All India Road Trip Map In Malayalam | Part-1 | Kerala | Karnataka | Goa |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • ഇന്ന് മുതൽ കുറച്ചു പാർട്ടുകളിൽ ആയി All ഇന്ത്യ യാത്രക്ക് വേണ്ടി വിശദീകരിച്ചു പറയുന്ന റോഡ്‌ മാപ്പ് വീഡിയോ തയ്യാർ ആവുകയാണ്..100 ശതമാനം ഉറപ്പ്‌ പറയാം ഇത് നിങ്ങൾക്ക് ഒരുപാട് ഉപകാരം ആകും ..ഒത്തിരി കഷ്ടപ്പെട്ട് ഈ ലോക്കഡോൺ സമയത്ത് ചെയ്യുന്നത് ആണ് , മുമ്പ് ഒറ്റ വീഡിയോയിൽ ജസ്റ്റ് പറഞ്ഞു പോയിരുന്നു പക്ഷെ ഇത് വിശദീകരിച്ചു പറയുന്ന വീഡിയോ സീരീസ് ആണ് ...
    സപ്പോർട്ട് ഉണ്ടാകുമല്ലോ ....അഭിപ്രായം അറിയിക്കണം ,ഇഷ്ടം ആയാൽ ഷെയർ ചെയ്യണം ...
    #All_India_Road_Trip_Map_In_Malayalam
    മുമ്പ് ചെയ്ത വീഡിയോ താഴെ 👇👇
    എപ്പോൾ ലഡാക് പോകണം..? കാണുക 👇
    • Leh-Ladak Story (Part ...
    Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 • ലഡാക്കിലേക്കുള്ള റൂട്ട...
    Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
    • കേരളത്തിൽ നിന്നും റോഡ്...
    part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 • ലഡാക്കിൽ പോകാൻ എത്ര പൈ...
    പാർട്ട്‌ 5: പെർമിറ്റ്‌ എങ്ങനെ എടുക്കാം
    • Leh Ladak Story (Part-...
    പാർട്ട്‌ 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
    • Leh Ladak Story (Part-...
    പാർട്ട്‌ 7:എന്താണ് AMS എങ്ങനെ പ്രതിരോധിക്കാം...
    • Leh Ladak Story in Mal...
    ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 • How To Transport Two W...
    എന്താണ് റൈഡിങ് ഗിയർ👇 • Riding Gear / ബൈക്കിൽ ...
    ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
    ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
    • Tips For Traveling Alo...
    സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
    • Tips For Traveling Alo...
    കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്‌, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
    പലരുടെയും സ്വപ്ന യാത്ര ആണ് ലഡാക്ക് ഈ പുതിയ സാഹചര്യത്തിൽ എപ്പോൾ ആണ് ലഡാക്ക് പോകാൻ പറ്റുക എന്നും rohtang പസ്സിലെ പുതിയ ടണൽ എങ്ങനെ ആണ് ലഡാക്ക് യാത്രയെ ബാധിക്കുക എന്നും ഉള്ള ഒരുപാട് സംശയങ്ങൾ ...
    അതിനൊക്കെ ഉള്ള വിശദീകരണം ആണ് ഈ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യുമല്ലോ ..Travel Tips എന്ന പുതിയ സീരീസിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ ....
    #Aslam_OM
    #Leh_Ladakh
    #All_India_Trip
    road trip planner india,
    best road trips in india by car from kerala to kashmir,
    best road trips in india by car from kerala,
    all india road trip from kerala,
    best road trips in india , leh,
    #All_India_Road_Trip_Map_In_Malayalam
    #sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
    #travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
    #srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography #kerala #delhi #instagood #travelblogger #trekking #himalaya #lehladakhdiaries #landscape #photooftheday #shimla #spiti #bhfyp #diaries #traveller #uttarakhand #follow #mumbai #instatravel #chadartrek #pangong #snow #ladakhadventure #himalayan

ความคิดเห็น • 599

  • @manuaravindstraveltime
    @manuaravindstraveltime 4 ปีที่แล้ว +349

    17.55 മിനിട്ടാണ് വീഡിയോ എങ്കിലും ഈ വീഡിയോ തയാറാക്കാൻ നിങ്ങൾ എത്രയോ മണിക്കൂർ ചിലവഴിച്ചിട്ടുണ്ടാകും മാഷേ.
    നിങ്ങളുടെ യാത്രയോടുള്ള ആത്മാർത്ഥമായ സ്നേഹത്തിനു മുന്നില്‍ നമിക്കുന്നു.
    ഒരുപാടു നന്ദി.
    തുടരുക. ..

    • @OMWay
      @OMWay  4 ปีที่แล้ว +8

      ഇഷ്ടം

  • @srz1332
    @srz1332 4 ปีที่แล้ว +106

    ഇത് പോലുള്ള ഒരു ചാനൽ മലയാളത്തിൽ വേറെ ഇല്ല..
    ഈ ചാനലിനെ ഉയർത്തണം..

    • @OMWay
      @OMWay  4 ปีที่แล้ว +4

      ഇഷ്ടം 😘❤️

    • @kiranthmms
      @kiranthmms 4 ปีที่แล้ว

      thallu thallu thallu thallu

    • @rdxsafari4331
      @rdxsafari4331 4 ปีที่แล้ว

      💯💯

    • @kl58riders60
      @kl58riders60 4 ปีที่แล้ว

      Yes... correct...👍

    • @salmanfaris-mj8ir
      @salmanfaris-mj8ir 4 ปีที่แล้ว

      inganatha channnelukal ellavarum ennum kanillalloo... refrencen veanditt alle kaanoo... appo inn alle nale ith refer cheyyum aavishythin anusarich....

  • @King-Abdul-87
    @King-Abdul-87 4 ปีที่แล้ว +86

    ഇനി ഒരു K TO K ട്രിപ് പോകുന്നവര്‍ക്ക് കുത്തി ഇരുന്നു ഗൂഗിള്‍ മാപ് നോക്കി സ്തലങ്ങള്‍ ലിസ്റ്റ് ചെയണ്ട ...ഇങ്ങടെ VDO കണ്ടു simple ആയ് list ചെയ്ത മതി ..Thanks man thanks for your efforts...

