*രണ്ടു ആഴ്ച മുൻപ് ഞാനും ചെങ്ങായി ആദ്യായിട്ട് ഡൽഹി അജ്മീർ പോയി ഡൽഹി മുയുമനും കറങ്ങാൻ ഇങ്ങടെ മെട്രോ വീഡിയോ ആണ് ഉപകാരം ആയത് one day metro card കിട്ടി new delhi സ്റ്റേഷനിൽ കിട്ടീല മറ്റൊരു സ്റ്റേഷനിൽ നിന്നും ആണ് കിട്ടിയത് ഒരുപാട് താങ്ക്സ്*
അടിപൊളി Budget planning ആയ യാത്ര വിവരണം. നിങ്ങളുടെ ഇത്ര സിംപിൾ ആയ വിവരണം കേൾക്കുമ്പോൾ തന്നെ ഏതു പേടിയുള്ളവർക്കും ഒരു ട്രിപ്പ് പോയി വരാൻ തോന്നും .. സൂപ്പർ ആയിട്ടുണ്ട് Aslam Bhai.
ഞാനും കുടുംബവും താങ്കളുടെ യുട്യൂബ് ചാനൽ സ്ഥിരം കാഴ്ചക്കാരാണ്. അതു വെച്ച് ഞങ്ങൾ ഹൈദരാബാദിൽ Tour പോയി. ചുരുങ്ങിയ ദിവസം കൊണ്ട് വളരെ അധികം സ്ഥലങ്ങൾ യാതൊരു ഭയവും കൂടാതെ ചുരുങ്ങിയ ചിലവിൽ കാണുവാനും സാധിച്ചു. ഒരിക്കലും അസ്ലമിനെയും, ഈ ചാനലിനെയും മറക്കുവാൻ സാധിക്കില്ല. വളരെയധികം നന്ദി പ്രകാശിപ്പിക്കുന്നു. മാത്രമല്ല അടുത്ത ടൂർ രാജസ്ഥാനിലേക്കാണ് ആലോചിക്കുന്നത്. അത് കൊണ്ട് രാജസ്ഥാൻ മാത്രമായി ഒരു യാത്രാവിവരണം ഇറക്കുകയാണെങ്കിൽ വളരെയധികം പ്രയോജനമായിരിക്കും
@@OMWay manaali പാക്കേജ് കഴിഞ്ഞു വെള്ളിയാഴ്ച അല്ലെ നിങ്ങൾ മെട്രോ ഉപയോഗിച്ചത്.. One day ആയിരുന്നോ... നിങ്ങൾ പറഞ്ഞ ഷെഡ്യൂൾ പ്രകാരം വെള്ളിയാഴ്ച 4: 00 pm അല്ലെ അജ്മീറിലേക്ക് train കയറിയത്...
Bro പാക്കജിൽ ആക്ടിവിറ്റി ക്യാഷ് എക്സ്ട്രാ കൊടുക്കണ്ടേ..... ഞാൻ അവർക്ക് msg അയച്ചപ്പോൾ അവർ അങ്ങിനെ ആണ് പറഞ്ഞത്..... റൂം +ഫുഡ് +ട്രാവൽ....... ബാക്കി ആക്ടിവിറ്റിക്ക് നമ്മൾ ക്യാഷ് എടുക്കണം..... പിന്നെ അടൾട് ട്ടണൽ എക്സ്ട്രാ ക്യാഷ് വരുന്നുണ്ട്...... 🙂🙌ഇങ്ങനെ തന്നെ അല്ലെ ബ്രോ
Manali package with yalogo is very bad experience Hotel is ok but price wise high You can get 700 to 1000 /nightif you go directly Food is just ok Taxi is total waist First day only 4 hours its only 4 km journey you can go by auto upon down 300 Slang valley is not good Kulu is only if you go for parglding or ratelriding other