കേരളത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല | Girls are not at all interested in marriage | Kerala

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 203

  • @blackcoffee2420
    @blackcoffee2420 ปีที่แล้ว +35

    വിവാഹത്തിന് ആരും നോ പറയുന്നില്ല. അവരുടെ ഡിമാന്റുകൾ കൂടി. അതിനനുസരിച്ചു പയ്യന്മാരെ കിട്ടാനില്ല
    അതാണ് ശരി

    • @arungopi1092
      @arungopi1092 3 หลายเดือนก่อน

      OTHER STATE AYALO

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน +2

      പിന്നെ അവരൊക്കെ കെട്ടാതെ പുര നിറഞ്ഞ് നിൽക്കുവാണോ?? അവരുടെ demand ന് അനുസരിച്ചുള്ള ആണുങ്ങളെ കിട്ടുന്നുണ്ട്...

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน

      ​@@arungopi1092good decision...

    • @blackcoffee2420
      @blackcoffee2420 3 หลายเดือนก่อน +1

      @@anaghasudheep3095 കിട്ടുന്നുണ്ട് അതിനനുസരിച്ച് ഇഷ്ടംപോലെ വിവാഹമോചനങ്ങളും നടക്കുന്നുണ്ട്. നിങ്ങൾ മേരേജ് ബ്യൂറോ ഒക്കെ ഒന്ന് എടുത്തു നോക്കൂ. ഒന്നോ രണ്ടോ വർഷങ്ങൾക്കു മുൻപും വിവാഹം ആലോചിച്ചിരുന്ന പെൺകുട്ടികളെ ഇപ്പോഴും കാണാം. ഡിമാൻഡ് വെച്ച് അവിടെ ഇരിപ്പാണ്.

    • @levinkr6885
      @levinkr6885 2 หลายเดือนก่อน +2

      ​@@anaghasudheep3095pine pura niranj nilkum.. Kaaranam dmand anusaeichulla anungal kuravaan.. Maathravumalla keralatgil penungalan kuduthal so penungalan pura niranj nilkunath😴

  • @shivavishnu1729
    @shivavishnu1729 4 หลายเดือนก่อน +23

    കേരളത്തിലെല്ലേ പെണ്ണ് കിട്ടാത്തത് അന്യ സംസ്ഥാനങ്ങളിൽ പോയാൽ കിട്ടും 😜

    • @ranigeorge1824
      @ranigeorge1824 2 หลายเดือนก่อน +1

      Avidulloru ingott vannu pennu kettan irikkuva annerama😂😂

    • @ranigeorge1824
      @ranigeorge1824 2 หลายเดือนก่อน

      Avidulloru ingott vannu pennu kettan irikkuva annerama😂😂

    • @SS-kg8qw
      @SS-kg8qw 2 หลายเดือนก่อน +1

      Lol 😂 😂 😂

  • @ashrafthiroor1519
    @ashrafthiroor1519 ปีที่แล้ว +28

    ചേച്ചി തത്കാലം കല്യാണം കഴിക്കണ്ട, അതാണ് നല്ലത്. ഒരു ചെറുക്കൻ രക്ഷപെട്ടു.

  • @midhunk.s.5188
    @midhunk.s.5188 4 หลายเดือนก่อน +6

    ഈ complete discussion സ്ത്രീക്ക് ഉണ്ടാകുന്ന കല്യാണ ഭയത്തെ കുറിച്ചാണ്. പുരുഷന്മാർക്കും ഇതേ പോലത്തെ commitmentsനോട് ഭയം ഉണ്ട്. but it is being less discussed. this is also a result of being in a patriarchal society!!😥

  • @s90-h1n
    @s90-h1n 3 หลายเดือนก่อน +3

    അറേഞ്ച് മാര്യേജ് സിസ്റ്റം കുറഞ്ഞതുകൊണ്ടാണ്. അല്ലാത്തവർക്കൊക്കെ കിട്ടുന്നുണ്ട്. അറേഞ്ചിന് ജാതി, മത, തൊഴിൽ, പണ, വർണ്ണ ഭേതമുണ്ട്. അതാണ് കിട്ടാൻ ബുദ്ധിമുട്ട്. അല്ലാത്തവരെ ഒരു ഭേതവുമില്ലാതെ സ്നേഹം ഒന്നിപ്പിക്കുന്നു.

  • @digitalmachine0101
    @digitalmachine0101 4 หลายเดือนก่อน +5

    സത്രീകൾ "നിയമത്തിനെ ദുരുപയോഗം ചെയുമ്പോൾ"
    സമൂഹം
    അധാർമികരായ ന്യായ പാലകന്മാരും വിവേചന അധികാരം ഉള്ള ജഡ്ജിമാരും "നിയമത്തിനെ ദൂരൂപയോഗം"
    ചെയ്യാൻ കൂട്ടുനിൽക്കുന്നു.
    സ്ത്രീകളെ "ശിക്ഷിക്കുകയും അവരിൽനിന്ന് നഷ്ടപരിഹാരം" ഈടാക്കി നൽകുകയും ചെയ്യണം എന്നാല് "പുരുഷന്മാർക്ക്" നിയമത്തിനെ വിശ്വാസം ഉണ്ടാവുകയുള്ളൂ പുരുഷന്മാർക്കും അവർക്ക് പറയാനുള്ള അവസരം നിയമത്തിൽ ഉണ്ടാക്കണം അപ്പോൾ മാത്രമേ തുല്യനീതി തുല്യസമത്വം ഉണ്ടായി എന്ന് പറയാൻ പറ്റുകയുള്ളൂ
    എങ്കിൽ മാത്രമേ ഈ പക
    പോക്കൽ കേസുകൾക്ക് കുറവുണ്ടാവുകയുള്ളു.

    • @noorulzaman7748
      @noorulzaman7748 4 หลายเดือนก่อน

      Hello mister annitu vaanam nighala polathe anughel pennughala kollaa kola cheyaan

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน

      ഈ നിയമത്തിൽ അല്ലാതെ ഒരുപാട് കാര്യങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ഇല്ലാത്തതുണ്ട്.... അതിനെ കുറിച്ചൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ??

  • @Kp6768-i6e
    @Kp6768-i6e ปีที่แล้ว +17

    ഇന്ന് വിദ്യാഭ്യാസ ത്തിന്റെ കാര്യത്തിൽ ജോലിയുടെ കാര്യത്തിലും girls തന്നെയാണ് മുന്നിൽ, boys മാത്രമല്ല അവരുടെ family ഒകെ അവര്ക് പെണ്ണ് കിട്ടാത്തതിന്റെ കാരണങ്ങൾ ആണു, പണ്ടത്തെ കാലത്തു എല്ലാര്ക്കും 10,11കുട്ടികൾ ഉണ്ട്‌ അപ്പോൾ എങ്ങനെ യെങ്കിലും ആരുടേക്കൂടെയെങ്കിലും മാര്യേജ് ചെയ്യ്പ്പിക്കും but ഇന്നാണെങ്കിൽ എല്ലാ വീട്ടിലും maximum 2കിഡ്സ്‌ അവര്ക് parents അവരുടെ maximum എല്ലആം provide ചെയുന്നു എഡ്യൂക്കേഷൻ job മാറ്റു fecility കൾ അതുകൊണ്ട് ചെറിയ കാര്യങ്ങളിൽ പോലും ആരും കോംപ്രേമസ് ചെയ്യില്ല (അതിന്റെ ആവശ്യം ഇല്ല എന്നുള്ളതാണ് crt)പിന്നേ കാഴ്ചപ്പാടിന്റെ കാര്യം ആണെങ്കിൽ അതും enterly ഡിഫറെൻറ് ആണു പണ്ട് 10,12yrs age ഗ്യാപ്പ് ഒന്നും oru വിഷയമേ അല്ല but ഇന്നനെ ങ്ങിൽ maximum 3yrs (ഒരിക്കൽ ഞാൻ പറഞ്ഞു medically 5yrs ഗ്യാപ്പ് ആണു മാര്യേജ് നു crt എന്നു പറയുന്നതെന്ന് അപ്പോൾ എന്റെ അമ്മ പറഞ്ഞതാണ് ayyo അത്രേം ഒന്നും വേണ്ട കൂടിയാൽ 2yr ഗ്യാപ്പ് മതീന്ന് )അതാണ് totalityil വന്ന change എല്ലാരും മാറി complete ആയി ഇന്ന് education ഇല്ലാത്ത boys നു മാര്യേജ് നടക്കാറില്ല,30age ആയാൽ prblm, തലയിൽ മുടിയില്ലെങ്കിൽ അതും prblm ഇതൊക്കെയാണ് വന്ന മാറ്റങ്ങൾ