    • @OMWay
      @OMWay  4 ปีที่แล้ว +5

      അതാണ് ❤️

  • @newindiakollam4484
    @newindiakollam4484 4 ปีที่แล้ว +128

    ആയിരങ്ങൾ ചെലവഴിച്ചാലും ഈ വിവരങ്ങൾ ലഭിക്കില്ല. താങ്കളുടെ എഫർട്ടിനെ അംഗീകരിക്കുന്നു.

    • @OMWay
      @OMWay  4 ปีที่แล้ว +6

      ഒത്തിരി സന്തോഷം നൽകുന്ന ❤️😘😘😘😘

    • @newindiakollam4484
      @newindiakollam4484 4 ปีที่แล้ว +4

      ഒരു വലിയ യാത്രയുടെ ആലോചനയിലാണ്. ആ യാത്രയുടെ ഉത്തേജനം താങ്കളുടെ വീഡിയോകൾ ആണ്. ദൈവം അനുവദിച്ചാൽ ഞങ്ങൾ കണ്ണൂർ വരും. നേരിട്ട് ഉപദേശം തേടും.

  • @Mahshook_Mahamood
    @Mahshook_Mahamood 4 ปีที่แล้ว +75

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അദ്ധ്യാപകൻ.. 'അസ്‌ലം om' അതും നമ്മുടെ ഫേവറേറ്റ് സബ്ജെക്ട് 'ട്രാവൽ' എന്ന വിഷയത്തിലും 👌👌

  • @amalxinu581
    @amalxinu581 4 ปีที่แล้ว +16

    അസ്‌ലം ക്കാ എനിക്ക് 15 വയസ്സ് 10 ലാണ് പഠിക്കുന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വട്ടമെങ്കിലും ladakh പോകാണമെന്നാണ് നാൻ ഇക്കാടെ ലഡാക്കിന്റെ എല്ലാ വിഡീയോസും കണ്ടിരുന്നു.. ലൈസെൻസ് എടുക്കാൻ ഇനിയും മൂന്നോ നാലോ വർഷങ്ങൾ ഉണ്ട് പക്ഷെ നാനിപ്പോൾ തന്നെ ലഡാ ക്കിലേക്കുള്ള റൂട്ട് മാപ്പ് എന്റെ തല ചോറിൽ സേവാക്കി വച്ചിട്ടുണ്ട് 😀
    അസ്‌ലം ക്കാടെ കൊതിപ്പിക്കുന്ന വാക്കുകൾ എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ്😍😍😋

    • @OMWay
      @OMWay  4 ปีที่แล้ว

      ❤️❤️വയസ്സ് ആയാൽ പോകാലോ

    • @amalxinu581
      @amalxinu581 4 ปีที่แล้ว

      നാൻ അത്ര പഠിക്കുന്ന ആളൊന്നുമല്ല. ചെറിയ ഒരു family. ഉപ്പ ഗൾഫിൽ ഡ്രൈവർ ആണ്. എങ്ങനെയെങ്കിലും നാൻ അധ്വാനിച്ച് കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി ഒരു യാത്ര

    • @amalxinu581
      @amalxinu581 4 ปีที่แล้ว

      ഇക്കയുടെ വാക്കുകൾ എനിക്ക് വലിയ അറിവാണ് പകർന്നു തന്നത് നന്ദി.

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      Batch punyalans vanlife banklon adutu 4 par yatrachayyunnu112 appisode 6 state combleeted

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      @@amalxinu581 follo punyalans vanlife

  • @faisaladattil1444
    @faisaladattil1444 4 ปีที่แล้ว +6

    ഞാൻ ഒരു ഓൾ ഇന്ത്യ ബൈക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് നിങ്ങളുടെ ഈ വീഡിയോ തീർച്ചയായും ഒരു പാട് ഹെൽപ്പ് ചെയ്യും❤️

  • @navazrm6111
    @navazrm6111 4 ปีที่แล้ว +15

    ഇതിലും ചെറുത് അസ്‌ലംക്കന്റെ കണ്ടിട്ട് കോഴിക്കോട് നിന്നും ലഡാക്ക് ഒറ്റക്ക് പോയി വന്ന ആളാ ഞാൻ.. ഇയാൾ ഒരു ജിന്നാ... യാത്രക്കാരെ വീണ്ടും വീണ്ടും പോകാൻ പ്രേരിപ്പിക്കുന്ന ഒരു ജിന്ന്... ❤️👍 അസ്‌ലംക്ക ഇഷ്ടം

    • @OMWay
      @OMWay  4 ปีที่แล้ว

      നവാസ് ബ്രോ ഇഷ്ടം ❤️😘

  • @ramesankrishnan1805
    @ramesankrishnan1805 3 ปีที่แล้ว +1

    ഞാൻ ആകെ പോയിട്ടുള്ളത് ദൂരം ഹൈദരാബാദ് , മുരുടേശ്വർ മുതലായ സ്ഥലങ്ങൾ ആണ് .വീഡിയോ കാണുമ്പോൾ താങ്കൾ തരുന്ന യാത്ര ചെയ്യാനുള്ള പ്രചോദനം എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ ❤️

    • @OMWay
      @OMWay  3 ปีที่แล้ว

      Ishtam

  • @abhijithbabhijithb3992
    @abhijithbabhijithb3992 2 ปีที่แล้ว +2

    Sir ഞാൻ ഒരു BA മലയാളം വിദ്യാർത്ഥി ആണ്... Sir nte video കണ്ടപ്പോൾ മുതൽ എനിക് ഇന്ത്യ മുഴുവൻ കണ്ട് ഒരു യാത്ര വിവരണം എഴുതാൻ ആഗ്രഹം തോന്നി.....☺️🥰ഞാൻ എഴുതും ഉറപ്പ്

