ഇങ്ങനെ വേണം മുടിയാട്ടം🔥🔥പാട്ടുകാർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ♥️♥️♥️🔥ആ കുട്ടികൾ നന്നായി ആസ്വദിച്ചു.. എത്ര ക്യാഷ് കൊടുത്താലും കിട്ടാത്ത സന്തോഷം കുറച്ചു നേരത്തെക്കെങ്കിലും അവർക്ക് കിട്ടിയല്ലോ 🙏🙏🙏സൂപ്പർ
നാടൻ പാട്ട് ദൈവികമായ ഒരു കലയാണ് നാടൻ പാട്ടിലെ വായ്‌താരിയും വരികളും പഴയ ഹിന്ദു ഗോത്ര വർഗ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻ പാട്ടിന്റെ താളവും ഈണവും ഒക്കെ ഒരു പോസിറ്റീവ് എനർജി ഉള്ളതാണ് ചില ആളുകളിലും ദൈവികമായ ഒരു പോസിറ്റീവ് എനർജി ഉണ്ട് അങ്ങനെ ഉള്ളവർക്ക് ഇത് പോലുള്ള നാടൻ പാട്ടുകൾ കേൾക്കുമ്പോൾ പരിസരം മറന്ന് ആടിപ്പോകും ചിലർക്ക് നിയന്ത്രിക്കാൻ കഴിയില്ല അത് അവര് കഞ്ചാവ് ആയത് കൊണ്ടല്ല ഒരു ഈശ്വര ചൈതന്യം അവരിലേക്ക് വരുന്നത് കൊണ്ടാണ് എന്തായാലും പിള്ളേര് പൊളിച്ച് സൂപ്പർ അടിപൊളി 👌👌👌🌹🌹🌹👍👍👍
ജീവിതത്തിൽ ഇങ്ങനെ ഉള്ള സ്കൂൾ & കോളേജ് ലൈഫ് അടിച്ച് പൊളിക്കണം നാളെ ആ അവസരം കിട്ടണം എന്നില്ല . Enjoy ചെയ്യാൻ പറ്റുന്ന ഓരോ നിമിഷവും എൻജോയ് ചെയ്യണം.. നിങ്ങ അടിച്ച് പൊളിക്കെടാ മക്കളെ 🔥🔥🔥🔥
എന്റെ പൊന്നേ നാടൻ പാട്ടിന് ആടി തുടങ്ങിയാൾ നിർത്താൻ കുറച്ച് പാട.. ഇത് കേട്ടിട്ട് എനിക്ക് ഇവിടെ കിടന്ന് തുള്ളാൻ തോന്നുന്നേ.... കുട്ടികൾ പൊളിച്ച് ഒരു രക്ഷയുമില്ലാ
രണ്ട് വർഷം കെട്ടിക്കിടന്ന ആസ്വാദനം അല്ല,, കോവിഡ് കാലത്തിന് മുമ്പത്തെ വീഡിയോ,,, അതായത് നാല് വർഷം മുമ്പത്തെ video,, വീഡിയോക്ക് താഴെ എന്നത്തേത് എന്നുണ്ട്,, uploded 4 Years ago
ഇ ത് കണ്ടപ്പോൾ പഴയ പഠനകാലം ഒരുമ്മവന്നു ഒരിക്കൽ കൂടി തിരിച്ചു പോകാൻ പറ്റാത്ത ഒരു കാലമാണ് ഈ കുട്ടികളുടെയും ടി ചർച്ച ർ മാരുടെയും സന്തോഷം കാണുപ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമ്മ ഇ ത് നമ്മുടെ മനസ്സിൽ ഒരിക്കലും മായാത്ത കാലഘട്ടമാണ് നിങ്ങൾ ക്ക് ഇ പ്പോൾ ഉള്ള ഈ സന്തോഷം ഒരു പക്ഷേ ഇ നീ ജീവിതത്തിൽ കിട്ടിയില്ലഎ ന്ന് വാരും അ തുകൊണ്ട് കഴിവതും സന്തോക്ഷിക്കുക
ചിലർക്കു ഓരോ പിള്ളേരെ ഉള്ളു.. മാത്രമല്ല ഒരാളുടെ വിഗ് ഊരി തെറിച്ചു പാടിയ ചേട്ടന്റെ തലേൽ ഇരുന്നു ... അത് അവിടെ ഇരുന്നാടിയപ്പോ ടീച്ചർമാർ വന്നു ഗായകനെ പിടിച്ചു ഇരുത്തി പിന്നെ പാടിച്ചില്ല 😌
Comment ഇട്ട എല്ലാ സദാചാര___ മക്കൾക്കും നടുവിരൽ നമസ്കാരം പറഞ്ഞു കൊണ്ട് പിള്ളേരെ നിങ്ങള് കലക്കി..ഇതൊക്കെ ലൈഫിൽ ഉടനീളം ഓർമിക്കാൻ ഉള്ള നിമിഷങ്ങൾ ആയിരിക്കും..
