Tweeterൽ നിന്നും നല്ല treble കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കു

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • To get the best treble experience from tweeter do this.
    We must use prefered capacitors to prevent the tweeters getting damaged.
    But for that there is some calculations to do. Tweeter connection to speakers are to be done perfectly to get maximum results from your speaker system.
    Join this channel to get access to perks:
    / @electronicselectrical...
    Hi, I'm Ashlin Dennis
    Call me Alex.
    FOLLOW ME ON:
    Instagram:- / ashlindennis3
    Facebook:- / ashlindennis18
    Website - electronend.te...
    _____________________________________________________________________
    TOOLS I USE
    -------------------------------------------------
    ------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/3m09ZWY
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amzn.to/3oPwmQD
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3DRRJVV
    Digital multimeter: amzn.to/3m2u3b7
    Analog multimeter: amzn.to/3IND55N
    Screw Driver : amzn.to/3yjAjQR
    #tweeter #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    If you like this video hit the like button and subscribe to this channel [electronics electrical malayalam] for more videos like this.
    alienz audios.
    If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; eemofficialz@gmail.com.

ความคิดเห็น • 100

  • @kottiyampouravedi2681
    @kottiyampouravedi2681 2 ปีที่แล้ว +13

    നല്ല അവതരണം... 👌👍
    electrolyte capacitor ഉപയോഗിക്കുക ആണെങ്കിൽ 1.5 mf non-polar ആണ് നല്ലത്... 3.3 or 4.7 mf cap ഉപയോഗിക്കുമ്പോൾ 1000 to 2000 frequency റേഞ്ചിലുള്ള ശബ്ദം tweeters ൽ കൂടി കൂടുതലായി കടന്നു വരും... അത്തരം ശബ്ദങ്ങൾ നമ്മുടെ ചെവിക്ക് കൂടുതൽ സെൻസിറ്റീവ് ആണ്... അത് തീർച്ചയായും നമുക്ക് അലോരസം ഉണ്ടാക്കും... ( മറ്റൊരു പ്രധാനപ്പെട്ട കാര്യം പല ആൾക്കാരുടെയും പലതരം ചെവിയാണ്...ie Ear Labrinth structure ഓരോരുത്തരിലും പല രീതിയിലായിരിക്കും... ) അതാണ് ഓഡിയോ സിസ്റ്റം assemble ചെയ്യുമ്പോഴുള്ള പ്രധാന കീറാമുട്ടി... 😄🤭)...

  • @sanoobsanu8198
    @sanoobsanu8198 2 ปีที่แล้ว

    താങ്കളുടെ ക്ലാസ്സ്‌ മിക്കതും ഞാൻ കാണാറുണ്ട് എല്ലാം നല്ല വ്യക്തത ഉള്ള ക്ലാസ്സ്‌ ആണ് നല്ല അവതരണം എല്ലാം കൊണ്ടും പോളിയാണ്.... നിങ്ങളുടെ ഓരോരോ ക്ലാസും കണ്ടാണ് ഞാൻ ഓരോന്നും ചെയ്യുന്നത് വളരെ നന്ദിയിണ്ട്

  • @RIYAS-ALI
    @RIYAS-ALI 2 ปีที่แล้ว +13

    3 way Passive crossover എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് കൃത്യമായി ഉണ്ടാക്കി കാണിച്ചു തരാമോ അതിൻറെ യഥാർത്ഥ രൂപത്തിൽ

  • @Sumeshmpadam
    @Sumeshmpadam 2 ปีที่แล้ว +17

    ട്വീറ്റർ എന്നു പറയുമ്പോൾ ഓർമ്മ വരുന്നത് 2 പാട്ടുകൾ ആണ്, 1.മനസിന്റെ മണിയറയിൽ , 2.ജലക്ക് ദിക്ക് ലാജ, ( ഹിന്ദി, അക്ക്സർ ഫിലിം )സബ് പോപ്പുലർ ആവുന്നതിനു മുമ്പ് ഓട്ടോയിലും , ജീപ്പിലും , ഒക്കെ ട്വീറ്റർ ആയിരുന്നു രാജാവ്.. സബിന്റെ വരവോടെ വലിയ ഒരു വിഭാഗം ആളുകൾ മൈന്റ് ചെയ്യാതെ ആയി ഇവനെ..,

  • @ajith24pj430
    @ajith24pj430 ปีที่แล้ว +1

    ബ്രോ രണ്ട് 4.7-63 വോൾട്ട് നോൻ polar ആയിട്ട് കൊടുത്തു നോക്കൂ അടിപൊളിയാണ് ....

