WOW! I had requested for Bhadran Sir in earlier episodes of Charithram enniloode. Glad it happened and mark my words this is going to be the best of the series.
ഭദ്ര ഏട്ടൻറെ എപ്പിസോഡ് പൊളിക്കും ഒരു സംശയവുമില്ല ഡെന്നിസ് സാറിനുശേഷം സഫാരി പ്രേക്ഷകർക്ക് കിട്ടുന്ന ഇരട്ടിമധുരം ആയിരിക്കും ഭദ്രൻ സാറിൻറെ എപ്പിസോഡ് വെയിറ്റ് ആൻഡ് സീ...
No doubt Spadikam is his classic, but before that in 1991 he directed a movie making mammootty as hero titled Ayyer the Great. It is one of the most underrated movie ever in Malayalam. At that time such a plot for a movie is unimaginable for malayalam cinema industry.
Santhosh George Kulangara സർ, യൂറ്റൂബിൽ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു സഫാരിയുടെ 'ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ,ഇപ്പോൾ ആ പരിപാടി യാതൊരു അറിയിപ്പുമില്ലാതെ നിർത്തിയതായി കാണുന്നു, ഒരു വലിയ സമൂഹം അതിന്റെ പ്രേക്ഷകർ ആയി ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം, ദയവ് ചെയ്തു വീണ്ടും അത് പ്രക്ഷേപണം തുടങ്ങാൻ അഭ്യർത്ഥിക്കുന്നു.. 🙏🙏🙏
Same here.. I was really addicted to his episodes and now I’m getting bored to all others.. Every seconds in Dennis Joseph’s episodes are thrilling and interesting.. 31 episodes are like 31 movies..
അദ്ദേഹത്തിന്റെ ഏറ്റവും മോശം സിനിമകളിൽ പോലും വ്യത്യസ്ഥതകൾ കാണാം.. അങ്കിൾ ബണ്ണും, അയ്യർ ദി ഗ്രേറ്റും ഒക്കെ അർഹിച്ച വലിയ വിജയങ്ങൾ നേടിയില്ലെങ്കിലും ഇന്നും മുപ്പതോളം വർഷങ്ങൾ കഴിഞ്ഞും വ്യത്യസ്ഥമാണ് എന്നതാണ് അദ്ദേഹത്തിന്റെ ഗ്രേറ്റ്‌നെസ്സ്. നനഞ്ഞു നേരിയ പട്ടുറുമാൽ, പൂങ്കാറ്റിനോടും, കൊഞ്ചി കരയല്ലേ, വാതിൽപഴുതിലൂടെൻ, ഇടയരാഗരമണദുഃഖം, നീ മണിമുകിലാടകൾ തുടങ്ങിയ ഒരുപാട് മികച്ച ഗാനങ്ങൾ ഭദ്രൻ എന്ന സംവിധായകന്റെ സിനിമകളിൽ വരാനുള്ള കാരണവും ആ സംഗീതാഭിരുചി തന്നെയായിരിക്കണം. ഇനിയും ഒരുപാട് വ്യത്യസ്ഥമായ നല്ല സിനിമകൾ അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.❤
Bhadran sir ന്റെ.... ഏറ്റവും beautiful movie..... സ്ഫടികം അല്ല..... Its... പൂമുഖപ്പടിയിൽ നിന്നെയും കാത്തു...... മമ്മൂട്ടി യുടെ റഹ്മാൻ ന്റെ blockbuster... Movie ആണ്... Beautiful songs... By... Ilayaraja....
മീനിച്ചിലാറ് എന്നു കേട്ടപ്പോള്‍ ഒരു സന്തോഷം ....പിന്നെ അമ്പലം കല്‍വിളക്ക് അത് കേട്ടപ്പോള്‍ st .Thomas TTC സ്കൂളില്‍ പഠിയക്കുമ്പോള്‍ വൈകുന്നേരം പോകാറുളള ആ സഥലം ഓര്‍ത്തു ...ഇലഞ്ഞിപ്പൂ പെറുക്കാന്‍...പോകുന്ന ആ അമ്പലം....അപ്പോള്‍ ദേ വരുന്നു പാലാ....എന്‍റമ്മോ ഞാന്‍ ഞെട്ടിപ്പോയി...ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലക്കുട ചൂടി....
