Aakasha Ganga Theerathinappuram-Kunjattakilikal (1986)

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2011
  • Movie: Kunjaattakkilikal [1986]
    Direactor :Sasikumar
    Musician: AJ Joseph
    Lyricist(s): K Jayakumar
    Singer(s): KS Chithra
    Actors: Mohanlal,MG Soman,Thilakan,Mala Aravindan,VD Rajappan,Shobana,Sukumari,Meenakumari
    For more about AJ Joseph, the Music Director please follow the link....
    • Interview: Music Dire...

ความคิดเห็น • 467

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +27

    മലയാളികൾക്ക് കിട്ടിയ വരദാനമാണ് ഇങ്ങനെയുള്ള മനോഹര ഗാനങ്ങൾ

  • @rendheerrendhuchichas6904
    @rendheerrendhuchichas6904 3 ปีที่แล้ว +174

    ഈ ഗാനം കേൾക്കുമ്പോൾ എവിടെയോ ഒരു വിങ്ങൽ 😥

  • @sureshpadikkalan916
    @sureshpadikkalan916 5 ปีที่แล้ว +93

    ഈ അതി മനോഹരഗാനം ഡിസ് ലൈക്ക് ചെയ്തവർ എന്തായാലും മലയാളികളായിരിക്കില്ല

    • @mytubechannel2564
      @mytubechannel2564 5 ปีที่แล้ว +7

      Hridayam illatha etho freekkanmar aavum.....naykku nallatu pidikkilla.....

    • @Manuchanganacherry
      @Manuchanganacherry 3 ปีที่แล้ว

      സത്യം

    • @abinmarkose8333
      @abinmarkose8333 3 ปีที่แล้ว +1

      എനിക്കും അങ്ങനെ തോന്നുന്നു.

  • @hfjfjf9927
    @hfjfjf9927 8 ปีที่แล้ว +140

    ഓർമകളെ പഴയ വിദ്യാലയത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്ന മനോഹര ഗാനം

  • @paulthomas6420
    @paulthomas6420 ปีที่แล้ว +41

    ഒരുപാട് മികച്ച ഗാനങ്ങൾ പാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായിക....ശോഭന

    • @AlexKrobert-oe7kk
      @AlexKrobert-oe7kk 9 หลายเดือนก่อน +1

      Yes

    • @ajeshajo6682
      @ajeshajo6682 9 หลายเดือนก่อน +1

      അതെ 😊

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 8 หลายเดือนก่อน

      Yes Cute Actress Sobhana Ma'am 🙏😍💕😊♥️

    • @jarishnirappel9223
      @jarishnirappel9223 6 หลายเดือนก่อน

      Ippol കിളി പോയി

    • @paulthomas6420
      @paulthomas6420 6 หลายเดือนก่อน +3

      @@jarishnirappel9223 എന്തിന് കിളി പോണം.... ഒരു കലാകാരി യോട് ഉള്ള ഇഷ്ടം എന്നും നിലനില്‍ക്കും... അഞ്ചാം ക്ലാസ് മുതലുളള ഇഷ്ടം ആണ് അവര്‍ ഏതു പരിപാടിയില്‍ പങ്കെടുത്ത ആലു ആ ഇഷ്ടത്തിന് ഒരു കുറവും സംഭവിക്കില്ല....

  • @oommencabraham7940
    @oommencabraham7940 4 ปีที่แล้ว +58

    മനോഹര ഗാനം... കുട്ടികാലം... കഴിഞ്ഞു പോയ കാലഘട്ടം.... 1980's.... ഓർമ്മകൾ........

  • @user-st9po4tz9z
    @user-st9po4tz9z 5 ปีที่แล้ว +197

    1986 മുതൽ മലയാളികൾ ഉള്ളിടത്തോളം കാലം മനസിൽ താലോലിക്കാൻ . ആകാശ ഗംഗയിലെ വെണ്ണക്കൽ മണ്ഡപം
    28/4/2019 ഇന്നിത് യൂറ്റുബിൽ കൂടി കാണുമ്പോൾ കുട്ടിക്കാലത്ത് നഷ്ടപ്പെട്ട് പോയതെന്തൊക്കയോ ഒരു നെരിപ്പോടായി ഓർമ്മയിൽ തികട്ടുന്നു .... നന്ദി ഈ ഓർമ്മകളിലേക്കെത്തിച്ചതിന്

    • @preethasudheer1797
      @preethasudheer1797 4 ปีที่แล้ว +3

      Athe

    • @siddiqueaboobacker1343
      @siddiqueaboobacker1343 4 ปีที่แล้ว +2

      മനസ്സിന്റെ നെരിപ്പോടിൽ കാത്തു സൂക്ഷിക്കാൻ ആകാശ ഗംഗയിൽ പറവകൾ ചിറകടിക്കുന്ന ഒരു ഗീതം

