അവിടെത്തെ MLA ഇതൊന്നും നോക്കുന്നില്ലേ. എത്രയോ ടൂറിസ്റ്റ് കൾ വരുന്ന സ്‌ഥലം ആണ്. വോട്ട് പിടിയ്ക്കാൻ നടക്കുമ്പോൾ എന്ത് ടൂറിസം എന്ത് പൊതുജനം. നമ്മൾക്ക് ഭരണം മാത്രം മതി 😢
അതിൽ കയറുന്നവന് സ്വബോധം വേണം, തിര വന്നു എടുത്തടിക്കുമ്പോൾ റോപ്പിന് മുകളിൽ കൂടി വരെ ബാലൻസ് തെറ്റി പോകും, ആൾക്കാർ കൂടെ ഉണ്ടായതിനാൽ എന്നത് സ്വന്തം തലയിൽ നിന്ന് ഊരാൻ വേണ്ടി മാത്രം, ഹാർബർ ഏരിയയിൽ ചെന്നൈയിലും, ഗൾഫിലും കണ്ടിട്ടുണ്ട്, അത് വെള്ളം നിശ്ചലം ആയ സ്ഥലം ആണ്, എന്നിട്ടും ബോട്ട് പോകുമ്പോൾ ബാലൻസ് തെറ്റാറുണ്ട്.ചന്തകളിലെ ജയന്റ് വീൽ ഇതിനേക്കാൾ എത്രയോ സേഫ് ആണ്, പൈസയ്ക്കു അത്ര അത്യാവശ്യം ഉണ്ടെങ്കിൽ ഓരോ ബീച്ചിലും, തെരുവ് മുക്കിലും അതുണ്ടാക്കി വച്ച് ഓരോ മെമ്പർമാരെയും, മന്ത്രിമാരെയും നിർത്തട്ടെ ചുറ്റി പണം പിരിക്കാലോ.
ഇവിടെ പാലത്തിന്റെ ടെക്‍നികള്‍ പ്രോബ്ലം ആണ് മനസിലാക്കി അതിനെ വിമര്‍ശിച്ചു പരിഹാരം കണ്ടെത്തണം .ഇവിടെ കൂടുതല്‍ പേരും മതം ആണ് പ്രേശ്നം ആയി പറയുന്നതു ....അത് വര്‍ഗ്യത ആണ് തീര്‍ച്ചയായ്യും ഇങ്ങനെ ഉള്ള wtsup അമ്മാവന്മാരെ തിരിച്ചറിയണം .....
Ningal e kanicha nattu kar okk a varuthan mar aa, aaa samsarichavar aarum aa nattukar aala..e bridge ulkhadanathil pangu eduthavan aa njan, suraksha kurav aa, I agree , but sambhavichath still repeats , bring a full stop to that.
ഹോ ഇവർ ഇതിലും വന്നോ... ഇവരെ മാതൃഭൂമിയിൽ കണ്ടു മടുത്തതാണ് ഇവരുടെ ന്യൂസ് വളരെ ബോറാണ്...പിന്നെ ഒരു കാര്യം എന്തിനാണ് ഇത്ര ആൾക്കാരുടെ അഭിപ്രായങ്ങൾ എടുക്കുന്നത് ഒരാൾ പറഞ്ഞത് തന്നെയല്ലേ ബാക്കിയുള്ളവരും പറയുന്നത് വ്യത്യസ്തമായിട്ടൊന്നുമില്ലല്ലോ
V joy vannu with marumon... But later aarum ayale kanditilla... No development has ever been done but there. I don't know why the people in varkala Don't care about this political irresponsibility. No public toilets... No budget friendly restaurants. No cleanliness. Most often tourists clean the premises.
തകർന്നതിനെ കുറിച്ച് പഠിക്കാൻ അടിയന്തരമായി ടൂറിസം മന്ത്രി വിദേശയാത്ര നടത്തുന്നതാണ്.
ആരോട് എന്തിന്??
നീയൊക്കെ കൊടുക്കുന്ന പരാതി റിയാസിൻ്റെ കയ് തുടയ്ക്കാൻ എടുക്കും😂😂
പിണറായി മരുമോൻ്റെ ഗാരൻ്റി 😊
അതിനി വേണം എന്ന് സർക്കാരിനില്ല. മാസപ്പടി അക്കൗണ്ടിൽ ആയി കഴിഞ്ഞു. AI camera പകുതിയും ചത്തു. ഇനി നന്നാക്കില്ല. മാസപ്പടി ക്രെഡിറ്റ് ആയി.