    • @OMWay
      @OMWay  2 ปีที่แล้ว

      ❤️

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 4 ปีที่แล้ว +5

    സത്യം പറയാല്ലോ ഇക്ക.....നിങ്ങൾ ഈ മനസ്സു തുറന്ന് പറയുന്ന കാര്യങ്ങൾ എന്നും ഓർമ്മയിൽ നിൽക്കും,ഇങ്ങളെ ഒരിക്കലും മറക്കില്ല.ഇങ്ങൾ ഈ ചെയ്യുന്ന വീഡിയോ ഒരുപാട് യാത്രികർക്ക് ഗുണം ആവുന്നുണ്ട്.ഒരു all india ride എന്റെയും ഒരു സ്വപ്നം ആണ്.അതിനു ഇതുകൂടാതെ വേറെയും ഹെൽപ്പുകൾ ഇങ്ങളുടെ അടുത്തു നിന്ന് വേണം....തരില്ലെ......😍😍😍

    • @OMWay
      @OMWay  4 ปีที่แล้ว +1

      ഇഷ്ടം ❤️❤️😘

  • @anfarbinashraf4126
    @anfarbinashraf4126 4 ปีที่แล้ว +38

    ഇങ്ങേരുടെ സംസാരം കേട്ടാൽ അപ്പൊ തന്നെ പെട്ടി എടുത്തു പോവാൻ തോന്നുലോ..😍🤩
    Subscribed 👍

  • @worldonbike9936
    @worldonbike9936 4 ปีที่แล้ว +7

    ക്ലാസ്സ്‌ കേട്ടാൽ അറിയാം ഈ ക്ലാസ്സ്‌ എടുക്കാൻ ഒരുപാട് preparation നടത്തിയടുണ്ട്.
    Hats off bro

    • @OMWay
      @OMWay  4 ปีที่แล้ว

      ഇഷ്ടം ❤️❤️

  • @praveenlakshmi9399
    @praveenlakshmi9399 9 หลายเดือนก่อน

    എന്റെ പൊന്നോ.... ഡീറ്റെയിൽസ് എല്ലാം ഉണ്ട്... യാത്രകാർക് ഒരുപാട് ഉപകാരം ഉണ്ട്...... ഒരുപാട് കഷ്ടപ്പെട്ടുള്ള വീഡിയോ 🙏🏻🙏🏻

  • @ashikmuthukuda1723
    @ashikmuthukuda1723 4 ปีที่แล้ว +25

    വാക്ക് കൊണ്ട് ഇങ്ങനെ കൊതിപികല്ല മുത്തേ😛😛😛😛❤️❤️❤️

  • @piyushthazhathepeedikayil4719
    @piyushthazhathepeedikayil4719 4 ปีที่แล้ว +1

    താങ്കൾ ഈ വീഡിയോ വിവരിച്ച തന്നപ്പോൾ തന്നെ മനസ്സിൽ താങ്കൾ പറഞ്ഞ പോലെ ഓരോ കാര്യങ്ങളും അത് സൃഷ്ടിച്ചെടുത്ത അത് കാണുവാൻ സാധിച്ചു, അത്രയ്ക്കും മനോഹരമായ രീതിയിലാണ് താങ്കൾ അത് വിവരിച്ച തന്നത്. ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ പോകുവാൻ സാധിക്കില്ലെങ്കിൽ പോലും താങ്കളുടെ ട്രിപ്പ് മാപ്പ് ഇത്രയും ഭംഗിയായി വിശദീകരിച്ചതിൽ മനസ്സിന്റെ സങ്കല്പം കൊണ്ട് മാപ്പിൽ വരുന്ന സ്ഥലങ്ങൾ കാണുവാൻ സാധിച്ചു. ഈ വീഡിയോ ഉണ്ടാക്കി മനസ്സുകൊണ്ട് സംതൃപ്തി ആക്കി തന്ന ഹൃദയം നിറഞ്ഞ നന്ദിയും തുടർന്നുള്ള വീഡിയോകൾ ഉണ്ടാക്കാനുള്ള ആശംസകളും അറിയിച്ചുകൊള്ളുന്നു.

    • @OMWay
      @OMWay  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം
      part 2, Part 3 യും ഉണ്ട്

  • @mohammedajmal3332
    @mohammedajmal3332 4 ปีที่แล้ว +3

    Iggathe motivation aan njaggale swapnam kaan agrahippikunnad

    • @OMWay
      @OMWay  4 ปีที่แล้ว +1

      ഇഷ്ടം

  • @mazharmhd1416
    @mazharmhd1416 4 ปีที่แล้ว +8

    ഒരു യാത്രികന് എത്ര യാത്ര ചെയാനും മടി ഉടാകില്ല ,അതു പോലെ തന്നെയാണ് അതിനെ കുറിച്ചുളള അറിവ് നേടലും .

  • @shameemahammedk3064
    @shameemahammedk3064 2 ปีที่แล้ว +1

    ഞാൻ ഒരു അധ്യാപകനാണ്. പൊന്നാനിയിൽ നിന്നും 10-04-2023ന് ആണ് എൻറെ സ്വപ്നയാത്ര തുടങ്ങാൻ ആഗ്രഹിക്കുന്നത്. ഈ യാത്ര സ്വപ്നം കാണാൻ തുടങ്ങിയിട്ട് ഏകദേശം 3 വർഷമായി. ഇപ്പോഴാണ് അതിനു വേണ്ടിയുള്ള preparation തുടങ്ങിയിട്ടുള്ളത്. അതിനിടയിൽ പല ആളുകളുടെയും TH-cam channel കണ്ടു നോക്കിയിരുന്നു. ഇത്രയും വൃത്തിയായും വ്യക്തമായും മനസ്സിലാക്കി തരുന്ന ഒരു video വേറെ ഞാൻ കണ്ടിട്ടില്ല. താങ്കളുടെ videosല്‍ ഇതാണ് ഇപ്പോൾ ആദ്യമായി കാണുന്നത്.
    ഏതാണ് ഞാൻ എൻറെ യാത്രക്ക് reference ആയി എടുക്കേണ്ടതെന്ന് ഒരുപാട് confusion ഉണ്ടായിരുന്നു. ഈ ഒരൊറ്റ video കണ്ടതിൽ നിന്ന് തന്നെ ഞാൻ ഒരു കാര്യം ഉറപ്പിച്ചു. എനിക്ക് ഇനി ഈ ഒരൊറ്റ reference മാത്രം മതി.
    പ്രത്യേകിച്ച് ഞാൻ പോകാൻ ആഗ്രഹിക്കുന്ന ഒരു route കൂടിയാണ് താങ്കൾ ഇപ്പോൾ explain ചെയ്തു തന്നത്.
    ഒരുപാട് നന്ദി
    ഗുജറാത്ത് തൊട്ട് മുകളിലേക്കുള്ള States ആണ് ഞാൻ explore ചെയ്യാൻ ആഗ്രഹിക്കുന്നത്.

