വെല്ലുവിളിച്ചത് ആരാണ് ഷിഹാബേ ....തെളിവുകളും ഇന്റർവ്യു പൂർണ്ണ രൂപവും

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 592

  • @tricksbyfazilbasheer5622
    @tricksbyfazilbasheer5622  11 หลายเดือนก่อน +49

    മുൻപ് ട്രിക്സ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ അൺലി സ്റ്റഡ് ആയിട്ട് കൊടുത്തിരുന്ന വീഡിയോ ആണിത് വീഡിയോ പൂർണമായും കാണാത്ത ആളുകൾക്ക് ഒരുപക്ഷേ ഈ ലിങ്ക് കിട്ടിക്കാണില്ല. എല്ലാവർക്കും വേണ്ടി ഇവിടെ പബ്ലിഷ് ചെയ്യുന്നു

    • @jobymichael8685
      @jobymichael8685 11 หลายเดือนก่อน +1

      ശിഹാബിന്റെ തക്കിയ പൊളിച്ച ഫാസിലിനും തെറി വിളി ഇതൊക്കെ കണ്ടാൽ പേടിക്കുന്നവൻ അല്ല ഫാസിൽ ബഷീർ സിബിഐ ഓഫിസർ 👍🏻

    • @shahalshahal7250
      @shahalshahal7250 11 หลายเดือนก่อน +1

      ​@@tricksbyfazilbasheer5622കൂറേ.. നിനക്ക് അന്ന് മുതുകാടുമായി നീ അന്ന് നടത്തിയ ഇന്റർവ്യൂ തങ്ങളുടെ ചാനലിൽ ഇടാനുള്ള ധൈര്യമുണ്ടോ..

    • @spectacle1964
      @spectacle1964 11 หลายเดือนก่อน +1

      ​@@malayali.prekshakan നിങ്ങൾ തീരുമാനിക്കുന്ന സ്ഥലത്ത് വരാൻ തയ്യാറാണെന്ന് വെല്ലുവിളിച്ചത് ശിഹാബും സീക്രട്ടേജ് ഫാസിൽ വെല്ലുവിളി ഏറ്റെടുക്കുകയും മാജിക് പ്ലാനറ്റിൽ ശേഷം വരാൻ പറയുകയും ചെയ്തു അവരോട് പറയൂ പോകാൻ

    • @haneefamuhamadhaneefa6558
      @haneefamuhamadhaneefa6558 11 หลายเดือนก่อน

      Ok. 👍👍

    • @shahalshahal7250
      @shahalshahal7250 11 หลายเดือนก่อน

      കുരുപ്പേ.. താങ്കൾ ആദ്യം മുതുകാടുമായി താങ്കൾ നടത്തിയ ഇന്റർവ്യൂ പബ്ലിഷ് ചെയ്യൂ.. അന്ന് താങ്കൾ കോപ്പി റൈറ്റ് ന്റെ പേര് പറഞ്ഞു ആ ഭാഗം കട്ട് ചെയ്തു, തങ്ങളുടെ ഗുരു മുതുകാട് ആണോ താങ്കളെ കോപ്പി റൈറ്റ് അടിക്കുന്നത്.. താങ്കൾ ആളെ പൊട്ടനാക്കണോ.. ഫുൾ ഉടയിപ്പണല്ലോ..

  • @renuganga0911
    @renuganga0911 11 หลายเดือนก่อน +118

    ഫാസിൽ നല്ലപ്പോലെ റിസ്ക് എടുക്കുന്നു,, haters ഉണ്ടാകും എന്ന് അറിഞ്ഞിട്ടും സത്യം പുറത്തു കൊണ്ടുവരാൻ താങ്കൾ ശ്രമിക്കുന്നു. Hats off you

    • @MuhammedRiyas-n9b
      @MuhammedRiyas-n9b 11 หลายเดือนก่อน

      😂😂😂😂😂

    • @renuganga0911
      @renuganga0911 11 หลายเดือนก่อน +3

      @@InnocentCartoonCat-yw8pv അത് അറിയാം,, ഫോളോ ചെയ്യുന്നുണ്ട്,, സമൂഹത്തിലെ തിന്മകളെ ഒന്നും നോക്കാതെ എതിർക്കുന്നു,, ജാതി മത വെത്യാസം ഇല്ലാതെ

    • @renuganga0911
      @renuganga0911 11 หลายเดือนก่อน +1

      പിന്നെ haters 99% um fake I'd യില് ആണ്

    • @siddharthvijayan5414
      @siddharthvijayan5414 11 หลายเดือนก่อน +2

      Pari aanu Ivan kallanu kanji vechavan aanu

    • @MuhammedRiyas-n9b
      @MuhammedRiyas-n9b 11 หลายเดือนก่อน +1

      @@siddharthvijayan5414 അതെ പേരും കള്ളൻ

  • @harikrishnanm6713
    @harikrishnanm6713 3 หลายเดือนก่อน +1

    ശിഹാബ് ആണ് കള്ളൻ എന്ന് മനസ്സിലായി 🥰 മുതുക്കാട് സർ പാവം ❤️🥰 മാജിക് പ്ലാനറ്റ് നു സപ്പോർട്ട് 🥰❤️

  • @fajeraboobacker5431
    @fajeraboobacker5431 11 หลายเดือนก่อน +82

    "മുതുകാട് സാർ തെറ്റ് ചെയ്തു എന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് എതിരെ വരുന്ന ആദ്യത്തെ വീഡിയോ ട്രിക്സ് ചാനലിന്റെതാകും."
    അതാണ് Fazil.... എപ്പോഴും സത്യത്തിന്റെ കൂടെ.

    • @shinojs7356
      @shinojs7356 11 หลายเดือนก่อน +1

      😂

    • @akhilakhil9325
      @akhilakhil9325 11 หลายเดือนก่อน

      athanu

    • @latheefozr7463
      @latheefozr7463 11 หลายเดือนก่อน

      @fajeraboobacker5431 എജ്ജാതി ഊക്കലാണ് ഭായ്😂

    • @abdulgafur7889
      @abdulgafur7889 11 หลายเดือนก่อน +2

      ഗോമുവിന് എത്ര ഫാൻഷ് ആണ് വെളുപ്പിക്കാൻ

    • @latheefozr7463
      @latheefozr7463 11 หลายเดือนก่อน

      @fajeraboobacker5431
      എജ്ജാതി ഊക്കലാണ് ബായ്😂

  • @Patriot44
    @Patriot44 11 หลายเดือนก่อน +52

    ഇത്ര അന്തസ്സായി നുണ പറയാനും ,പറഞ്ഞത് മാറ്റി പറയാനും ശിഹാബിനു എത്ര കിട്ടി കാണും

  • @markpetersen-kq7vd
    @markpetersen-kq7vd 11 หลายเดือนก่อน +55

    Mr Fazil , no one can take away your credibility, everyone know you are working for the well being of the society and you service is much needed to the society especially at the time at this time of madness of religion

  • @Miscxpres
    @Miscxpres 11 หลายเดือนก่อน +24

    ആരെങ്കിലും വന്ന് എന്തെങ്കിലും പറയട്ടെ...മുതുകാടിൻ്റെ പ്രവർത്തനവും...കാര്യങ്ങളും നമുക്ക് അറിയുന്നവർക്ക് അറിയാം...അതിൻ്റെ ഗുണം കിട്ടിന്നവർക്ക് അതിൽ സന്തോഷവും ഇൻ്റെ...അല്ലാത്തവർ ഇരുന്നു കുറ്റം പറയട്ടെ...

  • @justforarelax2236
    @justforarelax2236 11 หลายเดือนก่อน +66

    ശിഹാബ് പത്രസമ്മേളനത്തിൽ പച്ചക്കു പറയുന്നുണ്ട് എന്നെ ഇട്ടിട്ടു പോയി എന്ന്.

    • @shan6566
      @shan6566 11 หลายเดือนก่อน +8

      ഉയ്യന്റെ കുഞ്ഞി കണ്ണാ ഇതൊക്കെ കൃത്യമായി ശിഹാബ് പറഞ്ഞ മറ്റൊരു വീഡിയോ ഉണ്ടല്ലോ കുഞ്ഞി കണ്ണാ 😄

    • @chinchugopal1658
      @chinchugopal1658 11 หลายเดือนก่อน

      ​@@shan6566ശിഹാബ് ഓരോ സമയത്ത് ഓരോന്ന് ആണ് പറയുന്നത്

    • @jimilmaanaaden1061
      @jimilmaanaaden1061 11 หลายเดือนก่อน

      ​@@shan6566ശിഹാബ് പത്ര സമ്മേളനത്തിൽ പറഞ്ഞത് കേട്ടതാണ് .. പിന്നീട് ഇത് കേട്ടപ്പോൾ ആണ് കാര്യം മനസ്സിലായത്.. ഇട്ടിട്ട് പോയ ആള് കല്യാണത്തിനും പോയി എന്തിന് 5 കൊല്ലം കഴിഞ്ഞ് ഇങ്ങനെ ഒരു ഇഷ്യൂ വരും എന്ന് മുൻപേ കരുതിയോ ദൃശ്യം സിനിമ പോലെ.... തെളിവുകൾ സംസാരിക്കട്ടെ...