    • @babyvallabhan6893
      @babyvallabhan6893 ปีที่แล้ว +1

      Kalikalam

    • @esathannickal6830
      @esathannickal6830 ปีที่แล้ว +3

      Kavya educational karyathil mumpathilyil ladies o.k but anungalum athra purakil alla pinney pand 10 22 undakum Karanam expance kuravayirunnu.enn athalla onno rando erital 3 mathy ennane chinda Karanam expance vidyabyasam pinna mariage ethoka orkumpo onno rando kashinj stop cheyyum pinna avaruda kalikalam ayirikum

    • @Kp6768-i6e
      @Kp6768-i6e ปีที่แล้ว

      @@esathannickal6830 ഇതു തന്നെയാണ് ഞാനും പറഞ്ഞത്, എല്ലാരും അവരവരിലേക് തന്നെ ചുരുങ്ങി ജീവിക്കുന്നു, പിന്നേ boys education ന്റെ കാര്യത്തിൽ പിന്നിലേക്ക് ആണ്എന്നല്ല പറഞ്ഞത് ക്വാളിഫിക്കേഷൻ കൂടിയവർ എണ്ണത്തിൽ കുറവാണു girls 50പേരെ എടുത്താൽ 49പേരും postgraduate ആകും but 50boys നെ എടുത്താൽ 18ആകും high educated ബാക്കി iti, plus 2,diploma ഒക്കെയാണ്, 'ഈ അടുത്തു ഞൻ യൂട്യൂബിൽ oru vedio കണ്ടു oru അമ്മ മകന് വേണ്ടി മാര്യേജ് ആലോചിക്കുന്നയാണ് brokernte അടുത്ത് മകൻ എയർപോർട്ടിൽ എഞ്ചിനീയർ ആണു അവന്റെ കീഴിൽ 200ഓളം ജോലിക്കാർ ഉണ്ടെന്നും paranju🤣എന്നിട്ട് മോൻ btch ആണോ mtech ആണോ എന്നു ചോദിച്ചപ്പോൾ അത് രണ്ടും അല്ല bcom ആണു, bcom പഠിച്ച എയർപോർട്ട് ജോലിചെയ്യുന്ന എഞ്ചിനീയർ (oru യോഗ്യതയും മോശമല്ല )ഇതൊക്കെയാണ് ഇന്നു ഈ സമൂഹത്തിൽ നടക്കുന്നത് പക്ഷേ അറിയാവുന്നവർക് അറിയാം എയർപോർട്ടിൽ ഒകെ കരാർ അടിസ്ഥാനത്തിൽ ആണു ജോലി എന്നു 😇😇😇,

    • @gokulnatha.g9824
      @gokulnatha.g9824 9 หลายเดือนก่อน +1

      നിന്നെ പോലെ ഉള്ള പെൺകുട്ടികളെ ബഹുമാനിച്ചതും സ്നേഹിച്ചതും ആണ് ചില ആൺകുട്ടികൾ ചെയ്ത തെറ്റ് എല്ലാവരും ഒരു പോലെ അല്ലെ എങ്ങനെ ആണ് പെൺകുട്ടികളുടെ freedom പോകുന്നത് നല്ല മനസ്സ് ഉള്ള ഒരാളെ സംസാരിച്ചു നോക്കി മാര്യേജ് ചെയ്ത പോരെ ആൺകുട്ടികൾക്ക് ആഗ്രഹങ്ങൾ ഉണ്ട് വേദനിക്കുന്ന മനസ്സ് ഉണ്ട് 😘

    • @gokulnatha.g9824
      @gokulnatha.g9824 9 หลายเดือนก่อน +2

      But, Girls ഉം boys ഉം രണ്ടാൾക്കും values ഉണ്ട് boys നെ കാട്ടിയം important Girls നാണ് girls നും freedom ഉണ്ട് ഞാൻ മുമ്പത്തെ comment ൽ ഇങ്ങനെ പറയാൻ കാരണം വെറും ഒരു സർക്കാർ ജോലി ഇല്ലാത്തതിന്റെ പേരിൽ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന നല്ലൊരു partner നെ എനിക്ക് കിട്ടുന്നില്ല എന്നെ പോലെ ഉള്ള അനുഭവം വേറെ ഒരു ആൺകുട്ടികൾക്കും വേരരുത് ഇത്രയൊക്കെ പറഞ്ഞിട്ടും ഇപ്പോഴും I do now also 100% will respect, consider as a friend and love my partner

  • @SS-kg8qw
    @SS-kg8qw 2 หลายเดือนก่อน +1

    കാര്യങ്ങൾ എല്ലാം കല്യാണം ഇല്ലാതെ തന്നെ നടക്കുമെങ്കിൽ എന്തിന് കല്യാണം കഴിക്കണം? പിന്നെ ദിവസവും ഒരു വെറൈറ്റി ആവുകയും ചെയ്യും. ചോദിക്കാനും, പറയാനും ആരും കാണില്ല, രാവിലെ എനിക്കേണ്ട, ഉച്ച വരെ കിടന്നു ഉറങ്ങാം.പ്രസവിക്കേണ്ട, കുട്ടികളെ വളർത്തേണ്ട. ഒരു നാൽപ്പത്തി അഞ്ച് വയസ്സ് വരെ അങ്ങനെ പോകും. അതിന് ശേഷം പണി കിട്ടും. പാശ്ചാത്യ രാജ്യങ്ങളിലെ ഫെമിനിചികളോട് ചോദിച്ചാൽ കര്യങ്ങൾ മനസിൽ ആകും.

  • @ejaska5614
    @ejaska5614 ปีที่แล้ว +7

    Keralthile.. penpillerku..thalparym ..illenkil ..venda..vere state il ulla girlsine.. kalyanom..kazhichal..pore.. prathyekichu.. kashmir..girls ..avaroke.. kidu..lookanu.. far better than kerala girls..

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน

      പിന്നല്ലാതെ... ചേട്ടൻ ധൈര്യമായിട്ട് കശ്മീർ ലേക്ക് വിട്ടോളൂ..

  • @Suresh.v-fg6uw
    @Suresh.v-fg6uw ปีที่แล้ว +44

    നോക്ക്... എവടെ ആരും പെണ്ണിനെയോ ആണിനെയോ കുറ്റം പറയുന്നില്ല... ആരും ആരെയും കെട്ടണ്ട... വെറുതെ എന്തിനാ ഉള്ള സന്തോഷവും,സമാധാനവും ഇല്ലാതാകുന്നത്.. എല്ലാർക്കും ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ അതാണ് വേണ്ടത്...

