ചരിത്രം തിരുത്തിയ ഇന്ത്യൻ ടീം | India vs Australia Gabba Test | Rishabh Pant Gabba | India 36 runs

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ആദ്യ ടെസ്റ്റിൽ 36 റൺസിൽ ഓൾ ഔട്ടായതിന്റെ അപമാനം കഴുകിക്കളയാൻ ഇന്ത്യക്ക് സീരീസ് ജയം ആവശ്യമായിരുന്നു. ഗാബയിലെ ചരിത്രം നിലനിർത്താൻ ഓസീസിനാകട്ടെ കളി മറ്റൊരു ജീവന്മരണ പോരാട്ടവും.ഇന്ത്യൻ ടീം ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി, ഋഷഭ് പന്ത് ആ വിജയം ഇന്ത്യക്ക് നേടിതന്നിരിക്കുന്നു. ചരിത്രവിജയം, ഗാബയിലെ മൂന്ന് പതിറ്റാണ്ടിന് മേലുള്ള ഓസീസ് റെക്കോർഡ് തിരുത്തിയ വിജയം, എല്ലാത്തിനുമപ്പുറം ഒരു തോൽവിയിൽ എഴുതിതള്ളാൻ കഴിയുന്നവരല്ല ഞങ്ങളെന്നും, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി യുവതലമുറയുടെ കൈകളിൽ ഭദ്രമാണെന്നനും തെളിയിക്കുന്ന വിജയം.
    Rishabh Pant was the hero as an injury-ravaged India ended Australia's 32-year undefeated run at the Gabba, executing a record-breaking final day chase to win the Test by three wickets and the
    series 2-1.
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
    Indian cricket team,
    indian cricket team tik tok video,
    indian cricket song,
    indian cricket highlights,
    indian cricket team song,
    indian cricketer dance,
    indian cricket news,
    indian cricket tik tok,
    indian cricket funny moments,
    indian cricket awards,
    indian cricket attitude,
    indian cricket academy,
    indian cricket ads,
    indian cricket awards 2019 full show,
    indian cricket australia,
    indian cricket angry moments,
    indian cricket anthem,
    indian cricket board,
    indian cricket best moments,
    indian cricket best catches,
    indian cricket best matches,
    indian cricket bat,
    indian cricket best fielding,
    indian cricket birthday celebration,
    indian cricket bowler,
    indian cricket b team,
    indian cricket channel,
    indian cricket captain,
    indian cricket captain list,
    indian cricket comedy,
    indian cricket commentary,
    indian cricket coach,
    indian cricket captain 2020,
    indian cricket commentary in english,
    indian cricket dressing room,
    indian cricket dance,
    indian cricket dressing room funny moments,
    indian cricket documentary,
    indian cricket dance video,
    indian cricket dressing room reaction,
    indian cricket dress,
    indian cricket dressing room tsp reaction,
    hd indian cricket match,
    hd indian cricket,
    d johnson indian cricketer,
    indian cricket highlights hd,
    indian cricket hd video 1080p,
    cricket match full hd indian,
    indian cricket hd video,
    indian cricket film hd,
    indian cricket emotional moments,
    indian cricket expert,
    indian cricket emotional,
    indian cricket emotional song,
    indian cricket emotional tik tok,
    indian cricket emotional video,
    indian cricket emotional moments song,
    indian cricket english,
    indian cricket fight,
    indian cricket funny video,
    indian cricket fans,
    indian cricket fights between players,
    indian cricket funny,
    indian cricket football match,
    indian cricket fight moments,
    indian cricket girl,
    indian cricket girlfriend,
    indian cricket ground,
    indian cricket gully,
    indian cricket guru,
    indian cricket history,
    indian cricket heroes,
    indian cricket highlights 2020,
    indian cricket hat trick,
    indian cricket history in hindi,
    indian cricket hardik pandya,
    indian cricket highlights hindi,
    indian cricket interview,
    indian cricket ipl,
    indian cricket injuries,
    indian cricket in pakistan,
    indian cricket ipl 2020,
    indian cricket in pakistan media,
    indian cricket in australia,
    indian cricket ice bucket challenge,
    indian cricket team funny moments,
    indian cricket jersey,
    indian cricket jersey evolution,
    indian cricket jersey 2020,
    indian cricket jersey number,
    indian cricket jana gana mana,
    indian cricket jersey review,
    indian cricket jersey 2019,
    indian cricket jadeja,
    indian cricket kit,
    indian cricket kapil sharma show,
    indian cricket kl rahul,
    indian cricket kit bag,
    indian cricket khiladi,
    indian cricket league,
    indian cricket live,
    indian cricket league game,
    indian cricket live match,
    indian cricket latest news,
    indian cricket legends,
    indian cricket match,
    indian cricket movie,
    indian cricket match highlights,
    indian cricket moments,
    indian cricket match live,
    indian cricket match 2020,
    indian cricket memes,
    indian cricket motivational video,
    m s dhoni indian cricketer,
    m shami indian cricketer,
    indian cricket new jersey,
    indian cricket natarajan,
    indian cricket national anthem,
    indian cricket news today,
    indian cricket net practice,
    indian cricket news malayalam,
    indian cricket names,
    indian cricket official channel,
    indian cricket old match,
    indian cricket on pak media,
    indian cricket old jersey,
    indian cricket old ads,
    indian cricket old team,
    indian cricket odi,
    indian cricket openers,
    indian cricket player,
    indian cricket players playing football,
    indian cricket premier league game,
    indian cricket player playing pubg,
    indian cricket players speaking tamil in ground,
    indian cricket quiz,
    indian cricket quiz questions and answers,
    indian cricket questions,
    indian cricket quarantine,
    indian cricket reaction,
    indian cricket reaction by foreigners,
    indian cricket revenge moments,