    • @mahendranad7388
      @mahendranad7388 11 หลายเดือนก่อน

      ​@@shan6566thiruthi paranjennu parayetee sirrrr

  • @dayalkannanchery
    @dayalkannanchery 11 หลายเดือนก่อน +54

    നിഷ്പക്ഷത എന്നാൽ നമ്മൾക്കിഷ്ട്ടമുള്ളത് പറയുക എന്നല്ല, തെളിവ് നിരത്തി സത്യം പറയുക എന്നതാണ്. Keep going Fasil bro 👍🏻

  • @jobymichael8685
    @jobymichael8685 11 หลายเดือนก่อน +64

    😢ശിഹാബ് ഇത്ര കള്ളൻ ആണ് എന്ന് ഇപ്പൊ മനസ്സിൽ ആയി പണത്തോട് ഉള്ള ആർത്തി കഷ്ട്ടം ശിഹാബിന്റെ കള്ളം ഫാസിൽ പൊളിച്ചു 👍🏻 സത്യത്തോടൊപ്പം ഫാസിൽ ❤❤❤ 🙏

  • @ashdesigner469
    @ashdesigner469 11 หลายเดือนก่อน +16

    ഇത്രേം വെളുപ്പിച്ചാൽ മുതുകാടിന് വെള്ളപ്പാണ്ട് പിടിച്ചു പോവും ഹംകേ 😂

    • @sir4656
      @sir4656 10 หลายเดือนก่อน +1

      Video full kanditt para🚶🏼‍♀️

  • @nishadmenonthodi
    @nishadmenonthodi 11 หลายเดือนก่อน +33

    ശിഹാബിന്റെ വ്യക്തി വൈരാഗ്യം ആണ് ഇതിനുപിന്നിൽ എന്ന് മനസിലായി....

    • @Foodbank-q8c3j
      @Foodbank-q8c3j 10 หลายเดือนก่อน +2

      അപ്പൊ അമ്മമാർ പറയുന്നതോ

  • @Bachelorchef2025
    @Bachelorchef2025 11 หลายเดือนก่อน +53

    സഹോദര താങ്കൾ ആരുടെയും ഭാഗത്തു നിന്ന് സംസാരിക്കുന്ന ഒരു ആളാണെന്ന് ഇത് വരെ എനിക്ക് തോന്നിയിട്ടില്ല അതുകൊണ്ട് എനിക്ക് താങ്കളെ വിശ്വാസം ആണ് താങ്കൾ മുന്നോട്ടു പോകുക 👍👍👍👍👍

    • @soul9112
      @soul9112 11 หลายเดือนก่อน +2

      ആ best fst ഇട്ട വീഡിയോ പോയി കാണു. മുത്തികാടിനെ നല്ലത് പോലെ വെറുപ്പിക്കാൻ ശ്രെമിച്ചിട്ടുണ്ട്

    • @shynijohns6252
      @shynijohns6252 11 หลายเดือนก่อน +4

      Fazil go ahead

    • @user-KL13
      @user-KL13 11 หลายเดือนก่อน

      മുതുforest പറയുന്നു ഫാസിൽ തന്റെ ശിഷ്യനാണെന്ന് 😂😂
      ഫാസിൽ താങ്കൾ ചെറിയ തുകയല്ല അവിടെ Donationചെയ്യുന്നത്‌ ... ലക്ഷക്കണക്കിനു തുകയാണ് മുതുforest തന്നെയാണിത്‌ പറഞ്ഞത്‌
      അപ്പോൾ തന്റെ ഇരിപ്പിടം വെളുപ്പിക്കണം അതാണ് ഫാസിൽ ചെയ്യുന്നത്‌😂
      Note: പല കമന്റുകളും താങ്കൾ delete ചെയ്യുകയാണ് , താങ്കളാരെയാണ് വെളുപ്പിക്കുവാൻ നോക്കുന്നത്‌ മിസ്റ്റർ ഫാസിൽ
      ഒരുപറ്റം കുട്ടികളെ അയാൾ മുതലെടുത്ത്‌ അവരുടെ മേൽ അധികാരം കാണിച്ച്‌ താനാണ് ദൈവമെന്ന് പറയിപ്പിക്കുന്നു...
      താങ്കളിവിടെ കള്ളനു കഞ്ഞി വെച്ച്‌ കൊടുക്കുകയാണ്
      അപ്പോൾ താങ്കളും..............
      Viewers and commenters ഈ കമന്റും delete ചെയ്യപ്പെട്ടേക്കാം😂

  • @anilakottayam7603
    @anilakottayam7603 11 หลายเดือนก่อน +50

    ശിഹാബ് നമ്മൾ എല്ലാം തികഞ്ഞവരല്ല ഗോഡിന്റെ മുന്നിൽ നമ്മൾ ഒന്നുമല്ല ഗോഡ് തന്ന അനുഗ്രഹം നമ്മൾ നന്ദിയോടെ കൈകൊള്ളുക മുതുക്കാട് സർ ചെയ്ത തെറ്റുണ്ടെങ്കിൽ തെളിവോടെ നീയമം കായിലെടുക്കട്ടെ നമ്മൾ നമ്മളെ മറക്കരുത് 🙏🙏🙏

    • @okey1317
      @okey1317 11 หลายเดือนก่อน

      God is a myth

    • @user-KL13
      @user-KL13 11 หลายเดือนก่อน

      മുതുforest പറയുന്നു ഫാസിൽ തന്റെ ശിഷ്യനാണെന്ന് 😂😂
      ഫാസിൽ താങ്കൾ ചെറിയ തുകയല്ല അവിടെ Donationചെയ്യുന്നത്‌ ... ലക്ഷക്കണക്കിനു തുകയാണ് മുതുforest തന്നെയാണിത്‌ പറഞ്ഞത്‌
      അപ്പോൾ തന്റെ ഇരിപ്പിടം വെളുപ്പിക്കണം അതാണ് ഫാസിൽ ചെയ്യുന്നത്‌😂
      Note: പല കമന്റുകളും താങ്കൾ delete ചെയ്യുകയാണ് , താങ്കളാരെയാണ് വെളുപ്പിക്കുവാൻ നോക്കുന്നത്‌ മിസ്റ്റർ ഫാസിൽ
      ഒരുപറ്റം കുട്ടികളെ അയാൾ മുതലെടുത്ത്‌ അവരുടെ മേൽ അധികാരം കാണിച്ച്‌ താനാണ് ദൈവമെന്ന് പറയിപ്പിക്കുന്നു...
      താങ്കളിവിടെ കള്ളനു കഞ്ഞി വെച്ച്‌ കൊടുക്കുകയാണ്
      അപ്പോൾ താങ്കളും..............
      Viewers and commenters ഈ കമന്റും delete ചെയ്യപ്പെട്ടേക്കാം😂

  • @anvarsadique3599
    @anvarsadique3599 11 หลายเดือนก่อน +2

    ഫാസിൽ സംസാര ശൈലി 👍🏼👍🏼👍🏼 നിഷ്പക്ഷം 👍🏼

  • @alimedia614
    @alimedia614 11 หลายเดือนก่อน +116

    ശിഹാബ് ഈ ഇന്റർവ്യൂവിൽ പറഞ്ഞത് മാറ്റി പറഞ്ഞിരിക്കുക തന്നെയാണല്ലോ. ഈ ഇന്റർവ്യൂ നേരത്തെ ഇട്ടിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു

    • @AYD_Scorpion
      @AYD_Scorpion 11 หลายเดือนก่อน +1

      Second pr worker for muthukad . 2 days ago. Commented 1 day before uploaded

    • @spectacle1964
      @spectacle1964 10 หลายเดือนก่อน +1

      @@AYD_Scorpion In the previous video, the description was unlisted and the video was given. Those who watch the videos till the end can understand things correctly

    • @AYD_Scorpion
      @AYD_Scorpion 10 หลายเดือนก่อน

      @@spectacle1964 what you understand?