    • @fthmfidha
      @fthmfidha ปีที่แล้ว +1

      👍

    • @manitj4741
      @manitj4741 ปีที่แล้ว

      Living together no need of Ration card

    • @aishwaryajanaki
      @aishwaryajanaki  ปีที่แล้ว

      @@manitj4741😂😂

    • @JamesMathews-th5ku
      @JamesMathews-th5ku 11 หลายเดือนก่อน

      Yanthu chyam🎉

    • @suniljoseph5888
      @suniljoseph5888 3 หลายเดือนก่อน +1

      ​@@aishwaryajanaki😎verum nuna, ITS OPPOSITE DUE TO FEAR OF GENDER BIAS LAWS, only BUTHIKETTA pennungal pedi, & it's good, anungale mathram blame cheyan IPPO BNS 69 num ethi, so just a media lie , pinne BUTHIKETTA pennungal polipicholum ENTHELUM pottatharam ittukoduthal ,""" now u realized"""😅😂

  • @esther41693
    @esther41693 ปีที่แล้ว +15

    കേരളത്തിലെ ആണുങ്ങൾ, അറബി പെണ്ണുങ്ങളെ പോയി കെട്ടട്ടെ... അവരിൽ ഒരുപാട് divorced പെണ്ണുങ്ങൾ കാണും....

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน +1

      അതിന് മെഹർ കൊടുക്കേണ്ടി വരും...

  • @sidheekponnumppara
    @sidheekponnumppara 2 หลายเดือนก่อน +1

    കളി ആണുങ്ങളോട് വേണ്ട
    ചൈനയിൽ നിന്ന് ഇങ്ങോട്ട്
    കൊണ്ട് വരും
    അത് പോലെ
    ബങ്കാളിൽ നിന്നും
    Pന്നെ മുൻ കാലത്തിലേക്ക്
    അങ്ങ് തിരിച്ച് പോകും

  • @Myjourney459
    @Myjourney459 3 หลายเดือนก่อน +1

    We do need a culture where men & their parents behave and talk in a good manner look after and guarantee that they will be good to their partner and never cheat.
    Things we see now:-
    1. Men don't take any responsibility, need dowry,

  • @kvsurendran60
    @kvsurendran60 2 หลายเดือนก่อน +1

    Boy യെ സംബത്തിച്ചു ലിവിങ് ടുഗെതർ ആണ് നല്ലത്, കൂടെ കിടന്നു ലൈഫ് എൻജോയ് ചെയ്യാം, വലിയ ടെൻഷൻ ഒന്നും വേണ്ട, കാര്യം ആയ അസുഖം, ചികിത്സ ഒന്നും മൈൻഡ് ചെയ്യേണ്ട (ഇതൊക്കെ മാര്യേജ് ചെയ്താൽ ഉത്തര വാദിത്വവും കൂടും )എപ്പോൾ വേണമെങ്കിലും ഒഴിവാക്കി പോകാം, അടുത്തത് ചൂസ് ചെയ്യാം. വിവാഹം ഡിവേഴ്‌സ് ഒക്കെ വന്നാൽ കോടതി പറയുന്ന ലക്ഷം കൊടുക്കുകയും വേണ്ട.

  • @AnandC-f2h
    @AnandC-f2h 2 หลายเดือนก่อน +2

    Cheechine propose cheyan aarum varila don't worry

  • @RejaniTn
    @RejaniTn 3 หลายเดือนก่อน +2

    മോളെ പേടിക്കണ്ട ഒരിക്കലും ഫ്രീടം പോവില്ല കാരണം ഒരു ആണ് എപ്പോഴും സ്നേഹത്തിന്റെ കാര്യത്തിൽ അവർ പെണിനെ അടിമയാണ് അവരുടെ മാതാ പിതാവ് പോലും ഉപേക്ഷിച്ചു വരും മാറേണ്ടത് നമുടെ സമൂഹം പിന്നെ പേടി അല്ല ആണ് കുട്ടികൾ വിദ്യഭാസം കുറവ് അവരുടെ ഉദേശിച്ച ജോലി സ്നേഹം അവർക്ക് വേണ്ട പക്ഷെ പെൺ കുട്ടികൾ ഒന്നും മനസ്സിൽ ആക്കിയാൽ കൊള്ളാം നമ്മുടെ രെക്ഷകർത്താവെ എപ്പഴും ജീവിചാരിക്കില്ല അപ്പോൾ നമുക്ക് ഒരു തുണ വേണ്ട അവിടെ നിങ്ങളുടെ വിദ്യഭാസമോ പണമോ കൊണ്ട് വച്ചാൽ മതിയോ ചിലപ്പോൾ എന്തെകിലും കുറവ് ഉണ്ടോ എക്കിലും ആണ്ങ്ങളെ സ്നേഹം കൊടുത്താൽ അവർ അതിന് നുരീരേണ്ടി തിരിച്ചു തരും

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน

      മനസ്സിലായില്ല...

    • @mvmanjunath8958
      @mvmanjunath8958 2 หลายเดือนก่อน +1

      ​@@anaghasudheep3095manasilavila athanu girlsnte pradhana prasnam 3 years njanum kore paranju noki one day avalu paranju avalu kettanu pokuna chekkanu 40000 rs salary indu enu . Anu eniku manasilayi ellam avalku onum manasilayilla

  • @dheerajLalraghavan
    @dheerajLalraghavan ปีที่แล้ว +1

    ജീവിതം എന്നാൽ എന്താ എന്നാ ചോദ്യം അതിന് കൃത്യമായി ഉത്തരം വൈവിദ്ധ്യം നിറഞ്ഞ രീതിയിൽ ഉള്ള അനുഭവങ്ങൾ സമൂഹത്തിൽ മനുഷ്യ ന് ഉള്ളത്..
    പിന്നെ കാലഘട്ടം എന്ന് പറഞ്ഞു തള്ളാൻ പറ്റില്ല....
    പിന്നെ സ്വാതന്ത്ര്യം സ്നേഹം കരുതൽ എല്ലാം സ്വന്തം കൈലിരിപ്പ് പോലെ പോലെ പെണ്ണിനും ആണിനും അനുഭവിക്കാൻ ഭാഗ്യം ഉണ്ടാകും...
    പിന്നെ പഠനങ്ങൾ അത് തള്ളുക യോ കൊള്ളുകയോ ആവാം....

  • @ajivk4559
    @ajivk4559 หลายเดือนก่อน +1

    Kudumbam kuttikal baarya barthaav ha endhoru sugam life

  • @MARAJU-es8ey
    @MARAJU-es8ey ปีที่แล้ว +5

    Freedom is the main problem

  • @sunipalaki8686
    @sunipalaki8686 ปีที่แล้ว +5

    ചില കാര്യങ്ങളിൽ സ്വാതന്ത്ര്യം ഗുണദോഷസമ്മിശ്രമാകാറുണ്ട് - കാലിൻമ്മേൽ കാല് വച്ച് മുതിർന്ന വരുടെ മുമ്പിൽ ഇരിക്കുന്നത് - ബഹുമാനക്കുറവ് ആയിട്ടാണ് കണക്കാക്കുന്നത്. എല്ലാ കാര്യങ്ങളും ഉൾകൊണ്ട് - സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക എന്നതു മാത്രമാണ് ഏക പോംവഴി

    • @aishwaryajanaki
      @aishwaryajanaki  ปีที่แล้ว +8

      Give and take respect. That’s all. ഇങ്ങോട്ട് തരുന്നതല്ലേ തിരിച്ചു കൊടുക്കാനും പറ്റുള്ളൂ 😊

