എല്ലാർക്കും പ്രതീക്ഷിക്കാൻ അച്ഛനോ അമ്മയോ ഉണ്ട്... But അവിടെ ഒരുത്തൻ ബിഗ്‌ബോസ് കൊടുക്കാൻ പോകുന്ന സർപ്രൈസ് എന്താണ്..? അത് എന്തായാലും അഭിഷേക് സർപ്രൈസ് ആയിരിക്കണം ബിഗ്‌ബോസ്... അമ്മേയെക്കാൾ വിലപ്പെട്ടത് ഒന്നും ഈ ഭൂമിയിൽ ഇല്ല... അതിനും അപ്പുറം ആയിരിക്കണം... നമ്മുടെ അഭിലാഷ് ൻ കൊടുക്കേണ്ടത്...❤❤❤
ആരു പറഞ്ഞു അഭിഷേകിന് ആരും ഇല്ലെന്ന് അമ്മയില്ലാ അതു ശരിയാ അമ്മയെപ്പോലെ സ്നേഹിക്കുന്ന അമ്മയുടെ അനുജത്തി വരും ആരെങ്കിലും ഒക്കെ ഉണ്ടാവും എല്ലാവർക്കും അമ്മ ഇല്ലാത്തത് വല്യയൊരു കുറവ അത് നികത്താൻ ആർക്കും കഴിയില്ല എന്നാലും ആരെങ്കിലും ഉണ്ടാവും ഓരോരു ത്തർക്കും പ്രിയപ്പെട്ടവരായി❤
@@SHIJIBENNY-vc5us അഭിഷേക് ഫാമിലിയുമായി അത്ര connected അല്ലല്ലോ അമ്മയുടെ അനിയത്തി ചെറുപ്പത്തിൽ എപ്പോഴോ നോക്കി വളർത്തിയത് അല്ലെ.. Separated ആണ്.. അമ്മയെ പോലെ ആണെന്ന് ഒന്നും പറഞ്ഞിട്ടില്ല.. പുള്ളിക്ക് sympathy പറയുന്നത് ഒന്നും ഇഷ്ടം അല്ലന്ന് തോന്നുന്നു.. നല്ല bold ആണ്.. പക്ഷെ കാണുന്നവർക്ക് ഒരു വിഷമം 🙂
Ansibade amma vanna udane jasmine kettipidich to stop harassment against ansiba from her fans and jinto nem ansiba framil varumbo kanan nalla rasanenno matto parenj when ansiba said she hated jinto when he proposed during a task , to gain jintos supporters.. Ansibade amma nalla brilliant aan
Bigg bosse ഒരിക്കലും ഈ സോങ് ഇടണ്ടായിരുന്നു 🙂🥺 വീട്ടിലെ എല്ലാവരുടെയും സന്തോഷം നോക്കണം അഭി ക്ക് ഇതു എത്ര മാത്രം സങ്കടം ഉണ്ടായി എന്നത് എല്ലാവരും ഫാമിലി എന്ന് പറഞ്ഞു ഓടുമ്പോൾ അവൻ അവിടെ ഇരിക്കുന്നു പിന്നീട് വാതിൽക്കൽ കൈ കെട്ടി നിൽക്കുന്നതും കണ്ടാൽ മനസ്സിലാവും 🥺🥺 പാവം അഭി അവൻ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു സർപ്രൈസ് നൽകണേ ബിഗ്ഗ്‌ബോസ് ❤️🥺
