Sreeraagamo l Music Session with

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Sreeraagamo l Music Session with #Sharreth
    Original Song Credits:-
    Song : Sreeraagamo Thedunnu ...
    Movie : Pavithram (1994)
    Director : TK Rajeev Kumar
    Lyrics : ONV Kurup
    Music : Sharreth
    Singers : K J Yesudas
    Twitter : / sharrethvi
    Instagram : / sharrethvi
    Facebook : / sharrethofficial
    TikTok : / sharreth
  • เพลง

ความคิดเห็น • 295

  • @kiranradhakrishnan4633
    @kiranradhakrishnan4633 4 ปีที่แล้ว +87

    മലയാളി ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള സ്നേഹിച്ചിട്ടുള്ള ഈ പാട്ടിന്റെ സൃഷ്ടവിന് അർഹിക്കുന്ന അംഗീകാരം മലയാളം നൽകി യിട്ടുണ്ടോ.......
    ശരത് സർ salutes...... 😘

    • @ROYAL88-w3p
      @ROYAL88-w3p 3 ปีที่แล้ว +5

      ഇതുവരെ ഒരിക്കലും ഇല്ലാ... ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാം ഇല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തെ അറിയുക കൂടി ഇല്ലായിരുന്നു.. കാലം അംഗീകരിക്കപ്പെടാതെ പോയ ഒരു "legend "..

    • @akshaypm4212
      @akshaypm4212 3 ปีที่แล้ว +1

      He is a legend... 🥰♥️😍

  • @mutube0587
    @mutube0587 3 ปีที่แล้ว +25

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന്👌👌👌👌👌👌

    • @zenhabasheer
      @zenhabasheer ปีที่แล้ว +3

      എക്കാലത്തെയും പാട്ടുകളിൽ ഒന്നല്ല എക്കാലത്തെയും മികച്ച പാട്ടാണ്

  • @Songoffeels9162
    @Songoffeels9162 3 ปีที่แล้ว +132

    സർ, ഓരോന്ന് ചെയ്തു വച്ച്, ഒരാൾ പാടിയും വച്ചു , ബാക്കിയുള്ളവർ കിടന്നു മുക്രയിടുവാണ് അതൊന്നു പാടാൻ ...

  • @rejeeshchayam
    @rejeeshchayam 4 ปีที่แล้ว +55

    ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് മലയാളത്തിലെ നല്ല സംഗീത സംവിധായകർ ഓസേപ്പച്ചനും,ശരത്തേട്ടനുമാണ്.

    • @sreenuschannel7030
      @sreenuschannel7030 3 ปีที่แล้ว +10

      മോഹൻ സിത്താരയെ മറക്കരുതേ എത്രയെതെ മനോഹര ഗാനങ്ങൾ

    • @vishnurocks9424
      @vishnurocks9424 3 ปีที่แล้ว +5

      Vidyaji ne maranno

    • @chitharanjenkg7706
      @chitharanjenkg7706 3 ปีที่แล้ว +2

      വിദ്യാധരൻമാഷിനെ മറക്കരുത്. ശരത്തണ്ണനാദരവേറുമ്പോൾ.🙏🙏🙏

    • @mahimababu8164
      @mahimababu8164 2 ปีที่แล้ว +4

      Vidyaji ❤ Mohan Sithara Sir ❤ Sharreth Sir ❤ Ouseppachan Sir ❤

  • @Itsmeeswara
    @Itsmeeswara 3 ปีที่แล้ว +14

    ഇത്‌ പോലുള്ള സംഗീതം ഇനിയും മലയാളത്തിൽ ഉണ്ടാകുമോ?? പവിത്രം, സിന്ദൂരരേഖ songs.. ഒക്കെ എത്ര കേട്ടാലും മതിയാകില്ല....

  • @challangenp9144
    @challangenp9144 3 ปีที่แล้ว +19

    സാർ ചെയ്തതിൽ മാത്രമല്ല, ജീവിതത്തിൽ കേട്ടതിൽ വച്ച് ഏറ്റവും പ്രിയപ്പെട്ട പാട്ടാണ് 'ശ്രീരാഗമോ'.. ഈ പാട്ട് സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എങ്കിലും ഒരായിരം നന്ദി.. ❤️❤️❤️

    • @sureshbabumk4056
      @sureshbabumk4056 3 ปีที่แล้ว +1

      കേട്ട ഗാനം മധുരം കേൾക്കാനിരിക്കുന്നത് അതിമധുരം......

