കണ്മണി-ദേവ പ്രണയജോഡിയുടെ ഡെലീഷ്യസ് റെയിൻബോ ഓറിയോ കേക്ക്!!

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 1.1K

  • @SoorajSunofficial
    @SoorajSunofficial 3 ปีที่แล้ว +2030

    Thanks for all your love and support...

    • @dasandivya9054
      @dasandivya9054 3 ปีที่แล้ว +31

      Program suupeerr aayittoo😍😍😍😍😍😍

    • @rushaansvlog5477
      @rushaansvlog5477 3 ปีที่แล้ว +13

      polich

    • @pavithrakb2585
      @pavithrakb2585 3 ปีที่แล้ว +9

      ❤️❤️

    • @afna3089
      @afna3089 3 ปีที่แล้ว +40

      Devetta &kanmani ishtam ❤️❤️❤️💪🏻💪🏻💪🏻waiting for ur romantic episodes in serial😎😎😎

    • @ameeyasi2274
      @ameeyasi2274 3 ปีที่แล้ว +11

      Sooper devettan& kanmani😊😊😊

  • @babuchalakkandy7741
    @babuchalakkandy7741 3 ปีที่แล้ว +428

    എന്റെ ദൈവമേ ഇത്രയും ചിരിച്ചു കൊണ്ടു ള്ള ഒരു പാചക പരിപാടി ഞാൻ ആദ്യമായി കാണുന്ന

  • @minin.v836
    @minin.v836 3 ปีที่แล้ว +269

    ദേവ കണ്മണി സൂപ്പർ ഈ വിഡിയോകണ്ട്‌ ചിരിച്ച് ചിരിച്ച് വയ്യാതെ ആയി ദേവേട്ടാ പാവം കണ്മണിയോട് ഇത്രയും വേണ്ടതായിരുന്നു 👌👌👌

  • @lekshmix1a512
    @lekshmix1a512 3 ปีที่แล้ว +780

    അനുന്റെ ശബ്ദം പോല്ലേ ഉണ്ട് 😍😍😍

  • @antonykb2960
    @antonykb2960 3 ปีที่แล้ว +646

    തുടക്കം തൊട്ടു അവസാനം വരെ ചിരിച്ചു ചിരിച്ചു മരിച്ചു🤣🤣
    Deva kanmani ishtatam🤩

    • @മർഹബമർഹബ-ഗ6മ
      @മർഹബമർഹബ-ഗ6മ 3 ปีที่แล้ว +21

      മനീഷയുടെ കേക്ക് കണ്ട് ഒരുപാട് ചിരിച്ചു ഒരു പാവം പൊട്ടി പെണ്ണ് 🤣🤣

    • @aswathy.a9486
      @aswathy.a9486 3 ปีที่แล้ว +10

      Sathyam 😁😁

    • @sheejasheejasheeja1420
      @sheejasheejasheeja1420 3 ปีที่แล้ว +4

      Njanum😂

    • @Yasiryasi-jr3fz
      @Yasiryasi-jr3fz 3 ปีที่แล้ว +4

      Sameera

    • @aflaaa1382
      @aflaaa1382 3 ปีที่แล้ว +3

      ഞാനും ചിരിച്ചു, 🤣

  • @nasriyavsnihal
    @nasriyavsnihal 3 ปีที่แล้ว +123

    പോളിയാണ് മക്കളേ
    Deva. Kanmani fans anu🤣🤣😘😘

  • @akshaya_s_prakash
    @akshaya_s_prakash 3 ปีที่แล้ว +7

    ദേവ സർ ഇന്റെ കോമഡി പൊളിയാ

  • @Angel-hm6gq
    @Angel-hm6gq 3 ปีที่แล้ว +109

    എനിക്ക് star മാജിക്കിലെ അനുവിന്റെ voice പോലെ തോന്നി കണ്മണിയുടെ

  • @arjunworld2862
    @arjunworld2862 3 ปีที่แล้ว +45

    എനിക്ക് ഏട്ടനെയും ചേച്ചിയെയും ഒരുപാട് ഇഷ്ട്ടാ...🌹🌹🌹🌹🌹

  • @revuabhi6084
    @revuabhi6084 3 ปีที่แล้ว +6

    Ithrayum chirich vere oru food stepum kandittilla ❤️❤️❤️😘😘🤩🤩

  • @hubforstatus
    @hubforstatus 3 ปีที่แล้ว +475

    Anu kutty yude sound pole thonniyavar like adi
    👇
    👇

  • @vyjayanthiuzhichanadath2325
    @vyjayanthiuzhichanadath2325 3 ปีที่แล้ว +67

    Serialll...... കണ്മണി എല്ലാവര്ക്കും വെച്ച് വിളമ്പി കൊടുക്കും പക്ഷെ ഇവിടെ kanmanik... വച്ചു വിളമ്പി കൊടുക്കേണ്ട... അവസ്ഥയായി.....😁😄😁😁😁

