Low budget single storied home for 15 lakhs | എല്ലാ സൗകര്യങ്ങളും കിടിലൻ അകത്തളവും| padinjattini

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2024
  • #padinjattini
    #viralhome
    #2bhk
    #lowbudgethome
    #concreatdoors
    #steeldoors
    #contentcreator
    #housedesign

ความคิดเห็น • 104

  • @abidavpabidavp4779
    @abidavpabidavp4779 4 หลายเดือนก่อน +6

    സൂപ്പർ വീട്. വീട് ഇല്ലാത്തവർക്ക് വീടെന്ന സ്വപ്നം എത്രയും പെട്ടന്ന് പൂവണിയട്ടെ 🤲🏻🤲🏻

  • @sheenamk765
    @sheenamk765 4 หลายเดือนก่อน +15

    സ്വന്തം സ്ഥലം പോലുമില്ലാത്ത, വീഡിയോ കാണുന്ന ഞാൻ. സ്വപ്നം കാണാൻ കാശ് കൊടുക്കണ്ടല്ലോ.😂😂എല്ലാം വീഡിയോ യും കാണും. ഈ വീടും നന്നായി. 👌👌👌

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน +3

      Ellam sett aavum bro

    • @KKSVALAPPIL
      @KKSVALAPPIL 4 หลายเดือนก่อน +4

      Dear ,ഈയുള്ളവനും ഇതേ അവസ്ഥയിലൂടെ തന്നെ കടന്നു വന്നതാണ് ,ജനിച്ചു വീണതെ ആരാന്റെ പറമ്പിൽ കെട്ടിക്കൂട്ടിയ ഓലക്കുടിലിൽ തന്നെ ...മഴ പെയ്താൽ ചോർന്നൊലിക്കുന്ന കുടിലിൽ ,കാലിത്തൊഴുത്തിനാൽ വലയം ചെയ്ത കുടിലിൽ നിന്ന് മാറുന്നത് പ്ലസ്ടു പഠനകാലത് ,അതും അടച്ചുറപ്പില്ലാത്ത ,മുകൾ ഓട് മേഞ്ഞൊരു വീട്ടിലേക്ക് .(മഴയിൽ നിന്നുള്ള ചോർച്ചക്കൊരാശ്വാസം)...
      അവിടുന്നങ്ങോട്ട് വീടെന്നതൊരു സ്വപ്നമായി മാറുകയായിരുന്നു ...അത്യാവശ്യം നല്ലനിലയിൽ തന്നെ ഡിഗ്രി പാസ്സായിട്ടും സാഹചര്യം എന്നെക്കൊണ്ടെത്തിച്ചത് മറ്റൊരു റൂട്ടിലായിരുന്നു ....
      വിവാഹ ശേഷം കിട്ടുന്നത് സ്വരുക്കൂട്ടിയും ഭാര്യയുടെ സ്വർണം വിറ്റും സ്ഥലം വാങ്ങി ...
      ശേഷം തവണ വ്യവസ്ഥയിൽ വീട് നിർമിക്കുന്ന ടീമുമായി കരാറിലെത്തി , ഓരോ ഘട്ടങ്ങളായി ചെയ്തു തീർത്തു ...
      ഒപ്പവും സൗഹൃദങ്ങളുടെ കൂട്ടിപ്പിടിക്കലും പാതിയുടെ ധൈര്യം പകരലും, ഊണിലും ഉറക്കിലും സ്വപ്നത്തിലേക്കുള്ള വഴികൾ തേടിയതോടൊപ്പം പ്രാർത്ഥനയും കൂടിയായപ്പോൾ എന്റെ സ്വപ്നവും പൂവണിഞ്ഞു ...
      ശുഭാപ്തി വിശ്വാസിയാവുക ..
      പരിശ്രമിക്കുക ..
      തീർച്ചയായും നിങ്ങളുടെ സ്വപ്നവും പൂവണിയും
      അതിനായി പ്രാർത്ഥിക്കുന്നു ❤❤

