3 മിനിറ്റ് കൊണ്ട് ആർക്കും ഓതാം... അത്ഭുത സൂറത്ത് ഇതാ..!! ജോലി കിട്ടും. കടം വീടും. ശമ്പളം കൂടും Surah

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    ................................................................................
    വെറും 3 മിനിറ്റ് കൊണ്ട്
    ആർക്കും ഓതാവുന്ന
    അത്ഭുത സൂറത്ത് ഇതാ...!!
    ഇന്നത്തെ രാത്രി
    ഓതിനോക്കൂ....!!
    ജോലി ഇല്ലാത്തവർക്ക് ജോലി കിട്ടും
    ജോലി ഉള്ളവർക്ക് ശമ്പളം കൂടും
    കട ബാധ്യതകൾ പെട്ടെന്ന് തീരും
    വീട്ടിലെ വിഷമങ്ങൾ മാറും
    ഓതിയവർക്കെല്ലാം ഫലം കിട്ടി
    ഉസ്താദ് ഓതി പഠിപ്പിച്ച് തരുന്നു
    .
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani nabidinam speech
    Hafiz mujeeb faizani rabeeul awwal
    Hafiz mujeeb faizani
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani bharya bharthav dua
    Hafiz mujeeb faizani bharya bharthav tips
    Hafiz mujeeb faizani kayamkulam
    .................................
    ............
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    Hafiz mujeeb Rahman faizani swalath Malayalam
    Hafiz mujeeb Rahman faizani new video
    #quran
    #hafizmujeebfaizani
    #അസ്മാഉൽഹുസ്ന
    #hafiz_mujeeb_faizani
    #hafizmujeebfaizani_kayamkulam
    #hafizmujeebfaizani
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

ความคิดเห็น • 236

  • @nehrinharoon4509
    @nehrinharoon4509 หลายเดือนก่อน +37

    പ്രവാസിയായ ഭർത്താവിന്റെ ശമ്പള പ്രേശ്നങ്ങൾ പരിഹരിക്കാൻ ദുആ ചെയ്യണേ ഒരുപാട് കടങ്ങൾ ഉണ്ട് ആൺ മക്കളും ഇല്ല മരിക്കുന്നതിന് മുൻപേ കടങ്ങൾ വീട്ടി കിട്ടണേ നാഥാ ആമീൻ

  • @user-ev7qu4nj2m
    @user-ev7qu4nj2m หลายเดือนก่อน +5

    ഉസ്താദേ ദുബായിൽ എന്നെയും എന്റെ കുട്ടികളെയും ഉൾപ്പെടുത്തണം ഉസ്താദ് ഞങ്ങൾക്ക് നല്ലൊരു വീടില്ല മഴക്കാലമായാൽ ചോർന്നൊലിക്കുന്ന ചെറിയ ഒരു വീടാണ് ഇത് നല്ലൊരു വീടായി കിട്ടാൻ തങ്ങൾ ദുആ ചെയ്യണം പെൺമക്കളെ കല്യാണം കഴിച്ച കടത്തിലാണ് ഉസ്താദേ, അവരെ കടങ്ങളെ വീഴുവാനും ദുആ ചെയ്യണേ എന്റെ മക്കളും ഞാനും വലിയൊരു അടുത്ത മഴക്കാലം വരുമ്പോഴേക്കും എനിക്കും എന്റെ കുട്ടികൾക്കും നല്ലൊരു വീടുണ്ടാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ദുആ വസിയത്തോടെ സാജിത മക്കൾ

  • @kunhimohamed4630
    @kunhimohamed4630 หลายเดือนก่อน +20

    അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ ഉസ്താതെ 💚

  • @thahir2218
    @thahir2218 หลายเดือนก่อน +14

    ഒരു പാട് കടങ്ങളുണ്ട് ഉസ്തദേ, മാർഗവും ദുആയും ചെയ്യുക

  • @subihamsa
    @subihamsa หลายเดือนก่อน +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, എനിക്ക് ഉസ്താദിന്റെ ഓരോ അറിവും ഹൈറായിട്ടുണ്ട്.