  • @Rajaji-t7z
    @Rajaji-t7z 11 หลายเดือนก่อน +59

    ഷിഹാബ് നല്ലൊരു നടനാണ് എന്നു മനസിലായി. പത്രസമ്മേളനത്തിൽ ' വധഭീഷണിയുണ്ട് ' എന്നു പറഞ്ഞ് പേടിച്ചതുപോലെ അഭിനയിച്ചു. എന്നാൽ ഇവിടെ ഒരു അധോലോക സെറ്റപ്പാണ് ഫീൽ ചെയ്യുന്നത്. ഭീഷണയും നിർദേശം നല്കലും എല്ലാം ഉണ്ട്.
    മുതുകാടിനെക്കാൾ വലിയ മോട്ടിവേഷൻ സ്പീക്കർ ആണെന്ന് അവകാശപ്പെടുന്ന ഷിഹാബ് സോഷ്യൽ മീഡിയയിൽ വന്ന് വെല്ലുവിളിക്കുന്ന ഭാഷയും രീതിയും ജനം വിലയിരുത്തണം. യു ട്യൂബേഴ്സിൻ്റെ സംഘടന യോഗം ചേർന്ന് തീരുമാനിച്ച് മറ്റുള്ളവരെ കൂട്ടമായി ആക്രമിക്കുകയണ് എന്ന കാര്യം കൊച്ചുകുട്ടികൾക്കുപോലും മനസിലാകും.
    നിങ്ങൾ ആരെ തോല്പിക്കാനാണ് യുദ്ധം ചെയ്യുന്നത്.
    ഒന്ന് ഓർക്കുക മുതുകാടിനെ അപമാനിച്ച് വീഡിയോ ചെയ്ത് രണ്ടു മാസമായി നിങ്ങൾ വരുമാനമുണ്ടാക്കുകയാണ്. അതും മുതുകാടിൻ്റെ സ്വീകാര്യതക്കുള്ള തെളിവാണ്
    എല്ലവർക്കും നല്ലതുവരട്ടെ

    • @darveeskhan5532
      @darveeskhan5532 11 หลายเดือนก่อน +2

      ഈ ആരോപണം ഉന്നയിക്കുന്നത് ശിഹാബ് മാത്രം അല്ല ഒരു പാട് അമ്മ്മമാരുടെ വീഡിയോ നമ്മൾ കണ്ടത് അല്ലെ മുതുകാട് രണ്ടു മുഖം ആണ് . ആള് ശരി അല്ല അയാളെ ഒരിക്കലൂം നന്യയീകരിക്കരുത്

    • @Cruyff-x8p
      @Cruyff-x8p 11 หลายเดือนก่อน +2

      1 മണിക്കൂർ മുൻപ് ഇട്ട വിഡിയോയിൽ 1ദിവസം മുന്നേ നീ കമന്റ്‌ ഇട്ട 🤔കൊള്ളാല്ലോ നീ 😂

    • @jobymichael8685
      @jobymichael8685 11 หลายเดือนก่อน +3

      ശിഹാബ് കള്ളൻ അല്ല പെരും കള്ളൻ

    • @alimedia614
      @alimedia614 11 หลายเดือนก่อน

      ​@@Cruyff-x8p ആദ്യ കമന്റ് ചെയ്തിരിക്കുന്നത് വായിച്ചു നോക്കണം മിസ്റ്റർ ഇത് ഇതിനു മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ലിങ്ക് കൊടുത്തിരുന്നു അൺലിസ്റ്റഡ് ആയിട്ട് . ഇന്ന് പബ്ലിക് ആകുമെന്നും ആ വീഡിയോയിൽ പറഞ്ഞിരുന്നു

    • @Abhilash-.
      @Abhilash-. 11 หลายเดือนก่อน

      @@Cruyff-x8pഅതെങ്ങനെ 1 day ago കാണിക്കുന്നത്

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 11 หลายเดือนก่อน +18

    😮 സാമൂഹ്യ നന്മയ്ക്ക് വേണ്ടി ആരും ഒന്നും ചെയ്യുകയുമില്ല ഒരു രൂപ പോലും മുടക്കുകയും ഇല്ല😢
    മുതുകാട് സാറിനെ പോലെയുള്ളവർ അവരുടെ സമയവും വിലപെട്ട ബദ്ധങ്ങളും ഉപയോഗപ്പെടുത്തി വളരെ കഷ്ട്ടപ്പെട്ട് ഇത്തരം സ്ഥാപനങ്ങൾ നടത്തുമ്പോൾ
    രണ്ടോ മൂന്നോ ആളുടെ പരാതി സത്യാവസ്ഥ എന്താണെന്നു പോലും മനസ്സിലാക്കാതെ ഇവരെ അടച്ചാക്ഷേപ്പിക്കുന്ന കമൻ്റേളികൾ സാമൂഹ്യദ്രോഹികളാണ് '
    ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ ഇനി ആരും മെനക്കടില്ല😮 നഷ്ടം സമൂഹത്തിലെ കഷ്ട്ടത അനുഭവിക്കുന്നവർക്ക് മാത്രം😮

    • @viralcuts2208
      @viralcuts2208 11 หลายเดือนก่อน

      Kastatha anubhavikkunnavare pizhiyuka child boudarykkullil prttal

  • @darveeskhan5532
    @darveeskhan5532 11 หลายเดือนก่อน +33

    കേരളത്തിൽ എന്ത് തെമ്മാടിത്തരാം ച്യ്താല്ഉം അവരുടെ കൂടെ നിക്കാൻ ആൾക്കാരും ഉണ്ടാവും അതാണ്‌ നമ്മുടെ നാട്

    • @shan6566
      @shan6566 11 หลายเดือนก่อน +3

      ആരാ ചെയ്തത്

    • @jobymichael8685
      @jobymichael8685 11 หลายเดือนก่อน +8

      ശിഹാബ് കള്ളൻ അല്ല പഠിച്ച കള്ളൻ

    • @AneeshDiya
      @AneeshDiya 11 หลายเดือนก่อน +7

      ബ്രോ ഇവിടെ സഹതാപം കാലൊടിഞ്ഞതും കയ്യൊഴിഞ്ഞതും കണ്ടാലൊന്നും ഇവിടെ കാര്യമില്ല തെളിവുകളാണ് വേണ്ടത് ഒരു ആരോപണം ഉന്നയിച്ചാൽ

    • @shan6566
      @shan6566 11 หลายเดือนก่อน +5

      @@AneeshDiya 🤣😄🤣അതിന് എന്താണ് തെളിവ് 🤣ആരോപണം എന്താണ് എന്ന് അറിയുമോ 🤣ഇനി ശിഹാബ് പറയുന്നത് പച്ച കള്ളം എന്ന് തന്നെ വെച്ചാലും അതല്ലല്ലോ വിഷയം.
      മുത്തുകാടിന്റെ റിയൽ ഫേസ് അല്ല വീഡിയോയിൽ വന്നു തള്ളുന്നത് എന്നെല്ലേ. അതെന്താ ഫാസിൽ നായീകരിക്കാത്തത്.. അയ്യോ അങ്ങനെ അല്ല ഇങ്ങനെ ആണെന്ന്. അപ്പോൾ ചേട്ടൻ ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല അല്ലെ

    • @shan6566
      @shan6566 11 หลายเดือนก่อน +4

      @@InnocentCartoonCat-yw8pv ഉയ്യന്റപ്പ കുഞ്ഞിക്കണ്ണ 😄
      Muthukaadinte ചാരിറ്റിയോ എവിടെ എപ്പോൾ 😄എടൊ muthukaadinte ചാരിറ്റി നന്നായാൽ മതി charactar മാറേണ്ട എന്ന് പറഞ്ഞാൽ നിനക്ക് നൂറു രൂപ തന്ന് നിന്നെ എന്ത് തെറിയും ആർക്കും വിളിക്കാം എന്നാണോ 😄
      ആ charactor പാവം സാധാരണ കുട്ടികളുടെ അടുത്തല്ല കാണിക്കുന്നത്.. ശരീരികമായി സുഖമില്ലാത്ത കുട്ടികളുടെ അടുത്താണ്.. അവ രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്

  • @sajinlal3768
    @sajinlal3768 11 หลายเดือนก่อน +32

    മുതുകാട് സാറിന്റെ പൈസ അടിച്ചു മാറ്റാനുള്ള എളുപ്പ വഴികളാണ്. എന്നാണ് എനിക്ക് തോന്നുന്നത്

    • @pramodm1685
      @pramodm1685 11 หลายเดือนก่อน +5

      Muthukad parayunnu ayalke pasia illa enne ningal parayunnu Ayala paisa adichedukanulla sramam enne😂😂

    • @abidaabida3267
      @abidaabida3267 11 หลายเดือนก่อน

      Muthukadin ഇത്രേം പൈസ ഉണ്ടോ

  • @sasidharankartha1006
    @sasidharankartha1006 11 หลายเดือนก่อน +34

    കൂടെ നിന്ന് എല്ലാ ഗുണങ്ങളും അനുഭവിച്ചപ്പോൾ മുതുകാടു ദൈവം.പുറത്താക്കിയപ്പോൾ ഇല്ലാത്ത ആരോപണങ്ങൾ.ഇത് എല്ലായിടത്തും ഉള്ളതാണ്.

