What's more in Altroz, Tata Altroz and Maruti Suzuki Baleno | Vandipranthan
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #TataAltroz #comparison #Malayalam
For business inquiries
me@vandipranthan.com
+91 6235359254
My tools for the channel
Camera Main:- amzn.to/3FcjqNj
Gimbal:- amzn.to/3TqeOHL
Camera Drive:- amzn.to/3TPUFKR
Camera Lense:- amzn.to/3Tzzihd
360 Camera:- amzn.to/3VYL8mU
Mic:- amzn.to/3TQlsqt
Lapel:- amzn.to/3N0jeme
Rode:- amzn.to/3gFtAfn
Kodak ND:- amzn.to/3CWFwk4
Video Mic:- amzn.to/3zbq0zL
Camara Stand by:- amzn.to/3zbq0zL
Mobile:- amzn.to/3Db03Sq
Mobile Gimbal:- amzn.to/3gCNZBN
Connector:- amzn.to/3zbcMD4
Mic Connector:- amzn.to/3DumaEo
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
ഞാൻ Altroz Diesel Dark എടുത്തു... രാകേഷ് ചേട്ടനോട് ചോദിച്ചിരുന്നു.. അദ്ദേഹം എന്നോട് ഡീസൽ എടുത്തോളാൻ പറഞ്ഞു.. എനിക്ക് മൈലേജും പെർഫോമൻസും ഒത്തുപോവുന്ന വണ്ടിയാണ് വേണ്ടത്..അങ്ങനെയാണ് ഇതിൽ എത്തിച്ചേർന്നത്... ഇപ്പോൾ 2 ആഴ്ച്ച കഴിഞ്ഞു..1335 Km ഓടി..അടുത്ത ദിവസം first service ആണ്.. ഇതുവരെ ഞാൻ satisfied ആണ്...
@@sanalkumarvg2602 tata ninne kalum kollam
Tata altroz diesel xz plus njan use cheyyunnund 🔥🔥🔥🔥👍👍
Relatives 2 പേര് Baleno എടുത്തു,
കൂട്ടുകാർ 4 പേര് Baleno എടുത്തു,why not altroz എന്ന് ഞാൻ ചോദച്ചു,
Altroz അറിയുന്ന ആരും എടുത്തിട്ടില്ല, ബലേനോയേക്കാൽ മൈലേജ് കുറവ് എന്നതല്ല അവരുടെ പ്രശ്നം,അവർക്ക് മനസമാധാനം വേണം,സർവീസ് ആരെങ്കിലും നല്ലത് പറഞ്ഞിരുന്നെങ്കിൽ എടുത്തെനെ എന്ന് അവർ ഓരോരുത്തരും പറഞ്ഞു...
കുറ്റം പറയാൻ പറ്റില്ല...
Oru mayathil okke ketto... Oru 6 months abov nte bro MS service il work cheithatha so maruthi service enthannu enikke correct ayitte ariyam.. 🤣🤣
Service ne varunna vandi konde vare tour pokunna teams aanu avide ullathu..
New wagonr, ingins okkee eduthe 3G alukalde video TH-cam il thanne unde just onnu kanuu setta 🤣
@@sanalkumarvg2602 എൻ്റെ കൈയിൽ മാരുതി ഇല്ല,ford ആണ്, അത് ഞാൻ അല്ല
Baleno owner ആണ് 9 മാസം ആയി വാങ്ങിയിട്ട്.. ഞാൻ ഹാപ്പി ആണ്.. ആവശ്യത്തിന് പെർഫോമൻസ് ഉണ്ട്, safety features ഉണ്ട്.. Highway 20-21 kmpl and city 15-16 kmpl ഉം ഉണ്ട്.. Back seat comfort is unparalleled with other cars in the segment with a plush ride quality. NVH levels are good.. highway stability at triple digit speeds are also good.. ആവശ്യത്തിനും അതിൽ അധികവും features ഉണ്ട്. Body weight has increased and no longer feels flimsy or light weight .. വണ്ടി പ്രാന്തൻ ഒരു TATA FANBOY ആണെന്ന് അറിയാം. പക്ഷെ ഇങ്ങനെ biased ആകരുത്.. No car is perfect.. what will be the condition of Tata cars after 5 years of usage? The number of service centres near you and the customer satisfaction that these service centres provide..
Baleno vangi mudinjirikkuva njangal
Vandi ac ittal kayattam kayarilla
Machinga veenalum body full damage waste of money
Koppu vandi vikkan pokuva baleno ishtapedunna aarelum undel please replay
@@riderlittyaa vandi vitto bro?