wise its waist Taxi per day running only 90 km on 2nd day other days up ndown 30 km They not showing important places only showing near by place First day 11 to 3 back to room 2 nd day 8.30 to 3 back to room ,extra charge as we didn't like much in solan valley its waist of money Dont go through package Go directly you can cover within 4 thousand per head in season other season 3 k If go directly you can sea places you like Package is bullshit
Train ഇല്ല ഞാൻ പോയത് 12.30 ന് feroke ൽ നിന്ന് മംഗ്ലൂർ. 6.30 pm ന് manglore -mysore (രാവിലെ 3.30 എത്തും ) (Train നിർബന്ധം ആണെങ്കിൽ പറ്റും ഇല്ലെങ്കിൽ bus ആണ് യാത്ര കുറവ് )
*രണ്ടു ആഴ്ച മുൻപ് ഞാനും ചെങ്ങായി ആദ്യായിട്ട് ഡൽഹി അജ്മീർ പോയി ഡൽഹി മുയുമനും കറങ്ങാൻ ഇങ്ങടെ മെട്രോ വീഡിയോ ആണ് ഉപകാരം ആയത് one day metro card കിട്ടി new delhi സ്റ്റേഷനിൽ കിട്ടീല മറ്റൊരു സ്റ്റേഷനിൽ നിന്നും ആണ് കിട്ടിയത് ഒരുപാട് താങ്ക്സ്*
അടിപൊളി Budget planning ആയ യാത്ര വിവരണം. നിങ്ങളുടെ ഇത്ര സിംപിൾ ആയ വിവരണം കേൾക്കുമ്പോൾ തന്നെ ഏതു പേടിയുള്ളവർക്കും ഒരു ട്രിപ്പ് പോയി വരാൻ തോന്നും .. സൂപ്പർ ആയിട്ടുണ്ട് Aslam Bhai.
ഇഷ്ടം
@@OMWay
Please, your contact no?
Bro contact cheyyan number undoo
@@OMWaybro
ഞാനും എന്റെ മോളും ഉപ്പയും ഉമ്മയും 9ദിവസത്തെ ട്രിപ്പ് പോയി വന്നു ആഗ്ര ദൽഹി ജയ്‌പൂർ അജ്മീർ മുംബൈ ..അസ്‌ലം ഭായ് യുടെ വീഡിയോസ് ഒരുപാട് ഹെല്പ് ചെയ്തു
ഒരുപാട് സന്തോഷം ❤️❤️😍
@@OMWay താങ്കളെ Contact ചെയ്യുവാൻ ഉള്ള വല്ല മാർഗ്ഗവും ഉണ്ടോ?
ഞാനും കുടുംബവും താങ്കളുടെ യുട്യൂബ് ചാനൽ സ്ഥിരം കാഴ്ചക്കാരാണ്. അതു വെച്ച് ഞങ്ങൾ ഹൈദരാബാദിൽ Tour പോയി. ചുരുങ്ങിയ ദിവസം കൊണ്ട് വളരെ അധികം സ്ഥലങ്ങൾ യാതൊരു ഭയവും കൂടാതെ ചുരുങ്ങിയ ചിലവിൽ കാണുവാനും സാധിച്ചു. ഒരിക്കലും അസ്ലമിനെയും, ഈ ചാനലിനെയും മറക്കുവാൻ സാധിക്കില്ല. വളരെയധികം നന്ദി പ്രകാശിപ്പിക്കുന്നു.
