കേരളത്തിൽ ഇങ്ങനെ ആദ്യമായി,,,മീൻ വളർത്തി വലുതാക്കി കൊണ്ടുവരൂ ലാഭം ഞങ്ങൾ തരാം|Buy back live fish|

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പക്കൽ മീൻ കുളങ്ങളോ അല്ലെങ്കിൽ മീൻ വളർത്താൻ സ്ഥലമോ ഉണ്ടെങ്കിൽ അവിടെ മത്സ്യകൃഷി ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ മത്സ്യക്കുഞ്ഞുങ്ങളെയും അതിൻറെ തീറ്റയും ഞങ്ങളുടെ ഫാമുകളിൽ നിന്നും ലഭിക്കുന്നതാണ് മത്സ്യകൃഷി എങ്ങനെ നടത്തണമെന്നും കൾച്ചർ ഉടനീളം അഥവാ ആറോ ഏഴോ മാസം കൃത്യമായ രീതിയിൽ മത്സ്യത്തീറ്റ കൊടുത്ത് അതേപോലെ വെള്ളത്തിൻറെ കോളിറ്റിയും മറ്റു കാര്യങ്ങളും പറഞ്ഞുതന്നു മത്സ്യകൃഷിയിൽ പ്രാപ്തരാക്കുക അതുവഴി കേരളത്തിലെ പൊതുസമൂഹത്തിലും നമ്മുടെ സ്വന്തം കുടുംബത്തിലും ജൈവമത്സ്യ വിതരണം ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് അതിനുവേണ്ടി മത്സ്യക്കുഞ്ഞുങ്ങളും മത്സ്യത്തീറ്റയും വെള്ളം ടെസ്റ്റ് ചെയ്യാനുള്ള ടെസ്റ്റ് കിറ്റും മറ്റു ഉപകരണങ്ങളും എല്ലാം മത്സ്യ കുളത്തിനു വേണ്ടിയുള്ള ടാർപ്പായ മുതൽ എല്ലാം ഞങ്ങളുടെ ഫാമുകളിൽ നിന്ന് ലഭിക്കുന്നു മത്സ്യം വളർന്നു കഴിഞ്ഞ് മത്സ്യത്തിന് മാർക്കറ്റ് ചെയ്യാൻ നിങ്ങൾ വിഷമിക്കേണ്ടതില്ല നിങ്ങൾ മുടക്കിയ തുകയുടെ അത്രതന്നെ ലാഭം തന്നെ ആ മത്സ്യത്തെ ഞങ്ങൾ തിരിച്ചു വാങ്ങിക്കുന്നതാണ് പോളിസി എന്നു പറയും നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് ആവശ്യം ഉള്ള മത്സ്യങ്ങളെ വളർത്തുക എന്നുള്ളതാണ് നിങ്ങളുടെ സ്ഥലവും സൗകര്യവും നോക്കി ആവശ്യത്തിനനുസരിച്ചുള്ള മത്സ്യ കുഞ്ഞുങ്ങളെ നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ് ഓർഡർ ചെയ്യേണ്ട നമ്പർ താഴെ ഞാൻ കൊടുക്കുന്നുണ്ട് 8 9 2 1 4 8 5 0 4 8 ഈ നമ്പറിലും അതേപോലെ75109 21791 ഈ നമ്പറിലും വാട്സാപ്പിലോ നേരിട്ട് കോൺടാക്ട് ചെയ്യാവുന്നതാണ്

ความคิดเห็น • 68

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +6

    വളരെ വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു...👍🏻👍🏻👍🏻
    ആത്മാർത്ഥമായി എന്ത് ജോലി തന്നെ ചെയ്താലും ഈശ്വരൻ അതിന് അർഹമായ ഫലം നൽകുക തന്നെ ചെയ്യും അല്ലേ?🙏🏼🙏🏼🙏🏼
    എല്ലാ അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +7

    കൊള്ളാം എല്ലാ കർഷകർക്കും അവർ അർഹിക്കുന്ന ലാഭം ലഭിക്കട്ടെ

  • @lakshmananc7627
    @lakshmananc7627 ปีที่แล้ว +5

    സിമെന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്ത മഴവെള്ള ടാങ്കിൽ വരാൽ മത്സ്യം വാർത്താമോ

