കാത്തിരിപ്പ്(20)ജീവിക്കാൻ മറന്ന പ്രവാസിക്കും ഭാര്യമാർക്കുംവേണ്ടി /​⁠

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 516

  • @ashrafpowerstone2892
    @ashrafpowerstone2892 2 หลายเดือนก่อน +192

    ഞാൻ അഷ്റഫ് പവർ സ്റ്റോൺ സ്ഥലം കുറ്റിപ്പുറം ഈ പ്രോജക്ടിൽ ഉപ്പയുടെ വേഷം ചെയ്തത് ഞാനാണ് ഇതിൽ ഗൾഫിലുള്ള രണ്ടു പേരിൽ സുഹൈൽ എന്നയാളുടെ ഫ്രണ്ടാണ് 🙏🏼

  • @vipin_menon
    @vipin_menon 2 หลายเดือนก่อน +654

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവരുണ്ടോ ❤

  • @jafarose
    @jafarose หลายเดือนก่อน +3

    നല്ല കഥയും അവതരണവും. പല കുടുംബങ്ങളിലെയും കഥ പറയാതെ പറഞ്ഞു. ഇതിൽ അഭിനയിച്ചിരിക്കുന്ന കുഞ്ഞാലി സാഹിബുമൊത്തായിരുന്നു പ്രവാസത്തിൽ എന്റെ കലാ ജീവിതത്തിന്റെ അരങ്ങേറ്റം. ഏത് കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ് കുഞ്ഞാലി സാഹിബ് എന്ന് നിരവധി വേദികളിൽ തെളിയിച്ചതാണ്. ഏതായാലും ടീമിന് അഭിനന്ദനങ്ങൾ..! ❤️🔥🥰

  • @muhammadrasin9696
    @muhammadrasin9696 2 หลายเดือนก่อน +23

    സൂപ്പർ താത്ത❤‍🩹❤‍🩹 ശരിക്കും പറഞ്ഞാൽ ഇപ്പോഴും ഇത് പോലെ അനുഭവിക്കുന്ന ഒരു പാട് മരുമക്കൾ ഉണ്ട്♥️ അനുഭവം ഗുരു

  • @HasiabiMV-od9yh
    @HasiabiMV-od9yh 2 หลายเดือนก่อน +19

    ഈ.കഥ.തൻ്റെ.ജീവിതവുമായി.ബന്ധമില്ലെന്ന്.വിചാരിക്കുന്നു.അറിയുന്നാരുടെയെങ്കിലും.അനുഭവമാണോ.പ്രവാസിഭാര്യയൊന്നുമല്ലെങ്കിലും.ഈ.അവസ്ഥ.അവഗണന.ഒക്കെ.അനുഭവിച്ചിട്ടുണ്ട്.❤❤sooper

  • @maamoos3626
    @maamoos3626 2 หลายเดือนก่อน +6

    Imma അടിപൊളി.എത്ര പ്രശംസിച്ചാലും മതിയാവീല്ല.ഓരോ ക്യാരക്ടറും ഒന്നിനൊന്ന് മെച്ചം.മാഷാഅല്ലാഹ്❤

  • @rashidarashi7888
    @rashidarashi7888 2 หลายเดือนก่อน +27

    പറയാതെ നിക്കാൻ വയ്യാ ഇത്താ അടിപൊളി ആണ് ഓരോ എപ്പിസോടും

  • @farsanajasmine3487
    @farsanajasmine3487 2 หลายเดือนก่อน +54

    ഇത്രേം episode ഉണ്ടായിട്ടും എല്ലാം അടിപൊളിയായിട്ടും ഈ episode അതിമനോഹരമാക്കിയത് ഉപ്പാന്റെ Acting ആണ്... ഒന്നും പറയാനില്ല super 👌❤

    • @Innu.770
      @Innu.770 2 หลายเดือนก่อน +2

      അടിപൊളി ❤❤

    • @ansilaabdulsalam2944
      @ansilaabdulsalam2944 2 หลายเดือนก่อน

      Supr episode 👌💖

  • @hadishadi8113l
    @hadishadi8113l 2 หลายเดือนก่อน +5

    Sooper episod 20 special ഉണ്ടെന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല.. അതിലെ ഉപ്പയുടെ റോൾ ഉഷാറായി എങ്ങിനെ കഴിയുന്നു jaibutha ഇതിനൊക്കെ എത്ര ആശംസിച്ചാലും തീരൂല അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു
    🥰👍🏻👍🏻👍🏻👍🏻

