EP #62 എവിടേക്ക്‌ എന്നറിയാതെ നട്ടം തിരിഞ്ഞ യാത്ര 😕 I Left Samui & Where to go Next?

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 397

  • @TechTravelEat
    @TechTravelEat  3 หลายเดือนก่อน +64

    Koh Samui ദ്വീപിൽ നിന്നും ഞാൻ തെക്കൻ തായ്‌ലൻഡിലെ Phang Nga എന്ന ഗ്രാമത്തിലേക്കാണ് എത്തിച്ചേർന്നത്. സംഭവബഹുലമായ ആ യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.

    • @ManjeriManjadi
      @ManjeriManjadi 3 หลายเดือนก่อน +1

      Nalla afinayam. Kashu mukhyam ayondu petta thallaku vellam kodukan polum Bhaktane kittila. Karachil natural annenu parayilla athrakku artificial ayitundu. Saswatha Chaterjee thottu pokum. Ningalude thallayude duritham enthinu njangale kanikunu? Thadichi Rishi kuttan entho special kid ayittu aanu nammale kanikunathu. Baaki arkum piller illathe pole. Ningalude kudumba puranam onnu nirtho. No one cares if you think anyone does.

    • @ManjeriManjadi
      @ManjeriManjadi 3 หลายเดือนก่อน +5

      Swetha Bhakthan son's shocking reactiinennu reddit SouthIndian Influencer il oru post ondu. Onnu poyi vayichu sayoojyam aniyu. Engane thadichi only caees about showing off her kid even though he asks her to stop.

    • @ManjeriManjadi
      @ManjeriManjadi 3 หลายเดือนก่อน

      Nalla afinayam. Kashu mukhyam ayondu petta thallaku vellam kodukan polum Bhaktane kittila. Karachil natural annenu parayilla athrakku artificial ayitundu. Ningaludthallayude duritham enthinu njangale kanikunu? ThadichiRishi kuttan entho special kid ayittu aanu nammale kanikunathu. Baaki arkum piller illathe pole. Ningalude kudumba puranam onnu nirtho. No one cares if you think anyone does.

    • @ManjeriManjadi
      @ManjeriManjadi 3 หลายเดือนก่อน +1

      Nalla afinayam. Karachil natural annenu parayilla athrakku artificial ayitundu. Prahasanam. Ningaludthallayude duritham enthinu njangale kanikunnu? ThadichiRishi kuttan entho special kid ayittu aanu nammale kanikunathu. Baaki arkum piller illathe pole. Ningalude kudumba puranam onnu nirtho.

    • @ManjeriManjadi
      @ManjeriManjadi 3 หลายเดือนก่อน

      Nalla afinayam. Kashu mukhyam ayondu petta thallaku vellam kodukan polum Bhaktane kittila. Ningaludthallayude duritham enthinu njangale kanikunu? ThadichiRishi kuttan entho special kid ayittu aanu nammale kanikunathu. Baaki arkum piller illathe pole. Ningalude kudumba puranam onnu nirtho. No one cares if you think anyone does.

  • @tryout965
    @tryout965 3 หลายเดือนก่อน +75

    ഇന്ന് മൊത്തം തിരക്ക് പിടിച്ച വലോഗ് ആണല്ലോ.. സുജിത് ഭക്തൻ എന്നെങ്കിലും ആന്റർട്ടിക explore ചെയ്യണം എന്ന് ആഗ്രഗമുള്ളവർ...👍👍👍

  • @fliqgaming007
    @fliqgaming007 3 หลายเดือนก่อน +113

    നാട്ടിൽ പോയി അമ്മയെ കണ്ടിട്ട് വായോ സുജിത്തെട്ടാ..❤ അത് കഴിഞ്ഞ് മതി അടുത്ത യാത്ര.. we will wait ❤️

  • @budgie143
    @budgie143 3 หลายเดือนก่อน +8

    വേഗം പോയി അമ്മയെ കാണൂ. നിങ്ങൾ നല്ലൊരു family man. Good role model for every one. പോയിട്ട് വരൂ. ഞങ്ങൾ കാത്തിരിക്കാ൦ സഹോദരാ❤❤❤. അമ്മ പെട്ടെന്നു തന്നെ recover ആവട്ടെ❤❤

