🔥🔥🔥IGUANA LOVER💥💥💥||ഇഗ്വാനയെ പ്രണയിച്ചവൻ||Rare pets love in malayalam ||🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Dear friends,
    It is not just a video but a life story of two people. One is a man and the other is a creature , an iguana. It's been four years. This is a rare sight not in india but in the world. Don loves iguana Goose so much. Their lives are so beautiful.
    This channel is meant to show the love of pets like this. If you like it then subscribe to this channel PETS POCKET link
    / @dialkerala123
    To get me to whatever watsapp, contact information- 8281782440
    Thank you..
    Iguana Babies sale contact - 8921727196
    #iguana #greeniguana #iguanaprice #iguanainkerala

ความคิดเห็น • 233

  • @AveragE_Student969
    @AveragE_Student969 3 ปีที่แล้ว +20

    മലയാളി പിള്ളേരൊക്കെ ഇപ്പോ ഡ്രാഗൺ കുഞ്ഞുങ്ങളുമായാണ് കളി . .. 😜👌🏼

  • @ambro3747
    @ambro3747 3 ปีที่แล้ว +10

    അതിന്റെ വാൽ അതിന്റെ body യേകാളും 2 ഇരട്ടി നീളമുണ്ട്,പൊളി സാനം!!

  • @charlesantony866
    @charlesantony866 4 ปีที่แล้ว +35

    Ufff പേടിയാവുന്നു..😲

  • @ameenmufc7676
    @ameenmufc7676 4 ปีที่แล้ว +17

    എനിക്കും വേണം ഇതു പോലെ ഒരെണ്ണം.. 😍😍

  • @shameelahmedtp4759
    @shameelahmedtp4759 3 ปีที่แล้ว +5

    കണ്ടാൽ ഭീകരൻ.. സ്വഭാവം വളരെ സാധു... ഇനി ഞാനും swanthamakkum

  • @americandiarymalayalamvlog4303
    @americandiarymalayalamvlog4303 3 ปีที่แล้ว +8

    ഇതു അമേരിക്കയിൽ വ്യാപകമായി ട്ടുള്ള ഒരു സാധനമാണ്, ചില സ്ഥലങ്ങളിൽ ഇത് ഭയങ്കര ശല്യമാണ്, lake സൈഡിൽ ആണ് എങ്കിൽ നമ്മൾ കൃഷിചെയ്യുന്ന സാധനം എല്ലാം ഇതു വന്നു തിന്നു നശിപ്പിക്കും... റോഡ്സൈഡിൽ ഒക്കെ ഒത്തിരി കാണാം, നല്ല ചൂട് ആകുമ്പോൾ വെള്ളത്തിൽ നിന്നും കയറി കരയ്ക്കു വന്നു കിടക്കും,, അതിന്റെ ഇറച്ചിയും ഓൺലൈനിൽ ഒക്കെ വാങ്ങാൻ കിട്ടും,, ലക്ഷക്കണക്കിന് ഉണ്ട് ഇവിടെ

    • @jaleelkn6203
      @jaleelkn6203 3 ปีที่แล้ว +3

      ചേച്ചിക്ക് തെറ്റി അത് ഉടുമ്പാണ്

    • @Asif_Ibn_Ali
      @Asif_Ibn_Ali 3 ปีที่แล้ว +1

      Enikonn free aayi tharuoo

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303 3 ปีที่แล้ว +3

      @@jaleelkn6203 ഞാൻ ചാനലിൽ വീഡിയോ ഇടാം.. ഇവിടെ ഒത്തിരി ഉണ്ട് ഉടുമ്പ് അല്ല iguana ആണ് കൃഷി ചെയ്താൽ ഭയങ്കര ശല്യമാണ് എല്ലാം തിന്നുതീർക്കും അമേരിക്കയിൽ ഇവിടെയുള്ള ആരോട് ചോദിച്ചാലും അറിയാം,,