ഞാൻ വണ്ടി എടുക്കാൻ പോയപ്പോൾ ഈ വണ്ടികൾ ഓടിച്ചു സത്യത്തിൽ അൾട്രോസ് വൈബ്രേഷൻ തോന്നി ബലെനോ സ്റ്റാർട്ട് ആയ്യിന്നു പോലും അറിയുന്നില്ല.
സേഫ്റ്റി എന്ന് പറയുമ്പോൾ കുറച്ചു കാര്യങ്ങൾ കൂടെ നോക്കണം കാർ ആക്സിഡന്റ് മരണം 10 പേരിൽ 1.42 പേര് ആണ്. ഇന്ത്യയിൽ 50% അടുത്ത് മാരുതി കാര് ആണ് ബാക്കി എല്ലാവരും കൂടെ ആണ് 50% അപ്പൊ ആക്സിഡന്റ് നോക്കിയാൽ മാരുതി കാര് ആക്സിഡന്റ് മരിച്ചവർ ആകും കൂട്ടുത്തൽ പക്ഷെ ആവറേജ് നോക്കിയാൽ രണ്ടു മെയിൻ ബ്രാൻഡുകൾ മാരുതിക്കു മുകളിൽ വരും. ഔട്ടർ ഷെൽ ഡാമേജ് വില ഇരുത്തി ആണ് 99 % ആളുകളും സേഫ് അല്ല എന്ന് പറയുനതു 2 എയർ ബാഗ് ഉള്ള 5 സ്റ്റാർ സേഫ്റ്റി വെഹിക്കിക്കൽ 6 എയർ ബാഗ് ഉള്ള 2 സ്റ്റാർ ആണ് സേഫ്. ബെൻസ് ഇടിച്ചു ആളുകൾ മരിക്കുന്നു അപ്പൊ പിന്നെ 5 സ്റ്റാർ വാങ്ങിയാൽ സേഫ് ആണ് എന്ന് കരുതുന്നത് മണ്ടത്തരം ആണ് കൊറേ ഒക്കെ നമ്മൾ ഓടിക്കുന്ന പോലെ ഇരിക്കും
അഗ്ഗ്രസിവ് ആയി പോകുന്ന ആളുകൾക്ക് അൾട്രോസ് ആണ് നല്ലതു. സേഫ് ആയി പോകുന്ന ആളുകൾക്ക് ബലെനോ നല്ല ഓപ്ഷൻ ആണ്
100%
2018 മുതൽ ടാറ്റയുടെ ടിയാഗോ ഉപയോഗിക്കുന്നയാളാണ് ഞാൻ. ഇനി അടുത്ത വർഷം പുതിയ വണ്ടി എടുക്കാൻ പ്ലാനിങ്ങിലാണ്. ആൾട്രോ സോ, നെക്സോണോ എടുക്കാനാണ് തീരുമാനം. ഈ റേഞ്ചിൽ വാല്യു ഫോർ മണി കാറുകൾ വേറെയില്ല.
മാരുതി ഇഷ്ടപ്പെടുന്നയാളുകൾ എന്റെ നിരീക്ഷണത്തിൽ വാഹനങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാത്തവരാണ്. ഇത്തരക്കാർ സാധാരണ പഴഞ്ചൻ ചിന്താഗതിക്കാരായിരിക്കും. അവർക്ക് കാറെന്നാൽ ആദ്യം റീസെയിൽ വാല്യു, സർവ്വീസ്, മൈലേജ് എന്നീ മൂന്ന് ഘടകങ്ങളാണ്. വണ്ടിയുടെ കംഫർട്ട്, സേഫ്റ്റി, ഫീച്ചേഴ്സ് ഒന്നും ശ്രദ്ധിക്കാറില്ല. വണ്ടി മേടിക്കുന്നതിനു മുമ്പ് വില്ക്കുണതിനേക്കുറിച്ച് ചിന്തിക്കുന്ന അത് ഓടിക്കാനാണ് വാങ്ങുന്നതെന്ന് കരുതാത്ത ആളുകളോട് എന്ത് പറയാൻ!
മികച്ച ബ്രാൻഡുകളായ ടൊയോട്ട, ഹോണ്ട, ഫോക്സ് വാഗൺ തുടങ്ങിയ വാഹനങ്ങളുമായി ക്വാളിറ്റിയിൽ മുന്നിൽ നില്ക്കുന്ന ടാറ്റയെന്ന ഇന്ത്യൻ വാഹനം എന്നതാണ് എന്റെ അഭിമാനം!
