കാത്തിരിപ്പ്/ 4/ഭാര്യയുടെയും ഉമ്മയുടെയും ഇടയിൽ പെട്ട പ്രവാസി ഭർത്താവ് /

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 197

  • @Nithusilu
    @Nithusilu 3 หลายเดือนก่อน +528

    ഇങ്ങനെ ഉള്ള അമ്മായമ്മാരെ കാണുബോൾ ഞാൻ വിചാരിക്കും നാളെ ഞാനും ഒരു അമ്മായിമ്മ ആവും ഇൻ ശ അല്ലാഹ് എന്റെ മരുമക്കളെ ഞാൻ പൊന്നു പോലെ നോക്കും ഒന്ന് കൊണ്ടും വേദനിപ്പിക്കില്ല റബ്ബേ നല്ല മരുമക്കളെ തരണേ..... ആർക്കൊക്ക അങ്ങനെ തോന്നിയവർ ഉണ്ടേൽ ഇവിടെ 👍അടി

    • @NadeeraPP-u5m
      @NadeeraPP-u5m 3 หลายเดือนก่อน +4

      ഞാനും ❤❤❤

    • @SoudhaShukoor-q2r
      @SoudhaShukoor-q2r 3 หลายเดือนก่อน +2

      @@Nithusilu ഞാനും നല്ല കുട്ടികൾ ഉണ്ടങ്കിൽ പറയണം ഖൈറായത് കിട്ടട്ടെ 2 വർഷം കഴിഞ്ഞിട്ട് കല്യാണം ഉണ്ടാകുള്ളൂ ഇപ്പോൾ റെഡിയാക്കി വെക്കുക മാത്രം

    • @gime-l9q
      @gime-l9q 3 หลายเดือนก่อน

      Enikku oru aniyathi und digree padikkaan

    • @shihaba7591
      @shihaba7591 3 หลายเดือนก่อน

      ​എവിടെ യ സ്ഥലം നിങ്ങളുടെ

    • @raseenasidheek6212
      @raseenasidheek6212 3 หลายเดือนก่อน

      എനിക്ക് ഒരു മോളെ വേണം നല്ലരു മോളെ തരാൻ എല്ലാരും ദുആ cheyyu

  • @RijuDilbershan
    @RijuDilbershan 3 หลายเดือนก่อน +42

    ഇത് പോലെ ഒരു അമ്മായിമ്മ എനിക്കും ഉണ്ട്
    അതിനെ സഹിക്കാൻ പറ്റാഞ്ഞിട്ട് വിടുമാറി ഇപ്പോഴും വി രുന്ന് വന്നാൽ ഒരോ പ്രശ്നം ഉണ്ടാക്കി തിരിച് പോകും

  • @MubeenaSubeer
    @MubeenaSubeer หลายเดือนก่อน

    സുഹൈൽ.., അഭിനയം കലക്കി ഹകിന്റ്റ് പെങ്ങൾ 👍

  • @mahjabinck
    @mahjabinck หลายเดือนก่อน +1

    Anibhavathil ninnum vanna kadhakalaano ?nalla originality und. Soopper njanum oru pravaasiyude wife aanu. Idhile chila bagangalokke njanum anubhavichittund. Ippo vivaaham kainjal ottu mikka pravaasikalum wifineyum kootti nadu vidum.😢😢😢soopparaaykknu tto.❤

  • @shijaskhan9918
    @shijaskhan9918 3 หลายเดือนก่อน +24

    ഇതൊന്നും ഈ വീഡിയോ കാണുമ്പോൾ. പഴയതോ ഓർത്ത് ആകെ സങ്കടമായി😢😢😢😢 അതൊക്കെ മറക്കാൻ ശ്രമിച്ച കഥയാണ്😢😢 17 വർഷമായി വീണ്ടും പ്രവാസിയാണ്

  • @ShaharbanIrshadShaharu
    @ShaharbanIrshadShaharu 2 หลายเดือนก่อน +3

    ഈ അവസ്ഥയിലൂടെ 14 വർഷം ഞാനും കടന്നു പോയി ഇപ്പോം ഹസ്ബന്റിന് ഉമ്മാനെയും നത്തോനെയും തിരിച്ചറിഞ്ഞു

  • @jesnalawrance8714
    @jesnalawrance8714 3 หลายเดือนก่อน +9

    ഇങ്ങനെ ഉളള തല്ലമാർ എത്രയോ പേരെ divorcinu സഹായിച്ചിട്ടുണ്ട്.... ചൊരിഞ്ഞു മാന്തി മകനെയും ഭ്ഭര്യയെയും പിരിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം...