    • @minikv6051
      @minikv6051 ปีที่แล้ว +1

      Ithano anungalkke pennu kittatha main reason???😂😂😂

    • @shajiok2505
      @shajiok2505 3 หลายเดือนก่อน

      Ankutikalayalum muthirnnavare bahumanikkanam

  • @bhajanb3162
    @bhajanb3162 4 หลายเดือนก่อน +1

    ന്യായികരിക്കാൻ വേണ്ടി ഒരു വീഡിയോ ചെയ്തപോലെ ഉണ്ട്. ആധികാരികമായി ഒന്നുംതന്നെ പറഞ്ഞിട്ടില്ല. പുള്ളികാരിയുടെ നാട്ടിൽ സൊസൈറ്റി ഇപ്പോഴും 90ൽ നിൽക്കുവാണെന്ന് തോന്നുന്നു. നമ്മുടെ നാട്ടിലൊന്നും ആരും ആരെയും കാലിന്മേൽ കാൽ കയറ്റി വച്ചാലും ശബ്ദം ഉറക്കെ ആയാലും കെട്ടിച്ചുവിടാൻ ഉള്ളതാണ് എന്നൊന്നും പറയാറില്ല ഇപ്പൊ. പിന്നെ പറയുമ്പോൾ രണ്ടു ഭാഗവും പറയണ്ടേ. കല്യാണം കഴിഞ്ഞാൽ പുരുഷന്മാർക്ക് മേൽ സ്ത്രീകൾ കൊണ്ടുവരുന്ന കോൺട്രോളുകളോ. താമസിച്ച് വീട്ടിൽ വരാൻ പാടില്ല. വെള്ളം അടിക്കാൻ പാടില്ല ഫ്രെണ്ട്സിനൊപ്പം ടൈം സ്‌പീഡ്‌ ചെയ്യാൻ പാടില്ല എന്നിട്ട് അതിനെ നിങ്ങൾ കെയർ എന്ന് ഓമനപ്പേര് ഇട്ട് വിളിക്കും.

  • @santhoshkumar-fr5jq
    @santhoshkumar-fr5jq ปีที่แล้ว +17

    താങ്കൾ ഉൾപ്പടെ ഈ തീരുമാനം എടുത്തത് വളരെ നല്ല കാര്യം. കാരണം ഇന്ത്യ ജനപ്പെരുപ്പം കൊണ്ട് വീർപ്പുമുട്ടുന്ന രാജ്യമാണല്ലോ? അപ്പോൾ സ്വന്തം സൗഖ്യത്തെ മറന്ന് രാജ്യ പുരോഗതിക്ക് കൂട്ടുനിൽക്കാൻ ഈ തീരുമാനം സഹായിക്കും. അഭിവാദനങ്ങൾ

    • @anilkumarks362
      @anilkumarks362 4 หลายเดือนก่อน +1

      ജനസംഖ്യ ഒന്നും കുറയില്ല കുട്ടികളെ ഉണ്ടാക്കാൻ വിവാഹം വേണമെന്ന് ഒരുനിർബന്ധവുമില്ല ഇപ്പോൾ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും

    • @sanuashokdon9833
      @sanuashokdon9833 3 หลายเดือนก่อน

      ​@@anilkumarks362വിവാഹത്തിലൂടെ അല്ലാതെ ഉണ്ടാവുന്ന കുട്ടികളും അധിക നാൾ എക്സിസ്റ്റ് ചെയ്യുകയില്ല .. അച്ഛനും ഇല്ല അമ്മയും ഇല്ല എങ്കിൽ കുട്ടികൾ അധിക നാൾ നേർ വഴിക്ക് പോവില്ല.

    • @honeyfrancis4951
      @honeyfrancis4951 หลายเดือนก่อน

      കുട്ടികൾ ഉണ്ടാകുന്ന കൊണ്ടല്ല ജനസംഖ്യ കൂടുന്നത് പ്രായമായ ഒരുപാടു ആളുകൾ bedridden ആണ് പക്ഷെ മരിക്കുന്നില്ല ഇപ്പോഴത്തെ medicine കൊണ്ടാണ്. പണ്ട് ഡയലൈസിസ് ഇല്ല, chemo ഇല്ല, life support ഇല്ല അതുകൊണ്ട് രോഗം വന്നാൽ മരിക്കുമായിരുന്നു ഇപ്പൊ ആളുകൾ രോഗം ബാധിച്ചു വേദന സഹിച്ചു മരുന്നിന്റെ ബലം കൊണ്ട് ജീവിക്കുന്നു.

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 11 หลายเดือนก่อน +12

    പണം മാത്രം നോക്കിയാണ് പെണ്ണുങ്ങൾ കെട്ടുന്നത് എന്നിട്ട് ആണിനോട് പറയും സ്ത്രീധനം വാങ്ങരുത് എന്ന് ഇതു പറയുന്ന നിന്റെ അമ്മ നിന്നെപ്പോലെ ചിന്തിച്ചെങ്കിൽ ഇതൊക്കെ പറയാൻ നീ ഉണ്ടാകുമായിരുന്നോ അപ്പോൾ അതല്ല ജോലിയും പൈസയും കൈയിൽ വന്നപ്പോൾ അഹങ്കാരം കൂടി അത്രയേ ഉള്ളൂ
    ഒരു കാര്യം പറയാം നീ കെട്ടരുതു കാരണം നീ കെട്ടിയാൽ ആ പയ്യന്റെ ജീവിതം കോഞ്ഞാട്ടയാകും നിനക്ക് ഒരു സഹോദരൻ ഉണ്ടോ ചിന്തിക്കുക

  • @arjun.varjun.v.1415
    @arjun.varjun.v.1415 2 หลายเดือนก่อน +1

    Next generation illathikille kalyanam kazhichellil

  • @jayaramanpr8159
    @jayaramanpr8159 7 หลายเดือนก่อน +2

    If you do not get proper partner and family marriage can be hell.

  • @vilasinipk4122
    @vilasinipk4122 3 หลายเดือนก่อน +2

    Aaaninu pennine alla . Penninu aanine an kittan ilathath bcz penninu an demand kooduthal ... Pinr aadyam independant aayal freedam undavun

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน

      അതേ... അതേ...😂😂

    • @vilasinipk4122
      @vilasinipk4122 3 หลายเดือนก่อน

      @@anaghasudheep3095 nthy chirikkan ?? Athalle sathyam , pennungal an kooduthal deamd vekkunnath so aa demand ellam othinangiya aale kittanam , aanungalk bhoorigam pereyum ishtam aavum, so aarkaan sechy kittathath ? Ithippo achara prakaram boys pennine kanan pokunnath kond an boysin penn llenn vilikunnath .. 🤓🤓

  • @rajagopalankn2058
    @rajagopalankn2058 22 วันที่ผ่านมา

    പുരുഷന് പെണ്ണുകിട്ടുന്നില്ല അത് തന്നെയല്ലേ സ്ത്രീക്കു ആണുകിട്ടുന്നില്ല അങ്ങോടും ഇങ്ങോടും കുറ്റംപറഞ്ഞു കാലം കഴിച്ചുകൂട്ടും കുറ്റങ്ങൾ രണ്ടുഭാഗത്തും ഉണ്ട് പിടി വാശി പരസ്പരം മാറ്റി ചെറിയ കുടുംബ സ്വപ്നം കാണു തലമുറ നില നിൽക്കട്ടെ

    • @rajagopalankn2058
      @rajagopalankn2058 22 วันที่ผ่านมา

      പിന്നെ ഒരുകാര്യം അവനവന്റെ കപ്പാസിറ്റി അനുസരിച്ചു ആഗ്രഹിക്ക എല്ലാവർക്കും ജില്ലകലക്ടറെ വേണം എന്നു വാശി പിടിക്കരുത്... അട്ജെസ്റ്റ് ചെയ്തു പോടെ

  • @binsjose720
    @binsjose720 3 หลายเดือนก่อน +1

    Eppo vivahathe pedi purushanmarka..sreekalk demand meet cheyyathavare kittathatha prasnam..allathe pedi alla.

  • @lavyac32
    @lavyac32 ปีที่แล้ว

    Evide. Alla. Penkuttigalum. Kettunnu. Avideyanu. Kettathadhu. Avideponengilum. Avaru. Sammadhikanom. Povanda. Annuparanjal. Povan. Pattilla. Pinne. Veetile. Jooli. Aduthu. Avarudeyum. Kutigaludeyum. Alla. Kariyangalum. Nammale. Kadamayanenna. Niyamom. Marendadhu. Pennalla. Ningade. Kaichapadanu. Sathiyam.