പട്ടിക്കുഞ്ഞുങ്ങൾ ധാരാളമുണ്ടാകും. സിംഹങ്ങളുടെ എണ്ണം കുറവായിരിക്കും.
100 % yojikkunnu 🔥
Last dialogue 😍🤩🤣🤣
I m a proud owner of altroz turbo dark edition.. 3 yrs ayi..15k kms + ..100 percentage satisfied anu..long drives poytund..etavum eshtam build quality and technology..interior nte oke quality superb
അൾട്രോസിന് ഒരുപാട് നെഗറ്റീവ്സ് ഉണ്ട്.. സർവീസ്, വൈബ്രേഷൻ, software issues.. etc. അൾട്രോസിന്റെ ഗുണം അതിന്റെ ബോഡി മാത്രമാണ്. ബലേനോയുടെ ഒരേയൊരു നെഗറ്റീവും അത് തന്നെ. മാരുതി ഓണേഴ്‌സാണ് കൂടുതൽ സംതൃപ്ത്തർ എന്നാണ് എന്റെ ഒരു നിരീക്ഷണം. അതുകൊണ്ടാണ് ബലെനോ ഇപ്പോഴും വിറ്റഴിയുന്നത്
Use cheyyunnavarkku onnum kuzhappam illla ms oliikalkku aanu sahikkan pattathe... 🤮
Altroz 3 cylinder ആണ് എങ്ങനെ നോക്കിയാലും വൈബ്രേഷൻ വരും, ബെലെനോ 4 cylinder anu less vibration
@@mithunpv2453 അൽട്രോസിന്റെ എൻജിൻ മൗണ്ട്ടിങ് അത്ര സ്ട്രോങ്ങ് അല്ല.. 3cylinder വൈബ്രേഷൻ കുറഞ്ഞ വേറെ വാഹനങ്ങൾ ഒത്തിരി ഉണ്ടല്ലോ.
@@yadu2020 അത് crank നു എക്സ്ട്രാ ബാലൻസർ ഒക്കെ വച്ചു അഡ്ജസ്റ്റ് ചെയ്യുന്നതാണ് ത്രീ സിലിണ്ടർ എൻജിനിൽ fireing ഓർഡർ വരുമ്പോൾ ബാലൻസ് കിട്ടില്ല crank shaftinu
@SoundTech, Yes, Altroz has many negatives, hope TATA may correct those negatives🙏
Oru kollam aayi altroz nte turbo version use cheyyunu.... Fun to drive car aanu plus feels safe inside... Steering tharunna confidence eduthu parayandathanu... Highways il nalla stability und due to body weight.... Long drive nokke nallathanu.. Tired aayi thonnilla
Service okke? complaints entelum vanitondo?evdeya service okke?
@@pranavjs front passenger seat il oru sqeaky voice varunundayrnnu... Ath avar lubricate cheythu sheriyakki thannu.. Athallathe vere complaints onnum vannitila.. Driven to bangalore Kerala twice now and no problems faced... Service @gokulam motors nettoor vytilla. . Prompt service aanu good customer care as well
Njanum altroz owner anu 2+ yr ayi no issues till date ente injectorilott pokunna hoze il oru hole veenu petrol leak aunnundarnnu ath beetle pole ntho undakkiya hole arnnu...
Service avar veettil vannu hoze maari thannu kollam focus motors service 👌👌👌
Enik ith vare vandi oru paniyum thannittilla almost 20k km covered
@@vaisakh9 j
@@vaisakh9 ippol engane und?
Njan new model baleno owner anu. Altroz njan test cheythittilla. Enikk baleno nte kurach negative parayan und. Suspension athra pora, ullilekk noise nalla pole und small kuzhiyil chadumbol. Pinne paint quality theere mosham anu.
Music system athra pora.
Ith allathe vere negative onnum illa . Mileage und , power ok, driving comfort good,
Suzuki engines are very refined and reliable and 4 cylinder= no vibration
1 വർഷം ആയി tata Altroz കൂടെ ഉണ്ട്.. ഓരോ പ്രാവശ്യവും drive ചെയ്യുമ്പോൾ പുതിയ ഫീൽ . പിന്നെ ഡീസൽ ആണ് എൻ്റെ വണ്ടി .. മൈലേജ് കിട്ടുന്നുണ്ട്...
Ethra kittunund?
Proud owner of Altroz Diesel. I am satisfied with its pepy engine and super mileage.
Altroz DCA is 85ps.
The Manual turbo engine is 110ps
Don't know why they can't give 110ps engine mated to DCA.