  • @nadeeran2412
    @nadeeran2412 หลายเดือนก่อน +10

    മകളുടെ ഭർത്താവിന് ബോസിൽ നിന്നും വല്ലാത്ത മാനസിക പ്രയാസങ്ങൾ നേരിടേണ്ടി വരുന്നുണ്ട് ഉസ്താദേ--- അവയെല്ലാം മാറി കിട്ടാനും ഖൈറായ ജോലി ലഭിക്കാനും ദുആയിൽ ഉൾപ്പെടുത്തണേ😢

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy หลายเดือนก่อน +5

    ഉസ്താദേ എല്ലാവിധ പ്രയാസങ്ങളിലിൽ നിന്നും രക്ഷ നേടാൻ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപെടുത്തണേ

  • @shabanashani668
    @shabanashani668 หลายเดือนก่อน +18

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താതെ വളരെ വിഷമത്തിൽ ആണ്

  • @nisamolnoushad4371
    @nisamolnoushad4371 29 วันที่ผ่านมา +3

    ഒരുപാട് കടങ്ങൾ ഉണ്ട് ഭർത്താവിന് ഒരു നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ ദുആ വസിയതോടെ ഇൻശാഅല്ലഹ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  29 วันที่ผ่านมา

      അല്ലാഹു എത്രയും പെട്ടെന്ന് ഹലാലായ വരുമാന മാർഗം തുറന്നു തരട്ടെ

  • @Hasain256
    @Hasain256 หลายเดือนก่อน +3

    ഉസ്താദ് ദുഹാ ചെയ്യണേ കടം കൊണ്ട് നിൽക്കാൻ വയ്യാ വീടും ഇല്ല മനസാധനം ഇല്ല

  • @RaihanaP-mt6hx
    @RaihanaP-mt6hx หลายเดือนก่อน +9

    ഹൈറായ വീടിന് വേണ്ടി ദുആ ചെയ്യണേ

  • @Shinningstars-js5zo
    @Shinningstars-js5zo หลายเดือนก่อน +13

    അടുത്ത വർഷ ഹെജ്ജിന് പോകാൻ ആഗ്രഹം ഉണ്ട് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ ആമീൻ 💗💗💗💗💗💗💗💗❤️❤️❤️❤️❤️❤️

  • @SabeelaSalimi
    @SabeelaSalimi หลายเดือนก่อน +4

    ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട്. അതോക്കെ വീടാനും, വീടിനുള്ളിൽ ഒരു റഹ്മത്തും ബർക്കത്തും ഇല്ല, മക്കൾ നല്ല കുട്ടികൾ ആവാനും നല്ല കൂട്ടുകാരെ കിട്ടാനും ഉസ്ദാത് പ്രത്യാഗദുഹാ ചെയ്യാണേ

  • @Sahlashifan325
    @Sahlashifan325 หลายเดือนก่อน +12

    മക്കളുടെ ദുഃസ്വഭാവങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ😢

  • @Mashaallha557
    @Mashaallha557 หลายเดือนก่อน +11

    Veed പണി പൂർത്തി ആവനും kadgal വീടാനും ദുആ ചെയ്യണം ഉസ്താതെ

  • @SafeeraAhammed
    @SafeeraAhammed หลายเดือนก่อน +4

    Alhamduliilah allaiydathum valare vishamichu kayiyunnu usthath karanam panam thanne duhayil ulpeduthane usthath

  • @NujoomNujoom-nq6lf
    @NujoomNujoom-nq6lf หลายเดือนก่อน +2

    സോലിഹായ ഭർത്താവിനെ പെട്ടെന്നു ലഭിക്കാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @Shinningstars-js5zo
    @Shinningstars-js5zo หลายเดือนก่อน +7

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ❤️❤️❤️❤️❤️❤️❤️🕋🕋🕋🕋🕋🕋🕋

  • @NujoomNujoom-nq6lf
    @NujoomNujoom-nq6lf หลายเดือนก่อน +3

    ഉസ്താദേ എന്റെ ജോലിയിൽ ശമ്പളം വർദ്ദിപ്പിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @fathimahifa676
    @fathimahifa676 หลายเดือนก่อน +2

    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @10eadilmuhammedvadii33
    @10eadilmuhammedvadii33 หลายเดือนก่อน +2

    ഹൈറായ ഇണയെ കിട്ടാനും ഉപ്പറ്റെ കടങ്ങൾ വിടാനും ദുവാ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 หลายเดือนก่อน