    • @OMWay
      @OMWay  2 ปีที่แล้ว

      തീർച്ചയായും help ചെയ്യും
      Instagram account - aslam_om_

  • @ratheeshiduvungal7465
    @ratheeshiduvungal7465 4 ปีที่แล้ว +8

    സൂപ്പർ വീഡിയോ യാത്ര പോവുന്ന എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ. ഒരു ദിവസത്തെ യാത്രയിൽ ഡെസ്റ്റിനേഷൻ എവിടെ വെക്കണം എവിടെ സ്റ്റേ ചെയ്യണം എന്നും കൂടി ഉൾപ്പെടുത്തിയാൽ നന്നായേനെ

    • @OMWay
      @OMWay  4 ปีที่แล้ว

      ചെയ്യാം

  • @johnparempadam4524
    @johnparempadam4524 3 ปีที่แล้ว +1

    Broo പണ്ട് കണ്ട ഒരു ഓർമ ഉണ്ട് നിങ്ങടെ വീഡിയോ kurai സെർച്ച് ചെയ്‌തു കിട്ടാൻ നല്ല ക്ലീർ ആയി kareyangal പറഞ്ഞു തന്നു ബാക്കി എല്ലാരും endhokayo പറയുന്നു ബ്രോ ക്ലീർ ആയി കരെയങ്ങൾ പറഞ്ഞു തരുന്നുണ്ട് tnks എനിക്കു കണ്ടതിൽ നിങ്ങടെ വീഡിയോസ് ആണ് ഇഷ്ട്ടം ആയതു

  • @khais4849
    @khais4849 4 ปีที่แล้ว +1

    2022 aaanu yaaathra cheyyaan plan . Ippazhe research thudangi . Thanks for the info brother

  • @SubairPattekkal
    @SubairPattekkal 4 ปีที่แล้ว +8

    കേരള to നേപ്പാൾ നേരിട്ട് പോകാൻ ഈസി വഴി ഒരു വീഡിയോ ചെയ്യണം

  • @hakeemanodiyil3424
    @hakeemanodiyil3424 4 ปีที่แล้ว +27

    എജ്ജാതി motivation 😍 പ്രൊഫസർ അസ്‌ലം

  • @srz1332
    @srz1332 4 ปีที่แล้ว +13

    കുറെ നാളായി ഇങ്ങനെയൊരു മാപ്പ് കിട്ടാൻ ആഗ്രഹിക്കുന്നു..
    Tnks aslam ഭായ്

    • @beenana8163
      @beenana8163 4 ปีที่แล้ว

      വളരെ ഉപകാരപ്രദം 👍

  • @off_wheeler4581
    @off_wheeler4581 4 ปีที่แล้ว +1

    വളരെ വ്യക്തമായി കാര്യങ്ങൾ സമർപ്പിച്ചതിന് വളരെ നന്ദി പോകുന്നവർക്കും പോകാൻ ഇരിക്കുന്നവർക്കും വളരെയധികം ഉപകാരപ്പെടുന്ന സന്ദേശങ്ങളാണ്. പ്രത്യേകിച്ച് എന്നെപ്പോലെയുള്ള ആളുകൾക്ക്. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള അറിവുകൾകയും അവസരങ്ങൾകയും ❤️😍❤️

  • @umerbeeran
    @umerbeeran 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ,വളരെ ഈസിയായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു.

  • @kavyasugunan1748
    @kavyasugunan1748 5 หลายเดือนก่อน

    Njan 2025 il one year full spend cheythu India travel cheyanam ennagraham und. Ee Chanel Nalla helpful aaanu. Adhyam aayi aanu Njan oru Chanel nu comment cheyunnath. Good luck to your channel.

  • @itsmearjunperumpalam2660
    @itsmearjunperumpalam2660 3 ปีที่แล้ว +2

    Pwolich... All india trip ponamennnagrahamund povaaam pattuvonnnnariyila.... Pinnna ikkka paranjapole nadakkkan pattathathaaayi onnnu milaaaah aaaaaa viswasam kooode und 1st episode ithreyum confidence thannathinu nandhi🙏.... 🤗❤

  • @sarathsasi4372
    @sarathsasi4372 4 ปีที่แล้ว +6

    വീഡിയോ ഇടും എന്ന് പറഞ്ഞപ്പോൾ കാത്തിരിക്കാൻ തുടങ്ങിയതാ..
    എങ്ങനെയാണ് ഇക്ക നന്ദി പറയേണ്ടത്😘
    നമ്മുടെ റൈഡിങ് ഗ്രൂപ്പിലെ ഒരു അംഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനം തോന്നുന്നു😍
    ലവ് യു ഇക്ക 😘

    • @OMWay
      @OMWay  4 ปีที่แล้ว +1

      ഇഷ്ടം

  • @bilalkrahimbilal4780
    @bilalkrahimbilal4780 3 ปีที่แล้ว

    Ikka എന്റെ സ്വന്തം passion പ്ലസ്സിൽ ഞാൻ ladak പോകും next year. E വീഡിയോ അതിന് ഏറെ സഹായകമാകും

  • @9447349135
    @9447349135 4 ปีที่แล้ว +2

    നല്ല അവതരണം.... യാത്രകൾ ആഗ്രഹിക്കുന്ന യാത്രകാർക്ക് ഒരുപാട് ഉപകാരപ്പെടും തീർച്ച....