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303 3 ปีที่แล้ว +1

      @@Asif_Ibn_Ali ഇവിടെ റോഡിന്റെ സൈഡിൽ എല്ലാം കയറി ഇരിക്കും ഒത്തിരി ഉണ്ട് അത് വലുതും ചെറുതുമായി ഒത്തിരി ഉണ്ട്.. തൊടിന്റെ സൈഡിൽ വീട് ഉള്ളവരുടെ എല്ലാം കൃഷിചെയ്യുമ്പോൾ അതെല്ലാം വന്ന തിന്നുതീർക്കും.. ഇപ്പോൾ ഞങ്ങളുടെ വീടിന്റെ പുറകിൽ ഒത്തിരി എണ്ണം ഇരിപ്പുണ്ട്

    • @americandiarymalayalamvlog4303
      @americandiarymalayalamvlog4303 3 ปีที่แล้ว +2

      @@Asif_Ibn_Ali ഇവിടെ വന്നാൽ ചാക്കിന് കണക്കിന് പിടിച്ചുകൊണ്ടു പോകാം 😄😄😄😄 ലക്ഷക്കണക്കിന് അല്ല കോടിക്കണക്കിന് ഉണ്ട്

  • @hemanthnandhu5677
    @hemanthnandhu5677 3 ปีที่แล้ว +50

    എന്റെ കയ്യിലും ഉണ്ട് ഒരുത്തൻ full time ഉറക്കമാ 😁😁

    • @saleelsulthan7692
      @saleelsulthan7692 3 ปีที่แล้ว +1

      Engene ethinte maintenance onne paraje tharoooo

    • @varunachankunju1700
      @varunachankunju1700 3 ปีที่แล้ว

      namle updravikumo

    • @hemanthnandhu5677
      @hemanthnandhu5677 3 ปีที่แล้ว +7

      @@saleelsulthan7692 bro ഇത് വിചാരിക്കുന്ന പോലെ അത്ര സീൻ ഒന്നും ഉള്ള സാധനം അല്ല.. കിട്ടാവുന്നതിൽ വെച്ച് നമുക്ക് വളരെ എളുപ്പം നോക്കാൻ പറ്റുന്ന ഒന്നാ ഇഗ്ഗുവാന... ഇവർക്ക് അസുഖങ്ങൾ വരുന്നത് വളരെ കുറവാ... പിന്നെ ആഴ്ചയിൽ ഒരു തവണ എങ്കിലും അവരെ ഒന്ന് എടുക്കണം ഇല്ലെങ്കിൽ അവർക്ക് നമ്മുടെ മണം മനസ്സിൽ ആകില്ല... അപ്പൊ കുറച്ച് aggression കാണിക്കാൻ സാധ്യത ഉണ്ട്... ഞാൻ എന്റെ റൂമിൽ തന്നാ ഇവനെ വളർത്തുന്നത്... ഫുഡ്‌ ആയി മുരിങ്ങ ഇല, ചീര, മല്ലി ഇല, ചെമ്പരത്തി, പിന്നെ ഇഗുവാനക്ക് ഏറ്റവും കൂടുതൽ ഇഷ്ടം മധുര കിഴങ്ങിന്റെ ഇല... നല്ല ചൂട് ഇഷ്ടപെടുന്ന ആളാണ് ഇവർ... ഒട്ടും സ്മെല് കാണില്ല... വാങ്ങുവാണേൽ ഒരിക്കലും നഷ്ടം ഉണ്ടാകത്തില്ല 😇😇😇

    • @hemanthnandhu5677
      @hemanthnandhu5677 3 ปีที่แล้ว +2

      @@varunachankunju1700 നമ്മളും ആയി ഇണങ്ങി കഴിഞ്ഞാൽ പിന്നെ സീൻ ഇല്ല ഇല്ലെങ്കിൽ പണി ചിലപ്പോ കിട്ടും മാക്സിമം അവരുമായി ഇടപഴകുക.

    • @basimrasheed902
      @basimrasheed902 3 ปีที่แล้ว +1

      Dole ayirikum

  • @AfsalMohammed
    @AfsalMohammed 3 ปีที่แล้ว +6

    Iguanas are native to tropical areas of Mexico, Central America, South America, and the Caribbean.