ചൈനക്കും സിപിഎം നും ലാഭം ജനങ്ങൾക്ക് നല്ല, നഷ്ടം
അപകടം സംഭവിച്ചാലും ജീവൻ പോയാലും അഭിപ്രായം പറയാൻ ഒരുപാട് ആളുകൾ ഉണ്ടാകും
മരുമോൻ ആകെ ഉൽഘാടനം ചെയ്തത് ഇതാണ് അതിന്റെ ഗതി ഇങ്ങനെ ആയി
മതേതരം ഉള്ളതുകൊണ്ട് എത്ര അഴിമതി കാണിച്ചാലും എൽഡിഎഫ് ആൻഡ് യുഡിഎഫ് ജയിക്കുകയുള്ളൂ കേരളത്തിൽ 😁
അവിടെത്തെ MLA ഇതൊന്നും നോക്കുന്നില്ലേ. എത്രയോ ടൂറിസ്റ്റ് കൾ വരുന്ന സ്‌ഥലം ആണ്. വോട്ട് പിടിയ്ക്കാൻ നടക്കുമ്പോൾ എന്ത് ടൂറിസം എന്ത് പൊതുജനം. നമ്മൾക്ക് ഭരണം മാത്രം മതി 😢
It was a great Tourist initiative 😊
അഴിമതി ഒരു ആഡംബരമാകുമ്പോൾ ഇതൊക്കെ സ്വാഭാവികം
ഇതുവരെ evaroke എവിടെയായിരുന്നു. അബകടം വരുമ്പോൾ ബോധം വരുന്ന മലയാളി 😢
Ee plastic wate kondu kadalail ittathinu adhyam case edukkanam
അതിൽ കയറുന്നവന് സ്വബോധം വേണം, തിര വന്നു എടുത്തടിക്കുമ്പോൾ റോപ്പിന് മുകളിൽ കൂടി വരെ ബാലൻസ് തെറ്റി പോകും, ആൾക്കാർ കൂടെ ഉണ്ടായതിനാൽ എന്നത് സ്വന്തം തലയിൽ നിന്ന് ഊരാൻ വേണ്ടി മാത്രം, ഹാർബർ ഏരിയയിൽ ചെന്നൈയിലും, ഗൾഫിലും കണ്ടിട്ടുണ്ട്, അത് വെള്ളം നിശ്ചലം ആയ സ്ഥലം ആണ്, എന്നിട്ടും ബോട്ട് പോകുമ്പോൾ ബാലൻസ് തെറ്റാറുണ്ട്.ചന്തകളിലെ ജയന്റ് വീൽ ഇതിനേക്കാൾ എത്രയോ സേഫ് ആണ്, പൈസയ്ക്കു അത്ര അത്യാവശ്യം ഉണ്ടെങ്കിൽ ഓരോ ബീച്ചിലും, തെരുവ് മുക്കിലും അതുണ്ടാക്കി വച്ച് ഓരോ മെമ്പർമാരെയും, മന്ത്രിമാരെയും നിർത്തട്ടെ ചുറ്റി പണം പിരിക്കാലോ.
ജോയ് അതു വഴി വന്നില്ലേ മക്കളെ 😂😂
Roadinu apakata , Highway Apakata , Port apakata ? Ivnoke ara ?
ഇത്രയും നാൾ എവിടെയായിരുന്നു അഭിപ്രായം പറയാൻ പറയാതെ
Innale njangal poyirunu.guards theere kuravu,, just life jackets ettu kodukkan mathram guards, but chavakkad beach il pole guards illaa
ഇത് ആണ് advanture fun bridge 😮
60 വയസ്സിനു മുകളിൽകയറാൻ പാടില്ലെന്ന് എഴുതിവച്ചിട്ട്ട് 7ട് വയസ്സ വരെയുള്ളവരെയും കയറ്റുന്നത് ഞാൻ നേരിട്ടു കണ്ടതാണ്..
അഴിമതി ചെയ്യുക , കാശുണ്ടാക്കുക
അതു കണ്ടാൽ തന്നെ അറിയാം ഒരു സേഫ്റ്റിയും ഇല്ലാത്ത നിർമാണം ആണെന്ന് .. കയറാൻ പോയ ആൾക്കാരെ വേണം ആദ്യം പറയാൻ ..
Ithrem naalum aarkum parathi pedendarunnu.. Valla apakadam nadakumbol kure media irangum news highlights vendi...
ANJITHA ASOK എപ്പോൾ മനോരമ്മയിൽ എത്തി
ഈ bridge ഇല്‍ കൊടുത്തിരിക്കുന്ന റോപ് തന്നെ കണ്ടില്ലേ.
ഒരു എഞ്ചിനീറിന്റെ ഒപ്പിന്റെ സഹായത്തോടെ കോടതിയെ സമീപിച്ചാൽ മതി
Collect Compensation from 'Tourism Minister, Tourism Promotion Counsil and Contractor' 👍👍
Apakada kaaranam manal thitta aanu...avishyathinu drajjing nadathiyilla shakathamaya thirayil balakshayam sambavichu thakarnnu
ചിരി വരുന്നവർ ലൈക്കിക്കോ
ഇവിടെ പാലത്തിന്റെ ടെക്‍നികള്‍ പ്രോബ്ലം ആണ് മനസിലാക്കി അതിനെ വിമര്‍ശിച്ചു പരിഹാരം കണ്ടെത്തണം .ഇവിടെ കൂടുതല്‍ പേരും മതം ആണ് പ്രേശ്നം ആയി പറയുന്നതു ....അത് വര്‍ഗ്യത ആണ് തീര്‍ച്ചയായ്യും ഇങ്ങനെ ഉള്ള wtsup അമ്മാവന്മാരെ തിരിച്ചറിയണം .....