Jossy Varkey മുടി അഴിച്ചിട്ടു ആടിയാൽ ചില കുട്ടികളായാലും, മുതിർന്ന പെണ്ണുങ്ങായാലും ബോധം നഷ്ടപ്പെട്ടു ഇടുകയോ,മറിഞ്ഞു വീഴുകയോ ചെയ്യും. ഇതിൽ ജാതി മത വിത്യാസമില്ല. ഈ സമയത്തും ഒരു പ്രത്യേക എനർജി ഇവരിൽ കടന്നുക്കുടുന്നു. പരിക്ഷിച്ചു ബോധൃപെടാം.
@@rajeshyelamutam6878 മുകളിൽ പറഞ്ഞല്ലോ കൂട്ടൂകാരാ.... പരീക്ഷിച്ചു ബോധ്യപ്പെടാം. അന്ധവിശ്വാസം കളഞ്ഞിട്ടു പരിക്ഷണനിരീക്ഷണത്തിലൂടെ ബോധ്യപ്പെടുന്നതുല്ലേ സത്യം. ഇതുന്നും കാണുകയോ, കേൾക്കുകയേ,അറിയുക ചെയ്യാത്ത പത്തു പെണ്ണുങ്ങളെ വിഡിയോയിൽ കാണിക്കുന്നതും പോലെ ചെയ്യിക്കുക. എന്നിട്ടു നിരിക്ഷിക്കുക. ( ഈ സെലക്ട് ചെയ്യുന്ന പെണ്ണുങ്ങളുടെ ജാതിയോ,മതമോ പരിഗണിക്കേണ്ട.)
ഇത് കാണുമ്പോ പിള്ളേർക്ക് ബാധ ഉള്ളപോലെ ആണ് തോന്നുന്നത് എന്തായാലും പാട്ട് അടിപൊളി മണിയേട്ടൻ പാട്ടിലൂടെ ജീവിക്കുന്നു ടീച്ചർമാർ അതിലും സൂപ്പർ എല്ലാ കോളേജിലും ഇത് പോലെ വെക്കണം
തകർത്തു..... സംഗീതത്തിന്റെ ശബ്ദവീചികൾക്ക് അന്തരീക്ഷത്തെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്.... എവിടെ പ്രാധാന്യം ആസ്വാദന മനസിനുമാത്രമാണ്.... അല്ലാതെ... ചുറ്റിനിൽക്കുന്ന സമൂഹത്തിനല്ല.
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ആയിരുന്നു. Ee കൂട്ടത്തിൽ നിന്നു enjoy പറ്റിയില്ല എന്നൊരു ചെറിയ വിഷമം. സംഭവം എന്തായാലും പൊളി ആയിരുന്നു ഐടിഐ ജീവിതത്തിൽ ഒരിക്കലും മറക്കില്ല
ഈ താളത്തിൽ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി ഇതൊക്കെയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇതിൽ നന്മയും തിന്മയും ഉണ്ട് സംഗീതത്തിന് മനുഷ്യമനസ്സിനെ ഉന്മാദ അവസ്ഥയിൽ എത്തിക്കുവാൻ കഴിയും അത് ഇവിടെ മാത്രമല്ല ചെണ്ടമേളങ്ങൾ ഉം മേളങ്ങൾ ഒക്കെ നടക്കുന്നിടത്ത്
കോളേജ്കാര് 100% ശതമാനം വിജയത്തിന് വേണ്ടി പരീക്ഷക്ക് മുന്നേ ബാധ ഒഴിപ്പിക്കുന്ന ചടങ്ങ് ആണ് 🤣🤣🤣🤣
😅ayikkum
😂😂
😂😂
🤣
😄😄😄😄
അവരുടെ ആസ്വാദന രീതിയോട് സഹകരിക്കുന്ന കോളേജിലെ അധ്യാപകരും അനധ്യാപകരും 👍👍👍👍👍👍👍❤❤❤❤❤🥰🥰🥰🥰
ആ ഗായകർക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി 🥰🌹
സൂപ്പർ പിള്ളേരായാൽ ഇങ്ങനെ വേണം .. ഇതിനുള്ളതാണ് ടീനേജ്👏👏👏👏👏👍👍👍👍😀😀😀😀
ഏറ്റവും അഭിമാനമായി തോന്നിയത് ടീച്ചർ കുട്ടികളെ കെയർ ചെയ്യുന്ന രീതി ആണ് :: --- പുതുതലമുറയുടെ മനസ്സറിക്കുന്നവർ - - - - - Big salute----
😍😍😍😍
@@mangalathu20 പെൺകുട്ടികൾ ഒക്കെ kick ആയിട്ടുണ്ട്.. കഞ്ചാവ്😭😭
@@Cheeppan ഏയ്യ്. ചില പാട്ടുകൾക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ട്. ഗഞ്ച അല്ല. ചില ആത്മീക ആചാര്യന്മാർ ഇത് വെച്ചു മുതലെടുപ്പ് നടത്തുന്നുണ്ട്
