|| Al Noman Zoo Barka || Barka Zoo Oman || ഒമാനിലെ Zoo Malayalam Vlog || Oman || Muscat ||

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 102

  • @sportsinfomalayalam
    @sportsinfomalayalam 3 ปีที่แล้ว +2

    Al noman zoo 🥳
    കാഴ്ചകൾ മനോഹരം
    ആമയുടെ മേലെ കേറി ഒരു റൈഡ് പോവായിരുന്നു 😜
    സിംഗതിന് കഞ്ഞി കൊടുക്കായിരുന്നു 😎
    അയ്യോ 🤣🤣🤣അൽ ഒട്ടഹ
    ഐസ്ക്രീം ചിപ്സ് എന്തു പറ്റി ഇതിൽ ഒതുക്കിയേ 🤣🤣
    മ്യൂസിയം വീഡിയോ വെയ്റ്റിംഗ്

  • @rinzaskitchen46
    @rinzaskitchen46 3 ปีที่แล้ว +1

    Like beautiful sharing adipoli zoo video full kandttou ethe pole ulla video kandirikkaan nalla ishtamaane 👌👌👌👌👌👍

  • @abdullaabdulkareem
    @abdullaabdulkareem 3 ปีที่แล้ว +1

    കാഴ്ച ബംഗ്ലാവ് കാണാൻ നല്ല രസം.... വിവരങ്ങൾ കേൾക്കാൻ അതിലേറ രസം... നല്ല വീഡിയോ നന്ദി ഫ്രണ്ട്

  • @SeemasCookingDiary
    @SeemasCookingDiary 3 ปีที่แล้ว +1

    ഒമാൻ zoo.. ഇതൊക്കെ വീഡിയോയിലൂടെ എങ്കിലും ഞങ്ങള്ക്ക് കാണാൻ പറ്റിയല്ലോ.. എല്ലാം വിശദമായി പറയുന്നത് കൊണ്ട് നേരിട്ട് കാണുന്ന ഫീൽ ഉണ്ട് 👍🏻സൂപ്പർ വീഡിയോ 👍🏻👌

    • @ReshmasHappyLand
      @ReshmasHappyLand  3 ปีที่แล้ว

      താങ്ക്സ് ചേച്ചി 🥰😘

  • @maluzzzwonderland2190
    @maluzzzwonderland2190 3 ปีที่แล้ว +1

    23 rd like👍🏻zoo kazhchakal okke adipoli anallo😍nthayalum omanile zoo okke kanan pattiyallo😍orupad ishtayiii❤️🤝🤝🤝

  • @DevusCreations
    @DevusCreations 3 ปีที่แล้ว +1

    Al noman zoo vlog nannayittunde mol nanayii enjoy cheydhalle

  • @HashimRubeena
    @HashimRubeena 3 ปีที่แล้ว +1

    എല്ലാം ഞാനും ചുറ്റിക്കണ്ടു🤩👌🏻

    • @ReshmasHappyLand
      @ReshmasHappyLand  3 ปีที่แล้ว

      താങ്ക്സ് ഇക്ക 🥰

  • @Hyderabadchoice
    @Hyderabadchoice 3 ปีที่แล้ว +1

    കൊള്ളാം കാഴ്ചകളെല്ലാം അതിമനോഹരമായിരിക്കുന്നു 👍👍👍👍👍👍

  • @RosusDays
    @RosusDays 3 ปีที่แล้ว +1

    ഇത്രയും അടുത്തുണ്ടായിട്ടും ഞാൻ ഇത് വരെ പോയിട്ടില്ല... പോണം ഒരിക്കൽ മാത്തൂനെ കാണിക്കാൻ.... Good vlog dear

    • @ReshmasHappyLand
      @ReshmasHappyLand  3 ปีที่แล้ว

      താങ്ക്സ് ഡിയർ 🥰🥰

  • @simifaizalvlog
    @simifaizalvlog 3 ปีที่แล้ว +1

    അടിപൊളി കാഴ്ചകൾ ഡിയർ 👏👍

  • @NowHereBlow
    @NowHereBlow 3 ปีที่แล้ว +1

    Adipoli zoo anallo ..
    Beautiful views ..!!!
    Great sharing dear 💜

  • @sheenavision
    @sheenavision 3 ปีที่แล้ว +1

    Beautiful share ☺

  • @lalkochummanjacob3675
    @lalkochummanjacob3675 3 ปีที่แล้ว +1

    വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട് ,Nice vlog

  • @PrajeeTimes
    @PrajeeTimes 2 ปีที่แล้ว +1

    Very interesting vlog,, keep going !

