ചെടികൾ പടിയിൽ വെക്കുന്നത് സൂക്ഷിക്കുക എന്റെ വീട്ടിൽ ഇതുപോലെ ചെടിച്ചട്ടി വെച്ചിട്ടുണ്ടായിരുന്നു രാത്രിയിൽ കതവിനടുത്തു പാമ്പ് കിടന്ന് കുഞ്ഞിനെ കടിക്കേണ്ടതായിരുന്നു നമുക്ക് അതിനെ പെട്ടെന്ന് കാണാൻ കഴിഞ്ഞത് ഭാഗ്യമായി അതുകൊണ്ട് സൂക്ഷിക്കുക
ഇങ്ങനെ ഉള്ള വീടുകൾ കാണുമ്പോൾ 🙏🏼സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തതിന്റെ സങ്കടം തോന്നുന്നു എന്റെ ആഗ്രഹം സ്വന്തം ആയി ഒരു വീട് ഒരിക്കലും നടക്കാത്ത എന്റെ സ്വപ്നം 🙏🏼🙏🏼🙏🏼🙏🏼w👍❤️❤️👌👌
Super വീട് kto.എന്റെ മനസിലും ഇതിന്റെ പുറത്തെ view ആണ്. എന്നെങ്കിലും ഒരിക്കൽ ഒരു വീടുവെക്കാൻ കഴിഞ്ഞാൽ സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചിലവുകുറച്ചു ഒരു വീടുപണിയണം എന്റെ സ്വപ്നമാണ് എന്റെ ആഗ്രഹമാണ്.ഈ vedio ഒരു sahayakamaanu
Ahww♥️You gyz 've really turned your new place into something amazing!loved it❤ NB:ശ്രീക്കുട്ടൻ ബ്രൊ വിവരിച്ചു കൊണ്ടിരുന്നപ്പോൾ ലെ മോൻ എന്ന പിന്നെ ഞാൻ ബെഡ് ഷീറ്റ് വലിച്ചു മാറ്റിയെക്കാം 😂😜🫂😘
എലവേഷൻ കൊള്ളാം ; ബാക്കിയൊന്നും പ്രത്യേകിച്ച് പറയാനില്ല ... ചെറിയ വീടുകൾ രണ്ടു നില പണിയണം , മുകളിലത്തെ നിലയിൽ തുണി അലക്കാനും ഉണങ്ങാനും, ചെറിയ ഗാർഡനുമൊക്കെയാവാം, റൂഫ് കുറേകൂടി പ്രാക്ടിക്കൽ ആക്കി തെക്കോട്ട് ചെരിച്ചു പണിതാൽ SOLAR PANEL പിടിപ്പിക്കാം. ഇതൊക്കെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾ. ഗേറ്റും ( 12-14 Ft ) കാർ പോർച്ചും കഴിയുന്നത്ര വലുതാക്കി പണിയണം.
മറ്റുള്ളവരുടെ വീട് കണ്ടിട്ടാണ് ഏകദേശം പേരും ഇങ്ങനെ കിച്ചൻ ചെയുന്നത്. വിഡ്ഢിത്തം എന്നെ പറയാനൊള്ളൂ. എപ്പോഴും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കിച്ചൻ ഏതാണോ അത് തന്നെ വലുത് ഉണ്ടാകണം. ഒരു പരിപാടി ഒക്കെ ആവുമ്പോഴാണ് വളരെ ബുദ്ധിമുട്ട് തോന്നുന്നത് ആളുകൾ കൂടുമ്പോൾ. എപ്പോഴും നമ്മുടെ സൗകര്യവും ആവശ്യവും അനുസരിച് കിച്ചൻ പണിയുക
നല്ലവീട് ഇഷ്ട്ടപെട്ടു ചെടികൾ മോൻ ഒന്നും പറിച്ചുകളയുകയോ വലിച്ചിടുകയോ ചെയ്യുന്നില്ലേ.. പിന്നെ ഹസ്ബൻഡ് ഇടയ്ക്കിടയ്ക്ക് ഞങ്ങൾ 2 പേരല്ലേ ഉള്ളൂ എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. നിങ്ങൾക്ക് പേരെന്റ്സ് ഇല്ല്യേ..