Main advantage of Baleno is its K series dual jet dual vvt engine... its more reliable, long lasting and more trusted engine.. Also maruti's service is far better..
@@sanalkumarvg2602 well said Bro.
@@sanalkumarvg2602 enthokke paranjaalum interiorum exteriorum kanaan lookum baleno thanne
എല്ലാം ശരി തന്നെ പപ്പടം ആണ്... എന്ത് കുറവ് ഉണ്ടെല്ലും.. ഇന്ത്യയിൽ ഇത് റോഡിൽ നോക്കിയാലും baleno തടഞ്ഞിട്ടു നടക്കാൻ പറ്റാത്ത അവസ്ഥയാണ്😄
@@orientpetsfarm3838 Nexon um ഉണ്ട് റോഡിൽ Baleno മാത്രം അല്ല 😎😎😎
@@orientpetsfarm3838 test vannitilla ithuvare
ഈ കഴിഞ്ഞ നവംബർ sales ഏറ്റവും കൂടുതൽ വിറ്റ വണ്ടികളിൽ ആദ്യ ഇരുപതിൽ പോലുമില്ലാത്ത ഒരു മോഡലാണ് Altroz, premium hatchback സെഗ്മെൻ്റിൽ Baleno വീഴ്ത്താൻ ടാറ്റ ഇറക്കിയ വണ്ടിയാണ് Altroz എന്നിട്ട് ഇപ്പൊൾ i20 യെ പോലും sales പിടിക്കാൻ പറ്റുന്നില്ല 😌
@@sanalkumarvg2602 enthinaanu mister punchum altrozum koottunnathum kurakkunnathum harikkunnathum okee,
sales ennu parayumbol individual aanu nokkunnathu. Altroz edukkan varunnavarellam punchilekku pokunnundel pinne TATA enthinaanu Altroz irakkunnathu, punch premium hatchback aayi avarkk irakki kkode??........@Anandhan VS,addeham comment cheithathil enthaanu wrong??
@@sanalkumarvg2602 enthinaanu pulliye "budhoos" enookke mention cheyyunnathu??? ayal ayalude abhipraayam paranju.athre alle ollu.. Enikkum pulli paranjathu correct aayittanu thonniyathu. Give and take respect
Tata വാങ്ങി ഉപയോഗിക്കുന്നവർക് കുഴപ്പം ഒന്നും ഇല്ല 😂അല്ലാത്തവർക്ക് ആണ് നെഗറ്റീവ് പറയുന്നത്
പണ്ട് toyota cvt trasmition automatic ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത് എന്നാൽ ഇപ്പൊൾ marutii ചേർന്ന് cvt എന്ന നിലവാരം കുറഞ്ഞ automatic trasmission മാറി, സത്യം പറയുകയാണെങ്കിൽ toyota മാർക്കറ്റിൽ ഉള്ള good name യുപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു എന്നാൽ milege ന് പൊന്നു വിലയും സ്വന്തം ജീവന് പുല്ല് വിലയും നൽകുന്ന മലയാളികൾ ഉള്ളടോത്തോളം കാലം maruti, toyota ക്കും ഒരു പ്രശനവും ഇല്ല..
"സേഫ്റ്റി സേഫ്റ്റി" എന്നും "engine refinement" എന്നുമുള്ള comments കുറെ കണ്ടു്. ഒരു വണ്ടിയും പെർഫെക്റ്റ് അല്ല. Altrozil ഉള്ളത് ബലേനോയിൽ ഉണ്ടായി കൊള്ളണമെന്നില്ല, നേരെ തിരിച്ചും. കമ്പനികൾ തമ്മിൽ competition ഉണ്ടാവുമ്പോൾ കസ്റ്റമേഴസിന് നല്ല products kittum. വണ്ടിയെടുക്കാൻ ഉദ്ദേശിക്കുന്നവറ് അവരുടെ ആവശ്യങ്ങൾ നോക്കി ടെസ്റ്റ് ഡ്രൈവ് ചെയ്ത് വണ്ടി എടുക്കുക. നിങ്ങളുടെ preference ഇന് മുൻഗണന കൊടുക്കുക.
