Ep #24 | ഒഡീഷ്യയിലെ ഒരു ഉൾഗ്രാമം | ഇതൊക്കെയാണ് നമ്മൾ ഇതുവരെ കാണാത്ത ഗ്രാമ കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 47

  • @kallumedia2044
    @kallumedia2044 3 ชั่วโมงที่ผ่านมา +2

    Hi ബി ബ്രോ. താങ്കൾ ഓരോ വീഡിയോ ഷൂട്ട്‌ ചെയ്യാൻ നല്ല റിസ്ക് എടുക്കുന്നു എന്ന് തങ്ങളുടെ സംസാരത്തിൽ മനസ്സിലാവുന്നുണ്ട്. അത് കൊണ്ട് തന്നെ വീഡിയോ വളരെ ഉപകാരം ചെയ്യുന്നുണ്ട് 👍👍

  • @PeterMDavid
    @PeterMDavid 4 ชั่วโมงที่ผ่านมา +3

    ഇന്നത്തെ ഡ്രോൺ ഷൂട്ട്‌ അത്യുഗ്രൻ പ്രത്യേകിച്ച് ഇൻട്രോ സമയത്ത് കാണിച്ചത് 👌 വൃത്തിയുടെ കാര്യത്തിൽ അവർ മുന്നിൽ 👍ഇതുപോലെ ഗ്രാമീണ കാഴ്ചകൾ കൂടുതൽ പ്രതീക്ഷിക്കുന്നു ❤️🙏

  • @sreekumarcg8945
    @sreekumarcg8945 4 ชั่วโมงที่ผ่านมา +3

    ഗ്രാമീണ കാഴ്ചകൾ, വിവരണം, videography, ഭാഷ, തുടങ്ങി എല്ലാം ഒന്നിനു ഒന്നിനു മെച്ചം. വളരെ നല്ല standard maintain ചെയ്യുന്നു. All the best 👍 keep it up.

  • @sreeranjinib6176
    @sreeranjinib6176 2 ชั่วโมงที่ผ่านมา

    ഇതുപോലെയുള്ള ഗ്രാമ കാഴ്ചകൾ നിങ്ങളുടെ മാത്രം പ്രത്യേകത നന്ദി Bibin

  • @entekaanakazhchakal
    @entekaanakazhchakal 4 ชั่วโมงที่ผ่านมา +1

    ഞാൻ ഈ ചാനലിൽ ആദ്യം കാണാൻ ഇട ആയ വിഡിയോ ഗണ്ടികോട്ട പിന്നെ ഇല വീഴാ പൂഞ്ചിറയും...അതിൽ 2 ആളുകൾ കാറിൽ ഇരിക്കുന്ന ദൃശ്യം ആണ് എപ്പോഴും ഓർമയിൽ നിൽക്കുന്നത്😊,,എല്ലാ വീഡിയോയും കാണാറുണ്ട് തുടർച്ചയായി😊

  • @rameshraghavan9316
    @rameshraghavan9316 3 ชั่วโมงที่ผ่านมา +1

    എന്റെ ചെറുപ്പകാലത്തു ഇതൊക്കെ തന്നെ ആണ് ചെയ്തിരുന്നത്. മെതിച്ചുകഴിഞ്ഞ നെല്ല് 'അമ്മ പറകൊട്ടയിൽ കോരി ഉയരത്തിൽ നിന്നും വാരിയിടും ഞാനും ചേട്ടനും കൂടി മുറം ഉപയോഗിച്ച് ആഞ്ഞു വീശും. അപ്പോൾ ഭാരമുള്ള നല്ല നെല്ല് താഴെ വീഴും, പതിര് അകലേക്ക് പറന്നുപോകും. ഇപ്പോഴത്തെ തലമുറ ഇതൊന്നും കണ്ടു പരിചയമില്ല.

  • @citizenkane9222
    @citizenkane9222 3 ชั่วโมงที่ผ่านมา

    Very underrated chanel 😞 deserves a million subscribers....!!

  • @shamnadkanoor9572
    @shamnadkanoor9572 18 นาทีที่ผ่านมา

    അടിപൊളി 👍👍👍👍സൂപ്പർ 👍👍👍

  • @sreeranjinib6176
    @sreeranjinib6176 2 ชั่วโมงที่ผ่านมา +1

    കാറ്റുള്ളപ്പോൾ തൂറ്റണം എന്നു പറയും പണ്ട് നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ ചെയ്തിരുന്നത്

  • @sujathakalathil1622
    @sujathakalathil1622 2 ชั่วโมงที่ผ่านมา

    സൂപ്പർ 👌👌👌

  • @azeezjuman
    @azeezjuman 3 ชั่วโมงที่ผ่านมา

    അടി പൊളി ❤❤

  • @krishnakumarraveendran402
    @krishnakumarraveendran402 4 ชั่วโมงที่ผ่านมา +1

    രണ്ട് സഹോദരങ്ങൾക്കും ആദ്യമായി ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു. കാഴ്ചകൾ സുന്ദരമാകുന്നുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.🙏🏻

