കൂലിപ്പണിക്കാർക്കെന്താ പെണ്ണില്ലേ

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 448

  • @abdulshareeftvr2342
    @abdulshareeftvr2342 ปีที่แล้ว +138

    ഒരു പാട് ചിരിച്ച്
    തകർത്തൂട്ടോ എല്ലാവരും
    ലാല സൂപ്പർ

  • @mujeebrahman6737
    @mujeebrahman6737 ปีที่แล้ว +6

    ഹോ ഇന്റെ ലാലേ ഇജ്ജ് വീണ്ടും വീണ്ടും തകർത്തുകൊണ്ടിരിക്കുകയാണല്ലോ 👍👍👍👍👍

  • @mydreams1233
    @mydreams1233 ปีที่แล้ว +11

    അടിപൊളി ഒന്നും പറയാൻ ഇല്ല.
    ഇപ്പത്തെ സിട്യൂഷൻ ആണ് ഇത്

  • @sudhinp754
    @sudhinp754 ปีที่แล้ว +21

    ലാലയെ കുറിച്ച് വിശേഷിപ്പിക്കാൻ ഒന്നും ഇല്ല. നടൻ 🔥

  • @sakkeermoulavisakkeermoula1327
    @sakkeermoulavisakkeermoula1327 ปีที่แล้ว +4

    കൊടുത്തത് ഡോസ് പോരാ മോനേ . അഭിനന്ദനങ്ങൾ നേരുന്നു .😂😂😂

  • @monsneerad9913
    @monsneerad9913 ปีที่แล้ว +21

    ലാലയുടെ കലിപ്പ് തീരുന്നില്ലല്ലോ
    അടിപൊളി 🤭👌

  • @shameervalavu9073
    @shameervalavu9073 ปีที่แล้ว +6

    അടിപൊളി നന്നായിട്ടുണ്ട്.സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന സംഭവം ആണ്

  • @hmkkvk
    @hmkkvk ปีที่แล้ว +70

    കാലം അർഹിക്കുന്നത്... അഭിനന്ദനങ്ങൾ ടീംസ് 🌹🌹പൊളിച്ചടുക്കി..

  • @mishabpalakkundikodakkad731
    @mishabpalakkundikodakkad731 ปีที่แล้ว +14

    അടിപൊളി ലാല മുനീർ ഫാറൂഖ് തകർത്തു അഭിനയിച്ചു

  • @hhjbhhj6189
    @hhjbhhj6189 ปีที่แล้ว +68

    ലാല വീഡിയോയിൽ ഉണ്ടോ..... എന്നാ പിന്നെ ഒന്നും പറയാനില്ല 👍👍പൊളിക്കും 👍👍👍
    പാവം ഫാറൂഖ് 😄ഒടുവിൽ പൂച്ചയായി 😂😂😂😂😂😂

  • @നീതിയുടെപോരാളി-പ3ള

    ഗവണ്മെന്റ് ജോലി ക്കാർക്ക് മാത്രം ആണ് മക്കളെ കെട്ടിച്ചു കൊടുക്കുക എങ്കിൽ ഒരു വിധം പെൺകുട്ടികൾ ഒക്കെ മൂക്കിൽ പഞ്ഞി മുളച്ചാലും കെട്ടാതെ വീട്ടിൽ തന്നെ ഇരിക്കും 👍👍👍.

  • @islamicknowledge8123
    @islamicknowledge8123 ปีที่แล้ว +74

    ഗവൺമെന്റ് ഉദ്യോഗം ഉണ്ടായാലും ബിസിനസ്കാരനായാലും , പാവപ്പെട്ടവനായാലും അന്തസ്സോടെയും അഭിമാനത്തോടെയും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്നവർക്ക് എന്നും സ്വർഗ്ഗമാണ് , അല്ലാത്തവർ എല്ലാവരും കണക്കാണ് ..