Preference എന്നത് വാഹനത്തിന്റെ കാര്യത്തില്‍ features, price, segment, power തുടങ്ങി കാര്യങ്ങളില്‍ ആണ് ഉള്ളത് .....Safety ഒരിക്കലും ഒരു preference അല്ല അത് basic need ആണ് .. കൊടുക്കുന്ന പൈസയ്ക്ക് വാങ്ങുന്ന വാഹനം ഇന്ത്യ പോലെ ഒരു രാജ്യത്ത് പരമാവധി സുരക്ഷിതമായി യാത്ര ചെയ്യുക അതില്‍ ഉള്ള കുട്ടികള്‍ പ്രായമായവര്‍ , സ്ത്രീകള്‍ അങ്ങനെ എല്ലാവര്‍ക്കും സുരക്ഷ ലഭിക്കുക അത് ഒരു അവകാശം ആണ് ...അതില്‍ വെള്ളം ചേര്‍ത്തിട്ട് ഇനി ബെന്‍സിന്റെ എഞ്ചിന്‍ കൊണ്ട് വന്നു കൊടുത്താലും എന്ത് കാര്യം ? ഇനി TATA പിടിച്ചു കടിക്കും എങ്കില്‍ TATA എടുക്കണ്ട പക്ഷെ safety ഇല്ലാത്ത വാഹനം കടിച്ചു പിടിച്ചു Support ചെയ്യുന്നത് ഒരു സാമൂഹിക പ്രശ്നം തന്നെ ആണ് ..
@@sanalkumarvg2602 Why can’t we promote better mannered driving onroad?
ടാറ്റാ യുടെ പുതിയ എല്ലാ വണ്ടികളും നല്ലതാണ്.പിന്നെ ചില ഷോറൂം നൽകുന്ന സർവീസ് മോശം ആണ്. എല്ലാ സർവീസ് സെൻ്ററും അങ്ങനെ അല്ല. മാരുതിയുടെ വണ്ടി എടുത്താലും ചിലടത്ത് സർവീസ് മോശം ആണ്.അത് വച്ച് ഒരിക്കലും വാഹനത്തെ compare ചെയ്യരുത്
Altroz , a car with vibration, engine noise(which can hear inside cabin) and laggy engine
Baleno Owners
Are you guyz satisfied??
Njan altroz i turbo use cheyyunnu 1 year kazhinju no issues is a wonderful car…
I have driven both the cars.. I feel comfortable and safe in altroz 👍
പപ്പട വണ്ടിയേകാളും...tata altroz ആണ് നല്ലത്
New baleno
Has 6 airbags and 5 star safety
Go and look kiddo
in my experience beleno is good than altroz
@@hari____7885 10 ലക്ഷം എണ്ണി വെച്ചാല്‍ 6 airbag.... താഴെ ഉള്ള variant കള്‍ക്ക് ഇല്ല 6 bag..
5 star rating ഒരു test ലും കിട്ടിയിട്ടില്ല 2020 - 21 ല് ആന മുട്ട കിട്ടിയ വണ്ടി ആണ് എന്നത് ഓര്‍ക്കുക
Anyday Baleno is far better than Altroz after five years there won't be a model called as Altroz but Baleno will be there for sure 😌
@@sanalkumarvg2602 2022 anamuttayano allalo pinne konakkaruth. 2020 rating ellannu vechh 2022 rating undavilla annu undo. Feathers, good looking and best service maruthi is far better than tata
ഒരു വർഷത്തിൽ കൂടുതൽ ആയി Altroz ഉപയോഗിക്കുന്നു. ഫാൻ ബോയ് ആയത് കൊണ്ട് അല്ല. 10 ലക്ഷം മുടക്കുമ്പോൾ ആ സെഗ്മെൻ്റ് ലെ എല്ലാ വണ്ടികളും consider ചെയ്തു ഡ്രൈവ് ചെയ്ത് ടെസ്റ്റ് ചെയ്ത് ആണ് Altroz എടുത്തത്. NA എൻജിൻ സംബന്ധിച്ചിടത്തോളം പവർ അല്പം കുറവ് ഫീൽ ചെയ്യും എന്നുള്ളത് സത്യം ആണ്. But ഡ്രൈവിംഗ് ഫീൽ, സ്പേസ്, സ്റ്റീയറിങ് ഫീഡ്ബാക്ക്, ഹൈ സ്പീഡ് സ്റ്റബിലിടി ഒകെ exceptional ആണ്. ഗോകുലം & ഫോക്കസ് സർവീസ് വളരെ മികച്ചതാണ്. ഈ പറയുന്ന vibration ഇഷ്യൂസ് പോലും ഫീൽ ചെയ്തിട്ടില്ല.
Recently altroz vangiya aarelum undo?.