@@mangalathu20 നോ നോ
😍🙏
ഇങ്ങനെ വേണം മുടിയാട്ടം🔥🔥പാട്ടുകാർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ♥️♥️♥️🔥ആ കുട്ടികൾ നന്നായി ആസ്വദിച്ചു.. എത്ര ക്യാഷ് കൊടുത്താലും കിട്ടാത്ത സന്തോഷം കുറച്ചു നേരത്തെക്കെങ്കിലും അവർക്ക് കിട്ടിയല്ലോ 🙏🙏🙏സൂപ്പർ
Teachers super ആണ്, എന്ത് നന്നായി കുട്ടികളെ care ചെയുന്നു, Love you all teachers
ഇവിടെ ഇരിക്കുമ്പോൾ തന്നെ പാട്ട് കേട്ടു തുള്ളി പോവുന്നു പിന്നെ പിള്ളേര് എങ്ങനെ തുള്ളാതിരിക്കും,, രോമാഞ്ചം 👍👍👍
നാടൻ പാട്ട് ദൈവികമായ ഒരു കലയാണ് നാടൻ പാട്ടിലെ വായ്‌താരിയും വരികളും പഴയ ഹിന്ദു ഗോത്ര വർഗ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻ പാട്ടിന്റെ താളവും ഈണവും ഒക്കെ ഒരു പോസിറ്റീവ് എനർജി ഉള്ളതാണ് ചില ആളുകളിലും ദൈവികമായ ഒരു പോസിറ്റീവ് എനർജി ഉണ്ട് അങ്ങനെ ഉള്ളവർക്ക് ഇത് പോലുള്ള നാടൻ പാട്ടുകൾ കേൾക്കുമ്പോൾ പരിസരം മറന്ന് ആടിപ്പോകും ചിലർക്ക് നിയന്ത്രിക്കാൻ കഴിയില്ല അത് അവര് കഞ്ചാവ് ആയത് കൊണ്ടല്ല ഒരു ഈശ്വര ചൈതന്യം അവരിലേക്ക് വരുന്നത് കൊണ്ടാണ് എന്തായാലും പിള്ളേര് പൊളിച്ച് സൂപ്പർ അടിപൊളി 👌👌👌🌹🌹🌹👍👍👍
👍👍👍👍
ഇതെല്ലാം സംഭവിച്ചിട്ടും പാട്ട് പാടികൊണ്ടിരിക്കുന്നവർ mass 🔥😄
ahhnnu🤣
💯🔥🔥🔥🤣
💃ആഴ്ചയിൽ. 😄ഒരുദിവസം..(happy )പിരിഡായി. വെക്കണം. ഇത്തരം, പാട്ടും, ഡാൻസും, വെക്കാം.(വിദ്യാർത്ഥി കളുടെ. മാനസിക. ആരോഗ്യത്തിന്. വേണ്ടി. )kanhangad. 😃💃.
ആലപ്പുഴയുടെ അഭിമാന ഗാനം.... ടീച്ചറുമാരുടെ കരുതൽ അഭിനന്ദനീയം.
ഒരിക്കലും തിരിച്ചു കിട്ടാത്ത കോളേജ് ലൈഫ്.... ഇന്നും ഓർക്കുന്നു...
ഞാനും കാരണം പത്തിൽ പഠിക്കാതെ കോളേജിൽ പോകാൻ പറ്റില്ലല്ലോ
Evade college indyaunrum corona karnam poovan pattata avasta
Yes
Cerect
ഇത് ITC ആണ്.
കുട്ടികളേക്കാൾ സൂപ്പർ അധ്യാപകർ... അഭിനന്ദനങ്ങൾ
നമ്മുടെ സുനിൽ അണ്ണനും പിന്നെ ചെങ്ങന്നൂര് ITI പിള്ളേരും കൂടെ തകർത്തു 😍😍😍😍
ഇതൊന്നും ജീവിതത്തിൽ മറക്കാൻ കഴിയാത്തെ ഒരു ഓർമ്മകൾ ആവട്ടെ..... ❤❤❤
പിള്ളേർ എൻജോയ് ചെയ്യട്ടെ. അതിനെന്താ. പക്ഷെ ഞാൻ. കരുതി ബാധ കയറി തുള്ളുവാണെന്നു.
Kanditt ath pole thonnunnu
🤣🤣🤣🤣
Sathiyam
വിദ്യാഭ്യാസം കൂടിയാൽ വിവരം കുറയും എന്നു പറയുന്നത് എത്ര ശരിയാണ്
ഞാനും 😂😂😂😂
നല്ല ടീച്ചർ മാർ അവരൂടെ വിദൃർത്ഥികളെ കെയർചെയ്ന്നത് കൺട് കൂടുതൽ ഇഷ്ടം തോന്നി
പിള്ളാര് കിടുക്കി 😘😘😘😘😘
പെൺകൊച്ചുങ്ങൾക്കു ജീവിതത്തിൽ ഒരുവട്ടം കൂടി ഇത് പറ്റണമെന്നില്ല 😘😘😘😘😘
Right
സത്യം... ഓർമ്മകൾ മാത്രം....
Correct...
Sthym missing those moments
Stresanth v s..blood sample nokiyal ariyam antha adichathannu..