ความคิดเห็น • 104

  • @ronaldjacob4341
    @ronaldjacob4341 8 หลายเดือนก่อน +130

    ചില അവതാരകർ അങ്ങനെയാണ്... സമയമില്ലാത്ത സമയത്ത് പോലും നമ്മളെയങ്ങ് പിടിച്ചിരുത്തി കളയും... ആവേശവും രോമാഞ്ചവും വാരി വിതറിക്കൊണ്ട്...❤

    • @arjunsr1338
      @arjunsr1338 8 หลายเดือนก่อน +8

      Yesss true, Babu ramachandran from asianet vallathoru kadha, is best example. Our cricket news anchor also not bad, but he too excellent😊

    • @renjurajan9471
      @renjurajan9471 8 หลายเดือนก่อน +3

      True 👍 bgm and presentation going good.

    • @ubababub21
      @ubababub21 8 หลายเดือนก่อน +2

      പിന്നല്ലാതെ ❤

    • @binoydev8064
      @binoydev8064 3 หลายเดือนก่อน +2

      Pakka presentation ❤️❤️❤️

    • @jacksonthomas7752
      @jacksonthomas7752 3 หลายเดือนก่อน +1

      Ingeru 🔥🔥 aanu

  • @khaderrazal1174
    @khaderrazal1174 8 หลายเดือนก่อน +28

    പന്ത് നമ്മുടെ മുത്തല്ലേ പരിക്ക് മാറി എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🥰🥰

  • @harikrishnan975
    @harikrishnan975 8 หลายเดือนก่อน +40

    ആദ്യ test ന് ശേഷം virad kohli നാട്ടിലേക്കു പോയിരുന്നു. പിന്നെ rahane ആണ് india യെ അവിസ്മരണീയ ജയത്തിലേക്കു നയിച്ച captain

  • @anooprnair2502
    @anooprnair2502 7 หลายเดือนก่อน +9

    പഴയ കാലത്തിനു ശേഷം വീണ്ടും test kanan praripichath e test ayrnu... Sewag pakaram panth vannu.... Adikuka ennu ലക്ഷ്യം മാത്രം 🔥🔥🔥