  • @rohithrajendran3943
    @rohithrajendran3943 2 ปีที่แล้ว +4

    Nishad chetta... Ningal sooper aanu.. Ithanu karshakarku upakaram ulla youtube channel❤️❤️❤️❤️❤️❤️❤️.. Orupaadu sneham.. Orupaad ishtam❤️❤️❤️

  • @ummascookbook721
    @ummascookbook721 2 ปีที่แล้ว +1

    Kurachu budhimuttiyaalum ( 6 maasathil thanne nalla varumaamam kittumallo ) cheruppakkarkku cheyyuvan pattiya profit kittunna nalloru buisness 👏👏👏 Nishhad annayi present cheyyunnu 👌👌👌💐

  • @USAMachan
    @USAMachan 2 ปีที่แล้ว +3

    Good information must farmers get profit you explained very clearly well thank you for sharing this information video with us

  • @anishtdanishtd8243
    @anishtdanishtd8243 2 ปีที่แล้ว +2

    Super adipoli njan valarthunude varal

  • @rohithrajendran3943
    @rohithrajendran3943 2 ปีที่แล้ว +3

    Nishadetta... Varal ethu pellet kodukunathu.. Nalla company pellet ethanu.. Protein rich..?? Rate koode parayamo..??

    • @nishadfarming9989
      @nishadfarming9989  2 ปีที่แล้ว +5

      നല്ല പ്രോട്ടീനുള്ള തീറ്റ കൊടുത്താൽ പെട്ടെന്ന് വലുതാവും ഇപ്പോൾ മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള തീറ്റ uno ,nutrilla,skretting എന്നിങ്ങനെ മൂന്ന് കമ്പനികളാണ് വരാലിനെ വേണ്ടി മാത്രമുള്ള കമ്പനികളാണ് 40% മുകളിലുള്ള പ്രോട്ടീൻ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത് മാർക്കറ്റിൽ ഏറ്റവും വിലക്കുറവും അതേപോലെ പെട്ടെന്ന് റിസൾട്ട് ഉള്ളതും uno യുടെ തീറ്റയാണ് നല്ലതെന്നാണ് പൊതുവേ കർഷകർ പറഞ്ഞിട്ടുള്ളത് ന്യൂട്ടറിലെയും കുഴപ്പമില്ല 100-130 വരെയാണ് ഇതിൻറെ വില വരുന്നത് ന്യൂട്ടറിലെയും ഇതേ റേറ്റ് ആണ് ഏകദേശം സ്ക്രട്ടിങ് പൊതുവേ കുറച്ച് വില കൂടുതലാണ് പക്ഷേ വെള്ളത്തിന് സ്മെല്ല് കുറയുന്നതായി കണ്ടിട്ടുണ്ട് ഏറ്റവും പ്രോഫിറ്റ് കിട്ടുന്ന തീറ്റ ഞാൻ മനസ്സിലാക്കിയിടത്തോളം uno ആണ്

    • @hadisvlogs4562
      @hadisvlogs4562 3 หลายเดือนก่อน

      ​@@nishadfarming9989👍👍👍

  • @Kerala82
    @Kerala82 ปีที่แล้ว +1

    Naural pond undu. 25 cent. Fish seed tharan pattumo. Varaal aano Valayano profitable. Location Chathannur

    • @nishadfarming9989
      @nishadfarming9989  ปีที่แล้ว +1

      പെല്ലറ്റ് ഫീഡ് കൊടുത്ത് മാർക്കറ്റ് ചെയ്യാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ വരാൽ ആണ് നലത് അല്ലെങ്കില് വാള
      എന്തായാലും വാട്ട്സ്ആപ് ചെയ്യൂ

  • @jijokmathew
    @jijokmathew 2 ปีที่แล้ว +1

    Really helpful for fish farmers

  • @archanaachu6654
    @archanaachu6654 ปีที่แล้ว

    Ijanum kurachu varal valarthi padutha kulathil varaline pole valarunn meen illa ennanu thonnunnthu