പിള്ളേരെ പറയാൻ പറ്റത്തില്ല... എന്നാ power ആണ് പാട്ടിനു 😍🔥
Prayam italle nalla usharu
വിവാഹമൊക്കെ കഴിഞ്ഞ് കുട്ടിയെ ഇരുന്നു പാലുട്ടുബോൾ ഓർക്കാം
Correct Aanu.👍👍👍💯
@@shan2865 r u serious....
❤
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കലാഭവൻ മണി ചേട്ടനെയാണ് ഓർമ വരുന്നത് 😔 നാടൻ പാട്ട് ഒരു വീക്നെസ്സ് തന്നെ annu❤❤
Shariyaan
,,👍👍👍💯
Aa muthe athanney 😢😞
@@Green-hw2em 👍👍👍🥰
നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ 😃😃😃
നമ്മള് ചെയ്താൽ കള്ളോ കഞ്ചാവോ ആണെന്ന് പറയും ടീച്ചേർസ് 😜
പിന്നൊരിക്കലും ആ കോളജിൽ നാടൻപാട്ട് നടത്താൻ അനുമതികൊടുത്തിട്ടില്ല എന്നു തോന്നുന്നു
Njnn parayan nikarnnu
Sathiyam 💯
Ath chummatha.... Chengannur itiyill arts undoo... Athil oru devsam naadan pattu must anu... Eppazhum naadan pattunnd
Ith njan avide first yaer padichappo ulla video ann njan second year ayappol ulla artist daykkum nadan patt undayrunnu 🔥🔥🔥🔥
Hahaha
ഞാൻ പഠിച്ച ചെങ്ങന്നൂർ ഗേൾസിൽ ഇത് പോലെ ആയിരുന്നു ഇപ്പോൾ ഓർക്കുമ്പോൾ സങ്കടം വരുന്നു
നാടന്പാട്ടിന് തുള്ളിയില്ലെങ്കിൽ പിന്നെ എന്തിനു തുള്ളും കലക്കി....
💪💪💪🔥🔥🔥🔥🔥
@@anvloggers9526 Ithinu munnil DJ onnum onnoola (keralathil)
Kulukki
Thanks ഞാൻ 2006 വനിത ITI ബാച്ച് നിങ്ങൾ എന്നെ ഒരു നിമിഷം കൊണ്ട് പഴയ കാലത്തേക്ക് കൊണ്ട് പോയി 🙏🙏🙏
അവർക്കും ഇണ്ടാവില്ലേ ഇങ്ങനെ എൻജോയ് ചെയ്യാൻ ആഗ്രഹം....അവരു പൊളിക്കട്ടെ 💪💪💪❣️😘😘🥰😘🥰😘😘
ഇതൊക്കെ അല്ലേ. മുൻപോട്ടു പോവുമ്പോൾ. ജീവിതത്തിൽ ഓർത്തു സന്തോഷിക്കാൻ.. v nice
ജീവിതത്തിൽ തിരിച്ചു കിട്ടാത്ത അവസരങ്ങളിൽ ഒന്നാണ്
റെഡ് സല്യൂട്ട് സൂപ്പർ കലക്കി
റെഡ് സല്യൂട്ട്
ചുവന്നതെരുവിലേക്കുള്ള സ്റ്റാർട്ടപ്പ് ! 😆🤣😂
😃😀😃😃
ഒരുപാട് stress കുറഞ്ഞു കിട്ടും.ഇടയ്ക്ക് ഇത്തരം programmes വെക്കണം 👍
വെള്ളമടിച്ചാൽ കിട്ടുവോ ഇതുപോലെ ലഹരി 🤣🤣🤣🤣🤣
കിട്ടില്ല..
@@sherin246shr3 കിട്ടും..
🤣🤣🤣
🤣😂😅
@@sherin246shr3 ethu kanjanaa...evada giredeepam prasidhamanu...
ജീവിതത്തിൽ ഇങ്ങനെ ഉള്ള സ്കൂൾ & കോളേജ് ലൈഫ് അടിച്ച് പൊളിക്കണം നാളെ ആ അവസരം കിട്ടണം എന്നില്ല . Enjoy ചെയ്യാൻ പറ്റുന്ന ഓരോ നിമിഷവും എൻജോയ് ചെയ്യണം.. നിങ്ങ അടിച്ച് പൊളിക്കെടാ മക്കളെ 🔥🔥🔥🔥
എന്റെ പൊന്നേ നാടൻ പാട്ടിന് ആടി തുടങ്ങിയാൾ നിർത്താൻ കുറച്ച് പാട.. ഇത് കേട്ടിട്ട് എനിക്ക് ഇവിടെ കിടന്ന് തുള്ളാൻ തോന്നുന്നേ....
കുട്ടികൾ പൊളിച്ച് ഒരു രക്ഷയുമില്ലാ
എനിക്കും
കുറെ എണ്ണം ഇങ്ങനെ നടക്കുക ഒരു പണിയില്ലാതെ അവസ്ഥ എന്താണ് ഓരോരുത്തരുടെ
Enaa poye
Atheyy
ഞാൻ ഇത് കണ്ടു തുള്ളിപ്പോകുമോ ആവോ? കണ്ട്രോൾ മകളെ... കണ്ട്രോൾ
😂😂😂😂😂😂... എന്തായാലും കുറച്ചുപേർ ഡെ ബാധ ഒഴിപ്പിച്ച... ആ ചേട്ടന് ഇരിക്കട്ടെ എൻ്റെ ഈ like..
