Aakasha Gangayil | Sindoorasandyakku Mounam | Evergreen Malayalam Film Songs | Movie Song
ฝัง
- เผยแพร่เมื่อ 12 มี.ค. 2020
- Song : Aakasha Gangayil Varnangalal
Movie : Sindoorasandyakku Mounam (1982)
Music : Shyam
Lyrics : Bichu Thirumala
Singers : Krishnachandran, S Janaki Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏 - เพลง
പണ്ട് കേട്ട് മറന്ന് പോയ ഈ ഗാനം വീണ്ടും കേട്ട പോൾ പ്രതപപ്പോത്തനെയും ലക്ഷിമിയേയും കണ്ട പോൾ ഒരു പാട് ഇഷ്ടവും സങ്കടവും ..... പ്രാണാം പ്രതാപ് സർ ......🙏🙏🙏
ഈ അടുത്ത ദിവസമാണ് ഈ ഗാനം എന്റെ ശ്രദ്ധയിൽ ഈ ഗാനം വന്നത് . അന്ന് തൊട്ട് ഈ ഗാനം ദിവസവും കേൾക്കും . കൃഷ്ണ ചന്ദ്രൻ സാറും, ജാനകിയമ്മയും തകർത്ത് പാടിയ Supper Dupper Hit, evergreen song. തെന്നിന്ത്യൻ നടികൾ ലക്ഷ്മി, മാധവി തകർത്തും. പ്രാതാപ് സർ Supper.
ഇത് പോലുള്ള പാട്ടുകൾ ഇനി എന്നാണ് പുതിയ ചിത്രങ്ങളിൽ വരുക. ശ്യം സാറിന് ആശംസകൾ🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
എന്റെ ഇഷ്ടഗാനം ♥️♥️♥️♥️♥️♥️♥️♥️♥️♥️
My all time favourite song😍2022ൽ ഇത് തേടി പിടിച്ചു കാണുന്നു 😍👍👍👍
RIP Prathap sir🌹🌹🌹🌹🌹🌹🌹
Enteyum
❤❤
Yes 🌹
👍
🎼
ഈ ബിച്ചു തിരുമലയെ കൊണ്ട് തോറ്റു. എന്തൊക്കെയാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത്? ചിന്തിക്കാൻ പോലും കഴിയാത്ത വ്യത്യസ്തമായ പദപ്രയോഗങ്ങൾ.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലിറിക് റൈറ്റർ. ശ്യാം സാർ പതിവുപോലെ തന്നെ ,പറയാനില്ല. ഗ്രെയ്റ്റ്.
പറയാതെ വയ്യ 🙏🙏🙏🙏ബിച്ചു തിരുമല...🌹🌹🌹💕🙏🙏🙏
ലക്ഷ്മി ചേച്ചി പാടുന്ന പോലെ തന്നെ. ഈ ഗാനം എന്ത് മാത്രം കേട്ടു എന്ന് ഓർമയില്ല. കൃഷ്ണചന്ദ്രൻ സാറിന്റെ voice ഒരു പ്രത്യേക feel തരുന്നു. 🥰❤️❤️🌹
അതേ ഞാൻ ഈ പാട്ട് കേട്ടത് മുതൽ മിക്ക ദിവസങ്ങളിലും കേൾക്കും വല്ലാത്ത feel ആണ് സൂപ്പർ song and. Lyrics 👍👍👍👍
Sathiyam.gud feel
Yes
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
.
വെൺതൂവൽ തുന്നും ഹംസലതികേ
....
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ.....
സ്വർണ്ണവർണ്ണ പൂമേടുകൾ....
തുഴയുമ്പോൾ.. ലാലാലാ..
തളരുമ്പോൾ ... ലാലാലാ..
താരലോകതീരഭൂവിൽ
തലചായ്ക്കാൻ... ലാലാലാ..
സ്ഥലമുണ്ടോ
ദേവദൂതികേ (തുഴയുമ്പോൾ.. )
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
നിറമോലും ലാലാലാ..
നിഴൽ മൂടും ലാലാലാ..
സിന്ദൂരസന്ധ്യക്കു മൗനരാഗം
മഴമുകിലിൻ ലാലാലാ..
കവിളിണയിൽ ലാലാലാ
നീർപളുങ്കുകൾ (നിറമോലും..)