  • @ദളപതിഭക്ത-ഗ4ഛ
    @ദളപതിഭക്ത-ഗ4ഛ 3 ปีที่แล้ว +8

    ഇതിൽ എങ്കിലും ദേവേട്ടാ എന്ന് വിളിച്ചല്ലോ ❤️😘

  • @prajishaunni1327
    @prajishaunni1327 3 ปีที่แล้ว +27

    ഉറുവശിചേച്ചിടെ പഴയകാല സിനിമകളിലൊക്കെ കാണും ഇതുപോലുള്ള സീനുകളൊക്കെ. സംസാരവും അതുപോലുണ്ട് കണ്മണിടെ. ന്റമ്മേ ഇതുപോലെ ചിരിച്ചിട്ടില്ല ഈകൊല്ലം .😄😄😄😄ഉഗ്രൻ 👍

  • @vaninvijayan7958
    @vaninvijayan7958 3 ปีที่แล้ว +137

    Correct അനുൻ്റെ sound........കൺമണിയെ സന്തോഷത്തോടെ കാണാൻ പറ്റിലോ ഹൊ 😂

  • @munnazworld1117
    @munnazworld1117 3 ปีที่แล้ว +127

    Love u കണ്മണി ❤️ദേവേട്ടാ

  • @lijothomas3582
    @lijothomas3582 3 ปีที่แล้ว +226

    ദേവാ കൺമണി സൂപ്പർ ചിരിച്ച് ചിരിച്ച് മരിച്ചുi '' അടിപൊളി

  • @lailasirajak5366
    @lailasirajak5366 3 ปีที่แล้ว +80

    Deva and kanmani❤️❤️❤️❤️
    You both are so cute couples 😍
    Performance was superb 👍👍👍

  • @chinnupersissherin2844
    @chinnupersissherin2844 3 ปีที่แล้ว +21

    സൂപ്പർ pair.❤❤❤ kanmani and deva 💕💕💕 full comady 😘😘

  • @danielsherin8076
    @danielsherin8076 3 ปีที่แล้ว +109

    Cute couple 💕💕💞💞💞❤️❤️😘😘

  • @beenaraju8065
    @beenaraju8065 3 ปีที่แล้ว +78

    ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും ചിരിച്ച ഒരു തമാശ പാചകം കണ്ടിട്ടില്ല എന്നാലും നല്ല ഒരു കേക്കുണ്ടാക്കാൻ പഠിച്ചു

  • @justperfect6635
    @justperfect6635 3 ปีที่แล้ว +373

    കൈ കൊണ്ട് cake shape ചെയ്യാൻ നോക്കിയാ കൺമനീടെ മനസ്സ് ആരും കാണാതെ പോകരുത് 🙏😂

  • @nishadpulakod3256
    @nishadpulakod3256 3 ปีที่แล้ว +126

    കണ്മണി 💕ദേവാ 🌹
    സൂപ്പർ ജോഡി

  • @aaruzzz3423
    @aaruzzz3423 2 ปีที่แล้ว +7

    Soorsha 😘❤
    Our Magical couple ❣️❣️

  • @thefischer7815
    @thefischer7815 3 ปีที่แล้ว +13

    👏👏👏ഒരുപാട് ഒരുപാട് ചിരിച്ചു.... ♥️രണ്ടു പേർക്കും ചിരിപ്പിച്ചതിനു വളരെ വളരെ tks😊👍

  • @aryasurendran7274
    @aryasurendran7274 3 ปีที่แล้ว +37

    le ദേവേട്ടൻ :നിന്റത് oreo cake അല്ല oreo ഉപ്പുമാവ് 🤣🤣🤣🤣 നീ എന്നെ തോൽപിച്ചു കളഞ്ഞു കണ്മണി...
    le കണ്മണി :എന്റെ കേക്കിന് എന്താ കൊഴപ്പം നല്ല സൂപ്പർ അല്ലെ....
    🥰🥰🥰🥰