മാത്രമല്ല അടുത്ത ടൂർ രാജസ്ഥാനിലേക്കാണ് ആലോചിക്കുന്നത്. അത് കൊണ്ട് രാജസ്ഥാൻ മാത്രമായി ഒരു യാത്രാവിവരണം ഇറക്കുകയാണെങ്കിൽ വളരെയധികം പ്രയോജനമായിരിക്കും
ഒരുപാട് സന്തോഷം…രാജസ്ഥാൻ ചെയ്തിട്ടുണ്ട് ഒന്ന് കാണുക
th-cam.com/video/Xkb-JSPlkGE/w-d-xo.htmlsi=THmjucIEOWkanxWy
ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍
😍😍❤️
Adipollii ithravisthraich karyangal manassilakki thanna vere oru vdo kandillaaa mattullark upakarapedunna nalla vdo kal innium pratheekshikkunnu
❤️👍
ശരിയാണ് പക്കാ പ്ലാനിംഗ് ഉണ്ടെങ്കിൽ പലയിടത്തും ചുരുങ്ങിയ ചെലവിൽ നമുക്ക് കാണാം, എന്റെ കഴിഞ്ഞ വെക്കേഷൻ അച്ഛനും അമ്മയും ഒത്തു അതേപോലെ ആയിരുന്നു❤
👍😍😍😍
Adipoly❤❤❤
Bronte video kand munnar poyirunnu
Correct daysum paisayum plan cheyyan pattum
ഈ വീഡിയോ ആണ് ഞാൻ ഇത്രേം കാലം കാത്തു നിന്നത്, with ഫാമിലി പോകാൻ ഉദ്ദേശിച്ച എല്ലാ സ്ഥലങ്ങളും ഉൾകൊള്ളിച്ച വീഡിയോ ❤❤❤
Thank thank you soo much 🙏🏻
❤️❤️
Nhaan endhe friendsindhe koode manali pokan plan chedhu pakshe ippo enik endhe uppaneyum ummayum kooti pokanam enh thonunnu
Useful
Planning the same on next year
Adipoli. Super🌹🌹🌹👌👌
driver lucky bhai😍😍
Good information 💐
Thanku for your valuable information
Ningal pwoli anu ikka nalla profession😍😍😘😘
Adipoli onnum parayanilla 😍😍👍🏻
❤️❤️
ഈ December ലേക്ക് ഒറ്റക്ക് ആരേലും മണാലി യാത്ര ചെയ്യുന്നുണ്ടോ
Und bro
Njngl dec 1 avde ethum
@@AmeeNAmeeN-wo8kybro engane povune
Njanum ente Frend um povaan karuthunnund ee December l. Ningal engane povunne package aaano
Njanum ente Frend um povaan karuthunnund ee December l. Ningal engane povunne package aaano
നല്ല അവതരണം bro
Sep last over snow undakumo
Can manali replaced with Kashmir,expecting a video , soon. Including Agra, Delhi, Ajmer, and kashmir.
Manali tour package il volvo ticket, car transfer food, stay, guide n paragliding okke including aano??
Adipoli 👍
bro manali trip per head enn parayanam appozhe athinte clarifiction aaaku per head 4500 ...one family 4 person 4500x4=18000 yes
Correct
താജ് മഹൽ, കുളു മണാലി പോയി വരാൻ എങ്ങനെ പ്ലാൻ ചെയ്യണം ഒന്ന് പറയാമോ
Delhiyil Family aayitu evide Stay cheyyan pattiya Hotel suggest cheyyam0?
Bro , delhiyil kurachu dhivasam thaamasikkaan pattiya , place eethaan ?
Kashmirilekk Yalla go tour package cheyyunnundo
Agra ചെന്നാൽ താമസിക്കാൻ പറ്റിയ ഒരു സ്ഥലം പറഞ്ഞില്ലേ... ആളെ എങ്ങനെ കോൺടാക്ട് ചെയ്യാം?? How to book hotel in agra??
Para gliding packageil including aano?
May maasathil ini ee sthalangalil okle pokunnat nallathaano? Chood engane undaavum🙂
Manju Rohtampass und
Hi cheta..njan delhi stay anu. Ee weekend ajmer poyalo enn plan cheyuvanu. Otaykk povan safe ano rooms oke edukumbol ??
yes
Kathirippin oduvil video vannu😍❤️
❤️❤️
Manali package. 4500. Per head ano
Atho family pack ano
Raftingum paraglidingum separate rate ano
Yes
Assam video edoooo
Kozhikode tour plan idamoo plzz
Rahim bhai yude, നമ്പർ ക്ലിയർ അല്ല,pls . Reply
Adipoli
New delhi yil ninn Manju ka tika yilek poogan metro undo
Paragliding include anno packejil
Yallagoyude packagil food included aano?
