Paavam Suhanakku Mathram Dress Eduthu Kodukarilla 😜🤣 | Basheer Bashi | Mashura | Suhana

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 610

  • @MashuraBasheer
    @MashuraBasheer  14 วันที่ผ่านมา +26

    BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
    wa.me/p/6386882754662211/918089680298
    SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/5226451670793499/918089680298
    BEARD & HAIR GROWTH SOLUTION - amzn.in/d/dtyp7dC
    Face wash 50% Off - amzn.in/d/2udNtQ6
    Worldwide Shipping Available 🌍

    • @jamshisirajjamshisiraj7742
      @jamshisirajjamshisiraj7742 14 วันที่ผ่านมา +3

      എനിക്കും തരോ ഡ്രസ്സ്‌

    • @EminaWilfred-he1mm
      @EminaWilfred-he1mm 14 วันที่ผ่านมา +2

      Mashu itta email id tharo

    • @sameenashamz8234
      @sameenashamz8234 14 วันที่ผ่านมา

      Enik venam daaa

    • @SabiraTp-f4r
      @SabiraTp-f4r 14 วันที่ผ่านมา

      Enkilum vonamdarass

    • @SinanRahim-s8l
      @SinanRahim-s8l 14 วันที่ผ่านมา +1

      എനിക്കും plz🙏🏻

  • @GALAX-c9t
    @GALAX-c9t 14 วันที่ผ่านมา +380

    മഷു കാരണം ഈ ഫാമിലി ഹാപ്പി എന്ന കമന്റ് കണ്ടു..
    മഷൂറയും ബഷീറും ചെയ്ത ആരും ക്ഷമിക്കാത്ത തെറ്റ് സുഹാന കഷമിച്ചത് കൊണ്ടും എല്ലാം സഹിച്ചത് കൊണ്ടും ആണ് ഈ ഫാമിലി ഇങ്ങനെ പോണേ.. ബഷീറിനെ എവിടെയും ആ സ്ത്രീ തള്ളി പറയാത്തത് കൊണ്ട് ബഷീറിന് ധൈര്യത്തോടെ എവിടെയും എന്റെ ഭാര്യമാർക്ക് കുഴപ്പമില്ല നിങ്ങൾക്ക് എന്താ പ്രശ്നം എന്ന് ചോദിക്കാൻ കഴിയും..പക്ഷേ സുഹാന ക്ഷമിച്ചില്ലായിരുന്നെങ്കിൽ അവർ കേസ് കൊടുത്ത് അതിന്റെ പിന്നാലെ ബഷീർ നടന്ന് മക്കളെ പിരിഞ്ഞു വേറെ ഒരിടത് ആയേനെ.. ഈ സന്തോഷം ഒറ്റക്ക് ഒരു കുടുംബം നടത്തി പ്രശ്നങ്ങൾ ഫേസ് ചെയ്യുമ്പോൾ ഉണ്ടാവില്ല..
    മഷൂറ ലവ് സ്റ്റോറി പോലും ബഷീറിനെ കൊണ്ട് പറയിപ്പിക്കാത്തത് അത്രക്ക് അതിൽ തെറ്റുണ്ടെന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടാണ്..മാത്രമല്ല അതിൽ ഒരുപാട് കള്ളങ്ങൾ കുത്തി കേറ്റേണ്ടി വരും..
    തെറ്റ് ചെയ്തവരെ തലയിൽ വെക്കാനും എല്ലാം സഹിച്ചവരെ താഴ്ത്തി കെട്ടാനും ആണ് ഈ ലോകം ഉള്ളു..
    അതുകൊണ്ട് എന്ത് ദുരിതവും സഹിക്കുന്നവർ സ്വയം മനസിലാക്കുക.. നിങ്ങൾക്ക് ആരും മെഡൽ ഒന്നും കൊണ്ട് വന്ന് തരില്ല.. സ്വന്തം ജീവിതത്തിനും Self respect നും importance കൊടുക്കുക..

    • @nithakr1094
      @nithakr1094 14 วันที่ผ่านมา +7

      Yes

    • @neenuharikumar9883
      @neenuharikumar9883 14 วันที่ผ่านมา +5

      💯👍🏻

    • @GALAX-c9t
      @GALAX-c9t 14 วันที่ผ่านมา +1

      ​@@nithakr1094👍🏻

    • @GALAX-c9t
      @GALAX-c9t 14 วันที่ผ่านมา

      ​@@neenuharikumar9883👍🏻

    • @tachutachu7661
      @tachutachu7661 14 วันที่ผ่านมา +4

      Islamil oru boysin 9 wife aavam pinne aano 2 ennam

  • @hafsathk790
    @hafsathk790 14 วันที่ผ่านมา +151

    ഒരു dr പറയുന്നുണ്ട് stress ഉണ്ടായാൽ ponnathadi വരും എന്ന്...
    ഹാപ്പി aayirikkoo സോനു

    • @shemisidh8496
      @shemisidh8496 14 วันที่ผ่านมา +8

      Enna njan okke enno thadikkanam....

    • @Duduzworld
      @Duduzworld 14 วันที่ผ่านมา +12

      Pinne sonukkk enthoru stresssaaanunoo... Sonu vari valich thinnittthenne

    • @abhirami822
      @abhirami822 14 วันที่ผ่านมา +1

      @@Duduzworld 😂

    • @shirinrinu3988
      @shirinrinu3988 14 วันที่ผ่านมา +3

      എല്ലാർക്കും stress ഉണ്ടായാൽ തടി വെക്കണം എന്നില്ല. Each & everyone are unique. അത്പോലെ തന്നെ ആണ് സ്‌ട്രെസ് ന്റെ കാര്യവും പലർക്കും പലവിധമാണ്.