മദ്യം പോലും കിട്ടാത്ത ലഹരി 😎😎😎💥💥💥
എല്ലാം കുടി കുഴഞ്ഞു ചിലവർ വീഴുന്നുണ്ട് എന്തായാലും 👍 സൂപ്പർ
ടീച്ചേഴ്സിന് നല്ല പണികിട്ടി 😂😂രണ്ടു വർഷം കെട്ടികിടന്ന ആസ്വാധനം ഒന്നിച്ചു പൊട്ടി ഒഴുകി 👏👏👏👏👏
രണ്ട് വർഷം കെട്ടിക്കിടന്ന ആസ്വാദനം അല്ല,, കോവിഡ് കാലത്തിന് മുമ്പത്തെ വീഡിയോ,,, അതായത് നാല് വർഷം മുമ്പത്തെ video,, വീഡിയോക്ക് താഴെ എന്നത്തേത് എന്നുണ്ട്,, uploded 4 Years ago
അന്ന് മതി മറന്നു ആടിയവർ ഒരിക്കലും ജീവിതത്തിൽ മറന്നു പോവാത്ത സുന്ദര നിമിഷം.... ❤❤❤❤❤
ജീവിതം എന്നതിൽ ഇതൊക്കെയാണ് സന്തോഷം
ഇതിന്റെ ഇടക്ക് ഒരു അദ്ധ്യാപിക വീഡിയോ എടുക്കുന്നത് കണ്ടോ. അദ്യാപികക്കാവട്ടെ ബിഗ് ലൈക്
കാണുമ്പോ രോമാഞ്ചം വരുന്നു 🥰🥰🥰❤️✌️
പാട്ടുപുര മത്തായി അണ്ണനും സംഘവുമാണ്.. വെറുതെയല്ലാ എജ്ജാതി എനർജി!!
ഇതാണ് ബാധ ഒഴിപ്പിക്കുന്ന നാടൻ മരുന്ന് 😁😁😁😁
ജാതിയും രാഷ്ട്രിയയും മറന്ന് അവർ ഒന്നാണ് എന്ന് മറ്റുള്ളവരെ പഠിപ്പിക്കുന്ന ഇത്തരം പരിപാടികൾ നാടിന്ന് നല്ലതാണ്.
biju joseph ഇത് നല്ലതാണെന്നോ
athe
ഇതിലെ നന്മ എന്താണ് 🤔
കഞ്ചാവ് അടിക്കാൻ സൗകര്യം കിട്ടും,
എല്ലാവരെയും പറ്റി അല്ല
ബ്രോയുടെ അഭിപ്രായത്തോട് അനുകൂലിക്കുന്നു
@@wrongnumbershah142 കഞ്ചാവടിയെ പറ്റി ഒരു പുണ്ണാക്കും അറിയില്ലല്ലേ? Please keep your uneducated opinion to your self.
ഇ ത് കണ്ടപ്പോൾ പഴയ പഠനകാലം
ഒരുമ്മവന്നു ഒരിക്കൽ കൂടി തിരിച്ചു
പോകാൻ പറ്റാത്ത ഒരു കാലമാണ്
ഈ കുട്ടികളുടെയും ടി ചർച്ച ർ
മാരുടെയും സന്തോഷം കാണുപ്പോൾ
മനസ്സിൽ വല്ലാത്തൊരു കുളിർമ്മ ഇ ത്
നമ്മുടെ മനസ്സിൽ ഒരിക്കലും മായാത്ത
കാലഘട്ടമാണ് നിങ്ങൾ ക്ക്
ഇ പ്പോൾ ഉള്ള ഈ സന്തോഷം ഒരു പക്ഷേ ഇ നീ ജീവിതത്തിൽ കിട്ടിയില്ലഎ ന്ന് വാരും അ തുകൊണ്ട് കഴിവതും സന്തോക്ഷിക്കുക
1:13 പാടുന്നവർ മാത്രമല്ല ഈ പിള്ളേരുടെ എനർജിക്ക് കാരണം ഈ മനുഷ്യൻ കൂടെ ആണ്
Yes
നാലുവർഷം 🙄 ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഈ പെൺകുട്ടികൾക്ക് ഒക്കെ ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ടാകും😂
🤣🤣🤣🤣🤣🤣🤣
Me 😊
ചിലർക്കു ഓരോ പിള്ളേരെ ഉള്ളു.. മാത്രമല്ല ഒരാളുടെ വിഗ് ഊരി തെറിച്ചു പാടിയ ചേട്ടന്റെ തലേൽ ഇരുന്നു
... അത് അവിടെ ഇരുന്നാടിയപ്പോ ടീച്ചർമാർ വന്നു ഗായകനെ പിടിച്ചു ഇരുത്തി പിന്നെ പാടിച്ചില്ല 😌
Me
Njanum
ഇജാതി പാട്ട് ഒക്കെ പാടിയിൽ ഇത് അല്ല ഇതിന്റെ അപ്പുറം വേറെ കാണണ്ടേ വെറും 👍🏻🔥😍
പ്രിയ മത്തായി ചേട്ടാ നിങ്ങൾ സൂപ്പറാണ്. നാടൻപട്ടിന്റെ എക്കാലത്തെയും മികച്ച പാട്ടുകാരിൽ താങ്കൾ ഉണ്ടാകും. Iam a big fan of u🌹🌹🌹🌹🌹🌹🌹🌹
ഇങ്ങനെ വേണം ആസ്വദിക്കാൻ.. എല്ലാരും ഒരേ പൊളിയെ 🥰🥰സൂപ്പർ
Comment ഇട്ട എല്ലാ സദാചാര___ മക്കൾക്കും നടുവിരൽ നമസ്കാരം പറഞ്ഞു കൊണ്ട് പിള്ളേരെ നിങ്ങള് കലക്കി..ഇതൊക്കെ ലൈഫിൽ ഉടനീളം ഓർമിക്കാൻ ഉള്ള നിമിഷങ്ങൾ ആയിരിക്കും..