അന്നത്തെ ഏതു നടിയെക്കാളും ലക്ഷ്മിയമ്മ എന്ത് സുന്ദരിയായിരുന്നു... ഈ പാട്ടു കണ്ടാണ് ഈ സിനിമ ഒറ്റയടിക്ക് കണ്ടു തീർത്തത്...
Lakshmiyude arikil ethunna oru nadiyum illayirunu.
ലക്ഷ്മിയുടെയും മാധവിയുടെയും സൂപ്പർ പെർഫോമൻസ് ക്യാമറ മാനും സൂപ്പർ
ഈ കാലഘട്ടത്തിലെ ഗാനങ്ങളും ഒന്നും മറക്കാൻ പറ്റില്ല അത്രയും നല്ല ഗാനങ്ങൾ ആയിരുന്നു
പ്രത്യേകിച്ച് I V ശശി സിനിമകൾ
സ്വർഗ്ഗതുണ്ടോ സ്വപ്നങ്ങൾ തൻ സ്വർണവർണ്ണ പൂമേടുകൾ??😢 RIP പ്രതാപ് പോത്തൻ.
പ്രതാപ് പോത്തന്റെ മരണശേഷം ആദ്യമായി കാണുന്നു ❤️
ശൂനിയതിൽ നിന്നും ഇതുപോലെ ഗാനങ്ങൾ ഉണ്ടാക്കാൻ
ശ്യാം സർ അല്ലാതെ ആർക്കു പറ്റും അതൊരു കാലഘട്ടം തിരിച്ചു വരാത്ത കാലഘട്ടം
മൗനരാഗം പറയുന്ന സ്ഥലം ശ്രദ്ധിച്ചുനോക്ക് എന്ത് feel ആണ് 😘😘😘😘😘
Ys. Repeatkelkunu aa bagam janakiyamma👍👍
Janu amma yude katta faan 🙏🙏🙏🙏januammepole aaru paadum
ലക്ഷ്മി ഒരു അപ്സരസ്സിനെ പോലെ .... എത്രകേട്ടാലും മതിവരാത്ത എല്ലാം തികഞ്ഞ ഗാനം ...
ജാനകിയമ്മയുടെ ഏറ്റവും ഇഷ്ടം ഉള്ള പാട്ട്
എന്റെ പഴയ കാലം ഓർമ വരുന്നു എനിക്കു 5 വയസ്സ് ഈ സിനിമ റീലീസ് ആകുമ്പോൾ... റേഡിയോ വിൽ ഈ സോങ് കേൾക്കാരുണ്ട് 🥰🥰🥰
ഒരുപാട് ഓർമ്മകൾ വരുന്നു 🌹🌹ജാനകി അമ്മയുടെ ശബ്ദം ഒരിക്കലും മറക്കാൻ പറ്റില്ല 🥰🥰
പ്രതാപ് പോത്തൻ സാർ നു ആദരാഞ്ജലികൾ സൂപ്പർ സോങ് ഓൾഡ് ഈസ് ഗോൾഡ് ഒരുപാട് ഇഷ്ടമാണ് -09-09-2022
ഒരു പാട് തിരഞ്ഞു ഈസോങ്
തിരഞ്ഞു പോകും. അത്ര രസല്ലെ
അതെ നല്ല song anu
സത്യം
ചോദിക്കേണ്ടേ...
Very beautiful. Song
Ee movie innale tvyil kandu ee song search cheythu
Wowwww!!!!!!!
Same here...