  • @leelas3199
    @leelas3199 3 ปีที่แล้ว +110

    നിങ്ങളുടെ കുക്കിങ് അടിപൊളി. കണ്മണിക്ക് ആന്റിയുടെ ഒരു ചക്കരയുമ്മ. ദേവ സമ്മതിച്ചു തന്നിരിക്കുന്നു

  • @anandhusworld9494
    @anandhusworld9494 3 ปีที่แล้ว +5

    സൂരജ് ചേട്ടാ &mane, മനീഷ ചേച്ചി സൂപ്പർ പ്രോഗ്രാം ആണ് ചരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣👌

  • @remyaharshan8045
    @remyaharshan8045 3 ปีที่แล้ว +57

    Deva kanmani super ജോഡി 🤩🤩🤩🤩

  • @rejinipappan5906
    @rejinipappan5906 3 ปีที่แล้ว +5

    Sooraj chettan pp yil thirichu vayo pls

  • @subhasujeesh6243
    @subhasujeesh6243 3 ปีที่แล้ว +8

    ചിരിച്ചു ചിരിച്ചു മടുത്തു, സൂപ്പർ cute couple🥰🥰

  • @shahnazzzzz4172
    @shahnazzzzz4172 3 ปีที่แล้ว +110

    Soorajettan and maneesha chechiii

  • @fathimanoushad4817
    @fathimanoushad4817 3 ปีที่แล้ว +28

    Devmani pwoli...😍.Mass..... 💯💯Chirichu marichu ....🤣🤣. devetta...🤴😘 Kanmaniechi....👸😘..Cute couples..💞.💋 Ningalude serial kure naal ithupole Happy aayitt pokatte...🤗🤗..All the best for your bright future.....💝💖💗

  • @fidafathima4083
    @fidafathima4083 3 ปีที่แล้ว +77

    Love you deva kanmani❤ cute couple👫 😍😘

  • @ashajayasankar4261
    @ashajayasankar4261 3 ปีที่แล้ว +18

    Anuchechide sound pole und kanmani chechiyudeth.Devettan enulla villi sooper.Soorajettande sound nalla rasamund.Deva💕 kanmani ishtam

  • @shoshammamathew8167
    @shoshammamathew8167 3 ปีที่แล้ว +26

    Love you both.Deva and kanmani Jodi superrr

  • @kripaarun7187
    @kripaarun7187 3 ปีที่แล้ว +65

    ലൊക്കേഷനിൽ അപ്പൊ എന്താകും അവസ്ഥ 😂😂😂😂ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകിയിട്ടുണ്ടാകുമല്ലോ..
    ചിരിച്ചു ചിരിച്ചു മതി ആയി 😄
    അടിപൊളി ആയിട്ടുണ്ട്..
    സൂരജ് ഏട്ടാ.
    ❤️
    കണ്മണി കൊച്ചേ 😘
    ഒരു കാന്താരി തന്നെ 😄

  • @vtsheaven013
    @vtsheaven013 3 ปีที่แล้ว +123

    കേക്കിൽ തക്കാളി, ഇഞ്ചി,🤣🤣🤣 കണ്മണി ആദ്യം അയാണോ cooking...
    Cake ഉപ്പുമാവ് കലക്കി 😄😄😄

  • @sruthirajesh9122
    @sruthirajesh9122 3 ปีที่แล้ว +29

    Ma fav actors..Deva kanmani.jody..love you both

  • @sreeharismith2138
    @sreeharismith2138 3 ปีที่แล้ว +84

    ദേവമണി ഞങ്ങൾ ചീറിച്ച് ചിരിച്ച് മരിച്ചു നിങ്ങളെ ഒരു പാട് ഇഷ്ടമാണ് ഇനിയും വരണം ദേവമണി

  • @ARMYGIRL-ci5ig
    @ARMYGIRL-ci5ig 3 ปีที่แล้ว +112

    Devan= like
    Kanmani =comment
    Padatha paingili fans like adi
    Kanmani ishtamullavar comment
    Devan like chy ❤❤❤❤❤❤😘😘😍😍😍😍😍😍🥰🥰🥰🥰💕💕💕💕❤❤❤❤❤❤