  • @Shinuchaan
    @Shinuchaan 4 ปีที่แล้ว +21

    Legend ഗുരുജി ശ്രീ ബാല മുരളി കൃഷ്ണ അവർകളുടെ legend ശിഷ്യൻ എന്റെ സ്വന്തം ചേട്ടായി ശരത് ജി, ഞാൻ എല്ലാ ദിവസവും ഒരു പ്രാവശ്യം ഇൗ പാട്ട് കേൾക്കും. Luv yu somuch . Thanks for such a beautiful composition🙏🙏❤️❤️❤️. ഉമ്മ

  • @sidharthsuresh333
    @sidharthsuresh333 2 ปีที่แล้ว +4

    3:50 Just took me to heaven😌♥️♥️🙏 Kharaharapriya

  • @jamesphilip3441
    @jamesphilip3441 3 ปีที่แล้ว +16

    ശരത് സാർ.... എന്നും അതിശയിപ്പിക്കുന്ന ഒരേ ഒരു ഗാനം ഇതാണ്... ഇതിലെ ഒത്തിരി ഇഷ്ടപ്പെട്ട ഭാഗം ഇനിയുമീ തൊടികളിൽ 😘😘😘❤❤❤❤.. എല്ലാ ആശംസകളും സാർ...

  • @akshaypm4212
    @akshaypm4212 3 ปีที่แล้ว +12

    ശരത് etta..ഞാൻ നമിക്കുന്നു അങ്ങേയ്ക്ക് മുൻപിൽ.. വാക്കുകൾക്കതീതം. ദൈവം അനുഗ്രഹിക്കട്ടെ.. 🥰😍♥️👍

  • @devs3630
    @devs3630 3 ปีที่แล้ว +4

    Legends Devarajan master, Babukka, dheshinna moorthy ഇവരൊക്കെ പാട്ടുകാർ അനേകർ ഉണ്ടായിട്ടും എന്തുകൊണ്ട് യേശുദാസിനെ കൊണ്ട് പാടിച്ചു? ഉത്തരം നൂറ്റാണ്ടുകളോളം ആ പാട്ടുകൾ നിൽക്കാൻ .....അതാണ് യേശുദാസ്. ശരത്തും അത് തന്നെ ചെയ്തു ....,,👍

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 ปีที่แล้ว +6

    ശരത് സാർ ഒരു രവിന്ദ്രൻ മാഷ് തന്നെ, അല്ലെങ്കിൽ അതു പോലെ ഉള്ള ഒരു മ്യൂസിക് ഡയറക്ടർ തന്നെ ❤️👌

  • @binoysariga9489
    @binoysariga9489 3 ปีที่แล้ว +7

    ശരത് സാറെ ശ്രീരാഗമോ വരികളും ഖരഹരപ്രിയ രാഗവും എനിക്ക് എന്നും പുതിയ ജീവൻ നൽകുന്നു. അങ്ങേക്ക് കോടി കോടി നന്ദി അറിയിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shabuthulaseedharan1683
    @shabuthulaseedharan1683 3 ปีที่แล้ว +15

    ദാസേട്ടനല്ലാതെ വേറെ ആർക്കെങ്കിലും ഈ പാട്ട് ഇത്രേം മനോഹരമായ് പാടാൻ പറ്റുമോ? ചലഞ്ചിനുണ്ടോ ആരെങ്കിലും? ഉണ്ടെങ്കിൽ അവരോട് ചലഞ്ചിന് ഞാനുണ്ട്

    • @sreeharie821
      @sreeharie821 3 ปีที่แล้ว +4

      Shareth sirnte oru version und

    • @srtv5907
      @srtv5907 3 ปีที่แล้ว +3

      Madhu balakrishnan num nannayi paadum

    • @svavision5715
      @svavision5715 3 ปีที่แล้ว +8

      @@srtv5907 ദാസേട്ടൻ പാടിയ പാട്ടുകൾ അതെ range,feel,bhavam,voice modulation കൊണ്ടുവന്നു പാടാൻ മധുബാലകൃഷ്ണനോ, മറ്റേത് പാട്ടുകാരനോ സാധിക്കില്ല..
      ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം .

    • @srtv5907
      @srtv5907 3 ปีที่แล้ว

      @@svavision5715 ok.. but at least 80% he can sing on stage.. dasettan can’t sing on stages perfectly
      th-cam.com/video/PjTbd8odlik/w-d-xo.html

    • @vidura3797
      @vidura3797 3 ปีที่แล้ว

      Mg

  • @jobkj9721
    @jobkj9721 3 ปีที่แล้ว +7

    ശറത്തു സർ മലയാള സിനിമയിൽ എന്നെന്നും ഓർമിക്കപ്പെടുന്ന ഗാനം നൽകിയതിന് ഉമ്മ.... ♥️

  • @ramakrishnaiyer7038
    @ramakrishnaiyer7038 4 ปีที่แล้ว +5

    I love this song very much. The real beauty of the song, I feel, lies in the Anya swaram-Kakali Nishadam touch in the charanam. Wonderful composition. Sharreth Sir, My humble request to you is to present your ever great song in Hamsadhwani ragam sung by Vidhu Prathap "Pon Vasanthamakanam...".... about the positive energy supplement of the ragam, the way the tune is set to and also, the Thalam the song is set to. I LOVE THE SONG VERY MUCH. Refreshingly different Hamsadhwani composition !

  • @sreeragssu
    @sreeragssu 3 ปีที่แล้ว +4

    2007 സ്‌റ്റാര്‍ സിംഗറില്‍ ജഡ്ജ് ആയി വന്നപ്പോഴാണ് ശരത് എന്ന സംഗീതസംവിധായകനെ ആദ്യമായി കാണുന്നത് .. ഇദ്ദേഹത്തിന്‍റെ പാട്ടൊക്കെ എല്ലാവര്‍ക്കും അറിയാമെങ്കിലും ഇദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് വലിയ പരിചയം ഇല്ലായിരുന്നു

  • @sreeragssu
    @sreeragssu 3 ปีที่แล้ว +7

    എന്‍റെ പേരില്‍ തുടങ്ങുന്ന ഗാനം
    എന്‍റെ ഇഷ്ടഗാനം ♥
    ശ്രീരാഗമോ തേടുന്നു നീ ♥ ♥

  • @surendranmadathil4499
    @surendranmadathil4499 ปีที่แล้ว +1

    പാട്ടും അതിനേക്കാൾ ഉപരി ഓർക്കസ്ട്രെഷനും അടിപൊളി. നന്ദി ശരത് സർ നല്ലൊരു പാട്ട് സമ്മാനിച്ചതിന്.

  • @msbhavyanath4204
    @msbhavyanath4204 4 ปีที่แล้ว +14

    Sir താളമയഞ്ഞു Song ഒന്നു ചെയ്യു pls😍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +2

    Mr. Sharath presents before us in detail his preparation for composing his master piece song
    "Sriragamo" as the director of the movie insisted him to compose a song with a classical touch
    and Sharat at this point of time became jubilant , as he was eagerly waiting for a song of
    this kind , and he welcomed it with both his hands. What a song " Sriragamo" has turned out to be.
    The most favourite song of millions of listeners , who love this song , as they keep this song close to
    their hearts. Sharat proves his mettle here , the song turning out to be an ornament to the world
    of music. His hard work paying him rich dividends. The picturisation of the song also deserves
    lot of appreciations. Love in its finest form is being depicted beautifully with Mohanlal and Shobana
    appearing in the scene. Late Thilakan and late Sri vidya appearing in another scene , as they also
    share their love with each other. Onam celebration in the ancestral house , with all relatives joining
    together , as they are all sitting in a row and having the sumptuous Onam sadya in banana leaf
    with Mohanlal serving the food for every one and his participation in pulikali one of the item
    being held along with Onam festival. leaving viewers spell bounded.. All these are being
    incorporated extremely well in this song scene and with in 5-6 minutes time , the director of
    the movie succeeded well to leave an impact in the minds of viewers. The voice of Yesudas
    and the manner in which he delivered the song makes Dasettan the real Gana Ghandarvan
    Late Shri. ONV Kurup penned down this song based on the tune as set by Sharat, as the
    lyrical composition was fitting well to the tune of the song. The birth of Sriragamo song
    speaks volumes about its unending beauty with Sharat as its composer turning out to be
    the favourite of every one with his in depth knowledge in classical music. A song which
    makes the listeners thinking, a song which makes listeners nostalgic , a song which makes
    them spiritual and emotional. A song which never become mortal with the passage of time.

  • @musthafacpm
    @musthafacpm 2 ปีที่แล้ว +1

    ഹരീഷ് ശിവരാമകൃഷ്ണ ന് നന്ദി. അദ്ദേഹം പറഞ്ഞിട്ട് ഈ പാട്ട് കേട്ടു. മനോഹരം

  • @mundur9589
    @mundur9589 4 ปีที่แล้ว +4

    Sharath sir I am sreekuttan.
    Thanks for your beuttyful song nammal kandittund

  • @bijur6627
    @bijur6627 4 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല സർ. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ...

