മാങ്കോസ്റ്റിൻ കൃഷിയിൽ വിജയം കൊയ്ത് കോഴിക്കോട് ഓമശ്ശേരി സ്വദേശി...Mangosteen

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Mangosteen | മാങ്കോസ്റ്റിൻ കൃഷിയിൽ വിജയം കൊയ്ത് കോഴിക്കോട് ഓമശ്ശേരി സ്വദേശി..
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 165

  • @entekrishikkazhchakal8829
    @entekrishikkazhchakal8829 2 ปีที่แล้ว +51

    വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... അഭിനന്ദനങ്ങൾ👏👏👍🏻

  • @basheermpm6054
    @basheermpm6054 2 ปีที่แล้ว +224

    ആ ഇങ്ങനെ യെങ്കിലും അതിന്റെ പേര് മനസ്സിലാക്കാൻ പറ്റിയല്ലോ

    • @abubacker6134
      @abubacker6134 2 ปีที่แล้ว +12

      ഇങ്ങള് ഈ ലോകത്തൊന്നല്ലേ😂

    • @basheermpm6054
      @basheermpm6054 2 ปีที่แล้ว +6

      @@abubacker6134 ചങ്ങായി അത് വാങ്ങി കഴിച്ചു അപ്പോഴും പേര് അറിയില്ലായിരുന്നു നല്ല ടെസ്റ്റ്‌ ഉണ്ട്

    • @abubacker6134
      @abubacker6134 2 ปีที่แล้ว +6

      വീട്ടിൽ ഒരു തൈ നട്ടോളീ . അഞ്ചാറ് കൊല്ലം കഴിഞ്ഞാ കായ്ച്ചോളും

    • @zehrafathima3216
      @zehrafathima3216 2 ปีที่แล้ว +1

      Intodend

    • @abubacker6134
      @abubacker6134 2 ปีที่แล้ว

      @@zehrafathima3216കായ്ച്ചോ

  • @sjk....
    @sjk.... 2 ปีที่แล้ว +115

    300 രൂപ കൊടുത്ത് ഒരു കിലോ പഴം വാങ്ങുമ്പോൾ അതിൽ മുക്കാൽ കിലോ തൊണ്ട് .....

    • @muhammedrashidrashid8639
      @muhammedrashidrashid8639 2 ปีที่แล้ว +2

      ce rect

    • @radinadin
      @radinadin 2 ปีที่แล้ว

      😂

    • @jsworld1676
      @jsworld1676 2 ปีที่แล้ว +2

      Oru thai vangi nadam😂

    • @meathouse8640
      @meathouse8640 2 ปีที่แล้ว +5

      ആരും നമ്മളെ ഒന്നിനും നിർബന്ധിക്കുന്നില്ലല്ലോ. വേണമെങ്കിൽ വാങ്ങുക, കഴിക്കുക. അത്രേ ഒള്ളു.

    • @sjk....
      @sjk.... 2 ปีที่แล้ว +2

      @@meathouse8640 സ്വയം എന്ത് ചെയ്യണമെന്ന് നീ പറയാതെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിന് നിൻറെ ഇത്തരത്തിലുള്ള അഭിപ്രായം ആർക്കും ആവശ്യമില്ല ........

  • @jamzworld2304
    @jamzworld2304 2 ปีที่แล้ว +16

    ഞങ്ങടെ ഓമശ്ശേരി royad♥️

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +23

    അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹

  • @johnsJoy
    @johnsJoy 2 ปีที่แล้ว +9

    കേരളത്തിലെ കാലവസ്ഥയിലാണ് ഏറ്റവും ടേസ്റ്റ് ഉള്ള മാങ്കോസ്റ്റീൻ ഉണ്ടാകുന്നതെന്ന് എവിടെയോ കണ്ടിരുന്നു.

    • @savadahammed3784
      @savadahammed3784 2 ปีที่แล้ว +1

      അത് ഞമ്മൾ തള്ളുകയാണ് 🤓

  • @amal_.942
    @amal_.942 2 ปีที่แล้ว +8

    Baheer nte kadhalum kavithakalum ee marathinde adiyil ninnanu ezhudhiyadh🥰

  • @Zulustorieez
    @Zulustorieez 2 ปีที่แล้ว +4

    ഇതിന് എന്ത് വളം ആണ് നൽകേണ്ടത് എപ്പോഴാണ് നൽകേണ്ടത് ഒന്ന് പറഞ്ഞു തരുമോ

  • @Unknown-m359
    @Unknown-m359 2 ปีที่แล้ว +13

    എന്റെ വീട്ടിൽ ഉണ്ട് ഇത് ഒരു മരം ഒള്ളു 😁

  • @hobbyworldcrafts676
    @hobbyworldcrafts676 2 ปีที่แล้ว +11

    Kottayam pathanamthita iduki side ellam veetil parambil chumma ninnu kaaykkunna pazhamanithu