After Dennis joseph.. another legend!
Missed Thampi Kannamthanam..
WOW! I had requested for Bhadran Sir in earlier episodes of Charithram enniloode. Glad it happened and mark my words this is going to be the best of the series.
ഭദ്ര ഏട്ടൻറെ എപ്പിസോഡ് പൊളിക്കും ഒരു സംശയവുമില്ല ഡെന്നിസ് സാറിനുശേഷം സഫാരി പ്രേക്ഷകർക്ക് കിട്ടുന്ന ഇരട്ടിമധുരം ആയിരിക്കും ഭദ്രൻ സാറിൻറെ എപ്പിസോഡ് വെയിറ്റ് ആൻഡ് സീ...
ഭദ്രൻ സാറിനെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ......
Excellent narration. No wonder he is a successful filmmaker.
ഈ സീരിസിലും വെറൈറ്റി കൊണ്ടുവന്ന ഭദ്രൻ സർ 👍👍
Ithoru thakarppan series akum. Waiting ..... Thank you safari
ഇത് പൊളിച്ചടക്കും 😍😍😍😍
Bhadran sir correct selection for this program 🌹🌹👍👍👍
SPATIKAM kathakal kelkkan kathirikkunnu😍
കൂടെ പാലായും മണർകാട്ടെ താന്തോന്നി കഥാപാത്രം ആയതും അങ്ങനെ അങ്ങനെ...
ഒറ്റപ്പേര് : സ്ഫടികം..💪💪
see bhadrans iyyer the great..thats the best from bhadran. the movie way beyond its time.
perfect... njan request ittirunnu ivide bhadran sirine kondu varanam ennu.
Thanks a lot safari channel
Another legend in Malayalam film industry after Dennis Joseph
ഒത്തിരി ഇഷ്ടമായി sir.. ഒരു നോവൽ വായിച്ച പോലെ.. Love you.. Stay blessed
സ്ഫടികം മാത്രം മതി ഭദ്രൻ എന്ന സംവിധായകനെ ഓർക്കാൻ .
No doubt Spadikam is his classic, but before that in 1991 he directed a movie making mammootty as hero titled Ayyer the Great. It is one of the most underrated movie ever in Malayalam. At that time such a plot for a movie is unimaginable for malayalam cinema industry.
ആട് തോമ, കടുവ ചാക്കോ.... മലയാളിയുടെ ഏതുറക്കത്തിൽ വിളിച്ചു ചോദിച്ചാലും സ്ഫടികം എന്നു പറയാൻ കാരണക്കാരൻ
ദി ലെജൻഡ്
Santhosh George Kulangara
സർ,
യൂറ്റൂബിൽ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു സഫാരിയുടെ 'ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ,ഇപ്പോൾ ആ പരിപാടി യാതൊരു അറിയിപ്പുമില്ലാതെ നിർത്തിയതായി കാണുന്നു, ഒരു വലിയ സമൂഹം അതിന്റെ പ്രേക്ഷകർ ആയി ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം, ദയവ് ചെയ്തു വീണ്ടും അത് പ്രക്ഷേപണം തുടങ്ങാൻ അഭ്യർത്ഥിക്കുന്നു.. 🙏🙏🙏
നല്ല അവതരണം പാലാ style ഇൽ തന്നെ ഉള്ള സംഭാഷണം വളരെ രസകരം വും കേൾക്കാൻ സുഖം ഉള്ളതുമാണ്
Dennis Joseph is more genuine and gentle..
Same here.. I was really addicted to his episodes and now I’m getting bored to all others.. Every seconds in Dennis Joseph’s episodes are thrilling and interesting.. 31 episodes are like 31 movies..