  • @akr5863
    @akr5863 4 ปีที่แล้ว +2

    ഖരഹരപ്രിയയുടെയും അവളുടെ ഏറ്റവും സുന്ദരമായ ജന്യങ്ങളുടെയും അടിസ്ഥാനത്തിൽ അങ്ങൊരു ആൽബം ഇറക്കിയെങ്കിൽ എന്ന് അതിയായ ആഗ്രഹം ഉണ്ട്.. (പാഹി പദ്മനാഭ പോലെ ഗംഭീരമായ ഓർക്കസ്ട്രേഷനൊക്കെ ആയിട്ടൊന്ന്)..💐

  • @sureshbabu7964
    @sureshbabu7964 ปีที่แล้ว +1

    0:46 ശ്രെദ്ധിച്ചോ എം ബാലമുരലികൃഷ്ണ സാറിന്റെ അതേ same ശബ്ദം ഒരു മാറ്റവുമില്ല ❤️

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +4

    എത്ര കേട്ടാലും പാടിയാലും സ്നേഹം കൂടുന്ന pattu...🥰❤👍ശ്രീ രാഗം...

  • @upendranpv690
    @upendranpv690 2 ปีที่แล้ว +5

    മനസ്സ് നിറഞ്ഞു ശരത് സർ 🙏അഭിനന്ദനങ്ങൾ കൊണ്ട് തീർക്കേണ്ടതല്ല ,ദൈവം അനുഗ്രഹിച്ച ഈ കഴിവിലൂടെ ഇനിയും തുടരണം 🙏

  • @sunilnambiar007
    @sunilnambiar007 ปีที่แล้ว +1

    Eni ee pattinu oru improvisation undayirikkunnathalla ennu ethinal ariyichukollunnu....

  • @ayyappadasksdas7315
    @ayyappadasksdas7315 3 ปีที่แล้ว +11

    ഞാനു ആലോചിക്കുന്നത് ഇതിൽ ഡിസ്‌ലൈക് അടിച്ച മാന്യന്മാർ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ്. കഷ്ടം തന്നെ ഡിസ്‌ലൈക്കൻമാരുടെ കാര്യം 🙄

    • @SureshMenon
      @SureshMenon 3 ปีที่แล้ว +1

      അവർക്ക് പ്രാന്താ

    • @sajinarayanan4573
      @sajinarayanan4573 3 ปีที่แล้ว +1

      Asoooooya.athu maathram

    • @chitharanjenkg7706
      @chitharanjenkg7706 3 ปีที่แล้ว

      ഒന്നുകിലവർക്കെന്തെന്നറിയാതെ ചെയ്തതാവും, അല്ലെങ്കിൽ സംഗീതം മൂത്ത് പരിപാകമെത്തിപ്പിഴിഞ്ഞുവീണവരാകും.

    • @SreegovindM
      @SreegovindM 3 ปีที่แล้ว

      വല്ല മേത്തന്മാരും ആവും..

    • @builderabhi
      @builderabhi 3 ปีที่แล้ว

      TH-cam malayalikal maathramalla kaanunnathu. Recommended videos click cheythu varunna aalkkarumundu.

  • @prajithn3135
    @prajithn3135 4 ปีที่แล้ว +5

    Swargaminnente raaga bhoovil peithirangi... Ee song detail ayit parayamo plssss request...

  • @crsreekumar
    @crsreekumar 3 ปีที่แล้ว +4

    അവസാനത്തെ portion.. തന്ത്രിയിൽ.... ൽ.... ൽ.. അതാണ്‌ ഈ time പാടിയപ്പോ ശരത് സർ ന്റെ special booster❤️😀🙏

  • @adeeness
    @adeeness 3 ปีที่แล้ว +9

    One of the best songs Malayalam cinema has to offer. And that's saying something.
    Hats off Sharreth sir. One of the best but yet underrated musician of our country.

  • @prakashraj7112
    @prakashraj7112 3 ปีที่แล้ว +1

    This is My all time favorite Song in Malayalam...Such a Gem..

  • @jinujinu4423
    @jinujinu4423 4 ปีที่แล้ว +3

    Super sir.... Very nice song....,,

    • @mohinipradeepkumar1117
      @mohinipradeepkumar1117 4 ปีที่แล้ว

      Onnum parayaanilla ... krishna.. iniyumsarathettane orupad uyarangalil.ethikkane....