  • @geethuvijayan128
    @geethuvijayan128 3 ปีที่แล้ว +23

    Powli....🥰🤟💫💯🖤kanmaniyude Sound Crt Anukuttiyude sound poleyunde...👌

  • @halya7723
    @halya7723 3 ปีที่แล้ว +2

    Kanmani chechite sound manjuvaryar te sound pole thanne thonnuva.. Kanmani chechi bhayankara cute anello... Randaleyum samsaram kelkkn nalla resaaa.. 💞 💞 💞

  • @vyshnavis1739
    @vyshnavis1739 3 ปีที่แล้ว +274

    Anu chechide sound pole thonnundo??????

  • @user-rs4jq4me9m
    @user-rs4jq4me9m 3 ปีที่แล้ว +21

    Superbbbb Chirich Chirich mannu kappi
    Deva ♥️ Kanmani

  • @afeedaafi7690
    @afeedaafi7690 3 ปีที่แล้ว +11

    Kanmani and deva super😍😍

  • @rishanamol5412
    @rishanamol5412 3 ปีที่แล้ว +23

    Deva❤️kanmani super jodi...thudakkam muthal avasanam vare chirichu..😂😂cute couples..

  • @shyjabiju3067
    @shyjabiju3067 3 ปีที่แล้ว +8

    ഇത്രയും ചിരിച്ച് ഒരു പാചക പരിപാടി കണ്ടിട്ടില്ല.😂

  • @greeshmashibu4080
    @greeshmashibu4080 3 ปีที่แล้ว +12

    ഞാൻ ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചത്തു 😄😄😄♥️♥️💓

  • @sanafathima9973
    @sanafathima9973 3 ปีที่แล้ว +266

    മീര ജാസ്മിന്റെ സൗണ്ട് പോലെ തോന്നി മനീഷ 😍

    • @gratefullady9586
      @gratefullady9586 3 ปีที่แล้ว +34

      Athilum kooduthal anumoludeyaan thonniye

    • @susanvarghese2391
      @susanvarghese2391 3 ปีที่แล้ว +3

      Super video

    • @fangirloflachunithi236
      @fangirloflachunithi236 3 ปีที่แล้ว +3

      Crt

    • @anamikavijeesh5045
      @anamikavijeesh5045 3 ปีที่แล้ว +5

      എനിക്ക് അനുവിൻ്റെ ശബ്ദം പോലെയാ തോന്നിയത്

    • @ashima822
      @ashima822 3 ปีที่แล้ว +1

      Anuvinta soundalla

  • @sumeshanie3806
    @sumeshanie3806 3 ปีที่แล้ว +3

    കൺമണി ദേവിയേയും സൂപ്പറാണ്👌👌👌👌👌💯💯💯💯💯 അടിപൊള

  • @jinuromal3605
    @jinuromal3605 3 ปีที่แล้ว +32

    ദേവമണി സൂപ്പർ 😍😍😍😘😘😘😘😘😘👍👍👍👍👍👍

  • @tintuzlife
    @tintuzlife 3 ปีที่แล้ว +43

    ശോ.. പാവം കണ്മണി 😘

  • @sabiragallery9368
    @sabiragallery9368 3 ปีที่แล้ว +44

    ദേവ കണ്മണി സൂപ്പർ

  • @revuabhi6084
    @revuabhi6084 3 ปีที่แล้ว +6

    Comedy food steps ever devamani❣️❣️❤️❤️💖💖💖

  • @balkyibrahim3061
    @balkyibrahim3061 3 ปีที่แล้ว +5

    സൂപ്പർ ആയിട്ടുണ്ട് ചിരിച്ചു ചത്തു ഒരുപാട് ഇഷ്ടം ദേവ കണ്മണി 🌹🌹🌹

  • @rejinipappan5906
    @rejinipappan5906 3 ปีที่แล้ว +1

    Sooraj chettan ishttam

  • @saliani6517
    @saliani6517 3 ปีที่แล้ว +28

    Deva & kanmani.....🥰🥰

  • @chinjuzzz5200
    @chinjuzzz5200 3 ปีที่แล้ว +34

    Kanamani.... Deva.. Polli...... Anu chechide voice polle und

  • @farsinfarsin6447
    @farsinfarsin6447 3 ปีที่แล้ว +35

    കണ്മണിയുടെ ഡെക്റേഷൻ 😂😂😂ദേവയുട കേക്ക് 👌👌👌👌👍👍👍

  • @sunithasajith5241
    @sunithasajith5241 3 ปีที่แล้ว +14

    Comedy show kandal chiri vararilla,ith kandappo chirich maduthu,ente kanmaniiiiii tomato cake super