      എവിടെയാ age നിങ്ങൾ പെൺകുട്ടി ആണോ ആൺകുട്ടി ആണോ

  • @Rahmath-em4fr
    @Rahmath-em4fr หลายเดือนก่อน +3

    മോന്റെ ശബളം കുറവാണ് ബർകത്താവനും വീട് ഇല്ല 😢🤲🏻ചെയ്യണം ഉസ്താദ്

  • @asalaslu8132
    @asalaslu8132 หลายเดือนก่อน +3

    ഉസ്താദേ ഭർത്താവിന് നാട്ടിൽ ജോലി ഇല്ല ദുഹാ ചെയ്യണേ വാടകക്കാ ഇപ്പോൾ പഞ്ചായത്തിൽ നിന്ന് 2ലക്ഷ് pasaetund സ്ഥലം എ ടുത്ത് കാണിച്ചു കൊടുക്കണം ഇപ്പോൾ 3സെന്റ് സ്ഥലം നോക്കി വെച്ചിട്ടുണ്ട് മുഴുവൻ പൈസയും ഒത്തു കിട്ടാൻ ദുഹാ ചെയ്യണെ ഉസ്താദേ

  • @SafnaLubaba-mt7is
    @SafnaLubaba-mt7is หลายเดือนก่อน +3

    Insha അള്ളാഹ് എന്നും ഓതാൻ തൗഫീഖ് തരണേ അള്ളാഹ്

  • @rihan.s3246
    @rihan.s3246 หลายเดือนก่อน +2

    ഉസ്താദ് ഇതു പോലുള്ള ക്ലാസ്സ്‌ ഒരു പാട് പ്രതീക്ഷി കുന്നു. എന്നും വീഡിയോ ഇടണം

  • @AaminaAami-xb1yp
    @AaminaAami-xb1yp หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @asalaslu8132
    @asalaslu8132 หลายเดือนก่อน +3

    ഉമ്മയും ഉപ്പയും കബറിലാണ് ദുഹാ ചെയ്യണേ ഉസ്താദേ

  • @RinuMunna
    @RinuMunna หลายเดือนก่อน +4

    ദുആയിൽ ഉൾപ്പെടുത്തണം. കടങ്ങൾ വീടാനും മക്കൾ നന്നാവണം

  • @SafnaLubaba-mt7is
    @SafnaLubaba-mt7is หลายเดือนก่อน +2

    നല്ല അറിവ് ഉസ്താദ് ഉസ്താദിന് ഹൈർ nalkane🤲🤲

  • @shahenaasnaas8271
    @shahenaasnaas8271 29 วันที่ผ่านมา +1

    സ്വന്തമായൊരു വീടില്ല സ്ഥലമില്ല വാടക വീട്ടലാണ് എത്രയും പെട്ടെന്ന് ഹൈറായ സ്വന്തമായൊരു veedndavn ഉസ്താദ് 🤲ചെയ്യണേ

  • @rightvacrunbyseg2342
    @rightvacrunbyseg2342 หลายเดือนก่อน +1

    ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
    നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين

  • @sajithaarasheed1952
    @sajithaarasheed1952 หลายเดือนก่อน +1

    എന്റെ മകന് എത്രയും പെട്ടെന്ന് ഹൈറായ ജോലി ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @user-dz3nl6bj8n
    @user-dz3nl6bj8n หลายเดือนก่อน +3

    ദർത്താവിനും മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @ashikamajeed5523
    @ashikamajeed5523 29 วันที่ผ่านมา +2

    Ameen

  • @abdulmuneerkkkoramkulangar940
    @abdulmuneerkkkoramkulangar940 หลายเดือนก่อน +2

    കടയുടെ പണി പെട്ടന്ന് പൂർത്തി യാവനും. കടങ്ങൾ പെട്ടന്ന് വീടാനും ദുആ ചെയ്യണേ

  • @sakkeerhussain6011
    @sakkeerhussain6011 หลายเดือนก่อน +2

    ഭർത്താവിന്റെ സ്വഭാവം നന്നായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഉസ്താദിന് കുടുംബത്തിന് ആഫിയത്തുള്ള

  • @sabinnizaj2834
    @sabinnizaj2834 หลายเดือนก่อน +2

    കടങ്ങൾ ധാരാളം ഉണ്ട്. മനപ്രയാസങ്ങളും. ദുആ ചെയ്യണേ

  • @NazeeraYousaf
    @NazeeraYousaf 22 วันที่ผ่านมา

    ഞാൻ അടുത്ത മാസം ഉംറക് പോകുന്നു ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲

  • @SEC12345-y
    @SEC12345-y หลายเดือนก่อน +2

    Surah ലൈൽ, യാ അല്ലാഹ് യാ റഹ്മാൻ, ചെയ്യാൻ സമ്മതം വേണം...