    • @FasnaFasna-sp9nu
      @FasnaFasna-sp9nu 3 หลายเดือนก่อน

      Yss njanum athil oralanu

  • @B2K-333-f4i
    @B2K-333-f4i 3 หลายเดือนก่อน +2

    അടിപൊളി 👍🏻 സുഹൈലെ നീ ഒന്ന് ഉഷാർ ആവാനുണ്ട് ഭർത്താക്കന്മാരുടെ വിലകളയാൻ 😅ഉഷാറാവ് 👍🏻

  • @AyshaAyshu-r6x
    @AyshaAyshu-r6x 2 หลายเดือนก่อน

    പുത്തൻപള്ളി 🥰നമ്മുട പള്ളി മമ്പുറം 😊❤👍🏻ഇങ്ങളെ സ്ഥലം എവിടെ ആണ് ഇത്ത ഇന്നാണ് ഞാൻ ഇങ്ങളെ വീഡിയോ കാണുന്നത് ❤അടിപൊളി വീഡിയോ ആണ്

    • @jaibusworld
      @jaibusworld  2 หลายเดือนก่อน

      കുറ്റിപ്പുറം

  • @SeenathAp-rs1ir
    @SeenathAp-rs1ir 3 หลายเดือนก่อน +2

    👍🏻സൂപ്പർ

  • @shameerapshameerap6204
    @shameerapshameerap6204 3 หลายเดือนก่อน +21

    എനിക്കും ഉണ്ട് ഇങ്ങനെ യുള്ള ഒരു അമ്മായമ്മ

  • @JuvairiyaHafees
    @JuvairiyaHafees 3 หลายเดือนก่อน +2

    Super അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു

  • @shaan__mk
    @shaan__mk 3 หลายเดือนก่อน +15

    അടിപൊളി എനിക്ക് ഇഷ്ട്ടപെട്ടു ❤❤

  • @BushraShihab-tm6bj
    @BushraShihab-tm6bj 11 วันที่ผ่านมา

    Nanum anubavichirnu😢😢😢 eppolum paravasi waifayid 16 varshamayi 😢😢😢😢😢😢😢😢😢😢😢😢😢😢

  • @busnabusna9877
    @busnabusna9877 2 หลายเดือนก่อน

    Helloo
    Ithatha nan kuttippuram ullathan
    Itha amana hospital vannitt undo
    Ithante husine kandapol an enik orma vannath evideyo kanditt und eann

  • @Binumalapuuram
    @Binumalapuuram 3 หลายเดือนก่อน +4

    എന്റെ അയൽ വാസിയുട വീട്ടിൽ ഇങ്ങനെ ആണ് ഇതേ അനുഭവം

  • @RinkingRikings
    @RinkingRikings 3 หลายเดือนก่อน +15

    ഒരു പതിനഞ്ച് കൊല്ലം മുമ്പ് ഇങ്ങനെ ആയിരുന്നു ഞാൻ അനുഭവിച്ചതാണ് ഇപ്പോഴുള്ള പെൺകുട്ടികൾ രണ്ട് കൊടുത്തിട്ട് ഓടിപ്പോവും

    • @jaibusworld
      @jaibusworld  3 หลายเดือนก่อน +1

      😂😂

    • @lovenest6154
      @lovenest6154 3 หลายเดือนก่อน

      സെയിം തന്നെ എന്റെ അവസ്ഥയും. 18 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. രണ്ട് ജന്മം ഉള്ളത് അനുഭവിച്ചു. 😔😔

