PSC തുടക്കക്കാർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • പ്രിയ ഉദ്യോഗാർത്ഥികളെ,
    ഇതുവരെയും EQUALS ൻറെ Application ഞങ്ങളുടെ കോഴ്സ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഈ വരുന്ന അഞ്ചാം തീയതി മുതൽ നമ്മുടെ ഈ ഗ്രൂപ്പിൽ അംഗമായിട്ടുള്ള ഉദ്യോഗാർഥികൾക്കും ചെറിയ ഒരു monthly ഫീസ് അടച്ചുകൊണ്ടു ഈ application ഇനി മുതൽ ഉപയോഗിക്കാവുന്നതാണ്.IRB,10th prelims പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളാക്കായി ഓരോ ദിവസവും നിങ്ങൾ പഠിക്കേണ്ട ടോപ്പിക്ക് നമ്മുടെ EQUALS ADVANCED STUDY CENTRE(TELEGRAM GROUP: t.me/joinchat/... ) എന്ന ടെലഗ്രാം ഗ്രൂപ്പിൽ രാത്രി 8 മണിക്ക് ശേഷം നൽകുന്നതാണ്. തരുന്ന ടോപ്പിക്കുകൾ നിങ്ങൾക്ക് അപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കാവുന്നതാണ്.ആ തരുന്ന ടോപ്പിക്കിന്റെ എക്സാം പിറ്റേ ദിവസം രാത്രി 8 മണിക്ക് നിങ്ങളുടെ അപ്ലിക്കേഷനിൽ നടത്തുന്നതായിരിക്കും.എല്ലാ ദിവസവും എക്സാം ഉണ്ടായിരിക്കും.ഓരോ ദിവസവും നടക്കുന്ന പരീക്ഷയുടെ മാർക്ക് ലിസ്റ്റ് നമ്മുടെ ഈ ടെലെഗ്രാം ചാനലിൽ തന്നെ പബ്ലിഷ് ചെയ്യും. APPLICATION ഉപയോഗിച്ച് നോക്കാനായി ലിങ്ക് ഇതോടൊപ്പം നൽകിയിട്ടുണ്ട്. രണ്ടു ദിവസം അപ്ലിക്കേഷൻ നിങ്ങള്ക്ക് സൗജന്യമായി ഉപയോഗിച്ച് നോക്കാവുന്നതാണ്. CONTINUE ചെയ്യാൻ താല്പര്യമുള്ളവർക്ക് MONTHLY ഫീസായ 100 രൂപ 8129504225 അല്ലെങ്കിൽ 9037530848 ഈ രണ്ടു നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ GPAY,Phonepay, OR paytm
    ചെയ്യാവുന്നതാണ്.അതിനു ശേഷം payment ചെയ്തതിന്റെ സ്ക്രീൻഷോട്ടും നിങ്ങളുടെ മുഴുവൻ പേരും 8129504225 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക.
    application link : play.google.co...
    Refferal Id : 417
    ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്: t.me/joinchat/...

ความคิดเห็น • 48