    • @musthafakamal9643
      @musthafakamal9643 4 ปีที่แล้ว +2

      My favorite song

    • @sureshvnair
      @sureshvnair 4 ปีที่แล้ว +1

      My favourite song

    • @rajeshjoy3114
      @rajeshjoy3114 4 ปีที่แล้ว +1

      സത്യം

  • @vineshvijayan6424
    @vineshvijayan6424 9 หลายเดือนก่อน +11

    ഗന്ധർവനറിഞ്നില്ലാ ശിലയുടെ നൊമ്പരം
    പാട്ടിൽ തുടിച്ചില്ല ..വരികള്‍ ‍ അതി മനോഹരം അതുപോലെ പാടാന്‍ ഇനി അടുത്ത ജന്മം ആരേലും വരണം ❤

  • @shibut6633
    @shibut6633 5 ปีที่แล้ว +104

    ചിത്രയുടെ മാസ്മരിക ശബ്ദം: എത്ര കേട്ടാലും മതി വരില്ല

  • @radheedrashi6008
    @radheedrashi6008 4 ปีที่แล้ว +22

    മനസ്സിനെ ശെരിക്കും ആസ്വദിച്ചിട്ടില്ലാത്ത ആ കുട്ടിക്കാലത്തേക്ക് കൊണ്ടു പോയി ഈ ഗാനം ഒരുപാട് നന്ദി

  • @kamalmadachery3747
    @kamalmadachery3747 5 ปีที่แล้ว +32

    ലാലേട്ടന്റെയും ശോഭനച്ചേച്ചിയുടെയും മികച്ച ഒരു കുടുംഭഛിത്രം. അതിലുപരി ചിത്രച്ചേച്ചി പാടി മനോഹരമാക്കിയ ഗാനങ്ങളും.. ഒരിക്കലും മറക്കാനാവില്ല

  • @vinu3575
    @vinu3575 6 ปีที่แล้ว +162

    നമ്മൾ മലയാളികൾക്ക് മരണം വരെ താലോലിക്കാൻ ഇതു മതി പറയാൻ വാക്കുകൾ ഇല്ല എന്റെ കുട്ടികാലത്തെ ഓർക്കാൻ ഇതിലും നല്ല പാട്ടു വേറെയില്ല 🥰🥰🥰👌👌

  • @arung1883
    @arung1883 6 ปีที่แล้ว +47

    ഈ AJ ജോസഫ്, ചിത്ര മാജിക് നമ്മുടെ കുട്ടികൾക്കും നമ്മുടെ കുട്ടിക്കാലത്തെയും ഓമ്മീക്കാൻ ഒരു വിരുന്നു പോലെ......

  • @siljamanoj719
    @siljamanoj719 ปีที่แล้ว +12

    2022-ൽ ഈ മനോഹരഗാനം കേൾക്കുന്നവരുണ്ടോ? എങ്കിൽ ലൈക്‌ അടിക്കു.

    • @rvnsdm
      @rvnsdm 4 หลายเดือนก่อน

      Listening in 2024 Mar 1

  • @user-qg3jd7zo4n
    @user-qg3jd7zo4n 7 ปีที่แล้ว +102

    ചിത്രം ..
    കുഞ്ഞാറ്റക്കിളികള്‍ (1986)
    ചലച്ചിത്ര സംവിധാനം ...
    ശശികുമാര്‍
    ഗാനരചന ...
    കെ ജയകുമാര്‍
    സംഗീതം ...
    എ ജെ ജോസഫ്‌
    ആലാപനം ..
    കെ എസ്‌ ചിത്ര...
    $#########$
    ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം
    പൗർണ്ണമി തോറും ഒരേകനാം ഗന്ധർവ്വൻ പാടാനണയുന്ന മണ്ഡപം
    (ആകാശഗംഗാ.....)
    $#########$
    തൂണുകൾ തോറും എത്രയോ ശിൽപങ്ങൾ
    മിഴികളിൽ വജ്രം പതിച്ച മൗന പതംഗങ്ങൾ
    ഗന്ധർവ്വനറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല
    ഗന്ധർവ്വനറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല
    (ആകാശഗംഗാ...)
    $###########$
    മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോൾ
    ഗായകൻ സ്നേഹാർദ്രനായി ശിൽപങ്ങളെ തലോടി
    പറവകള്‍ ചിറകടിച്ചു ചുണ്ടിൽ പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു
    പറവകള്‍ ചിറകടിച്ചു ചുണ്ടിൽ പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു
    (ആകാശഗംഗാ...)
    #ഷൈജൂ

  • @oommencabraham7940
    @oommencabraham7940 3 ปีที่แล้ว +17

    എല്ലാം ഒത്തു വന്നു......ഒരു കാലഘട്ടം...... മമ്മൂട്ടി, മോഹൻലാൽ, ചിത്ര, ദാസേട്ടൻ.... നമ്മുടെ ഭാഗ്യം.....