Yes two breakfast and dinner
Yalgo package is waist
Dont waist money
Go directly very cheaper
Best time eppozhaan for this trip
Our dream please
oraalkano varunna rate aano paranjth
Good
Thanks
Eee varsham aarelum otak ponnindo January
December climet engane delhi
Paragliding rate alllaam?
Paragliding ee packagil ulpedumo???????????
No
They getting commission on every riding
Dont go with package waist of money
You cant explore places
Ahmed bhaine nammakk ariyaam. Masha allah poli❤
Number kittumo
Bro ahammed bhainte contact engane cheyyum
Bro next months njaggal pokunu
Ok
Informative
Keep going
Thank you, I will
Bro may poyal snowfall indavuo
snow rohtang ഉണ്ടാകും falls ഉണ്ടാകില്ല
@@OMWay enjoy cheyan pattille bro
April Kashmir snow indavo
കുറച്ചു ഉണ്ടാകും
പാലക്കാട് ഒന്ന് പറയുമോ please
Could u please give Yallago contact details . Because in this video those numbers are not clear. Hop u will give reply soon insha allah .thank u.
Bro Kozhikode to Tamil Nadu all trip plan chayummo
റഹിം അടിപൊളി മെമ്പർ ആണ്
❤️❤️😍
dress purchase ethra rupa varum
താങ്കളുടെ നമ്പർ തരുമോ.ഡൽഹി കാണാൻ നല്ല ആഗ്രഹം ഉണ്ട്. ഒരു പാട് ഒരു പാട് ആഗ്രഹം ഉണ്ട്. Please 😊
Kashmir trip package ndo
My dream
😍👍
2024 Octoberil Pokan ആഗ്രഹിക്കുന്നവർ ഉണ്ടോ ✋
Last point 👍❤❤
❤️👍👍
Paragliding parents inu chaiyan pattumo avarkk 55 years und
Aslamkka 22653 train ippol eeth time aanne start aakka enne prayumo
Paragliding safe aano??
Njanum trip kal othri pokarunnde but ee trip first time anne kurachu help vennam agency njan villichirunnu yennalum
Dont go with package
its waistwaist
👍👍👍
❣️❣️❣️
April or May il Manali snow undaakumo. Pls reply
rohtampass ഉണ്ടാകും
@@OMWay thank you ❤️
Better go before march
ഈ 9 ദിവസത്തെ യാത്രയിൽ മെട്രോ ഉപയോഗിച്ചത് എപ്പോഴാണ്..
Delhi
@@OMWay manaali പാക്കേജ് കഴിഞ്ഞു വെള്ളിയാഴ്ച അല്ലെ നിങ്ങൾ മെട്രോ ഉപയോഗിച്ചത്.. One day ആയിരുന്നോ... നിങ്ങൾ പറഞ്ഞ ഷെഡ്യൂൾ പ്രകാരം വെള്ളിയാഴ്ച 4: 00 pm അല്ലെ അജ്മീറിലേക്ക് train കയറിയത്...
👌👌👌👌
🎉🎉🎉
Bro raheem malayali aanoo
Yes
ബ്രോ താങ്കളെ ഒന്ന് കണക്ട് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ
❤❤❤
ഇയാളുടെ സൗണ്ട് മലയാളം ആക്ടർ സാധിക്കിന്റെ സൗണ്ട് പോലെ und
നിങ്ങളുടെ ഈ യാത്രയുടെ അന്ന് ഞാൻ manali yil ഉണ്ടായിരുന്നു
❤️👍
Paragliding 4500 I'll included anno???
no extra kodukkanam
Njan ottakku ullu. Pokanpattumo?
Yes
👍🏻
👍
👍♥️👍
4500 for one person or whole 4 family
Nokki Vanna comment..but reply illallo..I think per person akum ₹4500/_
Per person aayirikkum
Ahmad bhaai contact kitto?