    • @nadvi2007
      @nadvi2007 ปีที่แล้ว +1

      absolutely correct

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +3

      വളരെ correct 🙏

    • @LakshmananPK-cw5ij
      @LakshmananPK-cw5ij หลายเดือนก่อน

      ഈ പറഞ്ഞ സാധനങ്ങളൊക്കെ ആർകെങ്കിലും ഉണ്ടോ 🤣🤣🤣🤣

  • @kuttyibraheem4648
    @kuttyibraheem4648 ปีที่แล้ว +91

    ഇത് പോലോത്ത അനുഭവം ആദ്യം പെൺകുട്ടികൾ അനുഭവിച്ചിരുന്നു താ കൂട്ടത്തിലുള്ളതാണ് ഞാനും ഇപ്പോൾ നേരെ തിരിച്ചും . അന്ന് അഹങ്കരിച്ച ആൺ സമൂഹത്തിന് ഇന്ന് റബ്ബിന്റെ പണിയാണ് ട്ടോ. അഹങ്കരിക്കുകയല്ല അനുഭവിച്ച വേദനകൊണ്ട് പറയുകയാ ഈ കൊള്ളാം പത്താം കഴിഞ്ഞത് എന്ന് പറഞ്ഞാൽ മാത്രമേ ബ്രോക്കർമാർ വരെ വരികയുള്ളൂ. കഴിഞ്ഞാകൊല്ലം പത്താം ക്ലാസ് കഴിഞ്ഞത് എന്ന് പറഞ്ഞാൽ ആർക്കും വേണ്ട ഇതായിരുന്നു അവസ്ഥ. ഒരുപാട് കണ്ണുനീർകുടിച്ചു. 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻 റബ്ബിന്റെ പരീക്ഷണമാണ്

  • @riyasmkd
    @riyasmkd ปีที่แล้ว +28

    ഞാൻ ഫസ്റ്റ് 🧐👌👌👌👌ഇവരുടെ വീഡിയോ കാണാൻ തന്നെ ഒരു രസം ആണ് 👍🏻👍🏻👍🏻

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว +5

    സൂപ്പർ നല്ലൊരു സന്ദേശം ആണ് നൽകിയത്

  • @bijuunnibijuunni9507
    @bijuunnibijuunni9507 ปีที่แล้ว +16

    നാട്ടിൽ നടക്കുന്ന സംഭവം👌👌👌👌

  • @nisarmuhammad733
    @nisarmuhammad733 ปีที่แล้ว +50

    ലാലയുടെ ഡയലോഗ് പൊളി❤❤❤

  • @hassanarangottukara
    @hassanarangottukara ปีที่แล้ว +131

    ഇപ്പോൾ നമ്മുടെ നാട്ടിൽ ശരിക്കും യുവാക്കൾ അനുഭവിക്കുന്ന അവസ്ഥ 👍👌

    • @sanamediavilayoor4308
      @sanamediavilayoor4308 ปีที่แล้ว

      Mjki😍😁😅😉

    • @sanamediavilayoor4308
      @sanamediavilayoor4308 ปีที่แล้ว

      FYy💔😅

    • @shamsunattika9513
      @shamsunattika9513 ปีที่แล้ว

      ​@@sanamediavilayoor4308jjjjiiii8iioo
      Mm😅😅

    • @YousufP-qe1zx
      @YousufP-qe1zx ปีที่แล้ว

      ​@@sanamediavilayoor4308ex's e12 xe ,

    • @anandmvanand8022
      @anandmvanand8022 5 หลายเดือนก่อน

      മുസ്ലിം കുടുംബങ്ങൾക്കും ഈ അവസ്ഥയുണ്ടോ?