    • @JSVKK
      @JSVKK 4 วันที่ผ่านมา

      Raveendran master,Johnson master, M T Vasudevan Nair ,O N V,

  • @udeshudeshp235
    @udeshudeshp235 8 ปีที่แล้ว +84

    മനസ്സിനെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുന്ന ഗാനങ്ങള്‍ ...ഇഷ്ടഗാനം ...

    • @thomasgk9
      @thomasgk9 4 ปีที่แล้ว +1

      absolutely.. this song really helps in imagination..

    • @thomasgk9
      @thomasgk9 4 ปีที่แล้ว +1

      Best comment on this song, in my opinion.

    • @niranjan2270
      @niranjan2270 2 ปีที่แล้ว +2

      @@thomasgk9 same brooo
      Just like flying into Orion

  • @manikandanc9757
    @manikandanc9757 5 ปีที่แล้ว +51

    നമ്മുടെ നല്ല കാലം ഓർമ്മിക്കാൻ ഇത് മതി 💗

  • @mathaicg4859
    @mathaicg4859 7 ปีที่แล้ว +133

    ഹൃദയത്തിൽ പുതുമഴ ചിന്നിയ ഗാനം .AJ. Joseph എന്ന സംഗീത സംവിധായകന്റെ മറക്കാൻ കഴിയാത്ത സംഗീതം .

    • @vinuvinu1670
      @vinuvinu1670 6 ปีที่แล้ว +2

      super song

    • @AjithKumar-xy7xn
      @AjithKumar-xy7xn 5 ปีที่แล้ว +1

      സൂപ്പർ

    • @antonykwt7026
      @antonykwt7026 5 ปีที่แล้ว

      Superr song

    • @thomasgk9
      @thomasgk9 4 ปีที่แล้ว

      Malayalis lost when AJ Joseph choose to give up Malayalam movies due to bad experiences.

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว

      പുള്ളി വേറെ പാട്ടുകൾ ചെയ്തിട്ടുണ്ടോ സാർ...?

  • @Prem.palakkad
    @Prem.palakkad 5 ปีที่แล้ว +23

    ഒരിക്കലും കിട്ടാത്ത ആ നല്ല കാലത്തേക്ക് തിരിച്ചു പോവാൻ കൊതിയാവുന്നു, ശോഭനച്ചേച്ചിയും ചിത്രച്ചേച്ചിയും പിന്നെ ലാലേട്ടനും എല്ലാം നമ്മൾ മലയാളികളുടെ അഭിമാനങ്ങൾ. എന്ത് മനോഹരമായ വരികൾ ഒരു ഗന്ധർവ കഥ പാട്ടിലൂടെ പറയുന്ന കാവ്യം.

  • @shibuthelapurathu4595
    @shibuthelapurathu4595 4 ปีที่แล้ว +17

    മലയാളികൾ നെഞ്ചേറ്റിയ ഗാനം..Big salute A J Joseph sir

  • @sudheeshkumar3796
    @sudheeshkumar3796 7 ปีที่แล้ว +30

    ചിത്രചേച്ചി പാടാൻ വേണ്ടി മാത്രം പിറവിയെടുത്ത മനോഹരഗാനം......പഴയ കാലത്തെ ഓർമ്മകൾ..... വീണ്ടും ഓടി എത്തുന്നു ....

  • @sreeragssu
    @sreeragssu 5 ปีที่แล้ว +47

    ഗന്ധര്‍വന്‍ അറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടില്‍ തുടിച്ചില്ല 😍

    • @harilaalpk
      @harilaalpk 4 ปีที่แล้ว +1

      Yes, that's the highlight of this song

    • @sreeragssu
      @sreeragssu 3 ปีที่แล้ว +1

      @@harilaalpk yes

    • @user-ci5id6tg9j
      @user-ci5id6tg9j 2 หลายเดือนก่อน +1

      Yes

  • @riot0773
    @riot0773 5 ปีที่แล้ว +42

    AJ Joseph അല്ലേ ഇതിന്റെ സംഗീത സംവിധായകൻ ഇദ്ദേഹത്തിന്റെ അതിപ്രശസ്തമായ ക്രിസ്തീയ ആൽബമുണ്ട് സ്നേഹപ്രതീകം എന്നാണ് അതിന്റെ പേര് യഹൂദിയായിലെ ..... എന്ന് തുടങ്ങുന്ന ഗാനം ഇതിലേതാണ്

    • @mayavinallavan4842
      @mayavinallavan4842 5 ปีที่แล้ว +6

      Adhehathe othiri pravasyam ktm vachu kandittum, samsarichittumund, sirnte veedinaduth ente oru relative thamasikkunnad avide pokumbol, njan janichittukoodiyilla yehoodiyayile enna pattu iragoyappol kettitteyullu adhehathe kanan samsarikkanum kazhinjath bhagyayi innum karuthunnu.