കൊച്ചു മാൻഡ്രേക്ക് അല്ലേ ഉത്ഘാടനം ചെയ്തത് 🤭🤭🤭🤭🤭🤭🤭
അത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി.......
കേരളസർക്കാരിന്റെ ബ്രിഡ്ജ് 😂നിന്നെ നീ തന്നെ കാത്തോണെ 😂
നിയമ lankanam അറിയണമെങ്കിൽ
അപകടം സംഭവിക്കണം
നഷ്ടപ രിഹാരം കമ്പനി യോട് ഈടാക്കുക. അതിലും govt ഇടപെട്ടു അവരെ സഹായിക്കും. പിന്നെ എന്തുചെയ്യും.
അമ്മാവനെയും മരുമോനെയും കയറ്റി നിർത്തണം
Ningal e kanicha nattu kar okk a varuthan mar aa, aaa samsarichavar aarum aa nattukar aala..e bridge ulkhadanathil pangu eduthavan aa njan, suraksha kurav aa, I agree , but sambhavichath still repeats , bring a full stop to that.
ഇന്നലെ പറഞ്ഞു ആള് കൂടതൽ കയറിയതാണെന്നാരുന്നു
Kashtam thannne nalla nilavaram ulla nattukar...ippool apakadam undayi kazhinjappol aanoo va thurakkunnathum parathiparayunnathum
NO:1കേരള 🤣🤣🤣🤣
ഇന്റർനാഷണൽ floting brige 😂😂😂
Sthalam MLA😂😂😂😂😂 he is a big joke
ഒന്ന് റണ്ടു പേര് മരിച്ചെങ്കilൽ. മഞ്ഞരമ തുള്ളിച്ചാടുയെനെ
ഫ്ളക്സ്മോൻ അറിഞ്ഞില്ലേ
adukkala vazhi manthri aaya second hand arinjlle😂😂😂
ഹോ ഇവർ ഇതിലും വന്നോ... ഇവരെ മാതൃഭൂമിയിൽ കണ്ടു മടുത്തതാണ് ഇവരുടെ ന്യൂസ് വളരെ ബോറാണ്...പിന്നെ ഒരു കാര്യം എന്തിനാണ് ഇത്ര ആൾക്കാരുടെ അഭിപ്രായങ്ങൾ എടുക്കുന്നത് ഒരാൾ പറഞ്ഞത് തന്നെയല്ലേ ബാക്കിയുള്ളവരും പറയുന്നത് വ്യത്യസ്തമായിട്ടൊന്നുമില്ലല്ലോ
System ഉണർന്നു
V joy vannu with
marumon... But later aarum ayale kanditilla... No development has ever been done but there. I don't know why the people in varkala Don't care about this political irresponsibility. No public toilets... No budget friendly restaurants. No cleanliness. Most often tourists clean the premises.
അമ്മാവനും മരുമോനും തൊട്ടാപ്പിന്നെ......
this lady was in mathrubhumi...ippo dhey manoramayil.....
Sheriyanu.
ഒരിടത്ത് മാത്രമേ ജോലി എടുക്കാവുള്ളു എവിടെയും ജോലി എടുക്കാം
@@AmminiAlex-k7u entae comment ningalku sukichila enna polae......njan karyam.paranjaal ningalku ennanu prashnam..onu podae
Kerala model vigasanam 😂
Marumonu kure paisa venam, wifinu casinu Pokan paisa kure venam
Riyas pinarayi cpim vaka Van azimathy
Enthoke karyngal avide nadakunnu... Family aayit onnu pokaan polum pattunnilla... Athu koodathe lahari business... Ithoke media kannil pedunnille.... School, college cut chaithu aanum pennum avide varunnu... Ithoke veettukaar ariyaathe
മാതൃഭൂമി ന്യൂസിൽ നിന്ന് എന്തേ പോയെ.
Just miss 😂
Riyaz Guarantee...😅😅😅
Made by the useless Son-in-law Riyas.
Ldf udf bjp മാറി മാറി ജയിപ്പിച്ചു വിട്
Dayivathinte kali
Ottich vachoethu
Visha rama matram kanda apakatha nanamillallo thu….
ഏറ്റവും സുരക്ഷിതം അതിൽ പോയി കേറി ജീവൻ കളയാതെ ഇരിക്കുക.. കുറെ എണ്ണം മരിച്ചാൽ മാത്രമേ പഠിക്കതുള്ളു.
ഇതുപോലെ എന്തെങ്കിലും കൊണ്ടുവരിക കമ്മീഷൻ നക്കുക നശിപ്പിക്കുക 🤣🤣🤣