  • @ashkarjk9337
    @ashkarjk9337 2 ปีที่แล้ว +13

    അടിപൊളി ടെസ്ട്ഠ് ആണു ഇതു

  • @pma-
    @pma- 2 ปีที่แล้ว +4

    ഞാൻ 7 വർഷം മുമ്പ് വീട്ട് മുറ്റത്ത് വെച്ച് പിടിപ്പിച്ച മരത്തിൽ നിന്ന് രണ്ട് വർഷമായി പഴം ലഭിക്കുന്നു.

  • @nationexploder
    @nationexploder 2 ปีที่แล้ว +13

    This fruit my veettilond, but name ariyillayinu, and vallappoyum veezhumbo maathram kittum,
    Ywinte mwone firr.... taste 🔥🖤🤤

  • @pathusworld4583
    @pathusworld4583 2 ปีที่แล้ว +17

    Nalla test ithin👍

    • @mithunkrishna1449
      @mithunkrishna1449 2 ปีที่แล้ว

      Aghanethe taste aanu…. Eathelum oru fruitnte similarity ondo taste cheyyumbo

    • @Itsmyworld_637
      @Itsmyworld_637 2 ปีที่แล้ว +1

      @@mithunkrishna1449 odukkathe taste aanu. Pazhutha puli illaatha kudampulide cheriya taste und enn thoonniyit undu

    • @Riversidefishfarm
      @Riversidefishfarm 2 ปีที่แล้ว

      @@Itsmyworld_637 athe kudam puiyude flavour aan but puliyonnum alla nalla maduram ulla oru prethyeka tharam ruchi aan

  • @hloohi7564
    @hloohi7564 2 ปีที่แล้ว +3

    Enghane order cheyyum

  • @karthiksnair3336
    @karthiksnair3336 2 ปีที่แล้ว +6

    മധുരം ഉള്ള ഫ്രൂട്ട് ആണോ ഇത്, ഞാൻ kazichittila അതാ chodikkunnath

    • @muhammedsajilrahman1286
      @muhammedsajilrahman1286 2 ปีที่แล้ว +4

      Aa palinte cheriya oru teast ഉണ്ടിതിന് kunjungallk vallare പ്രിയപ്പെട്ടതാണ്

    • @Hafis-fs8io
      @Hafis-fs8io 2 ปีที่แล้ว +2

      Nalla taste aan ... Must try cheyyanda onnan😋😋

  • @pradeepp819
    @pradeepp819 2 ปีที่แล้ว +4

    ബേപ്പൂർ സുൽത്താനെ ഓർക്കുന്നു..

  • @gafoorpp3375
    @gafoorpp3375 2 ปีที่แล้ว +5

    Nammale omasseri😍

  • @Krishna14512
    @Krishna14512 2 ปีที่แล้ว +1

    Njan kashtapeduvaarunnu.. ethintea name onnu padikkan... thanku

  • @ziyaziyooos3540
    @ziyaziyooos3540 2 ปีที่แล้ว

    Fvrt fruit

  • @naazabdu6523
    @naazabdu6523 2 ปีที่แล้ว +1

    Njanum kazhichatha but name ariyillayirunnu.. So ippoya arinje..

  • @shajahanhamsa6190
    @shajahanhamsa6190 2 ปีที่แล้ว +7

    എന്റെ വീട്ടിലും മൂന്നു കൊല്ലം എത്തിയ മാങ്കോസ്റ്റിൻ തൈ ഉണ്ട്, വളപ്രയോഗം ഒന്നു പറഞ്ഞു തരാമോ?

