എന്നെപോലെ ഇതൊന്നും അറിയാത്തവർക്ക് വളരെ ഉപകാരപ്പെട്ട ഒരു vedio ആണ് 👍thanks ഏട്ടാ. കഴിഞ്ഞ ഒരു വീഡിയോയ്ക്ക് ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. നമ്മുടെ പൊടി oil എനിക്ക് വളരെ effective ആയിരുന്നു, മുടി നീളം വച്ചു, താരൻ മാറി, നെറ്റി കയറിയത് മാറി തുടങ്ങി. Thanks 🙏
താങ്ക്സ് ചേട്ടായി. ഇങ്ങനെ ഒരു സംഭവം അറിയുകേ ഇല്ലായിരുന്നു. Indaliyathinte കാര്യം ആർക്കും അറിയില്ല. വളരെ വളരെ ഉപകാരം ഉള്ള വീഡിയോ. ചേട്ടായി ഒരു സംഭവം തന്നെ. 🙏🙏🙏
ഓടിന്റെ ഉരുളി ഇങ്ങനെ മയക്കി എടുക്കുന്നത് ആദ്യമായി കാണുന്നു. ഞാൻ വീട്ടിൽ സ്ഥിരം ഉപയോഗിച്ച് വരുന്ന ഉരുളി യെ കണ്ടിട്ടുള്ളു (അത് ശരിയാക്കിയത് അമ്മയാവും എനിക്ക് ഓർമ്മയില്ല ).
Ente kayyil 4 uruli und .2 Aannam clavano ariyilla karapole pokunilla njan uruli mayakkuyittilla ariyillayirunnu ath anikku 2 thavana use chaithu ath eni ethupole chaithal ath sariyayi kittumo
Lillys natural tips നോട് ഒരു കാര്യം പറയാനുണ്ട് ..... പണം ചിലവാക്കാൻ ബുദ്ധിമുട്ട് ഉള്ളവരേ, ഇരുമ്പ് പാത്രങ്ങൾ, ചീനച്ചട്ടി മുതലായയോ അതല്ലായെങ്കിൽ അങ്ങേയറ്റം കട്ടിയുള്ള സ്റ്റേയ്ന്ലസ്സ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക ..... കാരണം: 1. ഈ ഇന്ത്യയിൽ, പ്രത്യേകിച്ച് തെക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആണ് അധികവും ഉപയോഗിക്കുന്നത് .... അധികം പശ്ചിമ-ഉത്തരേന്ത്യൻ ഭാഗത്ത് ഇന്നും ഈയം പുരട്ടിയ പിച്ചള പാത്രങ്ങളാണ് മാസ്സ് കുക്കിംഗിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് .... ഇന്ഡാലിയം, അലൂമിനിയം മുതലായവ ധാന്യ വർഗങ്ങൾ കുതിർക്കാനും, മോര്, തൈര്, മുതലായ തണുത്ത പദാർത്ഥങ്ങൾ വയ്ക്കാനും പച്ചക്കറി കഴുകിയെടുക്കാനും ചെറിയതായോ മറ്റോ കഷ്ണങ്ങൾ ആക്കിയും മറ്റും അടുക്കളയിൽ താൽക്കാലിക ഉപയോഗത്തിനായി അതീവ ഫലപ്രദമായ പാത്രവർഗങ്ങളാണ് .... ഇവയിൽ ഒന്നും ചൂടാക്കി ഇളക്കരുത് ..... പ്രത്യേകിച്ച് ഭക്ഷണ പദാർത്ഥങ്ങൾ തൊലി സഹിതം ശേഖരിക്കാം പക്ഷേ, പാചകം ഒട്ടും ചെയ്യാൻ പാടില്ല .... അത് പലവിധ മഹാവ്യാധികൾക്കും കാരണമാകുന്നു ..... ദയവുചെയ്ത് ഈ ഇനം പാത്രങ്ങളുടെ ഉപയോഗം നിറുത്തി വയ്ക്കുക ..... 🙏🙏🙏🙏🙏🙏