Arjun to Car driver : അണ്ണാ hotstar on ആക്കി, എനിക്കൊരു വോട്ട് ചെയ്യണം 😂😂😂😂 സായി : എന്റെ അച്ഛനെ ഒന്നും കൊണ്ടുവരരുതേ 😰 അഭിഷേക് : എയറിൽ നിന്നും എപ്പോൾ ഇറങ്ങി 😂😂😂
ഞാൻ അവിടെ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അഭിഷേക്കിന്റെ മുഖമാണ്..... പാവം....ഋഷി യുടെ നല്ലൊരു സുഹൃത്താണ് അഭിഷേക്. ആ അമ്മക്ക് അഭിഷേക്കിനെയും കെട്ടി പിടിക്കായിരുന്നു.. ❤️അവിടെ വരുന്ന ആരു ടെങ്കിലും അമ്മ അഭിയെ ചേർത്ത് കെട്ടിപിടിക്കണം എന്ന് തോന്നുന്നവർ come on. 👍
എല്ലാവരും അമ്മയെ കാണാൻ ഓടുമ്പോൾ ഒരിക്കലും വരാൻ അമ്മ ഇല്ലാത്ത അഭിഷേക്🥹😢
പക്ഷേ അവന്റെ സമീപം അമ്മയുടെ അദൃശ്യ സാന്നിത്യം എപ്പോഴും ഉണ്ടാകും
അതേ.. പാവം 😢😢😢അവൻകു ഒരുബാട് വിഷമം ഉണ്ടാവും
😔😔😔
🥺
😢😢😢
ബിഗ് ബോസ്സ് അഭിഷേകിന് അവനിഷ്ട്ടപെടുന്ന ഏറ്റവും വലിയ സർപ്രൈസ് കൊടുക്കണേ 🙏
അതേ.. ♥️
അഭിഷേക് നിൽക്കുന്ന കണ്ടിട്ട് സങ്കടം വരുന്നു.. വരുന്നവരെങ്കിലും ഒന്നു mind ചെയ്തുടെ... Rishide അമ്മക് ഒന്ന് hug ചെയ്യാമായിരുന്നു.. അഭിഷേക് expect ചെയ്തപോലെ തോന്നി 😢
Yessss🙃
Ammayolam varumoo😢❤ abhishek
Yes
ഈ സോങ് ഇടണ്ടായിരുന്നു... ഒരിക്കലും പ്രകടിപ്പിച്ചില്ല എങ്കിലും അഭിഷേകിന് അവന്റെ ഉള്ളിൽ എത്രത്തോളം സങ്കടം ആയിരിക്കും ഉണ്ടാവുക ✨
അദ്ദേഹത്തിന് അമ്മ illeb
No 😢@@sree1090
Maranapeetu
അച്ഛൻ വരുവായിരികും
😢😢😢😢😢😢
ആ വന്നത് തന്റെ ആരുമല്ല എന്ന് ഉറപ്പിച്ചു അഭിഷേകിന്റെ കൈ കെട്ടിയുള്ള നിൽപ്.
😊
Sathyam njnum atha chindhiche.. athu kandappo endho. Oru veshamam😢
അവനെ കണ്ടപ്പോൾ ഒരു വിഷമം തോന്നി
Sathyam 👍👍
Ade😢😢😢😢
അതെ സത്യം
ആരെയും പ്രതീക്ഷിക്കാനില്ലാതെ അഭിഷേക് നിൽക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😔😔
അമ്മയുടെ ചേച്ചി വരുമായിരിക്കും...Mother's day വീഡിയോയിൽ കാണിച്ചിരുന്നത് അവരെയായിരുന്നല്ലോ..