  • @abdulmuneerkkkoramkulangar940
    @abdulmuneerkkkoramkulangar940 หลายเดือนก่อน +2

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ

  • @muhammedhamdan9968
    @muhammedhamdan9968 หลายเดือนก่อน +1

    Masha allh usthadinte ella clasum sthiramayi kelkunna aalan njan ath jeevithathil kond nadakarumund duaacheyyane usthaathe eemanod kudi marikkan

  • @worldofsalma
    @worldofsalma หลายเดือนก่อน

    ജോലി ഇല്ലാ വീടില്ല ഭർത്താവും കൂടെ ഇല്ല.. ഒരുപാട് സമ്പാതിക പ്രശ്നവും ... ഇൻ ഷാ അല്ലാഹ് ശെരി ആവും എന്ന പ്രതീക്ഷയിലാണ്. ദുആ യിൽ ഉൾപെടുത്തണെ

  • @noorjahankp2748
    @noorjahankp2748 26 วันที่ผ่านมา

    Duayil ulpeduthanee usthade 🤲

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv 29 วันที่ผ่านมา +1

    ആകെ പ്രയാസം ആണ് ഉസ്താദ് ദുഹാ ചെയ്യണേ 😭🤝🤲🤲

  • @anasshamla282
    @anasshamla282 หลายเดือนก่อน +2

    Dua yil ulppeduthane usthathe makkal saleehathukal aakanum jolyil barakath undakanum mathapithakkalkku vendiyum dua cheyyane usthathe

  • @attabipandari1675
    @attabipandari1675 หลายเดือนก่อน +1

    Alhamdulillahi 🤲 alhamdulillahi 🤲 duail ulpeduthane 🤲 usthad 🤲❤🤲

  • @sainabaok1810
    @sainabaok1810 หลายเดือนก่อน +2

    Inshallah otham usta
    Veed avan dua cheyyane 15 varshamayi vadake veetilane

  • @kunja7765
    @kunja7765 หลายเดือนก่อน +2

    Usdhade എന്റെ barthavenn ജോലി sariyavann duha chayannam usdhade

  • @sajnasiyad7470
    @sajnasiyad7470 หลายเดือนก่อน +3

    Inshaallah🤲🏻🤲🏻

  • @sakkeenaazeez4796
    @sakkeenaazeez4796 4 วันที่ผ่านมา

    Duaayil ulpeduthuga

  • @AlimaKunju
    @AlimaKunju หลายเดือนก่อน +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @shamilchakkingal4445
    @shamilchakkingal4445 หลายเดือนก่อน +2

    മകന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ

  • @AminaPm-kn1vx
    @AminaPm-kn1vx 28 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ

  • @Shareefkovval
    @Shareefkovval 27 วันที่ผ่านมา +1

    എന്റെ പ്രശ്നം അത് തന്നെ ഉസ്താദ് ദുആ ചെയ്യണം

  • @MansoorA-u6b
    @MansoorA-u6b 24 วันที่ผ่านมา

    ,,Aameen ameen ameen

  • @AlimaKunju
    @AlimaKunju หลายเดือนก่อน +1

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @sabidabasheer3222
    @sabidabasheer3222 หลายเดือนก่อน