Shyam sir 🙏🙏❤️❤️❤️👍 my favourite song
പ്രതാപ് പോത്തൻ സർ..... മറക്കിലൊരിക്കലും..... ആദരാഞ്ജലികൾ 🙏😳🌹
പ്രതാപ് പോത്തൻ സാറിന്റെ സിനിമകൾ കാണാറുണ്ട് , ആരവം തകര, എന്നിവ അതി മനോഹരമായി അഭിനയിയിച്ചിരിക്കന്നു. അദ്ദേഹത്തിന്റെ 3 Dots എന്ന സിനിമയിൽ ആർട്ട് അസിസ്റ്റന്റായി വർക്ക ചെയ്യാൻ ഭാഗ്യം കിട്ടിയിരുന്നു ചിത്രത്തിലെ ഫാഷൻ ഫ്രൂട്ടിന്റെ അർത്ഥം കുട്ടിക്കു പറഞ്ഞു കൊടുക്കുന്ന സീനൊക്കെ എങ്ങിനെ മറക്കാൻ
പ്രണാമം
ഇത്ര sweet ആയി മെലഡി ചെയ്യാൻ മലയാളത്തിൽ മാറ്റാരുമില്ല ശ്യാം സാറിനെ കിട്ടിയത് മലയാളത്തിന്റെ ഭാഗ്യം അദ്ദേഹത്തിന്റെ talent നന്നായി മനസ്സിലാക്കിയ സംവിധായകരിൽ ഒരാൾ i v sasi ആയിരുന്നു
Nostalgic feeling ..orikalum thirichu kitatha aa nalla kalam ,school kalam,achandeyum ammayudeyum koodeyulla lyf ,annathe cinemagalum manoharamaya patugalum ......golden last 70's and 80's
Shyam sir................amazing
I can't take my eyes off Lakshmi. So beautifull she is
ലക്ഷ്മി എത്ര സുന്ദരി ആണ്....
മേക്കപ്പ് ആയിരിക്കും
തൃഷ്ണ മൂവിയിൽ ഈ പാട്ടിന്റെ beak ground music ഉണ്ട്
Background.
ഒരിക്കലും മറക്കാത്ത സോങ്
Beautiful song salute legend shayam sir and s. Janaki and krishnachandran
മൂവി 📽:-സിന്ദൂരസന്ധ്യയ്ക്കു മൗനം... (1982)
ഗാനരചന ✍ :-ബിച്ചു തിരുമല
ഈണം 🎹🎼 :- ശ്യാം
രാഗം🎼:-
ആലാപനം 🎤:- എസ് ജാനകി & കൃഷ്ണചന്ദ്രൻ
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷
ആകാശഗംഗയിൽ വർണ്ണങ്ങളാൽ...
വെൺതൂവൽ തുന്നും ഹംസലതികേ..
സ്വർഗ്ഗത്തുണ്ടോ.... സ്വർഗ്ഗത്തുണ്ടോ...?
സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ...
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
.
വെൺതൂവൽ തുന്നും ഹംസലതികേ
....
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ.....
സ്വർണ്ണവർണ്ണ പൂമേടുകൾ....
തുഴയുമ്പോൾ.. ലാലാലാ..
തളരുമ്പോൾ ... ലാലാലാ..
താരലോകതീരഭൂവിൽ
തലചായ്ക്കാൻ... ലാലാലാ..
സ്ഥലമുണ്ടോ
ദേവദൂതികേ (തുഴയുമ്പോൾ.. )
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
നിറമോലും ലാലാലാ..
നിഴൽ മൂടും ലാലാലാ..
സിന്ദൂരസന്ധ്യക്കു മൗനരാഗം
മഴമുകിലിൻ ലാലാലാ..
കവിളിണയിൽ ലാലാലാ
നീർപളുങ്കുകൾ (നിറമോലും..)
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
ആരാരിരോ ആരാരോ
ആരീരരാരിരാരിരോ
ആരാരിരോ ആരാരോ
ആരീരരാരിരാരിരോ
30 വയസ്സുള്ള ലക്ഷ്മി മാം കണ്ടാൽ പറയില്ല. Maminu എല്ലാ നന്മകളും nerunnu👍👍👍👍👍
Super
What a lyrics ❤️🥰
വല്ലാത്ത ഫീൽ
Awesome awesome awesome awesome awesome awesome awesome.... ❤❤❤❤❤
Ororo wordilum janu amma kodukkunna bhaavam 🙏🙏🙏...no words...
Syam sir Great
Prathap pothan you were classy rest in peace ❤️
ആകാശഗംഗയിൽ വർണ്ണങ്ങളാൽ...
വെൺതൂവൽ തുന്നും ഹംസലതികേ..
സ്വർഗ്ഗത്തുണ്ടോ.... സ്വർഗ്ഗത്തുണ്ടോ...
സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ...