മോശം cmnt ആരാടാ ഊളെ ഇട്ടth
പുതുതലമുറയുടെ മനസ്സറിയുന്ന ടീച്ചേർസ്,
നാടൻ പാട്ടിന്റെ സ്പിരിറ്റ് സമ്മതിച്ചു സ്റ്റുഡന്റസ് ടീച്ചേർസ് all good നാഗ പാട്ടിന്റെ തുള്ളൽ അനിയത്തിമാർ പൊളിച്ചൂട്ടോ
ദൈവീകം എന്നതിനേക്കാൾ 'ജൈവീകം' എന്നുപറയാനാണെനിക്കിഷ്ടം. പാട്ട് ലഹരിയാകുമ്പോൾ .... അദ്ധ്യാപികമാരുടെ കരുതൽ നന്നായി ...
Jossy Varkey മുടി അഴിച്ചിട്ടു ആടിയാൽ ചില കുട്ടികളായാലും, മുതിർന്ന പെണ്ണുങ്ങായാലും ബോധം നഷ്ടപ്പെട്ടു ഇടുകയോ,മറിഞ്ഞു വീഴുകയോ ചെയ്യും. ഇതിൽ ജാതി മത വിത്യാസമില്ല. ഈ സമയത്തും ഒരു പ്രത്യേക എനർജി ഇവരിൽ കടന്നുക്കുടുന്നു. പരിക്ഷിച്ചു ബോധൃപെടാം.
@@venunad6196 മണ്ടത്തരം പറയാതെ. മുടി അഴിച്ചിട്ടില്ലെങ്കിലും ബോധം കെടും. ചില ആണുങ്ങളെ കണ്ടിട്ടില്ലേ.
@@rajeshyelamutam6878 മുകളിൽ പറഞ്ഞല്ലോ കൂട്ടൂകാരാ.... പരീക്ഷിച്ചു ബോധ്യപ്പെടാം. അന്ധവിശ്വാസം കളഞ്ഞിട്ടു പരിക്ഷണനിരീക്ഷണത്തിലൂടെ ബോധ്യപ്പെടുന്നതുല്ലേ സത്യം. ഇതുന്നും കാണുകയോ, കേൾക്കുകയേ,അറിയുക ചെയ്യാത്ത പത്തു പെണ്ണുങ്ങളെ വിഡിയോയിൽ കാണിക്കുന്നതും പോലെ ചെയ്യിക്കുക. എന്നിട്ടു നിരിക്ഷിക്കുക. ( ഈ സെലക്ട് ചെയ്യുന്ന പെണ്ണുങ്ങളുടെ ജാതിയോ,മതമോ പരിഗണിക്കേണ്ട.)
അയ്‌ശെരി, അധ്യാപകൻ നൽകിയ കരുതലിന് വിലയില്ലേ... 😁
🌟🌟❤️
കോളേജിൽ പോകാത്തത് കൊണ്ട് ഞാനിതിനെ എതിർക്കുന്നു..!!😁🚶
Ithu phonil Kaanumpo thanne enthoo poleeee❤️❤️appo athu neritt kandorde avastha.... Uff romaanchiffication 🔛 🔥 🔥 🔥 🔥
അതെന്നടാ വിദ്യാർത്ഥിനികൾ പരിസരം മറന്ന് ഡാൻസ് കളിച്ചാൽ നിൻ്റെ വല്ലതും അടർന്നു പോകുമോ....
poli piller 💯🔥
കഴിഞ്ഞു പോയ കലാലയ ജീവിതം 2016 2018 😘😘😘😘😘😘😘😘😘😘😘😘
മത്തായി അണ്ണന്റെ നാട്ടുകാരൻ 😍😍😍എജ്ജാതി 👌👌👌👌💚💚💚💚 സൗണ്ട് എഞ്ചിനീയർ 👌👌
പറ്റിയ പാട്ടു കേട്ടപ്പോൾ ഈ പിള്ളേരിൽ ഉണ്ടായിരുന്ന ഭൂതങ്ങൾ active ആയതാണ് ഇവിടെ കണ്ടത്.