    Alhamdulillah
    Alhamdulillah
    Alhamdulillah
    Usthade duayil ulpeduthane

  • @kpmuhammad5851
    @kpmuhammad5851 27 วันที่ผ่านมา

    വിവാഹം ശരി ആവാൻ ഉസ്താദ് ദുആ ചെയ്ണേ 😭😭😭

  • @ummasalma7024
    @ummasalma7024 29 วันที่ผ่านมา +1

    14:14 aameen

  • @AlimaKunju
    @AlimaKunju หลายเดือนก่อน +1

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @rishiashirishiashi-kc2yh
    @rishiashirishiashi-kc2yh 29 วันที่ผ่านมา

    joli sheriyavanum dua cheyyanam valare vishamathilanu orupad prayasangal ann

  • @user-lb4wy7ye6k
    @user-lb4wy7ye6k 4 วันที่ผ่านมา

    Alhumdulillah

  • @rukyabanu9458
    @rukyabanu9458 23 วันที่ผ่านมา +1

    ustadinde yella duvayilum njangale peduttane ustha

  • @ahamedreena9408
    @ahamedreena9408 หลายเดือนก่อน +1

    Usthade Ella karyathinum Enikkum Makkalkkum Barthavinum ella karyathinum prethyegam nigal duaa cheyyane.

  • @ramlathusuf8332
    @ramlathusuf8332 หลายเดือนก่อน +1

    എന്റെ മോൻ കൂഞ്ഉൻടാവാൻദുഹാചെയണേ

  • @MunderiMunderi-zv6df
    @MunderiMunderi-zv6df 27 วันที่ผ่านมา +1

    ദഹാ യിൽ ഉൾപ്പെട്ടുത്തണെ

  • @sabusabira2137
    @sabusabira2137 หลายเดือนก่อน

    usthaande oroovilayeriya duhaagalilum yenneyumkudumbathineyum.ulpeduthenameeeee🌟🤲🤲🤲🤲🙏

  • @NesriyaNesi
    @NesriyaNesi 27 วันที่ผ่านมา

    Veedupani nadannkodirikukuyaan
    Usthathduaacheyyanam

  • @ALL-ff8ls
    @ALL-ff8ls 26 วันที่ผ่านมา +1

    Dua🤲🤲❤️

  • @aneeshamusthafa3275
    @aneeshamusthafa3275 หลายเดือนก่อน +1

    Masha allha

    • @10eadilmuhammedvadii33
      @10eadilmuhammedvadii33 หลายเดือนก่อน

      ഹൈറായ ഇണയെ കിട്ടാനും ഉപ്പറ്റെ കടങ്ങൾ വിടാനും ദുവാ ചെയ്യണേ 🤲🏻🤲🏻🤲🏻 3:27

  • @illiasvennakattil939
    @illiasvennakattil939 หลายเดือนก่อน

    ماشاءالله تبارك الله

  • @naseeranasi1816
    @naseeranasi1816 หลายเดือนก่อน

    Duayil ulpeduthane 🤲murad hasilavan & khair aya Joli kittan dua cheyyane 🤲

  • @AnuAnshid-vo1kz
    @AnuAnshid-vo1kz 14 วันที่ผ่านมา +1

    കടങ്ങൾ veedan dua cheyyanam

  • @nazeemashahulshahul1035
    @nazeemashahulshahul1035 28 วันที่ผ่านมา +1

    Usthade orupad kadangal und thadasangal thanneyanu onnum sheriyakunilla😢 dua cheyyane🤲🤲🤲🤲🤲🤲

  • @KhadeejaUp
    @KhadeejaUp 24 วันที่ผ่านมา

    ആൽഹംദുലില്ലഹ്

  • @aleenabasheer3033
    @aleenabasheer3033 หลายเดือนก่อน

    Alhamdulillah.....

  • @mumthasabdulla8953
    @mumthasabdulla8953 หลายเดือนก่อน +1

    വിഷമങ്ങൾ മാറാനും മനഃസമാദാനം ഉണ്ടാവാനും ദുആ ചെയ്യണേ

  • @shahinadapuram9643
    @shahinadapuram9643 หลายเดือนก่อน

    ഉസ്താദേ... എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി ദുആ ചെയ്യണേ.
    16മാസം കഴിഞ്ഞു അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിട്ട്. Annu മുതൽ പലയിടങ്ങളിലും cv കൊടുത്തു.. ഒന്നും ശരിയാവുന്നില്ല. രണ്ടിടങ്ങളിൽ ജോലി ശരിയാവും, എന്ന് ഉറപ്പ് പറഞ്ഞു.. ഏത് നിമിഷവും call or mail വരും എന്ന് അവര് പറയുന്നു...പക്ഷെ ഒന്നും ഇത് വരെ വന്നില്ല. അവസാനമായിട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ് 6നു ഉറപ്പായും വിളിക്കുമെന്ന് പറഞ്ഞതാ... അതും നടന്നില്ല... എന്തൊക്കെയോ തടസ്സങ്ങൾ ഉള്ളത് പോലെ... ദുആ ൽ ഉൾപ്പെടുത്തണം

