*രഞ്ജിനി ചേച്ചിയെ ഇഷ്ട്ടപെടാനുള്ള ഒരേ ഒരു കാരണം ഇതുതന്നെയാണ്.. ചേച്ചിക്ക് എല്ലാ കാര്യത്തിനും ചേച്ചിയുടേതായാ നിലപാട് ഉണ്ട്.. അതിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യും😍😍രഞ്ജിനി ചേച്ചി ഇഷ്ട്ടം♥️*
ഏത് കാരണത്താൽ രഞ്ജിനിയെ അന്ന് തെറിവിളിച്ചുവോ അക്കാരണത്താൽ ഇന്ന് രഞ്ജിനിയെ ഇഷ്ടപ്പെടുന്നവരാണ് ഈ സമൂഹം രഞ്ജിനെ ഈ സമൂഹം അക്സപ്പറ്റ് ചെയ്ത് തുടങ്ങിയെങ്കിൽ അതിനർഥം ഈ സമൂഹത്തിന്റെ നിലവാരം മെച്ചപ്പെട്ടു എന്ന് തന്നെയാണ് Way to go ......
സമൂഹത്തിനു നിലവാരം എന്നുമുണ്ട് അത് നല്ലതുകണ്ടാ നല്ലതെന്നും മോശംകണ്ട മോശം എന്നും സമൂഹം പറയും പ്രത്യേകിച്ച് കേരളീയർ, മുമ്പോട്ടും അങ്ങനെതന്നെ രഞ്ജിനിയെ അന്ന് ഒട്ടുമിക്ക ആൾക്കാരും ഇഷ്ട്ടപെടാതിരുന്നത് രഞ്ജിനിയിലെ നെഗറ്റീവ്സ് അത്രയും ഒണ്ടാടുന്നു എന്നാൽ ഇപ്പൊ രഞ്ജിനി ഒരുപാട് മാറി ഇപ്പൊ രഞ്ജിനി സാധാ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ തുടങ്ങി അന്നൊക്കെ ഞാൻ സെലിബ്രറ്റിയാണ് എനിക്കും സെലിബ്രെറ്റിയായിട്ടുള്ള ലോകം മതി എന്ന ചെറിയ അഹങ്കാരം എവിടെയോ ഒണ്ടാരുന്നു, അന്ന് രഞ്ജിനിക്ക് ഇതുപോലെ എല്ലാരോടും സംസാരിക്കാൻ തോന്നിയിട്ടില്ലല്ലോ പലരും പുറത്തിറങ്ങിയാൽ സാധാആൾക്കാരെ കണ്ടാ മുഖംതിരിച്ചുനടക്കുന്ന ഒരു സെലിബ്രറ്റിയെ പെട്ടന്ന് ആരും അംഗീകരിക്കില്ല കേരളത്തിലുള്ള ജനങ്ങൾക്ക് അവരിലൊരാളായി അല്ലെ അവരുടെ കുടുംബത്തിലെ ഒരാളെപ്പോലെ സംസാരവും സ്നേഹവും പെരുമാറ്റാവുമുള്ള ഒരാളെ പെട്ടന്ന് സ്വീകരിക്കും സ്നേഹിക്കും അതാണ് കേരളീയർ, രഞ്ജിനി യൂടൂബിൽ ഇങ്ങനെയൊരു വ്ലോഗ് തുടങ്ങി എല്ലാരോടും ഫ്രീയായി ഇടപെടാനും നമ്മളിലൊരാളെപോലെ സംസാരിക്കാനും തുടങ്ങിയപ്പോ തിരിച് എല്ലാർക്കും ഇഷ്ട്ടമായിത്തുടങ്ങി ഇതാണ് നമ്മൾ എത്ര വല്ല്യ ആളാണെലും നമ്മൾ മലയാളികൾ ജാടക്കും വല്ല്യഭാവത്തിനും അഹങ്കാരത്തിനും മുഖം കൊടുക്കില്ല അതല്ലേ എത്രവലിയ സെലിബ്രെറ്റിയായാലും മലയാളികൾക്ക് ഉൾക്കൊള്ളാൻപറ്റാത്ത എന്തേലും ചെറിയ കാര്യമാണേലും ആ നിമിഷം അവർ ആരെന്നുപോലും ഓർക്കാതെ നല്ലൊന്നാംതരം വാക്കുകൾകൊണ്ടുതന്നെ അവർക്കെതിരെ പ്രതികരിക്കുന്നെ എന്നാൽ ആ വ്യക്തി പിന്നീട് എല്ലാരും ഇഷ്ട്ടപെടുന്നരീതിയിൽ എന്തേലും ചെയ്താ അതുവരെ വിളിച്ച ചീത്തയൊക്കെ നിമിഷനേരംകൊണ്ട് മറന്നിട്ട് ഒന്നൂടെ നെഞ്ചിലേറ്റും അതാണ് മലയാളികൾ മോശംകണ്ടാ പ്രതികരിക്കും നല്ലതുകണ്ട അഭിനന്ദിക്കും ഇവിടെയും ഇവിടെയും അങ്ങനെതന്നെ, ഇപ്പൊ രഞ്ജിനിയെ എല്ലാർക്കും ഇഷ്ട്ടമായി എല്ലാരുടെയും വീട്ടിലെ ഒരംഗമായിമാറി, ഞാൻ രെഞ്ചിനിടെ ചാനൽ വീഡിയോ ഒന്നും മിസ്സാക്കാതെ കാണും എനിക്ക് ഒരുപാടിഷ്ടമാ രെന്ജിനീടെ സംസാരം, ഈ സഹോദരിടെ പ്രാർത്ഥനയും രഞ്ജിനിക്കുണ്ട്
Lots of love. I grew up watching you in my teens and twenties and kept wondering what a beautiful difference can be there in a life if one is given the freedom to dream and choose happiness in life. So being a mom now, I don't have to think twice on prioritising for my kid. Hugs dear.