    • @Abdul.rasheed-b61
      @Abdul.rasheed-b61 3 หลายเดือนก่อน

      മിണ്ടാനും പറയാനും time ഇല്ലാത്ത അവസ്ഥയാണ് ഭയങ്കര സങ്കടം 😢

    • @sirajelayi9040
      @sirajelayi9040 3 หลายเดือนก่อน

      അത് നിങ്ങളുടെ തോന്നൽ ആണ് 😢😢😢

  • @sanhahadhi7562
    @sanhahadhi7562 2 หลายเดือนก่อน

    👌👌

  • @SalmaYousuf-h7x
    @SalmaYousuf-h7x 3 หลายเดือนก่อน +11

    👌 ഇതിന് വൈറ്റിങ്ങായിരുന്നു അടുത്ത എപ്പിസോഡ് വേഗം ഇടണേ

  • @shaan__mk
    @shaan__mk 3 หลายเดือนก่อน +23

    ഭർത്താവ് ഒന്ന് ഉഷാർആ വണം

    • @Sajeenakochu
      @Sajeenakochu 3 หลายเดือนก่อน

      ഭർത്താവ് മൊണ്ണയായതുകൊണ്ട് അവളെ ത്രോഹിക്കുന്നത്.....

  • @RaseenaKk-v4m
    @RaseenaKk-v4m 3 หลายเดือนก่อน +20

    അടിപൊളി ഓ വല്ലാത്തൊരു അമ്മായി തള്ളാ പ്രവാസി കാത്തിരിപ്പിനേക്കാളും വിശമം തോന്നു സറ്റോറിയുടെ ഭാക്കി വരാൻ വൈകിയാൽ അതോട വേഗം വിടണേ 😂

  • @kunchonrafeeq2529
    @kunchonrafeeq2529 3 หลายเดือนก่อน +4

    ഈ അമ്മായിമാർകക്ക് ഒരു തളർച്ച വന്നാൽ കഴിഞ്ഞില്ലേ എല്ലാം...

  • @SachuHidas-ut9pw
    @SachuHidas-ut9pw 3 หลายเดือนก่อน +3

    ഇതായിരുന്നു എന്റെയും അവസ്ഥ 🤲🤲

  • @jusnajusna3050
    @jusnajusna3050 3 หลายเดือนก่อน +10

    Pennine nokkaan veyyaathavan penn kettarud..ummayallallo kalyannam kazhichad...pinnendhina ummaayod chodhikannam...salmade sthanath njan aannakil baaki ullorokke theernnirunnu😊

  • @thechuhyzi218
    @thechuhyzi218 3 หลายเดือนก่อน +7

    Jaibu super

  • @HusnaBeevi-tj4ce
    @HusnaBeevi-tj4ce 3 หลายเดือนก่อน +5

    എനിക് വളരെ ഇഷ്ടപ്പെട്ടു

  • @shereenasherin4543
    @shereenasherin4543 3 หลายเดือนก่อน +5

    Ammaayi ummakku Nallathu kodukaan thonunnund pavam salma enthaayaalum wait cheyaam ❤️❤️❤️❤️