  • @ajivk4559
    @ajivk4559 หลายเดือนก่อน

    Ninde achanum ammayum ellatha samayam varum annu neechidikkum adhikam freedam nallathalla adhikamaayaal. Amrethumvisham eekandhathayekkal nallathu maranam aanu

  • @prasannakp-hg8gy
    @prasannakp-hg8gy ปีที่แล้ว +3

    You are correct. Is it a good message👌👌👌

  • @vysakhr5888
    @vysakhr5888 ปีที่แล้ว +1

    Nalla panavum, koodiya salary ulla aanungalkum pennu kittunnundallo..
    Appo enthayy..
    Aanungalk oru preshnam avashyam vannal avar ath kandethum.. Anungalk avashyam kooduthal ulla karyam ithanu.. So purath ninnu kalyanam kazhikunnund ippo.. Ini ippo inter state brokers undavum.. Pachayath vaka malayalam padipikkunna kendram allready pala idathum thudangi kazhinju..

  • @mujeebrahman2951
    @mujeebrahman2951 ปีที่แล้ว +9

    പാശ്ചാത്യ ർ രൊക്കെ ഡേറ്റിങ്ങും ലിവിങ് ടുഗതറും ഒക്കെ ചെയ്തു ജീവിച്ചു മടുത്തു ഫാമിലിയായി ജീവിക്കാൻ എന്തുണ്ട് വഴിയെന്ന് ആലോചിക്കുന്ന ഈ സമയത്താണ് കുറച്ച് ആളുകൾ പാശ്ചാത്തരുടെ സംസ്കാരത്തെ ഉയർത്തി കാണിച്ച് യുവാക്കളെയും യുവതികളെയും ലിബറേ രലി സത്തിന്റെ പേരിൽ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നത്. എന്നും ശാശ്വതമായി നിലനിൽക്കുന്നത് കുടുംബ സംവിധാനമാണ് എന്ന് തിരിച്ചറിയുക തിരിച്ചറിയുക❤

    • @advsuhailpa4443
      @advsuhailpa4443 2 หลายเดือนก่อน

      52 വയസ്സുള്ള #മുഹമ്മദ് നബി
      6 വയസ്സുള്ള #ആയിശയെ വിവാഹം ചെയ്തത് പോലും സെക്സിന് വേണ്ടിയല്ലേ
      മുഹമ്മദ് നബിയെ പോലെ #സ്ത്രീലംബടൻ വേറെ ഉണ്ടോ

  • @karunsyams9615
    @karunsyams9615 2 หลายเดือนก่อน

    Eppo enthucheyyan sahaayikkan aarumillaathasamayathu arumkaanoolla athreyollu

  • @digitalmachine0101
    @digitalmachine0101 4 หลายเดือนก่อน +3

    സ്ത്രീകൾ "നിയമത്തിനെ ദൂരൂപയോഗം" ചെയുമ്പോൾ അത് സമൂഹം കണ്ടില്ലെന്നു നടിക്കുന്നു , "അധാർമികരായ നിയമപാലകരും" അവർക്ക് വളം വച്ചു കൊടുക്കുന്നു.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm ปีที่แล้ว +2

    വൈവാഹിക ജീവിതം എന്നുപറയുന്നത് പരസ്പരം ഉള്ള ഒരു അജ്ഡ്സ്റ്റുമെന്റ് ആണെന്ന് മനസിലാക്കേണ്ടതുണ്ട് .

  • @s___j495
    @s___j495 11 หลายเดือนก่อน +5

    പെണ്ണുങ്ങൾ എല്ലാം 18 വയസിൽ ചാടി പോകുന്നു അപ്പൊ... പിന്നെ ആൺകുട്ടികൾ പ്രായം ആയി വരുമ്പോൾ ഉള്ളത് തീരെ ചെറിയ പെൺകുട്ടികൾക്കു അല്ലെങ്കിൽ പ്രായം കൂടിയ പെൺകുട്ടികളെ ഉണ്ടാകൂ

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน +1

      ചാടി പോകാൻ പെണ്ണുങ്ങൾ എന്താ തവളകൾ ആണോ??

    • @s___j495
      @s___j495 3 หลายเดือนก่อน +1

      @@anaghasudheep3095 അതിനേക്കാൾ കഷ്ടം 😂

    • @s___j495
      @s___j495 3 หลายเดือนก่อน +1

      @@anaghasudheep3095 പെണ്ണും എന്നും ആണുങ്ങളുടെ കീഴിൽ തന്നെ മതി

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน +1

      @@s___j495 വെറുതെയല്ല നിനക്കൊന്നും പെണ്ണ് കിട്ടാത്തത്...

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน +1

      @@s___j495 നിന്റെ mummy യും തവള യെക്കാൾ കഷ്ടമാണോ...?

  • @User9801-vk6sp
    @User9801-vk6sp 3 หลายเดือนก่อน +1

    വിശ്വാസങ്ങളും മതങ്ങളും തന്നെയാണ് സ്ത്രീക് ഏറ്റവും വലിയ തടസ്സം

    • @SS-kg8qw
      @SS-kg8qw 2 หลายเดือนก่อน

      എന്തിനാണ് തടസ്സം? 😂😂😂

    • @User9801-vk6sp
      @User9801-vk6sp 2 หลายเดือนก่อน

      @@SS-kg8qw
      ഭാര്യയെ തല്ലാൻ പറയുന്നു ഖുറാൻ 4.34

    • @SS-kg8qw
      @SS-kg8qw 2 หลายเดือนก่อน

      @@User9801-vk6sp കൊച്ചു ഗള്ളി. തല്ലിൻ്റെ ആവശ്യം ഉണ്ടെന്നു സ്വയം തോന്നി അല്ലേ 🤣

  • @nimilalthafhameed7960
    @nimilalthafhameed7960 ปีที่แล้ว +5

    Well said , great message to society. Appreciated 👍

  • @sreenarayanram5194
    @sreenarayanram5194 หลายเดือนก่อน

    ഹിന്ദുക്കളുടെ എണ്ണം ഗണ്യമായി കുറയാൻ ഇത് കാരണം ആകും 1995 നു ശേഷം ജനിച്ച വിദ്യാഭ്യാസ പരമായി ഏറ്റവും മുന്നിട്ട് നിൽക്കുന്ന മലബാറിലെ മുസ്ലിം സ്ത്രീകൾക്ക് 3-4 കുട്ടികൾ ഉണ്ട് എന്നൽ അതെ പ്രായത്തിൽ ഉള്ള ഹിന്ദു സ്ത്രീകൾക്ക് 1-2 ഓ കുട്ടികളെ ഉള്ളൂ പലരുടെയും വിവാഹം കഴിക്കുന്നില്ല മെട്രോ കളിൽ ഒക്കെ അടിച്ചു പൊളിച്ചു ജീവിക്കുകയാണ് പലരും സിംഗിൾ മോം ആണ്

  • @johnskuttysabu7915
    @johnskuttysabu7915 3 หลายเดือนก่อน +1

    Correct chechi🎉

  • @sachithkn6512
    @sachithkn6512 17 วันที่ผ่านมา

    Pinne manakkunna dhwarathinu vendi thendan irangan samayam ila

  • @ripplesdesigning895
    @ripplesdesigning895 4 หลายเดือนก่อน

    Veyddavar kalyanam kazhikattey veyddathavar kazhikadda. Pott pull. Jeevitham arayathavar. Paraspara sahakaranathodey pokanulla manasuveynam. Barthaviney bahumanikulla manasum veynam barthavu baryayey barikanum padlya. Saukaryddakil kalyanam kazhicholim

  • @DJ-mq9qn
    @DJ-mq9qn 3 หลายเดือนก่อน

    Well said 👏🏻👏🏻👏🏻

  • @majeedandikkadan5860
    @majeedandikkadan5860 2 หลายเดือนก่อน

    കേരളത്തിലെ 90 % പെണ്ണുങ്ങളും അമ്മ ഓഫീസിലെ വാതിൽ മുട്ട് ഓഫീസിലേക്ക് ആശിക്കുന്നു
    ആണുങ്ങൾ പെണ്ണില്ലാദേ വലയുന്നു

  • @prasannakp-hg8gy
    @prasannakp-hg8gy ปีที่แล้ว +3

    Good message 👌👌👌

  • @shabareeshksd6105
    @shabareeshksd6105 9 หลายเดือนก่อน +1

    great message...😊
    Kalyanam enna vishayam thanne innu valare adikam charcha cheyya pedandath ayittund...