@@martingp2492 Absolutely .. You can feel his sincerity in each words . I thought of meeting him when I pass ettumanoor :)
Bhadran sir angane genuine aanannu aarum avakashapetillalo
ഇദ്ദേഹത്തിന്റെ വീട്ടിൽ സുഹൃത്തിനുവേണ്ടി സിനിമയിൽ ചാൻസ് ചോദിക്കാൻ പോയതോർക്കുന്നു 🤗
Oru spadikam pole,oru udayonn...🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
ഭദ്രൻ സാറിന്റെ മാസ്റ്റർ പീസ് സ്‌ഫടികം മാത്രം
@@kssajeev8323 yes exactly
Aattuvanji ulanjappol
ഭദ്രൻ sir❤️❤️
പൂമുഖ പടിയിൽ നിന്നേയും കാത്ത്, ഒളിമ്പ്യൻ അന്തോണി ആദം, ഉടയോൻ , അയ്യർ ദ ഗ്രേറ്റ്, കാത്തിരികുന്നു കഥകള്‍ കായി
വെള്ളിത്തിര
Etom pradhanapettathu vittupoi...sphadikam the masterpieece
അദ്ദേഹത്തിന്റെ ഏറ്റവും മോശം സിനിമകളിൽ പോലും വ്യത്യസ്ഥതകൾ കാണാം.. അങ്കിൾ ബണ്ണും, അയ്യർ ദി ഗ്രേറ്റും ഒക്കെ അർഹിച്ച വലിയ വിജയങ്ങൾ നേടിയില്ലെങ്കിലും ഇന്നും മുപ്പതോളം വർഷങ്ങൾ കഴിഞ്ഞും വ്യത്യസ്ഥമാണ് എന്നതാണ് അദ്ദേഹത്തിന്റെ ഗ്രേറ്റ്‌നെസ്സ്.
നനഞ്ഞു നേരിയ പട്ടുറുമാൽ, പൂങ്കാറ്റിനോടും, കൊഞ്ചി കരയല്ലേ, വാതിൽപഴുതിലൂടെൻ, ഇടയരാഗരമണദുഃഖം, നീ മണിമുകിലാടകൾ തുടങ്ങിയ ഒരുപാട് മികച്ച ഗാനങ്ങൾ ഭദ്രൻ എന്ന സംവിധായകന്റെ സിനിമകളിൽ വരാനുള്ള കാരണവും ആ സംഗീതാഭിരുചി തന്നെയായിരിക്കണം. ഇനിയും ഒരുപാട് വ്യത്യസ്ഥമായ നല്ല സിനിമകൾ അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.❤
തിക്കുറിശ്ശിയോ മറ്റോ മാറ്റിയ പേരാണെന്നാണ് വിചാരിച്ചിരുന്നത്...
Bhadran sir ന്റെ.... ഏറ്റവും beautiful movie..... സ്ഫടികം അല്ല..... Its... പൂമുഖപ്പടിയിൽ നിന്നെയും കാത്തു...... മമ്മൂട്ടി യുടെ
റഹ്മാൻ ന്റെ blockbuster... Movie ആണ്... Beautiful songs... By... Ilayaraja....
ഭാഗ്യലക്ഷ്മിയുടെ എപ്പിസോഡ് തീർന്നോ...
Iam waiting for this
Excellent sir ❤❤❤❤❤
Nice waiting next
Was waiting for him...
പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, ഇടനാഴിയിൽ ഒരു കാലൊച്ച, അയ്യർ ദി ഗ്രേറ്റ്, സ്ഫടികം...
ഭദ്രൻ എന്ന് കണ്ടപ്പോൾ മനസ്സിലേക്ക് ഓടി വന്ന ചിത്രങ്ങൾ...
Achayanmarude pakka style samsaram😊😊 Dennis Joseph sirm Oru Kottayam achayan anu..same reethi anu samsaram
Johny antony samsarikkunnathum inganethanne.. koottayam achayan
The maker of Aaduthoma. Most celebrated character of all time. Legend Bhadran Sir 😍
ഇത് പൊളിക്കും
What a beautiful making of a church channel....
ഈ മുറ്റവും വീടും സ്വപ്നം കണ്ടിട്ടുണ്ട് അവിടെ ഭ്ദരന് സാറും ഉണ്ടായിരുന്നു.ഇത് സത്യമാണ് വിശ്വസിക്കണം
ഞാൻ ഇതു വരെ സാർ ഒരു ഹിന്ദു ആണ് എന്നാണ് ധരിച്ചായിരുന്നത്.
Supppprrrrr ...Nice talk 💞💞💞💞
ഹായ് ഡെന്നിസ് സാറിന്‍െറ എപ്പിസോഡിനുശേഷം പുതുജീവന്‍ കിട്ടി ഭദ്രന്‍സാറിന്‍െറ വരവ്
Ente Mohangal poovaninju was a good film. Good songs. Early days of Mohanlal.