  • @Animubi
    @Animubi 2 หลายเดือนก่อน +10

    അടിപൊളി ഒന്നും പറയാനില്ല 🥰🥰🥰🥰🥰

  • @noufirap7636
    @noufirap7636 หลายเดือนก่อน

    കുഞ്ഞാലി kaka.. 🎉🎉. And all the actors.. Superb

  • @haneefahaneefa7033
    @haneefahaneefa7033 2 หลายเดือนก่อน +39

    ഈ കഥ കേൾക്കാൻ എന്തൊരു രസമല്ലേ ഒരു അനുഭവം പോലെ

  • @shaan__mk
    @shaan__mk 2 หลายเดือนก่อน +4

    ഞാനും ഒരു 22വർഷം ഒരു സൽമ ആയിരുന്നു ഇപ്പോ വീട് വെച്ചു താമസം തുടങ്ങി അൽഹംദുലില്ലാഹ് ഇപ്പോയാ ജീവിച്ചു തുടങ്ങിയത് 🤲😔

  • @ranumeesvlog7249
    @ranumeesvlog7249 2 หลายเดือนก่อน +33

    ഇതുവരെയുള്ള എപ്പിസോഡ് ഞാൻ മുടങ്ങാതെ കണ്ടിട്ടുണ്ട് എത്ര വൈകിയാലും കാണാതെ പോകാറില്ല ഇതിനായി കാത്തുനിൽക്കുകയായിരുന്നു

    • @lenafathima5299
      @lenafathima5299 2 หลายเดือนก่อน

      Njanum 20 episodum kandu sooper ❤

  • @AseesAseesmk
    @AseesAseesmk 8 วันที่ผ่านมา

    എനിക്ക് ഇ ഇഷ്റ്റപ്പെട്ടു നല്ലക്കദ ഉപ്പയും ഉശാറാക്കഥ ആ ൺ മക്കളും മരുമക്കളുംഅവരുടെ റോൾ ഉഗ്രൻ. ഉമ്മയും പെങ്ങളും അവരുടെ റോളും ഉഗ്രൻ

  • @Amalamal-zl5tc
    @Amalamal-zl5tc 2 หลายเดือนก่อน +7

    എന്താ ഒരു വീഡിയോ അടിപൊളി Tqu

  • @ShafeeqShafeeq-xs4qm
    @ShafeeqShafeeq-xs4qm 2 หลายเดือนก่อน +15

    കുഞ്ഞാലിക്ക) ആഷിക്) ഫാൻസ്‌ 🎉🎉 ജിദ്ദ ❤️❤️

  • @AjmalAju-f9g
    @AjmalAju-f9g 2 หลายเดือนก่อน +2

    സൂപ്പർ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @MansooraliMansoorali-rg9pw
    @MansooraliMansoorali-rg9pw 2 หลายเดือนก่อน +12

    20 episode ഉം കണ്ടു super ❤️❤️❤️😄😄😄😄😅😅

  • @SidheeqFathima
    @SidheeqFathima 2 หลายเดือนก่อน +16

    എല്ലാ എപ്പി സോടും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ ഈ ഒരു എപ്പി സോഡിന് രണ്ട് ദിവസം ആയി കാത്തിരിക്കുന്നു സൂപ്പർ മുത്ത് മാണി അടുത്ത എപ്പി സോഡ് വൈകാതെ വിടണം 👍❤️❤️❤️❤️❤️❤️