  • @LatheefRaseena-pn8tr
    @LatheefRaseena-pn8tr 3 หลายเดือนก่อน +38

    കത്തരിക്കുകയായിരുന്ന് വീഡിയേ ) ക്ക് സൂപ്പർ വീഡിയേ )❤️❤️❤️❤️❤️

    • @Raistar-gaming6
      @Raistar-gaming6 3 หลายเดือนก่อน +5

      Nanum kathirikka suppar

    • @unaijas9328
      @unaijas9328 3 หลายเดือนก่อน +1

      ഞാനും

    • @naseeraharis8972
      @naseeraharis8972 3 หลายเดือนก่อน

      ഞാനും

  • @f4.hafizvlog29
    @f4.hafizvlog29 3 หลายเดือนก่อน +2

    Ithil evideyokkeyo ente jeevitham njan kandu😢😢

  • @jamsheenarassin8305
    @jamsheenarassin8305 3 หลายเดือนก่อน +21

    ഓരോ പ്രവാസി കളുടെയും ഭാര്യമാരുടെയും ജീവിതം എടുത്ത് കാണിക്കുന്നു

  • @jamsheenarassin8305
    @jamsheenarassin8305 3 หลายเดือนก่อน +3

    അടിപൊളി

  • @shazasworld8430
    @shazasworld8430 3 หลายเดือนก่อน

    Super story👌🏻

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 3 หลายเดือนก่อน +1

    സൂപ്പർ

  • @MuhammadrizanRizan-fc3ye
    @MuhammadrizanRizan-fc3ye 3 หลายเดือนก่อน +4

    Thallakkitt randu kodukkan thonnippoyi 😂🤪

  • @murshidmurshi8929
    @murshidmurshi8929 3 หลายเดือนก่อน +3

    Ee karyathil ellam nan bagiyavathiya ente imma(ammayiamma) super anu ellam kandarunnu nilkum😊

  • @haseenavappu5771
    @haseenavappu5771 3 หลายเดือนก่อน +2

    എൻ്റെ കഴിഞ്ഞു പോയ ജീവിതം😂

  • @rousicalicut2393
    @rousicalicut2393 3 หลายเดือนก่อน +126

    ഭർത്താവായി അഭിനയിക്കുന്ന ആളുടെ സംസാരം തീരെ പോര ഒരു ഉഷാറിൽ സംസാരിക്കണം

    • @jaibusworld
      @jaibusworld  3 หลายเดือนก่อน +35

      കയ്യും കാലും പിടിച്ചിട്ടാ ഇന്റെ കെട്ടിയോനെ കൊണ്ട് ഇങ്ങനെ തന്നെ ഡയലോഗ് പറയിപ്പിക്കണത് 😂😍

    • @shahanarafeeq3966
      @shahanarafeeq3966 3 หลายเดือนก่อน

      🤣🤣🤣🤣

    • @haneefat1566
      @haneefat1566 3 หลายเดือนก่อน +1

      😅👍😅

    • @Mmmm12_604
      @Mmmm12_604 3 หลายเดือนก่อน

      😂😂​@@jaibusworld

    • @shemishan8645
      @shemishan8645 3 หลายเดือนก่อน

      😄😄😄​@@jaibusworld

  • @Abdullatheef-u3b
    @Abdullatheef-u3b 3 หลายเดือนก่อน +1

    ഭർത്താവിന്റെ സംസാരം ഒന്നും കൂടി സ്‌ട്രോങ്ങാക്കണം

  • @shahzainvlogs8145
    @shahzainvlogs8145 3 หลายเดือนก่อน +1

    Aa makalele kettich kittunna paniyum kanikanamto

  • @faihafaiha8358
    @faihafaiha8358 3 หลายเดือนก่อน +3

    Supur ❤

  • @bathoolaanshifvlog1868
    @bathoolaanshifvlog1868 3 หลายเดือนก่อน

    Adi poli👍🏻

  • @irshadirshad1505
    @irshadirshad1505 3 หลายเดือนก่อน +4

    👍🏻

  • @shahalanasrin8662
    @shahalanasrin8662 3 หลายเดือนก่อน

    Sooper

  • @Sameer-s6z3x
    @Sameer-s6z3x 3 หลายเดือนก่อน +1

    Very good

  • @kamarumol7987
    @kamarumol7987 3 หลายเดือนก่อน +8

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻 സൽമ 😀

  • @ezzasainu7412
    @ezzasainu7412 3 หลายเดือนก่อน +7

    പ്രേവാസികളെ മിക്കവാറും എല്ലാരും പിഴിഞ്ഞ് ജീവിക്കുന്നവരാ

  • @aflaashar8534
    @aflaashar8534 3 หลายเดือนก่อน +1

    🥰🥰

  • @haseenamohammedashraf
    @haseenamohammedashraf 3 หลายเดือนก่อน +1

    18 yrs il oru day polum ente veetil hus ninnitilla adyamokke valiya vishamam aayirunnu ipo athoru sheelamayi ,

  • @safashamsudeen7935
    @safashamsudeen7935 3 หลายเดือนก่อน +10

    Ammayee Amma aethra mosham ayyaalum saramilaaa kettiyon verum pogan ayaa life igana ayeerikumm. Evida nattil vannettu polum veetil nadakunna kariyam manasilakanjettanoo atho pottan ayee nadakuannooo.kettiyon nu kurachu usharuu veynaaam .kurachu budhi yum venaam .ummaa nd vappa sahodhari evar mathram allaa wife undu athum kuda nokki life manage cheydhu kondu pokhaaan nokkuka .abinayam annu yenkilum eniku eee video kandettu ammayee Amma yodu onnum thonnellaa makhanodu annu theysheyam thonneyaa ..igana ullavan maraayaa life full karanju therkhaaam .