  • @swapnasreeswapna6711
    @swapnasreeswapna6711 11 หลายเดือนก่อน +1

    ഫാസിൽ താങ്കളെ എനിക്ക് വളരെ അധികം ഇഷ്ടമാണ് കാരണം നിങ്ങളുടെ ഈ ചാനൽ വഴി മനുഷ്യർക്ക് ഒരുപാട് തെറ്റി ധാരണകൾഉള്ള വിഷയങ്ങൾ നിങ്ങൾ മാറ്റി കൊടുത്തിട്ടുണ്ട്... പക്ഷെ ഇവിടെ വിഷയം എന്താണ് നോക്കുമ്പോ.. തുടക്കം sree മുതുക്കാട് ഒരാളോട് പറഞ്ഞു നിങ്ങൾക്ക് ഉള്ളത് പോലെ ഉള്ള കുട്ടികൾ എനിക്കില്ല നിങ്ങൾ ഈ കഴിക്കുന്ന ബിസ്കറ്റ് പോലും എന്റെ ഔദാര്യം ആണ്... എന്ന് പറഞ്ഞു... ഇത് ശരിയോ തെറ്റോ???
    ഫാസിൽ താങ്കൾ പറയുന്നുണ്ട് യാഥാർഥ്യം ജനങ്ങൾ ക്ക് ഭോദ്യപ്പെടുത്തുമെന്ന്... അതിനു നിങ്ങൾക്ക് കഴിയട്ടെ.. സത്യം പുറത്തു വരട്ടെ... 🙏🙏🙏

  • @afsalvp808
    @afsalvp808 11 หลายเดือนก่อน +49

    ഫാസിൽ ഇക്കയോടുള്ള സംശയം തീർന്നു 👍🏻👍🏻👍🏻

  • @kenzamedia2277
    @kenzamedia2277 11 หลายเดือนก่อน +11

    ഒരു മനുഷ്യന്റെ വളർച്ചയിൽ അസൂയ തോന്നിയ ഒരു പറ്റം ആളുകൾ പ്രതേകിച്ച് ഷിഹാബും, ചിത്രയും എല്ലാം കൂടി കുറെ ഇല്ലാ വചങ്ങൾ പറഞ്ഞു പത്തി... അത് കേട്ടപ്പാടെ കേൾക്കാത്ത പാടെ കേരളത്തിലെ നവഗറ്റീവിനെ പ്രണയിക്കുന്ന ജനങ്ങൾ അത് ഏറ്റെടുത്തു... അതുപോലെ മുതുകാടും ഷിഹാബുമായുള്ള ഇഷ്യൂ നല്ല കണ്ടെന്റാണ് എന്ന് മനസ്സിലാക്കുകയു അത് അവർ മുതുകാടിനു നേരെ പ്രയോഗിക്കുകയും ചെയ്തു.... ഇനിയെങ്കിലും സത്യം മനസ്സിലാകാതെ കല്ലെറിയാതിരിക്കുക ❤

    • @NavasPadoor
      @NavasPadoor 11 หลายเดือนก่อน

      ചേട്ടാ 4 മണിക്കൂർ മുമ്പ് ഇട്ട വീഡിയോക്ക് ഒരു ദിവസം മുൻപ് കമൻ്റ് ഇടുന്ന വിദ്യ ഒന്ന് പറഞ്ഞു തരാമോ? 😅

  • @RahulAdukkadan
    @RahulAdukkadan 11 หลายเดือนก่อน +5

    ഇവൻ ഈ ശിഹാബ് പറയുന്നതിൽ എന്തോ ഒരു പക, പ്രതികാരം, വേറെ എന്തൊക്കെയോ വൈരാഗ്യം feel ചെയ്യുന്നു. സമാധാനപരമായി ഫാസിൽ കാര്യങ്ങൾ അന്വേഷിക്കുമ്പോ ഇയാൾക്ക് full അസഹിഷ്ണുത, ചാടിക്കടി mood. ഇവന് വേറെ എന്തൊക്കെയോ ഉദ്ദേശ്യം ഉണ്ട്.

  • @hanif1450
    @hanif1450 11 หลายเดือนก่อน +5

    ഫാസിൽ നിങൾ മുതുകാടിൻ്റെ സ്റ്റാഫ് ആണ് നിക്ഷപക്ഷൻ ആകും എത്രയോ അമ്മമാർ രംഗത്ത് വന്നു മുതുകാട് ഫ്രോഡ് ആണ് എന്ന് 😢പിന്നേ ട്രിക്സ് 😢 😢 ചാനൽ ഇഷ്ടം ആയിരുന്നു ഇപ്പൊൾ താൽപര്യം പൊയി 😢 ശിഹാബ് പറയുന്നത്
    100 % ശരി ആണ് നിയും മറുനാടൻ മലയാളി വൈറ്റ് വാഷ് 😮 മരുനടൻ ജിഹാദി ആക്കി ഒരു മുസ്‌ലിം പേര് കിട്ടി 😮

  • @achuchandran179
    @achuchandran179 11 หลายเดือนก่อน

    ആരാണ് ശെരി ആരാണ് തെറ്റ് എന്ന് അറിയാൻ പറ്റുന്നില്ല..... എന്തൊക്കെ ആയാലും സത്യം മാത്രം ജയിക്കട്ടെ....

  • @sijoantony7874
    @sijoantony7874 11 หลายเดือนก่อน +12

    ഫാസിലിക്കയുടെ കൂടെ നിൽക്കുന്നതിന്റെ സന്തോഷം വീണ്ടും ഉറക്കെ അറിയിക്കുന്നു.
    സത്യത്തിന്റെ മുഖം വികൃതമല്ല,
    കൂടുതൽ തെളിച്ചമുളളതാണ്.
    ആ തെളിച്ചം ഫാസിലിക്കയുടെയും അദ്ദേഹത്തിന്റെ ചാനലിന്റേയും ഞങ്ങൾ സബ്സ്ക്രൈബേഴ്സിന്റേയും
    കൂടെയുണ്ട്.

  • @alby2875
    @alby2875 11 หลายเดือนก่อน +5

    ഞാൻ കൊറേയ്യ് വർഷമായി ഫോളോ ചെയുന്ന ചാനൽ ആണ് തകളുടേത്.. എനിക്ക് ഉറപ്പാണ് ഫാസിൽ ബ്രോ സത്യത്തിനോട് മാത്രമേ നിൽക്കൊള്ളൂ എന്ന്.. ഫാസിൽ brok എതിരെ പറയുന്നവർ..പുതിയ ആൾകാർ അന്ന്.. അവർക് അറിയില്ല എന്താണ് TRICKS BY FASIL BASHEER ENN

  • @manukuttippuram1498
    @manukuttippuram1498 11 หลายเดือนก่อน +4

    എനിക്ക് ഇതിൽ തോന്നുന്നത് ശിഹാബിനെ മനസ്സിൽ തോന്നുന്ന ചിന്തകൾ ആണെന്നാണ് അയാൾ അത് അങ്ങനെ തന്നെ വിശ്വസിക്കുന്നു പിന്നെ ഒരാളുടെ പിന്നാലെ നടന്ന് നിങ്ങൾ അങ്ങനെയല്ല ഇങ്ങനെയല്ല എന്ന് പറഞ്ഞു കൊടുക്കാൻ ആരും നിൽക്കുന്നില്ലല്ലോ ചെറിയൊരു അഭിപ്രായ വ്യത്യാസം അതാണ് ഇവിടെ സംഭവിച്ചത്

  • @SGFMalappuram
    @SGFMalappuram 11 หลายเดือนก่อน +12

    ഫാസിലിനെ സംശയിച്ചവർക്ക്
    ഒരു വ്യക്തത ലഭിച്ചു എന്ന് കരുതുന്നു

  • @sinankarat8702
    @sinankarat8702 11 หลายเดือนก่อน +4

    മുതുകാടുമായുള്ള interview എവുടെ bro...അതും upload ചെയ്യൂ.. സത്യമെല്ലവെരും അറിയട്ടെ... താങ്കൾ ആണെങ്കിലും secret agent ആണെങ്കിലും കുറച്ച് സത്യം രണ്ടാളിലും ഉണ്ട്. അത്പോലെ തെറ്റും നിലവിൽ ഉണ്ട്. 🚶‍♂️

    • @okey1317
      @okey1317 11 หลายเดือนก่อน

      സീക്രട്ട് ഏജൻ്റ് ചുമ്മാ കുറേ Guess work cheyth കളിയാണ്.. also pulli aa telepathy കേസ് ഒക്കെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്ന കണ്ടപ്പോ തന്നെ അങ്ങേരുടെ നിലവാരം മനസിലായി.