  • @jinshauvais9919
    @jinshauvais9919 2 หลายเดือนก่อน +2

    Super onnum parayanilla ....nalla kazhivulla aalan ingal❤

  • @abidashafi4873
    @abidashafi4873 หลายเดือนก่อน +1

    അടിപൊളിയാണ് ട്ടോ 👍👍

  • @mirascp8596
    @mirascp8596 2 หลายเดือนก่อน +9

    ചില വീടുകളിലെങ്കിലും ഈ സംഭവങ്ങൾ ഇന്നും പതിവാണ്. നല്ല കഥ തുടരട്ടെ

  • @nachustechnics2037
    @nachustechnics2037 2 หลายเดือนก่อน +1

    Adipoli jaibutha spr

  • @ayisha7856
    @ayisha7856 2 หลายเดือนก่อน +1

    ഒത്തിരി ഇഷ്ട്ടായി. അടിപൊളി

  • @AzeezAsi-gj5cw
    @AzeezAsi-gj5cw 2 หลายเดือนก่อน

    താത്ത സൂപ്പർ episode അടിപൊളി യായി. അടുത്ത എപ്പിസോടിന് കാത്തിരിക്കുന്നു

  • @shahidasahy
    @shahidasahy 2 หลายเดือนก่อน +7

    പ്രവാസികളുടെ ജീവിതം ഇങ്ങനെ ഒക്കെ തന്നെ ആണ് അവസാനം അവർക്ക് ആരും ഉണ്ടാകില്ല

  • @fathimalibaliba4957
    @fathimalibaliba4957 หลายเดือนก่อน

    Super ithaa❤❤❤

  • @jameelaarif3355
    @jameelaarif3355 2 หลายเดือนก่อน +3

    ഉപ്പ സൂപ്പർ ആക്കി. ഈ എപ്പിസോഡ് അടിപൊളി.

  • @Harshidajaleel386
    @Harshidajaleel386 2 หลายเดือนก่อน +6

    എന്താ comment ഇടണ്ടേ എന്ന് എനിക്ക് അറിയുന്നില്ല അത്രേക്ക് സൂപ്പർ ❤❤

  • @MufeedabMufeedab
    @MufeedabMufeedab 2 หลายเดือนก่อน +2

    Superrrrre videooo😂😂😂😂😂😂🎉

  • @shameenaparayil2219
    @shameenaparayil2219 23 วันที่ผ่านมา

    Pala marumakkaludeyum anubhavam aanu ee videos

  • @Hezamol977
    @Hezamol977 2 หลายเดือนก่อน +1

    Adipoli 😍😍😍👍🏻

  • @SaleenaSaleenapk-d4i
    @SaleenaSaleenapk-d4i 2 หลายเดือนก่อน +4

    അടിപൊളി. സൂപ്പർ 👌👌👌👌

  • @Guppyfarm876
    @Guppyfarm876 2 หลายเดือนก่อน +8

    വേഗം ഇടണേ വേഗം കഴിഞ്ഞത് പോലെ ഉപ്പ 👌ആയി 😊

  • @MohseenaMusi
    @MohseenaMusi 2 หลายเดือนก่อน +11

    സൂപ്പർ നെസ്റ്റ് എപ്പിസോഡ് വേഗം ഇടണേ

  • @RaseenaKk-v4m
    @RaseenaKk-v4m 2 หลายเดือนก่อน +3

    അടിപൊളി ഒന്നും പറയാനില്ലാ ഉപ്പ വേശം ആരാണ്👍🏻👍🏻😃❤️😥❤️

  • @shereenasherin4543
    @shereenasherin4543 2 หลายเดือนก่อน

    Jaibus enthaa parayuva athrakkum supper vappa onnum parayaanilla athrakkum Nalla abinayam kaathirikkum ellaa episodum kaanum 👍❤️❤️❤️❤️❤️

  • @Sakkiameer
    @Sakkiameer 2 หลายเดือนก่อน

    സൂപ്പർ.. ബാക്കി പെട്ടന്ന് കാത്തിരുന്നു

  • @Fathima.Farook
    @Fathima.Farook 2 หลายเดือนก่อน +3

    ഈ എപ്പിസോഡ് ഉപ്പ കൊണ്ട് പോയി 😍😍👍

  • @thasnim9941
    @thasnim9941 2 หลายเดือนก่อน +2

    Aduthad vegam edane itha❤🥰

  • @Islamic-Life-k4p
    @Islamic-Life-k4p 2 หลายเดือนก่อน +17

    Single role ആയിട്ട് സൂപ്പർ ആയിട്ട് അഭിനയിക്കുന്നു ❤❤.. സൂപ്പർ എഡിറ്റിംഗ് ഒറിജിനൽ പോലെ.. ഒരുപാട് ആളുകൾ ചെയ്യുന്നത് pole. സൂപ്പർ

