എനിക്ക് ഇപ്പോൾ 8 ബാങ്കിൽ account ഉണ്ട് അതിന് കാരണം ഞാൻ ഒരു പ്രവാസി ആയിരുന്നു job വിട്ട് തിരിച്ചു വന്നപ്പോൾ 40 ലക്ഷം savings ഉണ്ടായിരുന്നു ആ full amount ഒരു ബാങ്കിൽ FD ഇടുന്നത് safe അല്ലാത്തതുകൊണ്ട് ഒരു ബാങ്കിൽ 5 ലക്ഷം വീതം 8 ബാങ്കിൽ ആയി 40 ലക്ഷം FD ഇട്ടു.
@binoyp6347 അതൊക്കെ long term ൽ ഇട്ടാൽ മാത്രമേ പ്രയോജനം ഉള്ളു. എനിക്ക് ഇപ്പോൾ എല്ലാ മാസ്സാവും interest കിട്ടുന്നുണ്ട് അതുകൊണ്ട് ആണ് എന്റെ ചിലവുകൾ കഴിഞ്ഞുപോകുന്നത്....
UPI payment nu വേണ്ടി ആരും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യിൽ account എടുക്കരുത്. ഓരോ transaction message നും bank service charge ഈടാക്കും. Quarterly enikk ₹150 അടുപ്പിച്ച് sms charges ആകുന്നുണ്ട്. 2024 September quarter മുതൽ ആണ് ₹17 ്ന് പകരം ഈ ഉടയിപ്പ് തുടങ്ങിയത്. Beware

Mutual fundil ഇടമായിരുന്നില്ലേ
@binoyp6347 അതൊക്കെ long term ൽ ഇട്ടാൽ മാത്രമേ പ്രയോജനം ഉള്ളു. എനിക്ക് ഇപ്പോൾ എല്ലാ മാസ്സാവും interest കിട്ടുന്നുണ്ട് അതുകൊണ്ട് ആണ് എന്റെ ചിലവുകൾ കഴിഞ്ഞുപോകുന്നത്....
Informative
UPI payment nu വേണ്ടി ആരും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യിൽ account എടുക്കരുത്. ഓരോ transaction message നും bank service charge ഈടാക്കും. Quarterly enikk ₹150 അടുപ്പിച്ച് sms charges ആകുന്നുണ്ട്. 2024 September quarter മുതൽ ആണ് ₹17 ്ന് പകരം ഈ ഉടയിപ്പ് തുടങ്ങിയത്. Beware
Enik 5 bank account und athil moonnenname ippo use cheyyunnullu
2 accounts must
❤
✨✨👍🏻