ഡിയർസ് സീടിന്റെ ചെലവ് ആട്ടുകൂലി പിന്നെ ട്രാൻസ്‌പോർറ്റേഷൻ ചിലവ് ഒക്കെ കൂട്ടി ആണ് ഞാൻ അഞ്ഞൂറ് രൂപ എന്നു പറഞ്ഞത്. പക്ഷെ കർഷകരുടെ കയ്യിൽ നിന്നും നേരിട്ട് ആണ് വാങ്ങിച്ചത്. കൂടാതെ നമ്മുടെ കേരളത്തിൽ തന്നെ പല മില്ലുകളിലും ഇതു വിൽക്കുന്നുണ്ട്. അതും അഞ്ഞൂറ് രൂപക്ക് മുകളിൽ ആണ് വില. എങ്ങനെ നോക്കിയാലും മറ്റു ഓയിലുകൾ ചേർക്കാതെ ഈ വിലക്ക് വിൽക്കുക സാധ്യമല്ല
ഇത് തന്നെയാണ് വെളിച്ചെണ്ണയുടെ കാര്യത്തിലും നടക്കുന്നത് ...ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന വെളിച്ചെണ്ണ എന്ന വസ്തുവിൽ കൂടുതലും ഫിൽറ്റർ ചെയ്ത കരിഓയിൽ ആണ് ഉള്ളത് ...നമ്മുടെ നാട്ടിൽ പരിശോധനയും കാര്യങ്ങളും ഒന്നും ഇല്ലാത്തതുകൊണ്ട് എന്ത് വിഷം വേണമെങ്കിലും കലക്കി ആർക്കും വിൽക്കാം ....
Oil varunnath valiya factory ninn alle. Huge production aayirikkumbol 200rs nu kodukkan kazhiyum. Pinne company nerit farmers nnu collect cheyumbol ton kanakk aayirikkum. Angane nokkumbol companik 1 kg chilapol 30rs aakum kittuka.maayam kaanilla ennalla. Pure aanelum chila company k 200rs nu kodukkan kazhiyum.
ഒരു കിലോ സീഡ്=57 രൂപ 25 കിലോ. = 1425 കിട്ടിയത് 10 കിലോയും 250 മില്ലിയും അതിനെ ലിറ്റർ ആക്കുമ്പോൾ ഏകദേശം 11.5 ലിറ്റർ വരും കണക്ക് കൂട്ടി പറഞ്ഞ പ്രകാരം ഒരു ലിറ്ററിന് 500 രൂപ എന്നാണ് അതായത് ഈ11.5 ലിറ്റർ കിട്ടാൻ 5750 രൂപ ചിലവായി എന്നാണ്. എപ്പോൾ ആട്ട് കൂലി 4325 രുപയാണോ
Wholesale price of seeds and retail prices are different. Oil companies take in large quantity so expense will be much less. Commercial mills and right varriety of seeds will produce more oil. This calculation may not be right.