  • @blcsaeed5249
    @blcsaeed5249 8 หลายเดือนก่อน +50

    1000+ അന്താരാഷ്ട്ര വിക്കറ്റുകൾ ഉള്ള ഓസീസ് ബൗളിംഗ് നിരയോട് 11 അന്താരാഷ്ട്ര വിക്കറ്റുകൾ മാത്രമുള്ള ബൗളിംഗ് നിരയുമായി ഇറങ്ങി ഗാബ്ബയിൽ ടെസ്റ്റ് ജയിച്ച കഥ, അതൊരു വല്ലാത്ത കഥയാണ്. 🙂
    Most probably India's greatest test victory ever. ❤️

  • @achyuth3854
    @achyuth3854 8 หลายเดือนก่อน +22

    Rishabh Pant - A Legend in Making 🔥🔥🔥🔥🔥

    • @sunilkannan5648
      @sunilkannan5648 7 หลายเดือนก่อน

      കോപ്പാണ്

  • @soorajsuresh3937
    @soorajsuresh3937 8 หลายเดือนก่อน +23

    പന്ത് ❤️❤️..
    ആ കളി ❤️❤️❤️❤️

  • @Urcriatuano
    @Urcriatuano 8 หลายเดือนก่อน +24

    Rahane നല്ലൊരു ടെസ്റ്റ്‌ ക്യാപ്റ്റൻ ആണ് 🥰🥰

  • @Akhilrrss
    @Akhilrrss 8 หลายเดือนก่อน +9

    Rishab pant what a player🎉🎉 power pant

  • @nidhinkrishnan9319
    @nidhinkrishnan9319 8 หลายเดือนก่อน +26

    അവിടെ രഹാനെ എന്ന ക്യാപ്റ്റൻ്റെ Vital role ഒന്ന് mention ചെയ്യാമായിരുന്നു...
    He is so underrated❤

    • @sngthakumar5409
      @sngthakumar5409 8 หลายเดือนก่อน

      what abput shubman 91

    • @harindevhari4313
      @harindevhari4313 8 หลายเดือนก่อน

      ​@@sngthakumar5409athu thanneyalle ellaayidathum parayunnath. Parayaath onnu... Athu rahane yude captaincy aanu❤

    • @kevin-qi5kv
      @kevin-qi5kv 6 หลายเดือนก่อน

      Valare correct

  • @the_hellemperor
    @the_hellemperor 8 หลายเดือนก่อน +17

    നിശബ്ദനായ കൊലയാളി- അജിങ്ക്യ രഹാനേ...

    • @timetraveller245
      @timetraveller245 8 หลายเดือนก่อน +2

      പക്ഷേ മാനേജ്മെന്റ് പുള്ളിയെ നൈസായിട്ട് ഒഴിവാക്കി 😢😢

    • @the_hellemperor
      @the_hellemperor 8 หลายเดือนก่อน

      @@timetraveller245 അതൊരു പുതിയ കാര്യമല്ലല്ലോ..🥹

  • @sarathbabu5545
    @sarathbabu5545 8 หลายเดือนก่อน +17

    അവസാന മുന്ന് മത്സരങ്ങളിലും ഇന്ത്യയെ നയിച്ചത് രഹനെ അല്ലേ 🔥🔥

  • @gokulg552
    @gokulg552 8 หลายเดือนก่อน +19

    അതുകൊണ്ടു തന്നെയാണ് വല്യ മത്സരങ്ങളിൽ പന്തിനെ ഇന്ത്യ നല്ല രീതിയിൽ മിസ്സ് ചെയ്യുന്നത്

  • @artist_KochuZ
    @artist_KochuZ 8 หลายเดือนก่อน +4

    Rishab ആണ് വിജയ ശില്പി 🥰🥰🥰🥰

  • @Ghayr_mahbub
    @Ghayr_mahbub 8 หลายเดือนก่อน +25

    സേവാഗ് പോയതിന് ശേഷം ടെസ്റ്റ്‌ ക്രിക്കറ്റ്‌ വീണ്ടും കാണാൻ പ്രേരിപ്പിച്ച സീരീസ്... ഈ സീരീസ് ഒരു സിനിമ ആക്കിയാൽ ആൾകാർ വിശ്വസിക്കുക പോലുമില്ല. .. അത്രയ്ക്ക് രോമാഞ്ചിഫിക്കേഷൻ.