സത്യം 🙂അച്ഛൻ വന്നാൽ മതിയായിരുന്നു
Wife വരും
Correct
Love you abhisek
പാവം അഭി ഉള്ളിൽ വിങ്ങുന്നുണ്ട് 🥹🥹
പോ വനമേ
അഭിഷേക്കിന്റെ നിൽക്കുന്ന കണ്ടിട്ടു സഹിക്കുന്നില്ല അമ്മയില്ലാത്തവർക്കേ ആ പാട്ടും സീനും കണ്ടിട്ട് 😔😔😔
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഋഷി ഒരുപാട് സ്നേഹം ഉള്ള നല്ല മനുഷ്യൻ ആണ് .അമ്മയോടുള്ള സ്നേഹം അവന്റെ നന്മയെ കാണിക്കുന്നു ❤❤❤
Vatta payye
Rishiye orupadishtam❤
The way Abhishek looking rishis mother really heart touching ❤
Yes ellarum ammane kathu ninappo avide kai ketti ninna abhishek kandappo sangadam thonni
എല്ലാർക്കും പ്രതീക്ഷിക്കാൻ അച്ഛനോ അമ്മയോ ഉണ്ട്... But അവിടെ ഒരുത്തൻ ബിഗ്‌ബോസ് കൊടുക്കാൻ പോകുന്ന സർപ്രൈസ് എന്താണ്..? അത് എന്തായാലും അഭിഷേക് സർപ്രൈസ് ആയിരിക്കണം ബിഗ്‌ബോസ്... അമ്മേയെക്കാൾ വിലപ്പെട്ടത് ഒന്നും ഈ ഭൂമിയിൽ ഇല്ല... അതിനും അപ്പുറം ആയിരിക്കണം... നമ്മുടെ അഭിലാഷ് ൻ കൊടുക്കേണ്ടത്...❤❤❤
Abishekinu achan undallo
എല്ലാവരും അമ്മയെ കണ്ട് കരയുമ്പോൾ.... ഒരിക്കലും അമ്മയെ കാണാനേ കഴിയാത്ത, ആരും ശ്രദ്ധിക്കപെടാത്തെ ഒരാളുണ്ട് അവിടെ,,,🔥🔥🔥
അഭിഷേക് ❤️❤️
ശരിയായ പാവം തോന്നി അഭിയെ കണ്ടപ്പോൾ
🥺
😢😢😢😢😢
ഋഷിടെ കരച്ചിൽനേക്കാൾ വിഷമം തോന്നിയത് അഭിടെ മുഖം കണ്ടപ്പോഴാണ് 🥹🥹
Athe
Yes
Abhikku achanille
അവൻ്റെ മുഖം കണ്ടപ്പോൾ കരച്ചിൽ വന്നു😢
എത്രയൊക്കെ ഫീലിംഗ് ഉള്ള പാട്ട് ആണ് .അതൊക്കെ നോക്കികൊണ്ട് നിക്കുന്ന അഭിഷേകിനെ കണ്ട് എന്തോ ഒരു സങ്കടം
കഴിഞ്ഞ പ്രാവശ്യം ജുനൈസ് ആയിരുന്നു ഇത്തവണ അഭിഷേക് കരയിപ്പിക്കുന്നു
Pavam Abhishek ❤
Angerkk sympathy ishtallathonda aalde familye kurich choychappo parayathirunne. Ennitt athinte peril ningalayitt sympathy parathalle. Vote cheyth support cheyy
Ennalum. Aaa songum abhishekum....
@@Smrithy_vishnu-6543ennalum ullil sangadam indaaville 😭😭
വരാൻ ആരും ഇല്ലെന്ന് അറിയാവുന്ന അഭിഷേക് 💔 ശെരിക്കും വിഷമം തോന്നി..