  • @sheshe4289
    @sheshe4289 4 ปีที่แล้ว +3

    ,,,,,,,,, LOTS OF LOVE,,,,,,, SARATH sir,,,,,,, GOD BLESS YOU,,,,,,,

  • @shivanimr1949
    @shivanimr1949 4 ปีที่แล้ว +2

    Thank you sir , for these videos ! Really enlightening for music lovers 💖

  • @thampikumarvt4302
    @thampikumarvt4302 2 ปีที่แล้ว +4

    മഹാനായ സംഗീതജ്ഞൻ !!
    അഭിമാനം മാത്രം !! 🙏🙏🙏🙏🙏

  • @puttaswamymysuru
    @puttaswamymysuru 4 ปีที่แล้ว +4

    ಜೈ. ಶ್ರೀ ರಾಗಮೋ....
    Jai sreeragamo...
    Jai Yesudas..
    Jai Harish sivaramakrishnan..
    Jai Nada bramha sharreth sir...
    From:. Mysuru

  • @Unnikrishnanalpy
    @Unnikrishnanalpy ปีที่แล้ว +3

    ശരത്തേട്ടാ...
    ലവ് യൂ ശരത്തേട്ടാ...
    മലയാളികൾക്കായി ഇതുപോലുള്ള ഒത്തിരി ഗാനങ്ങൾ ഇനിയും ശരത്തേട്ടന് സാധിക്കട്ടെ...
    ഒത്തിരി സ്നേഹം ❤

  • @dineshmadhav3587
    @dineshmadhav3587 8 หลายเดือนก่อน +1

    രാഗവിസ്താരം കണ്ണടച്ചു കേട്ടാൽ
    ശ്രീ ബാലമുരളീകൃഷ്ണസാർ തന്നെ
    ഗുരുത്വം ശാരീരമായി ലഭിച്ച ശിഷ്യനു
    അഭിനന്ദനങ്ങൾ

  • @vipinnairuthrathu
    @vipinnairuthrathu 4 ปีที่แล้ว +7

    Really wonderful composition sir, no doubt it will be a classic song, time can't stop this song... it will be travelling so many years....
    Hats off Sharath sir...
    This is Vipin, Uthrathu, Vayalar.

  • @jayadevanvijayan3756
    @jayadevanvijayan3756 2 หลายเดือนก่อน

    super sir, ashtapadi sir padiyathu ethra manoharam

  • @nagabhushanamaravanthe2452
    @nagabhushanamaravanthe2452 2 ปีที่แล้ว +3

    A great Shagird of a great Guru. At several places Sharrath Sir's voice comes out just like Legendary Balamurali. It's the greatness of Indian Guru Shishya Parampara🙏

  • @RetheeshXavier
    @RetheeshXavier 3 ปีที่แล้ว +3

    ശരത്തേട്ടാ... ഈ പാട്ട് കമ്പോസ് ചെയ്തതിനു ഒരു കോടി നന്ദി... 🙏🙏🙏. ഈ പാട്ട് എനിക്കും ജീവന് തുല്യമാണ് ... സംഗീതം ഒന്നും പഠിച്ചിട്ടില്ല. ആരോ അതിലെ പക്കാല ഒഴിവാക്കി ഉണ്ടാക്കിയ karaoke കിട്ടിയപ്പോൾ, ഞാനത് കുറെ തവണ പാടി നോക്കിയിട്ടുണ്ട്... ഏതെങ്കിലും function ന് ആരെങ്കിലും ഒരു പാട്ട് പാടാൻ പറഞ്ഞാൽ ആദ്യം എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന പാട്ടാണ് ഇത്. മ്യൂസിക് ഇല്ലാതെ തന്നെ കോൺഫിഡന്റ് ആയി ഈ പാട്ട് പാടാനും കഴിയുന്നുണ്ട്. ഇനിയും ഇതുപോലെയുള്ള ഒരുപാട് പാട്ടുകൾ കമ്പോസ് ചെയ്യാൻ ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ... 🙏
    With Love... 😍😍😍

  • @praveenpv3671
    @praveenpv3671 9 หลายเดือนก่อน +1

    നല്ലത് സംഭവിക്കുക എല്ലാം കൊണ്ടും അതാണ് ഈ ഗാനം... ശ്രീരാഗമോ...❤

  • @prakashvarma322
    @prakashvarma322 4 ปีที่แล้ว +4

    Sharreth sir,
    MG sir പാടിയ pahi pahi paramporule കേട്ടു. അതി മനോഹരമായ composition. എന്തൊരു feel. അതി സുന്ദരമായ ഗാനം. Amazingly sung... കുറെ പ്രാവശ്യം കേട്ടു.