    • @ഇല്ലൂ
      @ഇല്ലൂ 13 วันที่ผ่านมา +1

      സത്യം ആണ് അനുഭവം ഉണ്ട് 😢

  • @Ajisha-b7u
    @Ajisha-b7u 14 วันที่ผ่านมา +55

    ആർക്കും കൊടുക്കരുത് ഇതിനുമുന്നെയുള്ള comenbox ഒന്ന് ചെക്ക് ചെയ്യൂ നിങ്ങളുടെ അറിവിലുള്ള പാവപ്പെട്ടവർക്ക് മാത്രം കൊടുക്കൂ

  • @hafsathk790
    @hafsathk790 14 วันที่ผ่านมา +96

    നിന്റെ ഡ്രസ്സ്‌ കാണിക്ക് അപ്പൊ അറിയാം സുഹനക്ക് ഡ്രസ്സ്‌ വാങ്ങിക്കാറുണ്ടോ

    • @GALAX-c9t
      @GALAX-c9t 14 วันที่ผ่านมา

      Hm

    • @PonnuPonnuse-e2v
      @PonnuPonnuse-e2v 8 วันที่ผ่านมา +2

      ഇവരുടെ വീഡിയോസ് ഒക്കെ എടുത്തു നോക്കിയാൽ അറിയാം
      ഡ്രസ്സ് എടുക്കാൻ ആയിട്ട്
      ഓരോ ആളുകളുടെയും ഓരോ ബർത്ത് ഡേ ആവട്ടെ അല്ലെങ്കിൽ എന്തെങ്കിലും ആവട്ടെ
      എല്ലാവർക്കും
      ഒരേ പോലെയാണ് സാധനങ്ങൾ എടുക്കുന്നത്
      അല്ലാതെ ഓരോരുത്തരെയും മാറ്റി നിർത്തി ഒരാൾക്ക് മാത്രം സ്പെഷ്യൽ അങ്ങനെയൊന്നുമില്ല
      ആരുടെ എന്ത് പരിപാടികൾ വന്നു കഴിഞ്ഞാലും ഷോപ്പിഗ്
      ചെയ്യാൻ പോവും
      എല്ലാവർക്കും എടുക്കും

  • @hafsathk790
    @hafsathk790 14 วันที่ผ่านมา +84

    ഡ്രസ്സ്‌ കേട്ടപ്പോൾ machoorante ഒരു ഫാൻസ്‌.... നാണം ഇല്ലല്ലോ

    • @s....n5725
      @s....n5725 14 วันที่ผ่านมา +2

      😂😂

    • @PriyaK-tp4ds
      @PriyaK-tp4ds 12 วันที่ผ่านมา +6

      Mashu nte fans ellam naanam kettavar aayirikkum acutually 😄

    • @simits575
      @simits575 11 วันที่ผ่านมา +1

      Ee alavalathy kku fans o😂

  • @Safalala100
    @Safalala100 14 วันที่ผ่านมา +31

    Suhanayude dress endhina ee channelil??🤔🤔🤔

  • @RamseenaRamsii-q2p
    @RamseenaRamsii-q2p 13 วันที่ผ่านมา +28

    Silu talks channel ario....athil silutha oru free ayit ellam items kittuna shop pavanghalk vendi start cheythitund.....athilek nammlkm ayachu kodukam...avark ayach koduthoodey😊

  • @haseenamohiuddin2109
    @haseenamohiuddin2109 13 วันที่ผ่านมา +26

    Majoora avale dress koodi okke eduth kanik.apo ariyan arkanu koodudal branded dress ullad ennu😂

  • @shabnatk5427
    @shabnatk5427 14 วันที่ผ่านมา +33

    ഡ്രസ് കൊടുകുന്നു എന്ന് പറഞ്ഞപ്പോൾ ആർക്കും ഇന്ന് നെഗറ്റീവ് കമൻ്റ് പറയണ്ട

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 14 วันที่ผ่านมา +39

    ചിരിച്ചു ചിരിച്ചു മടുത്തു പോയി ഒരു നെഗറ്റീവ് ഇല്ല.. മലയാളീസിന്റെ ഒരു കാര്യം.. എല്ലാവർക്കും ഡ്രസ്സ് ഇപ്പൊ കിട്ടും

    • @lechu8736
      @lechu8736 14 วันที่ผ่านมา +4

      @@user-nq3yq8hs7isaina മലയാളികൾ എന്താ അത്രയ്ക്ക് ദാരിദ്ര്യം പിടിച്ചവർ ആണോ കേരള ഗവണ്മെന്റിനെ ഇങ്ങനെ അപമാനിക്കരുത് 😀

    • @FathimathArsala
      @FathimathArsala 11 วันที่ผ่านมา

      😂😂😂

  • @afrinshanu4189
    @afrinshanu4189 9 วันที่ผ่านมา +3

    ഞാൻ സാരി. ചുരിതാർ. പർദ്ദ. എല്ലാം. ഇടാറുണ്ട്. പക്ഷെ ഇതൊന്നും എന്റെ അടുത് ഇല്ല. കുറെ വർഷങ്ങൾ പഴക്കം ഉള്ള. 2 പർദ്ദ ഉണ്ട്. ഒരു കല്യാണം ഉണ്ട്. അതിന് പോലും ഒന്നും ഇല്ലാ എനിക്കും മോൾക്കും 😭. Alla സങ്കടം പറഞ്ഞന്നേ ഒള്ളൂ 😭

  • @Fathima_hyra61
    @Fathima_hyra61 14 วันที่ผ่านมา +61

    എന്തെങ്കിലും വെറുതെ കൊടുക്കുന്നെന്ന് പറഞ്ഞ അതിന്റെ പുറകെ പിന്നെ ആർക്കും നെഗറ്റീവ് അടിക്കേണ്ട സാധനം മതി 😁 നിങ്ങൾ എന്നു എന്തെങ്കിലും കൊടുക്കുന്ന വീഡിയോ ചെയ്യൂ അപ്പോൾ ആരും നെഗറ്റീവ് അടിക്കില്ല 😁

    • @s....n5725
      @s....n5725 14 วันที่ผ่านมา +2

      Crct

    • @Vlooks420
      @Vlooks420 14 วันที่ผ่านมา

      Iyyoo sathyamm

    • @GALAX-c9t
      @GALAX-c9t 14 วันที่ผ่านมา

      ഞാൻ പറയാൻ ഉള്ളത് പറയാറുണ്ട്.