വീട് മൊത്തത്തിൽ നോക്കുമ്പോ എന്തോ ഒരു സംതൃപ്തി തോന്നാത്ത പോലെ. ഓരോരുത്തരുടെ ടേസ്റ്റ് പല ടൈപ്പ് ആണല്ലോ. എന്തോ അത്രയ്ക്കങ്ങു ഇഷ്ടപ്പെട്ടില്ല്യ. അതിൽ താമസിക്കുന്നവരുടെ സംതൃപ്തി ആണല്ലോ പ്രധാനം. എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂട്ടോ.
ചെടികൾ പടിയിൽ വെക്കുന്നത് സൂക്ഷിക്കുക എന്റെ വീട്ടിൽ ഇതുപോലെ ചെടിച്ചട്ടി വെച്ചിട്ടുണ്ടായിരുന്നു രാത്രിയിൽ കതവിനടുത്തു പാമ്പ് കിടന്ന് കുഞ്ഞിനെ കടിക്കേണ്ടതായിരുന്നു നമുക്ക് അതിനെ പെട്ടെന്ന് കാണാൻ കഴിഞ്ഞത് ഭാഗ്യമായി അതുകൊണ്ട് സൂക്ഷിക്കുക
ഇങ്ങനെ ഉള്ള വീടുകൾ കാണുമ്പോൾ 🙏🏼സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തതിന്റെ സങ്കടം തോന്നുന്നു എന്റെ ആഗ്രഹം സ്വന്തം ആയി ഒരു വീട് ഒരിക്കലും നടക്കാത്ത എന്റെ സ്വപ്നം 🙏🏼🙏🏼🙏🏼🙏🏼w👍❤️❤️👌👌
May your dream come true 👍
Nadakkum ketto
@@sinips5805 നന്മയുള്ള മനസിന് നന്നിയുണ്ട് ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏
ഈ വീട് മറ്റൊരു ചാനലിൽ കണ്ടിട്ടുണ്ട്. മനോഹരം, ലളിതം. 👍👍👍
Thanks for watching 🙂 do share subscribe 🙂
Vere ethu channelil anu
വളരെ മനോഹരമായൊരു വീട്❤❤ വീടൊന്നു നേരിൽ കണണമെന്നുണ്ട്.. പിന്നെ ചേട്ടന്റെ അവതരണവും നന്നായിട്ടുണ്ട്..മൊത്തത്തിൽ അടിപൊളി😊😊
Thanks for watching 🙂 do share subscribe 🙂
Welcome to our home ❤.. ചേട്ടനും കുടുംബവും നമ്മുടെ വീട്ടിലേക്ക് വരൂ.. ഒരുപാട് സന്തോഷം 🙏
ഞാൻ ഇ വീട് വേറെ ഒരു ചാനലിൽ കണ്ടു എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 👍👍 സൂപ്പർ
Thanks for watching 😊 do subscribe for more videos 🙂
മനോഹരമായൊരു വീട്❤❤ Congrats...
Thanks for watching 🙂 keep watching 😊
മോന്റെ കുസൃതി അടിപൊളി
Thanks for watching 🙂 do subscribe for more videos 🙂
Super വീട് kto.എന്റെ മനസിലും ഇതിന്റെ പുറത്തെ view ആണ്. എന്നെങ്കിലും ഒരിക്കൽ ഒരു വീടുവെക്കാൻ കഴിഞ്ഞാൽ സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചിലവുകുറച്ചു ഒരു വീടുപണിയണം എന്റെ സ്വപ്നമാണ് എന്റെ ആഗ്രഹമാണ്.ഈ vedio ഒരു sahayakamaanu
well and simple, can you share the plan for my personal use
Erey ishatapettu ....veedinekkal nalla avatharanam 👌
Thanks for watching 🙂 do subscribe for more videos 🙂
🙏🙏🙏🙏
Orupadu Santhosham
താമസിക്കുന്നവരുടെ സമാധാനമേൺ മുഖ്യം. 👍👍
Right 👍 thanks for watching 😊
സത്യം
ജോലി ഉള്ള മുക്കുവൻ ടെ സവാദ് കണ്ട് വീണ എസ്എൻഡിപി എന്ന് തോന്നുന്നു ഉടായിപ്പ് സ്ത്രീ😂
A beddinte bedsheet valich mattiya mon aanu ente hero🤣🤣🤣kurumpan sweat😍😍😍😍
Thanks for watching 🙂 do share subscribe for more videos 🙂
ഓര്മിപ്പിക്കല്ലേ പൊന്നെ 🤣
Veedinte valipatila veedinte uniqueness Home## anu ningalude 1400sqft Manorama level ethiyathu
ഞാൻ അല്ല ചേച്ചി ചേട്ടൻ പറയുന്നത് കേട്ടില്ലേ നമ്മൾ എന്ന്
😀
😂🙏
Sir സ്ഥലത്തിന്റെ measurement onnu parayamo? Pl
Beautiful home.... Highlight is spacious open ground floor, minimalism and simplicity... Congratulations....