  • @sanjumohanan7661
    @sanjumohanan7661 ปีที่แล้ว +2

    3:50 that Mamiyam wowwww ❣❣🙌🙌🙌🙌✨✨✨✨✨✨

  • @rajeshakaniyala5494
    @rajeshakaniyala5494 4 ปีที่แล้ว +3

    Sree ragamo sir paadumbol eattavum nannavunnath

  • @VoiceofNisha.
    @VoiceofNisha. 4 ปีที่แล้ว +2

    Evergreen ..

  • @vijaykvtm
    @vijaykvtm 3 ปีที่แล้ว +2

    ആ അഷ്ടപദി അതി മനോഹരം... എന്ത് സുഖം അത് കേൾക്കാൻ... യൂട്യൂബിൽ തപ്പി.. കിട്ടിയതൊന്നും സാറ് പാടിയ ഫീൽ കിട്ടുന്നില... 🙏🙏 എത്ര കേട്ടിട്ടും മതിയാവുന്നില്ല!!! 🙏🙏 കിട്ടി ... ബാലമുരളി സാറിൻ്റെ ആലാപനം ... 🙏

  • @midhunkrishnan2667
    @midhunkrishnan2667 3 ปีที่แล้ว +11

    ❤️ Sreeragamo starts at 22:15

  • @kalaalex1
    @kalaalex1 3 ปีที่แล้ว +5

    Sarath, can't appreciate your talent any of it best, but best can't compete with your talent. Love

  • @soorajphotographer
    @soorajphotographer 4 ปีที่แล้ว +3

    പകരം വെക്കാനില്ലാത്ത ഒരു song.... എന്നും കൂടെ ഉണ്ട് e song .... എവിടെ ആയാലും love you sir...

  • @prajithn3135
    @prajithn3135 4 ปีที่แล้ว +4

    Ingane onnum aarum paranju thannittilla... Valare thanks sir... Sreeragamo... Asaadhya composition..

  • @sruthisudheesh3150
    @sruthisudheesh3150 3 ปีที่แล้ว +2

    true sir
    one and only dasettan and sarath sir
    thank you rajeev sir

  • @sureshbabu7964
    @sureshbabu7964 ปีที่แล้ว +1

    Mamiyam chalitha fans ❤️😌

  • @madhavanak811
    @madhavanak811 3 ปีที่แล้ว +1

    കണ്ണടച്ച് ഇരുന്ന് കേൾക്കുമ്പോൾ മനസിൽ Dr. ബാലമുരളീകൃഷ്ണ വരുന്നു.

  • @winsatmedia
    @winsatmedia 3 ปีที่แล้ว +2

    ശരത് സർ...ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന സംഗീത സംവിധായകൻ. സംഗീതലോകത്ത് അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടാതെ പോയതിൽ വളരെ ദു:ഖമുണ്ട്.

  • @sandeepkumars2797
    @sandeepkumars2797 4 ปีที่แล้ว +4

    പൊയികയിൽ കുളിർപൊയികയിൽ ഇടുമോ. Sir...

  • @kunjoocherian5564
    @kunjoocherian5564 3 ปีที่แล้ว +3

    Sarath , basically I am nurse. But my most well passion is music. Sareth your music nd song is sooo beautiful... ethra kettalum mathi varilla. Really God's lifted human being.

  • @bhavadasc.m7345
    @bhavadasc.m7345 ปีที่แล้ว +1

    പാഹി പാഹി പരം പൊരുളേ ... 👌👌👌🙏🙏🙏 ഗംഭീര പാട്ടാണ് 👍👍👌👌

  • @dileepkp3638
    @dileepkp3638 3 ปีที่แล้ว +3

    Sharreth Sir , Can't thank you more. You are just unbelievable.....Thank you thank you thank you tons, love you so very much.

  • @ambarosvlogs9178
    @ambarosvlogs9178 2 ปีที่แล้ว

    സിന്ദൂര രേഖയിലെ കളിന്ദിയിൽ തേടി നീ....അതൊന്നു പാടുമോ ശരത് സർ...