  • @HashThaqwa
    @HashThaqwa 2 ปีที่แล้ว +1

    In sha allah..ഇന്ന് നിങ്ങൾ പറഞ്ഞ റൂട്ടിലൂടെ പോവുകയാണ് 👍✌😍

    • @OMWay
      @OMWay  2 ปีที่แล้ว

      ഇഷ്ടം

  • @AS-gb8yl
    @AS-gb8yl 3 ปีที่แล้ว +1

    വളരെ ഉപകാരപ്പെടുന്ന ഒരു episode...ആദ്യമായിട്ട് ആണ് ഇത്ര detailed ആയ ഒരു വീഡിയോ കാണുന്നത്..thanks ...drrr🥰🥰🥰🥰👌👌👌👌👌👌👌

    • @OMWay
      @OMWay  3 ปีที่แล้ว

      ഇഷ്ടം

  • @mathewmc4715
    @mathewmc4715 ปีที่แล้ว

    സുഹൃത്തേ, നിങ്ങളുടെ work സൂപ്പർ ആണ്.
    Good effort. Keep going on. 💐

  • @BabuBabu-jr8yh
    @BabuBabu-jr8yh 2 ปีที่แล้ว +1

    ഇക്ക പറഞ്ഞു തന്ന റൂട്ടിൽ കൂടി 2021യാത്ര ചെയ്‌തു 45ദിവസം എല്ലാം കണ്ടു നാട്ടിൽ എത്തി 👍🏿👍🏿👍🏿👍🏿👍🏿

    • @OMWay
      @OMWay  2 ปีที่แล้ว

      Loved ❤️❤️❤️❤️

  • @rajsankar5454
    @rajsankar5454 4 ปีที่แล้ว +8

    കൈയ്യിലെ ഫോൺ എടുത്ത ഉടന്നെ ഫോട്ടോഗ്രാഫർമാരും വീഡിയോ ഗ്രാഫർമാരും യൂടൂബർമാരും ആകുന്ന ഈ കാലത്ത് (ഞാൻ ഉൾപ്പടെ) #OMWAY പോലുള്ള ചാനലുകൾക്ക് വേണ്ടത്ര റീച്ച് കിട്ടുന്നില്ല എന്ന് മിക്കപ്പോഴും തോന്നാറുണ്ട്......
    Anyway,
    Wishes from Trivandrum 😎 brooooooooo.......

    • @OMWay
      @OMWay  4 ปีที่แล้ว +1

      എന്ത് ചെയ്യാനാ

    • @rajsankar5454
      @rajsankar5454 4 ปีที่แล้ว

      @@OMWay
      Aellam ok aakum aennu pratheekshikkam...... 🤞🤞🤞🤞

  • @girishkonny1
    @girishkonny1 4 ปีที่แล้ว +12

    ഇക്ക ഓരോ സ്ഥലത്തെ കുറിച്ച് പറയുമ്പോൾ അതിന്റെ visuals കൂടെ കാണിച്ചാൽ മനോഹരം ആയിരിക്കും... anyway hats off for your effort 😍

    • @OMWay
      @OMWay  4 ปีที่แล้ว +2

      രണ്ടാമത്തെ പാർട്ടിൽ ഉണ്ട് കാണുക ...
      th-cam.com/video/RZwnxFWSfmk/w-d-xo.html

  • @kky333
    @kky333 4 ปีที่แล้ว +3

    K to k trip with family പ്ലാൻ ചെയ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഈ ചാനൽ കണ്ടത്... കാണുന്നതിന് മുന്പേ title കണ്ട് subscrib ചെയ്ദു...
    തങ്ങൾ എടുത്ത ഈ effort വാക്കുകൾക് അധീതം ആണ്... ഉയിരങ്ങളിൽ എത്തട്ടെ എന്ന് അമർത്ഥമായി ആശംസിക്കുന്നു...

    • @OMWay
      @OMWay  4 ปีที่แล้ว +1

      സന്തോഷം ഒരുപാട്

    • @faizypapu7903
      @faizypapu7903 4 ปีที่แล้ว +1

      ധൈര്യമായിട്ട് പ്ലാൻ ചെയ്‌തോ
      ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ കിട്ടും ഈ യാത്രയോടെ
      അനുഭവം ഗുരു
      (കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഞാൻ ഫാമിലിയായിട്ട് പോയതാ)
      അസ്‌ലം ബ്രോ എന്റെ യാത്രക്ക് ഒരുപാട് ഹെല്പ് ചെയ്ത് തന്നിന്

    • @kky333
      @kky333 4 ปีที่แล้ว

      @@faizypapu7903 in sha allah... Thanks bro.

  • @amalvasopanam3682
    @amalvasopanam3682 4 ปีที่แล้ว +1

    Leh, ladakh ലേക്കുള്ള എന്റെ സ്വപ്നത്തിനു അടിത്തറയിട്ടത് ഇക്കയുടെ വീഡിയോസ് ആണ്...
    ഇക്കയ്ക്ക് നന്ദി... ആശംസകൾ 🥰

    • @OMWay
      @OMWay  4 ปีที่แล้ว

      ഇഷ്ടം

  • @SoloFinder
    @SoloFinder 4 ปีที่แล้ว +2

    നിങ്ങളുടെ യാത്രയോടുള്ള ആത്മാർത്ഥമായ സ്നേഹത്തിനു ഒരുപാടു നന്ദി.

  • @SahadZyn-p9g
    @SahadZyn-p9g ปีที่แล้ว

    നിങ്ങളുടെ ഈ വീഡിയോ ഒക്കെ ഇത്രയും വിശദീകരിച്ചു പറയുന്നത് കാണുമ്പോൾ വലിയ ഉപകാരം big travel teacher ❤️‍🔥🔥

  • @sivarenjith.r2649
    @sivarenjith.r2649 4 ปีที่แล้ว

    Ikkah gud job ellarkum useful cheyunna video aanu kalakki iniyum ithupolullath pratheekshikunnu❤️😍👍

  • @arunrkrishnan1920
    @arunrkrishnan1920 3 ปีที่แล้ว

    പല channelലെ വീഡിയോസ് കണ്ടു മാപ് ചൂസ് ചെയ്യാൻ ...ചേട്ടൻ പറഞ്ഞു തന്നത് പോലെ മറ്റൊരു channelലും കാണാൻ കഴിഞ്ഞില്ല.... വരച്ചു വ്രിത്തിയായി explain ചെയ്യാൻ ചേട്ടൻ എടുത്ത effort നു 👏👏👏