ആരും വിമർശങ്ങൾക്ക് അതീതരല്ല ..... അന്ന് ചേച്ചിയെ വിമർശിച്ച സമൂഹത്തിലെ ചിലർ തന്നെ ആ പരിപാടികൾ ടിവി യിൽ കാണുകയും കൈയ്യടിക്കുകയും ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു സത്യം ..... പ്രേക്ഷകർ ഇരു കൈയും നീട്ടി രഞ്ജിനിയിലെ അവതാരികയെ ഇരു കൈയും നീട്ടി സ്വീകരിച്ചത് കൊണ്ട് തന്നെയാണ് ആ പരിപാടി സർവ കാല trp റേറ്റിങ് റെക്കോർഡും തകർത്തു ഹിറ്റ് ആയതും ചേച്ചിയെ നമ്മൾ മലയാളികൾ ഇഷ്ടപ്പെടുന്നതും
Ranjini I have been seeing since you were the anchor of star singer. From that day onwards I loved you. Your boldness courage everything. As I am like you. I don't keep anything in mind. Openly say if others like or not. But you should reduce your anger Don't believe others blindly and have somebody in your life. Today you have mother brother. But a time will come when you will fell feel all alone. I am 55 now. So just take it as an advice. Don't feel bad
I grew up watching u from my teenage.. Still I love the way u r.. Then to now.. And Great to c society has changed like this to accept Ranjini Haridas💕
You are really an amazing person ranjini. I started following you when I get to know that you are also of my kind. I have always argued with my friends for you long time ago. But they have changed their minds like us. We don't have to change for others. Let the world change for themselves. You are a true inspiration for all women. May god bless you and your family
Ya I really like people lyk u ...n u r a grt inspiration to society ..from the very young age I was a grt fan of ù seeing u as an anchor n u had inspired me in many ways .....u r unique in ur own ways ...loving dogs is nt all a problem .....be urself....tats is what I like abt u ....
ചേച്ചിയോട് അന്നും ഇന്നും ആരാധനമാത്രേ ഉള്ളു.പിന്നെ തെറി വിളിക്കുന്നവര് വിവരമില്ലാത്തവരം ലോകപരിചയം ഇല്ലാത്തവരും ഒക്കെയായിരിക്കും.അവരുടെയൊക്കെ ആകെയുള്ള Entertainment Social meadiasil കേറി തെറിവിളിക്കുക എന്നത് മാത്രമായിരിക്കും. 💪Jay...My life My ruleers...❤❤❤😘Love u chechi
I find you courageous for not letting the naysayers take away your shine! As a woman who feels insecure about external judgment, I thank you for standing up for yourself and all of us. Keep shining your light!
Renjini always great...and love u a lot...renjini is a role model to so many people like me....ee renjini aanu enike ishtam ethu poley thanne irunal mathi no need to change ....and manushyanmarude ishtathinu change chaiyan allalo namude okke jeevitham...love u dear😍😘
Yes Ranjini I read that text , it is fantastic and the truth only. Anyway you live according to your own principles. Wish you all the best. You are always my favourite and will be till the end.💝
Thanku thanku so much for this video, my mom always admires you, she says always, look at ranjini, she always stand for her which is a great thing, thanku chechi 🤗
Proud of you ranjini chechii... Only a lucky women can ever live her life as her wish... And you have that luck..and that mind👍👍👍👍♥️♥️♥️ Lots of love dear
38 years ayi ennonum thonunilla checheene kanditt..pand chechi cheythor interview illerno thala vijay sir vannapam idea star singeril...that sree nath bro okke indernna aa SSN...ann chechi indernna athey look thoni enik ee videol...chechi ennum enik inspiration anu..since I am also an outspoken girl who talks loud..sometimes laugh loud...who loves to dance and sing in public,to speak about what I don't like 😊 ..u r an inspiration to me...to live the life in the way I want without hurting anyone...moreover serving my countrymen...so thanks chechi ur my forever inspiration no matter what #women empowerment 😍😍😍🙏🏼😎💕
Great message and Great information for people like us Chechi And whatever you said is correct Chechi Especially that we cannot be perfect throughout our life and we cannot impress everyone all the time Only our Mother can understand our emotions and stay throughout our ups and downs. And Chechi you just keep going like this only and Keep Celebrating life. Keep Smiling always
Always been her fan. Even in those idea star singer days when everyone was very critical, i remember I used to defend her all the time. And today with all this new found appreciation, i feel personally vindicated 😅. My all time favorite. More power to you girl.
The words in this post made my day... Renjini chechi.... U are such an inspiration .. Renjini chechi poli aanu.. Kidu aanu.. Vere vere vere level thanne aanu.... I lovveeeeuuuuuuuiiii
ഒരു മഹാനടൻ എന്ന് ഞാൻ കരുതിയിരുന്ന, ഞാൻ ഒരു പാട് ആരാധിച്ചിരുന്ന ഒരു മനുഷ്യനെ നരകത്തോളം ഞാൻ വെറുക്കുകയും അതുവരെ പ്രത്യേകമായി ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു പെൺകുട്ടിയെ അഭിമാനത്തോടെയും സ്നേഹത്തോടെയും നോക്കിക്കാണുവാൻ തുടങ്ങുകയും ചെയ്ത എനിക്ക് രഞ്ജിനി എന്ന വ്യക്തിയെ പറ്റി ഇതേ അഭിപ്രായമാണ്. അവരുടെ ജീവിതം അടുത്തു നിന്നു കാണുവാനാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതു തന്നെ. എൻ്റെ കുഞ്ഞനിയത്തി, നിന്നോട് എനിക്ക് അതിരുകവിഞ്ഞ വാത്സല്യമാണ്.
Really you're My Super Hero in this world.. Because, Cheachi parayunna oroo karyagalum Such an inspiration to me... I don't know I feel like crying.. You know Cheachi paranja kure karyagal ente manasil Orupadu Pathinju..Njan Rejini haridas enna Cheachide, I mean your huge fan anu ennu parayumbol you know my Friends, they will enne vazhakku parayum. Kaliyakkum.. Ennittu cheachine kure Theri vilikkum. Athu Kellkkumbol Njan Thirichu raddu parayum.. Mattullavar Egane cheachine Patti vicharikkunnu ennu Enekku ariyilla... Enekku as a Person really Really love u a lot and I respect you..God Bless You Renju Cheachi.. Aroke Ethoke paranjalum I really Suported with you.. I Love you. I'll pray for you everyday and anytime.. Once again God bless.... ❤😄🌹🌹😘😘
Sajith paranjath 200% correct aanu!!! Ente strong personality il njan bandhukkalde vayil ninnuk ketitullath korachonnum alla.... i am 35 now n trust me knowingly or unknowingly u have influenced me a lot to become the bindaas person i am today!! I wana be more open n straight forward....wouldn't say like u... but yes... a lot like u! Hubby aaitulla affair veetil arinjapo ente friend koodiyaya adheham oru kollathil enne divorce cheyum nu ente mummy vare paranju.... athrem adjustment issues enik ondarunu! Aa manushyan oru pawam ayondum katta support ayondum m gona complete a decade of my married life this december insha allah! But i still believe that man is not a necessity but a luxury 😉! Stay blessed babe.... stay the same as always
സാഹസികലോക൦ കണ്ടിട്ട് ഇഷ്ടമായത് കൊണ്ടാണ് ഞാ൯ idea star singar കണ്ടത്.സ൦സാര൦ ഒത്തിരി ഇഷ്ടമാണ്....നിലപാടുള്ള ആളാണ്.അതുപോലതന്നെ എനിക്ക് തിലക൯ ചേട്ടനേയു൦.... ഇഷ്ടമായിരുന്നു.....