  • @hameedpk8375
    @hameedpk8375 2 ปีที่แล้ว +1

    ഏകദേശം നാലു സെൻറ് വിസ്തീർണമുള്ള വറ്റാത്ത കുളം എനിക്കുണ്ട്: സ്വാഭാവികമായി വളരുന്ന ബ്രാൽ (കണ്ണൻ) മത്സ്യവും ചെറുമത്സ്യങ്ങളും കുളത്തിലുണ്ട്: കൃഷി ചെയ്യാതെ തന്നെ പത്ത് കിലോയോളം മത്സ്യം വേനലിൽ ലഭിക്കാറുണ്ട്: കുളം വൃത്തിയാക്കി മത്സ്യകൃഷി ചെയ്യണമെന്നുണ്ട് (ഇപ്പോൾ വെള്ളം നിറഞ്ഞു കിടക്കുന്നു) നിങ്ങളിൽ നിന്നും എന്ത് സഹായങ്ങൾ ലഭിക്കും: വിത്ത് മത്സ്യം നിങ്ങളിൽ നിന്നും ലഭിക്കുമൊ? സ്ഥലം എവിടെയാണ്.? ഞാൻ ഗുരുവായൂരിൻ്റെ പരിസര (8KM) വാസിയാണ്:

    • @nishadfarming9989
      @nishadfarming9989  2 ปีที่แล้ว +3

      ഈ മഴക്കാലം കഴിഞ്ഞ് കുളം വറ്റിച്ചതിനുശേഷം എല്ലാ കളമത്സ്യങ്ങളെയും പിടിച്ച് അത്യാവശ്യം ചേറും മറ്റും കോരി മാറ്റിയതിനുശേഷം കുറച്ച് നീറ്റ് കക്ക വിതറി വെള്ളം നിറച്ച് മുകളിൽ വല കെട്ടി വെള്ളം തെളിഞ്ഞതിനുശേഷം മീൻ കുഞ്ഞുങ്ങൾക്കും തീറ്റക്കും ഓർഡർ ചെയ്താൽ അവ കൃത്യമായി അവിടെ എത്തിച്ച് കുളത്തിലേക്ക് ഇട്ടുതരും പിന്നീട് എങ്ങനെയൊക്കെ മത്സ്യത്തിന് വളർത്തണമെന്ന് ഉള്ള നിർദ്ദേശവും നൽകും മത്സ്യം വളർന്നു കഴിഞ്ഞാൽ താങ്കൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ തിരിച്ചെടുക്കാം അതും നിങ്ങൾ മുടക്കിയ പൈസയും ലാഭവും തിരിച്ചു നൽകും നൽകും ഞങ്ങളുടെ കൈയിൽ നിന്നും കിട്ടുന്ന തുകയേക്കാൾ കൂടുതൽ വേറെ എവിടെയെങ്കിലും കിട്ടുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായിട്ടും വിൽക്കാനും സാധിക്കും ഇങ്ങനെയാണ് നമ്മുടെ രീതി ഇതിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാവുന്നതാണ് അറിയാവുന്ന പോലെ പറയാം

  • @Gramamcreations
    @Gramamcreations 3 หลายเดือนก่อน +1

    Super 👌👌👌

  • @pradikmr
    @pradikmr 2 ปีที่แล้ว +1

    Very good attempt bro

  • @kevinunni3687
    @kevinunni3687 11 หลายเดือนก่อน

    Varal kunjinu etraya rate

  • @munavvarfairuzeks
    @munavvarfairuzeks 3 หลายเดือนก่อน +1

    Ippo valarthiyal edukumo

  • @kevinunni3687
    @kevinunni3687 11 หลายเดือนก่อน

    Ningal silopiya meen edukkumo angott

  • @j7art007
    @j7art007 ปีที่แล้ว

    Detailed video 👍

  • @wanderlustodysseyvlogs1019
    @wanderlustodysseyvlogs1019 2 ปีที่แล้ว

    കൊള്ളാ വലാൽ സൂപ്പർ വീഡിയോ

  • @vipin1766
    @vipin1766 2 ปีที่แล้ว +1

    സൂപ്പർ 🥰

  • @kumarkochumon5771
    @kumarkochumon5771 2 ปีที่แล้ว +1

    Varal kunjugalude rate enthanu?