Jk evattakal kanjavadichathanu sure...
Pentecost Christian already understood what is happening. Great 👍
@@shibugeorge1541 ഹേയ് അല്ല. എന്റെ friend ഉണ്ട്.അവൾക്കും നാടൻ പാട്ടു കേട്ടാൽ ഇതേ പോലെ ആവും
@@rashisharin8422 samooha attam...somsayaspadam..
I. T. C ക്ക് അഭിനന്ദനങ്ങൾ. സ്വയം മറന്നു ആടി മനസിന്റെ പരിഭവങ്ങൾ തീർക്കണം
കാണുന്നവർ മയക്ക് മരുന്ന് കഴിച്ചതാണോ എന്ന് ശംസയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല
എനിക്കും മുമ്പോ തോന്നി?
പരുപാടിക്ക് അനുമതിക്ക് കൊടുത്ത ലെ പ്രിൻസിപ്പാൾ..... പുല്ല് വേണ്ടാരുന്നു... 😳
കിടിലൻ നാടൻപാട്ട് അവതരണം. പിള്ളേർ ഇങ്ങനെ ഡാൻസ് കളിച്ചില്ലേലെ അത്ഭുതമുള്ളൂ...
ഇത് കാണുമ്പോ പിള്ളേർക്ക് ബാധ ഉള്ളപോലെ ആണ് തോന്നുന്നത് എന്തായാലും പാട്ട് അടിപൊളി മണിയേട്ടൻ പാട്ടിലൂടെ ജീവിക്കുന്നു
ടീച്ചർമാർ അതിലും സൂപ്പർ എല്ലാ കോളേജിലും ഇത് പോലെ വെക്കണം
പാട്ടുനിർത്താൻ പറയുമോന്നുപേടിച്ചു അതുണ്ടായില്ല കലക്കി കുട്ടികളുടെ മനസ്സു० ശരീരവു० തെളിയു० വേണ്ടതുതന്നെ
ഇവരൊക്കെ ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു തുള്ളാൻ അവസരം കിട്ടുന്നത്. എല്ലാ വർഷവും കോളേജിൽ ഈ പരിപാടി വേണം
ഒരുത്തനെ എടുത്തുകൊണ്ടു പോകുന്നത് കണ്ടിട്ട് ചിരിച്ചത് ഞൻ മാത്രം ആണോ
Alla njanum undu😂😂😂😂
thakil kottunna aalum chirichuuu...🥰🥰🥰
Mee tooo😁
At 1:50
Alla.. njanum🤣🤣😂🤣😂🤣😂😂
പിള്ളേർ എൻജോയ് ചെയ്യട്ടെ.... Very good
അല്ലേലും നാടൻ പാട്ട് കേൾക്കുമ്പോൾ ഏതു പ്രായത്തിൽ ഉള്ളവർ ആയാലും ഒന്ന് തുള്ളിപോകും. മണ്ണിന്റെ മണമുള്ള നാടൻപാട്ടുകൾ അതൊരു ലഹരിയാ.
ദൈവം അനുഗ്രഹിച്ച ഒരു കലാകാരനാണ്
മത്തായി🙏🙏
Teachers അഭിനന്ദനങ്ങൾ 🔥🔥🔥🔥👌👌👌👌👌👌👌👌👌
പൊളിച്ചു ഒന്നും പറയാനില്ല അർമ്മന്തിച്ചു കളിച്ചു എന്തോരു എൻർജിയാ supppppppppppppppppper
പാട്ടിൽ മതിമറന്നാൽ പിന്നേ പിടിച്ചാൽ ആരെയും കിട്ടില്ല
yes yes
Its not a temple bro .😜 is a college .. not agreeing with this type of arts in college
DILJITH THAKUDU സത്യം
@@Ankithasok this is not a religous thing it is an art
@@meeraprakash2774 ys
ഇത് പോലെ അടിച്ചു പൊളിച്ച കലാലയം കേരളത്തിൽ ഉണ്ടായിട്ട് ഇല്ല ഇനി ഉണ്ടാവുക യും ഇല്ല
സ്രീകൾ സ്വതന്രരായി പാട്ട്പാടാനും ആടാനും പറ്റുന്ന കാലം നമ്മടെ നാട്ടിൽ ''""പാശ്ചാത്ത്യരെപ്പോലെ""വരണം very good
അവിടെ നിർത്തരുത് ..നി രോധ് പരസൃത്തിലും വൃക് തമായി കാണിക്കുന്നില്ല ! 😆🤣😂
വിഡിയോ കാണാൻ വേണ്ടിയുള്ള ക്യാപ്ഷൻ കൊള്ളാം.. കിടുക്കി, പൊളിച്ചു, തിമിർത്തു..