  • @anilkumarsrinivasaraghavan3449
    @anilkumarsrinivasaraghavan3449 2 ปีที่แล้ว +2

    Aslam bhai.Thaangalude videos ellam vere level ketto.Valare educative aanu.Enikkulla oru suggestion enthennal thaangal Kanyakumari Trivandrum yaathra koodi onnu vishadhamaayi idhu pole idanam ennu.Onnu try cheyyaamo??!!!Enthayalum pwoli ketto👌👌👌❤❤❤😊😊😊

    • @OMWay
      @OMWay  2 ปีที่แล้ว +1

      ഇഷ്ടം

  • @saishkrishvlogz295
    @saishkrishvlogz295 4 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല കൊതിപ്പിച്ചു കളഞ്ഞു 😍Ekka Adipoliyaki explain cheythu👌

  • @harshadta2915
    @harshadta2915 4 ปีที่แล้ว +3

    No word's to say. Hat's of you... great video. Thank you for your valuable information

  • @kkrtly
    @kkrtly 4 ปีที่แล้ว +1

    ഗോവയിൽ നിന്ന് അമ്പോളിഗട്ട് വഴി കോലാപ്പൂർ, അടിപൊളി വെള്ളച്ചാട്ടങ്ങളും ഫോറെസ്റ്റ് ഒക്കെ ഉള്ള റൂട് ആണ്. ജൂലൈ ഓഗസ്റ്റ് മാസം അടിപൊളി കാഴ്ചയാണ്

    • @OMWay
      @OMWay  4 ปีที่แล้ว

      thanks

  • @alathurmoideen
    @alathurmoideen 4 ปีที่แล้ว +2

    അസ്ലം ഇക്കാ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരു യാത്ര പോയ ഫീൽ ആണ് നിങ്ങൾ വീണ്ടും തുടരണം എന്നെപ്പോലെ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് ഉപകാരം ആകും

    • @OMWay
      @OMWay  4 ปีที่แล้ว +1

      സന്തോഷം

  • @eajas
    @eajas 4 ปีที่แล้ว +3

    ഒന്നും പറയാനില്ല അസ്‍ലംക 😍✌️✌️കിടു ,ഏതൊരു സഞ്ചാരിയുടെയും ആഗ്രഹമാണ് ഒരിക്കലെങ്കിലും ഇന്ത്യയെ തൊട്ടറിഞ്ഞു ഒരു കറക്കം (all india trip),പോണം ഒരുന്നാൾ വെത്യസ്ഥമായ സംസ്കാരങ്ങളും വെത്യസ്ഥമായ അവരുടെ ഭക്ഷണ രീതിയും ഒക്കെ ആസ്വധിച് ഒരു യാത 😎✌️🛵🛵

    • @OMWay
      @OMWay  4 ปีที่แล้ว +1

      പോകാൻ പറ്റും ❤️❤️

    • @eajas
      @eajas 4 ปีที่แล้ว

      @@OMWay insha allah

  • @albinpaul9545
    @albinpaul9545 4 ปีที่แล้ว +1

    Aslam ikka love u... യാത്രയെ സ്വപ്നം കാണാൻ പഠിച്ചപ്പോൾ നിങ്ങൾ എനിക്ക് ചിറക്ക് പിടിപ്പിച്ചു തന്നു ❣️❣️😍

    • @OMWay
      @OMWay  4 ปีที่แล้ว +1

      ഇഷ്ടം

  • @mr6speed492
    @mr6speed492 4 ปีที่แล้ว +1

    Kure naal anwesich nadanna oru karym ninagl valare manoharamayi vivarikunnu thanku so much ikka ❤️

    • @OMWay
      @OMWay  4 ปีที่แล้ว

      ❤️❤️

  • @HikerGirl
    @HikerGirl 3 ปีที่แล้ว

    ഇങ്ങള് വേറെ ലെവൽ ആണ് bro.... ഇങ്ങളെ കണ്ടെത്താൻ ഒരുപാട് വൈകിപ്പോയി 😢

  • @mohammedameen6672
    @mohammedameen6672 4 ปีที่แล้ว +2

    Ningalude video kanddal yathra ishta pedathavar vare yathra cheyum super

    • @OMWay
      @OMWay  4 ปีที่แล้ว

      ഇഷ്ടം

  • @abdulshahir9249
    @abdulshahir9249 4 ปีที่แล้ว +1

    Aslamka orupad isthamayi ,waiting for next episode.

  • @byajesh5331
    @byajesh5331 3 ปีที่แล้ว

    ആദ്യമായി റൈ ഡിനെ പോകുന്നവർക്ക് വളരെ യതീകം ഉപകാരമുള്ളതാണ് മാഷ് ഈ വരച്ചു മനസ്സിലാക്കി തരുന്നത് 👍👍👍👍👍👍👍

  • @vandiprandan8119
    @vandiprandan8119 3 ปีที่แล้ว

    നല്ല്ല അവതരണ ശൈലി വളരെ നല്ലതാണു മാഷാ അല്ലാഹ്

  • @shahidch4593
    @shahidch4593 3 ปีที่แล้ว +1

    അടങ്ങാത്ത ആഗ്രഹവും പേറി നടക്കുമ്പോ നിങ്ങളുടെ ഈ വാക്കുകൾ തന്നൊരു അനുഭൂതിയുണ്ടല്ലോ !!! എന്റെ നാടൻ ഭാഷയിൽ പറഞ്ഞാൽ "നിങ്ങൾക്ക് മരുന്നില്ല മുത്തേ"
    ‘Subscribed 😍

  • @lijojacob2189
    @lijojacob2189 2 ปีที่แล้ว

    വളരെ മനോഹരം bro💐🥰🥰. ഞാൻ രാജസ്താനിലേക്കു ഒരു റോഡ് ട്രിപ്പ് ഫാമിലി ആയിട് ‌ പോകുവാണ് ഏത് റൂട് എടുക്കണം എന്ന് കൺഫ്യൂഷൻ ആയിരുന്നു ബ്രോടെ വീഡിയോ കണ്ടപ്പോൾ ആശ്വാസം അയി ഇനി ആ റൂട് നോക്കിക്കോ പോകാമല്ലോ.. 🙏👍👍👍👍

  • @duotravellers6010
    @duotravellers6010 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് waiting next episodes

  • @rahulnarayanan3225
    @rahulnarayanan3225 4 ปีที่แล้ว +1

    കാത്തിരുന്ന video.. ❤️ അസ്‌ലം ഇക്ക 🌹🌹

  • @shebinshahul5552
    @shebinshahul5552 4 ปีที่แล้ว +1

    Aslam ikka...
    polichu very Usefull ...