  • @jerryvlogs5685
    @jerryvlogs5685 2 ปีที่แล้ว +4

    ഇക്കാന്റെ സ്ഥലം എവിടെയാ വരാൽ വേണോ

    • @nishadfarming9989
      @nishadfarming9989  2 ปีที่แล้ว +2

      😍👍

    • @nishadfarming9989
      @nishadfarming9989  2 ปีที่แล้ว +3

      നിങ്ങൾക്ക് ലോക്കൽ ആയിട്ട് വിൽക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും എടുക്കാം എന്നെ കോൺടാക്ട് ചെയ്യുക whatsapp ഒക്കെ ബ്രോ

    • @rajeshkumarkr6070
      @rajeshkumarkr6070 ปีที่แล้ว

      Phone number

  • @atozkitchenandentertainmen1493
    @atozkitchenandentertainmen1493 2 ปีที่แล้ว +1

    Nalloru information video

  • @thilakraj3289
    @thilakraj3289 11 หลายเดือนก่อน

    Fish seeds inda

  • @geomandapam7
    @geomandapam7 2 ปีที่แล้ว

    Chetta enikku oru 40 cent padutha kulam und. Athil pattuvo?

    • @nishadfarming9989
      @nishadfarming9989  2 ปีที่แล้ว

      Pattum .12000 pc itu nok

    • @geomandapam7
      @geomandapam7 2 ปีที่แล้ว

      @@nishadfarming9989 ellam set aakiyittu bro ye vilikaamm

  • @Urchoice-786
    @Urchoice-786 หลายเดือนก่อน

    ipol available aano..(15.09.24)..

    • @nishadfarming9989
      @nishadfarming9989  หลายเดือนก่อน

      Yes

    • @akhil3389
      @akhil3389 วันที่ผ่านมา

      Etra production cheythalum buy back cheyyuo?

  • @jerinjerin6177
    @jerinjerin6177 2 ปีที่แล้ว +1

    Bro ithu all kerala eee facilities available ano?

  • @sahadevanmm8148
    @sahadevanmm8148 หลายเดือนก่อน +1

    I മത്സ്യ കുഞ്ഞുങ്ങളെ വേണമായിരുന്നു contact നമ്പർ ഉണ്ടോ

  • @realfisher7474
    @realfisher7474 2 ปีที่แล้ว +2

    Super bro

  • @JV-rx8cc
    @JV-rx8cc 2 ปีที่แล้ว

    How is the growth rate of varal fish in Biofloc tank (without floc). Pls reply

    • @nishadfarming9989
      @nishadfarming9989  2 ปีที่แล้ว

      Low density making good result in biofrock tank. try to start 20to 25 pc in 1000ltr

  • @nou114
    @nou114 3 หลายเดือนก่อน +1

    വലുതിനെ ജീവനോടെ കിട്ടുമോ

  • @ajks8886
    @ajks8886 2 ปีที่แล้ว +1

    👍

  • @anishtdanishtd8243
    @anishtdanishtd8243 2 ปีที่แล้ว

    Ente veedu thrissur 2000 varal undu pondill😀

  • @ratheeshsreenilayam8386
    @ratheeshsreenilayam8386 ปีที่แล้ว

    വരാൽ ന് എന്തിന് ph നോക്കുന്നത്

  • @jadeertc4214
    @jadeertc4214 2 ปีที่แล้ว

    ഇങ്ങിനെ ആകുമ്പോൾ പലർക്കും ചെയ്യാമല്ലേ

  • @jerryvlogs5685
    @jerryvlogs5685 2 ปีที่แล้ว

    👍👍👍👍

  • @anilkumarn6832
    @anilkumarn6832 ปีที่แล้ว

    കോൺടാക്ട് നമ്പർ പ്ലീസ്

  • @anilaramasobha99
    @anilaramasobha99 ปีที่แล้ว

    Phone number?

  • @kak2532
    @kak2532 2 ปีที่แล้ว +2

    Super👍🥰🥰