  • @quinn9409
    @quinn9409 3 ปีที่แล้ว +135

    പല്ലിനെ കാണുമ്പം പേടിച്ചോടുന്ന എന്റെ മുന്നിലെങ്ങാനും ഇത് വന്ന് പെട്ടാ ഞാൻ heart attack വന്ന് ചാവും🤣

    • @themoon7153
      @themoon7153 3 ปีที่แล้ว +9

      😆😆😆😆😆😂
      എനിക്കും വാങ്ങണമെന്നുണ്ട്.. പേടി സമ്മതിക്കുന്നില്ല 😆

    • @jaya8212
      @jaya8212 3 ปีที่แล้ว +4

      എനിക്കും സെയിം അനുഭവം ആണ് ബ്രൊ. പല്ലിയെ കണ്ടാലും ഞാൻ കണ്ടം വഴി ഓടും

    • @promedia7942
      @promedia7942 3 ปีที่แล้ว +1

      Oru 10ennathine thalli kollu apo maarum

    • @quinn9409
      @quinn9409 3 ปีที่แล้ว

      @@promedia7942 🤣..pavangal alle bro

    • @saniya4342
      @saniya4342 3 ปีที่แล้ว

      Ente ithe avastha thanna aayirikkum 😆

  • @drhanishhaneefa6534
    @drhanishhaneefa6534 3 ปีที่แล้ว +2

    Owner is very humble .good luck.Biggest iguana I hv seen

  • @anjuvalsalasivadasan3886
    @anjuvalsalasivadasan3886 4 ปีที่แล้ว +30

    Don, This is Superb. 🎉

  • @achuthkk2381
    @achuthkk2381 3 ปีที่แล้ว +5

    Oru nalla sheham ullathe anne athe❤️

  • @donpj6953
    @donpj6953 4 ปีที่แล้ว +5

    Awesome Bro

  • @nadhiraziyad1560
    @nadhiraziyad1560 2 ปีที่แล้ว +1

    Enik ithine kaanumbol entho arappan...blaa feeling ...

  • @rahulmohan8767
    @rahulmohan8767 3 ปีที่แล้ว +3

    Periya. Onth vanthirukkkke 😊

  • @mushthaqbinjabbar8680
    @mushthaqbinjabbar8680 4 ปีที่แล้ว +6

    Kaaanaan thanne nalla omantham ullathu kondu valarthaaan thonnunnundu😁

  • @navidanavab7144
    @navidanavab7144 4 ปีที่แล้ว +4

    Great video.. keep posting 👌🏻👌🏻♥️

  • @sonytj257
    @sonytj257 3 ปีที่แล้ว +3

    കേരളത്തിലേ അടുത്ത ദുരന്തം ആണ് ഇഗ്‌വാന എന്നു അറിയപ്പെടുന്ന വികൃത ജീവികൾ.... അമേരിക്കയിലെ ഫ്ലോറിടയിൽ ഈ ജീവികളെ കൊണ്ടു പൊറിതിമുട്ടിയിട്ട്.... ഇതിനെ കൂട്ടതോടെ കൊന്നൊടുക്കുകയാണ് ..
    വേറെ എന്തെല്ലാം ജീവികൾ ഉണ്ട് വളർത്താൻ