ആരു പറഞ്ഞു അഭിഷേകിന് ആരും ഇല്ലെന്ന് അമ്മയില്ലാ അതു ശരിയാ അമ്മയെപ്പോലെ സ്നേഹിക്കുന്ന അമ്മയുടെ അനുജത്തി വരും ആരെങ്കിലും ഒക്കെ ഉണ്ടാവും എല്ലാവർക്കും അമ്മ ഇല്ലാത്തത് വല്യയൊരു കുറവ അത് നികത്താൻ ആർക്കും കഴിയില്ല എന്നാലും ആരെങ്കിലും ഉണ്ടാവും ഓരോരു ത്തർക്കും പ്രിയപ്പെട്ടവരായി❤
@@SHIJIBENNY-vc5us അഭിഷേക് ഫാമിലിയുമായി അത്ര connected അല്ലല്ലോ അമ്മയുടെ അനിയത്തി ചെറുപ്പത്തിൽ എപ്പോഴോ നോക്കി വളർത്തിയത് അല്ലെ.. Separated ആണ്.. അമ്മയെ പോലെ ആണെന്ന് ഒന്നും പറഞ്ഞിട്ടില്ല.. പുള്ളിക്ക് sympathy പറയുന്നത് ഒന്നും ഇഷ്ടം അല്ലന്ന് തോന്നുന്നു.. നല്ല bold ആണ്.. പക്ഷെ കാണുന്നവർക്ക് ഒരു വിഷമം 🙂
അച്ഛൻ ഇല്ലേ
@@gouthamgiri2016 വേറെ കല്യാണം കഴിച്ചു പോയി... അതിൽ siblings ഉണ്ടെന്ന് തോന്നുന്നു.. അവരൊന്നും വരാൻ സാധ്യത ഇല്ല..
@@nanduu7063 ഓ അങ്ങനെ ആയിരുന്നോ അത് ഞാൻ അറിഞ്ഞില്ല പക്ഷെ വന്ന സമയത്ത് അച്ചനാണ് അദ്ദേഹത്തിന്റെ ഹീറോ എന്ന് പറഞ്ഞിരുന്നില്ല അതാ ഞാൻ ചോദിച്ചേ
Abishek മാത്രം😢😢 അവൻ്റെ മനസിൽ എത്ര feelings indagum❤❤
Abhishegine kanditt pavam thonnunnu...
ലെ കാർ കണ്ട സായി :ഒന്ന് തോട്ടോട്ടേ ബിഗ്‌ബോസെ!!😭😆
😂😂😂
Ennal form aaku
Aa caril kayariyapol😅😅😅😅😅😅nte ponno sai😅😅😅😅
അഭിയുടെ നിൽപ് കണ്ടപ്പോൾ കരച്ചിൽ vannu😥
Correct
Athe😢
Abhishek ❤️🥺 0:40
"എന്നമ്മേ ഒന്നു കാണാൻ എത്ര നാളായി ഞാൻ കൊതിച്ചു..." ഈ പാട്ടും കൂടെ കേട്ടപ്പോ അവിടെയുള്ളവരുടെ കണ്ട്രോൾ പോയി....👌👌❤️💚
Athentha abhishekinu ammayille
@@AamiameeAamiഇല്ല 😰😭
Eppo😂നീ അവിടെ ആണോ 😹😹 വാണം 😹
Rishi n Ansiba ഫാമിലി നല്ല വൈബ് ആയിരുന്നു 👍🏻 അവരുടെ സഹോദരങ്ങളും കൊള്ളാം 😜 കാണാനും രസമുണ്ട് 😂❤
Nalla oombiya vibe 😊
പ്രത്യേകിച്ച് ഹൻസിബയുടെ അനിയനെ കാണാൻ നല്ല രസമുണ്ട്😜
Ansibade amma vanna udane jasmine kettipidich to stop harassment against ansiba from her fans and jinto nem ansiba framil varumbo kanan nalla rasanenno matto parenj when ansiba said she hated jinto when he proposed during a task , to gain jintos supporters.. Ansibade amma nalla brilliant aan
കമോൺ കോയി കുഞ്ഞുങ്ങളെ 😂😂
Mmmm crushadichule😂
അള്ളോഹ് അഭിഷേഖിന്റെ ആ നിൽപ്പ് സഹിക്കാൻ പറ്റണില്ല 😢
0:31 Abhishek ❤️🥺
😢😢😢😢😢😢😢😢
🥺😖
Abhishek nte silence😢