  • @pklights2606
    @pklights2606 2 ปีที่แล้ว +6

    Next powesupply design ചെയുന്നത് ചെയ്യാമോ..recrify ചെയ്യുന്നത്..ആവശ്യം ആയ capacitor diode

  • @nidhin6975
    @nidhin6975 2 ปีที่แล้ว +1

    2.2 uf / 100V or 2.2uf 250uf or use 2.2 uf capacitor using in fan

  • @binithpr
    @binithpr 2 ปีที่แล้ว +2

    1.5mfd aanu nannayittullath ennu thonnunnu Chettaayi 👍👍👍👍

  • @srikanthpp87
    @srikanthpp87 2 ปีที่แล้ว +1

    സീലിഗ് ഫാനിൻ്റെ കപ്പാസിറ്ററാണ് ഞാൻ ഇ ടാറ് സൂപ്പറാണ് ചെയ്ത് നോക്കു

  • @akhilmegatron8094
    @akhilmegatron8094 2 ปีที่แล้ว +2

    Ethupole sadhrana speaker nte bass kuttan pattumo

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +1

    Nice idea njan Orappyum try cheyyum

  • @aslamaslam.3145
    @aslamaslam.3145 2 ปีที่แล้ว +4

    Formula koodi explain cheyyo🥺

  • @rajeshsinu1693
    @rajeshsinu1693 2 ปีที่แล้ว +1

    C4466 transistor kittan valla valla vzhiumundo sir?

  • @mazhathulli925
    @mazhathulli925 2 ปีที่แล้ว +1

    Super 👌😍👍👍 formula video chaithal nannayirunnu

  • @MuhammedsirajSasonic
    @MuhammedsirajSasonic 9 หลายเดือนก่อน +1

    ഇങ്ങനെ voltage calculate ചെയ്യുമ്പോൾ dual supply ആണെങ്കില് രണ്ട് supply യുടെയും voltage കൂട്ടണോ eg12 0 12 24 volt ആയി കൂട്ടണോ

  • @SAAudio-km1yt
    @SAAudio-km1yt 2 ปีที่แล้ว +1

    1.5 collam super quality

  • @msagu4809
    @msagu4809 2 ปีที่แล้ว +1

    Chettan ente oru cheriya roomil vakkan ethra wattinde soundbar vendivarum. Nalloru theatre effectinu 💥💥pls reply

  • @sayakvniar33
    @sayakvniar33 2 ปีที่แล้ว

    Oro tweeterinteyum ohmsum wattsum frequencyum calculate cheyythu venam capcitor value select cheyyendathu

  • @analogaudio285
    @analogaudio285 2 ปีที่แล้ว +5

    1uf mylar capacitor ഉപയോഗിച്ചാൽ കുറച്ചു കൂടെ നല്ല റിസൽട്ട് കാണും.

  • @Shyamkumar-di5fu
    @Shyamkumar-di5fu 2 ปีที่แล้ว +1

    Amplifier assemble cheyyumpol subwooferinu seperate volume control add cheyyunnathenganeya?

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 2 ปีที่แล้ว +2

    നല്ല വീഡിയോ

  • @zenoragraphicsdigitalseva175
    @zenoragraphicsdigitalseva175 2 ปีที่แล้ว +1

    alexe theerchayayum kelkan thatparyum und

  • @navaneeth8732
    @navaneeth8732 2 ปีที่แล้ว +1

    Chetta ente amp stebilizer il connect cheythatu Muthal idakk ttak ttak enn nalla shabdhatil transformerinakattnn sound varunnu enthelum problem ndoo
    Pls reply

  • @siddharthvijayan5414
    @siddharthvijayan5414 2 ปีที่แล้ว +1

    Bro enteyil oru old kingsonic hometeater undu athil use cheythirikkunna ic tda 1006 aanu eee ic kku parakaram tda2030 use cheyyamo 2 ic yum kanan same aanu please reply

  • @rahulkrishnan8034
    @rahulkrishnan8034 2 ปีที่แล้ว

    Mid kittan ethu capacitor anu vendathu plz reply

  • @dhanushms9810
    @dhanushms9810 2 ปีที่แล้ว

    Cheetta TDA 2050 vech bridge cheydu mono sub aakiyal etra rms out kittum

  • @RIYAS-ALI
    @RIYAS-ALI 2 ปีที่แล้ว +1

    കാൽക്കുലേഷൻ എങ്ങനെയാണെന്ന് ഉള്ള വീഡിയോ നിർബന്ധമായും വേണം

  • @അനീശൻ
    @അനീശൻ 2 ปีที่แล้ว

    Formula explain please

  • @linesh9351
    @linesh9351 2 ปีที่แล้ว

    2030 ic,2050 ic ഇതിൻ്റെ diffrent എന്താണ്

  • @anoopanoop7922
    @anoopanoop7922 ปีที่แล้ว

    Dome tweeter vachu gupthile song ketta oru kalamundayirunnu

  • @midhunkrishna9431
    @midhunkrishna9431 2 ปีที่แล้ว

    Chetah sub and woofer randum randu aano?