  • @Kunhikkas
    @Kunhikkas 3 ปีที่แล้ว +1

    Didn't know there is a big zoo in Oman. Nice tour

  • @skumarcreations1
    @skumarcreations1 3 ปีที่แล้ว +1

    Beautiful video 👌👍
    Zoo കാഴ്ചകൾ മനോഹരമായിട്ടുണ്ട്
    ഒട്ടകം പേടിപ്പിയ്ക്കുന്ന കാഴ്ച നന്നായിട്ടുണ്ട്😂
    പെട്ടെന്നുള്ള യാത്രയായിരുന്നെന്നു തോന്നുന്നു.
    Happy Christmas 🎁⛄⛪🌲
    ഹാപ്പി ന്യൂ ഇയർ 🎁🎈🎈🎈🙏

  • @jitheshcbalan2631
    @jitheshcbalan2631 8 หลายเดือนก่อน +1

    Excellent. It helps me with academic purposes. thanks

  • @paruscraft4949
    @paruscraft4949 3 ปีที่แล้ว +1

    മുത്തേ അടിപൊളി വീഡിയോ 🤩🥰🥰👍
    Like 62, 🤩

  • @keralam7513
    @keralam7513 3 ปีที่แล้ว +3

    Manoharam ❤👍

  • @KitchenKantharies
    @KitchenKantharies 3 ปีที่แล้ว +1

    Kure ayi zoo lokke poyittu poya oru feel kitty reshma de voice kettirikkan nalla rasamundu🥳😍😍👌

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 ปีที่แล้ว +1

    Superbbb

  • @SruthysTipsandVlog
    @SruthysTipsandVlog 3 ปีที่แล้ว +1

    Adipowli vlog❤❤ 😍😍✌

  • @cooltechtravel1902
    @cooltechtravel1902 3 ปีที่แล้ว +1

    ഒര് വെറൈറ്റി zoo ആണല്ലോ ലയേണും ആയി കൂടി ഇടപഴകാൻ കഴിഞ്ഞിരുന്നെങ്കിൽ പൊളിച്ചേനെ🤣 👌😇😍

  • @sheenavision
    @sheenavision 3 ปีที่แล้ว +1

    മനോഹരം 😊

  • @SKvlogsSreekumar
    @SKvlogsSreekumar 3 ปีที่แล้ว +1

    Nice vlog പറഞ്ഞ പോലെ മൃഗങ്ങൾക്കു എഴുന്നേൽക്കാൻ ജീവനില്ല സിംഹം എല്ലും തോലുമായി . മ്യൂസിയത്തിന്റെ വിഡിയോക്കായി വെയ്റ്റിംഗ് 😊😊

    • @ReshmasHappyLand
      @ReshmasHappyLand  3 ปีที่แล้ว

      താങ്ക്സ് ചേട്ടാ
      പുതുവത്സരാശംസകൾ

  • @EATINGZONE
    @EATINGZONE 3 ปีที่แล้ว +1

    HAPPY NEW YEAR.........😊🥰☺fantastic upload...............👌👍enjoyed it a lot......always beside you with lots of love and good wishes..........❤🧡💛💚💙💜

  • @jomolkuriyan3217
    @jomolkuriyan3217 3 ปีที่แล้ว +1

    കൊള്ളാം അടിപൊളി 👏👏

  • @springe-school2383
    @springe-school2383 2 ปีที่แล้ว +1

    Wow. Great upload. Enjoyed watching the animals and birds .☺️☺️👀
    New friend 👍🏻👍🏻

  • @LOF-LoveOfFamily
    @LOF-LoveOfFamily 3 ปีที่แล้ว +1

    ഒമാൻ zoo കാഴ്‌ച്ചകൾ കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു കുട്ടികൾ ഒരുപാട് എൻജോയ് ചെയ്തല്ലോ ❤️ nice vlog dear ❤️