  • @suhanaaslam8288
    @suhanaaslam8288 2 หลายเดือนก่อน

    Good job.nannayi work cheythu ningal🎉🎉

  • @FarhanFaru-t2y
    @FarhanFaru-t2y 2 หลายเดือนก่อน +1

    uppa polichu😂

    • @FarhanFaru-t2y
      @FarhanFaru-t2y 2 หลายเดือนก่อน

      uppa polichu super 👍🏿👍🏿👍🏿

  • @sanamolkm6182
    @sanamolkm6182 2 หลายเดือนก่อน +1

    ഇതിലെ ഓരോ എപ്പിസോഡും എൻറെ ജീവിതം

  • @BavaShamon
    @BavaShamon 2 หลายเดือนก่อน +1

    ഈ കഥ സൂപ്പറായി ആഷിക് പൊളിച്ചു

  • @NahlaAli-x2j
    @NahlaAli-x2j 2 หลายเดือนก่อน +2

    Onnum parayanilla adipoli

  • @AYISHASCHANNEL25
    @AYISHASCHANNEL25 2 หลายเดือนก่อน +6

    Waiting aayirunnu

  • @MuhammedUvais-td8xf
    @MuhammedUvais-td8xf 2 หลายเดือนก่อน +2

    Njn ee episode in orupaad kaathirunnu..... 😊

  • @FahidhaFahidha
    @FahidhaFahidha 2 หลายเดือนก่อน

    Supper aayittund

  • @trible7yt253
    @trible7yt253 2 หลายเดือนก่อน +13

    സൂപ്പർ 20 എപ്പീസോടും കണ്ടു ഞാൻ

  • @t.p.basheercalicut8689
    @t.p.basheercalicut8689 2 หลายเดือนก่อน

    അടിപൊളി
    അടുത്തഭാഗത്തിനായ്കാത്തിരിക്കുന്നു

  • @ZubaidaAloor
    @ZubaidaAloor 2 หลายเดือนก่อน

    ഞാൻ ഫുള്ള് കണ്ടു

  • @BasimaAnver
    @BasimaAnver 2 หลายเดือนก่อน

    Polichu jaibu

  • @irfanirfu6741
    @irfanirfu6741 2 หลายเดือนก่อน

    Very VeryGoodMessage

  • @Jasnajasi1380
    @Jasnajasi1380 2 หลายเดือนก่อน +3

    ജൈബു ടിജെ അടുത്ത എപ്പിസോഡ് പെട്ടെന്ന് ആവട്ടെ

  • @shukooredachalam9345
    @shukooredachalam9345 2 หลายเดือนก่อน +2

    കലക്കി മക്കളെ 🥰🥰🙏🏻

  • @monazmal3998
    @monazmal3998 2 หลายเดือนก่อน

    അനുഭവിച്ചു 😢😢😢ഒരുപാട്
    ഇപ്പൊഴും തുടരുന്നു

  • @alfirafeek5206
    @alfirafeek5206 2 หลายเดือนก่อน +18

    പല വീടുകളിലും നടന്ന് വരുന്ന കാര്യങ്ങൾ തന്നെയാണ് ഇതൊക്കെ...ഈ ഒരു short വീഡിയോയിലൂടെ നല്ലൊരു massage കൂടിയാണ് നിങ്ങൾ നൽകുന്നത്, ഇതൊക്കെ എല്ലാ ഉമ്മമാരും കാണണം.... കെട്ടിക്കൊണ്ട് വരുന്ന പെൺകുട്ടികളെ വീട്ടുവേലക്കാരിയാക്കുന്ന അമ്മായിമാർ ഇപ്പോഴും ഉണ്ട് അവർക്ക് ഒരു ഗുണപാഠമാവട്ടെ നിങ്ങടെ ഇത്തരത്തിലുള്ള videos❤️🤍

    • @mujeebmongam1819
      @mujeebmongam1819 2 หลายเดือนก่อน +1

      അതിനു അമ്മായിമ്മ കാണേണ്ടേ 😂

    • @alfirafeek5206
      @alfirafeek5206 2 หลายเดือนก่อน

      @mujeebmongam1819 ശെരിയാ... കണ്ടിട്ടും ഗുണം ഒന്നുമില്ല😄😄

  • @kamarumol7987
    @kamarumol7987 2 หลายเดือนก่อน

    സൽമു അഭിനയം സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shafisuneera636
    @shafisuneera636 2 หลายเดือนก่อน +1