Thanks for liking. Do subscribe and keep watching 🙂
Excellent work guys,cute modern beautiful house.😍🎉
Thank you so much 😀 keep watching 🙂
വീടിന്റ കാര്യം പറയേണ്ടല്ലോ സൂപ്പർ, പക്ഷെ ചെടികൾ ❤❤❤
Thanks for watching 🙂 do subscribe for more videos 🙂
Show nu vekkunna kitchen nu pakaram u can add one more bed room
നല്ല വീട് ഇഷ്ട്ടപെട്ടു
Glad you liked it 😊 do subscribe and keep watching
Kottayam Aiyappas pole, Excellent house 🏠
Thanks for watching 😊 do subscribe for more videos 🙂
വളരെ മനോഹരം ❤
Thanks for watching 🙂 do subscribe for more videos 🙂
Beautiful House.Congratulations Athul
Thanks 😊 do subscribe and keep watching 😊
എൽദോ നിന്നെ സിനിമയിൽ എടുത്തു😂
കൊള്ളാം മക്കളെ👍
Subscribe and keep watching 🙂
Othiri ishttamay pinne parents oppamulloru photo koodoli undaayirunnenkil nannayirunnu
Sweet and cute home,. Best wishes.
Thanks for liking 😊 keep watching
കുസൃതി കുട്ടി സൂപ്പർ
😀
എന്താ പറയുക നല്ല വീട് ഒന്നും പറയാനില്ല. 👌
Glad you liked it 😊 do share subscribe for more 🙂
Super
Ahww♥️You gyz 've really turned your new place into something amazing!loved it❤
NB:ശ്രീക്കുട്ടൻ ബ്രൊ വിവരിച്ചു കൊണ്ടിരുന്നപ്പോൾ ലെ മോൻ എന്ന പിന്നെ ഞാൻ ബെഡ് ഷീറ്റ് വലിച്ചു മാറ്റിയെക്കാം 😂😜🫂😘
Thanks for watching 😊 do share subscribe 🙂
പക്ഷെ അപ്പൊ ശ്രീക്കുട്ടൻ ബ്രോ ഒന്ന് ഞെട്ടി 😜😜😜😜
@@cruisingcouple2022 ശെരിക്കും ഞെട്ടി 🤣
Supper,plan plz
Super orupad ishttamayi
Glad you liked 🙂 do share subscribe 🙂
Yes
Great... What is the plot width?
I want this video in English subtitles or tamil language can u plz
Reduce inside plants because you guys for your have to play inside so better to cut down some plants especially on the sofa otherwise it’s good
Nice, but curtains to be updated
എലവേഷൻ കൊള്ളാം ; ബാക്കിയൊന്നും പ്രത്യേകിച്ച് പറയാനില്ല ... ചെറിയ വീടുകൾ രണ്ടു നില പണിയണം , മുകളിലത്തെ നിലയിൽ തുണി അലക്കാനും ഉണങ്ങാനും, ചെറിയ ഗാർഡനുമൊക്കെയാവാം, റൂഫ് കുറേകൂടി പ്രാക്ടിക്കൽ ആക്കി തെക്കോട്ട് ചെരിച്ചു പണിതാൽ SOLAR PANEL പിടിപ്പിക്കാം. ഇതൊക്കെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾ. ഗേറ്റും ( 12-14 Ft ) കാർ പോർച്ചും കഴിയുന്നത്ര വലുതാക്കി പണിയണം.