  • @sabeenaebrahim7418
    @sabeenaebrahim7418 3 หลายเดือนก่อน +56

    സുജിത്ത് മോനു സങ്കടപെടണ്ടാ അമ്മക്ക് പെട്ടന്ന്സുഖമാകാൻ പ്രർത്ഥിക്കാം🤲🤲🤲🤲🤲🤲🤲🤲

    • @niyaz9494
      @niyaz9494 3 หลายเดือนก่อน

  • @sailive555
    @sailive555 3 หลายเดือนก่อน +49

    എന്തിനാ Sorry ഒക്കെ പറയുന്നേ.. You are a very committed family man besides being a professional travel vlogger..😊❤️ അമ്മയുടെ കൂടെ കുറച്ച് time spend ചെയ്യൂ..As someone who have been following you since a long time, i know how closely knit is your family. So please be with them if you feel so.. Prayers for a speedy recovery to Amma😊❤️

  • @pradeepv327
    @pradeepv327 3 หลายเดือนก่อน +23

    സുജിത് ബ്രോ... അമ്മയ്ക്ക് വേഗം സുഖം പ്രാപിക്കുവാൻ പ്രാർത്ഥനകളോടെ താങ്കൾക്കൊപ്പം.. ❤❤❤❤🙏🙏🙏

  • @funzone8500
    @funzone8500 3 หลายเดือนก่อน +69

    7:02 ബീച്ച് കൊള്ളാം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. വേറെ ഒന്നുമല്ല 😂❤️

    • @ajithkunjumon2113
      @ajithkunjumon2113 3 หลายเดือนก่อน +1

      😂

    • @fayazkt
      @fayazkt 3 หลายเดือนก่อน +2

      Athe athe😂

    • @keralagreengarden8059
      @keralagreengarden8059 3 หลายเดือนก่อน +4

      ആ ബീച്ചിനു പിങ്ക് കളർ ആണ്😂😂

    • @anoopnandu2122
      @anoopnandu2122 3 หลายเดือนก่อน +1

      😂😂😂

  • @BinduMNair
    @BinduMNair 3 หลายเดือนก่อน +6

    സത്യമാണ്. അമ്മക്ക് എന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ നമ്മൾ വല്ലാതെ upset ആകും. Now u r in that mood. We cn understand. നാട്ടിൽ പോയിട്ട് വരൂ.. Mind set ആകാൻ അതാണ് നല്ലത്. Prayers🙏🙏🙏

    • @shirojk
      @shirojk 3 หลายเดือนก่อน

      Yes sathyam

  • @devasuryasaji123
    @devasuryasaji123 3 หลายเดือนก่อน +8

    അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼

  • @SumeshkichuVlogs
    @SumeshkichuVlogs 3 หลายเดือนก่อน +1

    Adipoli ❤️👌✌️ അമ്മക്ക് എത്രയും പെട്ടെന്ന് സുഖം ആവട്ടെ.. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🏾

  • @sa25077
    @sa25077 3 หลายเดือนก่อน +31

    എത്രേം പെട്ടെന്ന് അമ്മക്ക് സുഖം പ്രാപിക്കട്ടെ🙏🏻❤️

  • @sindhurajan6892
    @sindhurajan6892 3 หลายเดือนก่อน

    Ammake engine und bro...❤❤❤ Nice video ❤❤face ellam dull ayi bro..Ammaye kandapol enikke thanne feel ayi....Get well soon Amma ❤❤

  • @rebeccaganesh75
    @rebeccaganesh75 3 หลายเดือนก่อน

    Happy to hear mother’s surgery is through and no issues. Thank God!

  • @mahesh81781
    @mahesh81781 3 หลายเดือนก่อน +2

    പ്രാർത്ഥനകളോടെ താങ്കൾക്കൊപ്പം..