ഇത് പല പ്രാവശ്യം പലരും പറഞ്ഞതാണ് ഈ കാര്യം എന്നിട്ടും നമ്മുടെ സർക്കാരിന് ഒരു കുഴപ്പവുമില്ല ഇതൊന്നു ചെക്ക് ചെയ്യാനോ ഇതിനുള്ള മായം കണ്ടുപിടിക്കാനും നമ്മുടെ സർക്കാരിലെ ഉദ്യോഗസ്ഥർക്ക് താല്പര്യമില്ല കാരണം എല്ലാവർക്കും കാശ് കാര്യമായിട്ട് കിട്ടുന്നുണ്ടായിരിക്കണം ജനങ്ങൾ എന്ത് കഴിച്ചു വേണമെങ്കിലും മരിച്ചോട്ടെ സർക്കാരിന് കാശ് മാത്രം മതി അതാണ് നമ്മുടെ കമ്മ്യൂണിസ്റ്റ് സർക്കാർ
ഇതിന്റെ കൃത്യമായി കണക്ക് ഒന്ന് പറയൂ.... എങ്ങനെ ആയാലും 200 രൂപ അല്ലെ ലിറ്റർ വില ആകുന്നുള്ളു..... കമ്പനി ഒരുപാട് ഉണ്ടാക്കുമ്പോൾ ഇനിയും കുറയും... ആനിയമ്മേടെ കണക്ക് ശരിയല്ല കേട്ടോ 🤭🤭🤭
ആനി... ഇയാളെ കാറിൽ പോയി വാങ്ങിയതും മില്ലൽ കാറിൽ പോയതും പിന്നെ അതിൻറെ വിലയും ആട്ടകുലിയും അതിൽ പണി എടുത്തതും എല്ലാം കൂടി ആയാൽ 500 രൂപ ആയി കാണും... പക്ഷേ വലിയ കമ്പനികൾ ഒന്നിച്ചെടുത്ത് ചെയ്യുന്നത് അതിനനുസരിച്ച് ലാഭം പ്രതീക്ഷിക്കാല്ലോ... അവർ ഒരു ദിവസം 25 കിലോ എല്ലാ 2500 കിലോ അരി ആയിരിക്കും ചെയ്യുന്നുത്... പിന്നെ ശുദ്ധമായ എന്നെ ആണ് എന്നത് പരമാർത്ഥം...
your calculation is wrong 1425 rs for 25kg and you got more than 10kg oil which is equal to 11 liter . cost of 1 liter sunflower oil is 150rs. 11 X 150 = 1650rs. that is 1425 plus extraction cost. In bulk commercial production they can produce oil very cheaper than this.
സഹോദരി നിങ്ങൾ ചെയ്തത് ശെരി തന്നെ പക്ഷെ oil company ലൊക്കെ മില്യൺ ltr കണക്കിനല്ലേ അവർ ചെയ്യുന്നത് അപ്പൊ cost of production കുറയും പിന്നെ നന്നായിത്തന്നെ filter ചെയ്യും അപ്പൊ colour മാറും
അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ വിഡ്ഢി ആക്കരുത് സൺഫ്ലവർ എണ്ണ ലോകത്താകമാനം വിൽക്കപ്പെടുന്ന ഒരു എണ്ണ യാണ് ഇതിൽ മായം ചേർക്കേണ്ട അവസ്ഥ ഇല്ല ഒരു പൂവിൽ നിന്നും നാലും അഞ്ചും കിലോ കുരു കിട്ടും ഈ കാണുന്ന പൂവ് അല്ല ഒരു കുടയോളം വരും
ഡിയർസ് സീടിന്റെ ചെലവ് ആട്ടുകൂലി പിന്നെ ട്രാൻസ്‌പോർറ്റേഷൻ ചിലവ് ഒക്കെ കൂട്ടി ആണ് ഞാൻ അഞ്ഞൂറ് രൂപ എന്നു പറഞ്ഞത്. പക്ഷെ കർഷകരുടെ കയ്യിൽ നിന്നും നേരിട്ട് ആണ് വാങ്ങിച്ചത്. കൂടാതെ നമ്മുടെ കേരളത്തിൽ തന്നെ പല മില്ലുകളിലും ഇതു വിൽക്കുന്നുണ്ട്. അതും അഞ്ഞൂറ് രൂപക്ക് മുകളിൽ ആണ് വില. എങ്ങനെ നോക്കിയാലും മറ്റു ഓയിലുകൾ ചേർക്കാതെ ഈ വിലക്ക് വിൽക്കുക സാധ്യമല്ല
Mysore contact number undo
Kanakku kottan ariyumengil clear akku makale
വീട്ടിലുള്ളവരുടെ ആരോഗ്യം നോക്കുന്ന മിടുക്കികുട്ടി 😍
Naattukarudeyum
Banglur poyi varn thanne 3k aayittundavum..pinne food nd other..But..Aattunna mechine 10k mudakiyal medikam.. pinne kurachu quantity long distance nnu vangiyadhu konda cost koodiyathu...athu enthu prdct aaylum angna... But in bulk quntity, production undvumbol total cost huge difference undavum..tatz business..
