നെഞ്ച് പൊട്ടി കരഞ്ഞ് പറഞ്ഞ സാക്ഷ്യം കൃപാസനത്തിലെ ഈ സാക്ഷ്യം കാണാൻ മറക്കല്ലേ.. |

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

ความคิดเห็น • 60

  • @babukuttankunjupillai1982
    @babukuttankunjupillai1982 11 ชั่วโมงที่ผ่านมา +15

    ഈ സങ്കടത്തിനു പരിഹാരമുണ്ടാക്കിക്കൊടുത്ത മാതാവിന് ഒരായിരം നന്ദി

  • @BijuJoseph-d1n
    @BijuJoseph-d1n 11 ชั่วโมงที่ผ่านมา +6

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @SjSyamlal
    @SjSyamlal 12 ชั่วโมงที่ผ่านมา +8

    പരിശുദ്ധ അമ്മക്കും തിരുക്കുമാരനും ഒരായിരം നന്ദി. ആമേൻ

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം
    @നാട്യാഞ്ജലിനൃത്തവിദ്യാലയം 3 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ മരണം വരെ അമ്മയുടെ കൃപയിൽ ജീവിക്കുവാൻ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കണേ അമ്മേ 🙏

  • @sujasebastian1938
    @sujasebastian1938 9 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏾ആൽബിൻ neet എക്സാം നന്നായി എഴുതാൻ അമ്മ കൂടെ ഉണ്ടാകേണമേ 🙏🏾

  • @SherlyRajan-t4u
    @SherlyRajan-t4u 11 ชั่วโมงที่ผ่านมา +5

    എന്റെ അമ്മേ 22 വയസുള്ള മകൻ ജീവിതം പകുതിയിൽ വഴി മുട്ടി പോയി. ഇന്ന് ബാംഗ്ലൂർ ൽ നാളെ മെഡിക്കൽ ന് പോയിരിക്കുന്നു. അമ്മേ അവനെ ഫിറ്റ് ആക്കി അവന്റെ ജീവിതം ഒരു വ്യക്തത നൽകി അമ്മയുടെ പ്രസ്തുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ. അവനു നല്ല ഉറക്കം നൽകണേ അമ്മേ

  • @remyan3876
    @remyan3876 13 ชั่วโมงที่ผ่านมา +5

    എന്റെ അമ്മേ 🥰🙏🙏❤️❤️

  • @TomTom-yc5yn
    @TomTom-yc5yn 11 ชั่วโมงที่ผ่านมา +2

    Praise the Lord - Praise the Lord- Praise the Lord

  • @lissyml9125
    @lissyml9125 10 ชั่วโมงที่ผ่านมา +1

    അമ്മേ വീടുപണി കഴിഞ്ഞു സാക്ഷ്യിം പറയാൻ കൃപയും എല്ലാം അസുഗങ്ങളും മാറാനും ആയുസും ആരോഗ്യിം തന്നു അനുഗ്രഹിക്കേണമേ

  • @johnsonpp1682
    @johnsonpp1682 11 ชั่วโมงที่ผ่านมา +2

    Amme mathave Ella makaludeyum kadangale ettdukaname Amen Amen Yeshuve nanni

  • @alexgeorge5779
    @alexgeorge5779 11 ชั่วโมงที่ผ่านมา +1

    നന്ദി,നന്ദി,നനി മാതാവെ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @matthewpurackal2426
    @matthewpurackal2426 12 ชั่วโมงที่ผ่านมา +2

    Praise the Lord Amen

  • @lucysunny3705
    @lucysunny3705 13 ชั่วโมงที่ผ่านมา +2

    ഈശോയെ നന്ദി 🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 11 ชั่วโมงที่ผ่านมา +1

    Amme mathave ente makaleyum kunjineyum kathusamrekshichathinu nanni yammer ❤🙏 🙏 🙏

  • @mollythomas6215
    @mollythomas6215 11 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ എന്റെ ആശ്രയമേ ❤

  • @jijisathyan4490
    @jijisathyan4490 5 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഭർത്താവിൻ്റെ ജോലിൽ അദ്ദേഹത്തെ തളർത്താതെ ഉയർച്ച ഉണ്ടായി രക്ഷിക്കണമേ പരിശുദ്ധ അമ്മേ

  • @LalySamuel-ee9hl
    @LalySamuel-ee9hl 20 นาทีที่ผ่านมา

    അമ്മേ മക്കൾ ഇല്ലാത്ത പല മക്കളുടെ പേര് അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. അവർക്ക് ഓരോ മക്കളെ കൊടുക്കണേ അമ്മേ..