  • @muhammednavas4159
    @muhammednavas4159 7 หลายเดือนก่อน +4

    ഇന്നത്തെ കാലഘട്ടത്തിൽ എത്ര സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും ലോകം വിരൽ തുമ്പിൽ ഉണ്ടായാലും ശരി പഴയ കാലത്തെ കാലഘട്ടം ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമകൾ തന്നെ ആണ്.

  • @rijeshlalu
    @rijeshlalu 11 หลายเดือนก่อน +8

    പോയ കാലത്തെ കുറെ ഓർമ്മകൾ....😢😢😢😢❤❤❤❤

  • @shajahanshaji5009
    @shajahanshaji5009 7 ปีที่แล้ว +40

    pazhaya. pattine. snehikunna. ellavarkum. ente. sneha ashomsagal. nerunnu.

  • @shaijumuhammed2141
    @shaijumuhammed2141 8 ปีที่แล้ว +35

    മനോഹരമായ ഓര്‍മ്മകളിലേക്കു് ഒരു മടക്കം...

  • @asifalappuram3869
    @asifalappuram3869 8 ปีที่แล้ว +15

    അതിമനോഹരം ചിത്രച്ചേച്ചി

  • @sunilsam6687
    @sunilsam6687 9 ปีที่แล้ว +38

    കേട്ടാലുഠ കേട്ടാലുഠ മതിവരാത്ത ഗാനഠ

  • @edwardwilsonkb
    @edwardwilsonkb 4 ปีที่แล้ว +26

    Musician: A.J. Joseph, very few cinema songs composed by him. But every songs he composed are Hit songs.

    • @pramodjoseph1657
      @pramodjoseph1657 3 ปีที่แล้ว +1

      His christian album snehapratheekam ( including songs like kaval malakamare is still a super hit)

    • @user-pl7ly2dw3h
      @user-pl7ly2dw3h 3 ปีที่แล้ว +1

      @@pramodjoseph1657 യഹൂഡിയയിലെ ഒരു ഗ്രാമത്തിൽ. ബൈ, എ ജെ ജോസഫ്

    • @pramodjoseph1657
      @pramodjoseph1657 3 ปีที่แล้ว

      @@user-pl7ly2dw3h സ്നേഹ പ്രവാഹം ഇന്ന് ഞാൻ മുകളിൽ പരാമർശിച്ച ആൽബത്തിലെ പാട്ട് ആണ് യെഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്നത്

    • @user-pl7ly2dw3h
      @user-pl7ly2dw3h 3 ปีที่แล้ว +5

      @@pramodjoseph1657 സോറി സ്നേഹ പ്രവാഹം എന്ന ആൽബത്തിൽ യഹൂദിയയിലെ എന്ന പാട്ട് ഇല്ല.... വേറെ ആൽബത്തിലാ
      പിന്നെ ഞാൻ പറയാൻ കാര്യം യഹൂദിയയിലെ എന്ന പാട്ടു ഉള്ളപ്പോ., കാവൽ മാലാഖ മാരെ എന്ന പാട്ട് മെൻഷൻ ചെയ്‌തതു കൊണ്ടാന് രണ്ടും ഹിറ്റ്‌ തന്നെ പക്ഷെ യഹൂദിയയിലെ അല്പം ഉയർന്നു നിക്കും
      ആൽബം സ്നേഹപ്രവാഹം അല്ല
      സ്നേഹ പ്രതീകം ആണ് ❤❤

  • @82easyrider
    @82easyrider 7 ปีที่แล้ว +24

    This song is so beautiful. It takes me back to my childhood... and reminds of me my father & granpa who are no longer with us. Thank you for this song. Love it.

  • @Butterfly-yo6xb
    @Butterfly-yo6xb 7 ปีที่แล้ว +39

    കേട്ടാലും കേട്ടാലും കൊതി തീരാത്ത ഗാനം ....മനസ്സിലെ ദുഃഖങ്ങൾ എവിടേക്കോ ഓടി മറയുന്നതുപോലെ ....