  • @ayshaarha5254
    @ayshaarha5254 4 หลายเดือนก่อน +3

    സ്വന്തം ayitt ഒരു സെന്റ് ഭൂമി പോലും ellathe ella video um kanunna ഞാന്‍

  • @hasbiyajannaaizam776
    @hasbiyajannaaizam776 4 หลายเดือนก่อน +2

    Beautiful Home....,

  • @niyasmaji8412
    @niyasmaji8412 4 หลายเดือนก่อน +4

    വീടിനെക്കാൾ മനോഹരമാണ് presentation ❤

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      ❤️❤️❤️❤️💕 thanks bro

  • @KKSVALAPPIL
    @KKSVALAPPIL 4 หลายเดือนก่อน +5

    Thank you ഉൻമേഷേട്ടാ❤❤

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      ❤❤❤❤❤ സക്കരിയ

  • @mayavinallavan4842
    @mayavinallavan4842 4 หลายเดือนก่อน +6

    മനോഹരമായ വീട് ❤️❤️❤️

  • @abdulrahoofrahoof4163
    @abdulrahoofrahoof4163 4 หลายเดือนก่อน +1

    Spacious and elegant, proud of u my friend Zak

  • @sudhanair184
    @sudhanair184 4 หลายเดือนก่อน +1

    ആർഭാഠങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരന്റെ ഒതുക്കമുള്ള വീട് 👌👌

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      ❤️❤️❤️❤️❤️🥰

    • @KKSVALAPPIL
      @KKSVALAPPIL 4 หลายเดือนก่อน

      Thanks❤❤❤

  • @ambilik.s3781
    @ambilik.s3781 4 หลายเดือนก่อน +1

    Super വീട്'
    അവതരണം വളരെ നന്നായിട്ടുണ്ട്.

  • @user-ck7gq1ef8w
    @user-ck7gq1ef8w 4 หลายเดือนก่อน +1

    Super

  • @SabiraJafar-jf6by
    @SabiraJafar-jf6by 4 หลายเดือนก่อน +1

    Supper ayittund nalla veed njagalum veed pani thudagan iithu pole cheyyan agrahamund