Idea star singer ഞാൻ കാണാൻ തുടങ്ങിയത് വളരെ ചെറിയ കുട്ടി ആയിരുന്നപ്പോൾ ആയിരിന്നു. അന്ന് മുതൽ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആയിരുന്നു. ഒരു എപ്പിസോഡിൽ judges audienceനെ prank ചെയ്തു . ഇനി Ranjini Haridas ഇല്ലാ host ചെയ്യാൻ എന്ന് . At that time I was like crying ,and tell my mom I want to see her ,.... But after some times she comes to the stage and I was like ,I got back something that I love so much .... You are very inspiring person in my life since childhood . I tried to talk like you , I talk with no fear .I learned a lot from you... I love you so much ... I wish I can meet you in future ..
Ranjini u are a simple girl u just blabber and u might just say things but ur mind is pure. I can understand. Love you loads . You don’t have to change for anyone . People should accept how you are. Btw what are you cooking next. Waiting to see you cooking. 💜💜😍😍
Hai രഞ്ജിനി, ഞാനും രഞ്ജിനിയുടെ Same age ആണ്. But രഞ്ജിനിയെ അടുത്തറിഞ്ഞപ്പോൾ അത്രയും അനുഭവങ്ങൾ എനിക്കില്ല എന്നു തോന്നുന്നു. സജിത്തിനോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു. Star Singer ൽ ആദ്യമായി കണ്ടപ്പോൾ ഞാനും കരുതിയിരുന്നു ഇതെന്താ ഇങ്ങനെന്ന്. പക്ഷെരഞ്ജിനിയെ കൂടുതൽ അറിയുംതോറും ഇഷ്ടം കൂടി കൂടി വരുന്നു.ഇപ്പോൾ I Love U Soooo much dear .... live long & Stay blessed ❤❤❤
ചേച്ചി.. സത്യത്തിൽ ഇപ്പോൾ ചേച്ചിയോട് വളരെ അതികം ഞാൻ കടപ്പെട്ടിരിക്കുന്നു. എന്തെന്നാൽ ഞാൻ എന്റെ ജീവിതത്തിൽ എല്ലാവരെയും സംതൃപ്തിപെടുത്താൻ ശ്രമിച്ചു. പ്രേത്യേകിച്ചു എന്റെ ഭർത്താവിന്റെ വീട്ടുകാരെ. But അവിടെ എനിക്ക് നഷ്ടമായത് ഒരുപാട് ഇഷ്ടങ്ങളാണ്.ഞാൻ ഇതുവരെ എന്റെ ഇഷ്ടങ്ങളെ കണ്ടെത്തിയിട്ടില്ല. ജീവിതം ഇപ്പോഴും ഒരു പരാജയമായി കൊണ്ട് നടക്കുന്നു. ചേച്ചിയുടെ വാക്കുകൾ എനിക്ക് മുന്നോട്ടു ജീവിക്കാനുള്ള കരുത്തു തരുന്നു. ലവ് u ചേച്ചി.....
U are a gem ..😍whatever written in the post is really true ..even I've always felt that transition from dislike to like towards u within me coz of ur interviews , big boss and now your vlog ..so only used to come here and comment for many of your vlog posts..big boss il i like u sabu archu combo at the same time pearly sreenish shiyas combo too ..dunno if people like that exist 😃i feel all are good in their own ways ..ur case only problem is pettenu aalkar thetidharikum but so good at heart and a gem of a person if they understand you better 😍stay happy chechi
U r just amazing girl dear Renjini, aa post full njan vaayichu,I am Manju.oru sathyamaaya kaaryam njan parayaam, ella anchor um Renjini ye poole samsaarikkan try cheythavar aanu. BUT nadakkunnilla, U R the only one.
Hi ranjini chechi njan ella vlogsum vidathe kanunna oralanu. But ithu vare comment cheythittilla. But i think i need to say something about you after i hve watched this and read the post of sajith. you know before idea star singer there was so called " typical malayli penkutty" image stamp cheythittudarunnu nammude prabudha malayalees. But with your entry you hve broken all that.ranjini chechiye kandanu njanulppaduella penkuttikalude vare mentality mariyathu oh appo pennungal inganeyum aakam ennu manassilayathu. You are such an amazing person chechi.You taught us that we must hve a strong decision and perspective towards everything. You are an insipiration love you lots....
വളരെ open ആയി സത്യങ്ങൾ സംസാരിക്കുന്നവരെ മലയാളികളിൽ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ല അത്രയേ ഉള്ളു..താൻ വളരെ തന്റേടി എന്നൊക്കെ കാണിക്കുമ്പോഴും, താൻ പാവം ആണെന്നും..നല്ലൊരു വ്യക്തിത്വമുള്ള ആളാണെന്നും മനസിക്കാൻ ്കഴിയും. ഇനിയും സിംഗിൾ ലൈഫ് മാറ്റി ഡബിൾ, ത്രിബിൾ ഒക്കെ ആവട്ടെ.
I will tell you one thing, whatever you (any person) do,our Society will have an opinion.since we saw you as an Anchor we started liking you!(especially my 2daughters).now I totally understand the reason of liking you,it's because You are Genuine
Njan ningale adhyam TVyil kandathumuthal keralathil dhyryathode adipoli dress ittu varunna oral ayittanu... Valare abhimaanam thonniyittundu.... Indian famous beauty contest il ningal runner up ayappozhum proud ayirunnu.... Ningale puchichavar vaaya thurakkanpolum pattaathe veetil irikkunnu...Sajith is right... So honest,so bold,....I love you always.. enjoy your life the way you want...
loved your talked on this. Its really true and i agree what you said about life and people. I still love you so much and just being yourself and not trying to be someone else, thanks chechi 🥰 Happy Holiday. ❤️💐🤗
Nobody cares about your life... You're right Ranjini... By the way these types of vlogs are so much better than the cooking ones. Keep on talking about anything you feel like.. We'll listen to you for hours... God bless...