  • @indirak8897
    @indirak8897 11 หลายเดือนก่อน +1

    , പെണ്ണ് കിട്ടാത്തത് ആണ്‍ പിങങേര്ക്ക് ആനുപാതികമായി പെണ്ണില്ല,

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn ปีที่แล้ว +1

    അങ്ങനെ തന്നെ പറയുക 🙏

  • @ShihabPkmotivation
    @ShihabPkmotivation 3 หลายเดือนก่อน +1

    Aishwarya glamour lady aanalo ? By dubai.. married aano ? ❤❤😊😊😊

  • @gokulnatha.g9824
    @gokulnatha.g9824 6 หลายเดือนก่อน +1

    ശെരിയാണ് 😔

  • @karickandom676
    @karickandom676 ปีที่แล้ว +11

    ചേച്ചി..
    ചേച്ചി പറഞ്ഞ കാര്യങ്ങൾ ചേച്ചിയുടെ മാത്രം ചിന്തകളും ചേച്ചിയുടെ മാത്രം കാഴ്ചപ്പാടുകളും ആണ്.
    ഫെമിസന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിൽ വിവാഹം കഴിക്കാത്ത ചേച്ചിമാർ ചേച്ചിയെ പോലെ വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ.
    ആ ഒരു കാരണം കൊണ്ടല്ല നമ്മുടെ നാട്ടിൽ ചെറുപ്പക്കാർക്ക് പെണ്ണ് കിട്ടാത്തത്.
    മറിച്ച് ഒരുകാലത്ത് ആൺകുട്ടികളെക്കാൾ അധികമായി പെൺകുട്ടികൾ ഉണ്ടായിരുന്നതിനാലും അതുകൊണ്ടുതന്നെ പെൺകുട്ടികളുടെ മാതാപിതാക്കൾ അവരെ വിവാഹം കഴിച്ച് അയക്കുക എന്നത് വലിയ ഒരു ബുദ്ധിമുട്ട് ആയിരുന്നതിനാലും പെണ്ണായി ജനിക്കുന്നതിന് മുന്നേ തന്നെ അവരെ ഇല്ലായ്മ ചെയ്യുന്ന ഒരു സംസ്കാരം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.
    അങ്ങനെ സംഭവിച്ചപ്പോൾ വർഷങ്ങൾക്ക് ശേഷം,നമ്മുടെ ചെറുപ്പക്കാർക്ക് പെണ്ണ് കിട്ടാതെയായി.കാരണം നൂറിന് 80 ഓ 90ഓ പെണ്ണ് മാത്രമേയുള്ളൂ.
    അങ്ങനെ വരുമ്പോൾ തിരികിടകളായ ആണുങ്ങൾ ബാക്കിയാവും അത് സ്വാഭാവികമാണ്.
    സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ഫെമിനിസത്തിന്റെയും പേരിൽ ഏതെങ്കിലും പെണ്ണ് വിവാഹം കഴിക്കാതെ കുട്ടികളെ ജനിപ്പിക്കാതെ നിൽക്കുന്നുണ്ടോ?
    ഉണ്ടെങ്കിൽ അവർക്ക് അടിയന്തരമായി ചികിത്സ നൽകേണ്ടതുണ്ട്.
    ഒരു പെണ്ണിന്റെ ജീവിത ചക്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുഞ്ഞിന് ജന്മം നൽകുക അതിനെ വളർത്തുക എന്നത്.
    അവളെ മാനസികമായി പ്രകൃതി രൂപപ്പെടുത്തിയിരിക്കുന്നത് തന്നെ അതിനുവേണ്ടിയാണ്.
    അതുകൊണ്ടുതന്നെ അതിനെതിരെ നിൽക്കുക എന്നത് പെണ്ണിനെ സംബന്ധിച്ചിടത്തോളം വളരെയേറെ മാനസിക സംഘർഷം ഉണ്ടാക്കുകയും ചെയ്യും.
    ഒരു കാര്യം പറയുമ്പോൾ പറയുന്ന കാര്യത്തിൽ ഗഹനമായ പാണ്ഡിത്യം അത്യാവശ്യമാണ് ഇല്ലായെങ്കിൽ പറയുന്നവർ സമൂഹത്തിൽ കോമാളി വേഷം കെട്ടുകയായിരിക്കും ചെയ്യുക.
    തൽഫലമായി അവർ സ്വയം പരിഹാസപാത്രമായി തീരുന്നു.🙏

    • @aishwaryajanaki
      @aishwaryajanaki  ปีที่แล้ว +2

      You just said your point of view 👍

    • @shyjushyju5137
      @shyjushyju5137 ปีที่แล้ว

      ആരാണ് സഹോദരി തരികിടയായ ആൾക്കാർ ഒന്ന് പറഞ്ഞ് തരുമോ❤

    • @karickandom676
      @karickandom676 ปีที่แล้ว +2

      @@shyjushyju5137 ആരായിരിക്കും🤔
      സാമ്പത്തികമായും ആരോഗ്യപരമായും സൗന്ദര്യപരമായും ബുദ്ധിപരമായും പിന്നോക്കം നിൽക്കുന്നവർ.
      ശരിയല്ലേ🤔

    • @shyjushyju5137
      @shyjushyju5137 ปีที่แล้ว

      @@karickandom676 ശരി അല്ല❤️

  • @digitalmachine0101
    @digitalmachine0101 4 หลายเดือนก่อน +5

    30 കഴിഞ്ഞു എത്രാ പെൺകുട്ടികൾ ഉണ്ട് നാട്ടിൽ കല്യാണം കഴിക്കാതെ ഒരു പെൺകുട്ടി പോലും ഉണ്ടാകില്ല എന്നിട്ടാണ് ഈ പറയുന്നത്

    • @suniljoseph5888
      @suniljoseph5888 3 หลายเดือนก่อน +3

      😎Expiry date kazhinja products aarum upayogikarilla , expiry date aavaraya products aarelum vangarundo, we select better value, ipozhathe sthreekal samsarasoonyar, only material & money, jeevikaam ariyathathum panakaranavathathum nnte kuttam, VALLA ambaniyeyum thiranjedutha porarno janikunenu mumbe😅😂

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน

      ​@@suniljoseph5888അത് കൊണ്ടാണ് പല ആണുങ്ങൾക്കും പെണ്ണ് കിട്ടാത്തത്... U people are expired..,..