    • @Shazu263
      @Shazu263 14 วันที่ผ่านมา

      Sathyam

    • @Myshortsvideo07
      @Myshortsvideo07 11 วันที่ผ่านมา

      Ivar udane thanne giveaway vekum... Pande ulla trick aan.. Apo negative elam positive aavum😂

  • @deepasaji5989
    @deepasaji5989 14 วันที่ผ่านมา +27

    ഇപ്പോൾ എങ്കിലും സുഹാനയ്ക്ക്‌ തോന്നിയല്ലോ തടി കുറയ്ക്കണം എന്ന്. ഞങ്ങൾ പറഞ്ഞപ്പോൾ അത് കുറ്റമായ്

  • @Riyaaz1
    @Riyaaz1 13 วันที่ผ่านมา +10

    സോനു എനിക്ക് മൂന്നു പെൺ മക്കളാണ് അവർക്ക് ഇടാനുള്ള ഡ്രസ്സ്‌ വളരെ കുറവാണ് എനിക്ക് കിട്ടുകയാണെങ്കിൽ ഉപകാരമായി അതല്ലാതെ വേറെ ആർകെങ്കിലും കിട്ടുകയാണെങ്കിൽ എന്നെ പോലെ അർഹത പെട്ടവർക്ക് തന്നെ കിട്ടട്ടെ

    • @noorap8067
      @noorap8067 3 วันที่ผ่านมา +1

      Halooo

    • @noorap8067
      @noorap8067 3 วันที่ผ่านมา +1

      Ningale place evdya

    • @Riyaaz1
      @Riyaaz1 3 วันที่ผ่านมา +1

      @@noorap8067 palakkad

  • @wanderlust9075
    @wanderlust9075 14 วันที่ผ่านมา +102

    Ingna weight koodiyal its not good for your health suhana..mashure even after delivery she maintained her health very well..suhana eating too much sugar and carbs thats why

    • @RaseenaShaji-v3p
      @RaseenaShaji-v3p 14 วันที่ผ่านมา

      Avalude pakaram nee kazikumo food😂😂😂😂

    • @Nminnus
      @Nminnus 14 วันที่ผ่านมา +1

      Sihanayk fud yathra ithanu main.

    • @GALAX-c9t
      @GALAX-c9t 14 วันที่ผ่านมา

      Cheese too

  • @snehasanthosh8551
    @snehasanthosh8551 14 วันที่ผ่านมา +4

    ഇങ്ങനെ കൊടുക്കാതെ അനാഥ മന്ദിരത്തിൽ കൊടുക്കു... ആരുമില്ലാത്തവക്കു ആണ് നൽകേണ്ടത്

  • @ayshuash018
    @ayshuash018 9 วันที่ผ่านมา +6

    Silu talks ലെ സിലുത്ത ഒരു ഷോപ്പ് ഓപ്പൺ ആക്കിയിട്ടുണ്ട്.
    പാവപെട്ടവർക്ക് ഫ്രീ ആയി കൊടുക്കാൻ... അവരുടെ ഷോപ്പിൽ കൊടുക്ക്‌.. അർഹത പെട്ടവർക്ക് കിട്ടട്ടെ

  • @sanu3381
    @sanu3381 5 วันที่ผ่านมา +2

    prasavichathu mashu, thadi vachathu sonu....🤣🤣

  • @familafamila6810
    @familafamila6810 14 วันที่ผ่านมา +79

    Aark vaanghnm vaanghnda enulath inghlde ishtaan ath ivde parnhitenthaa😂😂

    • @zabuHebu
      @zabuHebu 14 วันที่ผ่านมา +1

      Views and money😅😅

    • @haseenamohammedashraf
      @haseenamohammedashraf 13 วันที่ผ่านมา

      Suhanak edukkunnillann parayumbol alle oru punch verunne😅, views than mukyam

  • @AnjuTomas
    @AnjuTomas 14 วันที่ผ่านมา +18

    അർഹതപ്പെട്ടവരുടെ കൈകളിൽ എത്തട്ടെ.

  • @shareenashareena9067
    @shareenashareena9067 14 วันที่ผ่านมา +6

    Sonu❤mashu❤.. eppolum happy ayi irikk😊😊

  • @nooranehan9364
    @nooranehan9364 14 วันที่ผ่านมา +10

    Sonu jim-il poyi nokku, appo food okke control cheyyan thonniyaloo

  • @anjanaanup4878
    @anjanaanup4878 14 วันที่ผ่านมา +35

    Oru thrift store start cheyyu
    Appo ellarkkm vangikkamlo

  • @anjanasuresh9899
    @anjanasuresh9899 14 วันที่ผ่านมา +11

    സാരീ എന്തിനാ കൊടുക്കുന്നെ just oru contrast colour blouse ഇപ്പോൾത്തെ measurement ൽ stitch ചെയ്യിപ്പിച്ചാൽ ഉടുക്കാല്ലോ... പിന്നെ പെട്ടെന്നു തടിക്കുന്നോർ ആണേൽ എപ്പോളും stitch ചെയ്യിപ്പിക്കുമ്പോൾ കുറച്ചു തയ്യൽ തുമ്പ് extra ഇടുക്ക അപ്പോൾ തടിക്കുന്നതിനു അനുസരിച്ചു കൂട്ടാം... Readymade അധികവും എടുക്കാതിരിക്കുക

    • @Duduzworld
      @Duduzworld 14 วันที่ผ่านมา

      Oorkk kaayiullathallle pinnenthina ingane trick okke cheyyunnath... Oru vattam idukka ath ozhivakuka ... Athaanu orude theory

  • @Snowxcherryx
    @Snowxcherryx 14 วันที่ผ่านมา +26

    Silunte shopilek ayach kodukuu

    • @Misriyalatheef212
      @Misriyalatheef212 14 วันที่ผ่านมา +2

      Yes .ade .avru cheyyne pole cheyynam .dayalym🎉

    • @GALAX-c9t
      @GALAX-c9t 14 วันที่ผ่านมา

      👍🏻

  • @yousafmk8861
    @yousafmk8861 14 วันที่ผ่านมา +4

    ഇത്രയും നല്ല ഡ്രെസ്സുകൾ അവർ ഇട്ടിട്ടു ഇല്ല കിട്ടിയാൽ അവർക്കു ഒരുപാടു happy ആവും

  • @Aziajeesh
    @Aziajeesh 14 วันที่ผ่านมา +7

    Mashune oru magic love und ellarodum.... ath kondaanu ellarum happy❤.....

  • @RaseenaShaji-v3p
    @RaseenaShaji-v3p 14 วันที่ผ่านมา +17

    സോനുവിന് നിങ്ങൾ എന്ത് ഡ്രസ്സ്‌ വാങ്ങിയാലും ആള് തടി കുറഞ്ഞാലേ ഭംഗി ഉണ്ടാവു

  • @Dilsereee
    @Dilsereee 14 วันที่ผ่านมา +10

    If you really doing this to reach needy hands then try some other ways life orphanage or your near by poor people or your relatives .Do you really think that much poor people will do data recharge and will email you the address.
    Or else if this is your business move to increase view or reduce hatred then carryon.