Renjini rlly u r rocking.... I like u From the very beginning itself.... Ellaarum parayumairunu Renjini ahangaari aanu enn but annum njan avarod oke vazhak ittit und...pakshe bigg bossil vannapo renjiniye kuttam paranja aalkaar ishtapettu thudangi... IPO dhaa you tube cheyda pinneum ishtam koodi...tc, dr
Hai Ranjini Chechi, a chettan parajathu correct annu., you are a super lady. Njannum biggboss kandathu chechiyullathukand annu, athupole starsinger... Athupole bold ayi erikkannam. Be happy chechi. God bless you chechi.. enjoy your.
എനിക്ക് രഞ്ജിനി ചേച്ചിയെ ഇഷ്ടപ്പെടാൻ കാരണം 2014ലെ jb ജങ്ങ്ഷൻ കാണാനിടയായി അതും ഇപ്പോൾ അത് കണ്ട് കഴിഞ്ഞപ്പോൾ മനസിലായി രഞ്ജിനി ആരാണെന്ന്. തികച്ചും പച്ചയായ, വെറും പാവമായ ഒരു രഞ്ജിനിയെ അറിഞ്ഞു. അതുനു ശേഷം എല്ലാ ഇന്റെർവവും കാണാൻ ശ്രെമിക്കുകയാണ്.
Ranjani well said, happiness is the key to success, being yourself is a great advise, self care & loving yourself is important is important for people to Like you even more .. I will stand with you, simply ignore about the nay sayers, R. B. M..
I'm manju mother of 2 children. U are beautiful soul inside out and very genuine. So nice to see your vlogs. Be the same as you are. My whole family likes you. Keep going. Stay blessed dear♥.
*രഞ്ജിനി ചേച്ചിയെ ഇഷ്ട്ടപെടാനുള്ള ഒരേ ഒരു കാരണം ഇതുതന്നെയാണ്.. ചേച്ചിക്ക് എല്ലാ കാര്യത്തിനും ചേച്ചിയുടേതായാ നിലപാട് ഉണ്ട്.. അതിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യും😍😍രഞ്ജിനി ചേച്ചി ഇഷ്ട്ടം♥️*
ദാവൂദ് ഇബ്രാഹിമിന് എല്ലാത്തിനും അയാളുടേതായ നിലപാടുണ്ട് അതിൽ ഉറച്ചു നിൽക്കുകയും ചെയ്യും. എന്നുവെച്ചു........????
@@princebenchamin1847 what an idiot you are😅 i appreciate your nonsense 🔥don't keep it up😗okeeeeeeeyyy🤗🤗god bless
ഏത് കാരണത്താൽ രഞ്ജിനിയെ അന്ന് തെറിവിളിച്ചുവോ അക്കാരണത്താൽ ഇന്ന് രഞ്ജിനിയെ ഇഷ്ടപ്പെടുന്നവരാണ് ഈ സമൂഹം
രഞ്ജിനെ ഈ സമൂഹം അക്സപ്പറ്റ് ചെയ്ത് തുടങ്ങിയെങ്കിൽ അതിനർഥം ഈ സമൂഹത്തിന്റെ നിലവാരം മെച്ചപ്പെട്ടു എന്ന് തന്നെയാണ്
Way to go ......
ഏത് സമൂഹം??
സമൂഹത്തിന്റെ നിലവാരം അളക്കുന്ന ആ മെഷീൻ ഏതാ ക്ലാര ചേച്ചി ...
Correct 👍
സമൂഹത്തിനു നിലവാരം എന്നുമുണ്ട് അത് നല്ലതുകണ്ടാ നല്ലതെന്നും മോശംകണ്ട മോശം എന്നും സമൂഹം പറയും പ്രത്യേകിച്ച് കേരളീയർ, മുമ്പോട്ടും അങ്ങനെതന്നെ രഞ്ജിനിയെ അന്ന് ഒട്ടുമിക്ക ആൾക്കാരും ഇഷ്ട്ടപെടാതിരുന്നത് രഞ്ജിനിയിലെ നെഗറ്റീവ്സ് അത്രയും ഒണ്ടാടുന്നു എന്നാൽ ഇപ്പൊ രഞ്ജിനി ഒരുപാട് മാറി ഇപ്പൊ രഞ്ജിനി സാധാ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ തുടങ്ങി അന്നൊക്കെ ഞാൻ സെലിബ്രറ്റിയാണ് എനിക്കും സെലിബ്രെറ്റിയായിട്ടുള്ള ലോകം മതി എന്ന ചെറിയ അഹങ്കാരം എവിടെയോ ഒണ്ടാരുന്നു, അന്ന് രഞ്ജിനിക്ക് ഇതുപോലെ എല്ലാരോടും സംസാരിക്കാൻ തോന്നിയിട്ടില്ലല്ലോ പലരും പുറത്തിറങ്ങിയാൽ സാധാആൾക്കാരെ കണ്ടാ മുഖംതിരിച്ചുനടക്കുന്ന ഒരു സെലിബ്രറ്റിയെ പെട്ടന്ന് ആരും അംഗീകരിക്കില്ല കേരളത്തിലുള്ള ജനങ്ങൾക്ക് അവരിലൊരാളായി അല്ലെ അവരുടെ കുടുംബത്തിലെ ഒരാളെപ്പോലെ സംസാരവും സ്നേഹവും പെരുമാറ്റാവുമുള്ള ഒരാളെ പെട്ടന്ന് സ്വീകരിക്കും സ്നേഹിക്കും അതാണ് കേരളീയർ, രഞ്ജിനി യൂടൂബിൽ ഇങ്ങനെയൊരു വ്ലോഗ് തുടങ്ങി എല്ലാരോടും ഫ്രീയായി ഇടപെടാനും നമ്മളിലൊരാളെപോലെ സംസാരിക്കാനും തുടങ്ങിയപ്പോ തിരിച് എല്ലാർക്കും ഇഷ്ട്ടമായിത്തുടങ്ങി ഇതാണ് നമ്മൾ എത്ര വല്ല്യ ആളാണെലും നമ്മൾ മലയാളികൾ ജാടക്കും വല്ല്യഭാവത്തിനും അഹങ്കാരത്തിനും മുഖം കൊടുക്കില്ല അതല്ലേ എത്രവലിയ സെലിബ്രെറ്റിയായാലും മലയാളികൾക്ക് ഉൾക്കൊള്ളാൻപറ്റാത്ത എന്തേലും ചെറിയ കാര്യമാണേലും ആ നിമിഷം അവർ ആരെന്നുപോലും ഓർക്കാതെ നല്ലൊന്നാംതരം വാക്കുകൾകൊണ്ടുതന്നെ അവർക്കെതിരെ പ്രതികരിക്കുന്നെ എന്നാൽ ആ വ്യക്തി പിന്നീട് എല്ലാരും ഇഷ്ട്ടപെടുന്നരീതിയിൽ എന്തേലും ചെയ്താ അതുവരെ വിളിച്ച ചീത്തയൊക്കെ നിമിഷനേരംകൊണ്ട് മറന്നിട്ട് ഒന്നൂടെ നെഞ്ചിലേറ്റും അതാണ് മലയാളികൾ മോശംകണ്ടാ പ്രതികരിക്കും നല്ലതുകണ്ട അഭിനന്ദിക്കും ഇവിടെയും ഇവിടെയും അങ്ങനെതന്നെ, ഇപ്പൊ രഞ്ജിനിയെ എല്ലാർക്കും ഇഷ്ട്ടമായി എല്ലാരുടെയും വീട്ടിലെ ഒരംഗമായിമാറി, ഞാൻ രെഞ്ചിനിടെ ചാനൽ വീഡിയോ ഒന്നും മിസ്സാക്കാതെ കാണും എനിക്ക് ഒരുപാടിഷ്ടമാ രെന്ജിനീടെ സംസാരം, ഈ സഹോദരിടെ പ്രാർത്ഥനയും രഞ്ജിനിക്കുണ്ട്