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 ปีที่แล้ว +1

    ഒമാൻ സൂ കാഴ്ചകൾ ഇങ്ങനെ കാണാൻ പറ്റി
    നല്ല വെള്ള ആമകൾ എന്തു ക്യൂട്ട് ആണ് ❣️
    പുലിയും സിംഹവും ഒക്കെ കാണാൻ പറ്റി ..സിംഹം വല്ലാതെ ക്ഷീണിച്ചു പോയി ..ഒട്ടകം രേഷ്മയെ പേടിപ്പിച്ചല്ലോ ഒന്ന് 🤩 play ഏരിയ ഒക്കെ നല്ല ബന്‍ഗി ഉണ്ട് ..മോൾക്ക് ഒരുപാടു ഇഷ്ടമായി കാണും 🥰👌ഒമാൻ സൂ വിഡിയോയും narration ഒക്കെ ആയി വീഡിയോ എൻജോയ് ചെയ്തു ഡിയർ 🥰

    • @ReshmasHappyLand
      @ReshmasHappyLand  3 ปีที่แล้ว

      താങ്ക്സ് ഡിയർ
      പുതുവത്സരാശംസകൾ

  • @WorldOfRumaiza
    @WorldOfRumaiza 3 ปีที่แล้ว +1

    Adipoli aanallo 👍

  • @manojamarsimhan3478
    @manojamarsimhan3478 3 ปีที่แล้ว +1

    ❣️

  • @SpendTime
    @SpendTime 3 ปีที่แล้ว +1

    മനോഹരമായിട്ടുണ്ട്

  • @MalusVlog
    @MalusVlog 3 ปีที่แล้ว +1

    Beautiful place

  • @Shifuskitchentour
    @Shifuskitchentour 3 ปีที่แล้ว +1

    Nice Vlog 👍❤️

  • @karthikavijayan8854
    @karthikavijayan8854 3 ปีที่แล้ว +1

    ഒട്ടകം 😅😅😅അങ്ങനെ നല്ലൊരു zoo കാണാൻ പറ്റി .ഐസ്ക്രീം 😋

  • @manjua7420
    @manjua7420 3 ปีที่แล้ว +1

    അങ്ങനെ ഒമാനിലെ Zoo വും കാണുവാൻ പറ്റി മനോഹരമായിട്ടുണ്ട്

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 ปีที่แล้ว +1

    Kollamallo valera ishtamay 🥰

  • @Queenofriders
    @Queenofriders 3 ปีที่แล้ว +2

    Impressive 😍

  • @vinuchembazanthi
    @vinuchembazanthi 3 ปีที่แล้ว +1

    Kazhchakal athimanoharam

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 3 ปีที่แล้ว +1

    മൃഗങ്ങളെയൊക്കെ തൊടാൻ പറ്റും അല്ലെ. വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട് 👌👌

  • @Orchid_Vision_Media
    @Orchid_Vision_Media 3 ปีที่แล้ว +1

    Wow amazing ❤️

  • @anilalex1892
    @anilalex1892 3 ปีที่แล้ว +1

    🌹👌

  • @shinasshajahan4462
    @shinasshajahan4462 2 ปีที่แล้ว +1

    കവലയൂർ ക്കാരിയാണല്ലേ... ഞാനും കവലയൂർ തന്നെ ആണ്

    • @ReshmasHappyLand
      @ReshmasHappyLand  2 ปีที่แล้ว +1

      Thank you so much 👍
      yes

    • @shinasshajahan4462
      @shinasshajahan4462 2 ปีที่แล้ว

      @@ReshmasHappyLand ഞാൻ ഒമാനിൽ ആണ്

  • @SHVajiVlog
    @SHVajiVlog 3 ปีที่แล้ว +1

    LIKE 59

  • @maluzzzwonderland2190
    @maluzzzwonderland2190 3 ปีที่แล้ว +1

    23 rd like👍🏻zoo kazhchakal okke adipoli anallo😍nthayalum omanile zoo okke kanan pattiyallo😍orupad ishtayiii❤️🤝🤝🤝

  • @Kunhikkas
    @Kunhikkas 3 ปีที่แล้ว +1

    Didn't know there is a big zoo in Oman. Nice tour