"Baleno, Altroz ഏതാണ് ബെസ്റ്റ് ഓപ്ഷൻ എന്നുള്ളത് അറിയാൻ നമ്മുടെ റോഡുക്കളിൽ നോക്കിയാൽ മതി.... എല്ലാ സംശയങ്ങളും മാറികിട്ടും💥💥💥💪💪
😂
Per month sales of Baleno 15000, Altroz 3000
Reasons und Altroz inu chennu kazhinjal punch kanum and athilekk marunna orupaad customers und, Suzuki dosent have a car like punch.
കൂടുതൽ ആളുകൾ ചെയ്യുന്നു എന്നത് ഒരു കാര്യത്തിൻ്റെ മേന്മ അല്ല; ഒരിക്കലുമല്ല. കൺവെൻഷണൽ ചിന്താഗതിക്കാരാണ് ലോകത്ത് ,ഇവിടെയും,കൂടുതൽ. അവർക്ക് റിസെയിൽ വാല്യു പോലുള്ള കാര്യങ്ങളാണ് വലുത്.
Altroz look പൊളിയാണ്, കയറ്റത്തിൽ വൈബ്രേഷനും ഗിയർ ഇടുമ്പോൾ ഒരു സൗണ്ടുo ഉണ്ട്
Eco adikunundo? 🤔🤔
I mean double voice
കുറച്ച് നാൾ യൂസ് ചെയ്ത് കളയാനാണെങ്കിൽ TATA നോക്കാം
കുറേ കാലം ഉപയോഗിക്കാനാണെങ്കിൽ മാരുതി നോക്കാം
തനിക്ക് ഒരു കളിപ്പാട്ടക്കാറെങ്കിലും ഓടിച്ച പരിചയമുണ്ടോ?
@@JtubeOne സ്വന്തമായി ഒരു TATA യുടെ വണ്ടി ഉള്ള ആളാണ്
അതികം പഴയതൊന്നുമല്ല
വെറും രണ്ട് വർഷം
വേണമെങ്കിൽ RC coppy അയച്ച് തരാം
താങ്കൾക്ക് TATA യുടെ എത്ര വണ്ടിയുണ്ട് എന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@@madhukizhukooth njan 2018 muthal tiago xz upayogikkunnayalumaanu
😂
@@JtubeOne അതേ വണ്ടി തന്നെ എനിക്കും ഉണ്ട് സഹോ
രണ്ട് വർഷം ആയപ്പോഴേക്കും
AC വിന്റൊയുടെ ഒരു കഷ്ണം കയ്യിൽ വന്നു.
പിന്നെ ടോർ ലോക്ക് ചെയ്യുന്ന സുന ഊരി പോയി
ഈ വണ്ടിയിൽ കൂടുതലും ഞാൻ ഒറ്റക്കാണ് സഞ്ചരിക്കാറുള്ളത്
മുപ്പത്തി ഒന്നായിരം കിലോമീറ്ററേ ആയിട്ടുള്ളൂ
TATA യുടെ പ്ലാസ്റ്റിക്ക് ഒട്ടും നിലവാരം ഇല്ലാത്തതാണ്
എന്റെ പഴയ വാഗണർ ഇരുപത് കൊല്ലം കഴിഞ്ഞീട്ടും ഒരു കുഴപ്പവും ഇല്ല
പിന്നെ സർവ്വീസിന്റെ കാര്യം
ത്രശ്ശൂർ Hyson ആണ് അവർ ഫ്രീയായി തന്ന കാറു പോലെയാണ് അവരുടെ പെരുമാറ്റം
Altroz aan beter... Vibration kurach undenkil thanne... Safety aan adyam nokandath... Baleno anenkil oru cycle nit idichal thanne motham poliyum... 😂
Diesel nirthuvaanallo..