  • @mohanpadman329
    @mohanpadman329 ปีที่แล้ว

    Sharathe sir അങ്ങയേക്ക് കോടി നമസ്കാരം. ഗുരുവിൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാവും

  • @sunilkumar-vs4or
    @sunilkumar-vs4or ปีที่แล้ว

    സർ, അതി മനോഹര ഗാനം, ഈ ഗാനം പാടാൻ ദാസ്സേട്ടൻ മാത്രം,, ഇതിന് വെല്ലുന്ന ഒരു ഗാനം സാർ ചെയ്യൂ,, പാടാൻ ആ ശബ്ദം ഉണ്ടല്ലോ,

  • @ullasmoothedath3435
    @ullasmoothedath3435 ปีที่แล้ว

    Sir ,,vakukaliliiaaaa,angayude oroo sangeetha srishtikummm,namikuunnu ,,angayude sangeetha srishtiyeyum ,sangeethathodulla angayude thapasinummm🙏

  • @yadhulsuresh
    @yadhulsuresh 4 ปีที่แล้ว +9

    master class♥️

  • @sankeerthanam8359
    @sankeerthanam8359 3 ปีที่แล้ว +1

    വളരെ മനോഹരം sir 🙏

  • @guru97354
    @guru97354 4 ปีที่แล้ว +3

    Dear Sir...can you sing Koondhalile Megham Vandhu song composed by Shri Ilaiyaraja and sung by Dr Yesudas from the Tamil film Bala Naganna and set in Bilahari Ragam? Thanking you in advance.

  • @babumullakkara1955
    @babumullakkara1955 3 ปีที่แล้ว +2

    പാട്ട് പഠിച്ചിട്ടില്ല, ഒരു നല്ല പാട്ടു കാരനുമല്ല. എന്നാലും ശരത്തേട്ടന്റെ ശ്രീരാഗമോ ഒന്ന് പാടാത്ത ഒരു ദിവസം പോലും ജീവിതത്തിൽ കാണില്ല. ഏറ്റവും ഇഷ്ടമുള്ള ഗാനം. ഈശ്വരൻ ശരത്തേട്ടന് ദീർഘായുസ്സ് നൽകട്ടെ.

  • @Omanakuttan1054
    @Omanakuttan1054 ปีที่แล้ว

    ഗാനമേള യിൽ ഈ പാട്ടു ഇല്ലങ്കിൽ ഉപ്പ് ചെരത്ത കഷായം പോലെയാണ്

  • @muthusreedhar
    @muthusreedhar 2 ปีที่แล้ว +1

    Great sir 🙏🥰

  • @inhisroyalservice5851
    @inhisroyalservice5851 3 ปีที่แล้ว +1

    sir,..THANTHRIYAANO.....THANTHIYANO Correct ? veenayude thanthriyalle sir?

  • @sssbrother
    @sssbrother 3 ปีที่แล้ว +1

    ശരത്ത് സാർ, മീരയുടേയും ഉണ്ണിയുടേയും രംഗം വരുമ്പോഴുള്ള പശ്ചാത്തല സംഗീതം വീണയിൽ തുടങ്ങുന്ന ആ സംഗീതത്തിന്റെ വീണയിൽ തന്നെ ഉള്ള ഒരു ഫുൾ വേർഷൻ ചെയ്യാമോ സാർ. ഞാൻ ആ BGM ന് അടിമപ്പെട്ടിരിക്കുകയാണ്.

  • @mohamedjabir5993
    @mohamedjabir5993 3 ปีที่แล้ว +1

    സർ ഒരു സംഭവം ആണ് നിങ്ങളെ ശരിക്കും ഇപ്പഴും ആരും അറിഞ്ഞിട്ടില്ല

  • @msbhavyanath4204
    @msbhavyanath4204 4 ปีที่แล้ว +4

    സാർ ഏതു രാഗം പാടിയാലും അതിൽ വ്യത്യസ്തമായ ശൈലി ഉണ്ട്, ഖരഹരപ്രിയ,,, ശ്രീരാഗം,,, അസാധ്യം, ഒന്നും പറയാനില്ല,

  • @subashgovindan2503
    @subashgovindan2503 7 หลายเดือนก่อน +1

    Naveen good

  • @sujathamohan9053
    @sujathamohan9053 ปีที่แล้ว

    Sarath Sir,, AAYIRAMAYIRAM,, ANUMODHANANGAL, NERUNNU,,,,

  • @satheeshk2578
    @satheeshk2578 ปีที่แล้ว +1

    ഒരു ദിവസം പോലും ഇ സോങ് കേൾക്കാതിരിന്നിട്ടില്ല ...വാക്കുകൾ ഇല്ല

  • @sindhuamma7478
    @sindhuamma7478 ปีที่แล้ว

    Hai Sharrethetta athimanoharam Good after noon sukham ayirikunnu allo ❤️❤️

  • @aaromalaadhi9501
    @aaromalaadhi9501 4 ปีที่แล้ว +2

    Sharreth Sir , we all love you sooo much. My favourite favourite song. Thank you Sir. God bless you and your family. I and my husband loved this song very much Sir. I am Sandhya Manoj. My husband name is Manoj Kumar. 🙏🙏🙏🙏❤️❤️❤️🙏🙏🙏🙏

