygrace364 2 ปีที่แล้ว +6

    യേശു വേ നന്ദി.യേശുവേ എത്രയും വേഗം നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ.കൈവെടിയല്ലെ.

  • @user-tl4uk7qs1p
    @user-tl4uk7qs1p 2 หลายเดือนก่อน

    എന്റെ കട ബാധിത മാറ്റി തരണം ഈശോയെ

  • @swapnakiran5400
    @swapnakiran5400 2 ปีที่แล้ว +35

    Yes പുറകോട്ട് നോക്കുമ്പോൾ കൈ പിടിച്ചു നടത്തിയ ദൈവത്തെ കാണാം Jesus I trust in You. നന്ദി ദൈവമേ

  • @aniashokanashokan2584
    @aniashokanashokan2584 2 ปีที่แล้ว +1

    ഈശോയെ എന്റെ മകൾക്കു ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ

  • @francisleon5795
    @francisleon5795 2 ปีที่แล้ว +12

    യേശു നാമത്തിൽ എന്റെ മകൾ സ്നേഹയ്ക് നല്ലൊരു വിവാഹം നടക്കാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 2 ปีที่แล้ว

      (ഏശയ്യാ 45:2:3 )33 പ്രാവിശ്യം 33 ദിവസം ചൊല്ലിയാൽ മതി

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Eesoye angayude kunjumakkale daivaviswasamullavarakkaname 🙏🏿🙏🏿

  • @binuarangasserydavis7638
    @binuarangasserydavis7638 2 ปีที่แล้ว +3

    ഫാദർ ജോലി ലഭിച്ചിട്ട് വിദേശ വിസയുടെ തടസം മാറ്റി കിട്ടുന്നതിന് വേണ്ടി യേശുവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abiyareji6789
    @abiyareji6789 2 ปีที่แล้ว +1

    ഇശോയെ നാളെ കഴിഞ്ഞു നടക്കുന്ന ഞങ്ങടെ പരീക്ഷ ഏറ്റെടുത്തു സഹായിക്കണേ

  • @bijilybinoy5812
    @bijilybinoy5812 2 ปีที่แล้ว +6

    യേശുവേ കുടുംബത്തിൽ ദൈവിക സമാധാനം നിറക്കണേ..

  • @jincyelizabeth343
    @jincyelizabeth343 2 ปีที่แล้ว

    ഈശോയെ ഞങ്ങളുടെ കട ബാധ്യത ഞങ്ങളിൽ നിന്നു എടുത്തു മാറ്റണമേ

  • @vavashaji3986
    @vavashaji3986 2 ปีที่แล้ว +75

    അച്ചാ കടബാധ്യതകൾ മാറുന്നതിനായി പ്രാർത്ഥിക്കണേ എല്ലാവരും പ്രാർത്ഥിക്കണേ

  • @komalak.a.p8645
    @komalak.a.p8645 2 ปีที่แล้ว

    ദൈവ വചനത്തിലൂടെ എന്നെ അനുഗ്രഹിക്കണേ കർത്താവെ 🙏🙏🙏

  • @tajimurphy2412
    @tajimurphy2412 2 ปีที่แล้ว +20

    അങ്ങയുടെ വചനം എന്റെ പാദത്തിന്
    വിളക്കും പാതയിൽ പ്രകാശവുമാണു
    സങ്കീർത്തനങ്ങൾ ( 119 : 105 )
    🕯🕯🕯

  • @soniajose2587
    @soniajose2587 2 ปีที่แล้ว +1

    ഈശോയെ എന്റെ കുടുംബത്തേയും അനുഗ്രഹി ക്കണമേ ആമേൻ🙏🙏🙏🙏

  • @mercysabu5930
    @mercysabu5930 2 ปีที่แล้ว +22

    എ ന്റെ അവസ്ഥ അറിയുന്ന പിതാവേ എന്നെ. അനുഗ്രഹികണ മെ 🙏🌹

  • @sheebaantonyjose2854
    @sheebaantonyjose2854 2 ปีที่แล้ว +1

    എന്റെ എല്ലാം പ്രാർത്ഥന വിഷയങ്ങൾക്കും ഉത്തരം നൽകണമേ

  • @albinthomas8838
    @albinthomas8838 2 ปีที่แล้ว +5

    എന്റെ കർത്താവ് എന്റെ ദൈവമേ 🙏

  • @sunithakuttykrishnan5275
    @sunithakuttykrishnan5275 2 ปีที่แล้ว

    കർത്താവേ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏

  • @roy2156
    @roy2156 2 ปีที่แล้ว +3

    യേശുവേ ഒരു ഭവനത്തിനായി പ്രാത്ഥിക്കുന്നു യേശുവേ അനുഗ്രഹിക്കണമേ

  • @user-tl4uk7qs1p
    @user-tl4uk7qs1p 2 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ സങ്കടം മാറ്റി എന്നെ കൈ പിടിച്ചു uyarthanme

  • @sheebak9620
    @sheebak9620 ปีที่แล้ว

    എന്നെ എളിമപ്പെടുത്തണമേ യേശുവേ

  • @aniejoseph8168
    @aniejoseph8168 2 ปีที่แล้ว +52

    കർത്താവേ ഈ വചനങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹം ആക്കി തരേണമേ ആമേൻ ആമേൻ 🙏🏻

  • @sheebak9620
    @sheebak9620 ปีที่แล้ว

    ഈശോയെ എന്നെ എളിമപ്പെടുത്തണമേ

  • @ponnammakr6564
    @ponnammakr6564 2 ปีที่แล้ว +3

    Amen.Thanks God...Thank you God all blessing ..Father ent milk blood infection anu three year aai medicine കഴിക്കുന്നു മാറിയിട്ടില്ല ഇത് വരെ . bayopsy ചെയ്യാൻ പറയുന്നു esso തൊട്ടു സുഖപ്പെടുത്താൻ pray ചെയ്യണേ. Amen appaaaaaa.