  • @ReghuMechira
    @ReghuMechira 11 หลายเดือนก่อน +4

    Fazil is definitely a gentleman 🎉🎉🎉❤❤

  • @geethusreegeethusree
    @geethusreegeethusree 11 หลายเดือนก่อน +7

    Thanku bro🙏👍👍👍👍👌

  • @anilpillai3512
    @anilpillai3512 11 หลายเดือนก่อน +5

    At 8:36, I observed Shihab taking a deep breath in preparation for a scripted version. However, I am uncertain about it. At 16:56 there was a "Pause Technic" may be purposely tricked by Fazil, where certain things were vomited by Shihab without any prior inquiry. In his revelation at 25:47, Shihab explained the appropriate conduct for someone who has made a mistake. Really funny..😀 Something is wrong with Shihab.. At 25:47, upon realizing the falsehoods he had spoken, he casts his gaze downwards, reflecting on his words. funny. കള്ളം പറഞ്ഞാൽ നിക്കാം പഠിക്കണം.. പുള്ളി അറിയാതെ പറഞ്ഞു പോയി. അതിന്റെ ചമ്മൽ ആ മുഖത്തു കാണാം... 55:35 something not right. 56:06 specificity on people and date (Jan 2024) personally i feel not trustable.. Allow the truth to prevail.

  • @sumisujesh1906
    @sumisujesh1906 11 หลายเดือนก่อน +76

    ശിഹാബ് ഇന്റർവ്യൂ വിൽ പറഞ്ഞത് തിരുത്തി പറഞ്ഞ് കൊണ്ടിരിക്കുവാണല്ലോ 😂ഇങ്ങനെ സ്വന്തം മുഖം വെളുപ്പിക്കാൻ ശിഹാബ് ഒരുപാട് പാട് പെടുന്നുണ്ട്..മുതുകാട് സാറ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഫാസിൽക്ക അത് പുറത്ത് കൊണ്ട് വരും...👍👍👍

    • @dreamshore9
      @dreamshore9 11 หลายเดือนก่อน +8

      പിന്നേ fazil നു ഇഷ്ടം പോലെ program മുതുക്കാട് ഒപ്പിച്ചു നൽകുന്നുണ്ട് അങ്ങേരെ വെളുപ്പിക്കൽ ഇങ്ങേരുടെ ലക്ഷ്യം ആണ് 🤣

  • @dejinshah
    @dejinshah 11 หลายเดือนก่อน +11

    Well said fazil bro.

  • @Chaos96_
    @Chaos96_ 11 หลายเดือนก่อน +5

    Why is he not giving a defaming case ??

  • @suvarnasibi4657
    @suvarnasibi4657 11 หลายเดือนก่อน +1

    Fazil, adyam muthukadine kond varu.
    Ini ipo 60 episode kazhinjitte kond varu. Ennundo??

    • @okey1317
      @okey1317 11 หลายเดือนก่อน

      Pullide interview okke eduthu വച്ചതാ ഭായി..
      തെളിവുകൾ വച്ചു first എപ്പിസോഡ് ഇട്ടപ്പോ കുറേ മണ്ടന്മാർ തെറി വിളി ആയിട്ട് വന്നപ്പോ പുള്ളി അപ്‌ലോഡ് ചെയ്തില്ല..

  • @deepakcs2797
    @deepakcs2797 11 หลายเดือนก่อน +1

    First time seeing a 1 hour long video, continuously...

  • @fitmotivation3704
    @fitmotivation3704 11 หลายเดือนก่อน +10

    എല്ലാവരും പോസിറ്റീവ് കമന്റ്‌ മാത്രം ഇടുക അല്ലങ്കിൽ sir delete ചെയ്യും, 'only positive comments'👍😅😂

  • @Jamsheedp-n6v
    @Jamsheedp-n6v 11 หลายเดือนก่อน +2

    ഒരാളുടെ അനുഭവം എങ്ങനാ തെളിവ് തരാൻ കഴിയുക

  • @Unknown-kb8dm
    @Unknown-kb8dm 11 หลายเดือนก่อน +2

    Fasil Bhai
    Ningale njangakk viswasam aanu
    Adhu shihabo saiyo vicharicha thakarilla❤

    • @mahmoodhassan8963
      @mahmoodhassan8963 11 หลายเดือนก่อน

      😂😂😂😂,,

    • @Unknown-kb8dm
      @Unknown-kb8dm 11 หลายเดือนก่อน

      ​@@mahmoodhassan8963endheyy...
      The guy is genuine

  • @KrishnaSKumar-tz8ty
    @KrishnaSKumar-tz8ty 11 หลายเดือนก่อน +11

    ശിഹാബ് നു പിന്നിൽ അയാൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആരോ ഉണ്ട് എന്ന് തോന്നുന്നു. അയാൾ പറയുന്നതെല്ലാം ഏത് പ്ലേസ് ഇൽ നമ്മൾ ജോലിക്ക് കയറി യാലും നിങ്ങൾ ഒരു വർഷം ജോലി ചെയ്യില്ലേ എന്ന് ചോദിക്കുന്നത്തിൽ എന്താ തെറ്റ്. ഇത് ഇയാള് de തെറ്റിദ്ധാരണ ആണ്.

  • @mrphantom_73
    @mrphantom_73 11 หลายเดือนก่อน +33

    ശിഹാബിന്റെ കള്ളത്തരങ്ങൾ പുറത്തു വന്നു, hatsoff

    • @alexdevasia3601
      @alexdevasia3601 11 หลายเดือนก่อน +1

      Evde aane

    • @binoyk4553
      @binoyk4553 11 หลายเดือนก่อน

      3 manikkur munbe ulla video comment 1 day 😮😮😮

    • @NavasPadoor
      @NavasPadoor 11 หลายเดือนก่อน

      3 മണിക്കൂർ മുൻപ് ഉള്ള വീഡിയോക്ക്, ഒരു ദിവസം മുൻപേ കമൻ്റ് ഒരു ദിവസം മുൻപ് ഇടുകയും അതിനു 35 ലൈക്ക് ഇടുകയും ചെയ്ത ആൾക്ക് എത്ര ലൈക്ക് guys?

    • @mrphantom_73
      @mrphantom_73 11 หลายเดือนก่อน

      @@NavasPadoor 1 ദിവസം മുൻപ് ഈ വീഡിയോയുടെ ലിങ്ക് ഈ ചാനൽ അവരുടെ കഴിഞ്ഞ വീഡിയോയുടെ discriptionഇൽ ഇട്ടിരുന്നു. സത്യാവസ്ഥ അറിയാൻ വേണ്ടി അത് നേരത്തെ ഞാൻ കണ്ടു. അത് എന്റെ തെറ്റാണോ. വേറെ വല്ലതും ഉണ്ടെഗിൽ പറയു

  • @sudhia4643
    @sudhia4643 11 หลายเดือนก่อน +2

    സത്യം. ആരുടെ. ഭാഗത്താണോ Tricks. ഒപ്പമുണ്ടാകും. 👍👍👍. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. Sudhi. Ernakulam.

  • @K.A.R.N.A.N
    @K.A.R.N.A.N 11 หลายเดือนก่อน +8

    ശിഹാബ് ഈ interview ൽ വന്ന് ഇരുക്കുന്നത് തന്നെ ഫാസിൽ ഇക്കാനെ ഒരു നിഷ്പക്ഷനായി കണ്ടിട്ടല്ല എന്ന് മനസ്സിലായി , എന്തായാലും full video ഇട്ടത് നന്നായി , ഒന്നുകിൽ ശിഹാബിന് മുതുകാട് സർ ആയിട്ടുള്ള ചെറിയ എന്തോ പ്രശ്നത്തെ നിസാരമായി തീർക്കുന്നതിന് maturity ഇല്ലാതെ handle ചെയ്ത് അലമ്പാക്കുന്നു അല്ലെങ്കിൽ ശിഹാബ് തനിക്ക് ഉണ്ടായ മുതുകാട് സാറിനോടുള്ള പ്രശനം പങ്കുവെച്ച മുതുകാട് സർനോട് പ്രശ്നമുള്ള ആൾക്കാർ മുതലെടുക്കുന്നു. ഇങ്ങനെ ചിന്തിക്കാനാണ് തോന്നുന്നത് എന്തായാലും സത്യം ഒന്നുകൂടെ വ്യക്തമാക്കട്ടെ

  • @dasprem3992
    @dasprem3992 11 หลายเดือนก่อน +11

    With you Fazil..