  • @antonyjeswin1786
    @antonyjeswin1786 8 หลายเดือนก่อน +17

    Rishabh Pant ❤

  • @pranavmohan8967
    @pranavmohan8967 8 หลายเดือนก่อน +4

    Pant ..🔥

  • @mahadevprml5
    @mahadevprml5 8 หลายเดือนก่อน +10

    Rishab Pant ❤🎉

  • @arunjohny1741
    @arunjohny1741 8 หลายเดือนก่อน +2

    ഈ കളി live ഓഫീസിൽ work ചെയ്തുകൊണ്ടിരിക്കുമ്പോ കണ്ടിരുന്ന ഞാൻ uffff രോമാഞ്ചിഫിക്കേഷൻ 🔥

  • @vishnucs1994
    @vishnucs1994 8 หลายเดือนก่อน +10

    Pant ❤❤❤always the warrior

  • @ajmalaju5130
    @ajmalaju5130 8 หลายเดือนก่อน +3

    Pant ❤❤❤❤❤

  • @AkshayKumar-zh1fz
    @AkshayKumar-zh1fz 8 หลายเดือนก่อน +7

    Ajinka Rahana❤

  • @sngthakumar5409
    @sngthakumar5409 8 หลายเดือนก่อน +3

    Gabba test pant finish cheydhenkilum gillinte 91 score paduthuyarthan sahayichu..athendha parayathadh...inn gilline kuttam parayan malsarikunna aarkum orma illatha gillinte oru super innings

  • @jishnuskrishnan1152
    @jishnuskrishnan1152 8 หลายเดือนก่อน +1

    " ചേട്ടന്റെ അവതരണം വളരെ ഇൻഡ്രസ്റ്റിങ്ങ് ആണ്, വിവിയൻ റിച്ചാർഡ്സിന്റെ ലൈഫ് സ്റ്റൊറി അവതരിപ്പിച്ചത് കാണുപ്പൊൾ ഇപ്പൊഴും രൊമഞ്ചം ഉയരും🥰🥰🥰🥰

  • @febinsaju4282
    @febinsaju4282 8 หลายเดือนก่อน +5

    RP 17❤️

  • @timetraveller245
    @timetraveller245 8 หลายเดือนก่อน +1

    ഞാൻ എന്ന ക്രിക്കറ്റ് ആരാധകന്റെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്ന് വച്ചാൽ എന്റെ 7 ആം വയസ്സിൽ കൊൽക്കത്ത ടെസ്റ്റും 20 വർഷങ്ങൾക്ക് ശേഷം 2021 ൽ ഗാബാ ടെസ്റ്റും ലൈവായി കാണാൻ കഴിഞ്ഞു എന്നതാണ്.....
    ഗാബയിൽ പന്ത് അവസാന ബൗണ്ടറി നേടിക്കഴിഞ്ഞുള്ള കമെന്ററി ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു..
    Toota hai gabba ka ghamand. Jeet gayi hei muqabla Bhart.💥💥

  • @sreeharim9005
    @sreeharim9005 8 หลายเดือนก่อน +2

    The narration consciously looks over rahane's captaincy and his Melbourne knock. That 100 rejuvenated indian spirits.
    Kohli's absence was also not mentioned, I believe consciously. That series deconstructed the superficial edifice built around kohlis machismo. I believe that series made Kohli a little more humble.

  • @hzvision4884
    @hzvision4884 6 ชั่วโมงที่ผ่านมา

    RISHABPANT🔥

  • @nivindev7882
    @nivindev7882 8 หลายเดือนก่อน +4

    Rishabh Pant 🥰🥰

  • @dipinkumarv6269
    @dipinkumarv6269 8 หลายเดือนก่อน +7

    Captain rahana ❤

  • @anoopayyappan8746
    @anoopayyappan8746 8 หลายเดือนก่อน +2

    കോരിത്തരിപ്പിച്ച കളിയായിരുന്നു അത്...❤

  • @Achuz
    @Achuz 8 หลายเดือนก่อน +1

    ദേ പൊങ്ങി🔥💚

  • @whitewolf12632
    @whitewolf12632 8 หลายเดือนก่อน +6

    റിഷബ് മിസ്സ്‌ യു ❤‍🩹

  • @Reon89
    @Reon89 8 หลายเดือนก่อน +4

    I was there to watch the 2nd test in Melbourne. The boxing day test.