  • @salmanasar4854
    @salmanasar4854 3 หลายเดือนก่อน +5

    എന്റെ പേരും സൽമ ഞാനും പ്രവാസിയുടെ ഭാര്യ ആയിരുന്നു ആദ്യമൊക്കെ ഞാനും കുറെ അനുഭവിച്ചു but ഇപ്പോസുഖമാണ് ❤

  • @BusharaHamza-m9f
    @BusharaHamza-m9f 3 หลายเดือนก่อน +1

    Njanum orupravasiyuda vifeayirunnu ikkaallabadyadakalum theerth svasugam vannu marichupoyi karanchupoyi

  • @RajeenaRaju-ir8pz
    @RajeenaRaju-ir8pz 3 หลายเดือนก่อน +1

    Super witing

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 3 หลายเดือนก่อน +18

    ഈ cheghaayine ആദ്യം 2 kodukanam

    • @Fazz1010
      @Fazz1010 3 หลายเดือนก่อน +3

      😂😂

    • @sahlasalam733
      @sahlasalam733 3 หลายเดือนก่อน

      😂😂

  • @MubiSakkeer
    @MubiSakkeer 3 หลายเดือนก่อน +5

    ഫസ്റ്റ് 😂

  • @suharanoushad9674
    @suharanoushad9674 3 หลายเดือนก่อน +3

    Aa thallakk nalla marupadi Salma kodukkanam appo odungikolum

  • @rameenariyas7295
    @rameenariyas7295 3 หลายเดือนก่อน

    Vegam NXT viduuu

  • @ajishaajisha1406
    @ajishaajisha1406 3 หลายเดือนก่อน +5

    Entho karachil vannu poyi.