  • @retina6088
    @retina6088 ปีที่แล้ว +2

    Well said , great message to society. Appreciated

  • @sunipalaki8686
    @sunipalaki8686 ปีที่แล้ว +4

    നന്നായിട്ടുണ്ട് വീഡിയോ👍

  • @creativespark8255
    @creativespark8255 4 หลายเดือนก่อน

    Verae nattil poi pennu nokknammm....kittatthavarrr😅😅....ex Europe,Russia, China,Nepal...lot ...are there

  • @RosilyJose-s2v
    @RosilyJose-s2v 8 หลายเดือนก่อน

    Indiayil janasangya kurayatte nalla kaaryam alle payanmarku botham varatte keralathile payanmarku ivide pennilla ennulla bothyam varumpol ellam sariyavum

  • @timshagangstationbitez7998
    @timshagangstationbitez7998 ปีที่แล้ว +4

    താങ്കൾ പറഞ്ഞത് ശെരി ആണ് പരസ്പരം ബഹുമാനം വേണം പരസ്പരം അറിയണം. എന്നാൽ പെണ്ണ് പ്രെസവിക്കുന്നതും അമ്മയാകുന്നതും അങ്ങനെ ഉള്ള ഉത്തരവാദിത്തം ഏറ്റെടുക്കില്ല അത് പരസ്പരം ഷെയർ ചെയ്യാൻ പറഞ്ഞാൽ ഇനി ആണുങ്ങൾ ലിങ്കമാറ്റ ശാസ്ത്രക്രീയ ചെയ്യണ്ടേ?😅😅😅

    • @aishwaryajanaki
      @aishwaryajanaki  ปีที่แล้ว

      😂

    • @suniljoseph5888
      @suniljoseph5888 3 หลายเดือนก่อน +1

      ​​@@aishwaryajanaki
      Equality avsyapedunns
      😎inferiority complex ulla penungale engananu thurichariyuka, avarku pennu kootukaaru kuravarikk, aanungal kooduthalavum AVALUDE sauhrthavalayil , bharthavullapol bestiyum vekkuna type pole😅😂

  • @Sujeeshcolony
    @Sujeeshcolony 5 หลายเดือนก่อน +6

    ഇനി പെൺകുട്ടികൾ ആരും വിവാഹം കഴിക്കാൻ തയ്യാറാവരുത് കെട്ടുന്നവൻ തട്ടിയാലോ?😂 വീട്ടിൽ ഇരുന്ന് മുത്തശ്ശി ആയിക്കോളൂ😅

    • @anaghasudheep3095
      @anaghasudheep3095 3 หลายเดือนก่อน +1

      കെട്ടുന്നവൻ തട്ടുന്നതിനേക്കാൾ നല്ലത് അതല്ലേ...

  • @pradeepkumarkakottappurath6204
    @pradeepkumarkakottappurath6204 ปีที่แล้ว +1

    I am not a cruel person

    • @suniljoseph5888
      @suniljoseph5888 3 หลายเดือนก่อน +1

      😎All men are cruel, slfeminist movement and court laws , so society says men are myru😅😂

  • @wowwowbabys
    @wowwowbabys ปีที่แล้ว

    1:49 kazhugan chillapol washing machine ellayirikkum 😅😅😅

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 ปีที่แล้ว +1

    😊😊😊😊😊😊😊

  • @ajayanaju1392
    @ajayanaju1392 หลายเดือนก่อน

    ലിവിംങ് റ്റുഗതർ നടക്കട്ടെ

  • @JamesMathews-th5ku
    @JamesMathews-th5ku 11 หลายเดือนก่อน

    Satyam anu🎉😂

  • @Charlie-oc5ko
    @Charlie-oc5ko ปีที่แล้ว +5

    സ്വാതന്ത്ര്യ ബോധം തിളച്ചു മറിയുകയാന്നെങ്കിൽ ചെയ്യാത്തതാണു നല്ലത്😊

  • @s___j495
    @s___j495 11 หลายเดือนก่อน +5

    പിന്നെ എന്നാ ഇവളെയൊക്കെ കല്യാണം കഴിഞ്ഞു സ്വാതന്ത്ര്യം കൊടുത്തിട് അഴിച് വിടണോ ... വിടാം അവസാനം ഇവളൊക്കെ ഏതവന്റെ കൂടെ പോയാലും അതും അപ്പോഴും പറയണോ അത് അവളുടെ ഇഷ്ടം വ്യക്തി സ്വാതന്ത്ര്യം എന്ന് ഇതാണ് നിങ്ങൾ ഉദേശിച്ചത്‌ 😂😂
    കഷ്ടം തന്നെ അങ്ങനെ വ്യക്തി സ്വാതന്ത്ര്യം എന്ന് പറഞ്ഞു ഇത്തരം ചേറ്റത്തരത്തെ സപ്പോർട്ട് ചെയുന്ന ആണും പെണ്ണും കെട്ട ആണുങ്ങൾ കാണും... സ്വാതന്ത്ര്യം അവസ്യത്തിന് മാത്രം... ഒരു ചൊല്ല് ഉണ്ട് "അധികമായാൽ അമൃതവും വിഷം "

    • @suniljoseph5888
      @suniljoseph5888 3 หลายเดือนก่อน

      Karshaka samarthil tractor kondunapol swath thryam hanikapetto,

  • @TreesaShyni
    @TreesaShyni ปีที่แล้ว

    💯💯👍👍👍👍👍

  • @Saskatchewanwinter
    @Saskatchewanwinter 4 หลายเดือนก่อน +3

    പഠിക്കുന്ന കാലത്തു sexനന്നായി ആസ്വദിക്കും പിന്നെ എന്തിനാണ് കല്യാണം അല്ലെ

  • @ajivk4559
    @ajivk4559 หลายเดือนก่อน

    Pennu kittanameghil muslim aayi. Janikkuka

  • @s___j495
    @s___j495 11 หลายเดือนก่อน +3

    "കന്നിനെ കയം കാണിക്കരുത്" എന്ന് പണ്ടൊരു ചൊല്ല് ഉണ്ടായിരുന്നു അത് പെൺകുട്ടികളുടെ കാര്യത്തിൽ 100% ശരിയാണ് 😂

    • @suniljoseph5888
      @suniljoseph5888 3 หลายเดือนก่อน +1

      😎😉ENNA mole Dubai kaniku, pinne kalyaname venda, lifestylinu cherilla, kanjiyum payaru. Pora, oruma venda , olakkayil kedakan poyittu atta methyal POLUM kedakilla, Banglore Kanda penine bangloril VECHU poosyal pore, kochi Kandavanu PANDU achi vendatha athe kaalamade😅😂

  • @sunnymathew9209
    @sunnymathew9209 ปีที่แล้ว +10

    ഇത്രയും കാലം വൃദ്ധ സദനമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളു. ഇനിയിപ്പോ ഫെമിനിച്ചി സദനം കൂടിവരും .😂😂😂😂

  • @son_of_sunila
    @son_of_sunila ปีที่แล้ว +1

    ❤❤

  • @ajivk4559
    @ajivk4559 หลายเดือนก่อน

    Hindu avasaanikkaraayi

  • @Sujeeshcolony
    @Sujeeshcolony 5 หลายเดือนก่อน +3

    പെൺപിള്ളേർക്ക് വരുമാനം ലഭിക്കുന്ന എന്തെങ്കിലും കാണും കുറച്ചു തൊലി വെളുപ്പും ആയാൽ പിന്നെ ഒടുക്കത്തെ ജാഡയും😂

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 ปีที่แล้ว +3

    യഥാര്‍ത്ഥ പരിഹാരം വിവാഹം ഒഴിവാക്കലല്ല

    • @aishwaryajanaki
      @aishwaryajanaki  ปีที่แล้ว +1

      That’s what I’m saying. Just change the concept ennu. Appo vivaahangal okke thaane nadakkum 😊❤

    • @BRSHIJU-hm8qc
      @BRSHIJU-hm8qc ปีที่แล้ว

      Coerrect ജീവിതത്തിൽ നിന്നും ഒളിച്ചോട്ടവും ഭയവുമാണ് വിവാഹത്തിൽ നിന്നും പിന്മാറുന്നത്. അഴ ഞ്ഞാടി ജീവിക്കുന്നതിനേക്കൾ അന്തസായി വിവാഹം കഴിച്ചു ജീവിക്കണം.