Dec 26 ❤🤗
നല്ല ഭംഗി ഉള്ള വീട്
Thanks for watching 🙂 do subscribe for more videos 🙂
May i know the tiles used for the floor?
Woow nalla veed😍😍✌️👍👏
Thanks for watching 😊 do subscribe for more 🙂
Beautiful, congratulations.
Beautiful home God bless you ❤
Thank you! 🤗 Keep watching 🙂
വലിയ കിച്ചൻ അവിടെ വെച്ച് ഇടുങ്ങിയതിൽ പണിയെടുക്കുന്ന പുതിയ സ്റ്റൈൽ 😂😂
സത്യം.😂
മറ്റുള്ളവരുടെ വീട് കണ്ടിട്ടാണ് ഏകദേശം പേരും ഇങ്ങനെ കിച്ചൻ ചെയുന്നത്. വിഡ്ഢിത്തം എന്നെ പറയാനൊള്ളൂ. എപ്പോഴും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കിച്ചൻ ഏതാണോ അത് തന്നെ വലുത് ഉണ്ടാകണം. ഒരു പരിപാടി ഒക്കെ ആവുമ്പോഴാണ് വളരെ ബുദ്ധിമുട്ട് തോന്നുന്നത് ആളുകൾ കൂടുമ്പോൾ. എപ്പോഴും നമ്മുടെ സൗകര്യവും ആവശ്യവും അനുസരിച് കിച്ചൻ പണിയുക
@@Hennadesigns1എപ്പോഴെങ്കിലും ഒരു പരിപാടി വരുന്നതിനു എന്തിനു വലിയ കിച്ചൻ ... നമ്മുടെ സ്ഥിരം ആവശ്യം എന്താണോ , അതിനുവേണ്ടി മാത്രം വീട് പണിയുക ..
@@Hennadesigns1ath open kitchen use cheyyan madi aayondaan. Private and modern lifestyle ullavark ath kuzhappam ulla karyam alla
ചെറിയ കിച്ചൻ ആണ് വൃത്തിയാക്കാനും കാലുവേദന വരാതിരിക്കാനും നല്ലത് 2,3 kitchen ആർഭാടം മാത്രം ബുദ്ധിയുള്ളവർ ഒരെണ്ണം ആവശ്യത്തിന് വലിപ്പത്തിൽ മാത്രം പണിയുക
ഇഷ്ടായി ❤
Glad you liked it 🙂 do share subscribe 🙂
അടിപൊളി വീട് 🏠
VERY GOOD! CONGRATS!❤
Glad you liked. Subscribe and keep watching 🙂
Ee sqft n aa ratekoodudalale
Yes
1400 സ്ക്വയർ ഫീറ്റിന് 30 ലക്ഷം. ഇപ്പോ എങ്ങനെ ആണ് നിലവിലുള്ള റേറ്റ്?
Ippol per sqft starts from 2000 onwatds.
Outside അടിച്ച വോൾ color number പറയാമോ. ഒത്തിരി ഇഷ്ടമായി.
L132 asian paints
My dear KUFOS ians❤🎉
Thanks for watching 😊 do subscribe 🙂
വാമോസ് കുഫോസ്
Who is the builder? Can you pls send the details.
Good presentation.. 😊
Thanks for watching 😊 do share subscribe 🙂
Ma sha Allah beautiful house ❤
Thank you 😊 Keep watching 😊
*excellent furniture*
Entha parayuka
നല്ല വീട് 👌
Thanks for watching 😊
Beautiful house ❤
Glad you liked it 😊 do share subscribe 🙂
Property de front ethre aa
Plot?