ഇത് തന്നെയാണ് വെളിച്ചെണ്ണയുടെ കാര്യത്തിലും നടക്കുന്നത് ...ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന വെളിച്ചെണ്ണ എന്ന വസ്തുവിൽ കൂടുതലും ഫിൽറ്റർ ചെയ്ത കരിഓയിൽ ആണ് ഉള്ളത് ...നമ്മുടെ നാട്ടിൽ പരിശോധനയും കാര്യങ്ങളും ഒന്നും ഇല്ലാത്തതുകൊണ്ട് എന്ത് വിഷം വേണമെങ്കിലും കലക്കി ആർക്കും വിൽക്കാം ....
പാമ് ഓയിൽ കുത്തി കലക്കി വരുന്നതാണ് എല്ലാം 👍
Aniamma cheythu kanichathukond ithokje kandu super aniamma congrts
Orupadu.eshtapetu.moolu
നന്നായി. ഇങ്ങനെ ഒന്ന്. കാണിച്ചു. തന്നതിന്
നിങ്ങൾ ചെയ്യുന്ന വീഡിയോ ഒറിജിനൽ ആണ് ഗ്രാമീണ തനിമ നിങ്ങളുടെ മനസ്സ് പോലെ
Oil varunnath valiya factory ninn alle. Huge production aayirikkumbol 200rs nu kodukkan kazhiyum. Pinne company nerit farmers nnu collect cheyumbol ton kanakk aayirikkum. Angane nokkumbol companik 1 kg chilapol 30rs aakum kittuka.maayam kaanilla ennalla. Pure aanelum chila company k 200rs nu kodukkan kazhiyum.
ആനിയമ്മ മുത്താണ് 👍🏻
നമുക്ക് കിട്ടുന്ന സാധനമാണ് PARAFFIN, It is a petroleum byproduct. All who work in this industry know this.
👍👍👍
ഒരു കിലോ സീഡ്=57 രൂപ
25 കിലോ. = 1425
കിട്ടിയത് 10 കിലോയും 250 മില്ലിയും
അതിനെ ലിറ്റർ ആക്കുമ്പോൾ ഏകദേശം 11.5 ലിറ്റർ വരും
കണക്ക് കൂട്ടി പറഞ്ഞ പ്രകാരം ഒരു ലിറ്ററിന് 500 രൂപ എന്നാണ്
അതായത് ഈ11.5 ലിറ്റർ കിട്ടാൻ 5750 രൂപ ചിലവായി എന്നാണ്.
എപ്പോൾ ആട്ട് കൂലി 4325 രുപയാണോ
സത്യം...... കേട്ട ഉടനെ... കമെന്റ് സെക്ഷൻ മൊത്തം അമ്മച്ചിയുടെ മക്കളുടെ ധീന രോദനം
U r exactly correct
Companies cheyumbo avrd own machines use cheythalle extract cheyunne apo etrem expensive avillalo avrk electricity wages raw materials price etrem expenses alle varullu. Pne 500/ltr engana akunnennu detail ayt paranjal onnud clear akum..
200rs
👍❤️ Aaniyamme 100% correct
Super video Aniamma, Congratulations 👏
അതിലും ചെന്ന് കൈവച്ചോ ആനി
M sreerajan,❤❤
Wholesale price of seeds and retail prices are different. Oil companies take in large quantity so expense will be much less. Commercial mills and right varriety of seeds will produce more oil. This calculation may not be right.
Aaa500 rinde kanakk onnu parayuo❤ chumma choichatha
10 liter nu (57*25)+ attu kuli(50*25)= 2675
2675/10= 267.5 for 1 liter
Bulk ayt undakumbo 150 oke undakam patile ...