  • @Nascreative9
    @Nascreative9 ปีที่แล้ว +24

    ചിരിച്ചു ചിരിച്ചു കണ്ണിൽനിന്ന് വെള്ളം വന്നു ... ഈ വീഡിയോയിൽ നിന്ന് എല്ലാവർക്കും ഒരു പാഠം ഉൾക്കൊള്ളാൻ ഉണ്ട് ഗവൺമെന്റ് ജോലി ചെയ്യുന്നവരുടെ വീട്ടിൽ എല്ലാത്തിനും ഒരു കാൽക്കുലേഷൻ ആയിരിക്കും പക്ഷേ സാധാരണക്കാരന്റെ വീട്ടിൽ നല്ല അടിപൊളി ജീവിതമായിരിക്കും അവിടെ സന്തോഷവും സമാധാനവും കിട്ടും

  • @mahmoodrahman2833
    @mahmoodrahman2833 ปีที่แล้ว +46

    ഞാനും വർക്ക് ഷോപ്പ് കാരനാ,28വയസ്സായി, ഇപ്പോഴും വെയ്റ്റ് ലിസ്റ്റിൽ ജീവിക്കുന്നു, ഇവരെന്താണ് പെൺകുട്ടിയെ ചോദിക്കുമ്പോൾ ടൈറ്റാക്കുന്നതെന്ന് മനസ്സിലാകുന്നില്ല, വല്ലാത്ത ലോക൦

    • @SajSajad
      @SajSajad ปีที่แล้ว +1

      ഞാനും bro വെറുത്ത് poi

    • @manafopmanafop9887
      @manafopmanafop9887 ปีที่แล้ว +1

      ടൈറ്റ് ആയാലും കേട്
      ലൂസായാലും കേട്
      രണ്ടായാലും നിങ്ങക്ക് പണി ഉണ്ടല്ലോ കൂട്ടുകാരാ 🥰

    • @ajithkumarn.ppalamkadavu3864
      @ajithkumarn.ppalamkadavu3864 5 หลายเดือนก่อน

      പെണ്ണ്കിട്ടാൻ പാടാ

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 ปีที่แล้ว +29

    അടിപൊളി ബ്രോക്കർ.. നല്ല ഒരു മെസ്സേജ് ഉണ്ട് ഈ വിഡിയോയിൽ 😄

  • @LellowBoys
    @LellowBoys 7 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ സുകൾ സൂപ്പർ ആണ് ചിരിക്കാൻ ഒരുപാടുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോസുകൾ ഇടുക

  • @harisharis7478
    @harisharis7478 ปีที่แล้ว +30

    ചിരിച്ചു ചത്തു, 🤣🤣🤣🤣😂😂😂😂😂😂

  • @safeerasafeera8619
    @safeerasafeera8619 ปีที่แล้ว +11

    ഇതിൽ പറയുന്നുണ്ടല്ലോ നിറവും കോലോം ഇല്ലെങ്കിൽ......
    സത്യത്തിൽ എല്ലാവരും സൗന്ദര്യം (നിറം) ഉള്ള പെണിനെയാണ് അന്ന്വേഷിക്കുക, പറച്ചിലോ സൗന്ദര്യം മനസിലാണ് വേണ്ടത് എന്നും വിരോധഭാസമുള്ള ലോകം

    • @BADUSHA.15
      @BADUSHA.15 ปีที่แล้ว +1

      സത്യം

    • @BADUSHA.15
      @BADUSHA.15 ปีที่แล้ว

      തെളിഞ്ഞ വെള്ളം കണ്ടാൽ കുളിക്കാൻ തോന്നും ശ്രദ്ദിക്കുക 😄😄

    • @munminmuh
      @munminmuh ปีที่แล้ว +1

      അള്ളാഹു ഓരോരുത്തർക്കും ഓരോ നിറവും ചൊരുക്കും തന്നിട്ട് ഉണ്ട് അത് ഞമ്മള് മറക്കരുത്

  • @shahanasheenas328
    @shahanasheenas328 ปีที่แล้ว +36

    മുത്ത് മണികൾ പൊളിച്ചു ❤️

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +173

    10ൽ തോറ്റ മോൾക്ക് Gvt ഉദ്യോഗസ്ഥൻ 😂😂

    • @ntraveler1899
      @ntraveler1899 ปีที่แล้ว +4

      ഇതുപോലത്തെ ഡയലോഗ് അടിക്കാൻ എനിക്കും ഒരു പൂതി und

    • @navas6784
      @navas6784 ปีที่แล้ว +1

      🤔

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      അത് നടക്കും നോക്കി ഇരുന്നോ