  • @annakoshy
    @annakoshy 11 หลายเดือนก่อน +7

    ഷഫീന ബീവി പറഞ്ഞതെല്ലാം ശരിയായ വസ്തുതകളാണ്👍🏻👍🏻👍🏻

  • @maneeshamani3726
    @maneeshamani3726 10 หลายเดือนก่อน +1

    അതിൽ സംസാരി ക്കുന്നത് വെറും ആ അഞ്ച് കുട്ടിക ളുടെ അമ്മ മാർ മാത്രമാ ണ മറ്റു കുട്ടികളുടെ അമ്മാമാരെ കുടി സംസാരിക്കുന്നത കേൾ ക്കണം. നിങ്ങൾ നല്ലൊരു വ്യക്തിയാണ് നിങ്ങൾ വഴി ഇ നിയും സത്യങ്ങൾ കൂടി കണ്ടെത്തണം

  • @sinankarat8702
    @sinankarat8702 11 หลายเดือนก่อน +29

    എത്രപെട്ടെന്നാണ് കമന്റ്‌ സെക്ഷനിലെ ആളുകൾ കളം മാറുന്നത്... ഞാനടക്കം അതിൽ ഉണ്ട് 😂

    • @jaseemek4280
      @jaseemek4280 11 หลายเดือนก่อน +4

      ചിരിപ്പിക്കല്ലേ ചെങ്ങായി 😄

    • @josephpv6156
      @josephpv6156 11 หลายเดือนก่อน +4

      എന്താ ചിരിക്കാൻ കോമഡി ഒന്നും അല്ലാലോ

    • @KaleidosKopeMedia
      @KaleidosKopeMedia 11 หลายเดือนก่อน +1

      Aalukallu thammil dialogue adikkan ulla oru vishayam mathramanu ithu. Ithinte season kazhiyumbo aduthathu verum. 😂

    • @chickoovictorrose9094
      @chickoovictorrose9094 11 หลายเดือนก่อน

      Yes Bigboss season 6 polundu 😂

    • @Aikerala
      @Aikerala 11 หลายเดือนก่อน

      സത്യം

  • @bijib3440
    @bijib3440 11 หลายเดือนก่อน +2

    4:32 athanu point... 👍

  • @spectacle1964
    @spectacle1964 11 หลายเดือนก่อน +18

    ശിഹാബ് പ്രസ് മീറ്റിൽ പറഞ്ഞത് മറന്നുപോയി എന്ന് തോന്നുന്നു. മാറ്റി പറയുന്നത് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു

    • @AYD_Scorpion
      @AYD_Scorpion 11 หลายเดือนก่อน

      5th pr worker for muthukad

  • @Munavarfairoos_laju
    @Munavarfairoos_laju 11 หลายเดือนก่อน +11

    ഫാസിൽ ബഷീറിൻറെ ട്രിക്കുകൾ

  • @username06660
    @username06660 10 หลายเดือนก่อน +2

    Shihabinu daivam arinj kaiyyum kaalum kodukathe thanne Karanam Evan kallanum ahangariyum anu. 😊

  • @Movie1.2films
    @Movie1.2films 11 หลายเดือนก่อน +57

    വരും എന്ന് എനിക്ക് അറിയരുന്ന് ഫസൽ ഒരിക്കലും തെറ്റ് ചെയ്യില്ല ന്ന് ഒരു വിശ്വസം ഉണ്ട് 💕❤️

    • @editorspace9715
      @editorspace9715 11 หลายเดือนก่อน +4

      Athin fazil ara ninte

    • @Movie1.2films
      @Movie1.2films 11 หลายเดือนก่อน +1

      @@editorspace9715 friend ❤️

  • @Mohammedali-fc2ug
    @Mohammedali-fc2ug 11 หลายเดือนก่อน +3

    മക്കളെ ഈ പ്രശ്നം ഒക്കെ വരാൻ കാരണം യൂസഫലി സാർ വർഷാവർഷം ഒരു കോടി രൂപ കൊടുക്കാം എന്ന് പറഞ്ഞു ആ ന്യൂസ് വന്നപ്പോൾ അതിൽ നിന്ന് പോയവർക്ക് ഒക്കെ അസൂയ തോന്നി

  • @Arshuzabanz
    @Arshuzabanz 11 หลายเดือนก่อน +2

    Nallavanaaya unni ella commentsum support 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣tricks🤪🤪🤪🤪🤪🤪🤪🤪🤪

  • @vidhyavineesh8522
    @vidhyavineesh8522 11 หลายเดือนก่อน

    Keep going fazil brother ❤❤❤

  • @rameshar2246
    @rameshar2246 11 หลายเดือนก่อน +10

    നിങ്ങൾ എന്താണ് പറയാൻ ശ്രമിക്കുന്നത്..? Shihab മാത്രമാണോ ഇവിടത്തെ പ്രശ്നം..? ഷിഹബണോ ആദ്യമായി മുതുകടിനെതിരെ എന്തെങ്കിലും പറയുന്നത്..? താങ്കൾ എന്തിനാണ് ഷിഹാബിനെ മാത്രം focus ചെയ്തു വീഡിയോ ചെയ്യുന്നത്?? Shihab പറഞ്ഞതെല്ലാം കള്ളമാണെന്നിരിക്കട്ടെ, അതിനർത്ഥം മുതുക്കാട് എല്ലാം തികഞ്ഞ മാന്യനാണ് എന്നാണോ?? മുതു കാടിനെ വെളിപ്പിക്കുക എന്നുള്ളത് താങ്കളുടെ കടമയാണ്, അതിൽ താങ്കളെ കുറ്റം പറയുന്നില്ല.

  • @safwanpp4157
    @safwanpp4157 11 หลายเดือนก่อน +10

    Shihabine kuttam paranjit karyam ella. Avde main ayit nadana discussion onnum first vedioil fasil bhai ulpeduthittila . Image degrade cheyyukale cheythath
    Kuttikalk ulla infra,avde nadakkuna system sheriyalla enn ulla karyagalil fasiln thane kittum . Avde ulla appointment okke ariyavuna allann . But avde discussion onnum vannilla .
    Tricks chanal ulla vedio palathum samshayathinde niyalil ayallo .

  • @magicacademypr6016
    @magicacademypr6016 11 หลายเดือนก่อน +11

    Well said.. Fazil...

  • @sinannksinannk6993
    @sinannksinannk6993 11 หลายเดือนก่อน +5

    ഈ വീടിയോ ഞാൻ കാണുമ്പോൾ ഒര് മണിക്കൂർ മുമ്പ് ഇതാണ് ഇതിൽ ഷിഹാബിനെതിരെയുള്ള നെഗറ്റീവ് കമന്റ് ഒക്കെ എത്രയോ മണിക്കൂർ മുമ്പേ ഉള്ളത്

    • @Myvibesyoutube
      @Myvibesyoutube 11 หลายเดือนก่อน +2

      എനിക്കും തോന്നി. 1 hr മുൻപ് അല്ലെ വീഡിയോ ഇട്ടേ?? അതും 1 hr ഉള്ളത്. ഇത് കണ്ടു തീരും മുന്പേ ശിഹാബ് നെ കുറ്റം പറയുന്ന കമന്റ്സ് എങ്ങനെ വന്നു

    • @jobymichael8685
      @jobymichael8685 11 หลายเดือนก่อน

      അയിന് 🤔 ശിഹാബ് പറഞ്ഞത് സത്യം ആണ് എന്നാണോ ശിഹാബ് കള്ളൻ അല്ല പെരും കള്ളൻ

    • @alimedia614
      @alimedia614 11 หลายเดือนก่อน +1

      ​@@Myvibesyoutube കഴിഞ്ഞദിവസം റിക്ഷാണൽ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ഇടയിൽ ഇതിന്റെ ലിങ്ക് കൊടുത്തിരുന്നു ഡിസ്ക്രിപ്ഷനിൽ ഉണ്ടായിരുന്നു . ഇന്ന് രാവിലെ പബ്ലിക് ആക്കും എന്നും പറഞ്ഞിരുന്നു നിങ്ങളെപ്പോലെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാത്തവരാണ് സമൂഹത്തിലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്

    • @sinannksinannk6993
      @sinannksinannk6993 11 หลายเดือนก่อน

      വല്ലാത്ത മാജിക് തന്നെ😂

  • @shynijohns6252
    @shynijohns6252 11 หลายเดือนก่อน +1

    Purposes fully muthukadinethariyayi oru sangham undo ennoru doubt

    • @okey1317
      @okey1317 11 หลายเดือนก่อน

      ​​@@InnocentCartoonCat-yw8pv+ he supported telepathy 😅

  • @paultomy
    @paultomy 11 หลายเดือนก่อน +18

    ശിഹാബ് കള്ളം പറഞ്ഞു മെഴുകുക ആണല്ലോ. , ശിഹാബ് പറയുന്നത് മുഴുവൻ ക്ഷമയോടെ കേട്ട് ഇരുന്നതിന് ഫാസിലിനെ സമ്മതിച്ചിരിക്കുന്നു,