  • @sheebak9620
    @sheebak9620 ปีที่แล้ว

    ഈശോയെ മക്കളെ വിശുദ്ധരാക്കണമേ

  • @shantybiju4706
    @shantybiju4706 2 ปีที่แล้ว +5

    ഈശോയെ അവിടുത്തെ കൃപകളെ ഓർത്തു ഞാനങ്ങയെ സ്തുതിക്കുന്നു 🙏🙏🙏

  • @sandrajohnson4916
    @sandrajohnson4916 2 ปีที่แล้ว +1

    Eeshuve enneyim kudumbathyum anugrahikane.ammayum pappayum uncleyinum ellavareyum anugrahikane.kudumbathil ollavare ellam anugrahikane.arkum oru asugavum kudathe kathukollaneme.Eeshuve enite padithathil oru kuzhapavum verathe idayakane.arudeyum munnil thazham thazhathan idayakaruthe.shathrukilyil ninn njngle ellavarum kathukollane.Eeshuve enite apesha kelkane.Eeshuve Nanni Eeshuve sotharam.praise the lord.✝️✝️✝️

  • @renjumanu4271
    @renjumanu4271 2 ปีที่แล้ว +10

    എന്റെ ഈശോയെ അനുഗ്രഹിക്കണ് എന്റെ പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏🙏🙏🙏

  • @antonym.p6885
    @antonym.p6885 2 ปีที่แล้ว

    യേശുവേ മഹ്വ ത്യം ഈ വചനത്തിന്റെ ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു എന്റെയും കുടുബത്തേയും സമർപ്പിക്കുന്നു. എല്ലാ കൃപകൾക്കും നന്ദി പറയുന്നു🙏🙏🙏🙏🙏🌷🌷🌷🌷🌹🌹🙏🙏🙏🙏🙏🙏🌷🙏🙏🙏🙏🙏🙏🙏🌹🌹💖🌸

  • @sindhusunny3208
    @sindhusunny3208 2 ปีที่แล้ว +34

    യേശുവേ നന്ദി. യേശുവേ സ്തോത്രം.. യേശുവേ ആരാധന.. യേശു വിനു മഹത്വം

  • @jencymanojlal8952
    @jencymanojlal8952 2 ปีที่แล้ว +18

    എന്റെ അവസ്ഥ അറിയുന്ന എന്റെ യേശു വെ എന്റെ കുടുബത്തെ അനുഗ്രഹിക്കണമെ.

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +2

    ദൈവാനുഗ്രഹം ഉള്ള ആക്കി തീർക്കാൻ അനുഗ്രഹിക്കേണമേ

  • @teenabiju5516
    @teenabiju5516 2 ปีที่แล้ว +12

    ദൈവമെ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കണമേ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bindu7344
      @bindu7344 2 ปีที่แล้ว

      Thanks father 🙏🙏🙏🙏🙏🙏🙏

  • @achammabiju3142
    @achammabiju3142 2 ปีที่แล้ว

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കനിവ് തോന്നണ.

  • @janetsworld3640
    @janetsworld3640 2 ปีที่แล้ว +1

    യേശുവേ 😰ഞാൻ തനിച്ചല്ല എന്റെ കൂടെ എന്റെ അപ്പനുണ്ട് ആമേൻ 🙌🏻🙌🏻🙌🏻🙌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyjacob3426
    @lissyjacob3426 2 ปีที่แล้ว +11

    ഇന്ന് എനിക്ക് വേണ്ടിയിരുന്ന സന്ദേശം.... ദൈവമേ നന്ദി

  • @jissy5698
    @jissy5698 2 ปีที่แล้ว

    എന്റെ കുടുംബത്തിന്റെ ഭാവി ഈശോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @minuminupramod8083
    @minuminupramod8083 2 ปีที่แล้ว +3

    ദൈവവചനത്തിലൂടെ ഒരു വീടെന്ന ആഗ്രഹത്തെ സാധിച്ചുതരണമേ. ആമേൻ

    • @anubiu5452
      @anubiu5452 2 ปีที่แล้ว

      Daivame ee pradisandhiyil ninum anneyum ente family yeyum kathu kollene

  • @marinapaulkalathiparambil2361
    @marinapaulkalathiparambil2361 2 ปีที่แล้ว +1

    ഈശോയെ എന്റെ സഹോദരിയുടെ ജീവിതപങ്കാളിയോട് കരുണ തോന്നണേ സൗഖ്യമേകണമേ നന്ദി ഈശോയെ ആ മകന് സംസാരശക്ത്തി നൽകണമേ അലിവ് തോന്നണമേ ആമേൻ ഈശോയെ മനസുണ്ടാകണമേ 🙏🙏🙏

  • @sheejajames161
    @sheejajames161 2 ปีที่แล้ว +4

    ദൈവമേ കുടുംബത്തിൽ സമാദാനം തരേണമേ. ആമേൻ 🙏🙏🙏

  • @geetharanir1341
    @geetharanir1341 5 หลายเดือนก่อน

    യേശുവേ, എന്റെ മകളുടെ വിവാഹം നടക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉള്ള ഒരു ജീവിത പങ്കാളിയെ നൽകി സാമ്പത്തിക വഴിയും തുറന്നു തരേണമേ ആമേൻ പിതാവേ