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +7

    Don poli mwtheee😍😍

  • @gopikapradeep8177
    @gopikapradeep8177 4 ปีที่แล้ว +11

    Don 🔥

  • @vineeck1401
    @vineeck1401 3 ปีที่แล้ว +4

    പേടി ആവുന്നുണ്ട് കേട്ടോ 😊

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +5

    Nyz performance🥰🥰❤️

  • @cocoweddings9874
    @cocoweddings9874 4 ปีที่แล้ว +2

    Kidilan iguana

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +2

    Super mwthee😘😘😘😘😘

  • @visakhsivarams5739
    @visakhsivarams5739 4 ปีที่แล้ว +2

    Super bro.. iniyum videos upload cheyu

  • @afnasashraf706
    @afnasashraf706 3 ปีที่แล้ว +2

    Ithilum valuth Tvm ulla promod bhayinde kayyil und but ith super

  • @pashanamshaji7626
    @pashanamshaji7626 4 ปีที่แล้ว +3

    Super nice

    • @donpj6953
      @donpj6953 4 ปีที่แล้ว

      Thaaaaaaaaaankkkkkkuuuuuuuuuuuuuuuuu shaji chettaa

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +3

    Wonderful performance 😘😘🤪😜😜

    • @donpj6953
      @donpj6953 4 ปีที่แล้ว

      Thankuuuuuyyu

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +2

    Ozm chakkareaa😘

  • @prasadkt8984
    @prasadkt8984 3 ปีที่แล้ว +2

    DON CHETTAN😍

  • @godsownkerala6701
    @godsownkerala6701 4 ปีที่แล้ว +3

    Super 😍😍😍

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +2

    Poli sadanam✨✨🔥🔥

  • @vishnuchandranr6925
    @vishnuchandranr6925 4 ปีที่แล้ว +2

    Bro vere level

  • @thedeviloctopus5687
    @thedeviloctopus5687 3 ปีที่แล้ว +1

    Pullide vaaal pwoli

  • @mahanistatus5993
    @mahanistatus5993 4 ปีที่แล้ว +3

    Super

  • @shaharbanjamalshaharbanjam9233
    @shaharbanjamalshaharbanjam9233 3 ปีที่แล้ว +2

    Bangan kothiyavunnu

  • @vineethmohanan9124
    @vineethmohanan9124 4 ปีที่แล้ว +2

    Orennam vanganam. Adipoly

  • @dipukanaka
    @dipukanaka 3 ปีที่แล้ว +1

    Nice one Bro

  • @gaminglolclashroyaleroblox7811
    @gaminglolclashroyaleroblox7811 4 ปีที่แล้ว +2

    Powliee

  • @DIAL101
    @DIAL101 4 ปีที่แล้ว +3

    Powli ❣️❣️❣️😍😍

  • @sabukelan
    @sabukelan 4 ปีที่แล้ว +3

    All d best muthe

    • @donpj6953
      @donpj6953 4 ปีที่แล้ว +3

      Thaaaaaaaaaankkkkkkuuuuuuuuuuuuuuuuu muthey

  • @vineeshkv2468
    @vineeshkv2468 4 ปีที่แล้ว +2

    super

  • @skyfall6045
    @skyfall6045 3 ปีที่แล้ว +4

    Ete iguana alla guyss.....
    Modhalayaan 🐊🐊

  • @gatubi0511
    @gatubi0511 4 ปีที่แล้ว +2

    ellavarkum itu oru prajotanam akateee

  • @nelsongeorge7800
    @nelsongeorge7800 4 ปีที่แล้ว +2

    Powli

  • @ridhinluiz6445
    @ridhinluiz6445 4 ปีที่แล้ว +2

    Polli saman

  • @amalnavomirythm7962
    @amalnavomirythm7962 3 ปีที่แล้ว +7

    അക്വേറിയത്തിൽ കിടക്കുന്നത് ghost knife ആണോ???

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +2

    😍😍🥰🤪🤪poli mwoneee

    • @donpj6953
      @donpj6953 4 ปีที่แล้ว

      Thaaaaaaaaaankkkkkkuuuuuuuuuuuuuuuuu manju chechy

    • @sreerajgopal6379
      @sreerajgopal6379 4 ปีที่แล้ว

      @@donpj6953 bro plz sent ur number

  • @ShibiliKoolath
    @ShibiliKoolath 3 ปีที่แล้ว +2

    179 th commenter 😎

  • @hbvlog3856
    @hbvlog3856 4 ปีที่แล้ว +2

    I have also iguana
    An green iguana

    • @searchking6102
      @searchking6102 4 ปีที่แล้ว +1

      Ethra age und athinu?

    • @hbvlog3856
      @hbvlog3856 4 ปีที่แล้ว +1

      @@searchking6102 5 months

    • @Asharaff
      @Asharaff 4 ปีที่แล้ว

      @@hbvlog3856 can I get your any social media ID for asking some doubts?

  • @arjunaju6614
    @arjunaju6614 3 ปีที่แล้ว +1

    Uff bro Pedi Avunnu .... Ooohh

  • @AkashAnirudh
    @AkashAnirudh 3 ปีที่แล้ว +1

    PARROT ENAKKUNA VIDEO CHEYYAMOO PLSSS

  • @sabukurian5220
    @sabukurian5220 3 ปีที่แล้ว +3

    Super bro
    Evida veedu

  • @prasanthpp7663
    @prasanthpp7663 3 ปีที่แล้ว +1

    Don machane

  • @allentjohn6796
    @allentjohn6796 4 ปีที่แล้ว +3

    😍😍😍

  • @user-ye1uf6ys3k
    @user-ye1uf6ys3k 3 ปีที่แล้ว +2

    W

  • @Sreerag_G
    @Sreerag_G 3 ปีที่แล้ว +3

    Africa alla mwonoose...mexicoyilum central americayilum aan origin....

