എന്‍റെ പേരു നോക്കിയാണ് ആ ചോദ്യം വന്നത് | Rafeeq Ahammed | Variyoram | Exclusive

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 45

  • @jyothirmayee100
    @jyothirmayee100 9 หลายเดือนก่อน +14

    ലളിതമായ വരികളിലെ അത്ഭുതകരമായ അർഥങ്ങൾ!!🤍 വളരെ നല്ലൊരു അവതാരകയും 🤍

  • @geeth8474
    @geeth8474 9 หลายเดือนก่อน +9

    "മഴയിലുമീ തീ ആളുന്നു
    കര കാണാത്ത രാവിൽ
    മറവികൾ തൊടുമോ നിന്നോർമയെ.."
    പാട്ടു പോലെ തന്നെ കേട്ടിരിക്കാൻ തോന്നുന്ന സംഭാഷണം..റഫീക്കാ ഇങ്ങള് സത്യത്തിൽ ഒരു ജിന്ന് തന്നെ😇❤

  • @nejinaseer726
    @nejinaseer726 9 หลายเดือนก่อน +1

    നല്ലൊരു അഭിമുഖം. ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ വേറെ ഏതോ ഒരു സപ്നലോകത്തെത്തിയ പോലെയാണ്. നമ്മെ ചിന്തിപ്പിക്കയും നമുക്ക് relate ചെയ്യാൻ കഴിയുന്നതുമായ അനവധി സുന്ദര രചനകൾ. തട്ടം പിടിച്ചു വലിക്കല്ലേ എന്ന എന്റെ ബാല്യ കാലത്തെ ഓർക്കാൻ എഴുതിയ എനിക്കുവേണ്ടി എഴുതിയ പാട്ടാണോ എന്നുചി ന്തിച്ചിട്ടുണ്ട്. മദ്രസ്സയിൽ പോകുമ്പോൾ ക്ലാസ്സിൽ വെച്ച പരമ്പിന്റെ ഇടയിലൂടെ ചിതറുന്ന തൂവെളിച്ചം ഞാൻ ഒരുപാട് നോക്കിയിരുന്നിട്ടുണ്ട്. തട്ടം വലിക്കുന്ന മൈലാഞ്ചിച്ചെടിയും തൊട്ടാവാടിയും പള്ളിതൊടിയിലെ വെള്ളിലവള്ളിയും എല്ലാം പരിചിതം. ഒടുവിൽ വിവാഹം കഴിഞ്ഞു മറ്റൊരു ദേശത്തേക്ക് പോകുമ്പോൾ സ്വന്തമായിരുന്ന ഇത്തിരി മണ്ണും കൈകുമ്പിൾ വെള്ളവും ഇത്തിരിയെടുത്തോട്ടെ എന്ന് മനസ്സുകൊണ്ട് ചോദിക്കാത്ത പെൺകുട്ടികൾ ഉണ്ടാവില്ല. ഓരോ പാട്ടിനെ പറ്റിയും എഴുതാനുണ്ട്. അത്രയും മനസ്സിനെ കീഴ്പ്പെടുത്തുന്ന വരികൾ. ഒരുപാടു ആരോഗ്യമുള്ള ദീർഘായുസ്സു നേരുന്നു. ഒപ്പം മധുരതരമായ പാട്ടുകൾക്കുവേണ്ടി കാത്തിരിക്കുന്നു

  • @fazilahameed8723
    @fazilahameed8723 9 หลายเดือนก่อน +17

    റഫീഖ് അഹമ്മദിനെ വാചാലൻ ആക്കാൻ interview ചെയ്ത വ്യക്തിക്ക് 100% കഴിഞ്ഞു . sensible ആയ ചോദ്യങ്ങൾ ചോദിച്ചപ്പോളും formality ഒഴിവാക്കി . ആത്മ ബന്ധമുള്ള രണ്ടുപേരുടെ സൗഹൃദ സംഭാഷണം പോലെ തോന്നി . അഭിനന്ദനങ്ങൾ . രണ്ടുപേർക്കും

  • @Labibct58
    @Labibct58 9 หลายเดือนก่อน +2

    'ഒരു വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങി മൂഖം ഇലകളിൽ പൂക്കളിൽ ഞാൻ എഴുതി ഇളവെയിൽ ആയി നിന്നെ' ഇത്രെയും മനോഹരമായിട്ടു പ്രണയത്തെ വർണിച്ചിരിക്കുന്ന വരികൾ വളരെ കുറവാണ് ❤❤❤❤

  • @santhoshk7768
    @santhoshk7768 9 หลายเดือนก่อน +14

    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ് ❤
    My favourite lyricist