People had change. But Ranjini always Ranjini. God bless you
Exactly
Manoj Balachandran we love you
@@ahanatmm8624 me to love you God blessed
We really love you because you taught us how to love oneself. God bless you.
നിങ്ങളെ മനസിലാക്കിയ ഏതൊരു വ്യക്തിയും നിങ്ങളെ ഇഷ്ടപെടുന്ന വാക്കുകളെ പറയൂ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Lots of love. I grew up watching you in my teens and twenties and kept wondering what a beautiful difference can be there in a life if one is given the freedom to dream and choose happiness in life. So being a mom now, I don't have to think twice on prioritising for my kid. Hugs dear.
Be you....We love you because you are not afraid of being yourself...That transparency inspires us🥰
Uffff..ithpole oraale ente lyfyl kanditila...😍😍😍❣️❣️❣️ orupaad orupaad orupaad eshtam aahn......super Chechi .... ❣️
ആരും വിമർശങ്ങൾക്ക് അതീതരല്ല ..... അന്ന് ചേച്ചിയെ വിമർശിച്ച സമൂഹത്തിലെ ചിലർ തന്നെ ആ പരിപാടികൾ ടിവി യിൽ കാണുകയും കൈയ്യടിക്കുകയും ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു സത്യം ..... പ്രേക്ഷകർ ഇരു കൈയും നീട്ടി രഞ്ജിനിയിലെ അവതാരികയെ ഇരു കൈയും നീട്ടി സ്വീകരിച്ചത് കൊണ്ട് തന്നെയാണ് ആ പരിപാടി സർവ കാല trp റേറ്റിങ് റെക്കോർഡും തകർത്തു ഹിറ്റ് ആയതും ചേച്ചിയെ നമ്മൾ മലയാളികൾ ഇഷ്ടപ്പെടുന്നതും
പിന്നല്ല ❤️❤️❤️ പൊളിയാണ്... കിടു ആണ്.... വേറെ ലെവൽ ആണ് 😍😍😍😍😘😘😘😘
Proud of you ❤️ ❤️ ❤️ ❤️
Sajith .വളരെ നന്നായി എഴുതി.
All hail Sajith❤️❤️❤️
നമ്മടെ മുത്ത് സജികുട്ടൻ
☺️😍
Ranjini I have been seeing since you were the anchor of star singer. From that day onwards I loved you. Your boldness courage everything. As I am like you. I don't keep anything in mind. Openly say if others like or not. But you should reduce your anger Don't believe others blindly and have somebody in your life. Today you have mother brother. But a time will come when you will fell
feel all alone. I am 55 now. So just take it as an advice. Don't feel bad
❤️
D
I grew up watching u from my teenage.. Still I love the way u r.. Then to now.. And Great to c society has changed like this to accept Ranjini Haridas💕
You are really an amazing person ranjini. I started following you when I get to know that you are also of my kind. I have always argued with my friends for you long time ago. But they have changed their minds like us. We don't have to change for others. Let the world change for themselves. You are a true inspiration for all women. May god bless you and your family
ഇത് തന്നെ ആണ് ഞമ്മളും പറഞ്ഞത് നിങ്ങൾ വേറെ ലെവൽ ആണ്..,👍👍👍👓👓 മറക്കരുത് ഞമ്മളെ കമാന്റ
Chechiyude nature othiri nallathaa......egane Ulla chechiye Anu aniku ishttam..... ummmmha 😘😘😘😘
Ya I really like people lyk u ...n u r a grt inspiration to society ..from the very young age I was a grt fan of ù seeing u as an anchor n u had inspired me in many ways .....u r unique in ur own ways ...loving dogs is nt all a problem .....be urself....tats is what I like abt u ....
ചേച്ചിയോട് അന്നും ഇന്നും ആരാധനമാത്രേ ഉള്ളു.പിന്നെ തെറി വിളിക്കുന്നവര് വിവരമില്ലാത്തവരം ലോകപരിചയം ഇല്ലാത്തവരും ഒക്കെയായിരിക്കും.അവരുടെയൊക്കെ ആകെയുള്ള Entertainment Social meadiasil കേറി തെറിവിളിക്കുക എന്നത് മാത്രമായിരിക്കും.
💪Jay...My life My ruleers...❤❤❤😘Love u chechi
I find you courageous for not letting the naysayers take away your shine! As a woman who feels insecure about external judgment, I thank you for standing up for yourself and all of us. Keep shining your light!