ഋഷി അമ്മ രണ്ടുപേരും കണ്ണ് നിറച്ചു ❤
yes..njanum karanju
എന്തിനു 😹 ഒന്ന് പോയെ വാണം വിട്ട് ഉമ്പ്
ഋഷി family bond❤ കണ്ണു നിറഞ്ഞുപോയി! They brought such a positive vibe to the house🥰
❤
vote for our Rishi അവൻ പറഞ്ഞതു കേട്ട് കണ്ണു നിറഞ്ഞു ❤❤❤ മോനെ ധൈര്യമായി മുന്നേറു
ഋഷിയുടെ അമ്മ& അനിയൻ
അൻസിബയുടെ അമ്മ & അനിയൻ
രണ്ടു ഫാമിലിയും പോസിറ്റീവ് വൈബ് ആണ് ♥️♥️♥️
Arjun : അണ്ണാ Hotstar on ആക്കി എനിക്ക് vote ഇട് 😂😂
ഋഷിയുടെ സ്നേഹവും സന്തോഷം കണ്ടപ്പോ ഒരുപാട് സന്തോഷായി ❤ഋഷി ഒരുപാട് പാവം ആണ് .ജനുവിന് ആണ് pure soul ..അമ്മ എന്നു വച്ചാൽ ജീവനാണ് ❤
സത്യം ❤
❤
Sreekandan Ee kutyyae patty intend cheytatu😢
Abhishekinte nilpp🙂
😢
Bigg bosse ഒരിക്കലും ഈ സോങ് ഇടണ്ടായിരുന്നു 🙂🥺 വീട്ടിലെ എല്ലാവരുടെയും സന്തോഷം നോക്കണം അഭി ക്ക് ഇതു എത്ര മാത്രം സങ്കടം ഉണ്ടായി എന്നത് എല്ലാവരും ഫാമിലി എന്ന് പറഞ്ഞു ഓടുമ്പോൾ അവൻ അവിടെ ഇരിക്കുന്നു പിന്നീട് വാതിൽക്കൽ കൈ കെട്ടി നിൽക്കുന്നതും കണ്ടാൽ മനസ്സിലാവും 🥺🥺 പാവം അഭി
അവൻ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു സർപ്രൈസ് നൽകണേ ബിഗ്ഗ്‌ബോസ് ❤️🥺
ഈ രാവിൽ വീണുറങ്ങാൻ എത്ര നാൾ ഞാൻ നിനച്ചു.. എന്ന ഭാഗം വന്നപ്പോ അഭിഷേകിനെ കാണിച്ചപ്പോൾ സങ്കടം തോന്നി... 😰😰
എന്റെയും ഫാമിലിയുടെയും ഫുള്ള് വോട്ട് ഋഷിക്ക് ..എന്ത് നല്ല മനസ്സാ ഋഷിക്ക് .ഋഷി top 5 എത്തണം ❤❤❤❤
അഭിഷേകിനെ വിവാഹം ചെയ്യുന്ന കുട്ടി ലക്കി ആയിരിക്കും. അവൻ പാവം ആണ്. ഒത്തിരി സ്നേഹം ആണ്.
Sathyam❤️❤️
അർജുൻ കാർ ഡ്രൈവറോട് : ചേട്ടാ ഫോൺ എടുക്ക്.. Hotstaril അർജുന് വോട്ട് ചെയ്യൂ 😂😂😂
😏
Abhishek ❤
അഭിഷേകിനെ കണ്ടപ്പോ പാവം തോന്നുന്നു😢
Rishi n Amma n Bro
Combo ഇഷ്ടപ്പെട്ടവർ ഉണ്ടോ?? ❤
3:15 ..... edaa vaada biggboss review😂😂😂 sai😌👍
😂😂👌
Abhiyude nilppu😢😢😢😢😢
Car kanda santhoshathil sijo, arjun, sai myboss movie le dlg orma vanne ente veeti vanne 😂😂
@@ambadyvlogger9579 🤣😂
Ellarum munne odumbol purake kai ketti nikkunna Abhishekne kaanumbol oru vedhana..pure soul♥️
Mm 😢😢aarumillathavarkke athe manassilavoo😢😢❤️❤️
Abhi❤️❤️❤️
Abhiyude nilppum, 😢😢aa mukhavum❤️❤️
Aa ammakke abhiye onnu hug cheyyamayirunnu😢😢
"എന്റെ അമ്മേ ഒന്ന് കാണാൻ.. എത്ര നാളായി ഞാൻ കൊതിപ്പൂ....