ഇതിൽ കാണിച്ച പോലെ ഓടിന്റെ പഴയ പാത്രം ഇവിടെ ഇപ്പോൾ ഉപയോഗിക്കാതെ ഉണ്ട് അത് ഇതേപോലെ ശരിയാക്കി ഉപയോഗിക്കാൻ പറ്റുമോ ശരിയാകുമോ.. അതിനെ demo കൂടി കാണിക്കാമായിരുന്നു
Thank you, ഇത് നേരത്തെ അറിയാതെ പോയല്ലോ, 2days മുന്‍പാണ് ഈ intalium ഉരുളി ഉപയോഗിച്ചത്, ഇനി പറഞ്ഞിട്ട് കാര്യമില്ല, liqid ഇട്ട് kazhukiyath, ഇനി cheithal മതിയോ
ഹായ് ചേട്ടാ, ഡെലിവറി കഴിഞ്ഞു 3മാസം ആയി,ബ്രേസ്റ് ഫീഡ് ചെയുന്നുണ്ട്, വെയിറ്റ് കുറക്കാൻ പറ്റുന്ന വല്ല ടിപ്സ് ഉണ്ടോ ചേട്ടാ, ഫീഡ് ചെയുന്നത് കൊണ്ടു പറ്റുന്ന എന്തെകിലും ടിപ്സ് ഉണ്ടോ ചേട്ടാ, വെയിറ്റ് 80ആണ് പ്ലീസ് മറുപടി തരണേ, മുരിങ്ങയില യുടെ എനിക്കു ചെയ്യാൻ പറ്റുമോ
എന്നെപോലെ ഇതൊന്നും അറിയാത്തവർക്ക് വളരെ ഉപകാരപ്പെട്ട ഒരു vedio ആണ് 👍thanks ഏട്ടാ. കഴിഞ്ഞ ഒരു വീഡിയോയ്ക്ക് ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. നമ്മുടെ പൊടി oil എനിക്ക് വളരെ effective ആയിരുന്നു, മുടി നീളം വച്ചു, താരൻ മാറി, നെറ്റി കയറിയത് മാറി തുടങ്ങി. Thanks 🙏
thanku so much simi 😍😍😍 njan 2 day ayi coment section nokiyillatto atha reply edanjathu seriol work thudangiyathu kondu athinte thirakila arunnu today njan reply start akki 😍😍😍 eni vere oil onnum use akkanda ketto athuthanne follow cheyyuka oru oil pidichu kazhinjal athu mathrma folow cheyyuka
Ok ശരി ഏട്ടാ.. thanks.
@@simimolsimi8441 podi oil🙄 അത് ഏത്🙄
ആാാഹാ.... ❤❤❤ഞാൻ ഇന്ന് വാങ്ങിയതേ ഉള്ളു... അപ്പൊ തന്നെ കിട്ടി 🙏🏻🙏🏻👍👍👍👍
❤❤❤ adipoli
ഞാൻ ഇരുമ്പിന്റെ ചീനച്ചട്ടി ചെയ്തെടുത്തു, സൂപ്പർ ആണ് കെട്ടോ, thanks 🥰🥰🥰
🥰🥰 thankuuuuu chinnu nale oru video undu varity aanu kanam ketto 🥰🥰
@@lillysnaturaltips4901 തീർച്ചയായും
ഒരു ദിവസം ഉരുളിയിൽ അവിയൽ വച്ചട്ടു ഭയങ്കര clavinte taste ആയിരുന്നു കഴിക്കാനെ പറ്റിയില്ല.നല്ല useful വീഡിയോ ആണ് ചേട്ടാ..
🥰🥰
താങ്ക്സ് ചേട്ടായി. ഇങ്ങനെ ഒരു സംഭവം അറിയുകേ ഇല്ലായിരുന്നു. Indaliyathinte കാര്യം ആർക്കും അറിയില്ല. വളരെ വളരെ ഉപകാരം ഉള്ള വീഡിയോ. ചേട്ടായി ഒരു സംഭവം തന്നെ. 🙏🙏🙏
🥰🥰 thnaku so much ammuuu
Good information വാങ്ങിച്ചിട്ട് ഇതുവരെയും ഉപയോഗിച്ചില്ല ഇനിയും ഇങ്ങനെ ചെയ്യാം
🥰🥰 thnaku so much ethu pole cheytholu
ഞാൻ ഇന്നാണ് ഇതാവശ്യം ആയി വന്നത്..