    Adipoli❤

  • @SalmanSanu-v2m
    @SalmanSanu-v2m 2 หลายเดือนก่อน

    Uppa super👌👌👌

  • @SumayyaShukoor-s2y
    @SumayyaShukoor-s2y 2 หลายเดือนก่อน +20

    മാക്സി കീറിയത് കണ്ടിട്ടുണ്ടാവില്ല...''

  • @MehavishPonnu-qd7xv
    @MehavishPonnu-qd7xv 2 หลายเดือนก่อน

    അടിപൊളി സൽമ 👍👍❤️❤️❤️

  • @jaisalkadengal4062
    @jaisalkadengal4062 2 หลายเดือนก่อน

    Good feel 😮😅

  • @nasurs2985
    @nasurs2985 2 หลายเดือนก่อน +1

    Kunhali Superb information

  • @afrasworld7149
    @afrasworld7149 2 หลายเดือนก่อน +1

    അടിപൊളി തീ parum പോരാട്ടം

  • @AshfilafarhanaFarhana
    @AshfilafarhanaFarhana 2 หลายเดือนก่อน +15

    വെറുതെ അല്ല ഇതിന് കാത്തിരിപ്പ് പേര് ഇടത് എല്ലാവരും കാത്തിരിപ്പ് ആണ് ഇത് കാണാൻ 😂

  • @Khadeejathulkubra100
    @Khadeejathulkubra100 2 หลายเดือนก่อน

    സൂപ്പർ 👍🏻🌹🌹സൂപ്പർ 🌹🌹👍🏻👍🏻. ❤️❤️അടുത്ത കാത്തിരിപ്പിന് കാത്തിരിക്കുന്നു ❤❤

  • @sajnasajna6553
    @sajnasajna6553 2 หลายเดือนก่อน

    ❤️❤️❤️❤️പൊളിച്ചു

  • @ebrahimnt8968
    @ebrahimnt8968 2 หลายเดือนก่อน

    ഈ കഥ ഇന്നാണ് ഞാൻ കാണുന്നത് ഇന്ന് തന്നെ 20 എപ്പിസോടും കണ്ട് തീർത്തു അടുത്തത് കാത്തുനിൽക്കു

  • @ichamuichamu1879
    @ichamuichamu1879 2 หลายเดือนก่อน

    Superb 🎉🎉🎉❤

  • @safuvansafuvan8008
    @safuvansafuvan8008 2 หลายเดือนก่อน

    മൂ യൂ വൻ yabeesodum kanttu ❤❤

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 2 หลายเดือนก่อน +3

    സൂപ്പർ 👍👍👍

  • @beekuttykt8679
    @beekuttykt8679 2 หลายเดือนก่อน +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼എ ല്ലാ എപ്പി സൊ ടും mkaditud