    • @m_1204_shakes
      @m_1204_shakes 5 ปีที่แล้ว

      സത്യം

    • @pmmujeeb1422
      @pmmujeeb1422 5 ปีที่แล้ว

      അതെ എനിക്കും ho എന്തൊരു feeling

    • @thomasgk9
      @thomasgk9 4 ปีที่แล้ว

      spot on...

    • @thomasgk9
      @thomasgk9 4 ปีที่แล้ว

      What a comment Deepu..so true...

  • @gvishakhan
    @gvishakhan 12 ปีที่แล้ว +29

    ഇവിടെ ഇങ്ങനെ ഒരു സംഗീതസംവിധായകന്‍ ഉണ്ടായിരുന്നു. എ.ജെ. മജാസഫ്. രാഗങ്ങള്‍ നോക്കിയല്ല ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് എന്ന് തുറന്നു പറഞ്ഞു അദ്ദേഹം. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്. എല്ലാം ഹിറ്റ്. അതിലൊന്ന് ഇതാ

  • @rajijayaprakash334
    @rajijayaprakash334 ปีที่แล้ว +6

    Such a melody song with the sweetnes of chithra mam voice

  • @ramachandranmullasseril2987
    @ramachandranmullasseril2987 8 ปีที่แล้ว +14

    അതിമനോഹരമായ ഗാനം .....ഇഷ്ടഗാനം .

  • @TheSunilkumars
    @TheSunilkumars ปีที่แล้ว +2

    എന്തൊരു പാട്ടാണിത് 👍🙏💐
    ഇന്ന് (1st സെപ്റ്റംബർ 2022) FM radio ൽ കേട്ട പാടെ ഓടി വന്നതാണ്,❤️

  • @ismnis
    @ismnis 5 ปีที่แล้ว +14

    എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല....ചെറുപ്പ കാലം....മനോഹരം ഈ പാട്ട്

  • @ronytjoseph
    @ronytjoseph 2 ปีที่แล้ว +3

    A J Joseph Sir..the legend behind this song and the evergreen യഹൂദിയായിലെ ഒരു ഗ്രാമത്തിൽ..

  • @jelbyjoseph3183
    @jelbyjoseph3183 6 ปีที่แล้ว +9

    Immortal song by Guitar Joseph Kottayam

  • @sanihabeeb
    @sanihabeeb 5 หลายเดือนก่อน +1

    ശ്രീ AJ ജോസഫ് ന്റെ മാന്ത്രിക സംഗീതം... കാലത്തിനെ വെല്ലുവിളിച്ചു ഇപ്പോളും evergreen ആയി നില നിൽകുന്നു..❤❤❤❤❤❤.അദ്ദേഹം വേറെ അധികം സിനിമ songs ചെയ്തിട്ടില്ലെന്നു തോന്നുന്നു....അതൊരു നഷ്ടമായി..🙏🙏..യഹൂദിയയിലെ എന്ന മനോഹര ക്രിസ്ത്യൻ ഗാനം ♥️♥️♥️അദ്ദേഹത്തിന്റെ സൃഷ്ടി ആണെന്ന് മനസ്സിലാക്കുമ്പോൾ അറിയാം അദ്ദേഹത്തിന്റെ range 👍🏻👍🏻👍🏻👍🏻♥️♥️♥️♥️

  • @amjidmkamji7105
    @amjidmkamji7105 4 ปีที่แล้ว +15

    കുട്ടിക്കാലത്തേക്ക് തിരികെ കൊണ്ടു പോകാൻ വേറെ ഒന്നും വേണ്ട ഈ ഒരറ്റ feel മതി

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 8 ปีที่แล้ว +8

    Musician: AJ Joseph ................super

  • @fathimazenasus4796
    @fathimazenasus4796 5 ปีที่แล้ว +4

    Vallatha feel ulla soft paat anu ithu still fav 😍💯👍

  • @jasimkanjirala8171
    @jasimkanjirala8171 4 ปีที่แล้ว +3

    പ്രവാസ ജീവിതം നയിക്കുമ്പോൾ, ഒരിക്കലും കേൾക്കാറില്ല ഇത് പോലുള്ള മനോഹര മലയാള ഗാനങ്ങൾ bcz നാടും വീടും ചെറുപ്പ കാലവും ഓടിവരും മനസിലേക്ക്,,,

  • @deepak.b.r1006
    @deepak.b.r1006 10 หลายเดือนก่อน +1

    ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന അവാർഡ് ലഭിച്ച ഗാനങ്ങളിൽ ഒന്നായ ഈ ഗാനത്തിന്റെ സംഗീത സംവിധായകനായ A.J.ജോസഫിനെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്തമായ ഗാനമാണ് ക്രിസ്തുമസ് കാലത്ത് ജാതിമതഭേദമെന്യേ എല്ലാവരും പാടുന്ന പാട്ടായ "യഹൂദിയായിലെ ഒരു ഗ്രാമത്തിൽ" എന്ന ഗാനം.