  • @plittylukose5519
    @plittylukose5519 8 ชั่วโมงที่ผ่านมา +1

    Amme mathave udambadi krethimayi palikan kreupa nalkename 🙏🙏🙏🙏

  • @Plutocraft_tv
    @Plutocraft_tv 46 นาทีที่ผ่านมา

    നന്ദി കോടാണി കൊടി നന്ദി.. 🙏🙏🙏ഇത്ര വലിയ സാക്ഷ്യം കെട്ടത്തിൽ 🙏🙏🙏😢

  • @mathewjohn4431
    @mathewjohn4431 8 ชั่วโมงที่ผ่านมา +1

    Praise the lord❤❤❤

  • @shylajakungumam2230
    @shylajakungumam2230 13 ชั่วโมงที่ผ่านมา +2

    amma mathave ❤❤❤❤❤

  • @sajethsajetha
    @sajethsajetha 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൻ അശ്വിൻ സെപ്റ്റംബർ 26 ന് ബാംഗ്ലൂരിൽ നേഴ്സിംഗ് പഠിക്കാൻ പോകുവാണ് എന്റെ മകനെ കാത്ത് സംരക്ഷികണമേ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് എന്റെ മകനെ സംരക്ഷിക്കണമേ എന്റെ മകന് പഠിക്കാൻ ബുദ്ധി കൊടുക്കണമേ🙏

  • @sajethsajetha
    @sajethsajetha 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൻ പഠിക്കാൻ പോകുന്നു എന്റെ മകനെ യാത്ര ആക്കാൻ ഞാൻ പോകുന്നു എന്റെ അമ്മ എനിക്ക് കൂട്ടായി കൂടെ ഉണ്ടാകണം എനിക്ക് ധൈര്യം തരണമേ എനിക്ക് വിഷമമാണ് ഞാൻ കരയാതെ എന്റെ മകനെ യാത്രയാക്കാൻ സാധിക്കണമേ എന്റെ അമ്മ മാതാവ് എന്റെ മകന് കൂട്ടായി എപ്പോഴും കൂടെ ഉണ്ടാകണമേ🙏

  • @MaryJustine-ls8hi
    @MaryJustine-ls8hi 6 ชั่วโมงที่ผ่านมา +1

    Amme.allamakleyum.anugrhihha.ammyiku.nanny 🙏🙏🙏🙏

  • @renjithavk4090
    @renjithavk4090 12 ชั่วโมงที่ผ่านมา +1

    ആമേൻ🙏🏻

  • @rebekaleni7619
    @rebekaleni7619 11 ชั่วโมงที่ผ่านมา +1

    Amen🙏

  • @nirmalajacob9240
    @nirmalajacob9240 10 ชั่วโมงที่ผ่านมา +1

    Eshoye mathave

  • @Santhijayakumar-y7f
    @Santhijayakumar-y7f ชั่วโมงที่ผ่านมา

    Amme parisudhamathave njangale kaivediyathe kathukollaone🙏🙏🙏🙏🙏

  • @vindubiju1893
    @vindubiju1893 9 ชั่วโมงที่ผ่านมา +1

    Amme madhave my vayarile vedhana maran .karuna thonnane amme

  • @shinishinibinu6015
    @shinishinibinu6015 9 ชั่วโมงที่ผ่านมา +1

    അമ്മേ കൈവിടരുതേ🙏🙏🙏🙏😭:😭

  • @SamuelAlexander-t1c
    @SamuelAlexander-t1c 12 ชั่วโมงที่ผ่านมา +2

    Mathave ente makante yella rogangalilninnum poorna viduthal lebhippan prarthikkane amme karthave njangale sahayikkane