  • @StarsKingdom
    @StarsKingdom 3 หลายเดือนก่อน

    Heard about your mother's surgery and wanted to reach out. So relieved to hear that it was a success. Wishing her a smooth and speedy recovery. God bless u all.

  • @Humans__are__Strong
    @Humans__are__Strong 3 หลายเดือนก่อน

    അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ....❤️

  • @afzalpermude
    @afzalpermude 3 หลายเดือนก่อน +4

    അമ്മ എത്രയും പേട്ടെന്നു സുഖം പ്രാപിക്കട്ടെ 🤲

  • @ushapillai3274
    @ushapillai3274 3 หลายเดือนก่อน

    അമ്മയുടെ ഓപ്പറേഷൻ ഒക്കെ ഭംഗിയായി നടന്നു എന്നറിഞ്ഞതിൽ. സന്തോഷം. എത്രയും പെട്ടെന്ന് സുഖമാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉🎉

  • @Amina-hi8wq
    @Amina-hi8wq 3 หลายเดือนก่อน

    അമ്മക്ക് എത്രെയും പെട്ടെന്ന് സുഖമാവട്ടെ

  • @beenakumari5325
    @beenakumari5325 3 หลายเดือนก่อน

    അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ❤❤❤👍👍

  • @nandhasview
    @nandhasview 3 หลายเดือนก่อน +3

    നാട്ടിൽ പോയി വരൂ....അമ്മക്കും swethakkum ആശ്വാസം ആകും...അവർ മനസ് കൊണ്ട് സുജിത് കൂടെ ഉണ്ടായാൽ നല്ലതെന്ന് വിജരിക്കിണ്ടാകും...പറഞ്ഞിട്ടാണ്❤❤

  • @TasteofKerala-zd2wu
    @TasteofKerala-zd2wu 3 หลายเดือนก่อน

    Haai Sijithe ,veedio call ill ammaye kandathil santhosham.Surjerry oke kazhinje rest oke yeduthe adipolliayi varatte sujithinum Familikum ellam God Bless you🙏👍

  • @nitingopinath6859
    @nitingopinath6859 3 หลายเดือนก่อน +1

    Happy to hear Amma is fine❤

  • @prasanna3930
    @prasanna3930 3 หลายเดือนก่อน

    It is ok to take a break and go back to be with your mum. She will be happy to see the family together. Travel can continue later. Take care

  • @gajananwandekar
    @gajananwandekar 3 หลายเดือนก่อน +1

    I pray to God that Mom will be get soon well. Don't worry. Nice Ko Samui island as well as air port. ❤

  • @MASTERS-2013
    @MASTERS-2013 3 หลายเดือนก่อน

    അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mohammedhaneef7957
    @mohammedhaneef7957 3 หลายเดือนก่อน

    സത്യമായിട്ടും ഞാൻ ആദ്യം വിചാരിച്ചിരുന്നത് ശ്വേത നിങ്ങളുടെ സിസ്റ്റർ ആണെന്നായിരുന്നു. ഇപ്പോഴല്ല കേട്ടോ, മുൻപ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയ കാലത്ത്. ഇത് കമ്മന്റിൽ പറയണം എന്ന് വിചാരിചിട്ട്‌ കുറെ നാളായി, ഇന്നത്തെ എപ്പിസോഡിൽ ആ വീഡിയോ കാൾ കണ്ടപ്പോഴാണ് ഓർമ്മ വന്നത്‌. 😊
    അമ്മ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ...🤲

  • @praveenatr4651
    @praveenatr4651 3 หลายเดือนก่อน

    Sujith Bro vegam onnu nattil
    Poyittu Ammaye kandittu thriichu vaa.Ammaykku appol
    Oru relax aavum👍

  • @smithamohan5573
    @smithamohan5573 3 หลายเดือนก่อน

    I feel you please visit Cochin and be with your Mom,your face reveals the situation , don't force yourself ,our prayers for her surgery and speedy recovery too