  • @creative_good
    @creative_good 4 ชั่วโมงที่ผ่านมา +1

    👍👍 നൈസ് ബ്രോ

  • @dhinehan1239
    @dhinehan1239 4 ชั่วโมงที่ผ่านมา

    ഗ്രാമ കാഴ്ചകൾ സുന്ദരം👍❤🙏

  • @yasodaraghav6418
    @yasodaraghav6418 3 ชั่วโมงที่ผ่านมา

    ഗ്രാമ കാഴ്ചകൾ പ്രത്യേകിച്ച് ഡ്രോൺ കാഴ്ച അതിമനോഹരമാണ്.🔥🔥🔥🔥🔥🔥

  • @sunilkumartv1513
    @sunilkumartv1513 2 ชั่วโมงที่ผ่านมา

    നൈസ് 👍😊

  • @ismailch8277
    @ismailch8277 4 ชั่วโมงที่ผ่านมา +1

    super👍👍👌👌

  • @sudhia4643
    @sudhia4643 4 ชั่วโมงที่ผ่านมา

    ഇന്നത്തെ. Like. Pankaj prakash സുഹൃത്തുക്കൾക്ക് 👍. യാത്ര.അനുഭവം. 👌സൂപ്പർ S. Ernakulam.

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg 4 ชั่วโมงที่ผ่านมา +1

    B bro Big salute ❤😊

  • @anandhusabu3961
    @anandhusabu3961 4 ชั่วโมงที่ผ่านมา +1

    🙏🏼B ബ്രോ അനിൽ സർ❤🎉

  • @pennummalatheef
    @pennummalatheef 23 นาทีที่ผ่านมา

    ബിബിൻ, അനിൽ സാർ... ഒഡിഷയിലെ സൂര്യ ക്ഷേത്രം സന്ദർശിക്കൂ.

  • @manojt4021
    @manojt4021 5 ชั่วโมงที่ผ่านมา

    ഗ്രാമീണ ജീവിത കാഴ്ചകൾ സൂപ്പർ ❤️❤️

  • @cbsnlsm
    @cbsnlsm 5 ชั่วโมงที่ผ่านมา

    അഭിനന്ദനങ്ങൾ ♥️

  • @jothimadampath496
    @jothimadampath496 3 ชั่วโมงที่ผ่านมา

    ❤❤❤

  • @SunilsHut
    @SunilsHut 3 ชั่วโมงที่ผ่านมา

    👍🏼👌🏼❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 ชั่วโมงที่ผ่านมา

    ❤❤❤🎉😊

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr 5 ชั่วโมงที่ผ่านมา +4

    വില്ലജ് ലൈഫ് മാത്രം കാണിക്കുന്നത് കൊണ്ട് ആണ് ഞാൻ ഇ ചാനൽ സസ്ക്രൈബ് ചെയ്തത്

    • @b.bro.stories
      @b.bro.stories  3 ชั่วโมงที่ผ่านมา

      ❤❤❤❤

  • @ameerrealameerreal4585
    @ameerrealameerreal4585 2 ชั่วโมงที่ผ่านมา

    ❤💐❤💐❤💐🫂🫂

  • @harilalreghunathan4873
    @harilalreghunathan4873 4 ชั่วโมงที่ผ่านมา

    🙏👍

  • @Kukkususeela
    @Kukkususeela 5 ชั่วโมงที่ผ่านมา

    ❤❤❤❤🥰

  • @sumeshcm5525
    @sumeshcm5525 5 ชั่วโมงที่ผ่านมา

    ❤❤❤👌👌👌

  • @bibeeshsouparnika677
    @bibeeshsouparnika677 5 ชั่วโมงที่ผ่านมา

    🎈🎈🎈🎈🎈🙏

  • @Smkku-h2q
    @Smkku-h2q 5 ชั่วโมงที่ผ่านมา

    ❤😊

  • @neethumolsinu6384
    @neethumolsinu6384 5 ชั่วโมงที่ผ่านมา

    👍👍👍👍

  • @MurukanV-f1n
    @MurukanV-f1n 5 ชั่วโมงที่ผ่านมา

    👌👌👌👌👌❤️❤️❤️❤️

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 4 ชั่วโมงที่ผ่านมา

    ,,,😍😍😍

  • @sibichankalayil4684
    @sibichankalayil4684 5 ชั่วโมงที่ผ่านมา

    ❤️❤️🚙

  • @younastk7862
    @younastk7862 5 ชั่วโมงที่ผ่านมา

    ബ്രോ. ബ്രോ. സുഖമാണോ

  • @royJoseph-lx6uq
    @royJoseph-lx6uq 4 ชั่วโมงที่ผ่านมา

    തെന അല്ല തിന

  • @ramachandrant2275
    @ramachandrant2275 3 ชั่วโมงที่ผ่านมา

    Nice.....♥️👍🙋👌♥️

  • @RaghuManghat
    @RaghuManghat 4 ชั่วโมงที่ผ่านมา

    👍👍👍

  • @pradeepa914
    @pradeepa914 3 ชั่วโมงที่ผ่านมา

  • @joselidhias
    @joselidhias 3 ชั่วโมงที่ผ่านมา

    ❤❤❤

  • @gulfcon
    @gulfcon 2 ชั่วโมงที่ผ่านมา

    👍👍👍

  • @SameerMelethil-2211
    @SameerMelethil-2211 2 ชั่วโมงที่ผ่านมา

    ♥️♥️♥️♥️

  • @VijayaHarikumar-i7c
    @VijayaHarikumar-i7c 2 ชั่วโมงที่ผ่านมา

    ❤❤