  • @Zeenath-b1f
    @Zeenath-b1f หลายเดือนก่อน

    Good

  • @selmaanzal4813
    @selmaanzal4813 2 หลายเดือนก่อน +5

    Jaibu adipoli..... ❤️

  • @mpsahlampsahla
    @mpsahlampsahla 2 หลายเดือนก่อน

    Santhosham kond ink nikkan😊 vayya😊😅😅😅

  • @musthafamuthu1018
    @musthafamuthu1018 2 หลายเดือนก่อน +5

    കുഞ്ഞുട്ടിയാക്ക സൂപ്പർ ആയിട്ടുണ്ട്

  • @UserUser-y7y8m
    @UserUser-y7y8m 2 หลายเดือนก่อน +1

    ഇപ്പളാണ് ആശിക് oraanaayathu

  • @Mubashir--M-em5gs
    @Mubashir--M-em5gs 2 หลายเดือนก่อน

    Supper എപ്പിസോഡ്

  • @FousiyaN-x1k
    @FousiyaN-x1k 2 หลายเดือนก่อน +4

    ഉപ്പ സൂപ്പർ

  • @ShahinshaShahan-z6g
    @ShahinshaShahan-z6g 2 หลายเดือนก่อน +7

    ഇന്നത്തെ വിഡിയോ കണ്ടപ്പോൾ മനസിന് ഒരു സമാധാനം ഉണ്ട്

    • @SahinaAdhil
      @SahinaAdhil 2 หลายเดือนก่อน

      😂😂😂

  • @rifanabasheer8231
    @rifanabasheer8231 2 หลายเดือนก่อน

    Waiting Ayirunnu ❤❤❤

  • @Ranza-x2n
    @Ranza-x2n 2 หลายเดือนก่อน +1

    Next episode pettann aavatte 😊

  • @Sanithasanthosh8
    @Sanithasanthosh8 2 หลายเดือนก่อน +2

    First ❤️

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +22

    *all കേരള കുത്തി തിരിപ്പ് ഫാൻസ് 😌😌😌😌😌😌😌😌😌😌*

    • @Muthu-l3x
      @Muthu-l3x 2 หลายเดือนก่อน +6

      നീ എല്ലാത്തിലും ഉണ്ടാലോ 😂

    • @faseelamuthu1962
      @faseelamuthu1962 2 หลายเดือนก่อน +3

      സത്യം

    • @Fazz1010
      @Fazz1010 2 หลายเดือนก่อน +1

      😂😂​@@Muthu-l3x

    • @adhiladnan612
      @adhiladnan612 2 หลายเดือนก่อน +1

      നീ എവിടെ ആയിരുന്നു നുസൈബന്റെ എങ്ങഗ് ഗജ് മെന്റ് ന് കണ്ടില്ലല്ലോ

    • @jumijabi4861
      @jumijabi4861 2 หลายเดือนก่อน +1

      😂😂😂😂​@@adhiladnan612

  • @ashrafafraz4707
    @ashrafafraz4707 2 หลายเดือนก่อน

    😂supper😊

  • @FARSANAASKAR
    @FARSANAASKAR 2 หลายเดือนก่อน +2

    കലക്കി ഇത്ത

  • @najmakarim7034
    @najmakarim7034 2 หลายเดือนก่อน

    Adipwoli 👍🏻

  • @PATHUSVLOG-ci7qk
    @PATHUSVLOG-ci7qk 2 หลายเดือนก่อน +6

    പ്രവാസി ഭാര്യ മാരുടെ മാത്രം അല്ല ഈ കഥ നാട്ടിൽ ഉള്ള കുടുംബത്തിനു വേണ്ടി ജീവിക്കുന്ന വരുടെ അവസ്ഥ യും ഇതിപ്പോ ലെ ഉണ്ട്,
    എന്തായാലും മനസ്സിൽ തട്ടിയ കഥ,,,,❤❤❤അടുത്ത എപ്പിസോഡ് വേഗം ഇടണേ ഇത്ത

  • @subaithapksubaitha5190
    @subaithapksubaitha5190 2 หลายเดือนก่อน +2

    അടുത്ത എപ്പിസോഡ് പെട്ടന്ന് ഇടണേ 🙏🏻🙏🏻🙏🏻🙏🏻

  • @aizanaazi
    @aizanaazi 2 หลายเดือนก่อน

    Jaibutha vedio super🎉❤❤❤

  • @MUBASHIR77777Z
    @MUBASHIR77777Z 2 หลายเดือนก่อน +1

    സൂപ്പർ 👍👍👍👍👍👍

  • @ShihabMuthu-zz9kc
    @ShihabMuthu-zz9kc 2 หลายเดือนก่อน +2

    ശിഹാബ് മുത്തു ആ കണ്ടു

  • @naseemasalam4953
    @naseemasalam4953 2 หลายเดือนก่อน

    Enikkum edupoloru history undaayirunnu

  • @maimoonayusuf1357
    @maimoonayusuf1357 2 หลายเดือนก่อน +1

    👍👍👍സൂപ്പർ

  • @SalmaYousuf-h7x
    @SalmaYousuf-h7x 2 หลายเดือนก่อน +1

    Supeer 👌👌

  • @aminarazak7583
    @aminarazak7583 2 หลายเดือนก่อน +1

    super ❤❤

  • @Zeenath-b1f
    @Zeenath-b1f หลายเดือนก่อน

    😂👍🏻