  • @SreekantanNair-b7w
    @SreekantanNair-b7w 3 หลายเดือนก่อน +1

    Sugith bro be happy amma will be alright very soon my prayers🎉🎉🎉

  • @solotraveller848
    @solotraveller848 3 หลายเดือนก่อน +1

    Hi Bro,
    First of all very happy to know that Aunt's surgery is over and she is fine now..
    Nothing to say about the video, it was superb as usual. There beaches are clean and echo friendly. This should be done in our country as well. But it won't. anyways cool video, waiting for next .....
    God bless

  • @suhailnm7017
    @suhailnm7017 3 หลายเดือนก่อน

    Pandathe energy veratt sujithetta.... Ammakk asugam aayond aanenn aryaam ennalum onnu try aakk 🙂🙂🙌🏻

  • @Krishnarao-v7n
    @Krishnarao-v7n 3 หลายเดือนก่อน +2

    Hi Brother Sujith Don't Worry Mother Speede Recovery Pray for For God Wish You All The Best' 👍🏻👍🏻👌👌

  • @sasikalasasidharan7200
    @sasikalasasidharan7200 3 หลายเดือนก่อน

    അമ്മ വേഗം സുഖമാകട്ടെ❤

  • @majumathew8765
    @majumathew8765 3 หลายเดือนก่อน +4

    മനസ്സിലാവുന്നത് ❤ തായ്‌ലൻഡ് ❤ വളരെ നാള് താമസിച്ച് കാണാൻ ഉണ്ട് എന്നാണ്

  • @naya7949
    @naya7949 3 หลายเดือนก่อน +3

    Bro അമ്മയുടെ ഓപ്പറേഷൻ കയിഞ്ഞോ. അമ്മ എത്രയുംവേഗം സുഖം പ്രാപിക്കും❤😊 Dont worry. അവർ എല്ലാവരും കൂടെ ഉണ്ടല്ലോ.😊

  • @indirashali4666
    @indirashali4666 3 หลายเดือนก่อน

    Mind ശരിയാക്കിവയ്കൂ ഏതായാലും അത്റദൂരയല്ലേ all the best and good luck

  • @abdulrazakthandikkal9257
    @abdulrazakthandikkal9257 3 หลายเดือนก่อน

    സർവ്വശക്തൻ കൂടെ ഉണ്ട് അമ്മ വേഗം സുഖംപ്രാപിക്കട്ടെ പ്രാത്ഥിക്കുന്നു🤲🤲🤲🤲❤️

  • @jaynair2942
    @jaynair2942 3 หลายเดือนก่อน

    This island is amazing.! So beautiful place. I always amazed by the places in Thailand and the native's diligence to get the maximum out of its beauty.! Happy to know your mom's well now. Our prayers are with her. 🙏

  • @sijisilesh1601
    @sijisilesh1601 3 หลายเดือนก่อน

    Sujithetta onnu kondum vishamikanda ammaku vegam daivam soukyam kodukum njanum prathikam onnu kondum bharapedenda every thing will be all right

  • @chitra757
    @chitra757 3 หลายเดือนก่อน

    We are also felt emotional after seeing you are worrying. Don't worry. God bless your mother. ❤

  • @NivyaNiv
    @NivyaNiv 3 หลายเดือนก่อน +3

    Don't worry bro mom will be fine soon😇

  • @roshinipa2920
    @roshinipa2920 3 หลายเดือนก่อน +1

    സുജിത് അമ്മയുടെ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കട്ടെ. ധൈര്യമായി ഇരിക്കൂ.❤

  • @adithyavaidyanathan
    @adithyavaidyanathan 3 หลายเดือนก่อน

    Aunty is definitely a very strong willed person. She'll be fine. Ningal pedikanda Sujithetta. 👍🏻😃 Enjoy your trip. Chilappol Auntykkum adhaayirikkum alle aagraham, to see you chase & achieve your dreams. She'll be well soon, don't worry 😊

  • @Sachu0369
    @Sachu0369 3 หลายเดือนก่อน

    Nattil poyit oka va bro, video idaruth nattil pokumbol a thrill povum😊

  • @Rasiya-o5b
    @Rasiya-o5b 3 หลายเดือนก่อน +1

    അമ്മക്ക് സുഗമാവട്ടർ 😍😍😍

  • @KrishnaKumar-gh1ic
    @KrishnaKumar-gh1ic 3 หลายเดือนก่อน

    Get well soon Amma..Prayers for speedy recovery 🙏❤

  • @scenicvoyager
    @scenicvoyager 3 หลายเดือนก่อน

    Santhosham Amma okay aayathu .... Take care Chetta

  • @prathibha1975
    @prathibha1975 3 หลายเดือนก่อน +1

    Not to worry sujith. Amma will become ok very soon.