  • @ajithanallakandy9235
    @ajithanallakandy9235 3 ปีที่แล้ว +8

    ദേവ. കണ്മണി. അടിപൊളി. ഭാഗ്യ ജോഡിയായി. Big. സ്ക്രനിലും. മിനി സ്ക്രനിലും. തിളങ്ങട്ടെ

  • @anuprasad9030
    @anuprasad9030 3 ปีที่แล้ว +10

    Deva kanmani jodi super, nalla comedy👌👌

  • @josnaannie5639
    @josnaannie5639 3 ปีที่แล้ว +101

    സൂപ്പർ ദേവ കണ്മണി 💕💕 💕💕

    • @SKMEdits
      @SKMEdits 3 ปีที่แล้ว +1

      Deva kanmani video onnu kaanumo
      th-cam.com/video/G7QOI0LUhkM/w-d-xo.html

    • @keerthanakeerthana8729
      @keerthanakeerthana8729 3 ปีที่แล้ว +1

      @@SKMEdits k

    • @sruthiviju8699
      @sruthiviju8699 3 ปีที่แล้ว +1

      Sherikum cake undakiyo engane cheithapo🥞

  • @akshayaajayan7087
    @akshayaajayan7087 3 ปีที่แล้ว +6

    Devettan pwolichu
    Kanmani chechii❤️❤️
    Devettan❤️❤️

  • @sheebarinu2933
    @sheebarinu2933 3 ปีที่แล้ว +43

    Super jodi.

  • @makingworld503
    @makingworld503 3 ปีที่แล้ว +4

    Deva , kanmani supper 👌👌

  • @sivanisathishan9a637
    @sivanisathishan9a637 3 ปีที่แล้ว +16

    Devachattayi Polichu

  • @anjumolpeter8578
    @anjumolpeter8578 3 ปีที่แล้ว +15

    Anu chechide oru sound pole indu athupolathe thanne chilappum nala resam indu😝❤

  • @gouriparvathy829
    @gouriparvathy829 3 ปีที่แล้ว +29

    Deva de cake super👏love u both❤❤

  • @anjanajayaraj3174
    @anjanajayaraj3174 3 ปีที่แล้ว +46

    Serialil udane thanne ,devede bd divasam kanmani cake undakunund adhinde practice aanenn thonunnu kollam😄😄👍👍👍,