ആരോട് പറയാൻ ബൾക്ക് ആയിട്ട് എടുക്കുമ്പോൾ ചെലവ് പിന്നെയും കുറയും. ഇതൊക്കെ ചുമ്മാ ഷോ ആണ് ചേച്ചി. സമാധാനം ഉണ്ട് ബോധമുള്ള ചിലരുടെ എങ്കിലും കമന്റ് കാണുമ്പോൾ
👍🏻
Variety anallo❤
❤️❤️❤️
Great job 💪
ആനിയമ്മ കീ..... ജയ് ❤❤❤❤❤
Udhesham sathyamanu chechiii
Nannayittund anikutty 🎉🎉🎉
കണക്ക് ഒന്ന് ശെരിയാക്കി തരാമോ... ലാഭം എങ്കിൽ സ്വന്തമായി ആട്ടിയ എണ്ണ ഉപയോഗിക്കാമല്ലോ 😁😁
നിലവിൽ 170/- രൂപ ആണ് വില .വലിയ തോതിൽ ചെയ്യുമ്പോൾ 170/- രൂപയ്ക്ക് തരാൻ കഴിയും
കൂട്ടി നോക്കി അപ്പോൾ 500ഒന്നും ആകില്ല ലിറ്റർ ന് 130-170ആകൂ ചുമ്മാ പുളു
Sharya. Njaanum kootti
Orginal 🌻 sunflower oil❤️❤️👍
👍👍
ഇത് പല പ്രാവശ്യം പലരും പറഞ്ഞതാണ് ഈ കാര്യം എന്നിട്ടും നമ്മുടെ സർക്കാരിന് ഒരു കുഴപ്പവുമില്ല ഇതൊന്നു ചെക്ക് ചെയ്യാനോ ഇതിനുള്ള മായം കണ്ടുപിടിക്കാനും നമ്മുടെ സർക്കാരിലെ ഉദ്യോഗസ്ഥർക്ക് താല്പര്യമില്ല കാരണം എല്ലാവർക്കും കാശ് കാര്യമായിട്ട് കിട്ടുന്നുണ്ടായിരിക്കണം ജനങ്ങൾ എന്ത് കഴിച്ചു വേണമെങ്കിലും മരിച്ചോട്ടെ സർക്കാരിന് കാശ് മാത്രം മതി അതാണ് നമ്മുടെ കമ്മ്യൂണിസ്റ്റ് സർക്കാർ
Seed evidenna kittuka
Sunflower seed evide നിന്ന് വാങ്ങി
എവിടെയാണ് സീഡ് വാങ്ങാൻ പോയത്
ഇതിന്റെ കൃത്യമായി കണക്ക് ഒന്ന് പറയൂ.... എങ്ങനെ ആയാലും 200 രൂപ അല്ലെ ലിറ്റർ വില ആകുന്നുള്ളു..... കമ്പനി ഒരുപാട് ഉണ്ടാക്കുമ്പോൾ ഇനിയും കുറയും... ആനിയമ്മേടെ കണക്ക് ശരിയല്ല കേട്ടോ 🤭🤭🤭
കണക്കങ്ങോട്ട് ശരിയാകുന്നില്ലല്ലോ Aniyamme..🤔 പോക്കുവരവിന്റെ കൂലിക്കൂടി കൂട്ടിയോ
ഞാൻ കുട്ടിനോക്കി 200rs താഴെയിട്ടു വരൂ 57kg 1500+ആട്ടുകൂലി 500=2000÷10=200
സീഡ് വാങ്ങാൻ പോയ ചിലവും കൂട്ടണ്ടേ😂
Ath ithiri koodiyal arogyam safe anallo
യാത്രാകൂലി കൂട്ടിയാലും ഇത്രയാവിലയും രുപ വരെ വരാം ഇത് കൂടുതലായിട്ട് വാങ്ങുമ്പോൾ വില ഇനിയും കുറയും സ്വന്തമായി മില്ലും ഉണ്ടെങ്കിൽ വീണ്ടും കുറയും
@@kalasreeajithakumar2468
Ayo കമ്പനികൾ 25 കിലോ വാങ്ങാൻ taxi വിളിച്ചു പോവും 😂😂😂😂
കമ്പനിയുടെ മുറ്റത് ടെണ് കണക്കിന് കൊണ്ടു വന്ന് ഇറക്കിക്കൊടുക്കും
57 kg enallalo 57 rupa enalle 1:40
ആനി... ഇയാളെ കാറിൽ പോയി വാങ്ങിയതും മില്ലൽ കാറിൽ പോയതും പിന്നെ അതിൻറെ വിലയും ആട്ടകുലിയും അതിൽ പണി എടുത്തതും എല്ലാം കൂടി ആയാൽ 500 രൂപ ആയി കാണും... പക്ഷേ വലിയ കമ്പനികൾ ഒന്നിച്ചെടുത്ത് ചെയ്യുന്നത് അതിനനുസരിച്ച് ലാഭം പ്രതീക്ഷിക്കാല്ലോ... അവർ ഒരു ദിവസം 25 കിലോ എല്ലാ 2500 കിലോ അരി ആയിരിക്കും ചെയ്യുന്നുത്... പിന്നെ ശുദ്ധമായ എന്നെ ആണ് എന്നത് പരമാർത്ഥം...