Thanks Lijo 💕
താങ്ക്സ് ചേട്ടായി നോട്ടിഫിക്കേഷൻ വന്നപ്പോ ഞാൻ ഫുഡ് റെസിപ്പി ആണെന്ന് കരുതി കൊതിച്ചു നോക്കിയതാ ന്നാലും നല്ല വിഡീയോ ആണ് യൂസ്ഫുൾ ആയവിഡീയോ
next day cooking video aanu 😍😍😍😍 thanku so much lovable support 😍😍
@@lillysnaturaltips4901 ഓക്കേ താങ്ക്സ്
Ariyillayirunnu ketto.. tnx lijo🙏
welcome dear
Orupadu perkk upakarappedunna information thanks chetta
😍😍😍😍 thanku so much lovable support 😍😍shalini
Lijochettan te vedios ellam kidilan aan.
😍😍thanku nazri pakshey ee videokku adiyilum negative coment undu nallathu paranju kodukkanum patilla 😍😍
@@lillysnaturaltips4901 akasham Nokki pattikal kurachittithuvare akashathinonnum patteelallo... like wise...
Useful video chettaaa....... thanks... 😍😍😍
🥰🥰 thnaku so much sreeee
Super broiiiii 💐
E video umma kand
Thanks paraj broiiiii
Thank uuuuuuuuu 💐
My ❤️ broiiiii 💐💐💐❤️💐🌹
😍😍😍😍 thanku so much lovable support 😍😍broiiii
usefull ane video thank you 😍😍😍😍😍👍👍👍👍👍
😍😍 thankuuuuuuu broiiii😍😍😍😍
എന്തായാലും പുതിയ അറിവാണ് സുഹൃത്തേ!
🥰🥰 thnaku so much manju
Useful video bhayya, thanks 🙏
🥰🥰 thnaku so much renju
Good information 😍👍
🥰🥰 thnaku so much jungleeee
ഗുഡ്. എല്ലാർക്കും ഉപകാരപെടുന്ന വിഡിയോ 👍🌹🌹🌹
🥰🥰 thnaku so much
ചേട്ടൻ പൊളി 👌👌
😍😍😍😍 thanku so much lovable support 😍😍
useful video ,Thank you so much
🥰🥰 thnaku so much ann
Njn sthiram preshka👍🤝
😍😍hihih ethupole cheytholu 😍😍
Hi what is the size of the aluminium oorali you are using in this video ??
Thanku chtta for the tips ❤️❤️
🥰🥰 thnaku so much dear
I try beef fry
Is Super
😍😍waooo thanku nice feedback 😍😍
നിങ്ങൾ പൊളിയാണ് ചേട്ടാ 😂😜👍👌👌👌
😍😍waooooooo thanku ammuuuuuu😍😍
Thankyou so much dear..
Nice thanks👌
😍😍
Helpful information
😍😍😍😍😍😍 thanku so much 😍😍
ഇൻ റാലി യം മയപ്പെടുത്തുന്നതു് കാണിച്ചതു നന്നായി നന്ദി
indaliyum angane cheyyanam allenkil problm aanu
Nice . first comment ☺️
😍😍hihi 5th ayipoyi macha 😍😍
@@lillysnaturaltips4901 aano 😁.njan comment cheyyunna time vere comments onnum kandilla evide nokkiyappol .appo first aanennu vijarichu 😂😂😍.
@@buboo9897 😍😍😍😍hahaha innu spotil comment ettathu 20 per anu macha youtube athu publish aaki kazhinju corect ariyam first aranu ennu first adikunan aline njan pin cheythu 😍😍😍😍 nale machan first aakanam
Very good idea...
😍😍 thankuuu so much for lovable support 😍😍
Weight thookki kethachu le..vegam thazhevechulo...🥰
weight undu nazri nalla weight aanu 😍😍
Intaliyam oil thechittanu njan upayogicha the .no problem chetta ..5yrs aay .adipolyay upayogikkunnu.
😍😍nice 😍😍nallpole oil puratti eduthu chudakki use akkam athu nallathu aanu
Superbb 👍👍👌
😍😍😍😍 thankuu amruthaaa😍😍
Eye sight improve cheidhu specs ozhuvakkanulla tips video cheiyuo
video edam broii
വളരേ ഉപകാരം.