    • @OMWay
      @OMWay  4 ปีที่แล้ว

      ഇഷ്ടം

  • @riswanummathoor4477
    @riswanummathoor4477 3 ปีที่แล้ว

    Ningale oru rakshayum illa ikka supper
    Ithe enikke valiya oru ubagaram aayi tto supped 😍😍😍😍

  • @njanthiruvallakaran7296
    @njanthiruvallakaran7296 4 ปีที่แล้ว +1

    നിങ്ങളുടെ വിഡിയോ കണ്ടാൽ യാത്രയോട് പ്രാന്ത് ആയി പോകും തീർച്ച ഒരു വീഡിയോ കണ്ടാൽ എല്ലാ വീഡിയോ യും കാണും 😍

    • @OMWay
      @OMWay  4 ปีที่แล้ว

      ❤️🥰🥰🥰

  • @muhammedrazis9574
    @muhammedrazis9574 3 ปีที่แล้ว

    Thanks a lot njan kurach nalond route prepare cheyuvayirunu pala routeum kettu but eth pola explain cheyth tharuna orale eppazha kittiye njakal dec oru all indian yathrak vendi prepaire cheyuva inshaallha

  • @ridinghearts2841
    @ridinghearts2841 4 ปีที่แล้ว +1

    ലഡാക് സ്വപ്നം കാണുന്ന എല്ലാർക്കും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോയാണ് ഇത്
    എത്രത്തോളം വിശദീകരിച്ച് പറയാൻ പറ്റുമോ അത്രത്തോളം ഞങ്ങൾക്ക് ഉപകാരപ്പെടും.❤️❤️

  • @hussainvalapra818
    @hussainvalapra818 3 ปีที่แล้ว +1

    Very useful Video, Aslam,
    The effort you taken us well appreciated..
    Hats off...

  • @DayDreamsRide
    @DayDreamsRide 4 ปีที่แล้ว +1

    നല്ല വിവരണം... very useful.. thanku aslam bro

    • @OMWay
      @OMWay  4 ปีที่แล้ว +1

      ഇഷ്ടം

  • @mj8011
    @mj8011 2 ปีที่แล้ว +1

    Excellent Video series. Keep going mahnn🤩

    • @OMWay
      @OMWay  2 ปีที่แล้ว

      Love ❤️

  • @josejeemon746
    @josejeemon746 4 ปีที่แล้ว +1

    Aslam.. ഹായ്... ഞാന്‍ സുജിത് ന്റെ Tech Travel Eat എന്ന ചാനൽ ന്റെ കട്ട fan ആണ്. അവിടെ നിന്ന് ഇന്നാണ് അസ്ലമിന്റെ OM Way എന്ന ചാനൽ നെ കുറിച്ച് വിവരം ലഭിച്ചത്. ഒറ്റ ഇരുപ്പിൽ 1 മുതൽ 4 വരെ വീഡിയോ കണ്ടു... ഒത്തിരി ഇഷ്ടമായി. നല്ല വ്യക്തതയോടെയും കൃത്യതയോടെയും ലളിതമായും ഉള്ള താങ്കളുടെ അവതരണം ശരിക്കും ഇഷ്ടപ്പെട്ടു... ഒരു വലിയ ട്രിപ്പ് മനസ്സിൽ കൊണ്ട്‌ നടക്കാൻ തുടങ്ങിയിട്ട് നാൾ ഏറെയായി. എന്നെങ്കിലും നടന്നാല്‍ ഈ വീഡിയോകള്‍ എനിക്ക് ഒത്തിരി പ്രയോജനം ചെയ്യും തീര്‍ച്ച... ഇഷ്ടം ❤️🙏❤️

    • @OMWay
      @OMWay  4 ปีที่แล้ว

      അവിടെ നിന്നു എങ്ങനെ അറിഞ്ഞു ഇങ്ങനെ ഒരു ചാനൽ ഉണ്ട് എന്ന് 😃

  • @sandrachandran1234
    @sandrachandran1234 4 ปีที่แล้ว +5

    Video starts 3:45 enne pole ulla madiyanmarkku vendi🤗😆

  • @75trap97
    @75trap97 4 ปีที่แล้ว +1

    Bro... Orupaadu helpful annu ith... thank you so much...❤️

  • @srz1332
    @srz1332 4 ปีที่แล้ว +11

    വ്യൂസ് കുറവാണ് എന്ന് വിചാരിച്ചു ഇത് പോലുള്ള വീഡിയോ ചെയ്യാതിരിക്കരുത്..
    നമ്മളെ പോലെ യാത്രയെ ഇഷ്ടപെടുന്നവർക് ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണിത്..

    • @OMWay
      @OMWay  4 ปีที่แล้ว +6

      ഒരിക്കലും അങ്ങനെ ചിന്തിക്കില്ല യൂട്യൂബ്‌ എന്റെ പാഷൻ യാത്ര ജീവ വായു അത് പറഞ്ഞു കൊടുക്കാൻ ഒരുപാട് ഇഷ്ടം

    • @ahmedsalihck68
      @ahmedsalihck68 4 ปีที่แล้ว +1

      @@OMWay well said👍👍

  • @Saji.m4a.369
    @Saji.m4a.369 4 ปีที่แล้ว +1

    Abimanam kannurukaran ayathil munnathe video kandittanu all india plan udakkiyathu but korana pattichu all the best

  • @vaishnavredbull4622
    @vaishnavredbull4622 4 ปีที่แล้ว +11

    North East ,Sikkim, utharagand...ee states onnu kooduthalay explain cheyyuoo...