    • @shan6566
      @shan6566 11 หลายเดือนก่อน +3

      😂😂🤣😂😂ഏതാ കള്ളം പറഞ്ഞത്

    • @Myvibesyoutube
      @Myvibesyoutube 11 หลายเดือนก่อน +1

      ഒരു കള്ളം പറഞ്ഞു തരുമോ ശിഹാബ് പറഞ്ഞത്. എന്നിട്ട് വെളുപ്പിക്ക് 😂

    • @jobymichael8685
      @jobymichael8685 11 หลายเดือนก่อน +3

      ശിഹാബ് കള്ളൻ അല്ല പെരും കള്ളൻ തക്കിയ എല്ലാം പൊളിഞ്ഞു

    • @sad4ruk728
      @sad4ruk728 11 หลายเดือนก่อน +1

      ചേട്ടാ ഈ രണ്ട് മണിക്കൂർ മുമ്പേ ഇട്ട വീഡിയോക്ക് , 17 hr മുമ്പേ comment ഇടുന്ന ട്രിക് ഒന്ന് പറഞ്ഞുത്തരുമോ 😂

    • @binoyk4553
      @binoyk4553 11 หลายเดือนก่อน

      ​@@sad4ruk728oru divasam munbe oruthan Comment chayuthittund apole ano 17 manikkur

  • @premraj7088
    @premraj7088 11 หลายเดือนก่อน +3

    എടൊ ഷിഹാബ്. താൻ ഏത് നാട്ടുകാരൻ ആണെടോ. അന്നം തന്നു. വളർത്തി കൊണ്ടു വന്ന കൈക്കു തന്നെ. കൊത്തി അല്ലെ.. കൊള്ളാം. കുറച്ചു പ്രശസ്തി വരുമ്പോൾ. ഇങ്ങനെ തന്നെ വേണം.. ഇപ്പോൾ താൻ കരുതുന്ന തന്റെ കൂടെ ഉള്ളവർ. കുറച്ചു കഴിയുമ്പോൾ. തഴയിച്ചിട്ടു പോവും. കാരണം. പരമാവധി. അവർക്ക് തന്നിൽ റീച്ച് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം... പിന്നീട്. താൻ കുറ്റപ്പെടുത്തിയവർ തന്നെ വേണ്ടിവരും. കൈപിടിച്ചുയർത്താൻ.

  • @iamrashi
    @iamrashi 11 หลายเดือนก่อน +1

    Shihab❤

  • @manu.monster
    @manu.monster 11 หลายเดือนก่อน +3

    ഷിഹാബ്. വിചാരിച്ചു അവിടെ ഒരുപാട് ഫണ്ട് വരുന്നുണ്ടല്ലോ അതനുസരിച്ച് തനിക്കും തന്നാലെന്താണെന്ന് ,വിചാരിച്ചത് കിട്ടാത്തതിലുള്ള നിരാശയും കമ്മ്യൂണിക്കേഷൻ പ്രോബ്ലംസ് ആണ്

  • @Zaynfamly-21
    @Zaynfamly-21 11 หลายเดือนก่อน +1

    സായി ബ്രോ നേരിന് ഒപ്പമേ നിക്കും.. തങ്ങൾ പറയുന്നത് സത്യം ആണെങ്കിൽ സായി കൊണ്ട് വരും

  • @shereefbinkasim8590
    @shereefbinkasim8590 11 หลายเดือนก่อน +1

    ഫാസിലിന്റെ തുടക്കം മുതലുള്ള ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ നല്ലൊരു മതിപ്പ് ഉള്ള ആളായിട്ടാണ് കണ്ടിരുന്നത്. ഒരേ ഒരു സംശയം എന്ത്‌കൊണ്ടാണ് ഇതൊരു പൊതുവേദിയിൽ മുതുകാട് അടങ്ങുന്ന നിങ്ങൾ എല്ലാവരും live ആയിട്ട് അവതരിപ്പിക്കാൻ ഇത്ര വൈകുന്നത്? ഇനിയും നീട്ടി കൊണ്ട് പോകുന്നതിലൂടെ മുതുകാട് കള്ളനാണെന്ന് മാത്രമേ ഞാനടുങ്ങുന്ന എല്ലാവരും വിശ്വസിക്കുകയുള്ളു. കള്ളന് കൂട്ട്‌ നിന്നവനായി ഫാസിൽ അറിയപ്പെടാൻ പാടില്ല എന്ന ആഗ്രഹമുണ്ട് 🙏🏻

  • @Anasmuhammed-hl9tp
    @Anasmuhammed-hl9tp 11 หลายเดือนก่อน +1

    ഇത്രയും കാലം ഇവൻ മുതുകാടിന്റെ കൂടെ പ്രവർത്തിച്ചു. ഇനിയിപ്പോ അവനെ വെള്ളപൂശാൻ നടക്കുകയാണ് സാധു..😂

  • @NandhuUzhamalakkal
    @NandhuUzhamalakkal 11 หลายเดือนก่อน +7

    👍

  • @PraveenHope-vh9yv
    @PraveenHope-vh9yv 11 หลายเดือนก่อน +5

    അരക്കള്ളൻ മുഴുകള്ളൻ.... ട്രിക്ക് 😂👍

  • @ABRARASWORLDABUDHABI
    @ABRARASWORLDABUDHABI 11 หลายเดือนก่อน +2

    Ithil ninnum vekthamavunnath..
    Shihab nte pathra sammelanathil paranja kaaryangalil cheriya mistake karyangal mathram eduth chodhikkaan muthukad paranj vitta pole thonnunnu

  • @kunjustories
    @kunjustories 11 หลายเดือนก่อน +3

    ഫാസിലിന് പറ്റിയ അബദ്ധം ഈ വീഡിയോ ഇങ്ങനെത്തന്നെ ആദ്യമേ പോസ്റ്റ് ചെയ്തില്ല എന്നതാണ് , അത് വെട്ടുക്കിളി കൂട്ടം മുതലാക്കി ഒരു മനുഷ്യത്വവും കാണിച്ചില്ല , ഇനി മടിക്കേണ്ട ഇതിന്റെ തുടർ വിഡിയോകൾ എത്രയും വേഗം അപ്ലോഡ് ചെയ്യുക , എല്ലാ ആശംസകളും

  • @vijayalakshmimurthy496
    @vijayalakshmimurthy496 11 หลายเดือนก่อน +2

    I know that these comments will be removed. Still hoping that truth will prevail.

  • @craftmedia3189
    @craftmedia3189 11 หลายเดือนก่อน

    Good work Fazil.

  • @suneeshkoorad7150
    @suneeshkoorad7150 11 หลายเดือนก่อน +2

    ഈ ഇന്റർവ്യൂ മുഴുവൻ കണ്ടു ശിഹാബ് പറഞ്ഞത് ഒക്കെ ശെരിയാണെന്ന് എനിക്ക് തോന്നുന്നത്...,. ഫാസിലെ നീയും മുതുക്കാടും കുറച്ചു വെള്ളം കുടിക്കും കുറച്ചല്ല കുറച്ചു തോനെ

  • @suhailzaayi8348
    @suhailzaayi8348 11 หลายเดือนก่อน +2

    Please onnukil ningal ee case viduka allel muthukadinte baagam kelpikkuka

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 11 หลายเดือนก่อน +6

    Ok 👍👍👍👍🙋🏼‍♀️

  • @riyaskr364
    @riyaskr364 11 หลายเดือนก่อน +7

    എന്റെ പൊന്നു ഫാസിൽ ബ്രോ..... നിങ്ങൾ ഒരു നല്ല ഉദ്ദേശത്തോട് കൂടി ആണ് ഈ വിഷയത്തിൽ ഇടപെട്ടത് എങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച അമ്മമാരെയും കുട്ടികളെയും ആണ് ഇന്റർവ്യൂ എടുക്കേണ്ടത്.... നിങ്ങൾ ഇപ്പോഴും വിഷയത്തിലോട്ട് വന്നിട്ടില്ലാ

  • @minnalshibu7292
    @minnalshibu7292 11 หลายเดือนก่อน +2

    ijjathi veluppikkal 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Factstorytruth
    @Factstorytruth 10 หลายเดือนก่อน

    Parnjath enthano ath thanne 1st mutual last vare shihab parayunnu
    Enna oro aropanathine kurich fasil chithikkumbo appo theliv nirathi kanich koduthude , enthina pinne tharam enn parayunne

  • @free_market_adviser
    @free_market_adviser 11 หลายเดือนก่อน +1

    മുതുകാട് സാറിൻ്റെ സ്ഥാപനത്തിൽ കേരള ത്തിലെ എല്ലാ കുട്ടികളെയും അഡ്മിഷൻ കൊടുക്കുവാൻ സാധിക്കാത് മൂലമാണ് ചില അമ്മമാർ ഇങ്ങനെ പറഞ്ഞത്. ഷിഹാബ് ഒരു ഫ്രോഡ് ആണ് എന്ന് വ്യക്തമാണ്.