  • @sheenavinil7536
    @sheenavinil7536 9 หลายเดือนก่อน +3

    പറയാൻ മറന്നു. .. എത്ര മനോഹരമായിട്ടാണ് ഈ ഒരു ഇൻറർവ്യൂ .. അവതരണം നമ്മൾ വീട്ടിലിരുന്ന് കഥകൾ പറയുന്നതു പോലെ... ലക്ഷ്മി യുടെ ചോദ്യങ്ങൾ ആർദ്രമായ തുകൊണ്ടാണ് മാഷ്ക്ക് നന്നായിട്ടു നമ്മളോട് സംവദിക്കാൻ കഴിഞ്ഞത്. മാത്രല്ല മനസ്സിന് കുളിർ ന്ർമ്മ പകരുന്ന വിഷ്വൽസും '... ഈ അടുത്ത കാലത്ത് കണ്ടതിൽ മാഷ് ടെ ഏറ്റവും മനോഹരമായ ഇൻ്റർവ്യൂ ...തുടങ്ങിയതും, അവസാനിപ്പിച്ചതും അതി മനോഹരം❤❤❤❤❤

  • @baburajm2023
    @baburajm2023 9 หลายเดือนก่อน +6

    കല്യാണം കഴിഞ്ഞു ദൂരദിക്കിലേക്ക് പോകുന്ന പെൺകുട്ടി, എൻ്റെ നാട്ടിലെ കുറച്ച് വെള്ളവും , നിലാവും , മണ്ണും ഞാൻ കൊണ്ടു പോകട്ടെ എന്ന് ചോദിക്കുന്ന ചിന്ത / പാട്ട് കണ്ണിൽ നനവ് പടർത്തി ❤

  • @minumurali2018
    @minumurali2018 9 หลายเดือนก่อน +4

    വളരെ മനോഹരമായ വാക്കുകൾ..നിലപാടുകൾ.
    വർത്തമാനങ്ങൾ..ഇനിയുമിനിയും ഒരുപാടു എഴുതാൻ കഴിയട്ടെ

  • @UsmanPallikkarayil
    @UsmanPallikkarayil 9 หลายเดือนก่อน +4

    വിജയവും കീർത്തിയും തലക്ക് പിടിക്കാത്ത ഒരാൾ.
    സാഹിത്യ രംഗത്ത് കൂടുതൽ സംഭാവനകളും അംഗീകാരങ്ങളും സംഭവിക്കട്ടെ.
    ആദരം.
    ആശംസ.

  • @mumthasmumthas7683
    @mumthasmumthas7683 9 หลายเดือนก่อน +3

    റഫീക്കാ നിങ്ങൾ ടെ വരികൾ അത്ര മനോഹരം❤

  • @sheenavinil7536
    @sheenavinil7536 9 หลายเดือนก่อน +1

    നമ്മുടെ നാടിന് നന്മയുണ്ടാകുന്ന കാര്യങ്ങൾ ചിന്തിക്കുന്നു, പറയുന്നു സത്യസന്ധമായി. അതാണല്ലൊ ഈ മനുഷ്യൻ .. മറ്റുള്ളവർ അതെങ്ങനെ വ്യാഖ്യാനിച്ചാലും അതൊന്നും അദ്ദേഹത്തിനെ ഒന്ന് തൊടുക പോലുമില്ല. കാരണം എല്ലാത്തിലും സ്വന്തമായൊരു നിലപാടുണ്ട്. അതൊക്കെ വളരെ ശെരിയാണ് താനും'.
    സിനിമയിലെ പാട്ടുകൾക്കുള്ള പ്രാധാന്യം പറഞ്ഞത് വളരെ ശെരിയാണ്.. റസൂൽ പൂക്കുട്ടിയുടെ ഒറ്റ എന്ന മൂവി അത്ര കണ്ട് വിജയിച്ചില്ല .പക്ഷെ അതില് മാഷ് ടെ അതി മനോഹരവും, ആർദ്രവുമായ രണ്ട് പാട്ടുകൾ ഉണ്ടായിരുന്നു .പക്ഷെ filim ൽ ആ പാട്ടില്ല എന്നാണ് നിക്ക് അറിയാൻ കഴിഞ്ഞത്. അതു കൊണ്ടു തന്നെ ആ പടം കാണാനും തോന്നിയില്ല .. ഒരു പക്ഷെ ആ sorgട ഉണ്ടായിരുന്നെങ്കിൽ കൊറച്ചു ടെ ആ filim ശ്രഡിക്കപ്പെടുമായിരുന്നു.. 500 വർഷം കഴിഞ്ഞാലും നല്ല പാട്ട് ജനങ്ങൾ മറക്കില്ല .. പാട്ടിൻ്റെ പേരിലാവും ആ സിനിമയുടെ പേരു പോലും ഓർക്കുക .. അതൊരു സത്യമാണ് '...

  • @sheenajose638
    @sheenajose638 9 หลายเดือนก่อน +5

    കേട്ട് കേട്ട് കേട്ടങ്ങനെയിരുന്നു😊👌❤️ റഫീഖ് സർ 🙏🙏

  • @febinasalam9541
    @febinasalam9541 9 หลายเดือนก่อน +4

    Interview കൾ പ്രഹസനമായ ഈ കാലത്ത് ഇനിയും ഇതുപോലെയുള്ള interview കൾ വേണം.