    • @haseenuu
      @haseenuu 13 วันที่ผ่านมา

      Exactly

  • @AishaNajeeb-r4m
    @AishaNajeeb-r4m 14 วันที่ผ่านมา +3

    എനിക്കും തരുമോ ഞാൻ ഒരു കടയിൽ നിന്നാണ് വീട്ടുകാര്യങ്ങളൊക്കെ നോക്കുന്നത് ഹസ്ബൻഡ് ഉപേക്ഷിച്ചു പോയതാണ്🙏🙏🙏

  • @Chrisbasiadam
    @Chrisbasiadam 13 วันที่ผ่านมา +3

    Dress kittan koshura ne pokkunna kure enam ivide inde che

  • @ansisabiansisabi6196
    @ansisabiansisabi6196 14 วันที่ผ่านมา +8

    ഇതിൽ എല്ലാരും സുഹാനയെ സഹതപിച്ചു പറയുന്നുണ്ട് എന്തിന് വേണ്ടിയാണു എന്ന് അറിയുന്നില്ല ഈ സുഹാന സമ്മതിച്ചു കൊടുത്തിട്ട് തന്നെ അല്ലെ ബഷീർ വേറെ കെട്ടിയത് അല്ലാതെ ഒരു സുപ്രഭാതത്തിൽ മശൂനെയും കൂട്ടി വന്നതൊന്നും അല്ലല്ലോ സത്യം പറഞ്ഞാൽ മശൂ ഒരു പാവം ആണ് എന്ന് എനിക്ക് feel ചെയ്യുന്നുണ്ട് എല്ലാരും കൂടി അവളെ നെഗറ്റീവ് ആക്കി വെച്ചിരിക്കുന്നു. അവരുടെ ഫാമിലിയിൽ അവർ എല്ലാരും happy ആണ് പിന്നെ ആളുകൾക്ക് എന്തിനാ ഇത്രയും കണ്ണുകടി എന്ന് മനസിലാകുന്നില്ല. സുഹനക്ക് വേറെ നിവർത്തി ഇല്ലാഞ്ഞിട്ട് അവിടെ പിടിച്ചു നിൽകുവാ എന്നൊക്കെ ആണ് ഇവിടെ പല commet ബോക്സിലും കണ്ടത് അതിന്റ ആവശ്യം അവൾക് ഇല്ല പൊരുത്ത പെട്ട് പോകാൻ താല്പര്യം ഇല്ലെങ്കി ആർക്കുവേണേലും പോകാം അവൾക് അതിന്റെ ഒരു ആവശ്യം ഇല്ല രണ്ട് പേരെയും ബഷീർ ഒരു പോലെ സ്നേഹിക്കുന്നു എന്ന് തോന്നി. ഇപ്പോൾ മശൂ ആദ്യ ഭാര്യയും സുഹാന രണ്ടാമത്തെ ആണെങ്കി എല്ലാരും മശൂന്റെ കൂടെ നിൽക്കില്ലേ അത് പോലെ തന്നെ അല്ലെ അപ്പോഴും പറയുക.. So അവർ ഹാപ്പി ആയി ജീവിക്കട്ടെ മറ്റുള്ളവർക് അതിൽ festration ഉണ്ടാവേണ്ട കാര്യം ഇല്ല.

    • @farhanap4587
      @farhanap4587 14 วันที่ผ่านมา +2

      Ayyoda pavam kutty

    • @handwritten9770
      @handwritten9770 12 วันที่ผ่านมา +2

      ആ പെണ്ണിന്റെ ഗതികേട്..... അവന്റെ കൂടെ ജീവിക്കണമെങ്കിൽ ഇത് accept ചെയ്ത് മതിയാകുമായിരുന്നുള്ളൂ...അവൻ തന്നെ ബിഗ്ബോസ് ഇൽ ഇരുന്നു ഒരു സ്റ്റെമെന്റ്റ് പറഞ്ഞുവച്ചിട്ടുണ്ട്. രണ്ട് കുഞ്ഞുങ്ങളെയുംകണ്ട് അവന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കുന്നതിന് പകരം അവൾ ഇത് തിരഞ്ഞെടുത്തു. പാവം. ഇപ്പോളും അഭിനയിച്ചു നടക്കുന്ന. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും. കർമ്മ is waiting...

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 14 วันที่ผ่านมา +10

    ഇതിലെന്താ നെഗറ്റീവ് കമന്റൊന്നും ഇടാത്ത എല്ലാവർക്കും ഡ്രസ്സ് വേണമെന്നാണല്ലോ പകുതി കമന്റും😂😂

    • @Aysha-zl2no
      @Aysha-zl2no 14 วันที่ผ่านมา

      😂😂😂😂

  • @Sree_sree-t4y
    @Sree_sree-t4y 14 วันที่ผ่านมา +24

    Mashu രണ്ടു കുട്ടികൾ ഒക്കെ ആവുമ്പോൾ തടിക്കും കുറക്കാൻ ഇത്തിരി ടൈം എടുക്കും ഒരു കുട്ടി ഉള്ള കണക്ക് അല്ല മഷു ഒരു അമ്മ അല്ലേ ഇയാൾക്ക് ഒരു കുട്ടിയെ ഉൾകൊണ്ട് പെട്ടന്ന് കുറച്ചു അന്നു സോനു ഒരു കുട്ടി ഉള്ളപ്പോ മെലിഞ്ഞു ആണ് ഇരുന്ന ഇപ്പോഴും അങനെ പറയാതെ സുഹാന തടി തടി ന്നു

  • @SajeenaSajee-vm4lg
    @SajeenaSajee-vm4lg 14 วันที่ผ่านมา +5

    Mashunday mail endha

  • @sanusiddi
    @sanusiddi 14 วันที่ผ่านมา +6

    Sonu.. I m 35 enikkum vannam vachal kurayan paadann.pinne diet um enne kondu pattilla 😂😂 So I started intermediate fasting .. pettenn thadi kurakkilla but kurayunnund.. u too try . Intermediate fasting ne kurich padichitt start cheytha mathii..