    • @muhsinalbross1282
      @muhsinalbross1282 4 ปีที่แล้ว +1

      Yes yes yes
      100 മാർക്ക്‌
      U can refer tech travel eat INB TRIP

  • @basilcd8381
    @basilcd8381 3 ปีที่แล้ว

    ഒരു യാത്രാ പ്രേമിയുടെ മനസ് അറിഞ്ഞുകൊണ്ടുള്ള അവതരണം... Thank you boss ❣️

  • @aminulnajeem7410
    @aminulnajeem7410 ปีที่แล้ว

    Nalla resam ind!
    Please continue this great work!! ❤

  • @jacob3371
    @jacob3371 4 ปีที่แล้ว +1

    Ikka super👌
    .
    2020 august il INDIA-NEPAL-BHUTAN povanirunna njan🤐☹️

  • @travelwithme9309
    @travelwithme9309 4 ปีที่แล้ว +1

    എന്നെ യാത്രചെയ്യാൻ കൊതിപ്പിച്ച ഇക്ക a സൗണ്ട് ഒരു വിസ്മയം അന്ന്‌
    വെയ്റ്റിംഗ് ഫോർ next parts

  • @sachuinchinmaya
    @sachuinchinmaya 4 ปีที่แล้ว +1

    Super.... Kure samayam eduthattundavum...hats off for the dedication

    • @OMWay
      @OMWay  4 ปีที่แล้ว

      ഇഷ്ടം

  • @sptheindiantraveller
    @sptheindiantraveller 3 ปีที่แล้ว

    തീർച്ചയായും താങ്കളുടെ ശ്രമം അഭിനന്ദനാർഹമാണ്..ദൗർഭാഗ്യവശാൽ മലയാളം യൂ ട്യൂബ് ലോകത്ത് Quality Content കാണാൻ ആളില്ല..എല്ലാർക്കും ബഹളം മാത്രം മതി...Go ahead Bro...

  • @Abin_Luke
    @Abin_Luke 4 ปีที่แล้ว +1

    നല്ല വീഡിയോ ആണ്. Good content. 👍

    • @OMWay
      @OMWay  4 ปีที่แล้ว

      ❤️

  • @brjvibes4815
    @brjvibes4815 2 ปีที่แล้ว +1

    Thanks for your video and efforts ❤️❤️⚡⚡🙏🙏

  • @jithunilambur
    @jithunilambur 4 ปีที่แล้ว +1

    Good job aslamka waiting for the next video keep going....

  • @anshadjr6009
    @anshadjr6009 4 ปีที่แล้ว

    കുറേ നാൾ കാത്തിരുന്ന വീഡിയോ ❤️❤️❤️❤️

  • @nawazsahara4u
    @nawazsahara4u 4 ปีที่แล้ว +1

    Family ait travel cheyyan ulla safe states .. idhinte videos cheyyu bro

  • @descoverimsolus
    @descoverimsolus 3 ปีที่แล้ว +1

    Videoku orupadu thanks..

  • @priyankanithil9722
    @priyankanithil9722 4 ปีที่แล้ว +1

    നന്നായി explain ചെയ്തു. ഇനിയും കുറേ യാത്രകൾ ചെയ്യാൻ പറ്റട്ടെ Aslam ❤️ Thanks for your help. From twins 😁❤️

    • @OMWay
      @OMWay  4 ปีที่แล้ว

      സന്തോഷം ❤️

  • @fathimathsaharaca1800
    @fathimathsaharaca1800 2 ปีที่แล้ว

    Aslamka നിങ്ങടെ videos പലതും കണ്ടു കൊണ്ട് ഇരിക്കെർന്നു ഇന്ന് oru ദിവസം കൊണ്ട്. കാരണം ഞങ്ങ clg nn trip plan ചെയ്യേണ്. അപ്പോ ee videos എല്ലാം നല്ല help ആയിട്ടുണ്ട്. പക്ഷെ ഞങ്ങൾ 20 പേര് അടങ്ങുന്ന oru യാത്ര ആയതിനാൽ കുറച്ചു കൂടുതൽ doubts ഇണ്ട്. 🥲

  • @SubairPattekkal
    @SubairPattekkal 4 ปีที่แล้ว +2

    വളരെ ഭംഗിയായി പറഞ്ഞു തന്നു

  • @anukg1
    @anukg1 4 ปีที่แล้ว +1

    Ithupole orru video ayirunu nan kaanan agrahichirunne. Thanks a lot .
    Pattumenkil orro divasum ethra km drive cheyam, stay cheyam ennoke parayamo.
    Eg. Kasargod to Pune vare pokan ethra days venam. Evide stay , Like that.

  • @johanbenny8530
    @johanbenny8530 11 หลายเดือนก่อน +1

    My salute for the effort he put for making this video.

    • @OMWay
      @OMWay  11 หลายเดือนก่อน

      My pleasure

  • @mubashirvm689
    @mubashirvm689 3 ปีที่แล้ว +1

    Kidilan sound🥰

  • @najeebrahuman8446
    @najeebrahuman8446 4 ปีที่แล้ว +1

    Polich bro.. Waiting for next episode🙌

  • @borninmarch3462
    @borninmarch3462 4 ปีที่แล้ว +2

    eeee map vech thanne njan pookum athin thayyaravukayanu ♥️👍🏻

    • @OMWay
      @OMWay  4 ปีที่แล้ว

      അതാണ്

  • @Clipperg346
    @Clipperg346 ปีที่แล้ว

    Worthwhile information... Ie. very rare to get. Please go on....

  • @shahulmathari689
    @shahulmathari689 4 ปีที่แล้ว +1

    അടിപൊളി video ഇതിന്റെ ബാകി ഉടൻ തനെ പ്രതീക്ഷിക്കുന്നു❤️

    • @OMWay
      @OMWay  4 ปีที่แล้ว +1

      ഉടനെ ഉണ്ടാകും

  • @prasannag5749
    @prasannag5749 ปีที่แล้ว

    Thanks bro Iam from Chennai understand your expression even though I know little bit Malayalam by watching movies in ott

  • @jaypeeprabhu6993
    @jaypeeprabhu6993 3 ปีที่แล้ว

    Really worth watching your videos 🤩🤩 keep going

  • @arjun_k_ajju
    @arjun_k_ajju 4 ปีที่แล้ว +1

    I was waiting for this😍
    Subscribed👍🏻