ALTROZ🔥Stability,handling,comfort,braking,5🎖️safety
Tata de engine , service pinne infotainment unit ithokke mechapeduthiya polikkum,maruthide build quality,ride
Both are good cars. Personally I like Altroz
Kaal kodtha namale backilek unthi parakkanenki mileage kitanenki maryadhakk use cheydha lakshakanakin km odanenki otta choice baleno pine breakdiwn fans safety nn vann paranj patikum ennt workshopil thamasamakimkedann karayum build quality illennn paranj mel paranja karyangal entann ariyathavanmar aan saramila pine ivark swapnam polum kanan patadha kore karyangal und 4cylinder engine refinement quality engine smoothness pan indian qualityservice network angane angane angane ee thurumb engine vandik entann ariyadha kore karyangal und
Njan tata altorz fan annu
better relability resale value highly rifiend engine mileage more features new age baleno also better service always maruti suzuki
എല്ലാവരും മാരുതി സർവീസ് കൊള്ളാം കൊള്ളാം എന്ന് പറയുന്നു. ഫ്രീ service ആണെങ്കിൽ അവന്മാർ ഒന്നും ചെയ്യില്ല വെറുതെ വണ്ടി കഴുകി തരും. സർവീസിന് കേറ്റി ഇറക്കുമ്പോൾ ഒരു വ്യത്യാസവും നമുക്ക് തോന്നില്ല ഓടിക്കുമ്പോൾ. അതാണ് മാരുതിയുടെ സർവീസ്. ഫ്രീ സർവീസ് കഴിയുമ്പോൾ പാക്കേജ് എടുക്കാൻ പറയും. നമ്മൾ എന്തെങ്കിലും കംപ്ലയിന്റ് പറഞ്ഞാൽ ആ കുഴപ്പം താൽക്കാലത്തേക്ക് മാറ്റിത്തരും, 1 മാസം കഴിയുമ്പോൾ അതേ പ്രശ്നം വീണ്ടും വരും. അതാണ് മാരുതി. ഇപ്പോൾ സർവീസ് charge കൂടുതൽ ആണ് മാരുതിക്ക്. മാരുതിയുടെ ആകെ ഉള്ള മെച്ചം, പുറത്ത് പണി അറിയാവുന്ന മെക്കാനിക്കുകൾ ഉണ്ട്, അവിടെ കൊണ്ട് കൊടുക്കാം. അത്ര തന്നെ...
അതേ സമയം, tata ആണെങ്കിൽ ഫ്രീ സർവീസിന് കേറ്റി ഇറക്കുമ്പോൾ തന്നെ നല്ല വത്യാസം ഫീൽ ചെയ്യും, കാരണം അവന്മാർ ചെയ്യേണ്ട പണി ചെയ്യും വണ്ടിയിൽ.
പഴയ ആൾട്ടോയും ഒരു wagonR ഉം പുതിയ Altroz ഉം കൈയ്യിൽ ഉണ്ട്. WagonR ഇനെക്കാൾ കൊള്ളാം പഴയ ആൾട്ടോ. മാരുതിയുടെ സർവീസ് എല്ലാം പുറത്ത് തന്നെ. ടാറ്റയുടെ authorised service center ൽ തന്നെ ചെയ്യുന്നു.
Aa altrozine indica touch ippoyum unde front poora ftrsm overall look balenoykku thanne
Enik cheriya oru mandatharam patti ennu thonunnu njan swift zxi plus amt dual tone aanu edthath athinu 10.35 lakhs aay but baleno alpha manual 10.5 alle ollu baleno was much better option ini paranjitt karyamilla🙂
10.88 varum with accessories & extra warranty… but for manual variant….
Tata Altroz Dark Edition ishttam
❤️❤️❤️
എനിക്കുണ്ട്.. Diesel top.. ❤️❤️
❤️😍
Automatic ethraya price???
Balano 4 month ayi use chayunu cool interior 👌 city mileage 18.6 💓 good service 👍 smooth engin & gear 👌
18.6😂😂
@@ashrafk.k5592 why man smiling I'm use balano 2 year good milage every ride minimum 18
Evide maruthiye pappadam enn parayunnavar veettile.vandi.ETH ennum koodi parayanam😂😂
വീട്ടിൽ മാരുതി ഉണ്ടായിട്ടും അതിനെ പപ്പടം എന്ന് ഉടമസ്ഥർ തന്നെ പറയുന്നുണ്ടെങ്കിൽ മനസ്സിലാക്കിക്കൂടെ... വണ്ടിയുടെ നിലവാരം... അല്ലെങ്കിൽ സ്വന്തം വണ്ടിയെ ആരെങ്കിലും കുറച്ച് പറയുമോ?...
Baleno ❤️❤️❤️
Ee videod poruthapadan pattathilla.njan oru altoz owner anu but anikk eppam thonnunathu beleno aduthal mathiyayirunnu annanu
Beleno andhukondum altozinekal nalla vandiyanu feathers ayalum service ayalum koodathe safety ayalum.
Enthanu balenok kooduthal safety manasilayila...
Ee parayunna baleno... Chavitiyal nikandadath nikila, cornering cheythal paalipokum,paint bumpsinn vare thenni maarum, strength body ila, handling kuravanu,..... Refined engine mathramund balenok swanthamayi
@@amaldev8815 ee parayunna altroz ethokke undallo 🤣
@@amaldev8815 athe njan ee randhu vandiyum upayojichitund njan oru altoz owner koodi anu, appo ante experience anu njan paranjathu.