  • @NazV-pr8ri
    @NazV-pr8ri 14 วันที่ผ่านมา +13

    I have a suggestion. Sonu nu vayar ile fat aanu pblm engil belly part il liposuction cheytal mathi. Basically it is reducing the no of fat cells, apol fooding kond fat koodiyalum existing fat cells mathrame valuthavu. If u r interested, just research more about it before doing it. Also choose a trustable reputed place. Allenkil simply exercise cheytal mathi. 😅 Enjoying food is not a mistake. But workout kudi cheytal kure under control avum. Procrastination is caused by a lot of things, athum kudi onnu research cheytit try to figure out whats happening in ur case. Love your videos btw 😊❤

    • @ayshaaysha1961
      @ayshaaysha1961 14 วันที่ผ่านมา

      Breast liposction cheyyamo

    • @GALAX-c9t
      @GALAX-c9t 14 วันที่ผ่านมา

      ഇത് ബോഡിയിൽ മാർക്ക്സ് ഉണ്ടാക്കുമോ

    • @reenujose4937
      @reenujose4937 14 วันที่ผ่านมา

      അയ്യോ... ചെയ്യണ്ട. Risky procedure ആണ്

  • @Muneerathottoli-q1i
    @Muneerathottoli-q1i 4 วันที่ผ่านมา

    ഇതൊക്കെ അത്രയ്ക്ക് വേണ്ട ഒരു മാത്രേ ചോദിക്കുകയുള്ളൂ ആർക്കാ ഡ്രസ്സ് ഇടാൻ പൂതി

  • @Nusrin-m3q
    @Nusrin-m3q 3 วันที่ผ่านมา

    Mashootha enk kurach dress venam aayirunnuu. Shot tops

  • @Kathija_16
    @Kathija_16 14 วันที่ผ่านมา +16

    Athreyu needy person mail ellam ayakan ariyun indawo?

    • @reenujose4937
      @reenujose4937 14 วันที่ผ่านมา

      Phone ഇല്ലാത്തവർ ഇവരുടെ വീഡിയോ കാണുമോ

  • @RanaRinZz
    @RanaRinZz 8 วันที่ผ่านมา +1

    Mashu ebrunte feeding nirthumpol thaane thadicholum

  • @simigeordy1907
    @simigeordy1907 9 วันที่ผ่านมา

    Mashu❤️ sonu ❤️ രണ്ടു പേരും പോളിയാണ് 💞💞

  • @sourasiraj6688
    @sourasiraj6688 14 วันที่ผ่านมา +17

    എനിക്ക് വേണം പക്ഷേ മെയിൽ അയക്കാൻ അറിയില്ല

    • @abidashoukath1339
      @abidashoukath1339 14 วันที่ผ่านมา +4

      ഷാജിത ഷാ ജി എന്ന ഒരു വ്ലോഗർ ഉണ്ട്
      മക്കളും ഉണ്ട് ഉപ്പ ഇല്ലാത്ത അവർക്ക് കൊടുക്കൂ😢

    • @shammasshifana8692
      @shammasshifana8692 14 วันที่ผ่านมา

      Enikum mail ayakkan ariyilla. Njangalude family pavangalaan.bapa illatharum ind.

    • @ajithaac9674
      @ajithaac9674 14 วันที่ผ่านมา

      Enik venam

  • @rejeenahabeeb5710
    @rejeenahabeeb5710 14 วันที่ผ่านมา +3

    Enikum venm😢😢

  • @najilatheesworld2860
    @najilatheesworld2860 14 วันที่ผ่านมา +6

    Mashutha dresss clr aakumbo mashuthante dresss yenikkkum tharane... Size same aan...nighal edne polte quality dresss edh vare use cheydhitttillla... Mashuthante ooroo dress model kaanumbol kodhiii aavum... But male ayakkaan yrnikkk ariiillla😢

  • @lechu8736
    @lechu8736 14 วันที่ผ่านมา +63

    സുഹാനയും മക്കളും മഷൂറയെ ഇത്രയും സ്നേഹത്തോടെ support ചെയ്തു കൂടെ ചേർത്ത് നിർത്തുന്നെങ്കിൽ മഷൂറയ്ക്ക്‌ എന്തെങ്കിലും ഒക്കെ good qualities കാണുമായിരിക്കും

    • @cmkmaaan7713
      @cmkmaaan7713 14 วันที่ผ่านมา +24

      avale snehichenkil bashi avare pariganikkum..allenkil avarude karyam govindhaa😂

    • @user-jp8fy5id2g
      @user-jp8fy5id2g 14 วันที่ผ่านมา +3

      Sathym

    • @dubaidiaries4163
      @dubaidiaries4163 14 วันที่ผ่านมา +4

      Yes power on basheer athanu😅

    • @GALAX-c9t
      @GALAX-c9t 14 วันที่ผ่านมา +14

      മഷു കാരണം ഈ ഫാമിലി ഹാപ്പി എന്ന കമന്റ് കണ്ടു..
      മഷൂറയും ബഷീറും ചെയ്ത ആരും ക്ഷമിക്കാത്ത തെറ്റ് സുഹാന കഷമിച്ചത് കൊണ്ടും എല്ലാം സഹിച്ചത് കൊണ്ടും ആണ് ഈ ഫാമിലി ഇങ്ങനെ പോണേ.. ബഷീറിനെ എവിടെയും ആ സ്ത്രീ തള്ളി പറയാത്തത് കൊണ്ട് ബഷീറിന് ധൈര്യത്തോടെ എവിടെയും എന്റെ ഭാര്യമാർക്ക് കുഴപ്പമില്ല നിങ്ങൾക്ക് എന്താ പ്രശ്നം എന്ന് ചോദിക്കാൻ കഴിയും..പക്ഷേ സുഹാന ക്ഷമിച്ചില്ലായിരുന്നെങ്കിൽ അവർ കേസ് കൊടുത്ത് അതിന്റെ പിന്നാലെ ബഷീർ നടന്ന് മക്കളെ പിരിഞ്ഞു വേറെ ഒരിടത് ആയേനെ.. ഈ സന്തോഷം ഒറ്റക്ക് ഒരു കുടുംബം നടത്തി പ്രശ്നങ്ങൾ ഫേസ് ചെയ്യുമ്പോൾ ഉണ്ടാവില്ല..
      മഷൂറ ലവ് സ്റ്റോറി പോലും ബഷീറിനെ കൊണ്ട് പറയിപ്പിക്കാത്തത് അത്രക്ക് അതിൽ തെറ്റുണ്ടെന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടാണ്..മാത്രമല്ല അതിൽ ഒരുപാട് കള്ളങ്ങൾ കുത്തി കേറ്റേണ്ടി വരും..
      തെറ്റ് ചെയ്തവരെ തലയിൽ വെക്കാനും എല്ലാം സഹിച്ചവരെ താഴ്ത്തി കെട്ടാനും ആണ് ഈ ലോകം ഉള്ളു..
      അതുകൊണ്ട് എന്ത് ദുരിതവും സഹിക്കുന്നവർ സ്വയം മനസിലാക്കുക.. നിങ്ങൾക്ക് ആരും മെഡൽ ഒന്നും കൊണ്ട് വന്ന് തരില്ല.. സ്വന്തം ജീവിതത്തിനും Self respect നും importance കൊടുക്കുക..