"എന്താ........ പറയാ".......😂😂😂😂
Congrats bro
Thanks for watching 🙂 do share subscribe 🙂
aishwarya❤❤
Keep watching 😊
Brautiful family & Beautiful house
Thanks for watching 😊 do subscribe for more videos 🙂
Mama pwoli
Thanks for watching 🙂 do share subscribe 🙂
സൂപ്പർ ഹോം
Thanks for watching 😊
Very beautiful ❤❤❤❤❤
Thanks for watching 🙂 do share subscribe 🙂
Happy home 🏡
Adipoli
Super❤
Thanks for watching 🙂 subscribe for more videos 😀
Super veedu
Thanks for watching 😊 do share subscribe 🙂
Supper home❤
Thanks for watching 🙂 do subscribe for more videos 🙂
Sqfeet എത്രയാണ് സർ എത്ര രൂപ ആകും മുഴുവൻ ചിലവ്
❤nice home
Thanks 🙂 subscribe and keep watching
What s d procedure for featuring home tour in ur channel ?
Send photos of house to customersupport@mm.co.in
Selection upon eligibility
വീട് simple and humple 🎁👍
Thanks for watching 🙂 subscribe for more videos 😊
Nice❤️
Thanks for watching 🙂 do share subscribe 🙂
Super sir
Thanks for watching 😊 do subscribe and check other episodes 🙂
വീട് പൊളിച്ച് അടുക്കാൻ ഇത് പോലെ ഒരെണ്ണം മതി 😂😂
Excellent
Thanks for watching 😊 do share subscribe 🙂
സൂപ്പർ
Thanks for watching 🙂 do share subscribe 🙂
Supper 👌
Thanks for watching 🙂
Slope roof aavumbo Melekk pinne rooms edkan kayiyo
Flat open terrace in back side🙂
We hav enough space @ back side
Total cost ethra aye
Nice
Thanks for watching 😊 do subscribe and check other episodes 🙂
Super
Thanks for watching 😊 do subscribe and check other episodes 🙂
ലിവിങ് റൂം, സൈസ് എത്രയാണ്?
30 ലക്ഷം കുറഞ്ഞ ബഡ്ജറ്റ്????
Ethra cent plot?
Athul bro Kufos
കോസ്റ്റ് പറയാമോ
Courtyard sqftil verumo??plz reply
No
സ്ഥലത്തിന്റെ വീതി എത്രയാണ് എനിക്ക് ആ പ്ലാൻ ഒന്ന് തരാമോ എന്റെ സ്ഥലത്തിന് 15 adi വീതി ഉള്ളു
Hi, plan is posted in community tab. It's also in video. Pls check.
@@ManoramaVeedu Thank you
നല്ലവീട് ഇഷ്ട്ടപെട്ടു ചെടികൾ മോൻ ഒന്നും പറിച്ചുകളയുകയോ വലിച്ചിടുകയോ ചെയ്യുന്നില്ലേ.. പിന്നെ ഹസ്ബൻഡ് ഇടയ്ക്കിടയ്ക്ക് ഞങ്ങൾ 2 പേരല്ലേ ഉള്ളൂ എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. നിങ്ങൾക്ക് പേരെന്റ്സ് ഇല്ല്യേ..
👍👍👍👍👍👌👌👌
👍👍
വീട് മൊത്തത്തിൽ നോക്കുമ്പോ എന്തോ ഒരു സംതൃപ്തി തോന്നാത്ത പോലെ. ഓരോരുത്തരുടെ ടേസ്റ്റ് പല ടൈപ്പ് ആണല്ലോ. എന്തോ അത്രയ്ക്കങ്ങു ഇഷ്ടപ്പെട്ടില്ല്യ. അതിൽ താമസിക്കുന്നവരുടെ സംതൃപ്തി ആണല്ലോ പ്രധാനം. എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂട്ടോ.
❤❤❤
പ്ലാൻ കിട്ടുമോ
മാസ്റ്റർ ബെഡ്‌റൂം സീൻ പൊളിച്ചു 😂
😁
😂😂 ജിംബ്രുട്ടൻ സ്ക്രിപ്റ്റൽ ഇല്ലാത്ത അഭിനയം കയ്യിന്നിട്ടു 🤣🤣🤣
ഈ നീണ്ടകര എവിടെയാണ്?
Kollam district