  • @ShahanaShameer-uc5jz
    @ShahanaShameer-uc5jz 3 หลายเดือนก่อน

    Adutha eppisod edu

  • @nathirashafi6247
    @nathirashafi6247 3 หลายเดือนก่อน +1

    👍

  • @ashrafali5097
    @ashrafali5097 3 หลายเดือนก่อน +1

    Paavam kichu

  • @syamilikm8747
    @syamilikm8747 3 หลายเดือนก่อน +13

    Ithe poloru ammayi amma enikum und

    • @hariscm9575
      @hariscm9575 3 หลายเดือนก่อน +1

      @@syamilikm8747 ithpolathe ammayi amma illathathan nallath maganum kollam

    • @VafiAnan
      @VafiAnan 3 หลายเดือนก่อน

      Same to you

    • @hariscm9575
      @hariscm9575 3 หลายเดือนก่อน

      @@VafiAnan എങ്ങിനെ അതിനെ സഹിക്കുന്നു

  • @rasheedasaju7076
    @rasheedasaju7076 3 หลายเดือนก่อน +2

    Aduthathu vegham venam

  • @SoudhaShukoor-q2r
    @SoudhaShukoor-q2r 3 หลายเดือนก่อน +11

    എല്ലാവരും ഇങ്ങനെ അല്ലാട്ടോ ചിലർ മാത്രം ഞമ്മളും നാളെ അമ്മായിമ്മ ആകാനുള്ളതാ

  • @ShymaSheri-tz5gh
    @ShymaSheri-tz5gh 3 หลายเดือนก่อน

    Next part vegam vidanne

  • @neethushivani3602
    @neethushivani3602 3 หลายเดือนก่อน

    Inganathe ammayiammamarude mugath ithiri thilacha vellam ozhichu kodukk

  • @aslanehla0983
    @aslanehla0983 3 หลายเดือนก่อน

    Same dialogue ente ammayiu
    .ma

  • @Bisna-b6x
    @Bisna-b6x 3 หลายเดือนก่อน

    Time kuravaanu.kurach koodi length venamaayirunnu.😊

  • @najusart-x8l
    @najusart-x8l 3 หลายเดือนก่อน +2

    വേഗം idanne

  • @AbdulBasithP-m1d
    @AbdulBasithP-m1d 3 หลายเดือนก่อน +1

    ❤❤

  • @fousiyamusthafa-sx5tf
    @fousiyamusthafa-sx5tf 3 หลายเดือนก่อน +3

    Enthoru ammayimma thalla dhushttathii

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 3 หลายเดือนก่อน +1

    padachone ente life polethanne ennu thonnunna var like adi...

  • @kunchonrafeeq2529
    @kunchonrafeeq2529 3 หลายเดือนก่อน +1

    മോനെ ഭർത്താവ് ആണ് നീ അതിന്റെ നിലയിലും കൂടി സംസാരിക്കണം എല്ലാവരോടും

  • @Hezamol977
    @Hezamol977 3 หลายเดือนก่อน +1

    👍👍👍👍

  • @jasmine.m186
    @jasmine.m186 3 หลายเดือนก่อน +1

    Njan ok avanam.pine thalla theern

  • @happyworld5643
    @happyworld5643 3 หลายเดือนก่อน

    salmatha എനിക്ക് തോന്നുന്നില്ല ആ ഉമ്മ ഗള്ഫിലേക് നിങ്ങളെ പോകാൻ വിടുമെന്ന് 😄ഉമ്മാന്റെ കുട്ടി ഒന്നും മിണ്ടില്ല

  • @Nichus_wold
    @Nichus_wold 3 หลายเดือนก่อน +3

    Aduthath vegam idanee

  • @SaleemA-if3nb
    @SaleemA-if3nb 3 หลายเดือนก่อน +5

    Super.

  • @RashidaAnas-i8o
    @RashidaAnas-i8o 3 หลายเดือนก่อน +1

    Ee barthavinu aadyam chorichilinulla marunn kodkkoo salmaa😅😅ntho allergic und pullik Athan avide nadakunnathonum pullik manasilakan patathath😂