Ee pattu kettitte poyi ee film kandu.super 👍👍
എന്റെ ഇഷടംഗാനം 🌹
പണ്ടത്തെ സർക്കസ് ഒരു സിനിമ യില്ലെ അതിലെ മാ ധവി ഓർമ്മ ഉണ്ടോ ♥️
മാധവിയെ ആണുങ്ങൾക്ക് മറക്കാൻ പറ്റുമോ?
😊
Very melodious..
എൻ്റെ അമ്മ പറഞ്ഞ് നമ്മൾ ശ്രദ്ധിക്കാത്ത ഒരു പാട്ട് ഉണ്ട്... എന്നിട്ട് എന്നോട് ഇത് കേട്ട് നോക്കാൻ പറഞ്ഞ്. ഇഷ്ടായി ❤❤
ഇന്നും ഒരുപാട് ഇഷ്ടം ഉള്ള പാട്ട്
Wow etra the thedi nadanu orikal ketitullu. Pineedu thedi nadanu njan thalarnu ennu epo ethaa TH-cam ninu kitti❤❤❤
Njanum. Cinema theatureil kandapol thanne ee Pattu manasil pathinjathanu. Ithrem Nal thedi nadanu
നല്ല ഗാനം 🙏💃💕
@@shaimashaima4882 but njanokke janichitila that time. Tvil vanapo kandath😇
Super song🥰⚘🙏❤💖❤🎼🔊🎼🎤
ബിച്ചു സാർ, ശ്യാം സാർ... 🙏🙏🙏
Adharanjalikal prathap sir
മാധവി യേ കണ്ടപ്പോൾ ഒരു കുളിരു തോന്നി ♥️♥️😍😍😍❤
ആണുങ്ങൾക്ക് തോന്നും
❤️😀
ഒരിക്കലും മറക്കാത്ത സോങ്👌
Shyam mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
what a song..my most fvrt..in 1982 how well it is picturized ..all actors body language(expressions) super..
Ee Pattinte avasana Bhagam kanumbo eppozhum kannu niranj povum 😢😻💗
Ente ammayude priyapetta paat
My sista n mine also ❤️
@@jobygeorgejoby3365 👍👍👍👍👍
Shyam sir 🎶
Super song
Madhavi attitude 👌👌👌
17 vayasulla le njna : entha e pattinode ithra priyam☺️ 💞
പ്രിയപ്പെട്ടത്💕
Her eyes speaks volumes.
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
(ആകാശഗംഗയിൽ...)
തുഴയുമ്പോൾ.. ലാലാലാ..
തളരുമ്പോൾ ... ലാലാലാ..
താരലോകതീരഭൂവിൽ
തലചായ്ക്കാൻ... ലാലാലാ..
സ്ഥലമുണ്ടോ
ദേവദൂതികേ (തുഴയുമ്പോൾ.. )
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
നിറമോലും ലാലാലാ..
നിഴൽ മൂടും ലാലാലാ..
സിന്ദൂരസന്ധ്യക്കു മൗനരാഗം
മഴമുകിലിൻ ലാലാലാ..
കവിളിണയിൽ ലാലാലാ
നീർപളുങ്കുകൾ (നിറമോലും..)
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
ആരാരിരോ ആരാരോ
ആരീരരാരിരാരിരോ
ആരാരിരോ ആരാരോ
ആരീരരാരിരാരിരോ
Talachaaykkan taramundo ennalle...
Enikkangane tonni
Oru padu ishtennaanu ee, song.orupadu thavanna kanunnu...eppozhum kaanunnu,🥰👌👌👌👌janakiamma...sweet vioce
എന്റെ ബാല്യ കാലം കുറിച്ചി ബെൻഹേർ തിയേറ്റർ ശെനി മാറ്റിനി ഓർമ്മകൾ
My favorite❤❤❤❤❤❤❤❤
ഇഷ്ടം.... ഇഷ്ടം.... ഇഷ്ടം..... No other words 🥰
Ee kala khatttathil jeevikkan sadhichathil daivathinodu nanniparayunnu..
Stephen.,. പാടിയത് ഇഷ്ടപ്പെട്ടു
Prathap pothan sir 🙏🏻🙏🏻🙏🏻🙏🏻
പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻RIP
Anemoia ആണ് എനിക്ക് തോന്നുന്ന വികാരത്തിന്റെ പേരെന്ന് ഗൂഗിളിൽ കണ്ടു..