    • @ninushanu3631
      @ninushanu3631 2 ปีที่แล้ว

      Buddd plant 7 years edukkkkunnnanu parayunnnath graft plant 2 years kond kaiiikkkum

    • @shajahanhamsa6190
      @shajahanhamsa6190 2 ปีที่แล้ว

      @@ninushanu3631, മാങ്കോസ്റ്റിൻ ഗ്രാഫ്റ്റ് ചെയ്തത് കിട്ടുമോ? ഇല്ല എന്നാണറിവ്

  • @anushasanal3292
    @anushasanal3292 2 ปีที่แล้ว +3

    Njanum kayichu but perariyillayirunnu eppo kitty😀

  • @roshanroja
    @roshanroja 2 ปีที่แล้ว +1

    ഈ ചെടി മാരകമായ ചില അസുഖങ്ങൾക്കു കാരൻമാകും എന്നു എത്ര പേർക്ക് അറിയാം

    • @ridinglover9498
      @ridinglover9498 2 ปีที่แล้ว

      സത്യമാണോ

    • @roshanroja
      @roshanroja 2 ปีที่แล้ว

      @@ridinglover9498 pinneee

    • @zehranasal237
      @zehranasal237 2 ปีที่แล้ว

      @@roshanroja vishamano ith

    • @roshanroja
      @roshanroja 2 ปีที่แล้ว

      @@zehranasal237 വിഷം അല്ല ജീവിത ശൈലി രോഗം വരും

    • @abdurahiman6702
      @abdurahiman6702 หลายเดือนก่อน +1

      അസൂയ 👍

  • @gundasuni7549
    @gundasuni7549 2 ปีที่แล้ว +7

    ഈ സാധനം ഈ പറഞ്ഞ ഓമശ്ശേരി വേനപ്പാറയിൽ നിന്നും ഫ്രീ ആയിട്ട് തിന്ന് മടുത്ത് 🤣🤣🤣

  • @sampath.7773
    @sampath.7773 2 ปีที่แล้ว +1

    Super taste,🤤

  • @peacemaker2517
    @peacemaker2517 2 ปีที่แล้ว +2

    എന്റെ വീട്ടിലുണ്ട്

  • @bijna.a.hussain9480
    @bijna.a.hussain9480 2 ปีที่แล้ว

    My fvrt fruit😘

  • @dineshmusarikkal852
    @dineshmusarikkal852 2 ปีที่แล้ว

    👍👍

  • @mohammednishar1628
    @mohammednishar1628 2 ปีที่แล้ว +1

    ഇവിടെ ഖത്തറിൽ നല്ല റൈറ്റ് ആണ്

  • @orchidlove7938
    @orchidlove7938 2 ปีที่แล้ว

    Miniyannoroso shopnn vanghichirunnu.super taste .idhinte thai evide kitum😢😢😢

  • @mariyammariyam4070
    @mariyammariyam4070 2 ปีที่แล้ว +1

    ഞങ്ങളുടേത് കേടായി കാണുന്നു എന്താ പരിഹാരം

  • @joshuajohn1779
    @joshuajohn1779 2 ปีที่แล้ว

    So good to eat 👌

  • @aboveandbeyound9605
    @aboveandbeyound9605 2 ปีที่แล้ว +3

    Fruits should not be dropped down

  • @Puppyhere
    @Puppyhere 2 ปีที่แล้ว

    Vtl nippond peru arinjathil santhosham 😁❤️

  • @suhailasuhaila1981
    @suhailasuhaila1981 2 ปีที่แล้ว

    👌👌

  • @rx2667
    @rx2667 2 ปีที่แล้ว

  • @coollandomassery4620
    @coollandomassery4620 2 ปีที่แล้ว

    Super 👌

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 ปีที่แล้ว +6

    വിദേശ വിപണിയിൽ നല്ല മാർക്കറ്റുണ്ട് ..

