@@MUHAMMEDALI-99.ഈ പ്രപഞ്ചമഖിലവുംഅടക്കി ഭരിക്കുന്ന സൃഷ്ടാവും ഈ പ്രപഞ്ചത്തിലെ സൂക്ഷ്മാണു മുതൽ ഏറ്റവും ഭീകരമായ ജീവിവർഗങ്ങൾ വരെയുള്ള മുഴുവൻ വസ്തുക്കളെയും അടക്കി ഭരിക്കുന്നവൻ അവൻ ഏകൻ മാത്രമാണ് അവന് മാത്രമേ ആരാധനയ്ക്ക് അർഹതയുള്ളൂ എന്നതിനാണ് തൗഹീദ് എന്ന് പറയുന്നത്, മനുഷ്യന്റെ സൃഷ്ടിപരമായ എല്ലാ സാധ്യതകളും അവസാനിക്കുന്നിടത്ത്നിന്ന് ആരംഭിക്കുന്ന പ്രതീക്ഷയുടെ കിരണങ്ങളാണ് അവൻ, അവന്ന് പരിധിയോ പരിമിതിയോ നിശ്ചയിക്കാൻ മനുഷ്യൻ അശക്തൻ തന്നെ, അവന്റെ കഴിവിനോട് തുലനം ചെയ്യാൻ ഉതകുന്ന ഒരു സൃഷ്ടിയും പ്രപഞ്ചത്തിൽ ഇല്ല തന്നെ, ഈ തിരിച്ചറിവിൽ നിന്നുകൊണ്ട് അവന് സമർപ്പിക്കുന്ന ജീവിതത്തെ ഇസ്ലാം എന്ന് വിളിക്കുന്നു.
@salihmp.... അത് വിശ്വാസത്തിന്റെ ഒരുഭാഗമാണ്... അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിൽ, അവന്റെ സൃഷ്ടികളിൽ പെട്ട യാതൊന്നിനേയും പങ്കുചേർക്കാതിരിക്കുന്നതിനെയാണ് തൗഹിദ്(അള്ളാഹുവിനെ ഒരുവനാക്കുക)എന്ന് പറയുന്നത്....ok
Masha'Allah, may he live long.
🤲🤲
❤
🌹🌹🌹🌹🤲🤲🤲
Very good speach🎉🎉
👍🤲
ആദർശം രക്തത്തിൽ കലർന്ന പഠനം,സംസാരം❤.aafiyathodeyulla ദീർഘായുസ്സ് നൽകണേ നാഥാ .......
തൗഹീദ് എന്നാൽ എന്താണ്....???
@@MUHAMMEDALI-99.ഈ പ്രപഞ്ചമഖിലവുംഅടക്കി ഭരിക്കുന്ന സൃഷ്ടാവും ഈ പ്രപഞ്ചത്തിലെ സൂക്ഷ്മാണു മുതൽ ഏറ്റവും ഭീകരമായ ജീവിവർഗങ്ങൾ വരെയുള്ള മുഴുവൻ വസ്തുക്കളെയും അടക്കി ഭരിക്കുന്നവൻ അവൻ ഏകൻ മാത്രമാണ് അവന് മാത്രമേ ആരാധനയ്ക്ക് അർഹതയുള്ളൂ എന്നതിനാണ് തൗഹീദ് എന്ന് പറയുന്നത്, മനുഷ്യന്റെ സൃഷ്ടിപരമായ എല്ലാ സാധ്യതകളും അവസാനിക്കുന്നിടത്ത്നിന്ന് ആരംഭിക്കുന്ന പ്രതീക്ഷയുടെ കിരണങ്ങളാണ് അവൻ, അവന്ന് പരിധിയോ പരിമിതിയോ നിശ്ചയിക്കാൻ മനുഷ്യൻ അശക്തൻ തന്നെ, അവന്റെ കഴിവിനോട് തുലനം ചെയ്യാൻ ഉതകുന്ന ഒരു സൃഷ്ടിയും പ്രപഞ്ചത്തിൽ ഇല്ല തന്നെ, ഈ തിരിച്ചറിവിൽ നിന്നുകൊണ്ട് അവന് സമർപ്പിക്കുന്ന ജീവിതത്തെ ഇസ്ലാം എന്ന് വിളിക്കുന്നു.
@@MUHAMMEDALI-99.
എല്ലാത്തിനും റബ്ബ് കൂടെയുണ്ട് എന്നുള്ള വിശ്വാസം
ഇയാള് ഇത് elloduthum😂😂@@MUHAMMEDALI-99.
@salihmp....
അത് വിശ്വാസത്തിന്റെ ഒരുഭാഗമാണ്...
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിൽ, അവന്റെ സൃഷ്ടികളിൽ പെട്ട യാതൊന്നിനേയും പങ്കുചേർക്കാതിരിക്കുന്നതിനെയാണ് തൗഹിദ്(അള്ളാഹുവിനെ ഒരുവനാക്കുക)എന്ന് പറയുന്നത്....ok
Good Speech
വർഷങ്ങൾ പറഞ്ഞപ്പോൾ ചില സ്‌കലിതങ്ങൾ വന്നു പോയോ 🙏🤲
ജാബിർ യുക്തിവാദി. കരിമ്പു ന്റെയും അലി മൊല്ല യുടെയും അടിമ ജാബിർ യുക്തിവാദി