  • @anjusreejith6928
    @anjusreejith6928 3 ปีที่แล้ว +26

    Randu perum polichuuuu😄😄😄😄😄😄🤩🤩Fvrtezz jodiiiii

  • @muhammedyazeen8978
    @muhammedyazeen8978 3 ปีที่แล้ว +2

    സൂരജ് ചേട്ടാ 💞💞💞💞💞💞
    മിസ്സ്‌ യൂ തിരിച്ചു വരണം പ്ലീസ് 🙏🙏🙏

  • @susmiviswan9161
    @susmiviswan9161 3 ปีที่แล้ว +5

    കണ്ണമണി and ദേവാ സൂപ്പർ pair 😊😙😍🌕🍬

  • @jyotsnamathew2619
    @jyotsnamathew2619 3 ปีที่แล้ว +22

    Deva ♥️ Kanmani super. Deva cake super

  • @riyareno2135
    @riyareno2135 3 ปีที่แล้ว +14

    I am a big fan of kanmani chechi and devettan

  • @niyamariya589
    @niyamariya589 3 ปีที่แล้ว +45

    Her voice is similar To Anumol,😘

  • @lalsvlog6926
    @lalsvlog6926 3 ปีที่แล้ว +118

    ഇതിലും നല്ലത് ആ 2പാക്കറ്റ് ഒറിയോ മനീഷ തിന്നുന്നത് ആയിരുന്നു

  • @ahanams9865
    @ahanams9865 3 ปีที่แล้ว +13

    Favourite pair deva&kanmani

  • @lalithekkedathkuttan2475
    @lalithekkedathkuttan2475 3 ปีที่แล้ว +33

    കണ്മണി സൂപ്പർ കേക്ക് ദേവ നന്നായിട്ടുണ്ട്

  • @ayishueditz5045
    @ayishueditz5045 3 ปีที่แล้ว +10

    Rand perm polich my fav jodi in Malayalam

  • @babumjbabumj6518
    @babumjbabumj6518 3 ปีที่แล้ว +7

    Deva kanmani fance udo like Adi
    👇
    👇

  • @fazalpt9358
    @fazalpt9358 3 ปีที่แล้ว +3

    Devettan 😊" enn kanmani vilichu

  • @jinuromal3605
    @jinuromal3605 3 ปีที่แล้ว +222

    കണ്മണിയുടെ ഒർജിനൽ voice മഞ്ജു വാരിയർ പോലെ ഉണ്ട് എനിക്ക് തോന്നിയത് ആണോ എന്ന് അറിയില്ല

    • @shifadk5358
      @shifadk5358 3 ปีที่แล้ว +6

      എനിക്കും തോന്നി 😊

    • @arifaarifa47
      @arifaarifa47 3 ปีที่แล้ว +4

      Enikkum 😍

    • @ruksana3323
      @ruksana3323 3 ปีที่แล้ว +1

      Athe

    • @Queen13593
      @Queen13593 3 ปีที่แล้ว

      എനിക്കും തോന്നി

    • @shinunk4867
      @shinunk4867 3 ปีที่แล้ว

      👍👍

  • @noorasvlog5054
    @noorasvlog5054 3 ปีที่แล้ว +4

    വല്ലാത്ത ജോഡികൾ തന്നെ ഇവർ സമ്മതിച്ചു 👌

  • @kripar2669
    @kripar2669 3 ปีที่แล้ว +70

    Annu chechiyude same sound annu kanmanikku

  • @rishanamol5412
    @rishanamol5412 3 ปีที่แล้ว +5

    kanmaniyude voice super

  • @sanafathima9973
    @sanafathima9973 3 ปีที่แล้ว +30

    രണ്ടുപേരും സൂപ്പർ 😍😍

  • @jinianilkumar7980
    @jinianilkumar7980 3 ปีที่แล้ว +1

    Adipoli...Anu chechide sound pole und..maneesha chechide sound...soorajettanum poli

  • @reshmareshmareshma517
    @reshmareshmareshma517 3 ปีที่แล้ว +2

    Deva kanmani polichu ❤❤ningada samsaram kelkan nalla rosamund 😀😀kanmanik manasilayo food undakal easy Allen,pne cake pettenn ok avilla ,saramilledo next time polikanam,veham vendum varanam, LOVE YOU GUYS ❤❤❤

  • @sreekhil-adeena-heaven1067
    @sreekhil-adeena-heaven1067 3 ปีที่แล้ว +98

    Enta ponno chirich chath

  • @shilpashilpa611
    @shilpashilpa611 3 ปีที่แล้ว +7

    സൂപ്പർ ദേവേട്ടാ. കണ്മണി, ചിരിച്ചു ചിരിച്ചു 😀😀👏👏

  • @bijishmatp8333
    @bijishmatp8333 3 ปีที่แล้ว +6

    Soorajetta sooper valare naloru sobavathinudamayanu thankal you are very great

  • @purplehearts605
    @purplehearts605 3 ปีที่แล้ว +17

    Deva Kanmani Super

  • @oystersworld....1136
    @oystersworld....1136 3 ปีที่แล้ว +3

    Kanmani yude swantham deva👍♥😘😘😘

  • @roshanshaju1515
    @roshanshaju1515 3 ปีที่แล้ว +12

    Deva 💖💖💖💖💖💖💖kannami

  • @neethubijeesh6511
    @neethubijeesh6511 3 ปีที่แล้ว +81

    അടിപൊളി.... പാനൂര് കാരുണ്ടേൽ... like അടിച്ചോ....

  • @remyas123
    @remyas123 3 ปีที่แล้ว +18

    Deva kanmani ❤️

  • @ajithabyju8427
    @ajithabyju8427 3 ปีที่แล้ว +3

    കണ്മണിയുടെ കേക്ക് കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 😜😜😜

  • @sreelekha3991
    @sreelekha3991 3 ปีที่แล้ว +5

    Ithentha chakkapuzhukko😂😂😂 devamani superrr❤️❤️❤️