അലാവുദീന്റെ അത്ഭുതവിളക്ക് അത്ഭുതം കാണിച്ചുതുടങ്ങിയതുപോലെ.... 😊
Thank you Sajith. M. S
ഭാഷ മാതാവ് എന്നും എപ്പോഴും സന്തോഷമായിരിക്കട്ടെ!
Renjini always great...and love u a lot...renjini is a role model to so many people like me....ee renjini aanu enike ishtam ethu poley thanne irunal mathi no need to change ....and manushyanmarude ishtathinu change chaiyan allalo namude okke jeevitham...love u dear😍😘
Yes Ranjini I read that text , it is fantastic and the truth only. Anyway you live according to your own principles. Wish you all the best. You are always my favourite and will be till the end.💝
Thanku thanku so much for this video, my mom always admires you, she says always, look at ranjini, she always stand for her which is a great thing, thanku chechi 🤗
I read the whole article...... everything written on it is true❣️❣️❣️we love you for who you are❣️❣️❣️❣️❣️❣️
Proud of you ranjini chechii... Only a lucky women can ever live her life as her wish... And you have that luck..and that mind👍👍👍👍♥️♥️♥️ Lots of love dear
We need people like ranjini to change mindset of society ! U truly motivate me alot. Thank you❤
സജിത്തിന് എന്ത് സന്ദോഷം ആയി കാണും due to dis video .... 😍😍😍😍😍
Sir paranjath njanum chindhichu... adhehathinu othiri santhoshamaayikkanum
38 years ayi ennonum thonunilla checheene kanditt..pand chechi cheythor interview illerno thala vijay sir vannapam idea star singeril...that sree nath bro okke indernna aa SSN...ann chechi indernna athey look thoni enik ee videol...chechi ennum enik inspiration anu..since I am also an outspoken girl who talks loud..sometimes laugh loud...who loves to dance and sing in public,to speak about what I don't like 😊 ..u r an inspiration to me...to live the life in the way I want without hurting anyone...moreover serving my countrymen...so thanks chechi ur my forever inspiration no matter what #women empowerment 😍😍😍🙏🏼😎💕
Great message and Great information for people like us Chechi
And whatever you said is correct Chechi
Especially that we cannot be perfect throughout our life and we cannot impress everyone all the time
Only our Mother can understand our emotions and stay throughout our ups and downs.
And Chechi you just keep going like this only and Keep Celebrating life. Keep Smiling always
Chechi oru valya inspiration thanne aanu. Njn chechiye support cheyth vtil mikkapozhum vazhakidarum ind. Love u chechi.
Always been her fan. Even in those idea star singer days when everyone was very critical, i remember I used to defend her all the time. And today with all this new found appreciation, i feel personally vindicated 😅. My all time favorite. More power to you girl.
Well said Ranjini. Few days before I started to watch your TH-cam videos. I started to like it form the first video itself. Be happy always .
The words in this post made my day... Renjini chechi.... U are such an inspiration .. Renjini chechi poli aanu.. Kidu aanu.. Vere vere vere level thanne aanu.... I lovveeeeuuuuuuuiiii
All smiles and lots of love to you. And yes, thanks for replying to my message on Facebook too. The world needs more people like you. ❤
❤
Ranjini chechiye star singer thottu ishtammanu. Annum innum ishtamaanu. Orikkalum maariyittilla. A big fan. ❤️
Idea star singer Kanan tudangiyappolanu Chechiye kand tudangiyath..... Njngalde family muzhuvan..... Chechiye annuthott ishtapeytathanu..... Even Annu Nte Achanu valya ishtanu..... Chechi Checheede life enjoy cheyyunnu nnanu Annu achan parayar
Pinne alkkar palathanu Avar pala wondowsiloode nokkikkanunna lokam
Avide Avr agrahikkunna reethyil... Aalkkare Kanan aagrahikkunnu Bt it's impossible.....
Anyway love ur rules chechi
I always look forward to receiving renjini chechi's TH-cam notification.
Me too.. ✌️😊
ഒരു മഹാനടൻ എന്ന് ഞാൻ കരുതിയിരുന്ന, ഞാൻ ഒരു പാട് ആരാധിച്ചിരുന്ന ഒരു മനുഷ്യനെ നരകത്തോളം ഞാൻ വെറുക്കുകയും അതുവരെ പ്രത്യേകമായി ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു പെൺകുട്ടിയെ അഭിമാനത്തോടെയും സ്നേഹത്തോടെയും നോക്കിക്കാണുവാൻ തുടങ്ങുകയും ചെയ്ത എനിക്ക് രഞ്ജിനി എന്ന വ്യക്തിയെ പറ്റി ഇതേ അഭിപ്രായമാണ്. അവരുടെ ജീവിതം അടുത്തു നിന്നു കാണുവാനാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതു തന്നെ. എൻ്റെ കുഞ്ഞനിയത്തി, നിന്നോട് എനിക്ക് അതിരുകവിഞ്ഞ വാത്സല്യമാണ്.
❤️
Really you're My Super Hero in this world.. Because, Cheachi parayunna oroo karyagalum Such an inspiration to me... I don't know I feel like crying.. You know Cheachi paranja kure karyagal ente manasil Orupadu Pathinju..Njan Rejini haridas enna Cheachide, I mean your huge fan anu ennu parayumbol you know my Friends, they will enne vazhakku parayum. Kaliyakkum.. Ennittu cheachine kure Theri vilikkum. Athu Kellkkumbol Njan Thirichu raddu parayum.. Mattullavar Egane cheachine Patti vicharikkunnu ennu Enekku ariyilla... Enekku as a Person really Really love u a lot and I respect you..God Bless You Renju Cheachi.. Aroke Ethoke paranjalum I really Suported with you.. I Love you. I'll pray for you everyday and anytime.. Once again God bless.... ❤😄🌹🌹😘😘
True words of wisdom Ranjini. You are awesome as always. Thanks for sharing your hard earned life lessons! Loved the last bit a lot!