  • @soorejsumod1343
    @soorejsumod1343 3 หลายเดือนก่อน +1

    2 nd kanicha tweeter saleinu nyndo

  • @jyothijayapal
    @jyothijayapal ปีที่แล้ว

    മെഗാഫാരെഡ്?

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +3

    😍👍, 3way Crossover ചെയ്യാമോ?

  • @tox-Abhi
    @tox-Abhi 2 ปีที่แล้ว

    ഇതുപോലെ mid range inu വേണ്ടി ഉണ്ടാക്കാമോ

  • @vishnuskumar863
    @vishnuskumar863 2 ปีที่แล้ว

    Buying link tharumo

  • @sekkeerseki1352
    @sekkeerseki1352 2 ปีที่แล้ว

    Adipoli 👍
    Njan manassil sir nte അടുത്ത് video ചെയ്യണം എന്ന് പറയാൻ udeshich kariyam ആണ് സർ വിഡിയോയിൽ avatharippichad tnx
    * id poole thanne നമ്മൾ low paas filter subwooferin use cheyunna poole ട്വീറ്റർ നും ad poole ഒരു circut ഉണ്ടാകാൻ കഴിയുമോ
    സർ ഒന്ന് chaid kaanikko

  • @jineeshjinee4723
    @jineeshjinee4723 2 ปีที่แล้ว +2

    1.5 😍

  • @abhishekc9272
    @abhishekc9272 2 ปีที่แล้ว +1

    Monday comment boxil replay tharooo

  • @satheeshr9063
    @satheeshr9063 2 ปีที่แล้ว

    Formula calculation video veenum

  • @Arg75
    @Arg75 2 ปีที่แล้ว

    Bro enik 100w amplifier il kodukan nalla bass kittuna sub suggest cheythu tharuo bro

  • @kkdaudios6913
    @kkdaudios6913 2 ปีที่แล้ว +2

    Dvd player ലെ laser കത്തുന്നില്ല.അതുകൊണ്ട് no disc error ആണ് കാണിക്കുന്നത്. ഓൺലൈനിൽ കിട്ടുന്ന സാധാരണ 2 pin laset diode വാങ്ങി ഇട്ടാൽ ശെരിയാകുമൊ?..

  • @godwinrealking7899
    @godwinrealking7899 2 ปีที่แล้ว

    Pls calculatec bro

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว +1

    ചേട്ടാ, 50watts 8ohm വൂഫെർ ബോക്സ് സെറ്റ് ചെയുമ്പോൾ, എത്ര വാട്‌സ് ഉള്ള ട്വീറ്റർ വെക്കുന്നതാണ് നല്ലത്. ?

  • @userAVJ
    @userAVJ 2 ปีที่แล้ว

    ഇതേ പോലെ കാർ ഡോറിൽ കമ്പനി സ്പീക്കറിൽ ഇത് പോലെ കപ്പാസിറ്റർ വച്ചാൽ ബാസ്സ് / ട്രെബിൾ കൂട്ടാൻ പറ്റുമോ

  • @aruns235
    @aruns235 2 ปีที่แล้ว +1

    Bro njn oru tower 3way assembly cheyth athil tweteril cheriya oru hiss pola kekkunu ath compliant ano ath enghana mattan pattum cross over okka vechu capacitarum vech nokki ennitum athu pola thannaya

  • @arjunsparekkattil8662
    @arjunsparekkattil8662 2 ปีที่แล้ว

    Formula video cheyyanam

  • @KuttukalluMp-l9u
    @KuttukalluMp-l9u ปีที่แล้ว

    Sound engineerisum physics branches

  • @fishtechkerala4065
    @fishtechkerala4065 2 ปีที่แล้ว

    Tweeter volume എങ്ങനെ കൂട്ടാം

  • @akhil1955
    @akhil1955 2 ปีที่แล้ว

    ചേട്ടാ എന്റെ വീട്ടിൽ ഹോംതിയേറ്റർ tv യിൽ നിന്നു കണക്ഷൻ കൊടുത്തിട്ടുണ്ട്. ഒരു അമ്പ്ലിഫീറും സബ് കൂടെ ഉണ്ട് അത് കണക്ഷൻ ചെയ്യാൻ tv യിൽ നിന്നു തന്നെ ഹോംതീയേറ്റർ ലേക്കും amplifier ലേക്കും എങ്ങനെ ഒരുമിച്ചു ഓഡിയോ ഔട്ട്‌ എടുക്കാൻ പറ്റുക ???