  • @pranavkk3814
    @pranavkk3814 6 ปีที่แล้ว +8

    mohanlal abhinayicha ella padathilum nalla pattukal undavum...
    e paattu kette search cheiythu nokkumbol ..dhey lalettn

  • @anilsyriac
    @anilsyriac 11 ปีที่แล้ว +8

    GREAT SONG WHICH TAKES US TO BEYOND GALAXIES ,,,,REALLY IMMORTAL ONE

  • @dfdjids4123
    @dfdjids4123 4 ปีที่แล้ว +2

    വാനമ്പാടി ചിത്ര ചേച്ചി.... Nice Song

  • @anandkb3749
    @anandkb3749 3 ปีที่แล้ว +3

    Ethra kettaalum mathivaraatha paattu... Ippozhum kelkkunnu... 😍😍😍2020

  • @kishoremamman-nt5id
    @kishoremamman-nt5id 8 หลายเดือนก่อน +1

    ഇന്നു എല്ലാവരും പ്രായമായി, ഈ സിനിമ ഇറങ്ങിയപ്പോൾ എനിക്ക് 17 വയസ്,അന്ന് ചങ്ങനാശ്ശേരി അപ്സര തീയറ്ററിൽ പോയി ഈ സിനിമ കണ്ടത് ഇന്നലെ കഴിഞ്ഞതു പോലെ ഓർക്കുന്നു,ഇന്ന് എനിക്ക് 54 വയസ്, ലോകം മുഴുവൻ മാറി പോയി,,, കാലം ആർക്കും വേണ്ടി കാത്തു നില്കാതെ, ആരോടും ചോദിക്കാതെ എല്ലാത്തിനും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു... നഷ്ടപെട്ട ആ കാലങ്ങളെ ഓർത്തപോൾ ശെരിക്കും ദുഃഖം ഉണ്ടാകുന്നു.(ഇനി ഒരിക്കലും അങ്ങനെ ഒരു സമയo ഉണ്ടാകില്ല എന്നു ഓർത്ത് 😢)....

  • @binusasidharan1182
    @binusasidharan1182 5 ปีที่แล้ว +2

    Big salute Joseph sir....&Chithra Chechi....

  • @rajanjohn9158
    @rajanjohn9158 9 หลายเดือนก่อน +1

    അതിനും വേണം ഒരു ഭാഗ്യം ശോഭന മാഡത്തിന് അതുണ്ടെന്നു തെളിയിച്ചു 👍👍👍👍❤️❤️❤️❤️❤️❤️

  • @rejeeshveliyil5073
    @rejeeshveliyil5073 ปีที่แล้ว +4

    മനോഹരമായ വരികള്‍.. മനോഹര സംഗീതം.. കെ ജയകുമാര്‍ സാറിന്റെ വരികള്‍ എ ജെ ജോസഫ് സാറിന്റെ സംഗീതം..🙏

  • @harianuarchana
    @harianuarchana 3 ปีที่แล้ว +1

    ഒരു കാലത്തിന്റെ ഓർമകളിലേക്ക് ഒന്നുകൂടെ മടങ്ങിപോകാൻ ഇതുമതി

  • @albatross2677
    @albatross2677 ปีที่แล้ว +1

    Iaalettan ശോഭന വീണ്ടും വീണ്ടും കാണാൻ ഇഷ്ട്ടമാണ്

  • @ravi.kravi.k7420
    @ravi.kravi.k7420 4 ปีที่แล้ว +3

    Luv u Chithra chechi💗💗💗🎼

  • @aravindpb1061
    @aravindpb1061 3 ปีที่แล้ว +1

    ഈ പാട്ടു ഹൃദയമാണ് കീഴടക്കിയത്.. മറ്റു വാക്കുകൾ ഇല്ല .
    ജന്മദിനാശംസകൾ ചിത്രചേച്ചി.. 2021

  • @ksujeena2303
    @ksujeena2303 5 ปีที่แล้ว +8

    orupaadu ormagal sammanikunna gaanam.... nombaragalum....

  • @jojugeorge6779
    @jojugeorge6779 5 ปีที่แล้ว +6

    Great musician A J Joseph ❤️

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +1

    ഞാൻ 3rd സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ സ്കൂളിൽ ഈ സിനിമ പ്രദര്ശിപ്പിച്ചിരുന്നു.... ഇന്നും മനസ്സിൽ നിന്ന് പോകാത്തത് ഈ പാട്ട് മാത്രം.... എന്റെ കുട്ടിക്കാലം ഓർമ വരുന്നു...