Polichu..
Bhadran Sir Vera level anu great director...
ഒറ്റപ്പേരു സ്പടികം 💯
Thanks
മിസ്സ് യു ഡെന്നീസേട്ടാ....😭😭😭😭
Sir laletan movie as naranathubhrandan..we expect from you..you only can create..
With respect .BADRAN SIR.
സ്വാമി സൂപ്പർ
Sanchariyude diarykuripukal evidadee
1st like from me 😀
After Dennis Joseph...tanq Safari
Americayil vere pani onnum illalle
Adutha KOTTAYAM kaaran .....
Spadikam
💞💞💞💞Spadikam 💕💕💕💕
മീനിച്ചിലാറ് എന്നു കേട്ടപ്പോള്‍ ഒരു സന്തോഷം ....പിന്നെ അമ്പലം കല്‍വിളക്ക് അത് കേട്ടപ്പോള്‍ st .Thomas TTC സ്കൂളില്‍ പഠിയക്കുമ്പോള്‍ വൈകുന്നേരം പോകാറുളള ആ സഥലം ഓര്‍ത്തു ...ഇലഞ്ഞിപ്പൂ പെറുക്കാന്‍...പോകുന്ന ആ അമ്പലം....അപ്പോള്‍ ദേ വരുന്നു പാലാ....എന്‍റമ്മോ ഞാന്‍ ഞെട്ടിപ്പോയി...ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലക്കുട ചൂടി....
super
❤️❤️❤️
Njaan vijarichirunnadhh idheham hundhuvanenna
First like
Kalakki ...polich 💞💞💞💞💞💞💕💕💕💕
മലയാളം സിനിമയിലെ ഭദ്രകാളി
NALLA RASAM
Bhadran..... we miss you a lot....
Sanjariyude Diary Kuruppu Evide....?
Hi
very nice vedio Badran sir🙏
ഒളിമ്പ്യൻ അന്തോണി ആദം
പാലായിലെ പഴയ traditional കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ ഒരു സിനിമ വരുമോ?... എത്രയോ കഥകൾ അതിനെപ്പറ്റി പറഞ്ഞുകേട്ടിരിക്കുന്നു
😍
Firsteey
Athu kalakki ...thakarthu 💕💕💕💕
♥️🎻🏆
ജനനം കൊടുത്തു പക്കാ ക്രിസ്റ്റൻ
പേരുകൊണ്ട് ഹിന്ദു കർമ്മം കൊണ്ട് ഹിന്ദുവും ക്രിസ്റ്റനും മുസ്ലിം ഉം ആണ് നമ്മുടെ പ്രിയങ്കരനായ തോമസ് എന്നാ ഭദ്രൻ
👍👌
😍😍👌👌😘
Back to charitram enniloode after dennis sir and bhagya chechi
🙏❤️
👍👌💐💐💐
ഭദ്രൻ ചരിത്രം എന്നിലൂടെ എപ്പിസോഡ് 2
👍👍👍👍👍
Njan palliyil pokumpol ennum kanum Bhadran sar nadakan pokunath
👍
സ്വാഗതം ഭദ്രൻ സാർ
എന്തൊരു സംസാര ശേഷി, സ്പടികം പോലെ വ്യക്തം!
“ചുമ്മാ ചവക്കുന്ന മൊയലാളിയുടെ വായിൽ ഒരുനുള്ള് അവൽ ഇട്ടപോലെ” 😅
ലാലേട്ടനുമായുള്ള കഥകൾ ഉടൻവരും എന്നറിയുമ്പോൾ കുളിരുകോരുന്നു.. 😉
Welcome mr.Mattel bhadran
🖤
അയ്യർ ദി ഗ്രേറ്റ്
ഭാഗ്യലക്ഷ്മിയുടെ ചരിത്രം എന്നിലൂടെ കഴിഞ്ഞോ
സ്‌കൂളിൽ ചേർത്തതിന് ശേഷമാണോ നിങ്ങൾക്ക് പേരിട്ടത്?
എന്തുനല്ല സംസാരം....
എന്നാ പറയുന്നേ
ഉടയോൻ
സ്പടികം
വെള്ളിത്തിര
പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
💐💐💐