  • @haresp5897
    @haresp5897 ปีที่แล้ว +8

    പൊളിച്ചു 😂😂😂😂👍👍ചിരിച്ചു ചിരിച്ചു 😂😂😂😂😂😂🙈🙈

  • @ptsp4313
    @ptsp4313 3 หลายเดือนก่อน +1

    😊 2010 ൽ ഞാൻ ഇങ്ങനെയൊരു വേദന അനുഭവിച്ചതാണ് ആ ഒരു ദേഷ്യത്തിന് ഒരു നാടക ട്രൂപ്പിനെ കണ്ട് ഇതൊരു സ്റ്റോറി ആക്കി നാടകം അഭിനയിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്നാൽ അവർ അതിൽ വിസമ്മതിച്ചു ഞാൻ അവരോട് പറഞ്ഞു ഇത് ഒരു സാമൂഹിക പ്രശ്നമാണ് ഇത് നാളെകളിൽ വലിയ രീതിയിൽ ഉയർന്നു വരും...... ഇന്ന് ഇത് കാണുമ്പോൾ ഓർമ്മകളെ അയവിറക്കുന്നു

  • @sayedmksayedmk5190
    @sayedmksayedmk5190 ปีที่แล้ว +3

    ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ എന്റെ മകന് പെണ്ണ് അന്വേഷണം നടത്തുന്നു ഇതെന്നെ അവസ്ഥ ഞാൻ കുറച്ചു പ്രഷർ കൂടുതൽ ഉള്ളവനാ ഒന്ന് രണ്ട് പെണ്ണിന്റെ തന്തമാരോട് ഇങ്ങനെ മറുപടി പറഞ്ഞു ഒഴിഞ്ഞു എന്താ അവറ്റകൾ ചിന്തിക്കുന്നത് 😀😀😀😀

  • @junaid....9828
    @junaid....9828 ปีที่แล้ว +8

    ലാലെ ഇങ്ങനെ ദേഷ്യപ്പെടല്ലേ ഒന്നില്ലെങ്കിൽ ഫാറൂഖ് അന്റെ പയേ മരുമകൻ കൂടി അല്ലേ 😹

  • @dreeem7917
    @dreeem7917 ปีที่แล้ว +8

    3 പേരും പൊളി ആണ് ♥️

  • @Jinu545-z8c
    @Jinu545-z8c ปีที่แล้ว +2

    ചിരിച്ചു മരിച്ചീല എന്നുമാത്രം 👍

  • @siddeequesiddee4101
    @siddeequesiddee4101 ปีที่แล้ว +6

    😂😂😂Last thuppal adipoli👍👍👍👍👍

  • @sinushahma5751
    @sinushahma5751 ปีที่แล้ว +9

    അടിപൊളി ചിരിച്ച് ചിരിച്ച് കുഴങ്ങി

  • @sajithazakkir4594
    @sajithazakkir4594 5 หลายเดือนก่อน

    ശെരിയാണ് ഇതു നാളായൊരുപാടം ആണ് സൂപ്പർ ആയിട്ടുണ്ട്

  • @ghhfsdhhgfdfffddsshh6979
    @ghhfsdhhgfdfffddsshh6979 ปีที่แล้ว +1

    Malappurath evideyan

  • @oldisgold7757
    @oldisgold7757 ปีที่แล้ว +3

    Lalayude ശരിക്കുള്ള പേരെന്താ... അടിപൊളി

  • @fathimakarinkallathani5569
    @fathimakarinkallathani5569 ปีที่แล้ว +6

    ഇന്ന് നമ്മുടെ നാട്ടിൽ കൂലിപണിക്കർക്ക് പെണ്ണില്ല പെണ്ണ വീട്ടുകാർക്ക് ഭയങ്കര ഗമയാ ണ്