  • @mukeshmanikattil1670
    @mukeshmanikattil1670 2 หลายเดือนก่อน

    ഈ ഗാനം ആസ്വദിക്കാൻ രസമാണ് ഇതുപോലെ ഒരു കാലം തിരിച്ചു വരില്ലലോ

  • @muralidharankoyilath391
    @muralidharankoyilath391 4 ปีที่แล้ว +3

    Beautiful song by chitra one of my favourite song

  • @sidheek4194
    @sidheek4194 6 ปีที่แล้ว +10

    വളരെ നല്ലൊരു ഗാനം...

  • @HemanthIndeevaram-rs5go
    @HemanthIndeevaram-rs5go 2 หลายเดือนก่อน +1

    ചിത്രചേച്ചി എന്താ ശബ്ദം 🥰🥰🥰

  • @varghesejoseph6983
    @varghesejoseph6983 4 ปีที่แล้ว +3

    ഇന്ന് ചിത്രചേച്ചിയുടെ birthday cku kelkkan pattiya pattu.ചെറുപ്പം മുതൽ മനസ്സിൽ പറ്റിപ്പിടിച്ച സ്വരം

    • @ajithek2225
      @ajithek2225 2 ปีที่แล้ว

      സത്യം.. എത്ര മനോഹരം ആ ശബ്ദം 😍

    • @HemanthIndeevaram-rs5go
      @HemanthIndeevaram-rs5go 2 หลายเดือนก่อน

      💯

  • @sudheeshkumar3796
    @sudheeshkumar3796 6 ปีที่แล้ว +3

    ചിത്ര ചേച്ചിയുടെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്...... 💓💓💓💓💓💓💓💓💓💓💓💓💓

  • @CHRISTIANEMBASSY
    @CHRISTIANEMBASSY 9 ปีที่แล้ว +11

    sweet song ,nice melody

  • @bidhumuraleedharan124
    @bidhumuraleedharan124 ปีที่แล้ว +1

    ഇനി ഇങ്ങനെ ഒരു പാട്ട് ഉണ്ടാവുമോ. ചിത്രചെച്ചി പറയുവാൻ വാക്കുകളില്ല

  • @Celebritymedia4567
    @Celebritymedia4567 2 ปีที่แล้ว

    my fvrt song
    വെറുതെയിരിക്കിമ്പോളൊക്കെ എപ്പോഴും മനസ്സിലേക്ക് വരുന്ന ഒരു പാട്ടാണിത്
    ഞാൻ ഇതു മൂളിപ്പാട്ട് പാടാത്ത ഒരു ദിവസമല്ല
    love u ചിത്ര ചേച്ചി
    കുഞ്ഞാറ്റക്കിളികൾ എന്ന ഈ ഫിലിം എന്ത് നല്ല പടമാണ്

  • @muhammedvadakkekara1776
    @muhammedvadakkekara1776 6 ปีที่แล้ว +14

    ഇതാണ് "ചിത്രഗീതം "

    • @reethureny
      @reethureny 5 ปีที่แล้ว

      u said it...

    • @thomasgk9
      @thomasgk9 4 ปีที่แล้ว

      True..beautifully visualized song..

  • @HemanthKumar-yk4vi
    @HemanthKumar-yk4vi 3 ปีที่แล้ว +2

    എന്തൊരു മനോഹരമായ ശബ്ദം ആണ് ചിത്രച്ചേച്ചി

    • @ajithek2225
      @ajithek2225 2 ปีที่แล้ว

      തീർച്ചയായും 😍

  • @radheedrashi6008
    @radheedrashi6008 5 ปีที่แล้ว +7

    കുട്ടികാലം ഓർമ്മ വരുന്നു

    • @sureshvnair
      @sureshvnair 4 ปีที่แล้ว +1

      I remember this song was released on a gramophone record as well cassette

  • @afzalrb4548
    @afzalrb4548 11 ปีที่แล้ว +5

    Very nice and nostalgic .......songs.....creating ....something special mood

  • @mufeedhashafeek8950
    @mufeedhashafeek8950 4 ปีที่แล้ว +2

    Ethra manoharamaaya gaanam... Ethra kettaalum mathi varilla... ❤️❤️

  • @ratheesh8105
    @ratheesh8105 6 ปีที่แล้ว +4

    Joseph Sir jayakumar Sir chitrachechi salute

  • @seena8623
    @seena8623 3 ปีที่แล้ว

    A j joseph എന്ന മഹാൻ നെ ഇത്ര നാളും അറിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒത്തിരി വേദന മനോഹരം ഗാനത്തിന് nanni