  • @sreenath7972
    @sreenath7972 2 ปีที่แล้ว

    Njan Award AD106 tweeter use cheyyunnund.. athinu njan vechirikkunna crossoveril 4.7 uf 50 v capasitor aanu..but kurachu koodi smooth aakan extra oru capasitor idamo.. idamenkil athinte value onnu parayamo please..?

  • @sajeeshsajeesh2000
    @sajeeshsajeesh2000 2 ปีที่แล้ว +1

    ഫോർമുല വേണം ചേട്ടാ

  • @shaijukks8374
    @shaijukks8374 2 ปีที่แล้ว +1

    4.7

  • @salmanduke9749
    @salmanduke9749 2 ปีที่แล้ว

    Chettai.... KENWOOD KFC-3016 PS.. 12 Inch subwoofer kollaamo.?

  • @vinoypoulose7706
    @vinoypoulose7706 2 ปีที่แล้ว

    Calcation venam

  • @adarsh.s7319
    @adarsh.s7319 2 ปีที่แล้ว +2

    Hai bro first

  • @VISHNU-eb6kx
    @VISHNU-eb6kx 2 ปีที่แล้ว +1

    Formula paranjolu. Ath ishtam ullavarum ind..

  • @shaijuvannarath2647
    @shaijuvannarath2647 ปีที่แล้ว

    3,3

  • @srmaker8157
    @srmaker8157 2 ปีที่แล้ว +2

    Enikkum ond ithupole ulla kandu piduthagal 😂😂😂🤣🤣

  • @mdra8703
    @mdra8703 2 ปีที่แล้ว

    2.2

  • @rijask.i9878
    @rijask.i9878 2 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @nandu2690
    @nandu2690 2 ปีที่แล้ว

    Calculation venam

  • @sajinabraham131
    @sajinabraham131 2 ปีที่แล้ว

    എന്റെ പേര് സജി . മുവാറ്റുപുഴ വാളകം ആണ് സ്ഥലം ഒരു കരോക്കെ സ്‌പീക്കർ ഉണ്ടാക്കി തരുമോ. ചേട്ടന്റെ സ്ഥലം എവിടെയാണ് നേരിൽ കണ്ണണമെന്നുണ്ട് ഫോൺ നമ്പർ തരാമോ

  • @sreenath7972
    @sreenath7972 2 ปีที่แล้ว +1

    👏👏👏👍

  • @adithyanrojuakku9145
    @adithyanrojuakku9145 2 ปีที่แล้ว +1

    Chetta ee HF enal entha

    • @aamiaudios2125
      @aamiaudios2125 2 ปีที่แล้ว +2

      High frequency Or High fadility

  • @g-lite3690
    @g-lite3690 2 ปีที่แล้ว +2

    ഫോർമുല വേണ്ട ടെസ്റ്റ് വീഡിയോസ് മതി

  • @anumodkumar.p919
    @anumodkumar.p919 2 ปีที่แล้ว

    Calculation video edu, padikkamallo athu

  • @sreekumarkpsreekumarkp4212
    @sreekumarkpsreekumarkp4212 2 ปีที่แล้ว

    👍👍👍❤️

  • @chrisjlazer777
    @chrisjlazer777 2 ปีที่แล้ว +1

    😉😉

  • @muneermeppadi4810
    @muneermeppadi4810 2 ปีที่แล้ว

    😍😍👌👌👌

  • @manavankerala369
    @manavankerala369 2 ปีที่แล้ว

    ഫോർ മുല വീഡിയോ വേണം

  • @Sharon-xu1xb
    @Sharon-xu1xb 2 ปีที่แล้ว

    1.5 anu sugam

  • @sudeepks1055
    @sudeepks1055 2 ปีที่แล้ว +1

    Thalparyam und

    • @fzfz1262
      @fzfz1262 2 ปีที่แล้ว

      Pls mobile no

  • @AvInAsH__892
    @AvInAsH__892 2 ปีที่แล้ว

    😂ippa iti il padichu kazhinjathe ollu
    Rc time constant il

  • @abhishekc9272
    @abhishekc9272 2 ปีที่แล้ว +1

    Nigale number tharooo
    2.1 amplifier undakkana

  • @Sharon-xu1xb
    @Sharon-xu1xb หลายเดือนก่อน

    Formula venam