Bro പാക്കജിൽ ആക്ടിവിറ്റി ക്യാഷ് എക്സ്ട്രാ കൊടുക്കണ്ടേ..... ഞാൻ അവർക്ക് msg അയച്ചപ്പോൾ അവർ അങ്ങിനെ ആണ് പറഞ്ഞത്..... റൂം +ഫുഡ് +ട്രാവൽ....... ബാക്കി ആക്ടിവിറ്റിക്ക് നമ്മൾ ക്യാഷ് എടുക്കണം..... പിന്നെ അടൾട് ട്ടണൽ എക്സ്ട്രാ ക്യാഷ് വരുന്നുണ്ട്...... 🙂🙌ഇങ്ങനെ തന്നെ അല്ലെ ബ്രോ
Extra activities ക്ക് പൈസ വേറെ കൊടുക്കണം ...
@@OMWay ബ്രോ എനിക്ക് ഫാമിലി ആയിട്ട് പോവാൻ ആണ്.... മാർച്ചിൽ പോയാൽ മഞ്ഞു കാണാൻ പറ്റോ...... പിന്നെ atal tunel ഓപ്പൺ ആവുമോ.... 🙂🙂
@@ajmalrfl4629Coustom Packg available, budjet friendly
@@OMWayactivities nu ethra roopa aakum ?
Manali package with yalogo is very bad experience
Hotel is ok but price wise high
You can get 700 to 1000 /nightif you go directly
Food is just ok
Taxi is total waist
First day only 4 hours its only 4 km journey you can go by auto upon down 300
Slang valley is not good
Kulu is only if you go for parglding or ratelriding other wise its waist
Taxi per day running only 90 km on 2nd day other days up ndown 30 km
They not showing important places only showing near by place
First day 11 to 3 back to room
2 nd day 8.30 to 3 back to room ,extra charge as we didn't like much in solan valley its waist of money
Dont go through package
Go directly you can cover within 4 thousand per head in season other season 3 k
If go directly you can sea places you like
Package is bullshit
Bruh room oke kitumayrkm but taxi price oke egne aan kathi aavumo
Malappuram tirur to mysuru train undo?
Train ഇല്ല
ഞാൻ പോയത് 12.30 ന് feroke ൽ നിന്ന് മംഗ്ലൂർ. 6.30 pm ന് manglore -mysore (രാവിലെ 3.30 എത്തും )
(Train നിർബന്ധം ആണെങ്കിൽ പറ്റും ഇല്ലെങ്കിൽ bus ആണ് യാത്ര കുറവ് )
@@Manui7ts thansk
താങ്കളെ Contact ചെയ്യുവാൻ ഉള്ള എന്തെങ്കിലും മാർഗ്ഗം ഉണ്ടോ...?
അഹമ്മദ് ഭായി അടിപൊളിയാണ്, ഞങ്ങളും അയാളുടെ ഓട്ടോയിൽ ആണ് കറങ്ങിയത് 👌🏻
❤️❤️❤️
Agra stay cheytha Ahmad Bai de number indo ? Uppa umma njan wife aann povunne, so safe aya oru stay ku vendi aan
89580 19068
എലഗോ നമ്പർ?
+91 80-75007066
അസ്ലം ഇക്ക ഞാൻ വിളിച്ചിരുന്നു അവർ പറഞ്ഞു ഇതൊന്നും പോകില്ല എന്നു
ആഗ്രയിലെ ഓട്ടോക്കാരന്റെ നമ്പർ തരുമോ
Raheem Shan ഇവരുടെ നമ്പർ തരാമോ വീഡിയോയിൽ clear alla
അസ്‌ലം ഭായ്, ഇതിൽ പറഞ്ഞിരിക്കുന്ന ട്രെയിനുകൾ നേരത്തെ ബുക്ക് ചെയ്തിരുന്നോ
yes
യാത്രയിൽ വീട്ടിൽ നിന്നും കൊണ്ട് പോകാൻ പറ്റിയ ഭക്ഷണമേതല്ലാമാണ്
Chappathi, Dry Fry , nenthrapazham
@@OMWay Pori maisoor paym.avile payam fruit.chips items
Anna,Paragliding amount including?
No it is separate
@@OMWay at ethra aavum?