  • @premavarghese45
    @premavarghese45 ชั่วโมงที่ผ่านมา

    അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം nanni

  • @lucysunny3705
    @lucysunny3705 13 ชั่วโมงที่ผ่านมา +6

    എന്റെ കുടുംബത്തെ കാത്തോണേ 🙏

  • @TomTom-yc5yn
    @TomTom-yc5yn 11 ชั่วโมงที่ผ่านมา +1

    Ave Maria- Ave Maria - Ave Maria

  • @rosammajoseph8430
    @rosammajoseph8430 12 ชั่วโมงที่ผ่านมา +1

    Amme enik vendi eshode parthikkaname🙏🙏🙏🙏🙏❤️

  • @philominaaugustine2589
    @philominaaugustine2589 11 ชั่วโมงที่ผ่านมา +1

    Amme🙏

  • @johnpalathinkal4461
    @johnpalathinkal4461 33 นาทีที่ผ่านมา

    Amme e makale anugrahichathinu oraayiram nandi

  • @TomTom-yc5yn
    @TomTom-yc5yn 12 ชั่วโมงที่ผ่านมา +1

    Ave Maria- stay blessed always

  • @lincythomas5085
    @lincythomas5085 9 ชั่วโมงที่ผ่านมา +1

    Amma mathava kathu kollanama

  • @catherinjohny
    @catherinjohny 11 ชั่วโมงที่ผ่านมา +1

    Maathave njan visa ki vechu ketto. Baki amma cheyth tharanam. ❤ njan oct 2 flight ticket eduthu ketto Athinu munb ente visa enniki tharanam. I trust you amma❤🤗

  • @binysebastian2099
    @binysebastian2099 13 ชั่วโมงที่ผ่านมา +2

    Amme mathave Rinoyde innathe ellam 23/9/24 Amme neela angiyil pothiyane course pass aakkane 2026

  • @DevaLekshmi-k7f
    @DevaLekshmi-k7f 9 ชั่วโมงที่ผ่านมา +2

    Parisudhayammakum tirukumaranum kodanukodi nanniyum stutiyum arpikunnu.halellooya

  • @binysebastian2099
    @binysebastian2099 13 ชั่วโมงที่ผ่านมา +3

    Amme mathave enikku ettavum pattiya officil transfer tharane 30/9/24 Amme ettedukkane vere aarum illa testimony parayan sadhikkane

  • @jeesaj7880
    @jeesaj7880 12 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binysebastian2099
    @binysebastian2099 13 ชั่วโมงที่ผ่านมา +2

    Amme mathave Rinoy, Biny, Binoy, . New vyttila 23/9/24---30/9/24

  • @sicyjacob6897
    @sicyjacob6897 8 ชั่วโมงที่ผ่านมา +1

    Ente mathave ente maklude admission ellam sheriyakan sahayikane🙏🏻🙏🏻

  • @AJ-cq6mq
    @AJ-cq6mq 56 นาทีที่ผ่านมา

    Mathave ninekku nandy sthuthy

  • @binysebastian2099
    @binysebastian2099 13 ชั่วโมงที่ผ่านมา +2

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/10/24 Amme rakshikkane vere aarum illa testimony parayan sadhikkane

  • @sheenajoseph5247
    @sheenajoseph5247 43 นาทีที่ผ่านมา

    എന്നു ഞാൻ നങിപറയുവാ൯വരു൦അമേമ

  • @rajalekshmivr-cg3nx
    @rajalekshmivr-cg3nx 23 นาทีที่ผ่านมา

    🙏🙏🙏🙏

  • @lincythomas5085
    @lincythomas5085 9 ชั่วโมงที่ผ่านมา +1

    Amma enta Mathava September 30th new Hospital join chayan pokunnu kudaundakana Amma

  • @sanjuyt2010
    @sanjuyt2010 12 ชั่วโมงที่ผ่านมา +1

    🏡😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AntopAbraham
    @AntopAbraham 12 ชั่วโมงที่ผ่านมา +1

    Amme mathavee enik soudil defensil job vangich tharanne......

  • @abdulnasarnasar9806
    @abdulnasarnasar9806 13 ชั่วโมงที่ผ่านมา +2

    😢😢😢😢😮😮😮

  • @AnuSaji-o5n
    @AnuSaji-o5n 3 ชั่วโมงที่ผ่านมา

    Amme matave ent niyogangal sadippichu tarename

  • @MayaSabu-o1k
    @MayaSabu-o1k 7 นาทีที่ผ่านมา

    Amme ante kudumbathe kathukollane

  • @gayathria6475
    @gayathria6475 3 ชั่วโมงที่ผ่านมา +1

    Mathave yente molude fees kadakkar bank japthi yellam amma yettedukkaname 😢😢😢😢😢

  • @lissyml9125
    @lissyml9125 10 ชั่วโมงที่ผ่านมา +1

    അമ്മേ കരാറുകരൻ രതീഷിനു വീട് പണി കള്ള പണിയില്ലാതെ ചെയ്യാൻ അമ്മേടപ്പെട്ട് പറഞ്ഞ പോലെ ചെയ്യാനും അവനു മനസ് കൊടുക്കണം മെ ന്ന് പ്രാത്ഥിക്കുന്നു

  • @yesudasanlazar3565
    @yesudasanlazar3565 5 ชั่วโมงที่ผ่านมา

    Praise the Lord.

  • @gangasathyan7676
    @gangasathyan7676 11 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