    • @Asma-yoosuf
      @Asma-yoosuf 14 วันที่ผ่านมา

      ​@GALAലോ ഗ ത് baser മാത്രം ആണോ ര ൻ ട് ക ല ആ ണ o ക ഴി ച് ട് ഉ ള്ള ത് X-c9t

  • @ThansiThansi-lq1uo
    @ThansiThansi-lq1uo 14 วันที่ผ่านมา +8

    എങ്ങനെയാണ് മെയിൽ അയക്കാം എന്ന് പറഞ്ഞു തരുമോ

    • @thasleemat4082
      @thasleemat4082 14 วันที่ผ่านมา

      Enganaya main ayikkendath enn ariyavo

  • @shareefshahid1167
    @shareefshahid1167 14 วันที่ผ่านมา +3

    Enikum venam

  • @RidhanPt
    @RidhanPt 14 วันที่ผ่านมา +5

    Ethellam silu talk charity ku kodukkooo

  • @muhammedadinan9936
    @muhammedadinan9936 14 วันที่ผ่านมา +9

    Mail engane cheyyum ,enik veenayrnnu

    • @Amee__na__2417
      @Amee__na__2417 14 วันที่ผ่านมา

      Ariyumengil parayu

    • @muhammedadinan9936
      @muhammedadinan9936 14 วันที่ผ่านมา

      Ariyoola athallw choyche

    • @noufinichu
      @noufinichu 14 วันที่ผ่านมา +5

      Gmail open akkiyitt compose kodukkuka, appol to enn varum avide mashurade gmail adikkuka.thazhe subjectil karyam parayuka mukalil snd option kaanum athil snd cheythal mathi 👍

  • @pkvlog-n6p
    @pkvlog-n6p 13 วันที่ผ่านมา +1

    എനിക്കും കുറച്ചു ഡ്രസ്സ്തരുമോ തീരെ ഡ്രസ്സ്‌ എനിക്കില്ല പ്ലീസ് എനിക്ക് ചുരിദാർ മതി

  • @dubaidiaries4163
    @dubaidiaries4163 13 วันที่ผ่านมา +2

    Masura ni ini muthal vtile akri sadananga kodukunn enn video chey pinne ninak haters undhavilla. Enthu pettanna kalam matichavittiye. Mshura fans ine tatti thatti anu comment box il povunne

  • @ThahaniyaHamza
    @ThahaniyaHamza 14 วันที่ผ่านมา +10

    0.43 ente zaigu mon❤️.... Mashutha ingal aanu muth❤

  • @Hanseena-n4h
    @Hanseena-n4h 14 วันที่ผ่านมา +13

    Eee video suhanayude channelil ettooode

    • @Duduzworld
      @Duduzworld 14 วันที่ผ่านมา +2

      Suhanakum kude thoonande video edukkan.. ingalk ivale channel kannaaan pattuulangi kaananda. Pinnenthinna comment boxil vennu pareenath

    • @sunishasuni5631
      @sunishasuni5631 14 วันที่ผ่านมา

      നിങ്ങടെ സുഹാനയ്ക് മടി ആണ് അതിനെ മാഷുനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത്രയും കാലം ആയിട്ടും swnthayit editing പഠിച്ചിട് ഇല്ല അതും ആരേലും ചെയ്ത് കൊടുക്കണം apo പിനെ egne

    • @jis2428
      @jis2428 14 วันที่ผ่านมา

      ​@@sunishasuni5631ഇവര് നല്ല സ്വരുമ ഉള്ള കുടുംബം അല്ലെ.. ആരിട്ടലും ക്യാഷ് അവർക്ക് എല്ലാർക്കും ആണേൽ സോനുനെ അത്രേ ഇഷ്ടം ഉള്ള അവര് ഒരു വീഡിയോ എങ്കിലും sonunte ചാനലിൽ ഇടില്ലേ.. സുഹാനയ്ക്ക് മടി ആ zaigunte ഒക്കെ ചാനലിൽ ഒരു വീഡിയോ വർഷത്തിൽ.. Zaigun വീഡിയോ എടുക്കാൻ മടി ആയിരിക്കും അല്ലെ എഡിറ്റിംഗ് പഠിക്കാനും

    • @jis2428
      @jis2428 14 วันที่ผ่านมา +1

      ​@@Duduzworldഇതു അവരുടെ personal ലൈഫിലെ അനാവശ്യ കാര്യം അല്ല.. സുഹാനയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത വ്യക്തി എന്ന നിലയിൽ ചോദിക്കാൻ ഉള്ള റൈറ്റ് ഉണ്ട്.. മാറി മാറി വീഡിയോ അപ്‌ലോഡ് ചെയ്യാല്ലോ.. മഷുന്റെ ചാനലിൽ ഇട്ടാലും sonunte ചാനലിൽ ഇട്ടാലും ബഷിടെ ചാനലിൽ ഇട്ടാലും കാണും..
      ഇവിടെ അവര് സെൽഫിഷ് ആകുന്നതല്ലേ പ്രശ്നം.. എല്ലാരും മാറി മാറി ക്യാമറ handle ചെയ്യുന്നുണ്ട്. പിന്നെ എന്താ പ്രശ്നം.. Sonun വേണേൽ സോനു എടുക്ക് എന്ന ആറ്റിട്യൂട് അല്ലെ മാറേണ്ടത്.. മാഷുന്റെ ചാനലിൽ സോനു സംസാരിക്കുന്നുണ്ട് വീഡിയോ എടുത്ത് കൊടുക്കുന്നുണ്ട് പിന്നെ എന്താ പ്രശ്നം.. കുടുംബം അല്ലെ സഹകരിച്ചു പോണം.. മൂന്നിലും ഒരുപോലെ മാറി മാറി വീഡിയോ അപ്‌ലോഡ് ചെയ്യട്ടെ