  • @AjmalAju-q1y
    @AjmalAju-q1y 7 หลายเดือนก่อน +6

    നീ ഒക്കെ ഫ്രീഡം കെട്ടിപിടിച്ചു അവിടെ ഇരുന്നോ നമുക്ക് പുറത്തിന്ന് നോകാം വാ പിള്ളേരെ

    • @suniljoseph5888
      @suniljoseph5888 3 หลายเดือนก่อน +1

      😎Pattayakunoru free ticket eduthu KODUKKU, appo avaru poyi pezhacholum, samadhanichal ivattakale okkebhithiyil idikunna prayathinu munne poosan kittum, allel ETHELUM chayakadakarente - simpinte BHARYA aavum, appo Keri Chaya kudicha Mathi, venel ipozhathe penkuttikal single mothers avarude mileyum konduvare Chaya undaki tharuna samskaramulla kaalama😅😂

  • @ukc750
    @ukc750 11 หลายเดือนก่อน +1

    പെൺപിള്ളേർക്ക് ഹോർമോൺ തകരാറു, ഇമോഷണൽ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്‌.കൂടാതെ മെൻസ്‌ട്രുൽ പ്രശ്നങ്ങൾ. ചിലർക്ക് ഗർഭകാലത്തു ഹോർമോൺ പ്രശ്നം കൊണ്ട് വട്ട് വരെ pidikkunnundu.ഇതാണ് അവർ വിവാഹത്തിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിക്കുന്നത്. അല്ലാതെ വേറെ ഒന്നും അല്ല. സത്യത്തിന്റെ മുഖം ഇതുപോലെ ആണ് 😂😂😂 എഡ്യൂക്കേഷൻ ഒന്നും വെറുതെ വലിച്ചിടരുത്.

  • @Sumathi-ho7kz
    @Sumathi-ho7kz ปีที่แล้ว +1

    Ente sarikuttykku bday wish us on the way to the way that you can ❤

  • @RosilyJose-s2v
    @RosilyJose-s2v 8 หลายเดือนก่อน

    Pennuthanneyanu marendathu

  • @resinresin.m6887
    @resinresin.m6887 ปีที่แล้ว +1

    Yes

  • @jasarm8132
    @jasarm8132 ปีที่แล้ว

    Valare shariya pen kittanilla....

  • @dhaneeshkottakkal5861
    @dhaneeshkottakkal5861 3 หลายเดือนก่อน +2

    വിവാഹം കഴിക്കാത്ത എത്ര പെണ്ണുങ്ങളെ കാണിച്ചു തരാൻ പറ്റും

  • @SushithaMurali
    @SushithaMurali 4 หลายเดือนก่อน +1

    ഒരു നിർബന്ധം ഇല്ല....

  • @sunipalaki8686
    @sunipalaki8686 ปีที่แล้ว +2

    നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ അമ്മമാർ മക്കളെ ഉപേക്ഷിച്ച് വേറൊരു പുരുഷന്റെ കൂടെ പോകുന്നുണ്ട് - വിവാഹ രജി റ്ററിൽ എന്താണ് പറഞ്ഞിട്ടുള്ളത് - ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമ നിർമ്മാണങ്ങൾ ഉണ്ടാകേണ്ടതല്ലേ - വീഡിയോ ചെയ്യും മുമ്പ് കൂടുതൽ കാര്യങ്ങൾ പറയണമെന്നുണ്ട് - ചർച്ച ചെയ്യൂ ഈ ഒരു വിഷയം -

  • @sangischolar
    @sangischolar ปีที่แล้ว +1

    Very nice aishu

  • @RajanNarayanan-b6l
    @RajanNarayanan-b6l ปีที่แล้ว

    Hai

  • @resinresin.m6887
    @resinresin.m6887 ปีที่แล้ว

    Mayakumarunnum, kajavum adimapatta pankutikal, sex chayan ath Anida kuda pokunna pankutikal.

  • @devarajanpt3285
    @devarajanpt3285 ปีที่แล้ว +1

    ഇത് എല്ലാ മതക്കാർക്കും ബാധകമാണോ

  • @rsreekumar67
    @rsreekumar67 3 หลายเดือนก่อน

    യോഗ്യത ഒരു പ്രശ്നം ആണ്.
    ഇപ്പൊ തെരഞ്ഞെടുത്ത ജില്ല മധുര ആണെന്ന് തോന്നുന്നു.... കൃത്യമായി അറിയില്ല.
    അവിടേക്കു പൊയ്ക്കോളൂ

  • @digitalmachine0101
    @digitalmachine0101 4 หลายเดือนก่อน +2

    സത്രീകൾ "നിയമത്തിനെ ദുരുപയോഗം ചെയുമ്പോൾ"
    സമൂഹം
    അധാർമികരായ ന്യായ പാലകന്മാരും വിവേചന അധികാരം ഉള്ള ജഡ്ജിമാരും "നിയമത്തിനെ ദൂരൂപയോഗം"
    ചെയ്യാൻ കൂട്ടുനിൽക്കുന്നു.
    സ്ത്രീകളെ "ശിക്ഷിക്കുകയും അവരിൽനിന്ന് നഷ്ടപരിഹാരം" ഈടാക്കി നൽകുകയും ചെയ്യണം എന്നാല് "പുരുഷന്മാർക്ക്" നിയമത്തിനെ വിശ്വാസം ഉണ്ടാവുകയുള്ളൂ പുരുഷന്മാർക്കും അവർക്ക് പറയാനുള്ള അവസരം നിയമത്തിൽ ഉണ്ടാക്കണം അപ്പോൾ മാത്രമേ തുല്യനീതി തുല്യസമത്വം ഉണ്ടായി എന്ന് പറയാൻ പറ്റുകയുള്ളൂ
    എങ്കിൽ മാത്രമേ ഈ പക
    പോക്കൽ കേസുകൾക്ക് കുറവുണ്ടാവുകയുള്ളു.

  • @digitalmachine0101
    @digitalmachine0101 4 หลายเดือนก่อน

    സ്ത്രീകൾ "നിയമത്തിനെ ദൂരൂപയോഗം" ചെയുമ്പോൾ അത് സമൂഹം കണ്ടില്ലെന്നു നടിക്കുന്നു , "അധാർമികരായ നിയമപാലകരും" അവർക്ക് വളം വച്ചു കൊടുക്കുന്നു.

  • @digitalmachine0101
    @digitalmachine0101 4 หลายเดือนก่อน

    സത്രീകൾ "നിയമത്തിനെ ദുരുപയോഗം ചെയുമ്പോൾ"
    സമൂഹം
    അധാർമികരായ ന്യായ പാലകന്മാരും വിവേചന അധികാരം ഉള്ള ജഡ്ജിമാരും "നിയമത്തിനെ ദൂരൂപയോഗം"
    ചെയ്യാൻ കൂട്ടുനിൽക്കുന്നു.
    സ്ത്രീകളെ "ശിക്ഷിക്കുകയും അവരിൽനിന്ന് നഷ്ടപരിഹാരം" ഈടാക്കി നൽകുകയും ചെയ്യണം എന്നാല് "പുരുഷന്മാർക്ക്" നിയമത്തിനെ വിശ്വാസം ഉണ്ടാവുകയുള്ളൂ പുരുഷന്മാർക്കും അവർക്ക് പറയാനുള്ള അവസരം നിയമത്തിൽ ഉണ്ടാക്കണം അപ്പോൾ മാത്രമേ തുല്യനീതി തുല്യസമത്വം ഉണ്ടായി എന്ന് പറയാൻ പറ്റുകയുള്ളൂ
    എങ്കിൽ മാത്രമേ ഈ പക
    പോക്കൽ കേസുകൾക്ക് കുറവുണ്ടാവുകയുള്ളു.