  • @sureshbabu7964
    @sureshbabu7964 ปีที่แล้ว +1

    M Balamuralikrishna sir and Sharreth has a different type of Carnatic rendition but I like❤️ that soo much😍😌

  • @sankarannamboodiri6745
    @sankarannamboodiri6745 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്,,, സാറിൻ്റെ അവതരണത്തിലും പാട്ടിലും ഒരു ഗുരുത്വം വളരെ പ്രകടമാണ്,,, ഉമ്മ കുറച്ച് കൂടിപ്പോയോ എന്നൊരു സംശയം,,

  • @satheedevi9930
    @satheedevi9930 ปีที่แล้ว +1

    ഏറെ ഇഷ്ടമുള്ള പാട്ട്. ശ്രീ ശരത് compose ചെയ്ത പാട്ടുകളെല്ലാം ഇഷ്ടം.

  • @sandeepsudha1621
    @sandeepsudha1621 4 ปีที่แล้ว +2

    15:40 മലയാളത്തിൽ നായികമാർക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ intro scenes ൽ ഒന്ന്...കാവ്യാത്മകമായ ചിത്രീകരണവും സ്വർഗീയമായ bgm ഉം 👌

  • @sanjithkarunagappallysanji6356
    @sanjithkarunagappallysanji6356 ปีที่แล้ว +1

    ❤️❤️❤️

  • @meetsiva78
    @meetsiva78 3 ปีที่แล้ว +3

    Unsung Genius!! Speechless! That Ashtapadi was out of this world...

  • @manikuttan5048
    @manikuttan5048 3 ปีที่แล้ว +1

    പാട്ടുകൾ കേൾക്കുന്നത് വളരെ സുഖകരം ആണ്, അതിലും മനോഹരമാണ് ആ കാലഘട്ടത്തിലെ ഓർമ്മകൾ വിവരിക്കുന്നത് നന്ദി ശരതഏട്ടാ

  • @prakashvarma322
    @prakashvarma322 4 ปีที่แล้ว +2

    Sharreth sir,
    I searched for the same astapadi in TH-cam... found it with lyrics and it's meaning sung by tge6 great Shri Bakamurali Krishna.. Awesome!!

  • @caddygaming
    @caddygaming ปีที่แล้ว

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @KARUNA_ARTIST_OFFICIAL
    @KARUNA_ARTIST_OFFICIAL 2 ปีที่แล้ว +1

    സംഗീത ശരത് കാലമേ : ആകാശം നിറയേ അഭിനന്ദനങ്ങൾ

  • @kishorekumar7424
    @kishorekumar7424 3 ปีที่แล้ว +1

    സാറിന്റെ അടുത്തിന് സംഗീതം പഠിക്കുക എന്നു പറഞ്ഞാൽ ഒരു ഭാഗ്യം തന്നെയാണ്..

  • @arunkpkp1
    @arunkpkp1 4 ปีที่แล้ว +1

    Sir തിരക്കഥയിലെ അരികിൽ... എന്നു തുടങ്ങുന്ന പാട്ടിന്റെ പിറവിയെ പറ്റി പറയുമോ.. പാടുമോ... pls.....

  • @RANJINI.K
    @RANJINI.K ปีที่แล้ว

    Sir ..super....koodaathe....mangalangalarulum

  • @sureshbabu7964
    @sureshbabu7964 ปีที่แล้ว +1

    0:48 Notice that Sharath annan is singing just like the legend M Balamuralikrishna 🙏🏼😌❤️

  • @Krishworlds
    @Krishworlds 3 ปีที่แล้ว +2

    😍😍🙏🙏🙏🙏always awesome sarathetta 🙏🙏🙏🙏🙏love you 😍😍😍😍

  • @shanmathurankvasu5426
    @shanmathurankvasu5426 ปีที่แล้ว

    Angayude kaalkal pranamikkunnu🙏🙏🙏🙏🙏🙏

  • @parameshwarannair6770
    @parameshwarannair6770 ปีที่แล้ว

    Sharreth sir, ( super, adipoli)👏👏👏🙏🙏🙏🌹🌹🌹

  • @prajithn3135
    @prajithn3135 4 ปีที่แล้ว +2

    Njan oru nurse aanu but koottukar orumich koodumbo paadan ishtamulla oru paattu sreeragamo aanu... So much respect for what u are sir...