  • @flemingdiaz
    @flemingdiaz 3 หลายเดือนก่อน

    My sincere prayers are there for your beloved mother and she would be fine soon .

  • @sumanair5305
    @sumanair5305 3 หลายเดือนก่อน

    Nice video, wishing your Amma speedy recovery

  • @sreejaanand8591
    @sreejaanand8591 3 หลายเดือนก่อน

    Thank god 🙏 You are so upset.. Don't worry.. Your left and right Swetha and abhi is there ❤

  • @remeshp7926
    @remeshp7926 3 หลายเดือนก่อน +1

    ഹായ്... സുജിത്ത്ഭായ്. അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞുവെന്ന് അറിഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെ.

  • @shrutimohan8908
    @shrutimohan8908 3 หลายเดือนก่อน +1

    Get well soon aunty.Pettanu ellam marum..Take care Take rest well aunty

  • @mailsunisuresh
    @mailsunisuresh 3 หลายเดือนก่อน +1

    Hi Sujith, you camera visuals could be bit more stabilised, when you are moving around visuals are becoming bit disturbing for eyes.

  • @Maveli_Fc
    @Maveli_Fc 3 หลายเดือนก่อน +6

    Ammakk Sugamavatte❤️

  • @ShivamVideos149
    @ShivamVideos149 3 หลายเดือนก่อน

    ❤❤❤❤ അമ്മ വേഗം സുഖം പ്രാപിക്കുവാൻ ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ...

  • @akkulolu
    @akkulolu 3 หลายเดือนก่อน +4

    അമ്മക്ക് സർജറി കഴിഞ്ഞു എന്നറിഞ്ഞതിൽ ആശ്വാസം. ഹരേ കൃഷ്ണ വേഗം സുഖമാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejuvp1532
    @sreejuvp1532 3 หลายเดือนก่อน

    സുജിത്ത് ഞാൻ നിങ്ങളുടെ യാത്ര കാണാറുണ്ട് 61 ഭാഗം കണ്ടു

  • @DeepaNandanan
    @DeepaNandanan 3 หลายเดือนก่อน +3

    Hi sujith dont worry amma will get well soon..

  • @anzilkm8486
    @anzilkm8486 3 หลายเดือนก่อน +21

    17:00 2 surgery and 1 normal but ningal 2 makkal alle ollu

    • @myvisuals3103
      @myvisuals3103 3 หลายเดือนก่อน

      Yah ath ntha agne paranje.

    • @jishajohnson1013
      @jishajohnson1013 3 หลายเดือนก่อน

      ​@@myvisuals3103 I was also thinking the same.

  • @GreenGlobalDerive
    @GreenGlobalDerive 3 หลายเดือนก่อน

    Eppol Ammakke oppam nattil kurachu days nilkku , Amma mon nannayi miss chayunnundakum.... Malaysia il kayariyitte nattilekku poku.... Malaysia border aduthalle.....