    • @Chrisbasiadam
      @Chrisbasiadam 13 วันที่ผ่านมา +1

      ​@@Duduzworldathine suhana chechine video edukan ah koshura anuvadhikende

  • @Hafsath.Sv.Hafsath
    @Hafsath.Sv.Hafsath 14 วันที่ผ่านมา +2

    എനിക്ക് വേണം സുഹാനത്താന്റെ ഡ്രസ്സ്‌ പ്ലീസ്

  • @sifinvp6664
    @sifinvp6664 14 วันที่ผ่านมา +4

    എനിക്കും വേണം 👗

  • @ajmalmohamed1881
    @ajmalmohamed1881 6 วันที่ผ่านมา

    Hy enik dress kuravaa tharumakil kollaammm😌

  • @yousafmk8861
    @yousafmk8861 14 วันที่ผ่านมา +1

    ഞങളുടെ വീടിന്റെ അടുത്ത് കുറച്ചു പാവപെട്ട കുട്ടികൾ ഉണ്ടായിരുന്നു എന്റെ dressu ഒക്കെ ആണ് കൊടുത്തിരുന്നത്..... എന്റേത് കുറച്ചു തവണ ഇട്ട ഡ്രസ്സ്‌ ആയിരുന്നു ഇപ്പം ഇത് അതിലും നല്ല dressu ആണ് കിട്ടിയാൽ ഉപകാരത്തിൽ പെട്ടിരുന്നു

  • @NoohmuhammadNooh-tl4dp
    @NoohmuhammadNooh-tl4dp 14 วันที่ผ่านมา +2

    Ningalude dress ellam adipoli eni bayangara ishta nigalude dressing style 😊

  • @HawwaBashi
    @HawwaBashi 13 วันที่ผ่านมา +1

    Feeding dress undoo...undankil venamayrunnu

  • @Femees11
    @Femees11 14 วันที่ผ่านมา +5

    ❤👍 സുഹാന യുടെ ചാനലിലെ ഇട്ടാൽ മതി എന്നു പറയുന്നവരോട് ബഷീർ ആയാലും മഷൂറ ആയാലും എന്ത് ബട്ടൺ കിട്ടിയാൽ ക്യാഷ് കിട്ടിയാലും അവർക്കുള്ളതാണ്😅😅🎉

    • @jis2428
      @jis2428 14 วันที่ผ่านมา +4

      എങ്കിൽ പിന്നെ ഒരു ചാനലിന്റെ ആവശ്യം അല്ലെ ഉള്ളു.. സുഹാനയുടെയും പിള്ളേരുടെയും ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നില്ലേ പിന്നെ എന്തിനാ അതു create ചെയ്തത്...
      ഏതിൽ ഇട്ടാലും ക്യാഷ് അവർക്കണൽ അത്രേ സ്നേഹത്തിൽ പോകുന്ന ഫാമിലി അല്ലെ എല്ലാ ചാനലിലും മാറി മാറി ഇടണം

    • @Femees11
      @Femees11 11 วันที่ผ่านมา +1

      അത് ശരിയാണല്ലോ

    • @Myshortsvideo07
      @Myshortsvideo07 11 วันที่ผ่านมา

      Pinne nthina olde channel il alkare subscribe cheyikunne.. Ivark oru channel pore... Elaam oru pocket il alle veezhunne

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 11 วันที่ผ่านมา +1

      മഷ്റൂം അല്ല മഷുറ...😅 അതോ കളിയാക്കിയത് ആണോ..

  • @JerinPt
    @JerinPt 14 วันที่ผ่านมา +3

    Suhana മഷൂറ എനിക്ക് കുറച്ച് ഡ്രസ്സ് അയച്ചു തരാമോ തന്നാൽ വലിയ ഉപകാരം ആയിരുന്നു ചർച്ചിൽ പോകുമ്പോൾ ഇടാൻ കൂടി ഡ്രസ്സ് ഇല്ല

  • @sabusabira2137
    @sabusabira2137 14 วันที่ผ่านมา

    Alhamdulilla❤❤masha allah 🙌🙌🙌🙏🤲ponnuse💋

  • @SurumiVishnu
    @SurumiVishnu 13 วันที่ผ่านมา

    Enikk തരുമോ. Oreng യ
    Um. ക്രീം colorum tharumo

  • @usmanusmank5398
    @usmanusmank5398 14 วันที่ผ่านมา +4

    Enghane mashu mail kadthre

  • @Mubeena-lz1st
    @Mubeena-lz1st 11 วันที่ผ่านมา

    Enik venam sonutha Mashutha thiree dress Illaaa kalliyanam okke undavubol Karachil ann adutha veettil okke poyitt ann vedich idunnath. Plzzzzzzzz Sonitha mashu tha

  • @musthafamuthu5249
    @musthafamuthu5249 10 วันที่ผ่านมา

    Enikkum veanam oru dress engane മെയിൽ അയക്കുക ഒന്ന് പറഞ്ഞു തരാവോ plz

  • @Raseena-tg8le
    @Raseena-tg8le 14 วันที่ผ่านมา +2

    Engane mail cheyyum. Pls replay

    • @user12312
      @user12312 14 วันที่ผ่านมา

      Channelinte descriptionil mail id und

  • @jeenushefeek134
    @jeenushefeek134 14 วันที่ผ่านมา

    എനിക്കും വേണം ഡ്രസ്സ്‌
    ഞങ്ങളുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഒരു പാവം കുട്ടിക്ക് 😪😪😪

  • @ShakiraBi-k4t
    @ShakiraBi-k4t 13 วันที่ผ่านมา +1

    Enik korcho dress venam

  • @vivekk1662
    @vivekk1662 14 วันที่ผ่านมา +2

    Enik veanam dress നല്ലത് ഒന്നും ഇല്ല😢

    • @vivekk1662
      @vivekk1662 14 วันที่ผ่านมา

      ഈമെയിൽ എങ്ങനെ അയക്കുക എനിക്ക് അത് അറിയില്ല

  • @hasin8108
    @hasin8108 14 วันที่ผ่านมา +1

    എനിക്ക് ഡ്രസ്സ് കിട്ടിയാൽ വളരെ ഉപകാരമായിരുന്നു

  • @gjeursk-cc4ie
    @gjeursk-cc4ie 10 วันที่ผ่านมา

    മലേഷ്യൻ ഡ്രസ്സ് വ്ലോഗ് ഇടുന്നില്ലേ

  • @landofchinch4875
    @landofchinch4875 13 วันที่ผ่านมา

    Good effort and good thought

  • @safiyaa7838
    @safiyaa7838 14 วันที่ผ่านมา +3

    എനിക്കും വേണം dress😔

  • @sadiyashereef7823
    @sadiyashereef7823 12 วันที่ผ่านมา

    Mail adress edha?