ഇത് കേൾക്കുമ്പോൾ അഭിഷേകിന്റെ മനസ്സ് ഒന്ന് പിടയില്ലേ... 😒😒😒 ഞാൻ അതാണ് ചിന്തിച്ചേ.... 😒
എഡിറ്റിംഗ് ആണ് song.... അവിടെ ഇട്ടു എന്ന് ഉറപ്പുണ്ടോ
@@binoy5832നോ... Song idumbol aanu ivarum ariyunnath....
ഇന്ന് മുതൽ അഭിഷേകിന് ഒരു അമ്മമാരുടെ സ്നേഹം എന്നും ഉണ്ടാകും ❤️🥰
അമ്മമാർ വരുമ്പോൾ plz അഭിഷേക് നെ ഒന്ന് കെട്ടി പിടിച്ചു സ്നേഹിക്കു plz ❤️❤️❤️❤️
Paavam Abhishek 😞
Abhishek 🥺💗
Abhishekhine ശ്രദ്ധിച്ചോ 😢❤
പാവം അഭിഷേക് അമ്മ വരാൻ ഇല്ലാത്തത് കൊണ്ട് നിൽക്കുന്നത് കാണുമ്പോ കണ്ണ് നിറയുന്നു ❤️😘
അഭിഷേകിനെ കണ്ടപ്പോൾ സങ്കടം തോന്നി
Arjun to Car driver : അണ്ണാ hotstar on ആക്കി, എനിക്കൊരു വോട്ട് ചെയ്യണം 😂😂😂😂
സായി : എന്റെ അച്ഛനെ ഒന്നും കൊണ്ടുവരരുതേ 😰
അഭിഷേക് : എയറിൽ നിന്നും എപ്പോൾ ഇറങ്ങി 😂😂😂
അഭിക്ക് നല്ലൊരാമ്മ വരുമെടാ ❤❤❤
പാവം അഭിഷേക് 😢😢
Abhishek 🤩🤩🤩🤩njangal undeda koode👍👍👍👍👍👍👍👍👍👍👍
അമ്മയില്ലാത്ത അവസ്ഥയിൽ abhishekinu എത്ര സങ്കടം ആയിട്ടുണ്ടാവും...
Only Abhishek ❤❤❤❤😢😢😢
Abishek❤❤paavam😭😭😭
I felt sad by seeing Abhishek...
