സുമിയുടെ അബായ കളക്ഷനുകൾ എല്ലാ നല്ല സൂപ്പർ ആണ് നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽസ് ആണ് സുമിയുടെ ഒരു കസ്റ്റമർ ആണ് ഞാൻ o💟💟 ഷോപ്പ് ചെറുതാണെങ്കിലും കളക്ഷൻ അടിപൊളിയാണ് പുതിയ പുതിയ മോഡൽസ് ആണ് സുമിയുടെ ബിസിനസ്സിൽ അല്ലാഹു ഉയർച്ച നൽകട്ടെ 🤲🤲🤲
കഴിഞ്ഞ ദിവസം ഒരു പർദ്ദ ഓർഡർ ചെയ്യാൻ വേണ്ടി ഞാൻ വിളിച്ചിരുന്നു. ഓരോ കച്ചവടക്കാരും എങ്ങനെയെങ്കിലും ഓർഡർ പിടിക്കാൻ നോക്കുമ്പോൾ ഈ സഹോദരി നബിദിനത്തിനു മുമ്പ് പർദ്ദ കിട്ടിയില്ലെങ്കിലോ ഓർഡർ ചെയ്തിട്ട് നബിദിനത്തിനു കിട്ടിയില്ലെങ്കിൽ മോൾക്ക് വിഷമമാവില്ലേ എന്നൊക്കെ പറഞ്ഞു ആ ഓർഡർ സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്തത്. ആ വാക്കുകളിൽ ഉണ്ടായിരുന്നു അവരുടെ സത്യസന്ധത. നല്ലൊരു മനസിന് ഉടമയാണ്. പടച്ചോൻ ബിസിനസ്സിൽ ഖൈറും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ....... നമ്മുടെ മനസും പ്രവർത്തിയും നന്നായിരുന്നാൽ നാഥൻ ഒരിക്കലും ആരെയും കൈ വിടില്ല keep it up
ഈ വീഡിയോ യില്‍ നിങൾ ഇട്ടിരിക്കുന്ന പർദ്ദ എനിക്ക് ഒരുപാട് ഇഷ്ടായി.... Aa മോഡൽ നിങൾ കാണിച്ച വീഡിയോ യില്‍ ഞാൻ. കണ്ടില്ല അത് ഒന്ന് ശരിക്ക് കാണാൻ എന്താ വഴി...❤❤❤

Alhamdullullillah.. Cmnt ചെയ്യാൻ കാണിച്ച നല്ല മനസിന്സന്തോഷം🥰❤️ആമീൻ☺️
സൂപ്പർ അബായ കളാണ്. ഞാൻ രണ്ടെണ്ണം വാങ്ങിയിരുന്നു. നന്നായിട്ടുണ്ട്.👍
Tnx dear🥰❤️
ഞാൻ 2പർദ്ദ വാങ്ങിയിരുന്നു 2 നല്ല പർദ്ദ തന്നെ ആയിരുന്നു അല്ലാഹ് ബർകത്ത് നല്കട്ടെ ആമീൻ
ആമീൻ🥰❤️
Masha Allah supper abayas ❤❤❤❤❤
🥰❤️
Maa shaa Allah ellaam super
Njhaanum 2 parda vaangiyitund randum adipoliyaan
കഴിഞ്ഞ ദിവസം ഒരു പർദ്ദ ഓർഡർ ചെയ്യാൻ വേണ്ടി ഞാൻ വിളിച്ചിരുന്നു. ഓരോ കച്ചവടക്കാരും എങ്ങനെയെങ്കിലും ഓർഡർ പിടിക്കാൻ നോക്കുമ്പോൾ ഈ സഹോദരി നബിദിനത്തിനു മുമ്പ് പർദ്ദ കിട്ടിയില്ലെങ്കിലോ ഓർഡർ ചെയ്തിട്ട് നബിദിനത്തിനു കിട്ടിയില്ലെങ്കിൽ മോൾക്ക് വിഷമമാവില്ലേ എന്നൊക്കെ പറഞ്ഞു ആ ഓർഡർ സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്തത്. ആ വാക്കുകളിൽ ഉണ്ടായിരുന്നു അവരുടെ സത്യസന്ധത. നല്ലൊരു മനസിന് ഉടമയാണ്. പടച്ചോൻ ബിസിനസ്സിൽ ഖൈറും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ....... നമ്മുടെ മനസും പ്രവർത്തിയും നന്നായിരുന്നാൽ നാഥൻ ഒരിക്കലും ആരെയും കൈ വിടില്ല keep it up
ആമീൻ🥰❤️
Aameen❤
Mashaallah
Ameen
Evade number
Super abayas😍. എനിക്ക് നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടാ 😍😍
🥰❤️
Masha allah❤❤😊
Njn vangitt und evedenn
Nik ishtayi 😊😊
Allahu barakath nalkatte 😊aameen🤲🤲❤
ആമീൻ... Tnx dear🥰❤️❤️
