പിണറായിയെ പഞ്ഞിക്കിട്ട് K M SHAJAHAN

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 21

  • @sugathanc7840
    @sugathanc7840 7 หลายเดือนก่อน +5

    സ്വന്തം അണികളെ പിടിച്ചു നിർത്താൻ വേണ്ടി എത്ര മാസങ്ങളായി ഈ പാർട്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ അഴിക്കുന്തോറും കുരുക്ക് മുറുകി കൊണ്ടിരിക്കുന്നു... 🤣🤣ദൈവമേ.... ഇനി എങ്ങനെ സ്വന്തം അണികളെ പിടിച്ചു നിർത്തും... ഈശ്വര... 🙏🙏

  • @e.k.mohananelery7610
    @e.k.mohananelery7610 7 หลายเดือนก่อน +3

    CPM ന്റെ ഫുൾ ഫോം ഇനി കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ് പിണറായി പാർട്ടി എന്ന് തിരുത്തി വായിക്കണമെന്ന് വിവക്ഷ.

  • @sales596
    @sales596 7 หลายเดือนก่อน +5

    മറുനാടൻ ഷാജനും ഇങ്ങനെ തന്നെയാണ് ഓടിയത്. അച്ഛനും മകളും ഓടട്ടെ. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ ഇവരും ഒന്ന്
    അറിയുന്നത് നല്ലതാണ്.

    • @jayasreek2079
      @jayasreek2079 7 หลายเดือนก่อน

      Marunadan odiysthe onnum cheyathe Veena odiyatho

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 7 หลายเดือนก่อน +2

    എന്തായാലും ഒന്നറിയാം. ബിജെപി കേരളത്തിൽ സത്യസന്ധമായി ഈ വിഷയം കൈകാര്യം ചെയ്താൽ പൊതുജനം കൂടെ കാണും. ജനവികാരം കാണിച്ചില്ല എങ്കിൽ അത് വലിയ ദോഷം ബിജെപിക്ക് ഉണ്ടാകും കേരളത്തിൽ. 🙏🏿🇮🇳

  • @shebaabraham687
    @shebaabraham687 7 หลายเดือนก่อน +1

    ഈ വിധിയെ സ്വാഗതം ചെയ്യുന്നു എന്നല്ലേ ഗോവിന്ദൻ പറഞ്ഞത് 😊

  • @varghesemathai8277
    @varghesemathai8277 7 หลายเดือนก่อน

    കെ.എം ഷാജഹാൻ നല്ലതന്തക്ക് പിറന്നവൻ 'നന്മയുടെ ആൾ രൂപം '❤❤

  • @KSubash-yy3ki
    @KSubash-yy3ki 7 หลายเดือนก่อน +1

    മകൾ പാർട്ടിയിൽ ഒറ്റപ്പെടാൻ വീണ പാർട്ടിയുടെ ഒരു ഔദ്യോഗിക സ്ഥാനവും വഹിക്കുന്നില്ലല്ലോ....

  • @indiankuttan401
    @indiankuttan401 7 หลายเดือนก่อน +1

    അത് ശരിയല്ല. പാർട്ടി മൊത്തമായി പീണറായിയുടെ അടി വസ്ത്രം കഴുകണം.

  • @ramanathanmp6657
    @ramanathanmp6657 7 หลายเดือนก่อน +2

    പാർട്ടിയെ അഴിമതി,കൊല, ബാങ്ക് കൊള്ള, സ്വർണക്കടത്ത് ഒക്കെ നടത്താൻ കൂട്ടുനിക്കുന്ന പിണറായി യെ ഒറ്റപെടുത്തി പാർട്ടിയെ ശുദ്ധീകരിക്കണം.😊

  • @ramadasankurrupath9475
    @ramadasankurrupath9475 7 หลายเดือนก่อน +1

    Dream world. 🎉🎉🎉🎉

  • @jayasreek2079
    @jayasreek2079 7 หลายเดือนก่อน

    Subha vaarthakayi Kerala jenatha kathirikunnu

  • @ittielpeear1218
    @ittielpeear1218 7 หลายเดือนก่อน

    കമ്മ്യൂണിസ്റ്റ്‌ അണികൾ ഇപ്പഴാണോ, സർക്കാരിൽ നടക്കുന്ന ചെറ്റത്തരങ്ങൾ കാണുന്നത്? തുടർഭരണം ആരംഭിച്ചതോടെ ഇവർ എല്ലാം മനസ്സിലാക്കേണ്ടതായിരുന്നു. അന്നെല്ലാം കാഴ്ച കുറവുണ്ടായിരുന്നോ? ബുദ്ധി തെളിഞ്ഞോ? ഇനിയും ഈ മനോഭാവമുള്ള നേടാക്കളുള്ള സംഘടനയിൽ തുടരണോ? സ്വാതന്ത്രനാവുന്നതല്ലേ നല്ലത്, അങ്ങനെയെങ്കിൽ ആര് തെറ്റ് ചെയുന്നോ അത് ചൂണ്ടി കാണിച്ചു, തെറ്റുകൾ വെളിച്ചത് കൊണ്ടുവരാം!!!!

  • @thulaseedharan712
    @thulaseedharan712 7 หลายเดือนก่อน

    Adimajanthukkal ude.karyam.😅😮😢😂

  • @balachandrannair3004
    @balachandrannair3004 7 หลายเดือนก่อน

    Traakkulakku. Heart. Attack
    Varumoo.

  • @krishnakumar-wn1xf
    @krishnakumar-wn1xf 7 หลายเดือนก่อน

    Too early conclusion? Earlier
    c p m overcome gold smuggling, hawalla, life mission, etc

  • @narayananan2588
    @narayananan2588 7 หลายเดือนก่อน +3

    വീണ ഉള്ളത് കൊണ്ട് സകല പണ്ടാറ ത്തിലും ഉള്ള ഉമ്മൻ ചാണ്ടി, ചെന്നിത്തല, കുഞ്ഞാലി കുട്ടി, ഇബ്രാഹിം കുഞ്ഞ് രക്ഷപെട്ടു

  • @varghese3
    @varghese3 7 หลายเดือนก่อน

    Let pv give up his arrogance and selfishness, and autocracy.

  • @venup1946
    @venup1946 7 หลายเดือนก่อน

    Maspady kaippattiyvar aroke ellavarum kuttavalikal

  • @divakaranmadayi9114
    @divakaranmadayi9114 7 หลายเดือนก่อน

    Nothing new. Say something solid sir. Dont waist our time.

  • @Kumar-ni9vd
    @Kumar-ni9vd 7 หลายเดือนก่อน

    കളസം കീറി ഫിണനിറീ