Super Video
Njan ennale adivarath vannirunnu aniyammaye orthu veed evideyenn ariyilla ariyamekil urapayum veetil varamayirunnu
🥰🥰🥰
Anima..👍👍😍😍
ഇതിൽ cotton seed oil കൂടി ചേർത്താണ് മററ് sunflower oil വരുന്നത്
What an idea sirji...😀😀😀😀
your calculation is wrong 1425 rs for 25kg and you got more than 10kg oil which is equal to 11 liter . cost of 1 liter sunflower oil is 150rs. 11 X 150 = 1650rs. that is 1425 plus extraction cost.
In bulk commercial production they can produce oil very cheaper than this.
1kg seed 57rs nu kittumo. Kittiyal labhamalle
Sun ഫ്ലാവർ കമ്പിനി കളൊക്കെ പറ്റിക്കുമോ 🥰🥰🌹🌹❤️❤️
വിത്തിൻ്റെ പുറംതൊലിയോട് കൂടി ആട്ടുന്നത് കൊണ്ടായിരിക്കാം എണ്ണ കുറയുന്നത് എത്ര പ്രസ് ആക്കിയാലും പുറംതൊലിയിൽ എണ്ണ ബാക്കിയുണ്ടാകും എന്നാണ് എൻ്റെ അഭിപ്രായം
ആട്ടു കൂലി എത്രയാ?
1450 രൂപ സീഡിന്റെ വില വരും.
പിന്നെ യാത്രാ ചിലവ് (ട്രാൻസ്പോർട്ട് ) കൂട്ടിയാലും എത്ര വരും?
ഒരു ലിറ്റർ എണ്ണ അയച്ചു തരാമോ.കാശു തരാം.
Kollamallo oil kittumo?
Sambavam shariyan namukk kittunnath Orikkalum original alla but sunflower krishi cheith avarude factory thanne undakkbo enthayalum ithra expense avillayirikkam
Sooshikannum ketto, sunflower oil company kanenda
😅😂😂😂
Palm oil ati kanikko
👍
❤️❤️❤️
They are making on large scale not like in small mills
Pl don't promote sun flowe oil, research shows its not good.. always use filtered or double filtered oil like dhara etc.
Corrier ചെയ്തു തരുമോ
❤️
Aniammak kannaku thettiyo?
തെറ്റി
തെറ്റി
Pokumbol thanichu pokuka. Kooduthal vangikkuka. 😮 Thalllu kurakuka😂😂😂
ശരിക്കും നമ്മൾ പറ്റിക്കപ്പെടുകയാണ് 😢, ആനിയമ്മയെ പോലെ ഞങ്ങൾക്കു.ഇതൊക്കെ ചെയ്യാൻ പറ്റിയെങ്കിൽ ❤❤
ഓഇ പിന്നെ നിങ്ങളുടെ അമ്മച്ചിയും പറ്റിച്ചു 500രൂപ പോലും 😄
Mass production lower the cost
കണക്ക് അങ്ങോട്ട് ശരിയാവുന്നില്ലല്ലോ?
500 എന്നത് കടന്ന കൈ ആയിപോയി.
Haloooo chechi
അപ്പോൾ ലിറ്റർ ന് 265 രൂപ അല്ലെ ആവുന്നത്
130ആകുന്നുള്ളു
Which place this ?