  • @kasimkp462
    @kasimkp462 3 ปีที่แล้ว +3

    Chitra chachi big fan of Kozhikode

  • @refactoring
    @refactoring 3 ปีที่แล้ว

    What an outstanding composition! Everything about this song is perfect.. Charanam, pallavi, BGM.. woow

  • @arunparvind
    @arunparvind 2 ปีที่แล้ว +1

    This used to be the last song played in program Gramophone @hit96.7 fm dubai...reminds me of the nostalgic memory of 2004

  • @ponnusvaishu1378
    @ponnusvaishu1378 6 ปีที่แล้ว +2

    A super of Chitra chechi👌👌👌

  • @byjusebastian8796
    @byjusebastian8796 8 ปีที่แล้ว +2

    what a fantastic song , thanks Joseph sir

  • @sujusuju1220
    @sujusuju1220 ปีที่แล้ว

    ചിത്ര ചേച്ചി സൂപ്പർ അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ കലക്കി

  • @shinukadakkal5093
    @shinukadakkal5093 7 หลายเดือนก่อน

    കേട്ട് കൊണ്ടിരിക്കാൻ എന്ത് സുഖം. സൂപ്പർ ❤️❤️❤️

  • @noufalsadiqe3462
    @noufalsadiqe3462 2 ปีที่แล้ว +2

    ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ🥰🥰🥰🥰

  • @georgekandathil4864
    @georgekandathil4864 2 หลายเดือนก่อน

    ഈ പാട്ടിൻ്റെ കേൾക്കുമ്പോഴുള്ള ഒരു അനുഭവം പറഞ്ഞറിയിക്കാൻ പറ്റുകേല

  • @MujeebRahman-eu1ek
    @MujeebRahman-eu1ek 5 ปีที่แล้ว +2

    സൂപ്പർ വോയിസ്‌ and. സോങ്

  • @maheshm3289
    @maheshm3289 2 ปีที่แล้ว

    Cheruppatthil Schooli pradharshippicha film,ippozhum orkkunnu💖💖💖💖💖annu muthal ishttapetta song aanithu👌🏼👌🏼👌🏼👌🏼👌🏼👌🏼enthaa feel🥰🥰🥰🥰🥰

  • @suheeladominic8591
    @suheeladominic8591 3 ปีที่แล้ว

    Oh God..... Soooooperb song. Thanks and blessings for the whole team, especially to the composer.

  • @shyambabuvelikoth954
    @shyambabuvelikoth954 9 ปีที่แล้ว +4

    aadaranjalikal...joseph sar

  • @magith87ekm
    @magith87ekm 2 ปีที่แล้ว +1

    Chitra chechi ,AJ Joseph sir ❤️

  • @aneeshthomas3094
    @aneeshthomas3094 8 ปีที่แล้ว +2

    aj Joseph sir...
    awesome musician

  • @hbinteriors7229
    @hbinteriors7229 4 ปีที่แล้ว +2

    തിരിച്ചു കിട്ടാത്ത ഈണം, തിരിച്ചു കിട്ടാത്ത ബാല്യം

  • @rengrag4868
    @rengrag4868 5 ปีที่แล้ว +1

    Great composition....what a singing by chithra madam....nice background music...

  • @prasadv9823
    @prasadv9823 ปีที่แล้ว +1

    സൂപ്പർ സോങ്

  • @sayyidhannan5647
    @sayyidhannan5647 3 ปีที่แล้ว

    Itharam gaanangal in orikkalum pudiya thalamurayil janikkilla.oh vallatha anuboothi.great song.

  • @madhusudanannair2850
    @madhusudanannair2850 10 ปีที่แล้ว +10

    ആകാശ ഗംഗ തീരത്തിനപ്പുറം
    ആയിരം വെണ്ണക്കല്‍ മണ്ഡപം
    പൌര്‍ണമി തോറും ഒരേകനാം
    ഗന്ധര്‍വന്‍ പാടാനണയുന്ന മണ്ഡപം

  • @swapnavinod5387
    @swapnavinod5387 4 ปีที่แล้ว +3

    Nice melody nostalgic feeling

  • @sagarsagar-he8fq
    @sagarsagar-he8fq ปีที่แล้ว +1

    ആരും അറിയാതെ... ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ ലോകത്തു നിന്ന് വിട പറഞ്ഞ A-J-ജോസഫ്......

  • @manojmj1962
    @manojmj1962 9 หลายเดือนก่อน

    എൻ്റെ കുട്ടികാലത്ത് സ്കൂളിൽ സിനിമ നടത്തുമായിരുന്നു വർഷം തീരാറ് ആകുമ്പോൾ അങ്ങനെ കടത്ത് ആണ് ഈ സിനിമ ഒത്തിരി സങ്കടം തോന്നി ഇപ്പോൾ