Altroz sales promotion video
Yes
@@Vandipranthan kandappaze thonni
അപ്പൊ ഇദ്ദേഹത്തിന്റെ കഴിഞ്ഞ വീഡിയോ അൾട്ടോയുടെ പ്രൊമോഷൻ വീഡിയോ ആയിരിക്കും അല്ലേ 🤣🤣
@@falgoop hehe ellam promotion thanne review ennu parayunnathe product parichayapeduthal analloo cash kittuo ille ennathe ulloo vyethyasam
@@Vandipranthan ആ.. അങ്ങനേം പറയാം.. 😃
Altroz il kuduthal ullath engine vibration aanu bro😂
top selling NO.1 CAR IN INDIA
chetta.. eath watch aa use cheyyunne?
Ath fozil anu
Entha voice ന് oru robotic feel 😅
Aarkum altroz Diesel and Iturbo ullathu ariyille Maruthi guys. I'm seeing a lot of negative comments from Kerala. Maruthi is losing their market share even though they have a wonderful engine. 😀
Super explanation wishes from tamilnadu
Waiting for Altroz racer
Tata altroz❤️
Altroz XT petrol 2020 model, 16000km, contact
Altroz is good for nothing
പ്രധാന വ്യത്യാസം സർവീസ് തന്നെയാണ്
Anna title maarippoyi🙈🙈🙈
Matti
Baleno is safer than all cars before 2015 in its segment and it’s much more practical too. As for TATA they will loose their stars due to global a cap using new standards, if you want better safety buy Volkswagen else buy a Baleno for its practicality
Baleno is now 5 star rating on safety.
I think it's more better than altroz in other features also!
ഉണ്ട പൊരി വണ്ടി മേഖലയിൽ ഒരു ചുണ്ണാമ്പും അറിയില്ലേലും കമന്റ് ഇടലിനു ഒരു കുറവും ഇല്ല.5സ്റ്റാർ പോയിട്ട് 0സ്റ്റാർ പോലും ഇല്ല.-5സ്റ്റാർ ആണോ ഉദേശിച്ചത് 🤔
ഏത് ടെസ്റ്റിൽ ആണ് 5 സ്റ്റാർ കിട്ടിയത്?
Athinu maruthi vere pirakkanam🥱
5 സ്റ്റാർ അല്ല kitkat ഒഞ്ഞു പോടെയ്.. അതും ബെലെനോ 🤣
🤣🤣🤣🤣🤣 aaramavo aa rating koduthe
Altroz 3 cylinder vehicle, NVH level kuduthal, milage kuravu, power ella
XUV 300, Polo petrol, BMW I8, ഹൈ റൈഡര്‍ , Figo, Aspire, ടിഗൂന്‍ , salvia തുടങ്ങി കുറേ എണ്ണം ഉണ്ട് 3 സിലിണ്ടര്‍ അപ്പോള്‍ അതൊക്കെ മോശം ആണോ?
ok ok മനസ്സിലായി TATA 3 സിലിണ്ടര്‍ കൊള്ളൂല്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് അല്ലേ ? ok set
എന്തിനു റിസ്ക് എടുക്കണം. സേഫ്റ്റി മാത്രം ഉണ്ട്. മാരുതി എടുതാൽ ഒന്നും പേടിക്കാനില്ല സർവീസ്
ഗുഡ് ❤
Tata 🔥🖤🖤🖤🥰
Tata cars service indo better than maruthi
Altroz stilish look മാരുതി പപ്പടം ജീവിതം മടുത്തോർക് കൊള്ളാം 🤣
nnitt altroz ippo evidea🤣
tholinja vandi aarkkum venda🤣
Yenthiren voice🤪👌
Star മാത്രം ഉണ്ട് പിന്നെ ape vibration sound പിന്നെ തുരുമ്പും service കാര്യം പിന്നെ പറയണ്ട 🤣
Title 😁
NVH levels kooduthal aanu😂
Altroz best driving quality &, build quality
നല്ല കാർ ആണ് ❤️❤️❤️👌
Altroz🔥🔥🔥
എന്തേ സുഹൃത്തെ മൈലേജ് കമ്പാരിസൺ പറയാതിരുന്നത്
Baleno tail light katta shokam😪
ALTROZ 🔥STABILITY, COMFORT, HANDLING, BRAKING, SAFETY..
Saleil frst 25 il polm altroz ne kaanan ila...🥲🥲🥲🥲.... Unique selling point oke undaytm selling mathram illa
Chettane valiya dhaarana illanjite aanu...
ഒന്ന് മാത്രം ഉറപ്പ് *****