സഹോദരി നിങ്ങൾ ചെയ്തത് ശെരി തന്നെ പക്ഷെ oil company ലൊക്കെ മില്യൺ ltr കണക്കിനല്ലേ അവർ ചെയ്യുന്നത് അപ്പൊ cost of production കുറയും പിന്നെ നന്നായിത്തന്നെ filter ചെയ്യും അപ്പൊ colour മാറും
Yes real 😍
Oil kittumo
25 kg ആറ്റുകുലി എത്ര
265rs aakum aaniyamma paranja kanakku.koottiyal.pinne travel expense exta
ചാക്കോ മാഷ് പറഞ്ഞത് 💯ശെരിയാണ്
Oru round finger paranjadalle 267.5 ipoo shariyalle chakko mashe
ഞാൻ കേട്ടത് ശരിയാണോ എന്നറിയില്ല, കടയിൽ നിന്നും വാങ്ങുന്ന എണ്ണയിൽ petroleum products ചേർക്കുന്നുണ്ടെന്നു പറയുന്നു, അപ്പോൾ ഒരു പേടി, ശരിയാണോ ആനി
ശെരിയാണ് മിനറൽ ഓയിൽ add ചെയ്യുന്നുണ്ട്
Athe sathyam anu
❤❤❤❤❤🎉
*ഇനി എണ്ണ കമ്പനികൾ ആനിയമ്മയെ തെറിച്ചു വിളിച്ചു വരരുത്......*
സൺഫ്ലവർ സീഡ് എവിടെ നിന്ന് കിട്ടും
Economics of scale, padhichittundo?
Ivr video edukan chelavakkiya cost koode cherth aano 500😅...oru anthom kunthom ikatha video
200rs varigayullu
👌👌❤️❤️
❤❤
എനിക്കു കൂടി തരാൻ ഉണ്ടോ എത്ര₹ ആകും
Chilav alla chelav😅
Kanakku koottan ariyilla alle😂
കുട്ടി പറഞ്ഞ കണക്കു
തെറ്റാണ്! 57 രൂപക്കു
Seed കിട്ടിയാൽ 500 രൂപ
1 ലിറ്റർ എണ്ണക്ക്
എങ്ങനെയാണ് വരുന്നത് .
പുളു...130ആകൂ ഇവരുടെ കണക്കിൽ എന്നിട്ട് 500പോലും സ്വർണം ഇട്ട് ആട്ടി കാണും
കണക്കിനു പുറകോട്ട് 1+1=2 കണക്ക് പഠിക്കുക
Vilkkumo?
ഒരു പത്ത് കിലോ നെല്ല് വാങ്ങിയിട്ട് അതിൽ നിന്ന് അരി റെഡിയാക്കിയിട്ട് വില കൂട്ടി നോക്ക് അരിയുടെ മനസ്സിലാവും വേറെ പണിയൊന്നുമില്ല
വിവരമില്ലങ്കിൽ മിണ്ടാതെ ഇരി
പാചകവും വളിപ്പും ആയി മുന്നോട്ട് പോകു
Verbal Diarrhoea.. Horrible.. Of course.. Unless the video is not long, remuneration will be less. So krap up as much as possible 😢
എന്ത് കണക്കാ ഇത്. ശരിക്കുള്ള കണക്കു പറയു .
ഈ കാര്യം അറിയാവുന്നതുകൊണ്ട് വീട്ടിൽ ഞങ്ങൾ ഉപയോഗിക്കാറില്ല
👍👍👍
Virgin oil
അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ വിഡ്ഢി ആക്കരുത് സൺഫ്ലവർ എണ്ണ ലോകത്താകമാനം വിൽക്കപ്പെടുന്ന ഒരു എണ്ണ യാണ് ഇതിൽ മായം ചേർക്കേണ്ട അവസ്ഥ ഇല്ല ഒരു പൂവിൽ നിന്നും നാലും അഞ്ചും കിലോ കുരു കിട്ടും ഈ കാണുന്ന പൂവ് അല്ല ഒരു കുടയോളം വരും
This is not a method of commercial sunflower oil extraction. Study before doing vedio
❤️
❤❤
❤❤