  • @SALMAN.VP.658
    @SALMAN.VP.658 ปีที่แล้ว +1

    Lala&muneer farook team pwoli

  • @Sajida-vt4db
    @Sajida-vt4db ปีที่แล้ว +1

    വീഡിയോ സൂപ്പറായിട്ടുണ്ട് 👍👍

  • @abdulshareeftvr2342
    @abdulshareeftvr2342 ปีที่แล้ว +3

    ലാല പൊളിച്ചു
    സൂപ്പർ
    എല്ലാവരും തകർത്തു

  • @sudheeshprakunnu5230
    @sudheeshprakunnu5230 ปีที่แล้ว +9

    പൊളിച്ചു🤣🤣🤣🤣

  • @sameeralulu6286
    @sameeralulu6286 ปีที่แล้ว +2

    ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്

  • @mttech6713
    @mttech6713 ปีที่แล้ว +6

    സർക്കാർ ജോലി കിട്ടിയ ശേഷമാ ഞാൻ കല്യാണം കഴിച്ചത്... പക്ഷെ അന്നറിഞ്ഞില്ല സർക്കാർ ജോലിക്കാരന് ഇത്ര വില ഉണ്ടെന്ന്

  • @waheedceekey1637
    @waheedceekey1637 ปีที่แล้ว +2

    എന്ത് പണി ആയാലും കുഴപ്പമില്ല.പണം വേണം. പെണ്ണ് കിട്ടിയാലും നല്ല സാലറി ഇല്ലാത്ത കാലത്തോളം കെട്ടാൻ നിക്കല്ലെ ആരും.

  • @saleemmuhammed8043
    @saleemmuhammed8043 ปีที่แล้ว +11

    🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു ഭാഗത്തായി

  • @rishanarishana8846
    @rishanarishana8846 ปีที่แล้ว +5

    Lala muthaaan 😂😂❤😊

  • @sudheshsudhedh6359
    @sudheshsudhedh6359 ปีที่แล้ว +3

    Polichu muthe..eeee😂😂👍👍👍

  • @sajidcalicut5046
    @sajidcalicut5046 ปีที่แล้ว +8

    ലാല പൊളിയാണ് 👍👍❤

  • @fathimakarinkallathani5569
    @fathimakarinkallathani5569 ปีที่แล้ว +2

    ഇതെന്തായാലും സൂപ്പർ

  • @mujeebrahman3326
    @mujeebrahman3326 ปีที่แล้ว +3

    ഗവൺമെന്റ് ഉദ്യോഗസ്ഥമാർ അധികവും പിശുക്കന്മാരായിരിക്കും

  • @Anilkumar-xj4er
    @Anilkumar-xj4er 2 หลายเดือนก่อน

    Ha ha. സൂപ്പർ 🎉🎉

  • @kpworld1372
    @kpworld1372 ปีที่แล้ว

    adipoliyayittund parachal ellavarkkum oru paadam aavatte

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +2

    കൂലിപ്പണി.. ഇഷ്ടം 🥰🥰

  • @techgeneration01
    @techgeneration01 ปีที่แล้ว +10

    Government ഉദ്യോഗസ്ഥനെ ഇനി എല്ലാരും വേണ്ടാന്ന് parayuo😂

  • @fasilfaisi3441
    @fasilfaisi3441 ปีที่แล้ว +10

    ലാലാ അത് പൊളിച്ചു 🤣🤣🤣

  • @AbdulRahman-rh6nu
    @AbdulRahman-rh6nu ปีที่แล้ว +4

    ലാല പൊളിച്ചു😂😂👍

  • @kljaguar4480
    @kljaguar4480 ปีที่แล้ว +4

    Lala seen👍🏻👍🏻👍🏻👍🏻

  • @rishadhas4263
    @rishadhas4263 ปีที่แล้ว +2

    അടിച്ചു അണ്ണാക്കിൽ കൊടുത്ത് 🔥🔥🔥😂

  • @shahrbankm
    @shahrbankm ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣

  • @nasarukolothodi9682
    @nasarukolothodi9682 ปีที่แล้ว +33

    100 ശതമാനം ശരിയാണ് 👍👍

  • @shereefaabbas8452
    @shereefaabbas8452 ปีที่แล้ว +1

    ചിരിച്ചു ചാവും അടിപൊളിയായിട്ടുണ്ട്

  • @TheShareefmon
    @TheShareefmon ปีที่แล้ว +1

    ലാല തനി നാടൻ അഭിനയം

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +3

    😂😂ഒന്നും കൂടെ കാണാൻ പോകു

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +6

    ലാലാ.. 🔥🔥പൊളി 💕

  • @rashidpk9604
    @rashidpk9604 ปีที่แล้ว +1

    അടിപൊളി 👍🏻👍🏻👍🏻

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 ปีที่แล้ว +1

    ലാലാ 👌👌😆😆😆😆😆

  • @sirajukt1072
    @sirajukt1072 ปีที่แล้ว +12

    ഡയലോഗ് ഉഷാറായി👍👍👍👍💋

  • @nihaalox
    @nihaalox ปีที่แล้ว +4

    Lala poli egane njn chirichila😅❤️‍🩹

  • @SiddikKuyyal
    @SiddikKuyyal 6 หลายเดือนก่อน

    സൂപ്പർ 👍

  • @pachlkgd5380
    @pachlkgd5380 9 หลายเดือนก่อน

    സൂപ്പർ 🥰🥰🥰🥰🥰🥰🥰good

  • @ameernakshathra
    @ameernakshathra ปีที่แล้ว +1

    ലാല 😂😂😂😂

  • @akkusvlog9801
    @akkusvlog9801 ปีที่แล้ว +1

    ചിരിച്ചുചിരിച്ചു ഒരു വയായി സൂപ്പർ 😂😂😂

  • @nasil.t218
    @nasil.t218 ปีที่แล้ว +2

    പൊന്നാര ലാല 🙏🙏🙏🤣🤣🤣🤣

  • @ajmalmohammed5894
    @ajmalmohammed5894 ปีที่แล้ว +3

    good message👍🏻

  • @vishnumkblog8836
    @vishnumkblog8836 ปีที่แล้ว +2

    അടിപൊളി ✌✌✌👌

  • @favaskalathingal9477
    @favaskalathingal9477 ปีที่แล้ว +2

    പൊളി 👍👍👍

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 ปีที่แล้ว +9

    ഇതാ da ബ്രാക്കർ💪😇😃

  • @zaithoon_
    @zaithoon_ ปีที่แล้ว +6

    എന്നാല്‍ 2000 vare okke enthayirunnu ividuthe avastha50 um 50 um muppathum mupathum
    Okke chodichan പെണ്ണ് ചോദിച്ച് വരിക. കൊടുക്കാൻ കഴിയും എന്ന് പറഞ്ഞാൽ മാത്രമേ പെണ്ണിനെ കാണേണ്ട തുള്ളു അല്ലെങ്കിൽ വേറെ പെണ്ണ് അന്വേഷിക്കാന്‍ പോകും അതിന്‌ ഒരു പകരം ആണ്‌ ഇന്നത്തെ അവസ്ഥ എന്നിട്ട് loan eduthum വീട് വിറ്റും ഒക്കെ അല്ലേ കൊടുത്തിരുന്നത് puthiyapila ക്കും വീട്ടുകാര്‍ക്കും അടിച്ചു പൊളിക്കാന്‍ എന്നാലോ cherukkanu ജോലി എന്താ gulfil ചെറിയ എന്തെങ്കിലും ജോലി 😂

  • @jasarukjasark5690
    @jasarukjasark5690 ปีที่แล้ว +14

    ഫാറൂഖ് ഞമ്മളെ മുത്താണ് 😂😂

  • @shahalshalu6066
    @shahalshalu6066 ปีที่แล้ว +3

    ലാല 🔥🔥സിനിമയിൽ guest roll എങ്കിലും കിട്ടാൻ ഉള്ള വകുപ്പ് ആൾക്ക് ഇണ്ട്

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 ปีที่แล้ว +75

    ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ സ്ത്രീധനം പോരാത്തതിന് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത നാടാണ് നമ്മുടെ നാട് അതുംകൂടി പറയാമായിരുന്നു ലാല എന്തായാലും പൊളിച്ചു.