  • @akhilkannan2831
    @akhilkannan2831 8 หลายเดือนก่อน +2

    Pujara 💓

  • @lijojacob
    @lijojacob 8 หลายเดือนก่อน +8

    I have a different opinion:
    If India had continued with their Test 1 team, a 4-0 loss seemed inevitable.
    Rahane's captaincy, especially in Virat's absence, played a crucial role in the unexpected victory in Test 2.
    Furthermore, the team in Tests 2, 3, and 4 consisted mostly of new players due to injuries, and this wasn't a tactical move. It was like "Out of Syllabus" for Australia.
    It was unexpected for Australia, and their usual provoking techniques backfired against these newbies, with Rahane being the only player to feature in all four matches.

    • @abhishekvv601
      @abhishekvv601 8 หลายเดือนก่อน

      Can't agree more... especially second point

    • @arunmadhusoodanan7090
      @arunmadhusoodanan7090 8 หลายเดือนก่อน

      Dig a bit deeper. The meeting of Shastri with Virat and Rahane on the eve of the day Virat left for India changed it all. Virat initiated the meeting, Shastri gave players the confidence and the spark ("Wear 36 all out as a tag") and Rahane along with the players executed the plans perfectly on the field. Aussies were a bit too lineant tbh. As u said, they didn't expect this grit from our newbies.

  • @jfilimstudio6249
    @jfilimstudio6249 3 หลายเดือนก่อน

    Pant🔥

  • @chalakudysc
    @chalakudysc 8 หลายเดือนก่อน

    Super Narration

  • @Fasal-wy2ht
    @Fasal-wy2ht 3 หลายเดือนก่อน

    Pujara❤

  • @anishmurukesh3059
    @anishmurukesh3059 8 หลายเดือนก่อน +3

    പന്തിന്റെ ഇന്നിങ്സ് എത്രത്തോളം പ്രധാനമായിരുന്നോ അത്ര തന്ന പ്രധാനമാണ് ഗിൽ അടിച്ച 91 റൺസും...

  • @nikhilrajkp774
    @nikhilrajkp774 8 หลายเดือนก่อน +3

    Ithil enth kondu gill nte karyam parayathe ayale oru 19 age oru kalikarn kalicha reethi ath oru rasam ayirunu😢😢

  • @IrfadMBBS
    @IrfadMBBS 8 หลายเดือนก่อน +6

    Don't forget rahane and pant just awesome ❤

  • @sarathkuttichira792
    @sarathkuttichira792 8 หลายเดือนก่อน +2

    Rahane mention cheyyathadh moshamayi.. he was brilliant.. 🔥

  • @hussainmuhammed1853
    @hussainmuhammed1853 8 หลายเดือนก่อน

    best test series won by any team

  • @URcristianoIam
    @URcristianoIam 8 หลายเดือนก่อน

    Indian power❤️❤️❤️

  • @harianymatter3552
    @harianymatter3552 8 หลายเดือนก่อน +3

    Pant power

  • @Sulabha333
    @Sulabha333 หลายเดือนก่อน

    Ellarum rishab patti parayunnu.yes he played a very good innings .but gill he is so underrated in this test.He is one of the important reason of india win against australia.😢

  • @gafoorea9691
    @gafoorea9691 8 หลายเดือนก่อน

    Pujara ❤️

  • @syamooman79
    @syamooman79 7 หลายเดือนก่อน

    Please make a video on west indies win today at gabba

  • @sarathbabu5545
    @sarathbabu5545 8 หลายเดือนก่อน

    നല്ല അവതരണം 🔥🔥

  • @jithutk7700
    @jithutk7700 8 หลายเดือนก่อน

    Super perfomance jithesh eatta❤🫂🙌🏻💞

  • @pramodkunjappan5126
    @pramodkunjappan5126 8 หลายเดือนก่อน +1

    Washington sunder is one of the best test player nowdays and no one give chance to perform. Because of politics in selection team. At the same time siraj still in indian team