  • @jayarajputhanveettil6264
    @jayarajputhanveettil6264 4 หลายเดือนก่อน +5

    ഇത് നമ്മുടെ സക്കൂന്റെ വീട്....❤❤❤

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      🫠

    • @KKSVALAPPIL
      @KKSVALAPPIL 4 หลายเดือนก่อน +1

      ഇത് നമ്മളെ മാനേജർ ജയേട്ടൻ ❤

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 4 หลายเดือนก่อน +3

    സൂപ്പർ ആയിട്ട് ഒണ്ട് 👍👍

  • @user-bp8ll5bu7q
    @user-bp8ll5bu7q 4 หลายเดือนก่อน +2

    Beautiful home

  • @VishnuVichu-mu1kt
    @VishnuVichu-mu1kt 4 หลายเดือนก่อน +3

    Super home🥰❤️

  • @jyothikj8703
    @jyothikj8703 4 หลายเดือนก่อน +3

    മനോഹരമായ വീട് ❤❤❤

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      ❣️❣️❣️😍❤️

    • @KKSVALAPPIL
      @KKSVALAPPIL 4 หลายเดือนก่อน

      Thank you bro

    • @KKSVALAPPIL
      @KKSVALAPPIL 4 หลายเดือนก่อน

      😍😍

  • @leenajose4437
    @leenajose4437 4 หลายเดือนก่อน +2

    Nalla veedum anekum ethu pollea oru veedum vennam

    • @KKSVALAPPIL
      @KKSVALAPPIL 4 หลายเดือนก่อน

      തീർച്ചയായും ....ഒക്കെ ശരിയാവും

  • @user-kn2jn3nl8m
    @user-kn2jn3nl8m 4 หลายเดือนก่อน +2

    Super👍🌹

  • @ShibiliSaloob
    @ShibiliSaloob 4 หลายเดือนก่อน +1

    Super ❤

  • @knmahesh1177
    @knmahesh1177 4 หลายเดือนก่อน +2

    super❤❤❤

  • @user-fp2lz9hu2x
    @user-fp2lz9hu2x 4 หลายเดือนก่อน +1

    Super 🌹👍

  • @saiju1984
    @saiju1984 4 หลายเดือนก่อน +1

    Zakkaria, adipoli ❤

  • @vyshnavkolarveetil5734
    @vyshnavkolarveetil5734 4 หลายเดือนก่อน +2

    ❤👌

  • @jijijohn1845
    @jijijohn1845 4 หลายเดือนก่อน +1

    Nice❤

  • @johnjoseph588
    @johnjoseph588 2 หลายเดือนก่อน +1

    Nice home

  • @ramshimltr3664
    @ramshimltr3664 4 หลายเดือนก่อน +2

    😍😍❤️❤️

  • @944628
    @944628 4 หลายเดือนก่อน +1

    Mashallah

  • @littlewondergirl3901
    @littlewondergirl3901 4 หลายเดือนก่อน +2

    👌🏻

  • @ratheeshkumark.s2710
    @ratheeshkumark.s2710 4 หลายเดือนก่อน +2

  • @user-ov8lx6ch9w
    @user-ov8lx6ch9w 4 หลายเดือนก่อน +2

    ❤❤❤

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 4 หลายเดือนก่อน +1

    👍👍👍👍👌

  • @sreekalakp9498
    @sreekalakp9498 4 หลายเดือนก่อน +2

    👌

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

    • @nimmyen6845
      @nimmyen6845 4 หลายเดือนก่อน

      Total amount etthra aayi..please

  • @Talebook1234
    @Talebook1234 4 หลายเดือนก่อน +1

    ❤❤❤❤

  • @mukeshmukumukeshmuku969
    @mukeshmukumukeshmuku969 4 หลายเดือนก่อน +2

    ❤️❤️❤️❤️

  • @moulivakati389
    @moulivakati389 4 หลายเดือนก่อน +1

    Can you please provide a house plan?

  • @mirshusphotographymalappur7604
    @mirshusphotographymalappur7604 4 หลายเดือนก่อน +1

    ചുണക്കുട്ടൻസ് Home 🔥🔥🔥🔥

  • @arshadachu664
    @arshadachu664 4 หลายเดือนก่อน +2

    Sq ft ethra

  • @Talebook1234
    @Talebook1234 4 หลายเดือนก่อน +1

    ❤❤❤❤❤😢

  • @ajuaju8738
    @ajuaju8738 4 หลายเดือนก่อน +1

    Malappurath evden?

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 หลายเดือนก่อน

    വീടിനു ചുറ്റും കള്ളന്മാർക്ക് ഒളിഞ്ഞിരിക്കാം ധാരാളം ബോക്സ് structure 😢

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      ഒളിച്ചിരിക്കാൻ കഴിഞ്ഞേക്കും പക്ഷേ ആകത്തുകയറാൻ കഴിയില്ല.

    • @KKSVALAPPIL
      @KKSVALAPPIL 4 หลายเดือนก่อน

      no bro,എവിടെയാണ് താങ്കളിപ്പറയുന്ന ധാരാളം box structure, now all are under cctv footage😂

  • @sajinarayanankutty4360
    @sajinarayanankutty4360 4 หลายเดือนก่อน +2

    Superb da

  • @sabithasabitha6268
    @sabithasabitha6268 4 หลายเดือนก่อน +1

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      ❤️❤️❤️❤️❤️❣️❣️

  • @user-ov8lx6ch9w
    @user-ov8lx6ch9w 4 หลายเดือนก่อน +1

    ❤❤❤

  • @rishadmoonnookkaran6894
    @rishadmoonnookkaran6894 4 หลายเดือนก่อน +2

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      ❤️❤️❤️💖

    • @KKSVALAPPIL
      @KKSVALAPPIL 4 หลายเดือนก่อน

      ഇവൻ നുമ്മ പറഞ്ഞ ഹൈസ്കൂൾ മിത്രം ❤❤