ഞാൻ 3 പർദ്ദ വാങ്ങിച്ചിന് സൂപ്പർ. ഒരു കുറവും ഉണ്ടായിട്ടില്ല. മാഷാ അല്ലാഹ്
നിങ്ങളെ പോലുള്ള നല്ല cstmr നെ കിട്ടിയതിൽ Alahamdulillah സന്തോഷം🥰❤️
👌👌
മാഷാഅല്ലാഹ്.. നല്ല model എത്തിയല്ലോ 🥰🥰
🥰❤️
Mashaalla എല്ലാം സൂപ്പർ rate കൂടി പറയാമോ
വേണ്ട മോഡൽ ഒന്ന് scrnsht അയക്കോ..rate parayam😊
ഇൻശാഅല്ലഹ്
ഞാനും വാങ്ങിയിരുന്നു മാഷാഅല്ലാഹ് സൂപ്പറാണ് കുറെ നാളായി വാങ്ങിയിട്ട് എന്നാലും പർദ്ദയുടെ ക്ലോത് epoyum ഒന്നുമായിട്ടില്ല ❤
Masha allah supar❤
🥰❤️
Masha allh😊
🥰
ഞാനും വാങ്ങിയിന് സൂപ്പറായിരുന്നു ക്ലോത് 👍🏻👍🏻 ഇനി വാങ്ങുന്നുണ്ടെങ്കിലും ഇവിടെ നിന്നെ വാങ്ങു ❤
Tnx dear🥰❤️❤️
Masha allah sumeera.... Ellam nannayittund..
Sumeerayude customer service.. Valare nallathanu... Pardhakal ellam sooper aanu... Nan evde ittond pooyalum aarenkilumokke chodikkarund... Nan 3 abaya eduthittund.. Ellam sooper aanu.. Material... Hand work.. Ellamvalare nallathanu... ❤
Cmnt ചെയ്യാൻ കാണിച്ച നല്ല മനസിന് ഒരുപാട് നന്ദിയുണ്ട്ട്ടോ🥰❤️
Resseller chaythutharumo
rate parayathath entha
Super
🥰
Irittiyil evideya
Diya goldinteyum sky goldinte okke അടുത്തായിട്ടാ😊
Georgette material ka Nikku
Insha allah😊
Rate mention cheyyane
ഇന്ഷാ അല്ലാഹ്🥰
Masha Allah.super collections♥️🔥💝
🥰❤️
ഈ വീഡിയോ യില്‍ നിങൾ ഇട്ടിരിക്കുന്ന പർദ്ദ എനിക്ക് ഒരുപാട് ഇഷ്ടായി.... Aa മോഡൽ നിങൾ കാണിച്ച വീഡിയോ യില്‍ ഞാൻ. കണ്ടില്ല അത് ഒന്ന് ശരിക്ക് കാണാൻ എന്താ വഴി...❤❤❤
എന്റെ nmbrl msg അയക്കൂട്ടോ😊
Videoill rate parayamo
Insha allh😊
ഇതിന്റെ വിലകൂടി കൂടെ ഒന്ന് പറഞ്ഞൂടെ എന്നാൽ നമ്മൾക്ക് ഏകദേശം നമുക് എടുക്കാൻ കൈയോ എന്ന് അറിയാൻ കഴിയും പ്ലീസ്
വേണ്ട മോഡൽ അയക്കൂട്ടോ... Rate പറയാം
🥰🥰
🥰🥰
😅😊😊
😊
Kafthani പർദ്ദ ഉണ്ടോ
ഉണ്ട്ട്ടോ... വീഡിയോ ചെയ്തിട്ടുണ്ട് 😊
Rate കൂടി പറയുമോ
Insha allah
Mashaallah... Super👍👍👍❤
🥰🥰
Aadhyam kanicha abaya rate??
2300
First nte rate?
2300
Karnatakailek shipingh undo
80 രൂപ
Ok
എനിക്ക് സുമിയുടെ നമ്പർ തരോ കുറെ ചോദിച്ചിട്ടും reply ഇല്ല. എനിക്ക് 2 പർദ്ദ വേണം
95 26 08 95 25
Mam how much ???
WhatsApp the screen shot of the model you want..I can tell you the rate😊
പർദ്ദ ഷോപ്പ് എല്ലാം ചെറുത് തന്നെ യാണ് കടയുടെ വലിപ്പത്തിൽ അല്ല അവിടെ ഉള്ള കളക്ഷൻസ് ആണ് നോക്കണ്ടത് ❤️❤️
ഷോപ്പ് എവിടെ
കണ്ണൂർ ജില്ലയിൽ ഇരിട്ടി
നമ്പർ plss send
95 26 08 95 25
Shopinde valippam😂😂😂
9 mathe pardha Rate ?
Jst scrnsht അയക്കുമോ pls