Sajith paranjath 200% correct aanu!!! Ente strong personality il njan bandhukkalde vayil ninnuk ketitullath korachonnum alla.... i am 35 now n trust me knowingly or unknowingly u have influenced me a lot to become the bindaas person i am today!! I wana be more open n straight forward....wouldn't say like u... but yes... a lot like u! Hubby aaitulla affair veetil arinjapo ente friend koodiyaya adheham oru kollathil enne divorce cheyum nu ente mummy vare paranju.... athrem adjustment issues enik ondarunu! Aa manushyan oru pawam ayondum katta support ayondum m gona complete a decade of my married life this december insha allah! But i still believe that man is not a necessity but a luxury 😉! Stay blessed babe.... stay the same as always
Renjini yude vlog Kandu thudangiyathinu sesham ennil thanne Oru positive energy feel cheyyunnu
സാഹസികലോക൦ കണ്ടിട്ട് ഇഷ്ടമായത് കൊണ്ടാണ് ഞാ൯ idea star singar കണ്ടത്.സ൦സാര൦ ഒത്തിരി ഇഷ്ടമാണ്....നിലപാടുള്ള ആളാണ്.അതുപോലതന്നെ എനിക്ക് തിലക൯ ചേട്ടനേയു൦.... ഇഷ്ടമായിരുന്നു.....
Idea star singer ഞാൻ കാണാൻ തുടങ്ങിയത് വളരെ ചെറിയ കുട്ടി ആയിരുന്നപ്പോൾ ആയിരിന്നു. അന്ന് മുതൽ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആയിരുന്നു. ഒരു എപ്പിസോഡിൽ judges audienceനെ prank ചെയ്തു . ഇനി Ranjini Haridas ഇല്ലാ host ചെയ്യാൻ എന്ന് . At that time I was like crying ,and tell my mom I want to see her ,....
But after some times she comes to the stage and I was like ,I got back something that I love so much ....
You are very inspiring person in my life since childhood .
I tried to talk like you , I talk with no fear .I learned a lot from you...
I love you so much ...
I wish I can meet you in future ..
U have a good taste ... your home is so good ... even those pillows... ❤️
Ranjini u are a simple girl u just blabber and u might just say things but ur mind is pure. I can understand. Love you loads . You don’t have to change for anyone . People should accept how you are.
Btw what are you cooking next. Waiting to see you cooking. 💜💜😍😍
Hai രഞ്ജിനി, ഞാനും രഞ്ജിനിയുടെ Same age ആണ്. But രഞ്ജിനിയെ അടുത്തറിഞ്ഞപ്പോൾ അത്രയും അനുഭവങ്ങൾ എനിക്കില്ല എന്നു തോന്നുന്നു. സജിത്തിനോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു. Star Singer ൽ ആദ്യമായി കണ്ടപ്പോൾ ഞാനും കരുതിയിരുന്നു ഇതെന്താ ഇങ്ങനെന്ന്. പക്ഷെരഞ്ജിനിയെ കൂടുതൽ അറിയുംതോറും ഇഷ്ടം കൂടി കൂടി വരുന്നു.ഇപ്പോൾ I Love U Soooo much dear .... live long & Stay blessed ❤❤❤
ചേച്ചി.. സത്യത്തിൽ ഇപ്പോൾ ചേച്ചിയോട് വളരെ അതികം ഞാൻ കടപ്പെട്ടിരിക്കുന്നു. എന്തെന്നാൽ ഞാൻ എന്റെ ജീവിതത്തിൽ എല്ലാവരെയും സംതൃപ്തിപെടുത്താൻ ശ്രമിച്ചു. പ്രേത്യേകിച്ചു എന്റെ ഭർത്താവിന്റെ വീട്ടുകാരെ. But അവിടെ എനിക്ക് നഷ്ടമായത് ഒരുപാട് ഇഷ്ടങ്ങളാണ്.ഞാൻ ഇതുവരെ എന്റെ ഇഷ്ടങ്ങളെ കണ്ടെത്തിയിട്ടില്ല. ജീവിതം ഇപ്പോഴും ഒരു പരാജയമായി കൊണ്ട് നടക്കുന്നു. ചേച്ചിയുടെ വാക്കുകൾ എനിക്ക് മുന്നോട്ടു ജീവിക്കാനുള്ള കരുത്തു തരുന്നു. ലവ് u ചേച്ചി.....
U are a gem ..😍whatever written in the post is really true ..even I've always felt that transition from dislike to like towards u within me coz of ur interviews , big boss and now your vlog ..so only used to come here and comment for many of your vlog posts..big boss il i like u sabu archu combo at the same time pearly sreenish shiyas combo too ..dunno if people like that exist 😃i feel all are good in their own ways ..ur case only problem is pettenu aalkar thetidharikum but so good at heart and a gem of a person if they understand you better 😍stay happy chechi
U r just amazing girl dear Renjini, aa post full njan vaayichu,I am Manju.oru sathyamaaya kaaryam njan parayaam, ella anchor um Renjini ye poole samsaarikkan try cheythavar aanu. BUT nadakkunnilla, U R the only one.
It feels really good to see a celebrity who is not pretentious. :) Very few people are like that !!
Enikku orupaadu ishttam thonniyathu big bosinu shesham😍😍
ചേച്ചിയേക്കാളും.. കുറെ വർഷം ബാക്കിൽ ജീവിക്കുന്ന ലെ ഞാൻ.. ഇനി .. എനിക്കും ചേച്ചി യേ പോലെ ജീവിക്കണം.. 😗👌👌💪
Love you so much
I admire how you manage everything by yourself. ❤️
Hi ranjini chechi njan ella vlogsum vidathe kanunna oralanu. But ithu vare comment cheythittilla. But i think i need to say something about you after i hve watched this and read the post of sajith. you know before idea star singer there was so called " typical malayli penkutty" image stamp cheythittudarunnu nammude prabudha malayalees. But with your entry you hve broken all that.ranjini chechiye kandanu njanulppaduella penkuttikalude vare mentality mariyathu oh appo pennungal inganeyum aakam ennu manassilayathu. You are such an amazing person chechi.You taught us that we must hve a strong decision and perspective towards everything. You are an insipiration love you lots....
Thanks to Big boss....revealed real Renjini
വേറെ ഒന്നും പറയാനറിയില്ല , 3, 4days ആയിട്ട് ഉണരുന്നതും ഉറങ്ങുന്നതുമൊക്കെ ചേച്ചിയുടെ ശബ്ദം കേട്ടാണ്.love you❤️
വളരെ open ആയി സത്യങ്ങൾ സംസാരിക്കുന്നവരെ മലയാളികളിൽ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ല
അത്രയേ ഉള്ളു..താൻ വളരെ തന്റേടി എന്നൊക്കെ കാണിക്കുമ്പോഴും, താൻ പാവം ആണെന്നും..നല്ലൊരു വ്യക്തിത്വമുള്ള ആളാണെന്നും മനസിക്കാൻ ്കഴിയും. ഇനിയും സിംഗിൾ ലൈഫ് മാറ്റി ഡബിൾ, ത്രിബിൾ ഒക്കെ ആവട്ടെ.