  • @rumsyrafeekrisana1599
    @rumsyrafeekrisana1599 3 ปีที่แล้ว +4

    ആറടി ഉള്ളഎന്റെ കയ്യിൽ ഇരിപ്പുണ്ട് പിന്നെ എങ്ങനെയാണ് കേരളത്തിലെ ഏറ്റവും വലുത് എന്ന് പറയുന്നത്

  • @capt.jithincheriyan.6371
    @capt.jithincheriyan.6371 3 ปีที่แล้ว +3

    ഇതിലും വലുത് എന്റെ കൈയിൽ ഉണ്ട്

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +2

    😘😘

  • @VinilSreedharan
    @VinilSreedharan 4 ปีที่แล้ว +1

    Ente ponne idevettu

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +2

    😍🥰

  • @azizksrgd
    @azizksrgd 3 ปีที่แล้ว +3

    കടുവ കുഞ്ഞു,കരടി കുഞ്ഞു
    വിൽക്കുന്ന സ്ഥലം ഉണ്ടോ

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +3

    🔥

  • @hareeshlal2132
    @hareeshlal2132 4 ปีที่แล้ว +1

    Poli

  • @kochu_kochu_santhoshangal
    @kochu_kochu_santhoshangal 3 ปีที่แล้ว +3

    Aquariyathil black ghost ano kidakkunnathu?

    • @donpj6953
      @donpj6953 3 ปีที่แล้ว +1

      Alla Bro aba aba knife fish

  • @parabellum8273
    @parabellum8273 3 ปีที่แล้ว +16

    വാങ്ങണമെന്നുണ്ട്. Butകാണുമ്പോൾ ഉള്ള അറപ്പ് എങ്ങനെയാണ് മാറുക?

    • @cashytech9095
      @cashytech9095 3 ปีที่แล้ว

      Aduth idapazhukumbo set avum

    • @faizyjalal8948
      @faizyjalal8948 3 ปีที่แล้ว +1

      Arapp anenki medikkandaaa

  • @vinijasameer8424
    @vinijasameer8424 4 ปีที่แล้ว +2

    👍👍

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +2

    🤘🤘👌👌🤙🤙

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc4459 3 ปีที่แล้ว +2

    ഭിത്തിയോട് ചേർന്നുള്ള അക്വറിയത്തിൻ്റെ ഉയരം എത്രയാണ്

  • @fadhilz963
    @fadhilz963 3 ปีที่แล้ว +3

    Rango kadittulavar like adi

  • @Ajuu7747
    @Ajuu7747 3 ปีที่แล้ว +1

    Ithilum valuth kannuril ind broo

    • @dialkerala123
      @dialkerala123  3 ปีที่แล้ว

      Ath ith thanneyaanu, ividunnu vangiyathaaanu

  • @suhairsuhair.k2230
    @suhairsuhair.k2230 3 ปีที่แล้ว +3

    🥴🥴
    കണ്ടാൽ തന്നെ പേടിച്ചു പോവും

  • @oneoneideas8211
    @oneoneideas8211 3 ปีที่แล้ว +2

    👍👍👍👍

  • @deomayarai1680
    @deomayarai1680 3 ปีที่แล้ว +3

    africa alla south america

  • @walkwithlenin3798
    @walkwithlenin3798 3 ปีที่แล้ว +7

    ഉടുമ്പാണോ ഇതു? Igvana യും ഉടുമ്പും തമ്മിൽ ഉള്ള വ്യത്യാസം പറഞ്ഞു തരാമോ അറിയാവുന്നവർ?