  • @SaniyaSaniyarinu-hx1sq
    @SaniyaSaniyarinu-hx1sq หลายเดือนก่อน

    Usthade ente ekka 17 dubaik jolikk povaa kuree kadamudd ad athrum pettann veedanum. Ekka oru sergery kazhinjitollu eni oru asugam elladirikkanum manassamadanam kittanum joliil barkath kittanum makkal swaleeheeggalavanum usthad prathegam duhaa cheyyaneee🤲🤲🤲

  • @user-jb4cd3xw3i
    @user-jb4cd3xw3i หลายเดือนก่อน +1

    Usthade ente makante jolly thirichukittan duacheyyanam kessil ninum rakshaoeduthanumdua cheyyanan ameen

  • @user-xv3bl1dm5n
    @user-xv3bl1dm5n หลายเดือนก่อน +1

    Muradukal hasilsvan dua cheyyane

  • @ayamin1234
    @ayamin1234 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah

  • @ICHOOS_YT
    @ICHOOS_YT 19 วันที่ผ่านมา

    Vidum vandiyum nashdapetu duacheyanam

  • @user-yo8eg6vn5y
    @user-yo8eg6vn5y หลายเดือนก่อน

    ദുആ ചെയ്യണേ ഉസ്താദേ

  • @ahammedrashik5870
    @ahammedrashik5870 หลายเดือนก่อน +1

    Barthavin salsobavam aavar vendi dua cheyyane. Veedu aavar vendiyum prethekam dua cheyyane....valare valare veshamathila😢

  • @misriyamisri5685
    @misriyamisri5685 28 วันที่ผ่านมา

    Veed pani vagam purtihagne usthad duha ghnamay ameen 🤲

    • @AsmaBeevi-o1f
      @AsmaBeevi-o1f 27 วันที่ผ่านมา

      Alhamdulilla alhamdulilla alhamdulilla

  • @MuhammadShibil-bs8io
    @MuhammadShibil-bs8io 29 วันที่ผ่านมา

    Veedupani purthiyavanum kadangal veedanum dua cheyyanam

  • @nishunasi4551
    @nishunasi4551 หลายเดือนก่อน +1

    Muradhukalellam hasilavan dua cheyyane

  • @sooryasr7325
    @sooryasr7325 หลายเดือนก่อน +1

    Kadam kond maranathinde vakkilaanu usthaadhe
    Veedupolumilla

  • @salimvk7272
    @salimvk7272 หลายเดือนก่อน

    Duayilullpedutheene usth athe kada ngalvsedanum makkalkehairayacholyseriyakandughacheyyanu

  • @dilshadbeegom3833
    @dilshadbeegom3833 หลายเดือนก่อน

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakan, kadam theeranum, bharthavinum, makkalkum Joli kittanum, makalude vivaha jeevitham hairilakan, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @sakkeenaazeez4796
    @sakkeenaazeez4796 19 วันที่ผ่านมา +1

    Rogam shifayaavaan

  • @shahinav8872
    @shahinav8872 หลายเดือนก่อน

    Nalloru veedum oru joliyum undaavan dua cheyyane🤲

  • @basima-b7
    @basima-b7 หลายเดือนก่อน

    Aameen Aameen

  • @ShanibaUsman-fg2zu
    @ShanibaUsman-fg2zu หลายเดือนก่อน +1

    Kadaghal veeduvan dua cheyannea

  • @RukkiyaOravingal
    @RukkiyaOravingal หลายเดือนก่อน

    Veettil aarkkum veyya bhayangara vishamathilaan duayil ullppeduthne

  • @hashirmuhammad4427
    @hashirmuhammad4427 28 วันที่ผ่านมา

    Hajj
    . chayyan. Dua. Chayyanam

  • @hanus665
    @hanus665 หลายเดือนก่อน +2

    sonthamayi oruveedum sthalavum akan duacheyyanr

  • @SafnaLubaba-mt7is
    @SafnaLubaba-mt7is หลายเดือนก่อน +1

    വ അലൈകും മുസ്സലാം

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 หลายเดือนก่อน

    امين يا رب العالمين