സുനിൽ മത്തായി ചേട്ടൻ പാടി തകർത്തു🔥
പിള്ളാര് അടിച്ച് പൊളിക്കട്ടെന്ന്.... 👍👍
പാട്ടിൻറെ ഇടയിൽ മാനസിക വ്യക്യല്യങ്ങൾ കാണിച്ച കുട്ടികൾക്ക് പ്രേത്യകം കൗണ്സിലിംഗ് കൊടുക്കണം.
👍👍👍
Be in a state called trance.........
ഒന്ന് പോടോ
അതാണ് ശെരി,
Olakka🙄🥴
എന്റെ മലനട തമ്പ്രാക്കൾ.. മത്തായി അണ്ണൻ..ബൈജു അണ്ണൻ.... ചക്രവർത്തി ബാനർജി അണ്ണൻ... 😍🥰😘
തകർത്തു..... സംഗീതത്തിന്റെ ശബ്ദവീചികൾക്ക് അന്തരീക്ഷത്തെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്.... എവിടെ പ്രാധാന്യം ആസ്വാദന മനസിനുമാത്രമാണ്.... അല്ലാതെ... ചുറ്റിനിൽക്കുന്ന സമൂഹത്തിനല്ല.
ആനമയക്കി ആണല്ലോ.... ഏതായാലും സാധനം കൊള്ളാം 😂😂 പിടിച്ചു നിന്ന ടീച്ചർക് വരെ രക്ഷയില്ല 😂😂
ശക്തമായ രാഷ്ട്രീയവും സൗഹൃദം നിലനിൽക്കുന്ന cumpus ആലപ്പുഴ തീപ്പൊരി cumpus
ദൈവം ഉറയുന്നത് കണ്ടിട്ടുള്ള ഞാൻ 😂😂😂😂😂
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ആയിരുന്നു. Ee കൂട്ടത്തിൽ നിന്നു enjoy പറ്റിയില്ല എന്നൊരു ചെറിയ വിഷമം. സംഭവം എന്തായാലും പൊളി ആയിരുന്നു ഐടിഐ ജീവിതത്തിൽ ഒരിക്കലും മറക്കില്ല
Ethan aa college nigal avideyano padichath college name and which district
@@adarshadhu3237 ചെങ്ങന്നൂർ. ആലപ്പുഴ
ഈ നാടൻപാട്ട് കേട്ടാൽ തുള്ളിയാൽ ഒരു കുറ്റവും ഇല്ല തകർപ്പൻ
അവർ അടിച്ചു പൊളിക്കട്ടെ..... ലൈഫ് ൽ ഏറ്റവും നല്ല ടൈം ആണ്... ഈ സമയം.... പിന്നെ ഓരോരുത്തരും ജീവിത പ്രാരാബ്ദമൊക്കെ ആയി പലവഴിക്ക് പിരിയുകയല്ലേ....
ഈ താളത്തിൽ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി ഇതൊക്കെയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇതിൽ നന്മയും തിന്മയും ഉണ്ട് സംഗീതത്തിന് മനുഷ്യമനസ്സിനെ ഉന്മാദ അവസ്ഥയിൽ എത്തിക്കുവാൻ കഴിയും അത് ഇവിടെ മാത്രമല്ല ചെണ്ടമേളങ്ങൾ ഉം മേളങ്ങൾ ഒക്കെ നടക്കുന്നിടത്ത്
Wow.. Recommendation after 4 years... Veendum kurach varshangal kayinjaa kaanam
2020il repeat kanuvan vannavar undo
ഹായ് കൊള്ളാം നല്ല ഫ്രണ്ട് ഷിപ് കൂട്ടുകാരി നിലത്തു വീണപ്പോൾ അതൊന്നും ശ്രെദ്ധിക്കാതെ തുള്ളുന്ന കുട്ടികൾ.
ജീവിതത്തിൽ ഒരിക്കിലും തിരിച്ചു കിട്ടാത്ത സന്തോഷം ആണ് ഇതെല്ലാം. അവർ മാക്സിമം enjoy ചെയ്തു ഇത് കണ്ടപ്പോൾ തന്നെ 46 ൽ നിന്ന് 20 എത്തിയ പോലെ നന്നായി മക്കളെ
ഞാൻ 56 റിൽ നിന്നും 16രില് എത്തിയത് പോലെ
ടീച്ചർ ആയി പോയി ഞാൻ ഇല്ലേൽ കാണാരുന്നു ലെ ടീച്ചർ 😝😝
സഹോദരികൾ പൊള്ളിയാണല്ലോ..❤️🔥🔥
Nalla പ്രകൃതി സാധനം അണ് വലിച്ചത്
പാവം ടീച്ചർ.. വീഡിയോ ഉം പിടിക്കണം, കുട്ടിയേം പിടിക്കണം. എന്തായാലും കുട്ടികൾ നന്നായി എൻജോയ് ചെയ്തു... 👍
Chirich oru vazhi ayee😆😅🤣🤣
Legends watching after 4 years 😀
ഇപ്പോഴത്തെ തലമുറയ്ക്ക് ഇനി കിട്ടാത്ത അനുഭവം ആണ്... ❤️
ആ കലാകാരൻ മാരെ ആദരിക്കുന്നു 🙏