It was a heart touching moment ❤️ 💖 ♥️
Paavan Abhishek chettan
Abhishek 🥹
അഭിഷേക് ❤😢
അഭിഷേക് ❤
3:31 😂
Le thamil annan: പെട്ടെല്ലോ ഇതുങ്ങൾ എന്നെ വെറുതേ വിട്ടാൽ മതിയായിരുന്നു🙆🏻😜
Rishi ❤️💕 family .. heart touching 😢
Vote for abhishek ❤
ഞാൻ അവിടെ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അഭിഷേക്കിന്റെ മുഖമാണ്..... പാവം....ഋഷി യുടെ നല്ലൊരു സുഹൃത്താണ് അഭിഷേക്. ആ അമ്മക്ക് അഭിഷേക്കിനെയും കെട്ടി പിടിക്കായിരുന്നു.. ❤️അവിടെ വരുന്ന ആരു ടെങ്കിലും അമ്മ അഭിയെ ചേർത്ത് കെട്ടിപിടിക്കണം എന്ന് തോന്നുന്നവർ come on. 👍
Rishi യുടേം അൻസിബയുടേം അനിയന്മാർ കൊള്ളാലോ 🌝😍
പാവം അഭിഷേക്. ഇത് വേണ്ടായിരുന്നു മനസ്സ് വല്ലാതെ വേദനിക്കുന്നത് പോലെ. അഭിഷേക്കിന്റെ ആ നോട്ടം പാവം 😔
0:40 abhii 🥺❤️
Abhishek😢😢😢
പാവം അഭിഷേക് 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️love u abhi 😘😘😘😘😘😘
3:56 😢 Abhi de nottam
പാവം പാവം അഭിഷേക് 😢
Abhishek pavam ithu ozhivakkamayirunnu
Abhishek🥺🥰
കഴിഞ്ഞ സീസണിൽ സാഗർ ഈ സീസണിൽ അഭിഷേക് 😢 അമ്മ ഇല്ലാത്തവർക്കേ അതിന്റെ വേദന അറിയൂ 😢
Junais also
കാർ കണ്ടപ്പോ സായി അണ്ണന് നൊസ്റ്റു അടിച്ചു 😂
😅
Pavam abhishek😢😢😢😢😢😢
Rishi യുടെ അമ്മ വന്നു അവര് കെട്ടിപിടിച്ചു കരയുമ്പോൾ ഞാൻ അഭിയെ ആണ് നോക്കിയത് ആ മുഖം കണ്ടു ഞാൻ കരഞ്ഞു 😢
ഋഷി top 5 വരട്ടെ .ആ അമ്മക്ക് സന്തോഷവട്ടെ ❤
What about abhishek? 🥺
അഭിഷേക്കിന്റ് മനസ് എത്ര മാത്രം വേദനിക്കുന്നുണ്ടാകും
മോനേ അഭിഷേകേ❤❤❤❤❤❤❤ . അമ്മയ്ക്ക് പകരം വെക്കാനാരുമില്ല എങ്കിലും ഞാൻ എൻ്റെ മകനായി നിന്നെ കാണുന്നു😘😘😘😘😘😘😘❤️❤️❤️❤️❤️💯💯💯💯💯
നല്ല മനുഷ്യൻ ജയിക്കട്ടെ ..ഋഷി ടോപ് 5 വരണം .എല്ലാരും വോട്ട് ചെയ്യൂ
3:24 Anna..anna..hotstar on akki vote idanm Arjun😂😂vote idane guyss😌
അരിയണ്ണൻ ഫുൾ ഓൺ കോമഡി 🤣
🥹🥹🥹 but ഞാൻ നോക്കിയത് അഭിയെ ആണ് 🥹🥹🥹🥹🥹 എല്ലാരുടെ അമ്മയും വരും but അഭി 🥹🥹🥹🥹🥹😁
Abhishekk😢😢
Rishiyum ammayum kettippidikkunna scene kandappol kann niranju🥺💗
Rishi pure soul
മക്കളെപ്പോലെ തന്നെ അന്തസ്സുള്ള പേരെന്റ്സ്
Bigg boss please give some big surprise to Abishek please..... Abishek ❤
ഋഷിയെയും അമ്മയെയും ഒരുപാടിഷ്ടായി
ഋഷിയും അമ്മയും കണ്ണ് നിറച്ചു ❤❤
കഴിഞ്ഞ വർഷം junais ഇപ്പോ അഭിഷേക്... വേണ്ടായിരുന്നു... Family meet..
Athe🙂
2:53 PTA meetings ഒക്കെ അച്ഛന്‍ വരുന്ന അവസ്ഥ 🤣
Abishek😭paavam
Eth vallatha oru vishamam ആണ്. But abishek ആകെ sad ആണ് അത് ആരും കണ്ടില്ലേ 😔😔😔😔
ഒരു റിയാക്ഷൻ ഇല്ലാതെ നിക്കുന്ന അഭിഷേകിനെ കാണുമ്പോൾ വല്ലാതെ ഒരു വിഷമം 😔