  • @sandeepchandran707
    @sandeepchandran707 ปีที่แล้ว +1

    Government joli thanne 😜
    KSRTC I'll driver / conductoro anennu parayamayirunnu 😆😆😆😂🤩

  • @sanalbhrithikb1639
    @sanalbhrithikb1639 ปีที่แล้ว +2

    Super muthee ♥️😂😂😂😂

  • @shereenajafer2361
    @shereenajafer2361 ปีที่แล้ว +4

    Lalaaaaaaaaaaaaaa...powli powli 🥰🥰

  • @A-to-Z555
    @A-to-Z555 ปีที่แล้ว

    Lala Farooqind oru mayathil ok avamairnu avnum oru thanda allleer😁😁

  • @ktmanutirur1453
    @ktmanutirur1453 ปีที่แล้ว

    സൂപ്പർ 😊

  • @sudhanair8177
    @sudhanair8177 ปีที่แล้ว

    അടിപൊളി നല് ഇത് നിർത്തലാക്കണം

  • @sunithakitchenworld8317
    @sunithakitchenworld8317 ปีที่แล้ว +1

    Chichu 😂😂😂😂😂😂😂😂

  • @pcali450
    @pcali450 ปีที่แล้ว +8

    Kidilan content & performance 👍🏻👍🏻😆🎉

  • @nizamnizu1195
    @nizamnizu1195 ปีที่แล้ว +2

    അടിപൊളി 👍👍👍👌👌👌🤣🤣🤣

  • @impossible6142
    @impossible6142 ปีที่แล้ว +5

    കരിന്തന്തേ 🤣🤣🤣

  • @cphakeemiyyad3300
    @cphakeemiyyad3300 ปีที่แล้ว +1

    കൂലി പ്പ ണി ക്കാരി ല്ലേ ങ്കിൽ "അണ്ണാ ക്കിൽ കുത്തൽ "മാത്രല്ല എല്ലാ പവറുംനിക്കും ന്ന് ഓർ ക്കു ന്ന ത് നന്നേ

  • @fathimakarinkallathani5569
    @fathimakarinkallathani5569 ปีที่แล้ว

    ഞാൻ ചിരിച്ചു മടുത്തു മക്കളെ

  • @afsalbabu
    @afsalbabu 10 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്

  • @noufal-ap-kottour
    @noufal-ap-kottour ปีที่แล้ว +3

    ലാല😍😍

  • @muhammedvv5306
    @muhammedvv5306 ปีที่แล้ว +1

    കല്യാണം അന്നേഷിക്കുമ്പോൾ ഡോക്ടർ, വക്കീൽ, എഞ്ചിനീയർ, ഗവർണർ, ജെഡ്ജി അങ്ങനെത്തെ ആരെങ്കിലും വേണം. ചാടുകയാണെങ്കിൽ ആരായാലും no പ്രോബ്ലോം.

  • @AmeenAmeen-hz4mg
    @AmeenAmeen-hz4mg ปีที่แล้ว +1

    😜അടിപൊളി

  • @thammannaahhh._
    @thammannaahhh._ ปีที่แล้ว

    Polichu 👍🏻

  • @salampaduvilsnehithan
    @salampaduvilsnehithan ปีที่แล้ว +2

    ലാലാ വളരെ നന്നായിട്ടുണ്ട്. സമൂഹത്തിന് ഒരു മെസ്സേജ് കൂടിയാണ്👏