  • @willusblogz3542
    @willusblogz3542 8 หลายเดือนก่อน +1

    Kannukal nirayan ithilum valuth onnum illa.live match kandath orma vannu

  • @muhammedmubashir1395
    @muhammedmubashir1395 8 หลายเดือนก่อน +2

    One and only name rishab pant❤

  • @robinipekuruvilla9829
    @robinipekuruvilla9829 8 หลายเดือนก่อน +2

    Captain Rahana & Pant

  • @rahulkrishnan3316
    @rahulkrishnan3316 8 หลายเดือนก่อน

    രോമാഞ്ചം

  • @kevin-qi5kv
    @kevin-qi5kv 6 หลายเดือนก่อน +1

    None other than pujara

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 8 หลายเดือนก่อน

    Live kanda kali❤️‍🔥

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 8 หลายเดือนก่อน +1

    3rd testil ashiwinum വിഹരിയും koodee കൊണ്ട erukal സമ്മതിച്ചു കൊടുക്കണം.

  • @pramodkunjappan5126
    @pramodkunjappan5126 8 หลายเดือนก่อน

    Washington sunder is one of the best test player nowdays and no one give chance to perform. Because of politics in selection

  • @mr_uniquei
    @mr_uniquei 8 หลายเดือนก่อน

    Pakshe test championship finalilum world cupilum avar palisha adakkam tirich thannu athum In ICC tournament ils

  • @alishahinvm2591
    @alishahinvm2591 8 หลายเดือนก่อน

    Why do you have the pic of a different squad behind you?

  • @jojo_018
    @jojo_018 8 หลายเดือนก่อน +2

    Greatest test captain
    Virat kohli 🐐❤️

    • @nandhu2702
      @nandhu2702 8 หลายเดือนก่อน +11

      കോഹ്ലി ആദ്യത്തെ കളി തോറ്റപ്പോൾ... തിരിച്ചു നാട്ടിലോട്ട് പോയി.. രഹനെ ആയിരുന്നു ബാക്കി 3 കളികളും നയിച്ചത്

    • @jojo_018
      @jojo_018 8 หลายเดือนก่อน +1

      @@nandhu2702 രവി ശാസ്ത്രി പറഞ്ഞതെ എനിക്ക് പറയാൻ ഉള്ളു.
      This team is build under virat kohli.

    • @nandhu2702
      @nandhu2702 8 หลายเดือนก่อน +4

      തകർന്ന ടീമിനെ നയിക്കുന്നവൻ ആണ് ക്യാപ്റ്റൻ.. ആദ്യ കളി തോറ്റപ്പോൾ ടീമിനെ ഉപേക്ഷിച്ചു കുഞ്ഞിനെ കാണാൻ പോയവൻ അല്ല...

    • @OmanaPushpan
      @OmanaPushpan 8 หลายเดือนก่อน

      Yes

    • @OmanaPushpan
      @OmanaPushpan 8 หลายเดือนก่อน +2

      ​@@nandhu2702സ്വന്തം കുഞിനെ അല്ലാതെ വേറെ ആരുടെ കുഞ്ഞിനെ കാണാൻ പോണം

  • @fazilrahman799
    @fazilrahman799 7 หลายเดือนก่อน

    2003,4 ഇല് stewo വിരമിച്ച സീരീസ് ചെയ്യൂ

  • @churuli1715
    @churuli1715 8 หลายเดือนก่อน +2

    Rehana enna captain nigelu marnu 😢

  • @pramodkunjappan5126
    @pramodkunjappan5126 8 หลายเดือนก่อน

    After this series win what happened to Washington sunder test carrier they ignored

  • @apn5798
    @apn5798 8 หลายเดือนก่อน

    ആദ്യ ടെസ്റ്റ് തോറ്റപ്പോൾ കൊഹ്‌ലി പോയി രഹാനെ ക്യാപ്റ്റൻ ആയി..