    • @jaibusworld
      @jaibusworld  3 หลายเดือนก่อน

      😂😂പാവം ഇന്റെ kichu അപ്പളേ പറഞ്ഞതാ ഇത് നിക്ക് പണി ആവുംന്ന് 😂

  • @rashidhanoushad6968
    @rashidhanoushad6968 3 หลายเดือนก่อน

    Evaleokkethallikollanam

  • @RB-js3zi
    @RB-js3zi 3 หลายเดือนก่อน

    Avante kayikku ellillanjittu a thallayeyum pengaleyum purathakanam

  • @GinaGafoor-vj6yb
    @GinaGafoor-vj6yb 3 หลายเดือนก่อน

    Yente anubhavam

  • @asnaanwar8350
    @asnaanwar8350 3 หลายเดือนก่อน

    Birthave samsaram usharilla

  • @SameenaJasni
    @SameenaJasni 3 หลายเดือนก่อน +8

    Adipoli❤

  • @salesASAAuditors
    @salesASAAuditors 3 หลายเดือนก่อน +3

    മമ്പുറം , പുത്തൻപള്ളി - ഇത് ഒഴിവാക്കിയാൽ ... സൂപ്പർ

  • @najanasih1720
    @najanasih1720 3 หลายเดือนก่อน

    Sheriyan husband strong pora

  • @ShahilSha-z1n
    @ShahilSha-z1n 3 หลายเดือนก่อน

    Super

  • @zeenathjahafar
    @zeenathjahafar 3 หลายเดือนก่อน

    Ethan oru mikka pravseyudeyum avastha

  • @shameerv5194
    @shameerv5194 3 หลายเดือนก่อน

    Enikkum anubavam udd mole ammayimma thalla😢

    • @VafiAnan
      @VafiAnan 3 หลายเดือนก่อน

      Enikum😢

    • @najafathima7162
      @najafathima7162 3 หลายเดือนก่อน

      Andhina peadiknea

  • @RaihanathRai-z1c
    @RaihanathRai-z1c 3 หลายเดือนก่อน +1

    👍👍👍😢😢😢

  • @ashraftthottiyil3796
    @ashraftthottiyil3796 3 หลายเดือนก่อน +4

    ഇതൊക്കെ പഴയ കാലം ഇന്ന് ഇതൊന്നും ഇല്ല

    • @abdullatnr467
      @abdullatnr467 3 หลายเดือนก่อน

      Innum ndado ithokke

    • @jaibusworld
      @jaibusworld  3 หลายเดือนก่อน +2

      ഇന്നും ഉണ്ടന്നുള്ളത് നമ്മുടെ കമെന്റ് box നോക്കിയാൽ അറിയാം 😔,എങ്കിലും പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്ന് ഒരുപാട് മാറ്റം സംഭിച്ചിട്ടുണ്ട് എന്ന് മാത്രം 😍👍

    • @minnak.t8632
      @minnak.t8632 3 หลายเดือนก่อน

      ഇപ്പോഴു ഇതൊക്കെ ഉണ്ട്ട്ടോ

    • @Izwan-m5l
      @Izwan-m5l 3 หลายเดือนก่อน

      😅ആര് പറഞ്ഞു
      കെട്ടിയോന് ഫുഡ്‌ എടുത്തു കൊടുക്കാനോ... അടുത്തിരിക്കാനോ സമ്മതിക്കാത്ത എന്റെ അമ്മായി അമ്മ ഉണ്ട് ഇവിടെ...
      അപ്പഴാ... 😂

  • @salamabdul7639
    @salamabdul7639 3 หลายเดือนก่อน +2

    ഒന്നും കുടി യൂസർ ആകാനും

  • @finusvibez6233
    @finusvibez6233 3 หลายเดือนก่อน

    👍🏻👍🏻

  • @Islamicreminder-h
    @Islamicreminder-h 3 หลายเดือนก่อน +5

    ഞാൻ എന്തിനാ കരയണേ 😭😭😭

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy 3 หลายเดือนก่อน

      ആവോ ആർക് അറിയാം 😂😂😂😄

    • @Islamicreminder-h
      @Islamicreminder-h 3 หลายเดือนก่อน

      @@SajithaThaikkadan-hx5yy 😠

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy 3 หลายเดือนก่อน

      @@Islamicreminder-h എന്താ മുത്തേ കലിപ്പ് ❤️ഞാൻ ഒന്നും പറഞ്ഞില്ലല്ലോ 😊

    • @Islamicreminder-h
      @Islamicreminder-h 3 หลายเดือนก่อน

      @@SajithaThaikkadan-hx5yy 😁വെറുതെ

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy 3 หลายเดือนก่อน +1

      @@Islamicreminder-h 😊🤝🤝

  • @noushida4907
    @noushida4907 3 หลายเดือนก่อน +1

  • @subu7625
    @subu7625 3 หลายเดือนก่อน +4

    ഭർത്താവ് ഒന്ന് ഉഷാറാവണം

    • @jaibusworld
      @jaibusworld  3 หลายเดือนก่อน +1

      മൂപ്പർക്ക് ഈ ആക്ടിങ് പരിപാടി വല്യ വശം പോരാ 😍പിന്നെ എന്റെ സന്തോഷത്തിന്ന് സപ്പോർട്ട് തരുന്നൂന്ന് മാത്രം 🥰

  • @mishabmichu33
    @mishabmichu33 3 หลายเดือนก่อน

    പാവം

  • @sahlakt3700
    @sahlakt3700 3 หลายเดือนก่อน

    First

  • @funnypathuz
    @funnypathuz 3 หลายเดือนก่อน

    Voice clear aavnillaaa

  • @soudhajamsheer7593
    @soudhajamsheer7593 3 หลายเดือนก่อน

    Aa pengane polathe mappilkk mothiyadakkikkodukk

  • @NaseeraAbdurhman
    @NaseeraAbdurhman 3 หลายเดือนก่อน +2

    5