    • @weatherwizard7637
      @weatherwizard7637 3 ปีที่แล้ว +2

      Eth vegetarian anu . Friendly and unharmful

    • @walkwithlenin3798
      @walkwithlenin3798 3 ปีที่แล้ว

      @@weatherwizard7637 Thanks for the reply

  • @im12342
    @im12342 3 ปีที่แล้ว +5

    ഈ സാദനം കടിക്കും....
    യൂട്യൂബിൽ ഒന്ന് സെർച്ച്‌ cheith നോക്ക്...

    • @favas2200
      @favas2200 3 ปีที่แล้ว +1

      Noo bro... കുറേ കാലം ആയി കയ്യിൽ ഉണ്ട്.. ഇതുവരെ കടിച്ചുകണ്ടില്ല 🥴

    • @swalihmehra7426
      @swalihmehra7426 3 ปีที่แล้ว

      Ennem

  • @sajiabuabu3509
    @sajiabuabu3509 3 ปีที่แล้ว +1

    👌👌👌👌👌👌👌

  • @featherhunder
    @featherhunder 2 ปีที่แล้ว +1

    Ith green alla green color allallo ith...

  • @jishad7102
    @jishad7102 4 ปีที่แล้ว +1

    👍👍👌

  • @vineethmohanan9124
    @vineethmohanan9124 4 ปีที่แล้ว +1

    🤩🤩🤩🤩🤩

  • @muhsinlabeeb1045
    @muhsinlabeeb1045 3 ปีที่แล้ว +2

    Mexico aane

  • @the-soul8715
    @the-soul8715 3 ปีที่แล้ว +4

    Africayalla bro
    North america

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +2

    😘😍🥰🥰🥰

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +1

    😳😲🥰😍

  • @arungnair6987
    @arungnair6987 3 ปีที่แล้ว +2

    Price range enganu bro

  • @swdbnslm
    @swdbnslm 3 ปีที่แล้ว +2

    Sidil irukunna aquarithil ulla meen etha😅😂

  • @stancyvv4485
    @stancyvv4485 4 ปีที่แล้ว +2

    7 adi ulldhu Njn 30k trm male

  • @vineethmohanan9124
    @vineethmohanan9124 4 ปีที่แล้ว +1

    😍😍😍😍😍😍😍

  • @reenyjoseph631
    @reenyjoseph631 3 ปีที่แล้ว +1

    Wow 😍😍😍😍

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +1

    ❣️❣️❣️

  • @alirc6995
    @alirc6995 3 ปีที่แล้ว +1

    Ottarine pet cheyyarille

  • @manjubernachanbernachan7819
    @manjubernachanbernachan7819 4 ปีที่แล้ว +1

    🤪🤩😍

  • @albinbiju2479
    @albinbiju2479 4 ปีที่แล้ว +5

    എത്ര നാൾ കൊടുമ്പോൾ ആണ് ബ്രീടാവുന്നത്?????

  • @white-fn2wt
    @white-fn2wt 3 ปีที่แล้ว +1

    Hi....ee chettante place ethanu.......ennonn parayamo

  • @jijomohanunnijo6397
    @jijomohanunnijo6397 4 ปีที่แล้ว +3

    ഇതിനെ എങ്ങനെ ഇണക്കാം

    • @dialkerala123
      @dialkerala123  4 ปีที่แล้ว +1

      Care . എല്ലാ ദിവസവും കയ്യിൽ എടുക്കണം

    • @jijomohanunnijo6397
      @jijomohanunnijo6397 4 ปีที่แล้ว +1

      ഇന്നല ഒരെണ്ണം വാങ്ങി
      എത്ര സമയം ഇതിൻെ കുടെ ചിലവ് അഴിക്കണം എത്ര നാൾ കൊണ്ട് ഇണങ്ങും

  • @adarshajith2921
    @adarshajith2921 4 ปีที่แล้ว +2

    Athe chetante no alle

  • @nebuthomas100
    @nebuthomas100 3 ปีที่แล้ว +2

    Aa fish tankil kedakunne enthu fisha

  • @tridenblue4678
    @tridenblue4678 3 ปีที่แล้ว +1

    കുഞ്ഞു നെ എവടെ നിന്നും കിട്ടും

  • @adarshas8217
    @adarshas8217 4 ปีที่แล้ว +2

    ഇത് എവിടെ വാങ്ങാൻ കിട്ടും? സൂപ്പർ