  • @vishnuvs4449
    @vishnuvs4449 8 หลายเดือนก่อน

    മറക്കില്ല gabba.... Benchil ഇരിക്കുന്നവരെ ഇറക്കി ഓസിസിനെ ഓടിച്ച കഥ 😄

  • @foumeerfoumeer1360
    @foumeerfoumeer1360 8 หลายเดือนก่อน +4

    ഗാബയിലെ തോൽവിയുടെ പ്രതികാരമെന്നോണമായിരിക്കണ०
    അവർ ഇന്ത്യയിൽ വന്ന് ഇന്ത്യയെ തോൽപ്പിച്ച് കപ്പു० കൊണ്ട് പോയത് 😅

    • @binzgaming825
      @binzgaming825 8 หลายเดือนก่อน

      രണ്ടും കനത്ത തോൽവി ആണ് 😂

    • @Chikku123
      @Chikku123 2 หลายเดือนก่อน

      ഇന്ത്യ T20 world cup ൽ അതിന്റെ പലിശ സഹിതം കൊടുത്തിട്ടുണ്ട് 😂

  • @sreejithsj4939
    @sreejithsj4939 8 หลายเดือนก่อน

    Romanchification

  • @nandhu2702
    @nandhu2702 8 หลายเดือนก่อน

    Cue എന്ന ഈ ചാനൽ തീരെ ഇഷ്ടമല്ല... അവരുടെ രാഷ്ട്രീയം പ്രകടമാണ്.. പക്ഷെ ഇയാളുടെ അവതരണം അത് ഒരു രക്ഷയുമില്ല...

  • @VenuSeema
    @VenuSeema 8 หลายเดือนก่อน

    aa seriesilum, athinu munbathe seriesilum Australiayil jayichittum, Englandil test series draw aaki, odi series jayichu , West indiesilum, Srilankayilum , oru vidha videsha teams tolkkunna Bangladeshil , series jayichum , South africayil testukal jayichum, white ball series jayichum , munneri 3 formatilum no 1 aaya india, eppozhengilum onno , rando match videshath tottal , udane kure ARADHAKAR, parayum india nattil puli , Videshathu eli ...Pinne sanju illatha team tottu tunnam padatte , india tolkkunnathil santosham paranju ariyikkan vayya ....Adutha matchukal jayichu india series jayikkumbol ee Vidagdhar MAUNADHARIKAL aakum....Adutha mongal varuka, oh Sanju illathe series jayichal ertha,Bilateral series jayichal entha, 3 formatilum no 1 aayal entha, Asia cupum, Asian games jayichalum entha, world cupil 10 match tudarcha aayi jayichal entha, Sanju illathathu kondu matram india icc trophy jayikkunnilla. Athukondu sanju varanam , captain aayi tanne varanam.. Rohitinu pakaramo, kohlikku pakaramo , allengil ethengilum bowlerude pakaram aayal tanne aayalum mathi ...

  • @libinmaliyekal1469
    @libinmaliyekal1469 8 หลายเดือนก่อน

    Ravishastri oru verum koochu mathram alla .. kholi captain aya teaminge oru valiyettanum koodi ayirunnu nalla thandedam ulla oru valiyettan

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 8 หลายเดือนก่อน

    ഹൃഷബ് പന്ത് ഇപ്പോൾ കൃമി മാന്തി വീട്ടിൽ ഇരിക്കുന്നുണ്ട്

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 7 หลายเดือนก่อน

    അവതരണം 👍👍👍

  • @Human__with__vibe
    @Human__with__vibe 2 หลายเดือนก่อน

    പോരാ presentation പോരാ. Match കണ്ടപ്പോൾ ഒരു രോമാഞ്ചം ഉണ്ടല്ലോ അ മാസ്സ് ഇവിടെ ഇല്ല. ഉറക്കം തൂങ്ങി സ്റ്റൈൽ 😢

  • @nandhu2702
    @nandhu2702 8 หลายเดือนก่อน +8

    റിഷഭ് പന്തിന്റെ തട്ട് മറ്റു കീപ്പർമാരിൽ നിന്ന് എപ്പോഴും ഒരു തട്ട് താഴ്ന്നു തന്നെ നിൽക്കും 🔥

  • @ashifashi7901
    @ashifashi7901 7 หลายเดือนก่อน

    Pujara❤

  • @jacksonjoy3242
    @jacksonjoy3242 8 หลายเดือนก่อน +2

    Pant ❤