😍😍 thanku so much
ഗ്യാസിൽ തിളപ്പിക്കുന്നതിന് പകരം അടുപ്പിൽ വെക്കാമോ
Intalium ഉരുളിയിൽ കറുപ്പ് കുത്തുകൾ വന്നാൽ ഉപയോഗിക്കാൻ പറ്റുമോ?? യൂസ് ചെയ്യാതെ വച്ചപ്പോൾ വന്നത് ആണ്
❤️❤️
താങ്കൾ ഇതൊക്കെ എവിടുന്നു പഠിക്കുന്നു 😃👍🙏
ഓടിന്റെ ഉരുളി ഇങ്ങനെ മയക്കി എടുക്കുന്നത് ആദ്യമായി കാണുന്നു. ഞാൻ വീട്ടിൽ സ്ഥിരം ഉപയോഗിച്ച് വരുന്ന ഉരുളി യെ കണ്ടിട്ടുള്ളു (അത് ശരിയാക്കിയത് അമ്മയാവും എനിക്ക് ഓർമ്മയില്ല ).
🥰🥰 thankuuu so much dear 🥰🥰sree
Super 👍
😍😍😍😍 thanku so much lovable support 😍😍
യൂസ് ഫുൾ വീഡിയോ ഡിയർ
😍😍 thanku so much sans
We are living out of Kerala no chanakaum is available
Then what to do
Just add tamarind water and boil.
അലുമിനിയം ആണോ ഇണ്ടാലിയും ഉരുളിയാണോ നല്ലത്
Thanks
😍😍thanku so much പുതിയ വീഡിയോസ് കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ കൂടെ ഓൺ ആക്കി ഇടണെ
Super Nice Video
I like it
Your are great super
😍😍thankuuuuuu jyothi lovable support 😍😍
ഇരുമ്പ് ദോശ തവ നയിക്കുന്ന രീതി ഒരു വീഡിയോ ചെയ്യാമോ?
sure
Chettayi, super information. Thanks
🥰🥰 thankuuu so much dear 🥰🥰
ChanakkamOillathay uruly. Mayakkamo
Pwoli👍💃
🥰🥰 thankuuu so much rudraa 🥰🥰
Thadi koodunna videoil paranjathil sadha kakkari use cheyyan patuo
aanu green kakkrikaa 2 ennam 8 dates
Eppozhum uppittano clean cheyyandethe , detergent onnum use cheyyan Padille...
Thanks ariyillayirunnu
🧡😘kidilan aanu
Hi chettaa......😍😍😍 kollam super keep going nannayittund expecting more videos...😍😍😍💕😘😘♥️♥️♥️♥️
sure sree😍😍😍😍 thanku so much lovable support 😍😍
കുത്തുകൾ വീണ indalium ഉരുളി ഇങ്ങനെ ചെയ്താൽ വൃത്തി ആകോ. Pls reply
Plss...replyy
Ethu onnum ariyathea direct aayi already use cheythu. 10 times use cheythu. Eni enthegilum cheyyam pattumo sir. Pls reply
ethu mayakki edukkanam dear allel danger anu eni engney cheythalum mathy
@@lillysnaturaltips4901 ok. Thanks
Super
😍😍 siji thankuuuuu😍😍
Welcome
Nice vidio
🥰🥰 thnaku so much aaluuss
Chettaa indalium dosha tavayil aripodi cherunarghayum konddulla aa step cheyyanavillallo. Tava enghne mayakkuka
ഈശ്വര... എന്നും പണി വാങ്ങിച്ചു കൂട്ടുന്ന എത്രപേരാണ് ഇവിടെ. നല്ലൊരു വീഡിയോ 👍❣️
😍😍😍 indaliyum uruli arum engane cheyyilla but cheythillankil sure health problm varum 😍😍😍
Hi😍😍sughom alle sir..,
😍😍 sugham neethu gods grace
Aluminum uruli engina cheyunne?