  • @ajurajr.s4725
    @ajurajr.s4725 2 ปีที่แล้ว

    👍👍👍

  • @zebracrosslineandme
    @zebracrosslineandme 2 ปีที่แล้ว +5

    ഹലാലായ മാങ്ങോസ്റ്റീൻ ആളാഹു നൽകുമാറാകട്ടെ 🤲

    • @arshiabbasarshiabbas6942
      @arshiabbasarshiabbas6942 2 ปีที่แล้ว

      Podaa

    • @rashidpoomon9662
      @rashidpoomon9662 2 ปีที่แล้ว

      നീയൊക്കെ എന്ത് പൂറനാടാ... 😬

    • @faseelfaseel.p3834
      @faseelfaseel.p3834 2 ปีที่แล้ว

      എന്റെ പരമ..സിവനെ കാത്തോളണേ 👍👍

  • @Abhinavmannath
    @Abhinavmannath 2 ปีที่แล้ว

    Pwoli taste ahn

  • @chandradaschandradas2268
    @chandradaschandradas2268 2 ปีที่แล้ว +2

    പൊൻപുളി 😃😃

  • @AnilAnil-mb1mx
    @AnilAnil-mb1mx 2 ปีที่แล้ว

    പൊളിച്ചു

  • @noushadpvomassery1564
    @noushadpvomassery1564 2 ปีที่แล้ว +12

    Royad ഫാമ് ഹൌസ് ഓമശ്ശേരി യുടെ അഭിമാനം

    • @soosyshaji5281
      @soosyshaji5281 2 ปีที่แล้ว

      Omasseriyil evideyanu ee farm onnu parayamo

    • @heminvt373
      @heminvt373 2 ปีที่แล้ว

      @@soosyshaji5281 puthur vayal
      Thazhe omassery

  • @Nilav93
    @Nilav93 2 ปีที่แล้ว

    Nta veetil und eth

  • @Chshah312
    @Chshah312 2 ปีที่แล้ว +8

    എൻ്റെ വീട്ടിൽ ഈ വർഷം കായ്ച്ചു

  • @muhammedrafi7493
    @muhammedrafi7493 2 ปีที่แล้ว

    ലൊക്കേഷൻ എവിടെ

  • @cuteeefamily221
    @cuteeefamily221 2 ปีที่แล้ว

    Ente veedinte aduthaa

    • @absaworld4627
      @absaworld4627 2 ปีที่แล้ว

      Contact number ഉണ്ടോ

  • @gafoor.m.b9699
    @gafoor.m.b9699 2 ปีที่แล้ว

    ☺😍👍

  • @mmrr446
    @mmrr446 2 ปีที่แล้ว

    Mashallah

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว

    🔥🔥🔥🔥

  • @user-uz3lq4tl3b
    @user-uz3lq4tl3b 2 ปีที่แล้ว

    Media one ealla news chanelukalil ninnum mikacha oru chanel aanu olinjukidakkunna ealla talend ulla kuttikaleyum muthirnnavareyum puralokathekki eduthukanikkunnu athumallathe nalla nalla karyangal eduthukaanikkum 😍athukondu media one nu irikkatte oru kuthirapavan🔥🔥

  • @ammuz7845
    @ammuz7845 2 ปีที่แล้ว +12

    ഈ പഴം ഞാൻ ഇത് വരെ കഴിച്ചിട്ടില്ല

  • @aksarm.v3744
    @aksarm.v3744 2 ปีที่แล้ว

    Taste superaa

  • @joyaljoseph7019
    @joyaljoseph7019 2 ปีที่แล้ว +2

    Iinni ellavarum athil pidikum

  • @rasakrasak4641
    @rasakrasak4641 2 ปีที่แล้ว +1

    Moi favourite fruit...🤍

  • @fruitsgarden5328
    @fruitsgarden5328 2 ปีที่แล้ว +1

    Keralathile ettavum valiya mangosteen thottam Thrissur jillayil chalakudikk aduth pariyaram enna sthalathanenn arkokke ariyam??

