Third Semester BA/BSc & Second Semester B.Com മലയാള നാടകം | ചരിത്രം History of Malayalam Drama
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- നാടകപഠനത്തിന്റെ ആമുഖമായി മലയാള നാടകത്തിന്റെ ലഘു ചരിത്രം മനസ്സിലാക്കേണ്ടതുണ്ട്.
സംസ്കൃത നാടക വിവർത്തനങ്ങൾ- വികടോറിയൻ നാsകങ്ങൾ - നാടോടി നാടകങ്ങൾ - സംഗീത നാടകങ്ങൾ - രാഷ്ടീയ നാടകങ്ങൾ - സാമൂഹികനാടകങ്ങൾ - കെ.പി.എ.സി- ഇബ്സണിസ്റ്റ് നാടകങ്ങൾ - തനതുനാടകങ്ങൾ - റേഡിയോ നാടകങ്ങൾ ......
മാഷേ... നാടകത്തിന്റെ ക്ലാസ്സ് അടിപൊളി... 👌👌👌👌🙏🙏🙏🙏🙏
നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് മഷേ .... സൂപ്പർ !
സർ, Ba third semester പഠനത്തിനു വേണ്ടിയാണ് ക്ലാസ് കേട്ടത്. നാടകം ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലക്ക് നാടകത്തിന്റെ ചരിത്രം, അത് കടന്നുവന്ന വഴികൾ കാലഘട്ടം വളർച്ച ഇന്നെവിടെ എത്തിനിൽക്കുന്നു ഇതിന്റെയൊക്കെ അണിയറയിൽ പ്രവർത്തിച്ച മഹാരഥൻമാർ വിവിധ തരം നാടകങ്ങൾ നാടകം കേരള സമൂഹത്തിൽ വരുത്തിയ മാറ്റം എല്ലാം നന്നായി അവതരിപ്പിച്ചു നന്ദി സർ
Thankz sir ♥️ വളരെ നല്ല രീതിയിലുള്ള അവതരണം
നന്നായി..നാടകത്തെ കുറിച്ച് വീണ്ടും വീണ്ടും പറയുക
Thank you sir for the wonderful section💖💖
ഏറെ ഉപകാരപ്രദമായ ക്ലാസ്സായി ഇത്.
സാറിന്റെ ക്ലാസുകൾ വളരെ നല്ലതാണ്,,keep going...
നല്ല ക്ലാസ് 👌
സൂപ്പർ ക്ലാസ്
വളരെ ഉപകാരപ്രദമായത്
നന്ദി💝
Nice explanation...Thank you ☺️
Hats of you... Cls erikunna athe feel thannu... Adipolli cls.... Eniyum edhu poola cls chyynm.... 💙
Thank u so much sir 🤝🤝🤝🤝🤝🤝🤝🤝💙💙💙🎉🎉🎉🎉🎉🙏🙏🙏
നല്ല അവതരണം
എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പറയണേ ....
നന്നാക്കാൻ ശ്രമിക്കാം.
നല്ല ക്ലാസ്സ്
നല്ല അവതരണം മാഷേ 🙏.
നവീന നാടകങ്ങൾ ക്ലാസ് ഇടാമോ
Hai namaskaram sir...
Thankyou sir🙏
നല്ല ഉച്ചാരണം 🤣👏
s
Sir pdf notes venm adipoli clz
Thank you sir
Thank you sir.
Sir appo നാടക സദസ്സ് enn padabhakhamo
🙏🙏👍
ഏകപാത്ര നാടകങ്ങളെ കുറിച്ചും ഗറില്ലാ നാടകങ്ങളെ കുറിച്ചും കൂടി പ്രതീക്ഷിച്ചു.ഏറെ ചർച്ച ചെയ്യപ്പെടാതെ പോയ പ്രസ്ഥാനങ്ങളാണീ വിഭാഗങ്ങൾ.
അധിനാടകം എന്നാൽ എന്താണ്
നന്നായിരിക്കുന്നു. മൊളീയർ നാടകങ്ങളെ വിട്ടു കളഞ്ഞത് ശരിയായില്ല. അത്തരം നാടകങ്ങളുടെ സ്വതന്ത്രാവതരണങ്ങളും ഒരു പാട് നടന്നിട്ടുണ്ട്.
മാഷിന്റെ നിർദ്ദേശങ്ങൾക്ക് നന്ദി...
നാടക വിവർത്തനങ്ങളും ഏക പാത്ര നാടകങ്ങളുമെല്ലാം തീർച്ചയായും ഉൾപ്പെടുത്തേണ്ടതായിരുന്നു....
Thank you sir❤️❤️
❤
❣️Tanx sirrrr
സാർ സംശയം ആണ് അമ്മ ച്ചർ നാടകം എന്താണ് അർത്ഥം മാക്കുന്നത്
Edha module?
ഋധുമതി, കന്യക, ജനശത്രു, സ്വപ്നവാസവാദത്തം.... ഇതിന്റെ കഥ ഒന്നു പറഞ്ഞു തരാമോ സർ 🙏
നാടകം എഴുതുന്ന രീതി ഒന്നും പറഞ്ഞു തരുമോ 😊
Theere bore adippikkatha class 😊😍👌
വളരെ നന്നായി മാഷേ ..
മറ്റൊരു ഗ്രൂപ്പ് വഴിയാണ് ഇക്കാര്യം അറിഞ്ഞ ത്
നന്ദി.... സ്നേഹം♥️
👏👏👏🥰🥰🥰👣
Tnx sir
✌️
11:20
എ ഡി 800കളിൽ എഴുതപ്പെട്ട മലയാളം നാടകങ്ങളെക്കുറിച്ചുകൂട്ടി പറഞ്ഞു തരുവാൻ
താല്പര്യം മലയാളം ഭാഷയുടെ തുടക്കം തന്നെ
🙏
മലയാളനാടക സാഹിത്യ ചരിത്രം രചിച്ചത് ആര് ?
ജി.ശങ്കരപ്പിളള
മറ്റന്നാൾ പരീക്ഷയാണ് സാറേ
😢😢😢😢
എൻപിള്ളയുടെ നാടക ദർപ്പണം കർട്ടൻ മുതലായ കൃതികളെക്കുറിച്ചും ഒരു വിശകലനം ആവശ്യമായിരുന്നു അല്ലാതെ വെറുതെ പ്രസംഗിക്കാൻ കഴിവുള്ള ഒത്തിരി വ്യക്തികൾ പുറത്തുണ്ട് നിങ്ങൾ അതൊക്കെ സ്മരിച്ചുകൊണ്ട് ആകരുത് ചർച്ച
Thank you sir❤❤❤
Thank you sir❤❤
Thankyou sir ❤❤