കൽചട്ടി എങ്ങനെ മയക്കാം? Plz video ചെയ്യുവോ
Suprrr ❤❤❤
😍😍😍😍 thanku so much broiii😍😍
Ente kayyil 4 uruli und .2 Aannam clavano ariyilla karapole pokunilla njan uruli mayakkuyittilla ariyillayirunnu ath anikku 2 thavana use chaithu ath eni ethupole chaithal ath sariyayi kittumo
Indalium uruli last wash cheyyan liquid soap use cheyyamo
Kindly share the link to buy this aluminium uruli and mention what size ur showing
Good
😍😍 thanku so much deepa
Useful video chts
🥰🥰 thnaku so much haritha
Hiiii chettayi..
😍😍 arya thankuuuuuuu😍😍😍😍
3step um oru samayath thanne cheyyendath aano,oro step kazhinja udane thanne adutha step cheyyano
120 വർഷത്തിലേറെ പഴക്കമുള്ള ഓട്ടുറുളിയുടെ പുറത്തെ കരിയും അകത്തെ ഭാഗവും ഇങ്ങനെ ക്ലീൻ ചെയ്യാം
Odinte uruli kathullath evde kittum
Lillys natural tips നോട് ഒരു കാര്യം പറയാനുണ്ട് .....
പണം ചിലവാക്കാൻ ബുദ്ധിമുട്ട് ഉള്ളവരേ, ഇരുമ്പ് പാത്രങ്ങൾ, ചീനച്ചട്ടി മുതലായയോ അതല്ലായെങ്കിൽ അങ്ങേയറ്റം കട്ടിയുള്ള സ്റ്റേയ്ന്ലസ്സ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക .....
കാരണം:
1. ഈ ഇന്ത്യയിൽ, പ്രത്യേകിച്ച് തെക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആണ് അധികവും ഉപയോഗിക്കുന്നത് ....
അധികം പശ്ചിമ-ഉത്തരേന്ത്യൻ ഭാഗത്ത് ഇന്നും ഈയം പുരട്ടിയ
പിച്ചള പാത്രങ്ങളാണ് മാസ്സ് കുക്കിംഗിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ....
ഇന്ഡാലിയം, അലൂമിനിയം മുതലായവ ധാന്യ വർഗങ്ങൾ കുതിർക്കാനും, മോര്, തൈര്, മുതലായ തണുത്ത പദാർത്ഥങ്ങൾ വയ്ക്കാനും പച്ചക്കറി കഴുകിയെടുക്കാനും ചെറിയതായോ മറ്റോ കഷ്ണങ്ങൾ ആക്കിയും മറ്റും അടുക്കളയിൽ താൽക്കാലിക ഉപയോഗത്തിനായി അതീവ ഫലപ്രദമായ പാത്രവർഗങ്ങളാണ് ....
ഇവയിൽ ഒന്നും ചൂടാക്കി ഇളക്കരുത് .....
പ്രത്യേകിച്ച് ഭക്ഷണ പദാർത്ഥങ്ങൾ തൊലി സഹിതം ശേഖരിക്കാം പക്ഷേ, പാചകം ഒട്ടും ചെയ്യാൻ പാടില്ല ....
അത് പലവിധ മഹാവ്യാധികൾക്കും കാരണമാകുന്നു .....
ദയവുചെയ്ത് ഈ ഇനം പാത്രങ്ങളുടെ ഉപയോഗം നിറുത്തി വയ്ക്കുക .....
🙏🙏🙏🙏🙏🙏
sure broi
വാഴ ചുണ്ട് കൊത്തി അരിഞ്ഞത് ഇട്ട് വേവിച്ച് എടുക്കുക പിന്നെ ക്ലാവ് പിടിക്കാതെ ഇരിക്കും
ഉരുളി വൃത്തിയാക്കുന്നത് ഒന്നു പറഞ്ഞുതരാമോ
Hello...u think you are wrong sir ....I think it is allumminum....intaliyum is baned in India....Pls correct...if I am write
plz check amzon
അലുമിനിയം ഉരുളി എങ്ങനെ മയക്കിയെടുക്കും..?