Always getting more positive... When i hear you..
chechi ningale annum innum ishttaan. nigale manasilakkathavaraan critisis cheyyunne. like ur attitude sis❤️❤️
It's a powerful message chechy, "Love yourself" is the most important and meaningful message that you can give to this world...💟👍
മാഡം, താങ്കളുടെ ലണ്ടൻ പഠനകാലാനുഭവം ഒരു വീഡിയോയായി ചെയ്യാമോ? കേരളവുമായി തോന്നിയ ക്യാമ്പസ് വ്യത്യസ്തതയും പ്രതിപാദിക്കാം.
E vlog nte starting il njan comment ettu... But vlog il ranjini ... Tell about that inspiration... Very happy
I will tell you one thing, whatever you (any person) do,our Society will have an opinion.since we saw you as an Anchor we started liking you!(especially my 2daughters).now I totally understand the reason of liking you,it's because You are Genuine
Enikikstmallarunnu chechy nae..e blog kanduthudagiya shashm..I really love you. You really inspiring me,chechy love you. Ennum e santhosm undavate
Bcoz u deserve ee society ude thoughts aanu maatendath.u r an inspiration for girls
Njan ningale adhyam TVyil kandathumuthal keralathil dhyryathode adipoli dress ittu varunna oral ayittanu... Valare abhimaanam thonniyittundu.... Indian famous beauty contest il ningal runner up ayappozhum proud ayirunnu.... Ningale puchichavar vaaya thurakkanpolum pattaathe veetil irikkunnu...Sajith is right... So honest,so bold,....I love you always.. enjoy your life the way you want...
loved your talked on this. Its really true and i agree what you said about life and people. I still love you so much and just being yourself and not trying to be someone else, thanks chechi 🥰 Happy Holiday. ❤️💐🤗
Nobody cares about your life... You're right Ranjini... By the way these types of vlogs are so much better than the cooking ones. Keep on talking about anything you feel like.. We'll listen to you for hours... God bless...
Ufff.. YOU'RE THE BEST HUMAN IN THIS WOLRD.. LOVE YOU LOTS RANJINI ❤️💕💞👍💖
U are one hell of a confident woman Renjini!! I aspire to be like u in life😎
Renjini rlly u r rocking.... I like u From the very beginning itself.... Ellaarum parayumairunu Renjini ahangaari aanu enn but annum njan avarod oke vazhak ittit und...pakshe bigg bossil vannapo renjiniye kuttam paranja aalkaar ishtapettu thudangi... IPO dhaa you tube cheyda pinneum ishtam koodi...tc, dr
Hai Ranjini Chechi, a chettan parajathu correct annu., you are a super lady. Njannum biggboss kandathu chechiyullathukand annu, athupole starsinger...
Athupole bold ayi erikkannam. Be happy chechi. God bless you chechi.. enjoy your.
Njan parayan aagrahicha kaaryangal........ Love u Ranjini chechi😍😍😍😍😍😍😍😍😍😍
You are awesome chechi.. you are really an inspiration 😍😍😍😍😘😘😘😘❤️❤️❤️❤️
Such a positivity chechi..u r an amazing person and i really admire u alot
എനിക്ക് രഞ്ജിനി ചേച്ചിയെ ഇഷ്ടപ്പെടാൻ കാരണം 2014ലെ jb ജങ്ങ്ഷൻ കാണാനിടയായി അതും ഇപ്പോൾ അത് കണ്ട് കഴിഞ്ഞപ്പോൾ മനസിലായി രഞ്ജിനി ആരാണെന്ന്. തികച്ചും പച്ചയായ, വെറും പാവമായ ഒരു രഞ്ജിനിയെ അറിഞ്ഞു. അതുനു ശേഷം എല്ലാ ഇന്റെർവവും കാണാൻ ശ്രെമിക്കുകയാണ്.
Hey @Ranjini...I think you are very strong. Like you said 'you just shouldnt give a damn' for the stupid society.
Well said dear 👍👍👏👏👏come up such good vlogs . May god shower blessings always upon u and family.
i totally agree with you we have to strive our own happiness
Renjini Chechi....for me you are my role model.Love you alot.God bless you ❤❤❤
U r a gem❤ orupad ishtanu chechine..starsinger start chythappo thott
Always love you Ranjini chechi.. You too bold the way you are.. and very open minded person.. Thtsway i love you.. 😍😘😘
I respect u chechiiii......you are always right
Ranjani well said, happiness is the key to success, being yourself is a great advise, self care & loving yourself is important is important for people to Like you even more .. I will stand with you, simply ignore about the nay sayers, R. B. M..
You were and you are awesome
Keep going
God Bless😏🌾🌾🌾🌾🌾
Nodoubt every person wud get inspired by u, bcos u r living ur life fully which is just a dream to many out der, ❤
Ranjinide cooking kaanan ishtaanu😘😘
ഞാനും ചെറുപ്പത്തിൽ അച്ഛൻ നഷ്ട്ടപെട്ട oru kuttiyanu ഞാനും kuree nerittittundu but i inspiration ഞാൻ തന്നെയാണ് 😁 pinne renjini chechiyum...
Lovely wise words for everyone to live life as one wish to 👍👍👍
You are really a lady to Admire....Go on Ranjini.....More love to you.....
So much love and inspiration 🌸😘😘😘😘
Ur awesome always chechiii...love u🥰
U r a good person.God bless u , dont worry and be happy always.😊😊😊
Sajith chettane enik ariyam nta bestyda brother aanu. He is such a very nice person🤗
Always admired you ...be loud and never conform we need more people like you...happiness isn't defined by marriage or any of those societal rituals
I'm manju mother of 2 children. U are beautiful soul inside out and very genuine. So nice to see your vlogs. Be the same as you are. My whole family likes you. Keep going. Stay blessed dear♥.
Ur anchoring awesome ... No words to say.... Pwliyaa I am inspired of you.......big fan of you
We all love you chechi 🥰❤️😘 palappolum chechi ente swantham chechi ayirunnenkil ennu njan palapolum vijarichitund because i love you so much 🤗🤗🥰❤️
Chechiye kuduthal manasilayath vlog start chythapol ane. Iove yu chechi😍😘
Like ur attitude.... nmml aanu namak vendi jeevikendath✌️