  • @MrVipindasleens
    @MrVipindasleens 11 หลายเดือนก่อน +1

    1.07 hour's video കണ്ടിട്ടും മനസ്സിലാകാത്തവരോട് എന്തു പറയാന

  • @shajis5901
    @shajis5901 11 หลายเดือนก่อน +18

    പറഞ്ഞത് മാറ്റി പറഞ്ഞു ശിഹാബ് തരികിട കളിക്കുന്നു.. 😄

    • @jijeshparambilthodi1089
      @jijeshparambilthodi1089 11 หลายเดือนก่อน

      ​@@malayalivlog2391ശിഹാബിന്റെ ചാനൽ ആണോ

    • @shajis5901
      @shajis5901 11 หลายเดือนก่อน +1

      @@malayalivlog2391 ഷിഹാബിനെ അവിടെ ഇട്ടിട്ടു പോയി എന്ന് പറഞ്ഞിട്ട് പിന്നീട് അവൻ പറഞ്ഞു അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വീണ്ടും മറ്റൊരു ചാനലിൽ ഇട്ടിട്ടു പോയി എന്ന് വീണ്ടും പറഞ്ഞു ഇതൊക്കെ മനസ്സിലാക്കാൻ അരിയാഹാരം കഴിക്കുന്നവർക്ക് കഴിയും 😂😂

  • @princean0909
    @princean0909 11 หลายเดือนก่อน +35

    ഷിഹാബിന് സത്യം എന്നുള്ളത് എന്നുണ്ടോ അന്തസ്സോഡ് കൂടി പത്ര സമ്മേളനം വിളിച്ചു നുണ പ്രചരിപ്പിച്ചു എന്ന് പറയുന്നത് ആവും ശരി... Shihab you should not say that you are a motivational speaker again because you are not and cant

    • @AYD_Scorpion
      @AYD_Scorpion 11 หลายเดือนก่อน

      3rd pr worker

  • @sanjugregory
    @sanjugregory 11 หลายเดือนก่อน +6

    Ithengana video upload cheythe 7 minutes munne😮😮 Comments palathum 21 hours ago 4 hours ago😮😮

    • @alimedia614
      @alimedia614 11 หลายเดือนก่อน +3

      ഇതാണ് ലിസ്റ്റഡ് ആയിട്ട് പോസ്റ്റ് ചെയ്തിരുന്ന വീഡിയോയാണ്. മുൻപ് എതിരുന്ന വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഇതിന്റെ ലിങ്ക് ഉണ്ടായിരുന്നു

    • @sanjugregory
      @sanjugregory 11 หลายเดือนก่อน

      @@alimedia614 oh okay bro♥️

  • @AkhilVishnu
    @AkhilVishnu 11 หลายเดือนก่อน +3

    From the beginning of your channel I was impressed with almost all of your videos. But in this case, as a common man I(so many others)have lots of doubts in you. Till today you are doing PR work for your institution. I believe this comment will be deleted by this or coming days. 😂😂🎉😅

  • @verse4442
    @verse4442 11 หลายเดือนก่อน

    Thanks for the post.

  • @basithkp1894
    @basithkp1894 11 หลายเดือนก่อน +2

    നിങ്ങൾ മുതുക്കാട് ഇതിൽ സംസാരിക്കണം എന്ന് എന്താ പറയാത്തെ? നിങ്ങളുടെ സംസാരം കാണുമ്പോൾ തന്നെ മുതുകാടിന്റെ ഭാഗത്തു നിന്നാണ് സംസാരിക്കുന്നതെന്ന് മനസിലാവും

  • @nashnoushad9273
    @nashnoushad9273 11 หลายเดือนก่อน +1

    Fazil ലേ.... കണ്ണടച്ച് ഇരുട്ടാക്കരുത്... ശിഹാബ് ഇവിടെ ഒരു വിഷയമേ അല്ല... നിങ്ങൾ അതിൽ പിടിച്ച് കളിക്കാതെ അമ്മമാർ മുതുകാടിൻ്റെ സ്ഥാപനത്തിനെ കുറിച്ച് പറഞ്ഞതിനെ വെളുപ്പിക്കു... റേഷൻ കാർഡ് ചേർത്തതും / ആഭിചാരക്രീയയും / വിദേശത്ത് നിന്നും കുട്ടികൾക്ക് സ്പോൺസർമാർ വഴി കാശ് വന്നതും, എൻ്റെ ഔദാര്യവും / എനിക്ക് ഇങ്ങനെയുള്ള ഒരു കുട്ടിയില്ല / സർക്കാർ വക എത്ര ഫണ്ട് കൈപ്പറ്റി എന്നതും. ... ഇതൊക്കെ ഒഴിവാക്കിയാലും Magic Planet ൽ ഉണ്ടായിരുന്ന Magicians എല്ലാം അപ്രതൃക്ഷമായതിനെ ഒക്കെ ഒന്ന് പൊളിച്ചടുക്കു...

  • @drea389
    @drea389 11 หลายเดือนก่อน +5

    ശിഹാബ് പക്ക ഫ്രോഡ് ആണ്, ഇവൻ്റെ നുണ അറിഞ്ഞപ്പോൾ തന്നെ മനസ്സിലായി ഇവൻ പണത്തിന് ആർത്തി ഉള്ളവനാണെന്ന്😢😢😢

  • @sharafalik4338
    @sharafalik4338 11 หลายเดือนก่อน +1

    annum innum ini ennum fazil bro ❤

  • @Darksidektvtm
    @Darksidektvtm 11 หลายเดือนก่อน +22

    ഒരാളെ കൊണ്ട് ചെയ്യിപ്പിക്കുകയും ഇല്ല അവൻ ചെയ്യുവോ അതും ഇല്ല. മലയാളി മാസ്സ്ഡാ 😂

    • @Janaki-m4m
      @Janaki-m4m 11 หลายเดือนก่อน +1

      💯👍👍👍

  • @sasidharankartha1006
    @sasidharankartha1006 11 หลายเดือนก่อน +2

    ഒരു പ്രോഗ്രാമിന് പോകുമ്പോൾ, അവിടെ നിന്ന് കിട്ടുന്ന പൈസ ഷിഹാബിന് എങ്ങിനെ അവസ്കാശപെടാൻ സാധിക്കും.അങ്ങനെ വേണമെങ്കിൽ ഒറ്റയ്ക്ക് പോയി sympathy പിരിവു നടത്തണം.ഇങ്ങിനെയുള്ള അന്യായത്തെ support ചെയ്യാൻ കുറേ ആളുകളും. ഉദാഹരണത്തിന് നമ്മൾ ഒരു മാജിക്‌ show സംഘടിപ്പിക്കുന്നു. Mr X മാജിക്‌ അവതരിപ്പിക്കുന്നു.അവിടെ കിട്ടുന്ന പൈസ സംഘടകാരാണ് കൈകാര്യം ചെയ്യേണ്ടത്.അല്ലാതെ X അല്ല.

  • @Abhilash_kannan
    @Abhilash_kannan 11 หลายเดือนก่อน +3

    Fazilikkaa ❤❤

  • @viralcuts2208
    @viralcuts2208 11 หลายเดือนก่อน

    Nanma undayanu.. ee kaalathu pidich nilkkan kure motivation um alankarika vaakkukalum kond janangale kayyiledukkunnu.. ath avaravarude choice .. business paisa vere margamilla..janapperuppam thozhilillayma. Ithanu karyam .. kuree paisayum mattethum.. . . swayam uyarchakk disciplined aayal theerunna vishamameeyullu.. ithupole kuree motivation vare ee kaalath business aakkiyathil albhudhamilla.. areyenkilum koodithalai pizhinjale kooduthal Pisa kittukayullu.. angane pizhiyunna reethiyayi maari ivduthe bussiness

  • @gg5369
    @gg5369 11 หลายเดือนก่อน

    ഇവിടെ മറ്റൊരു പ്രശ്നം ഉണ്ട്‌.. മുതു കാടിന്റെ ഗുരു ശരിക്കും പറഞ്ഞിട്ടുണ്ട് മുതുകാട് ആരാണ് എന്ന്.. അതുപോലെ മറ്റൊരു മനുഷ്യനും ബഷീറിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.. ഇതിനെല്ലാം ഉത്തരം വേണം. കാരണം ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു...

    • @tricksbyfazilbasheer5622
      @tricksbyfazilbasheer5622  11 หลายเดือนก่อน +1

      th-cam.com/users/shortszb1SAsBpHj0?si=a67rRYIMi477pzhv
      ഞങ്ങളുടെ ടാർഗറ്റ് മുതുകാട് അല്ല വേറെ ചിലരാണ് എന്ന് സീക്രട്ട് ഏജന്റ്...
      sathyavastha anweshanathilanu

  • @sajivpm
    @sajivpm 11 หลายเดือนก่อน +1

    Tricks channel കാണുന്നവർ ആയിരുന്നുവെങ്കിൽ കുറ്റം പറയുമായിരുന്നില്ല....
    Social media യുടെ problem ആണ് ഈ ഒരു അവസ്ഥ.