  • @ramisns4136
    @ramisns4136 3 หลายเดือนก่อน

    പോയിട്ട് വാ ചേട്ടാ.... 🙌🏻

  • @jeddahtrading
    @jeddahtrading 3 หลายเดือนก่อน

    Wishing a speedy recovery to your mom😊 and we want Back our energetic sujithettan & videos❤

  • @vinithaa4416
    @vinithaa4416 3 หลายเดือนก่อน

    Amma safe ആയിരിക്കും ഈശ്വരൻ കൂടെ ഉണ്ട്

  • @AjithKumar-ig6qj
    @AjithKumar-ig6qj 3 หลายเดือนก่อน

    Amma ethrayum pettennu sughamayi varatte..❤

  • @vishnukichu4509
    @vishnukichu4509 3 หลายเดือนก่อน +1

    kosamui le Aa hotelile chechi poliyanalle

  • @abhiramivyshak6831
    @abhiramivyshak6831 3 หลายเดือนก่อน +1

    Sujithinu abhi allathe sibilings undo ammak 2 ciserianeum 1 normal deliveryum kazhinjunnu paranju

  • @vijaynair6775
    @vijaynair6775 3 หลายเดือนก่อน

    Firstly, my prayers to your mom for a speedy recovery post surgery.
    I know it's hard to focus on your work at this moment, but that's the reality when we are away from our family while on overseas assignments.
    Stay safe, as always 🙏
    Greetings from 🇲🇾 🇲🇾

  • @jitheshperingode6903
    @jitheshperingode6903 3 หลายเดือนก่อน

    പാങ്ങോങ് കാഴ്ചകകൾക്കായി കാത്തിരിക്കുന്നു 👍👍

  • @sindhuponnuzz3057
    @sindhuponnuzz3057 3 หลายเดือนก่อน +6

    Dont worry sujith.. അമ്മക്ക് വേഗം ഓക്കേ ആവും.. അമ്മക് പേടി ഒന്നും ഇല്ലന്ന് അമ്മ തന്നെ പറഞ്ഞില്ലേ അതാണ് strength

  • @nirmalk3423
    @nirmalk3423 3 หลายเดือนก่อน +7

    Take rest aunty,we'll pray for your speedy recovery 🙏

  • @abdulvahab3733
    @abdulvahab3733 3 หลายเดือนก่อน

    Mom ll be okay. She is in safe hands.. Don't worry..

  • @sreeranjinib6176
    @sreeranjinib6176 3 หลายเดือนก่อน

    ❤❤❤❤❤ അമ്മക്ക് വേഗം സുഖമാവും സുജിത്ത്❤

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 3 หลายเดือนก่อน

    1:30 helmet kaanand poyo handle il veche😮

  • @User34578global
    @User34578global 3 หลายเดือนก่อน +10

    സുജിത് യാത്രാ നമുക്ക് പിന്നെയും ചെയ്യാം അമ്മ നമുക്ക് ഒന്നേയുള്ളൂ ഒന്ന് പോയി ആശ്വസിപ്പിച്ചിട്ട് വരിക അസുഖമെത്തി ചെറുതോ വലുതായിക്കോട്ടെ അവർക്ക് നമ്മുടെ മിസ്സ് ചെയ്യും അവർക്ക് വയ്യാതാകുമ്പോൾ ഏതായാലും അമ്മയ്ക്ക് പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @BeVlogers
    @BeVlogers 3 หลายเดือนก่อน

    Ammakk ellarum sheri aavum.🎉🎉

  • @sarathchandran7570
    @sarathchandran7570 3 หลายเดือนก่อน

    Sujith bro its advisable to meet the mom at the earliest but നാട്ടിലോട്ട് പോവുന്ന വീഡിയോ ചെയ്യരുത് continuity നഷ്ടമാവും pls ❤️

  • @anandhakrishnanvr8254
    @anandhakrishnanvr8254 หลายเดือนก่อน +1

    ❤❤❤

  • @AnujithAjith-x8u
    @AnujithAjith-x8u 3 หลายเดือนก่อน +1

    Sujith uncle ammaya kandittuvaa ,then manukk containue chayaam , it your choice. This is a small comment of a big fan subscriber.❤

  • @shereenthomas9146
    @shereenthomas9146 3 หลายเดือนก่อน

    Sujith if u feel to go home … pleaseee do .. full support from our end ❤… b will wait … v also would like to see mama .. prayers 🙏