  • @NirmalJ25
    @NirmalJ25 9 หลายเดือนก่อน +3

    Interview 👏🏽👏🏽

  • @shaimyprince2072
    @shaimyprince2072 9 หลายเดือนก่อน +1

    Maybe he avoided questions regarding music in Aadujeevitham..Somewhere there is mismatch between lyrics and the music . I felt so.

  • @abdulsalam-iw8jv
    @abdulsalam-iw8jv 9 หลายเดือนก่อน +3

    റഫീഖ് അഹമ്മദ്‌ സാർ ആശംസകൾ ഒപ്പം ൽ ലക്ഷ്മിക്കും.

  • @abdulsalam5554
    @abdulsalam5554 9 หลายเดือนก่อน +1

    റഫീഖ് അഹമ്മദ് സാറിനോട് ചോദിക്കാൻ ആഗ്രഹിച്ചിരുന്ന രണ്ട് ചോദ്യങ്ങളിലൊന്നിനുളള ഉത്തരം ഈ അഭിമുഖത്തിലൂടെ കിട്ടി.
    മഴ കൊണ്ടു മാത്രം മുളക്കുന്ന വിത്തിനെക്കുറിച്ചാണത്?
    മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ....
    എന്നു തുടങ്ങുന്ന കവിതയിലെ വരികളിലെ 'നീ' ഒരു മനുഷ്യൻ തന്നെയാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം

  • @sinanaboobakkar4709
    @sinanaboobakkar4709 9 หลายเดือนก่อน

    Maranamethunna nerath നീ എന്‍ അരികില്‍ ഇത്തിരി നേരം irikkane ❤❤❤

  • @shajerpkp9547
    @shajerpkp9547 9 หลายเดือนก่อน +2

    ഇപ്പോൾ ഹിറ്റായ song ആടുജീവിതത്തിനേകുറിച്ചു ചോദ്യം പ്രതീക്ഷിച്ചു.

  • @KasimKp-bz3gw
    @KasimKp-bz3gw 9 หลายเดือนก่อน +1

    റഫീഖ് അഹ്‌മദ്‌ 🙏👍👍👍🙏🙏👍🙏🙏🙏👍👍🙏🙏

  • @vineeshkazhcha9955
    @vineeshkazhcha9955 9 หลายเดือนก่อน +1

    മെയ് മാസമേ നിൻ നെജീലെ❤

  • @jCN_055
    @jCN_055 9 หลายเดือนก่อน +3

    അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി......
    തീവ്രമായ പ്രണയം നഷ്ടപെട്ട ഒരാൾക്കെ അതു എഴുതാൻ കഴിയു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്

  • @zubairdoha3828
    @zubairdoha3828 9 หลายเดือนก่อน +1

    Good ❤

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 9 หลายเดือนก่อน

    The Great Sir .🙏💐

  • @sivaprasad1823
    @sivaprasad1823 9 หลายเดือนก่อน

    🎉🎉🎉🎉🎉🎉

  • @jyothivarma4103
    @jyothivarma4103 9 หลายเดือนก่อน

    ❤❤❤

  • @najeebmohammad5339
    @najeebmohammad5339 9 หลายเดือนก่อน

    പറച്ചിലുകൾ❤

  • @tomsmusicseries
    @tomsmusicseries 9 หลายเดือนก่อน

    hi sir

  • @kamarudheenputhuveettil5312
    @kamarudheenputhuveettil5312 9 หลายเดือนก่อน

  • @shihabmadambillath5
    @shihabmadambillath5 9 หลายเดือนก่อน

    Mere human

  • @juvairiyaka6042
    @juvairiyaka6042 3 หลายเดือนก่อน

    Addehathinde venda ennulla kavithye kurich chothikum enn njan aasichu

  • @Wanderingsouls95
    @Wanderingsouls95 9 หลายเดือนก่อน

    ഗായകൻ അഫ്സൽക്കാ ടെ ഒരു മുഖഛായ 😃

  • @abhinandvk7194
    @abhinandvk7194 6 หลายเดือนก่อน

    മരണമെത്തുന്ന നേരത്ത് നിങ്ങളെയും വാഴ്ത്തപ്പെടും ഗിരീഷ് പുത്തഞ്ചേരിയെപ്പോലെ യുവാക്കൾ യുവതികൾ

  • @editzdigitalstudio7445
    @editzdigitalstudio7445 9 หลายเดือนก่อน

    മൊയ്‌ദീനിലെ കാത്തിരുന്നു... കാത്തിരുന്നു song copy പെരിയോനെ

  • @sidheeksidheek9453
    @sidheeksidheek9453 8 หลายเดือนก่อน +1

    ❤❤❤❤❤

  • @arshadkrahim8672
    @arshadkrahim8672 9 หลายเดือนก่อน

  • @vijayalakshmi1241
    @vijayalakshmi1241 9 หลายเดือนก่อน

    👍🏻👍🏻

  • @abidabi7050
    @abidabi7050 9 หลายเดือนก่อน

  • @navasvy6234
    @navasvy6234 9 หลายเดือนก่อน

  • @FaiZ-n8t
    @FaiZ-n8t 9 หลายเดือนก่อน