  • @beenam.c9070
    @beenam.c9070 13 วันที่ผ่านมา

    Sonunte dressinte brandname parayavo amazonil kittuvi

  • @dzxmental2066
    @dzxmental2066 13 วันที่ผ่านมา

    balcony details oru vedeo eduooo

  • @AshrafAli-kd9mc
    @AshrafAli-kd9mc 14 วันที่ผ่านมา +3

    " കുഞ്ഞിയെ " കൂടുതൽ ഉൾപ്പെടുത്തു അവനെ കാണാൻ ഇഷ്ട്ടമാണ്

  • @Aayisha786-d4m
    @Aayisha786-d4m 6 ชั่วโมงที่ผ่านมา

    Njan redy 😊

  • @DeepthiSanthosh-p8y
    @DeepthiSanthosh-p8y 10 วันที่ผ่านมา

    വേണം മെയിൽ ഒന്നും അയക്കാൻ അറിയില്ല 🙏🙏🙏

  • @mohamedfizane3278
    @mohamedfizane3278 13 วันที่ผ่านมา

    Orange adipoli
    Anikum

  • @simplecutiepiegirl
    @simplecutiepiegirl 8 วันที่ผ่านมา

    Sonu please do diet challenges u look good 🎉

  • @BarsanaBarsana-c5d
    @BarsanaBarsana-c5d 14 วันที่ผ่านมา +25

    Mashu orupadu sahikkunnudu bhariyum makkalulla aalline kettiyathinu ellavarkum undaville bharthavum kuttikalumayi ottakku purathupoavanam ennu evodepovupoyum ellavarum undavum mashu nallathayath kondanu bashi sonuvineyu makkalineyum upeshikathath

    • @Gaya3pu
      @Gaya3pu 14 วันที่ผ่านมา +7

      Enikum thonitund.... Elarum suhaneda side mathre pryunulu... But mashura bashine ishtapett poi nu ulla karanathal nthoke kelkun... Orothrde mind ale... Arkum arodm ishtm thonam...

    • @dreamygirl_531
      @dreamygirl_531 14 วันที่ผ่านมา +1

      Yes....true

    • @rekhajagadheesh214
      @rekhajagadheesh214 14 วันที่ผ่านมา +27

      നേരെ തിരിച്ചു ആലോചിച്ചു നോക്കിയിയിരുന്നോ, സോനുവിന്റെ ഭാഗത്തു നിന്ന്, വീട്ടുകാരെ ഉപേക്ഷിച്ചു അവന്റെ കൂടെ പോയത് സോനു, എന്നിട്ടോ 🤷🏼‍♀️

    • @Minhamehar
      @Minhamehar 14 วันที่ผ่านมา

      ഇവൾക്ക് ബോധം ഇല്ലേ,മക്കളും ഭാര്യയും ഉള്ള ഒരുത്തനെ സ്നേഹിച്ച്, ഒരു കുടുംബത്തിലേക്ക് ഇടിച്ച് കയറാൻ😂​@@Gaya3pu

    • @sajnakiliyanni954
      @sajnakiliyanni954 14 วันที่ผ่านมา +1

      Correct 💯💯💯

  • @HannaJabinHannajabin
    @HannaJabinHannajabin 14 วันที่ผ่านมา +1

    Dress therumo plss🙏

  • @YousufYousuf-i4w
    @YousufYousuf-i4w 14 วันที่ผ่านมา +3

    Enthina evarkkethire negative comment idunnathu..😢😢 avar happiyaayi jeevikkatte😊 Vlog thudangiya muthal kaanunnatha BB familiye....❤❤👍👍

  • @nihalajebin4105
    @nihalajebin4105 14 วันที่ผ่านมา

    Heyy..please do Q n A related to ebrus routine and life

  • @shihabshihab6406
    @shihabshihab6406 14 วันที่ผ่านมา +2

    എനിക്കും വേണം മെയിൽ അയക്കാൻ അറിയില്ല

  • @hallomsaid6775
    @hallomsaid6775 14 วันที่ผ่านมา +1

    Nammal diet cheyth pine ad nirthiyal normal food kayichalum nalla thadi koodum anubavam guru yenn nan diet cheytho annanu koodan thudagiyad pand ore thadi aayrunu pine thadi savathanam kurayum pettann koodum athanu nan. Apo sonu oke enik thonetund diet tbudagiyareya thadivechad yenalum ente athra ellato. Sonuparanjapole kurakanam. Nagal evde duabil buildiginte thaye charity box und adil kond edarund entem husintem kutikaludem yella dressum taitayadoke adil kond edum eniyum und. Melinjal idan vechad😄fvrt ayitullad yethayalum ingane. Ayachkodukunad orupadperk gunamavum jazakallha❤hallu frm dubai😍

  • @Vlooks420
    @Vlooks420 14 วันที่ผ่านมา +5

    Orotta negv illaa..😂😂ithanu malayalee

  • @Amee__na__2417
    @Amee__na__2417 14 วันที่ผ่านมา +3

    Mail eghane cheyal

  • @fathimathsabreena1853
    @fathimathsabreena1853 14 วันที่ผ่านมา +1

    Suhana ❤❤❤❤❤❤❤❤❤

  • @MatloobKappan
    @MatloobKappan 12 วันที่ผ่านมา

    A green sarara model yannik tharo

  • @JamseeraJamsimol
    @JamseeraJamsimol 14 วันที่ผ่านมา +4

    Ivalkokke nalla manasanu nj idungiya chindhgathiyanu enikokkke enta husbantbune oru poochakuti snehichal polum enik bradhanu athind ivalod respect anu enik poli anu sharikum ennna polethe caroctor moshanu ❤❤❤❤

    • @GALAX-c9t
      @GALAX-c9t 14 วันที่ผ่านมา +1

      നിങ്ങൾ ചെയ്തതാണ് ശരി.. നിങ്ങളുടേത് ഇടുങ്ങിയ മനസ്സ് അല്ല.

  • @abithaabitha5518
    @abithaabitha5518 13 วันที่ผ่านมา

    Sonu second edutha churidar enikktharumo pavapettaoralan

  • @harisksd5156
    @harisksd5156 14 วันที่ผ่านมา +1

    ഒരു 🏃‍♀️🏃‍♀️ 🏃‍♀️ മിഷൻ വാങ്ങിക്കൂടെ

  • @Amee__na__2417
    @Amee__na__2417 14 วันที่ผ่านมา +4

    Enikum venam mashunte dress😢

  • @chemmushuznashemi
    @chemmushuznashemi 13 วันที่ผ่านมา

    Enik tharamo ennte makkalk

  • @shahlaali4342
    @shahlaali4342 13 วันที่ผ่านมา

    Enikkum venam korach dress...ith kittan entha cheyyendath????Enikk churidar type aan vendath