  • @rajkumars6125
    @rajkumars6125 3 หลายเดือนก่อน

    Get well soon dear Amma ❤️😍

  • @adithya7728
    @adithya7728 3 หลายเดือนก่อน +1

    Be brave brother ❤️

  • @anithamichael5454
    @anithamichael5454 3 หลายเดือนก่อน

    Praying for amma's speedy recovery. Which doctor done the surgery. My husband friend is the orthopedic surgeon in Renai medicity
    Also best wishes for your travel vlog

  • @sajimc3889
    @sajimc3889 3 หลายเดือนก่อน

    Don't Worry mom get well soon

  • @veena777
    @veena777 3 หลายเดือนก่อน +1

    Such a wonderful video yesterday aesthetic views I really shocked by seeing clean city amazing 🤩

  • @yng.sayuhww
    @yng.sayuhww 3 หลายเดือนก่อน

    Ammakku vegam sugamavatte💐💐

  • @pramodinisukumaran4774
    @pramodinisukumaran4774 3 หลายเดือนก่อน

    Ammaik vegam sugamavetta❤❤❤

  • @prashantsajeev4598
    @prashantsajeev4598 3 หลายเดือนก่อน +1

    You are a true son to your mother

  • @Wanderlustgundu
    @Wanderlustgundu 3 หลายเดือนก่อน

    അമ്മ എത്രേം പെട്ടന്ന് ഓക്കേ ആവട്ടെ,,...
    ടെൻഷനും, സങ്കടവും കൂടുതൽ വീഡിയോയിൽ കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷെ അറിയാൻ ആവും ബ്രോ വിഷമം ❤️❤️❤️❤️

    • @TechTravelEat
      @TechTravelEat  3 หลายเดือนก่อน

      ❤️❤️❤️

  • @ggadiaries2871
    @ggadiaries2871 3 หลายเดือนก่อน

    ജീവിതത്തിൽ എല്ലാ ദിവസവും സന്തോഷം അനുഭവിക്കുന്നതിനിടയിൽ, ദുഃഖത്തിനുള്ള കാരണം വന്നപ്പോൾ എല്ലാത്തിനോടും മടുപ്പു തോന്നിയില്ലേ.
    ജീവിതത്തിൽ എല്ല ദിവസവും എന്നപോലെ പ്രശ്നങ്ങൾ ആയതുകൊണ്ടാണ്, എനിക്ക് ഉല്ലസിക്കാനായി യാത്ര പോകാൻ കഴിയാത്തതു

  • @rekhatiju2025
    @rekhatiju2025 3 หลายเดือนก่อน

    Praying for your Amma's speedy recovery.2 Cesarean + 1 normal delivery yo? Sujith nu oru brother maatrame ulloo enna njan vijariche. I am sorry to ask you, Where is the other one ? Please reply only if you are comfortable.

  • @SureshKumar-yj8up
    @SureshKumar-yj8up 3 หลายเดือนก่อน +1

    great bro prayers are there bro u and family ❤❤❤

  • @LanLuv
    @LanLuv 3 หลายเดือนก่อน

    Hey Sujith, it’s ok if you need to take a break and visit your mom. Also you don’t ever need to apologize or say sorry about being worried about your mom. She is your mom and you owe it to her to be worried about her. It would be surprising if you weren’t worried about her no matter how big or small the extent of her medical issues are.

  • @Myvideos98955
    @Myvideos98955 3 หลายเดือนก่อน

    Get well soon amma ❤

  • @balkeesvv242
    @balkeesvv242 3 หลายเดือนก่อน

    Sujith. Pedikkanonnumilla
    Amma vegam sugam prabokkum

  • @anwarumalabar1660
    @anwarumalabar1660 3 หลายเดือนก่อน +1

    07:03 അണ്ണന് കുസൃതി ഇച്ചിരി കൂടുന്നുണ്ട്😂😂

  • @kumbidimon
    @kumbidimon 3 หลายเดือนก่อน

    Praying for your Amma's speedy recovery. Sujith bro, in this video you have said that your Amma had undergone 2 C section and one normal delivery. In that case we know you and Abi, who is the third? Awaiting for your reply eagerly.

  • @82Brighty
    @82Brighty 3 หลายเดือนก่อน

    Speedy recovery to mom ❤