Ente intalium uruli upayogikkathe irunn karutha padukal pidichu ath enthu cheyyum
Nallonam kazhugiyaal mathi😂
👍
😍😍thankuuuuuuuu rajis cooker magics😍😍
ഇന്റാലിയം ഇങ്ങനെ ചെയ്യണോ...ദൈവമേ അറിയില്ലായിരുന്നു
must ayum cheyyanam leenaaa allenkil health problm aanu
Chettayiye sukhano
sugham sharimila gods grace 😍😍😍😍avideyo happy alle 😍😍😍😍
Anna aluminium uruli engane mayakkam bro? please reply
video edam
Hi super
😍😍😍😍 thanku so much for lovable support 😍😍
ഇതിൽ കാണിച്ച പോലെ ഓടിന്റെ പഴയ പാത്രം ഇവിടെ ഇപ്പോൾ ഉപയോഗിക്കാതെ ഉണ്ട് അത് ഇതേപോലെ ശരിയാക്കി ഉപയോഗിക്കാൻ പറ്റുമോ ശരിയാകുമോ.. അതിനെ demo കൂടി കാണിക്കാമായിരുന്നു
ente kail erunnathum pazhaythanu varsham kure aayi athu use akiyittu same methode aanu njan 3 day wait akkanamallo ennu vijaricha demo edanjathu
Njan copper jug il vellam vaykkarund..copper vessels nte doshangal anthenkilum undankil parayamo..puli ett kazhukarund..daily clean cheyyano?
daily venda
👍👍
😍😍😍😍 thanku so much lovable support 😍😍sruthi
Thank you, ഇത് നേരത്തെ അറിയാതെ പോയല്ലോ, 2days മുന്‍പാണ് ഈ intalium ഉരുളി ഉപയോഗിച്ചത്, ഇനി പറഞ്ഞിട്ട് കാര്യമില്ല, liqid ഇട്ട് kazhukiyath, ഇനി cheithal മതിയോ
ini cheythalum mathy
😍😍👍
😍😍 thanku shereenaaa😍😍
ഉരുളി ഇല്ല.... കാരണം ഉരുളി കമയ്ത്തി ആണ് ഞാൻ ഉണ്ടായതെ അത് കൊണ്ട് കുഴപ്പം ഉണ്ടോ പുളുസു 😔😔😔😔😔😔
ഉരുളി ആയതു കാര്യം ആയി വല്ല അണ്ടാവു വല്ലോം ആരുന്നേൽ തീർന്നു 🥰🥰എങ്ങനെയുണ്ട് പുളുസു 🥰🥰🥰🥰
@@lillysnaturaltips4901 gd mng പുളുസു... ഉവ്വേ ഉവ്വ്
നല്ല ഓടാണെങ്കിൽ ക്ലാവ് പിടിക്കില്ല. അറിയുന്നവരോട് ചോദിച്ചു അവധരിപ്പിക്കുക.
Sari sir❤️
ഇത് മയപെടിത്തിട്ടും clav വരണേ എന്താ. ഞാൻ കഴിഞ്ഞ ദിവസം ഹ aluva undaki
👌👌👌😃😃
thanku so much habi ❤️❤️❤️
ഹായ് ചേട്ടാ, ഡെലിവറി കഴിഞ്ഞു 3മാസം ആയി,ബ്രേസ്റ് ഫീഡ് ചെയുന്നുണ്ട്, വെയിറ്റ് കുറക്കാൻ പറ്റുന്ന വല്ല ടിപ്സ് ഉണ്ടോ ചേട്ടാ, ഫീഡ് ചെയുന്നത് കൊണ്ടു പറ്റുന്ന എന്തെകിലും ടിപ്സ് ഉണ്ടോ ചേട്ടാ, വെയിറ്റ് 80ആണ് പ്ലീസ് മറുപടി തരണേ, മുരിങ്ങയില യുടെ എനിക്കു ചെയ്യാൻ പറ്റുമോ
stegy hot water therappy lillys natural tips ennu type akkuka stegy athu cheytho
Manjal thechitundo mukath
entyo ellallo
കുക്കറിൽ കരിഞ്ഞു പിടിച്ചത് കളയാൻ എന്ത് ചെയ്യണം plz☺️
baking powder kurachitttu naranga murichu rubb cheyyuka ok akum
കല്ലുപ്പ് പ്രിൽ liquid ഇവ രാത്രിയിൽ ഇട്ടു വെച്ച് രാവിലെ scrubbers വെച്ച് ഉരച്ചു കഴുകിയാൽ മതി
❤️👍
🥰🥰 thnaku so much
Haiiiiii
🥰🥰 thnaku so much dear
👍👍😘😘😘
🥰🥰 thnaku so much broiii