വളരെ നാളായി ആശയക്കുഴപ്പത്തിൽ ആയിരുന്നു എനിക്ക് എന്താണ് പഴയത്തിനോടെല്ലാം ഇത്ര ഇഷ്ടം എന്ന്
ഞാനും അങ്ങനെയാണ്
Me toooo 🤭😍
Prathap pothan sir....pranamam..
Love this song😍😍😍😍
നല്ല സംഗീതം. ശ്യാമിൻ്റെ സംഗീതവും ജാനകിയമ്മയുടെ ആലാപനവും സൂപ്പർ! പക്ഷേ വരികൾ ഏതോ കൊച്ചുപിള്ളേർ കുറെ ഭംഗിയുള്ള വാക്കുകൾ അവിടെയും ഇവിടെയും പെറുക്കിവച്ച് ഏച്ചുകെട്ടിയത് പോലെയുണ്ട്.
Very nice song
എന്തൊരു ഫീൽ എത്രമനോഹരം
Never know the picturisation. Nice acting by all
Super song... Evergreen😍
Only syam can
മൂവി 📽:-സിന്ദൂരസന്ധ്യയ്ക്കു മൗനം... (1982)
ഗാനരചന ✍ :-ബിച്ചു തിരുമല
ഈണം 🎹🎼 :- ശ്യാം
ആകാശഗംഗയിൽ വർണ്ണങ്ങളാൽ...
വെൺതൂവൽ തുന്നും ഹംസലതികേ..
സ്വർഗ്ഗത്തുണ്ടോ.... സ്വർഗ്ഗത്തുണ്ടോ...?
സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ...
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
.
വെൺതൂവൽ തുന്നും ഹംസലതികേ
....
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ.....
സ്വർണ്ണവർണ്ണ പൂമേടുകൾ....
തുഴയുമ്പോൾ.. ലാലാലാ..
തളരുമ്പോൾ ... ലാലാലാ..
താരലോകതീരഭൂവിൽ
തലചായ്ക്കാൻ... ലാലാലാ..
സ്ഥലമുണ്ടോ
ദേവദൂതികേ (തുഴയുമ്പോൾ.. )
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
നിറമോലും ലാലാലാ..
നിഴൽ മൂടും ലാലാലാ..
സിന്ദൂരസന്ധ്യക്കു മൗനരാഗം
മഴമുകിലിൻ ലാലാലാ..
കവിളിണയിൽ ലാലാലാ
നീർപളുങ്കുകൾ (നിറമോലും..)
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
ആരാരിരോ ആരാരോ
Superb
Beautiful Lakshmi
Super song ❤
My favourite song is.
Miss you PP😢
2024 ൽ ആരെങ്കിലും....
Old song very nise
Old is gold
നല്ല പടവുമാണ്.
ഈ ചിത്രത്തിൽ ലക്ഷ്മിയുടെ അച്ചനായി അഭിനയിക്കുന്നത് മറ്റാരുമല്ല, മമ്മൂട്ടി : അമ്മ വേഷം നടി സത്യകല
ആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പ് കണ്ടിട്ട് ശാന്തി തിയറ്ററിൽ സെക്കൻഡ് ഷോ കണ്ട ചിത്രം ഇപ്പോൾ ഈ തിയറ്റർAEC എന്ന പേരിൽ അറിയപ്പെടുന്നു
aavesathile illuminaatti yolam varilla eee paatt...
💖👌
2023 ഇൽ കേൾക്കുന്നവർ ഉണ്ടോ 🤗
Nala umfiyaa song🤌😴
❤️❤️❤️❤️❤️❤️❤️👍🏼👍🏼
Namaste
Mohanlal mammootty prathap pothan lekshmi movie sindhoora sandhykku maunam
u missed main actor ratheesh
Kurichy benhar theatre entebaliyakalam otrmavarunnu
Main hero ratheeshine thangal manapoorvam vismarichu.guest role chetha mammootye maranilla..keep it up
Janakiyamma padumbol kannu nirayum athra feel..
❤❤❤❤❤❤❤
എന്റെ പ്രിയ കൂട്ടുകാരൻ കാപ്പിമല സാജു വിന്റ് ഓർമ്മക്ക്
🙏
🙏😍😊♥️💕
Rip sir
🙏🙏🙏