  • @shibilipadippan1412
    @shibilipadippan1412 2 ปีที่แล้ว

    Royad🔥🔥

  • @abdulnasar9711
    @abdulnasar9711 2 ปีที่แล้ว

    ഇതിൻ്റ തൈ അയക്കാമോ

  • @Zaramish33
    @Zaramish33 2 ปีที่แล้ว

    Congrats 👌👌👌

  • @rishananajeemnajeem5676
    @rishananajeemnajeem5676 2 ปีที่แล้ว

    Njammale omassery

  • @JOSEPHJOHNSON-pk2vh
    @JOSEPHJOHNSON-pk2vh 2 ปีที่แล้ว

    Wholesale 200 rupayooo.. Unda kittum

  • @amroshkp9671
    @amroshkp9671 2 ปีที่แล้ว +1

    ഇത് തൊടക്കൂടെ കൈച്ചവർ ഉണ്ടോ.....😂😂😂😂me

  • @krizwoo2603
    @krizwoo2603 2 ปีที่แล้ว

    🤤

  • @mvr3682
    @mvr3682 2 ปีที่แล้ว +3

    വീട്ടിൽ ഈ വർഷം നല്ല വിളവ് കിട്ടി

  • @saleenajasir4482
    @saleenajasir4482 2 ปีที่แล้ว

    ഞാൻ ഒമാനിൽ ഇവിടെ ഒരു കിലോക് ഇന്ത്യൻ മണി 450 രൂപയോളം ഉണ്ട്

  • @sachinganguly5397
    @sachinganguly5397 2 ปีที่แล้ว +2

    Ente ammon

  • @defender3542
    @defender3542 2 ปีที่แล้ว +5

    ഉനാർ പുളി എന്ന് കാസർഗോഡ് പറയും

    • @Jees_ha
      @Jees_ha 2 ปีที่แล้ว

      Punar puli ennalle🤔

  • @maaru7047
    @maaru7047 2 ปีที่แล้ว

    🥰🥰🥰

  • @ReemaHaneef
    @ReemaHaneef 2 ปีที่แล้ว

    ee yr nanghadodieem kore ndaayi😁

  • @fishhuntingkullappan9338
    @fishhuntingkullappan9338 2 ปีที่แล้ว

    👌👌🤣🤩🌹

  • @khadeejafraa7277
    @khadeejafraa7277 2 ปีที่แล้ว +2

    Unarpuli🤤🤤

  • @anjanajayaraj4625
    @anjanajayaraj4625 2 ปีที่แล้ว +1

    Yyeehhh 💃💃⚡💚

    • @razirockz
      @razirockz 2 ปีที่แล้ว

      എനിക് ഒരു പെൺകുട്ടിയുടെ മടിയിൽ ഇരിക്കണം

  • @ANIL-es8pu
    @ANIL-es8pu 2 ปีที่แล้ว

    A best ingane alla ith parikkunneee ith full povum

  • @alikhanshahulhameed90
    @alikhanshahulhameed90 2 ปีที่แล้ว +6

    മാങ്ങോസ്റ്റിൻ കയ്ക്കാൻ 10- 12 വർഷം എടുക്കും

    • @ashifabdurahman6316
      @ashifabdurahman6316 2 ปีที่แล้ว

      ,1 min madi

    • @alikhanshahulhameed90
      @alikhanshahulhameed90 2 ปีที่แล้ว

      @@ashifabdurahman6316 മാങ്ങോസ്റ്റിൻ bud കിട്ടില്ല ചിലപ്പോൾ 15 വർഷം എടുക്കും,

    • @ashifabdurahman6316
      @ashifabdurahman6316 2 ปีที่แล้ว +7

      @@alikhanshahulhameed90 kazhikaana njn paranje oru min

    • @mithunmohan1473
      @mithunmohan1473 2 ปีที่แล้ว

      @@ashifabdurahman6316 🤣

    • @doglover24689
      @doglover24689 2 ปีที่แล้ว +4

      7 or 6 years mathi keralathil athyamayi mangostin koduna chalakudy ullavfarm video ita mathi ee video farmer 6 years mathi ennu paranchittidu alku nuna parayada avashyam ille

  • @adarsht7113
    @adarsht7113 2 ปีที่แล้ว +1

    Ithu verthae thally poly fruit ..ithil mukkalum tholy yaa koodutal dhana nastam 😂 pinnae ithilum better kodampuly yaa same taste ...free 😂 aye kittum

  • @rashidaannoos6967
    @rashidaannoos6967 2 ปีที่แล้ว

    Namale punarpuli 😂😂

  • @malluking3000
    @malluking3000 2 ปีที่แล้ว

    ഇത് എന്റ് വീട്ടിൽ പണ്ടേ എന്റെ അച്ഛൻ ഒരുപാട് വിലയിപിച്ചതാ. അന്ന് ആരും വന്നില്ല. കൊല്ലം അഞ്ചൽ. ഇപ്പോൾ വലിയ ന്യൂസ് . ഇതാണോ ന്യൂസ് ചാനൽ,,😏

  • @hloohi7564
    @hloohi7564 2 ปีที่แล้ว

    Ninghalude number

  • @sangeethas5448
    @sangeethas5448 2 ปีที่แล้ว +1

    Manguusstino best 😂😂😂😂 mangosteen man+ga + steen anu pronunciation varune. Do check the pronunciation in Google b4 you say it in public platforms thousands of people are watching u.god I am live Malaysia.ethu evidathe fruit anu its very yummy n tasty.their is another fruit called durian omg one durain cast Indian money 5000rs thats 500Riggits. Aru paranju kedakila nu petannu kedakum outside kanda thonila but inside it will be rotten evide ethu rate kurava but epo off season anu .

  • @bitcrawl
    @bitcrawl 2 ปีที่แล้ว +2

    Kozhappillya nammade govt pootticholum😂

  • @Rose-vf6bn
    @Rose-vf6bn 2 ปีที่แล้ว +1

    👍👍